Komentáře •

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 2 lety +25

    തന്റെ വാർദ്ധക്യത്തിൽ ഇങ്ങനെ ഇരുന്ന് കഥ പറയാൻ ഒരാള് തേടി വന്നതിന്റെ ആവേശം ആ പാവം മനുഷ്യനിൽ ഒരുപാടുണ്ട്... പഴയ കഥകൾ.. പഴയ മനുഷ്യൻ... എത്ര സുഖമുള്ള ഓർമ്മകൾ...
    നന്ദി ശ്രീയേട്ടാ ❣️❣️🙏🙏🙏

  • @jayasreenair5773
    @jayasreenair5773 Před 2 lety +104

    വളരെ നന്നായിരുന്നു.....അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ഉണ്ട്.......അദ്ദേഹത്തിന് ആയുരാരോഗ്യങ്ങൾ നേരുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 Před 2 lety +93

    പഴയ തൊഴിലു കാരെ തേടിപ്പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ ഒരു സദ്യതന്നെ ഒരുക്കുന്ന ശ്രീകുമാർ ഏട്ടനോട് ടീമിനോടും ഉള്ള നന്ദിയും സ്നേഹവും എത്ര പറഞ്ഞാലും തീരില്ല

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +68

    പൂരപറബിൽ ഏതൊക്കെ ആനകൾ വന്നാലും ദെ ഈ മൊതല് അങ്ങ് വന്ന് തിടബ് എടുത്ത് കഴിഞ്ഞ പിന്നെ കണ്ണുകൾ എല്ലാം അങ്ങോട്ട് അറിയാതെ നോക്കി പോകും അത്ര അഴകാർന്ന ആനയാണ് രാമരാജാവ്🔥🔥🔥🔥🔥🔥🔥🔥

  • @vishnuprasad981
    @vishnuprasad981 Před 2 lety +55

    ആശാന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസം😍🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +2

      yes ..vishnuprasad...thank U..

    • @jayaprakashjp9484
      @jayaprakashjp9484 Před 2 lety

      ശുദ്ധ നാട്ടിൻപുറംകാരൻ, നല്ല രീതിയിലുള്ള സംഭാഷണം കേൾക്കാൻ തന്നെ രസം🌹

  • @muhammadnoufal78693
    @muhammadnoufal78693 Před 2 lety +31

    പഴയ കാര്യങ്ങൾ കേൾക്കാൻ ഒരു പ്രതേക സുഖം തന്നെ.. ❤️❤️👍👍

  • @vishnuravindran359
    @vishnuravindran359 Před 2 lety +16

    ഇനിയിപ്പോ ഏത് ആന വന്നു തലയ്ക്ക് മീതെ നിന്നാലും വല്ല്യാന നിൽക്കുന്ന നിൽപ്പ് ഒന്നു വേറെ തന്നെയാണ് 🔥🔥🔥

  • @appuapps7678
    @appuapps7678 Před 2 lety +8

    എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ആന... എത്ര കേട്ടാലും മതിവരാത്തതാണ് ആനക്കഥകളും...നന്ദി sreekumar ചേട്ടാ 🙏

  • @midhunmidhunmr2083
    @midhunmidhunmr2083 Před 2 lety +6

    രാമചന്ദ്രൻ ഏഷ്യ അടക്കി വാഴുന്ന രാജാവ് 👌👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      yes.. Midhun..eakachathradhipathy...
      like cheythum..comment cheythum share cheythumfriends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

  • @binuthanima4970
    @binuthanima4970 Před 2 lety +3

    ബാലകൃഷ്ണൻ ചേട്ടൻ സൂപ്പർ , എനിക്ക് കൂടുതലും പഴയ ഇത് പോലുള്ള മാസ്റ്റർമാരുടെ കഥകളാ നന്നായിട്ടുണ്ട്

  • @raeeskoottampararaeeskoott1089

    നെന്മാറ രാമേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യൂ ഈ ചാനലിന്റെ ഒരു നാഴികക്കല്ലാകും 💥

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +19

    ബാലേട്ടന്റെ പ്രണയത്തിന്റെ കഥകൾ സൂപ്പർ ആയിട്ടുണ്ട്😍😍👌👌

  • @ancyshylesh5579
    @ancyshylesh5579 Před 2 lety +22

    വെയ്റ്റിംഗ് ആയിരുന്നു രാമരാജാവിന്റെ കാര്യങ്ങൾ അറിയാൻ.. സൂപ്പർബ്. Thanku Sree etta 🙏🙏🙏

  • @zafranvlogs7174
    @zafranvlogs7174 Před 2 lety +7

    നല്ലൊരു മനുഷ്യൻ😍 ബാലേട്ടന് രാമൻ ഉണ്ടാക്കികൊടുത്ത വീടും, പ്രണയം പറഞ്ഞപ്പോൾ വീട്ടുകാരെയും കാണാൻ തോന്നി.

  • @shyamjithk3221
    @shyamjithk3221 Před 2 lety +14

    പുള്ളിയുടെ സംസാരം അടിപൊളി പിന്നെ പ്രണയവും രാമരാജാവ് 😍😍😍

  • @user-ht2he8wn5v
    @user-ht2he8wn5v Před 2 lety +12

    "എന്റെ വീടുണ്ടാക്കി തന്നത് അവനാ" 🔥🔥💪💪❤❤

  • @subeeshav5771
    @subeeshav5771 Před 2 lety +6

    ഏക ചത്രാതിപതി❤❤
    രാമൻ ഇഷ്ട്ടം 😘❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      yes..Subeesh..
      like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

    • @subeeshav5771
      @subeeshav5771 Před 2 lety

      എന്നും കൂടെ ഉണ്ടാവും 🥰

  • @ajeeshps2010
    @ajeeshps2010 Před 2 lety +10

    തോളൂർ ബാലകൃഷ്ണൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്

  • @kpn82
    @kpn82 Před 2 lety +19

    തൊള്ളൂർ ആശാനേ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..... കണ്ടു,, സൂപ്പർ.... ഇനിയും ഇതു പോലെ ഉള്ള കിടു വീഡിയോ ക്..... ശ്രീ 4 🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      thank you K P..thudarnnum oppam undavanam.

    • @kpn82
      @kpn82 Před 2 lety +1

      @@Sree4Elephantsoffical തീർച്ചയായും,,,,കൂടെ തന്നെ ഉണ്ട്,,,.ശ്രീ ചേട്ടന്റെ രചന യും,,,, അലിഇക്കാന്റെ വിവരണവും ,...ഒരു കിടു കോമ്പിനേഷൻ അല്ലെ....മാടമ്പ് തമ്പുരാന്റെ കുറവ് ഉണ്ട് ...അത് നമുക്ക് അറിയാം...
      അദ്ദേഹം എവിടയോ ഇരുന്നു കാണുന്നുണ്ടാവും അത് ഉറപ്പാ, ആൾടെ ഒരു സാനിധ്യം ഓരോ എപ്പിസോഡിലും ഉള്ള പോലെ എനിക്ക് തോന്നാറുണ്ട്....

  • @sreelathamohanshivanimohan1446

    എന്തൊരു നിഷ്കളങ്കമായ സംസാര രീതി. കേട്ടിട്ടും കേട്ടിട്ടും.. മതിവന്നില്ല.. ഒരുപാട് സന്തോഷം ഇതുപോലുള്ള പാപ്പാന്മാരെ ഇനിയും കൊണ്ടുവരണം... ശ്രീകുമാർ.. ഇവരെയൊക്കെ വിട്ടുകളഞ്ഞാൽ ആന കഥകൾ.. സത്യസന്ധമായി പൂർത്തിയാവുകയുമില്ല.. ആശംസകൾ ശ്രീ...
    വീട്ടിൽ നിന്നും ചാടിയ കഥകൾ ഇത്രയും ഭംഗിയായി ആർക്കു പറയാൻ പറ്റും..അദ്ദേഹത്തിനല്ലാതെ..എന്ത് സ്നേഹമാണ് രാമനോട്...

  • @ajaykgopi
    @ajaykgopi Před 2 lety +7

    നെന്മാറ രാമേട്ടൻ 🔥🔥🔥
    അന്നും ഇന്നും power

  • @rohithkrishna9657
    @rohithkrishna9657 Před 2 lety +4

    ഒരു മുത്തശ്ശികഥപോലെ കേട്ടിരിക്കാം.....♥️♥️♥️♥️♥️🙌🏻🙌🏻🙌🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      thank you rohith..like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

  • @maheshchengath7723
    @maheshchengath7723 Před 2 lety +8

    വളരെ രസകരമായ എപ്പിസോഡുകൾ...
    ആദ്ദേഹത്തിൻ്റെ സംഭാഷണത്തിലും, ശരീരഭാഷയിലും ബാലൻ ചേട്ടൻ്റെ നിഷ്കളങ്കത പ്രകടമാവുന്നുണ്ട്. ആനയെ അറിഞ്ഞു, ആനയുടെ ഉയർച്ചയ്ക്കു വേണ്ടി പ്രയത്നിച്ച ഒരാളാണെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്. പ്രത്യേകിച്ചും കണ്ടമ്പുള്ളി ബാലനാരായണനെയും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേയും പോലുള്ള പ്രഗൽഭരായ ആനകളെ അവരുടെ നല്ല കാലത്ത് കൊണ്ടു നടന്ന ആളെന്ന നിലയിൽ.
    ഇനിയും അറിയപ്പെടാത്ത പഴയകാല പാപ്പാൻമാരുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
    😍😘❤️ Sree 4 Elephant

  • @anandhusuresh2268
    @anandhusuresh2268 Před 2 lety +3

    പുതു തലമുറയിലെ ചട്ടകരേ മാത്രമല്ലാതെ , പഴയ ചട്ടാകരയും പരിചയപ്പെടുത്തുന്ന Sree 4 elephants 💕💥
    പ്രായമുള്ള വർത്തമാനം കേൾക്കാൻ തന്നെ ഒരു പ്രത്യേകത ഫീൽ അണ് ✨

  • @anpvlogs6823
    @anpvlogs6823 Před 2 lety +4

    പഴയ ആശാൻമാർ എത്ര നല്ല രീതിയിലാണ് ആനകളെ ശ്രദ്ധിച്ചിരുന്നതെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും നമ്മുക്ക് മനസിലാക്കാം.

  • @jephinphilip6247
    @jephinphilip6247 Před 2 lety +5

    Nenmaara Ramettan ❤

  • @vishnuktp9183
    @vishnuktp9183 Před 2 lety +14

    നെന്മാറ രാമേട്ടൻ 😍

  • @achupriyan9922
    @achupriyan9922 Před 2 lety +13

    രാമ രാജാവ് ❤️❤️❤️❤️❤️

  • @rohithk.r8727
    @rohithk.r8727 Před 2 lety +1

    വളരെ നിഷ്കളങ്കമായ സംസാരം. ഇത്ര അനുഭവസമ്പത്തുള്ള പഴയ ആനക്കാരെ പരിചയപ്പെടുത്തുന്നതിൽ വളരെ സന്തോഷം

  • @shamsadtldtkd8922
    @shamsadtldtkd8922 Před 2 lety +4

    Ramattan 🔥🔥

  • @vishnur9594
    @vishnur9594 Před 2 lety +10

    ശ്രീ 4 🐘❣️
    ശ്രീ രാമജയം...

  • @sidharthsoman1551
    @sidharthsoman1551 Před 2 lety +6

    രാമേട്ടൻ 🔥🔥

  • @jinugeorge773
    @jinugeorge773 Před 2 lety +9

    ഇത്തരം മുതിർന്ന ആശാന്മാരുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. ഒത്തിരി ഇഷ്ടായി. എല്ലാ പാർട്ടും കണ്ടു.
    അടുത്തത് നെന്മാറ രാമേട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      നന്ദി.. സന്തോഷം... നോക്കട്ടെ...

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +2

      ok ജീനു ജോർജ്...
      ശ്രമിക്കാം. തുടർന്നും ഒപ്പം ഉണ്ടാവണം. കഴിയാവുന്ന പോലെ സപ്പോർട്ട് ചെയ്യണം'

  • @vishnuprasadmeleth758
    @vishnuprasadmeleth758 Před 2 lety +9

    രാമ രാജാവ്⚡💪

  • @DeepakKunuthala
    @DeepakKunuthala Před 2 lety +4

    Ramettan😍

  • @manumanikuttan236
    @manumanikuttan236 Před 2 lety

    ശ്രീയേട്ടാ ഇവരെ പോലെ ഉള്ള പഴയ പാപ്പന്മാരെ പരിചയപ്പെടുത്തുന്നതിനു നന്ദി. 🙏

  • @entertainmentfestivalvlogs6867

    !
    ശ്രീ for elephant പ്രേക്ഷകൻ ആണ് ഞാൻ.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവന്റെ കഥ ഒരു എപ്പിസോഡ് ആയി ചെയ്യാമോ. ഈ ആന ചരിഞ്ഞിട്ട് 14 വർഷം ആകുന്നു. കരുനാഗപ്പള്ളിക്കാരുടെ മനസ്സിൽ ഇന്നും ഒരു തീരാനഷ്ടം ആണ്. അതുകൊണ്ട് അവനെ കുറിച്ച് ഒരു episode ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏🙏🙏

  • @rakeshmm5122
    @rakeshmm5122 Před 2 lety +3

    Raman + nemmara raman

  • @vishnuvichu3705
    @vishnuvichu3705 Před 2 lety +1

    ആശാൻ❤️കണ്ടിരിക്കാൻ ഒരു പ്രേത്യേക രസം❤️❤️

  • @soorajtp9745
    @soorajtp9745 Před 2 lety +1

    നല്ല സംസാരം ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന മനുഷ്യൻ ഇതുപോലെ എന്നും വെറൈറ്റി കണ്ടന്റ് ആണ് ഈ ചാനലിന്റെ വിജയം. ഇനിയും ഇതുപോലുള്ള ആളുകളെ പരിചയപെടുത്തണം ശ്രീയേട്ടാ 🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      ok sooraj..ningaludeyokke support undenkil....channel ninnu poyillenkil...

  • @anandhukb2633
    @anandhukb2633 Před 2 lety +1

    Adipoli...അദ്ദേഹത്തിന്റെ... കഥകൾ😍

  • @zafranvlogs7174
    @zafranvlogs7174 Před 2 lety +4

    😊കാത്തിരിക്കുകയായിരുന്നു. ആനകഥകൾ കേൾക്കാൻ എന്നും കൗതുകമാണ്.

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +2

      thank you dear ashraf ali..thudarnnum oppam undavanam.

    • @zafranvlogs7174
      @zafranvlogs7174 Před 2 lety +1

      @@Sree4Elephantsoffical തീർച്ചയായും ഉണ്ടാകും 👍👍

  • @sandeeppulikkal1603
    @sandeeppulikkal1603 Před 2 lety +4

    ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു 😍🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      sandeep...!.... appol bakkiyonnum..?

    • @sandeeppulikkal1603
      @sandeeppulikkal1603 Před 2 lety +1

      @@Sree4Elephantsoffical എല്ലാം കാണുന്നുണ്ട് ഒന്നും ഒഴിവാക്കുന്നില്ല എനിക്ക് കൂടുതൽ ഇഷ്ടം ആയത് ഇതാണ്

  • @pranavpradeep8288
    @pranavpradeep8288 Před 8 měsíci

    Nalla Oru Manushyan ❤

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +1

    വീഡിയോ ഇഷ്ടായി അടിപൊളി 👌🥰🥰💕🐘

  • @pranavps4602
    @pranavps4602 Před 2 lety

    അറിയാത്ത ആന കഥകളും പഴയ ആനക്കാരെയും പരിചയപെടുത്തിയതിനു നന്ദി ❤️❤️

  • @jeromeantony5930
    @jeromeantony5930 Před 2 lety +2

    Thanks for the video sreekumaretta aditta videoika vendhi waiting

  • @akhilcs9637
    @akhilcs9637 Před 2 lety

    Sree chetta eganea olla episode enium prathisikum, 🥰🥰🥰

  • @arunt.v7631
    @arunt.v7631 Před 2 lety

    Thank you very much Sree Ettan and whole team... 🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 2 lety +1

    ബാലേട്ടാ ലവ് സ്റ്റോറി അടിപൊളി 😍

  • @binucherian2584
    @binucherian2584 Před 2 lety +2

    തികച്ചും പച്ചയായ ഒരു മനുഷ്യൻ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      yes..binu cheriyan...

    • @binucherian2584
      @binucherian2584 Před 2 lety

      @@Sree4Elephantsoffical ചേട്ടാ ബാലകൃഷ്ണൻ ആശാന്റെ എപ്പിസോഡ് നിർത്തരുത്. ഇനിയും വേണം. 😍

  • @abhijithanu7175
    @abhijithanu7175 Před 2 lety +1

    Machane poli🔥🔥🔥🔥

  • @meghajayaraj3330
    @meghajayaraj3330 Před 2 lety +3

    Nalla oru interview sir ethra pavam ayitta samsarikkunne ashan ella nanmakalum undakatte

  • @saiko8043
    @saiko8043 Před 2 lety +1

    വളരെ നല്ല രണ്ട് episode aarnu ബാലേട്ടൻ്റെ ഒപ്പം ഇനിയും ഇതുപോലെയുള്ള episode ആഗ്രഹിക്കുന്നു

  • @nikheeshkuttan1020
    @nikheeshkuttan1020 Před 2 lety

    വളരെ നല്ല എപ്പിസോഡ്... ഇനിയും ഇതുപോലുള്ളവ പ്രതീഷിക്കുന്നു... 💟

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      thank you nikhesh..like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

  • @abdhulshafeer30
    @abdhulshafeer30 Před 2 lety +3

    Real king 👑 Raman 🔥

  • @kiranradhakrishnan4633

    നന്നായിട്ടുണ്ട് ശ്രീ ഏട്ടാ..... ❤️👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      thank you kiran,,,like cheythum..comment cheythum share cheythumfriends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

  • @sresa6808
    @sresa6808 Před 2 lety +5

    രാമേട്ടൻ മാസ്

  • @gopalkrishnan684
    @gopalkrishnan684 Před 2 lety

    Thhaks for interviewing Balakrishnan Assan. How nicely he is explaining his experience' with Raman. He is very honest and Also very straightforward person. May God usher him good Health and Happiness.

  • @Binoys
    @Binoys Před 2 lety

    Sree etta super.. one of ur best interview🥰❤️❤️

  • @sudhikb937
    @sudhikb937 Před 2 lety

    തീരാനഷ്ടം ചന്ദ്രശേഖരൻ... 😔😔😔😔🌹🌹🌹🌹

  • @syamlalm6946
    @syamlalm6946 Před 2 lety

    Balakrishnan chettaa aaa puraparabile payavikunna kalavum,pH ellatha kalavum ,chettantte pranayakalavum hooo aàaaa kalakkattam adipoliyayirikkum aleeee😍😍😍😍🥰🥰🥰🥰🥰🥰🥰

  • @ritaravindran7974
    @ritaravindran7974 Před 2 lety

    So simple & casual

  • @akhilcs9637
    @akhilcs9637 Před 2 lety +1

    Sree chetta poli episode 🥰🥰😍

  • @arunkakkanad8467
    @arunkakkanad8467 Před 2 lety

    വളരെ രസകരം... 😄😍

  • @sandeepasokan2928
    @sandeepasokan2928 Před 2 lety

    Superb 😍👍👌👌

  • @nabeesahussain9899
    @nabeesahussain9899 Před 2 lety

    ശ്രീയേട്ടാ സൂപ്പർ

  • @sojanxavier5848
    @sojanxavier5848 Před 2 lety

    Ithanu Ana pappan😍😍😘😘😘

  • @gopikrishnan9845
    @gopikrishnan9845 Před 2 lety

    ശ്രീകുമാർജി സൂപ്പർ എപ്പിസോഡ് 👌... ഇതുപോലെ ആനയെ അറിഞ്ഞു പെരുമാറുന്നവർ കൊണ്ട് നടന്നാൽ എത്ര അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും

  • @VinodKumar-uo9ru
    @VinodKumar-uo9ru Před rokem +2

    ഇതുപോലെയുള്ള പാപ്പാന്മാരെ ഇന്നത്തെ കാലത്ത് കിട്ടുവാൻ കഷ്ടം തന്നെയാണ് സ്നേഹവും ആത്മാർത്ഥയും ഉള്ള പണിക്കാരായിരുന്നു പണ്ടുള്ളവർ

  • @sudheeshraju4735
    @sudheeshraju4735 Před 2 lety

    Onnum parayanilla poliii😍😍😍❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      thank you Sudheesh raju..like cheythum..comment cheythum share cheythum friends & relatives-nu ee channel
      suggest cheythum thudarnnum oppam undavanam.

  • @ratheeshummanath3621
    @ratheeshummanath3621 Před 2 lety

    ആശാന്റെ അനുഭവങ്ങൾ കേക്കാൻ നല്ല രസം ഉണ്ട് 😘🧡🧡

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      thank u retheesh...like cheythum..comment cheythum share cheythumfriends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

    • @ratheeshummanath3621
      @ratheeshummanath3621 Před 2 lety

      @@Sree4Elephantsoffical തീർച്ചയായും 😘 നമ്മുടെ ചാനൽ അല്ലെ 😘😘😘🧡🧡

  • @adhiudayakumar5292
    @adhiudayakumar5292 Před 2 lety

    👌🤗 adipwoli🐘❤

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      thank you adhi....like cheythum..comment cheythum share cheythum friends & relatives-nu ee channel
      suggest cheythum ......thudarnnum oppam undavanam.

  • @visakhpk4814
    @visakhpk4814 Před 6 měsíci

    അവതാരകൻ ക്രോസ് ടോക്കിങ്ങ് നിർത്ത്

  • @naveensankar7102
    @naveensankar7102 Před 2 lety +1

    ബാലേട്ടൻ്റെ വിശേഷങ്ങൾ അടിപൊളി.... കേശവനാനെടെ കാര്യത്തിൽ കുട്ടപ്പേട്ടൻ്റെ അനുഭവം അന്ന് പറഞ്ഞത് രാമൻ അന്ന് ഭക്ഷണം കൊടുക്കാത്തതും പിന്നെ പത്തണ്ണം കൊടുത്ത ദേഷ്യത്തിലും ആന ചെയ്തതാണ് എന്നല്ലേ...

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      oarorutharkkum oaro bakshyam alle..avarude point of view-il vilayiruthunnu..

  • @shanushaan7545
    @shanushaan7545 Před 2 lety +1

    Waiting ayirunnuuu😍😍😍

  • @arunkc5200
    @arunkc5200 Před 2 lety +2

    Very good program Uncuts Secmant

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      thank you arun...like cheythum..comment cheythum share cheythum friends & relatives-nu ee channel
      suggest cheythum thudarnnum oppam undavanam.

  • @user-oo5mo1kf7l
    @user-oo5mo1kf7l Před 2 lety +1

    🐘ബാലനാരായണൻ 🔥🔥🔥

  • @adwaithkb1451
    @adwaithkb1451 Před 2 lety

    Good❣️

  • @rojamantri
    @rojamantri Před 2 lety

    Good story teller and nice person👍

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      yes..raj...like cheythum..comment cheythum share cheythum friends & relatives-nu ee channel
      suggest cheythum thudarnnum oppam undavanam.

  • @orphan0001
    @orphan0001 Před 2 lety

    അപ്പാപ്പൻ ❤

  • @midhunkm6045
    @midhunkm6045 Před 8 měsíci

    ❤❤

  • @RAMBO_chackochan
    @RAMBO_chackochan Před 2 lety +2

    👌👌👌👌👌👌👌

  • @benzgafoor
    @benzgafoor Před rokem

  • @pillaiabhilash5565
    @pillaiabhilash5565 Před 2 lety

    Nalla pappan🥰👍

  • @manjuhari511
    @manjuhari511 Před 2 lety

    പഴയ ആനക്കാരുടെ കഥകൾ കേൾക്കാൻ രസവും ആണ് അറിവുകളും കിട്ടും

  • @anandkrishna8991
    @anandkrishna8991 Před 2 lety

    Aashan super

  • @sreekumaranvengassery3490

    Very interesting his love story

  • @jithinkumar7525
    @jithinkumar7525 Před 2 lety +1

    😍💙❤

  • @soulof3904
    @soulof3904 Před 2 lety +2

    ❤️❤️❤️

  • @entertainmentfestivalvlogs6867

    ശ്രീ for elephant പ്രേക്ഷകൻ ആണ് ഞാൻ. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവന്റെ ഒരു എപ്പിസോഡ് ചെയ്യാമോ. ഇവൻ ചരിഞ്ഞിട്ട് 14 വർഷം ആകുന്നു. ഇന്നും കരുനാഗപ്പള്ളി ക്കാരുടെ മനസ്സിൽ ഇന്നും ഒരു തീരാനഷ്ടം ആണ്. അതുകൊണ്ട് ഇവന്റെ ഒരു episode ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏

    • @vishnumohan7157
      @vishnumohan7157 Před 2 lety +2

      Yes please do karunagapally mahadevan episode 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety +1

      yes..sramikkam.oru episode cheyyanam enkil visuals vende..athu kandethanam.pazhaya videos convert cheyyanam panavum samayavum eare avashyamulla effort..nammal ippozhum oadikkondirikkunnathu nashtathil thanne..
      enkilum sramikkam ennu mathram parayatte..

    • @vishnumohan7157
      @vishnumohan7157 Před 2 lety +1

      @@Sree4Elephantsoffical ok thanks sir please try all support to sree4 elephants

  • @sinipandarakulam4283
    @sinipandarakulam4283 Před 2 lety

    💞💞💞💞

  • @simplymylifemanjuunni4446

    രാമൻ 👍

  • @krunni3406
    @krunni3406 Před 2 lety +2

    Hai❤

  • @syamlalm6946
    @syamlalm6946 Před 2 lety

    Eennu Program kanunm munnee erikkatey yennukaruthi like ❤️

    • @tpnarayanankuttysharam1780
      @tpnarayanankuttysharam1780 Před 2 lety

      1984- 1987വരെ രാമൻടെ ആദൃ സാരധി പൈങ്കൂളംകൂട്ടപ്പേട്ടനൂം 1987മുതൽ ഏകദേശം 1993അവസാനംവരെ തോളൂർബാലകൃഷ്ണൻനായരൂം പിന്നീട് കടൂവആശാനൂം പാലകാട് ടറസിൽ 94ഉം 95 ൽ വാടാനപിളളിയൂം അതിന്ശേഷം കടൂവാആശാൻപോയി ആസീസണിനിൽ രാമൻതറിയിലൂം പിന്നീട് മണിരാമേട്ടനൂം 1996ലെ തെച്ചിക്കോട്ടൂകാവ് പൂരം രാമസാരധിമാർമണിയൂം രാമേട്ടനൂം . ഒരൂരാമസാരധിക്കൂം രാമനാൽ ഒരൂദോഷവൂം ഉണ്ടായിട്ടില്ല.

  • @sindhumanu5103
    @sindhumanu5103 Před 2 lety +1

    അശാന് എല്ലാ ആശംസകളും.

  • @KDCOMPANY2
    @KDCOMPANY2 Před 2 lety +1

    💖💖💖

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 2 lety

      thank you Kd company...like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.

    • @KDCOMPANY2
      @KDCOMPANY2 Před 2 lety

      @@Sree4Elephantsoffical സ്ഥിരം പ്രേഷകൻ ആണേ ശ്രീ ചേട്ടാ 😘😘💖💖💖💖

  • @user-zr1gx9qo2f
    @user-zr1gx9qo2f Před rokem

    👌👌👌

  • @sudheeshs9747
    @sudheeshs9747 Před 2 lety +1

  • @ampadiampadi7084
    @ampadiampadi7084 Před 2 lety

    😍😍😍😍😘