ഈ ലൈറ്റ് കത്തിയാൽ ഇനി വാഹനം ഓടിക്കരുത് |Warning Light |Cluster meter |Colour indicator

Sdílet
Vložit
  • čas přidán 27. 08. 2024
  • Why is this engine warning light glowing, have you ever thought of this watch all type of warning lights and find this out ...and do share this to all your friends too..
    #warning #light
    Why are these warning light provided in our car, what are there purpose? watch the complete video to find out
    why is a yellow colour light shown in my car
    why a red light is shown in my car meter
    why a green light is shown in my meter cluster meter
    warning lights in my car
    all warning light in a vehicle car
    why my
    Camera's
    Sony ZV-1
    • SONY ZV-1 | ഒരുപാട് വർ...
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Tripod used
    1, sony grip
    • SONY GP-VPT1 #SONY Sho...

Komentáře • 234

  • @sugeshchellath
    @sugeshchellath Před 6 měsíci +3

    Especially service system ignis കയറ്റം കയറുമ്പോൾ വന്നു 500 km. ആയതേ ഉള്ളൂ

  • @rajeevanka1873
    @rajeevanka1873 Před rokem +2

    ഇന്നലെ വണ്ടി സ്റ്റാർട്ട് ആ കുന്നില്ലായിരുന്നു' മീറ്ററിൽ സ്റ്റിയറിംഗിൻ്റെ പടം ഉണ്ടായിരുന്നു. കളറിൽ. മെക്കാനിക്കിനെ കാണിച്ചപ്പോൾ ബാറ്ററിയിൽ ചാർജ് ഇല്ലാത്തതു കൊണ്ടാണെന്ന് പറഞ്ഞു .6 yrs. പഴയതായിരുന്നു അത്. എന്തുകൊണ്ടാണ് ബാറ്ററിയുടെ പടം വരാതിരുന്നത്. Ignis AMT. ആണ് .

  • @UNAISPM-te7jw
    @UNAISPM-te7jw Před rokem +11

    Bro engine light എന്ദിനെ സൂചിപ്പിക്കുന്നത്....
    അത് പോലെ എല്ലാ ligthtum അതിൻ്റെ കളർ വ്യത്യാസം വരുമ്പോൾ ഉള്ള പ്രശ്നങ്ങളും വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ...please

  • @johnthek4518
    @johnthek4518 Před 8 měsíci +3

    Seat belt ഇട്ടിട്ടില്ലെങ്കിൽ ഒ അവടെ മുണ്ടായാൽ air bag തുറക്കുകയില്ലാ.

  • @Travelunlimitedwithunais
    @Travelunlimitedwithunais Před 8 měsíci +2

    2:04 Red light കാണിക്കുമ്പോൾ വണ്ടി stop ചെയ്യണം എന്ന് മനസ്സിലായി. Swift 2018 AGS model ൽ blue color ആയിട്ട് ആണ് temperature gauge കാണിച്ചിരിക്കുന്നത്. ഇത് ആ model ആയത് കൊണ്ടാണോ blue ൽ കാണിക്കുന്നത്. അല്ലെങ്കിൽ പ്രശ്നം ഇല്ലാത്തോണ്ടാണോ? ഒന്ന് reply ചെയ്യണേ

  • @gafu2447
    @gafu2447 Před rokem +9

    എന്തിനാണ് ടയറിൽ നൈട്രജൻ നിറക്കുന്നത്-ഒരു വീഡിയോ ചെയ്യാമോ

  • @soorajdas3057
    @soorajdas3057 Před 11 měsíci +4

    വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു അരമണിക്കൂർ സമയത്തേക്ക് എൻജിൻ വാണിംഗ് ലൈറ്റ് കത്തിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അത് പോവുകയും ചെയ്തു എന്തായിരിക്കും കാരണം.,,,,

  • @jacksont277
    @jacksont277 Před rokem +3

    Rush ആയിട്ടുള്ള റോഡിൽ കൂടി 1st ഗിയർ ഇട്ടു കുറെ നേരം ഓടിക്കുബോൾ റെഡ് ലൈറ്റ് കത്തും. പിന്നെ നോർമൽ ആയി ഓടുബോൾ അത് പോകും.

  • @faisalrahman14650
    @faisalrahman14650 Před rokem +4

    ബാറ്ററി റെഡ് സിഗ്നൽ വന്നാൽ. എന്ത് ചെയ്യണം. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി. ഷോറൂമിൽ കാണിച്ചപ്പോൾ അവർ പറഞ്ഞു ടൈമിംഗ്‌ ചെയിൻ അകത്തുള്ള പുള്ളി കംപ്ലയിന്റ് ആണ് എന്ന് പറഞ്ഞു. വീണ്ടും ഒരു ദിവസം ബാറ്ററി റെഡ് കാണിച്ചു. ഉടനെ വാഹനം ഓഫായി. നോക്കിയപ്പോൾ ബാറ്ററിയിൽ ഘടിപ്പിച്ച പ്ലഗ് ഊരിപ്പോയി

    • @koranmakankattukallan
      @koranmakankattukallan Před rokem

      ആ സർവീസ് സെന്റർ കാർ ഏതാണെന്നും ഏത് വാഹനത്തിന്റ കാര്യമാണ് അവർ പറഞ്ഞത് എന്നും ഇവിടെ താങ്കൾ കമന്റ് ചെയ്യുക!! അവർ ശുദ്ധ പൊട്ടത്തരം ആണ് പറഞ്ഞത്,, മാത്രമല്ല, അവർ താങ്കളെ പിഴിയാൻ നോക്കിയതാണ്, ഭാഗ്യം കൊണ്ട് താങ്കൾ അവരുടെ ചതിക്കുഴിയിൽ വീണില്ല!! ഇങ്ങനെയുള്ള സർവീസ് സെന്റർ കാരെ തല്ലിക്കൊല്ലുക തന്നെ വേണം!! മാത്രമല്ല, fb യിൽ ഇട്ട് അവർ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നു പറഞ്ഞു പറ്റുമെങ്കിൽ അവരെ നാറ്റിക്കുകയും വേണം,, തെണ്ടികൾ!!"ബാറ്ററിയുമായി ബന്ധപ്പെട്ട് തെളിയുന്ന ലൈറ്റ് ഒരിക്കലും എഞ്ചിന്റെ ടൈമിങ് ബെൽറ്റോ ചെയിനോ അല്ലെങ്കിൽ ടൈമിങ് ഗിയർ ഓ ആയിട്ട് യാതൊരു പുലബന്ധം പോലുമില്ലാത്ത കാര്യമാണ്!! അവനെ എന്റെ കൈയ്യിൽ കിട്ടിയാൽ തീർച്ചയായും അവന് രണ്ടു കൊടുക്കും,, ഇങ്ങനെയുള്ളവന്മാർക്ക് രണ്ട് അടി കൊടുത്താൽ പിന്നെ വരുന്ന കസ്റ്റമറിനെ ഒരിക്കലും ഇങ്ങനെ പറഞ്ഞു ഇവന്മാർ പറ്റിക്കുകയെ ഇല്ല!!!

  • @user-of3ty9ws6y
    @user-of3ty9ws6y Před rokem +1

    If seat belts are not used (seatbelt warning lights ON), then the safety pillows will not activate. This is another safety reason why pillows will not activate in the absence of a seat belt NOT worm. If safety pillows activate without seatbelts ON, the pillows can kill the passenger with heavy blow on the face at the same time pax lean forward due to crash.

  • @kumkum4527
    @kumkum4527 Před rokem +9

    വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എല്ലാം red ലൈറ്റ് കത്തുന്നുണ്ട്. ഓടുമ്പോൾ ഇല്ല.. Ok അല്ലെ

  • @sarathsbchoottayil3231
    @sarathsbchoottayil3231 Před rokem +2

    2023 model brezza Unlock cheytha timel 3 tavana Alaram kettu. Athin sesham Engine start akkiyappol Thazhe ayi oru red light Blink cheythu Beep sound pole kettu. Nthkond anenn ariyumo?

  • @Allah.....kakkane
    @Allah.....kakkane Před rokem +3

    Bro എന്റെ കാറിൽ dashbard ൽ km മീറ്റർ അവിടെ ലൈറ്റ് കത്തുന്നു.. മിന്നി കത്തുന്നു... ഇതിനു കാരണം എന്താണ് 😢😢😢😢😢.... Battery iraghilley എങ്ങനെ കത്തിയാൽ

  • @thinkerworld5603
    @thinkerworld5603 Před 3 měsíci

    Good information but വീഡിയോ ലെങ്ത് ഒരുപാട് കൂടി പോയ്‌

  • @prabhakaranm366
    @prabhakaranm366 Před 8 měsíci

    Wheel അലൈമെന്റ് ഷോറൂമിൽ നിന്നും ഒരിക്കലും ചെയ്യരുത്... അവർ നോക്കില്ല എന്റെ 2 ടയർ 20000 km ആകുമ്പോഴേക്കും നൂൽ കണ്ടു 2 ടയർ മാറ്റി

  • @askmeanswer3294
    @askmeanswer3294 Před rokem +4

    മറ്റു വാണിങ് ലൈറ്റും പറയണം

  • @manikuttangachaya
    @manikuttangachaya Před 9 měsíci +1

    എന്റെ വണ്ടിയിൽ മീറ്ററിന് അവിടെ ലൈറ്റ് കത്തി കിടപ്പുണ്ട് അതുകൊണ്ട് ബാറ്ററി ഡൌണ്‍ ആകുന്നു അതുകാരണം ബാറ്ററി കണക്ഷൻ ഊരി വിടുകയാണ് ചെയ്യുന്നത്

    • @MGATEXPLORE
      @MGATEXPLORE  Před 9 měsíci

      czcams.com/video/4RQ2mX9qa5c/video.html
      Watch this video...
      Sure ayirum athe clear cheyanam..

  • @g.srajeevkumar5061
    @g.srajeevkumar5061 Před rokem +1

    Ethra kodiyude vandiyaanengilum oil um battery yum failure aanengil odilla.😅
    Enikkum undu oru vandi
    Ente cash muzhuvanum thinnunna vandi.

  • @ashikpu
    @ashikpu Před rokem +2

    Bro nte vandi swift anu adhil f blue color warning light kanikunnu ntha problem

  • @afsalas3896
    @afsalas3896 Před rokem +2

    SHVS ഉള്ള Ertiga യുടെ Auto off ലൈറ്റ് മഞ്ഞ കളറിൽ ബ്ലങ്ക് ചെയ്യുന്നു. ബാറ്ററി വീക്ക് ആകുന്നതു കൊണ്ടാണെന്ന് പറയുന്നു. ശരിയാണോ

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Yes sheri ane...ankane blink cheyuvanel athe battery replace cheythu....pine onnu check cheyuga... battery condition ariyan..

  • @shihabudheent167
    @shihabudheent167 Před 11 měsíci +1

    Vandi on cheyumbol Ella lights um kathille? Start cheyumbol ath povunnumund apol kuzhapamundo

  • @haridaskatoor2691
    @haridaskatoor2691 Před rokem +1

    Excellent information. Thanks.

  • @rajangeorge8548
    @rajangeorge8548 Před rokem +56

    ഷോറൂമിൽ കാണിച്ചാൽ അവർ പണി തരും ഒരു നല്ല ആശാനെ കാണിക്കുക

    • @g.srajeevkumar5061
      @g.srajeevkumar5061 Před rokem +7

      Aashaan Pani tharllaa ennu urappundo ?😅

    • @shamsubbz6209
      @shamsubbz6209 Před rokem +3

      Ric

    • @rajashekarannair9501
      @rajashekarannair9501 Před rokem

      ​@@g.srajeevkumar5061ആശാൻ പണി തന്നാലും അതു താങ്ങാനാവും. ഷോറൂം ആയാൽ സൂപ്പർ സ്പെഷ്യലിറ്റി യിൽ പോയ പോലാകും ശ്രീകുമാർ.

    • @pradeeppj7912
      @pradeeppj7912 Před 11 měsíci

      ​bbb😊

    • @pradeeppj7912
      @pradeeppj7912 Před 11 měsíci

      b;BBC's are the biggest bbbb;bab bb

  • @thomasvarghese6923
    @thomasvarghese6923 Před rokem +1

    Engine light glows while raising for over taking or climbing.Light stays till 24 hrs.servicing center could'nt
    Make it

  • @Frozen1988
    @Frozen1988 Před 6 měsíci +1

    Vandi neutral aarikkumbo nalla sound varunnu belt sound. Gear idumbo ath maarunnu. Entaanu atinte reason.
    Kiri kira enna sound feel aakunnu.

    • @MGATEXPLORE
      @MGATEXPLORE  Před 6 měsíci

      Belt akan ulla chance illa athe clutch release bearing noise akan Ane chance koduthal

  • @akshayaravind3064
    @akshayaravind3064 Před rokem +1

    About Traction warning light. and also in a muddy surface traction off cheyanathano nallath... when to switch off the traction 🤔

  • @vinumallan1990
    @vinumallan1990 Před rokem +2

    Very informative.Thanks.plz upload more car videos.

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Welcome dear...sure i am posting 3 video per day... thanks for supporting

  • @sabirkuttur4902
    @sabirkuttur4902 Před rokem +1

    Good ചേട്ടാ റൗണ്ടിലുള്ള yello വാണിംഗ് ലൈറ്റ് ഒന്ന് വിശദീകരിക്കുമോ

  • @thomasvarghese8225
    @thomasvarghese8225 Před 2 měsíci

    S cross automatic A off എന്ന് കാണിക്കുന്നു. Yellow colour blink cheyyunnu

  • @Trnavinraj006
    @Trnavinraj006 Před 9 měsíci

    Honda amaze diesel vandiyil ootathinte edayil pgmfi lamp kathtunnu enthhukondayirikkum

  • @abdullakoyakm7245
    @abdullakoyakm7245 Před 2 měsíci +1

    You didn't mention about warning when fuels level goes down, I mean yellow light.

  • @rijuantony1561
    @rijuantony1561 Před 2 měsíci

    നന്ദി

  • @premanpreman2335
    @premanpreman2335 Před měsícem

    Chetta enginte warning lite maggakalaril kanikunnu adhu complentano onnu parayamo

  • @RineeshTKTK
    @RineeshTKTK Před rokem +1

    Battery warning light Cheattan paranjathu pole important aanallo.

  • @MAGICALJOURNEY
    @MAGICALJOURNEY Před rokem

    Kuv 100 ആക്സിലോമീറ്റർ stuck ആവുന്നു. ഒന്നുങ്കിൽ 0 അല്ലെങ്കിൽ 180...
    ഈ സമയത്ത് മിസ്സിംഗ്‌ വരുകയും എയർബാഗ് സിഗ്നൽ കാണിക്കുകയും ചെയ്യുന്നു.
    ഷോറൂമിൽ കൊടുത്തു engine pblm ഇല്ലെന്നു പറഞ്ഞു. കുറച്ചു ദിവസത്തിന് ശേഷം വീണ്ടും same pblm

    • @sasipc7543
      @sasipc7543 Před rokem

      Ee.mylanmarku.onnum.അറിയില്ല..show.room.guys

  • @usmamalpram
    @usmamalpram Před 7 měsíci

    കാറി ന്റ് ഫോട്ടോയിൽ ഒരു സ്പെണ്ടർ സെഡ്രിൽ കൂടി മഞ്ഞ ലൈറ്റിൽ വന്നാൽ എന്താണ്

  • @gvaranam
    @gvaranam Před rokem +2

    Warning എന്നത് വാണിങ് എന്നാണ് വാർണിങ് എന്നല്ല.

  • @sunilkumars9387
    @sunilkumars9387 Před rokem +1

    ABS olla vandikku light kanichal break perfect avilla.

  • @naseefv9134
    @naseefv9134 Před 8 měsíci

    Bro swift vdi 2015 heater plug issue enthellam aan enn parayo?

  • @satheeshkac
    @satheeshkac Před rokem +1

    Automatic car clutch break onnanallo emergency light on ayal sign

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 Před 11 měsíci

    കാറുകൾ ഇപ്പോൾ . സാധാരണക്കാരുടെ വാഹനമായി മാറിയിരിക്കുകയാണല്ലോ !
    ഒരു കാർ ഉടമ പിരിയോഡിക്കലി ചെക്ക് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അടുത്ത ഒരു എപ്പിസോഡിൽ പറയാമോ?
    എൻജിൻ ഓയിൽ എത്ര കി.മീ. കഴിഞ്ഞാണ് മാറ്റേണ്ടത്. പല സാധാരണക്കാരുടെയും വാഹനം ഒരുപാട്ദൂരം ഓടിക്കാൻ ഇല്ല അങ്ങനെ വരുമ്പോൾഎൻജിൻ ഓയിൽ മാറ്റേണ്ട മാനദണ്ഡം എന്താണ് ? വാഹനം തകരാറില്ലാതെ കൊണ്ടുനടക്കാൻ വേണ്ടുന്ന കാര്യങ്ങളെല്ലാം ഉൾപ്പെടുത്തുമല്ലോ!

  • @lineeshthengil
    @lineeshthengil Před rokem

    Ignis automatic vandi drive cheyyumbol pro gear vizhunna nice cabinil kelkkunnu, ath common ano atho problem another. Ath pole year down soundum kelkkunnund, please replay

  • @kumarkvijay886
    @kumarkvijay886 Před 11 měsíci +1

    Very good information 😊👌

  • @bimconassociates125
    @bimconassociates125 Před rokem +1

    Thank you so much for your valuable information

  • @raghavansurendrannair7328
    @raghavansurendrannair7328 Před 9 měsíci

    Valare nanni Sir.

  • @tuguhjvbj1671
    @tuguhjvbj1671 Před rokem

    ഓയിൽ പമ്പ് കേടുവന്നാലും ചുവന്ന ലൈറ്റ് കത്തി ല്ലെ? ഓയിൽ ഗേജ് എടുത്ത് ലെവൽ' നോക്കിയാൽ ഫുൾ കാണിക്കുകയും ചെയ്യും അപ്പോൾ ഓടിക്കാൻ പറ്റുമോ? എഞ്ചിൻ പണി കിട്ടില്ലെ?

  • @prabhuthiruvonam5444
    @prabhuthiruvonam5444 Před rokem +4

    മഴ തീർന്നിട്ട് ചെയ്താൽ മതിയായിരുന്നല്ലോ വീഡിയോ

    • @muhammedali7396
      @muhammedali7396 Před 11 měsíci

      ജീവിച്ചു പോകണ്ടായോ മച്ചാ........

  • @sadikalisadikali2143
    @sadikalisadikali2143 Před rokem

    Rajesh ente alto k10 vandikku idakku meeter clear akunnilla handbreakinte signalum offakunnilla, idakku meeter clear akukayum handbreak signal offakukayum cheyyunnu (handbreak release aakkumbol) enthayirikkum kaaranam

  • @babuelayasseri
    @babuelayasseri Před rokem +2

    Useful information 👍

  • @abhishekar5741
    @abhishekar5741 Před 10 měsíci +1

    ഏട്ടാ... ഡിപിഎഫ് വാണിംഗ് ലൈറ്റിന്റെ ഒപ്പം എഞ്ചിൻ വാണിംഗ് ലൈറ്റ് കൂടെ കാണിക്കുന്നു അത് ഡിപിഎഫിനു റിലേറ്റഡ് ആയിട്ട് കാണിക്കുന്നത് ആണോ...ഡിപിഎഫ് ഉം അതും ഒരുമിച്ചാണ് വന്നത്...

    • @MGATEXPLORE
      @MGATEXPLORE  Před 10 měsíci

      Yes varan ulla chance unde aneram ee parathe pole oru malfunction tane ane kanikunathe..

    • @abhishekar5741
      @abhishekar5741 Před 10 měsíci

      @@MGATEXPLORE Kk ❤️

  • @rajeevanka1873
    @rajeevanka1873 Před rokem

    ബാറ്ററിക്ക് ചാർജ് ഇല്ലെങ്കിൽ Ignis AMT തള്ളി സ്റ്റാർട്ടാക്കാൻ കഴിയുമോ ?

  • @sureshsai7326
    @sureshsai7326 Před rokem

    Thanx bro for ur valuable infos.. 👍

  • @rajuraghavan1779
    @rajuraghavan1779 Před rokem +2

    Very good, Thanks🙏❣️

  • @jayasreepillai3792
    @jayasreepillai3792 Před rokem

    Zvahanam, start, cheyyubol, udan, red, light, kathumallo

  • @kpcherian9978
    @kpcherian9978 Před 11 měsíci

    ഓടികൊണ്ടിരിക്കുന്ന വാഹനം കത്ത് പിടിക്കുന്നതിന് എന്താണ് കാരണം

  • @prakashbabu9859
    @prakashbabu9859 Před rokem +2

    lube oil pump damage ആയാലും ഈ പ്രശ്നം വരും oile warning വരും

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Sure varum 👍

    • @prakashbabu9859
      @prakashbabu9859 Před rokem

      @@MGATEXPLORE ഒന്നു കൂടി പറയാൻ മറന്നു sorry, lube oil pressure regulating valve damage ആയാലും warning വരും,

  • @jomonkurian7794
    @jomonkurian7794 Před 11 měsíci

    Lithiyam ബാറ്ററി കംപ്ലയിന്റ് മാറി വെച്ചില്ലെങ്കിൽ പ്രോബ്ലം ഉണ്ടോ

  • @subinsurendran2968
    @subinsurendran2968 Před rokem +1

    ചേട്ടാ ഞാൻ ഉപയോഗിക്കുന്നത് 2013 astar ആണ്.. വണ്ടി accelarator കൊടുക്കുമ്പോൾ പെടലിൽ വൈബ്രേഷൻ ഫീൽ ചെയ്യുന്നു..... കുറച്ച് സ്ലോവിൽ കൊടുക്കുകയാണെങ്കിൽ തോന്നില്ല

  • @sasidharankadavath
    @sasidharankadavath Před 6 měsíci

    Mal function button light തെളിഞ്ഞാലോ..

  • @athwaithvishnuprathap6666

    Chetta
    vandi start ayi kayinju vandide electrical/electronics equipments inu power kodukkunatu battery ano alternator ano?

    • @Sooraj741
      @Sooraj741 Před rokem

      Alternator aanu but with battery support.. അതയിത് battery ഇല്ലെങ്കിൽ ampere correct ആകില്ല

  • @Judah_benhur
    @Judah_benhur Před rokem +2

    Can you please elaborate on what are the signals we can get if the battery heats up in an Electric Vehicle because nowadays we are switching over to Electric Vehicle in future. And I have seen vehicles that burst open to the point that it has poised to give real fatal injury for human even while charging at home.. Looking forward for a video on electric vehicles

  • @kiranlal7142
    @kiranlal7142 Před rokem +14

    Chetta petrol adikumbol vandi off chayano please replay

  • @sreedevsl6793
    @sreedevsl6793 Před rokem +1

    Chetta, pazhaya Opel Corsa paniyunnathine kurichu entha abhiprayam, parts kitto, nalla pani cheyyunna sthalam undo

    • @Sooraj741
      @Sooraj741 Před rokem

      Parts കിട്ടാൻ difficult ആകും... പൊളിക്കുന്ന സ്ഥലത്ത് പോലും കിട്ടാൻ difficult ആകും

  • @artomaniaccreation2492
    @artomaniaccreation2492 Před rokem +1

    Bro, ente vandi 2011 ritz diesel aanu. Oru carinte simbol yellow colour il kathi kidakunnat kanaam.workshopil kanichapol avaru paranjat sensor complaint aayitikum ennanu. Entegilum Major problem aano at

    • @MSLifeTips
      @MSLifeTips Před rokem

      Eppol undo ente a starinum und

  • @rahmanzz59
    @rahmanzz59 Před rokem

    ningaldey videos okey kaanarund. Ee edayaayit avishyamilaathey oru paad velich neetil video length kootunath poley thonnunu. Yante thonnal aanu sorry

  • @jinopulickiyil4687
    @jinopulickiyil4687 Před 11 měsíci

    Kumbla&screw idunnath nallathanoo

  • @amaldasp31
    @amaldasp31 Před rokem +1

    Hello Bro
    Car 🚗with exclamation ❗/ spanner 🔧warning what it meens ❓

    • @MGATEXPLORE
      @MGATEXPLORE  Před rokem

      It's mainly shown when the heator plug (Glow plug) is not working, but do check with the showroom too

    • @amaldasp31
      @amaldasp31 Před rokem

      @@MGATEXPLORE Thanks 💟I do

  • @nishadnichu7243
    @nishadnichu7243 Před rokem +4

    👍

  • @anlkumarv1780
    @anlkumarv1780 Před rokem +1

    Warning light.. ഈ കുന്തോം കൊടച്ചക്രോം. പൈനാപ്പളും. കാണിക്കണ നേരത് ഈ കമ്പനി ക്കാർക്ക് കളറിൽ അതിന്റെ ഷോർട് ഇംഗ്ലീഷിൽ display കാണിച്ചാൽ പോരെ... അധെങ്ങനെ ആളുകൾക്ക് മനസിലാകാതിരിന്നാലല്ലേ എൻജിൻ കോൺക്രീറ്റ് ആയി അവരുടെ അടുത്ത് എത്തുള്ളു..

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 9 měsíci +2

    ഒരു മഞ്ഞ കളർ ജഗ്ഗിന്റെ ഒരു ചിഹ്നം വരുന്നുണ്ട് ഇടക്കിടക്ക് 🏃🏼‍♂️

    • @MGATEXPLORE
      @MGATEXPLORE  Před 9 měsíci

      Athe orupade kariyam kondu varum...sensor malfunction, wiring, fuel complaint, ankane orupade complaint varam..

  • @shibukonnoth898
    @shibukonnoth898 Před rokem

    Engine vaning Light ne kurichu parjila.

  • @muhammadrafi6862
    @muhammadrafi6862 Před rokem +1

    ചേട്ടാ കൂളന്റ് മാത്രം ഒഴിക്കാൻ പറ്റുമോ അതോ വെള്ളം മിക്സ് ചെയ്യണം

    • @thomasimmanuelimmanuel5273
      @thomasimmanuelimmanuel5273 Před 5 měsíci

      😂.. വെള്ളം ചേർത്ത് അടിച്ചോ അല്ലേൽ കിഡ്നി പോകും... 😅 വണ്ടിയുടെ

  • @saleenabeevi436
    @saleenabeevi436 Před rokem +1

    Ente vshanam Tata punch annu engine light kathi nilkkunnu enthanu problem

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Engine warning light orupade Karanam kondu kathum means sensor error, wiring yantnegilum loose ayal ankanw okey kure kariyam unde yellow light anengil odichu showroom il kanikuga apol aver obd reader vechu correct kandu pidikum..

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Před 7 měsíci +1

    Set 👍👍❤❤

  • @fastquickresponse2055
    @fastquickresponse2055 Před rokem +1

    Chettayi, My alto car don't have a/c filter. Any problem? How to fix filter?

  • @pretorious88
    @pretorious88 Před 4 měsíci

    ABS work cheyunundu ennu engane ariyam

  • @rafeequekappanhouse764
    @rafeequekappanhouse764 Před rokem +12

    ഓയിൽ ഉണ്ടെങ്കിലും ഓയിൽ പമ്പ് കമ്പ്ലൈന്റ് ആയാൽ ലൈറ്റ് കത്തുന്നതാണ്

  • @TheKilladi
    @TheKilladi Před rokem +1

    Engine warning light yellow kaanichu + vandiyude power kuranju 60 km/hr to 80km/hr ethaan 10 seconds edukkum
    Showroomil kond poyappo avar warning light mastti but power issue undaayirunnu
    Veendum kond poyappol avar odichu nokki problem kand pidichu valve assy poyathaanennu paranju
    Putya valve assy ittu 2 weeks kazhinjappol veendum power issue pazhayathu pole asyi veendum showroomil koduthu
    Ith servicing issue aano atho material defect ano.diesel vandi aanu 2019 make vitara brezza
    Kindly reply

  • @razakvaniyambalam
    @razakvaniyambalam Před 11 měsíci

    എൻറെ വണ്ടിയിൽ എപ്പോഴും ചെക്ക് എൻജിൻ ലൈറ്റ് ഓൺ ആണ് വണ്ടിക്ക് തകരാറുകൾ ഒന്നുമില്ല ബാറ്ററി ഡിസ്കണക്റ്റ് ചെയ്തു വീണ്ടും കണക്ട് ചെയ്താൽ ലൈറ്റ് പോകും രണ്ടുദിവസം കഴിഞ്ഞാൽ വീണ്ടും വരും എന്തായിരിക്കും കാരണം ബ്രോ?

    • @ajayakumara2520
      @ajayakumara2520 Před 10 měsíci

      Hi, സൊല്യൂഷൻ കിട്ടിയോ? എനിക്കും same പ്രോബ്ലം ഉണ്ട്

    • @razakvaniyambalam
      @razakvaniyambalam Před 10 měsíci

      @@ajayakumara2520 ഇല്ല

  • @praveenkumar-do8ko
    @praveenkumar-do8ko Před 10 měsíci

    എല്ലാം വർണിങ് ലൈറ്റുകളെ കുറിച്ചും പറയാമായിരുന്നു.

  • @abdulkader579
    @abdulkader579 Před rokem +1

    Temperature indicator blinks blue, when start the car, is it harmful?

  • @MohamedMohamed-rp7xp
    @MohamedMohamed-rp7xp Před rokem

    എന്റെ car Volkswagen Polo ആണ്. ABS കൂടെ കൂടെ പണി തരുന്നു. Showroom ഇൽ കൊണ്ട് പോകുംമ്പോൾ നല്ലൊരു പൈസ ചിലവാകും. ABS കൂടെകൂടെ പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @blackjhon3039
    @blackjhon3039 Před 10 měsíci

    I like it that rain sound 😘

  • @nowshu123
    @nowshu123 Před 11 měsíci

    മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ മഴയുടെ സൗണ്ട് നല്ലതുപോലെ കേൾപ്പിക്കാൻ ശ്രമിച്ചതു പോലെ

  • @jomonkurian7794
    @jomonkurian7794 Před 11 měsíci

    Abs വർക്ക്‌ ആയില്ലെങ്കിൽ പ്രോബ്ലം ഉണ്ടോ

  • @ajmalthajudeen353
    @ajmalthajudeen353 Před rokem +1

    Hand brake use cheythalum ah simbel kanikunilla

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Apol handbrake switch chilapol Conplaint ayirikum check cheyanam.. 👍

  • @jaalakavathil188
    @jaalakavathil188 Před 10 měsíci

    ഈ മഴയത്ത് തന്നെ ചെയ്യാൻ എന്താ ഇത്ര ധൃതി

  • @Vazhikatti1991
    @Vazhikatti1991 Před rokem

    pazhaya vandi air pidichennu paranjal enthanu ?

  • @kunjalimarakar6035
    @kunjalimarakar6035 Před rokem +1

    ഏതെങ്കിലും ഒരു വീലിന്റെ സെൻസർ പോയാൽ ഉത്തരം വാണിംഗ് കാണിക്കും, പേടിക്കണ്ട ധൈര്യമായി വണ്ടി ഓടിക്കാം.

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Yes abs warning light kanikum yellow light tane ane kanikunathe..

  • @nisarahamedtk795
    @nisarahamedtk795 Před rokem +1

    നിങ്ങൾ ആദ്യം പറഞ്ഞ സിഗ്നൽ സ്റ്റാർട്ടിങ്ങിൽ കാണിച്ചു.. പിന്നെ ഇല്ല അത് പ്രശ്നമുണ്ടോ...?

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Illa athe work akundo yanu arikan vendi ane adiyam kanikunathe.. 👍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem

      ചേട്ടാ ഞാൻ ഒരു സെക്കൻഡ് ഹാൻഡ് മാരുതി a സ്റ്റാർ വണ്ടി വാങ്ങി 2013 മോഡൽ കാര്യമായ പണി ഒന്നും കണ്ടില്ല എന്നാൽ ബ്രേക്ക് ചവിട്ടുമ്പോൾ ഒരു പട പട സൗണ്ട്.... അതെന്താണ് എവിടെ കാണിക്കണo..മക്കൾ ആണ് ഓടിക്കുന്നത് pls

  • @khaderpandi7538
    @khaderpandi7538 Před 3 měsíci +1

    Airbag warning light

  • @user-zh6mx8ih5v
    @user-zh6mx8ih5v Před 2 měsíci

    ഓരോ ലൈറ്റും എന്തിനുള്ളതാണ് എന്നു പറഞ്ഞില്ല !

  • @akhilakhu5580
    @akhilakhu5580 Před rokem +1

    Ith starting chayumbol alle sredikendath

  • @RasheedArasheed-zk9xl
    @RasheedArasheed-zk9xl Před 11 měsíci

    വാഹനത്തിൻറെ കാര്യം പറയാൻ പറ്റിയിട്ടില്ല ചിലപ്പോൾ എല്ലാ ലൈറ്റും കത്തും ഒരു ഓട്ടം തിരിഞ്ഞു വരുമ്പോൾ തന്നെ അത് കെടുകയും ചെയ്യും അത് വലിയൊരു പ്രശ്നമുള്ള കാര്യമൊന്നുമില്ല നീ ലൈറ്റ് കത്തിയാലും ഒരുപാട് ഓടിക്കാം

    • @MGATEXPLORE
      @MGATEXPLORE  Před 11 měsíci

      Athe thettu ane...light katiyal urapayum check cheyanam....enthanu problem yanu conform cheythitu odunnathe ane nallathe

  • @arunsankar9823
    @arunsankar9823 Před 11 měsíci

    Hi chetta running il idayk idayk Hand brake waring light katthunathayi kanunu.. Entarikum karyam?.. Pls reply urgent

  • @pmkurian1006
    @pmkurian1006 Před 11 měsíci

    Very good

  • @rajuabraham9171
    @rajuabraham9171 Před rokem +1

    Which is A B S light signal ?

  • @raviraj3245
    @raviraj3245 Před rokem +1

    Eppozhanu ee signal kaanikkunne in starting stage or running stage

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Start cheythal tane kanikum...
      Just watch this video
      czcams.com/users/shortsoktCg26dAWI?feature=share

  • @satheeshbabumsms3117
    @satheeshbabumsms3117 Před rokem

    Ideal stop yellow light കാണിക്കുന്നു കാരണം എന്താണ്

  • @muhammedshafiahsanikaladi7129

    Good 👍