Komentáře •

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc Před 7 dny +10

    സത്യസന്തമായ സംസാരം സഗാവ് ജെയിംസ് 👍

  • @shajik5566
    @shajik5566 Před 7 dny +11

    സ : ജയിംസ് മാത്യു. ഇഷ്ടം നല്ല സഖാവ്. സംസ്ഥാനം മുഴുവൻ നിറഞ്ഞുനിൽക്കേണ്ട സഖാവ്
    നല്ല അഭിമുഖം. അഭിവാദ്യം സഖാവെ

  • @Hari-gh5ur
    @Hari-gh5ur Před 7 dny +4

    ഒരു ഭാഗം സത്യമായ വിഷയങ്ങളെയും മാധ്യമങ്ങൾ മറച്ചുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം യഥാർത്ഥ പ്രശ്നങ്ങളെ മാധ്യമങ്ങൾ തുറന്നു കാണിക്കുന്നില്ല

  • @maheshpurushothaman3077
    @maheshpurushothaman3077 Před 5 dny +1

    എത്ര കൃത്യം സഖാവേ...❤
    ഇങ്ങനെ, സൂക്ഷ്മമായും ഹൃദ്യമായും സമഗ്രമായും സംഘടനാതത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും പ്രതികരിക്കുക എന്നത് അപൂർവ്വമായൊരു കഴിവാണ്, കേഴ്വിക്കാർക്ക് മുതൽക്കൂട്ടാണ്, പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒഴിവാക്കാനാവാത്ത സമ്പത്താണ്...
    സഖാവിൻ്റെ പ്രതികരണങ്ങളിലെ ശുദ്ധിയും സമഗ്രതയും ആദ്യന്തം മാതൃകാപരം...! ❤❤❤

  • @venugopala869
    @venugopala869 Před 5 dny +1

    Its really an excellent talk. Appreciate 👍🙏

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny +6

    മണിക്ക് സർക്കാർ ഇത്രയും നല്ല നേതാവ് ഇന്ത്യയിൽ വേറേയുണ്ടാ എന്നിട്ടും ത്രിപുര BJP വിഴുങ്ങി

  • @vikkymikky1
    @vikkymikky1 Před 7 dny +3

    സഖാവ് ജയിംസ് മാത്യു ഒരു ക്ലീൻ രാഷ്ട്രീയ പ്രവർത്തകൻ ആണ്. ഇന്ന് സിപിഎം ന്റെ പല മറ വാഴകളെക്കളും എത്രയോ ഉയർന്ന രാഷ്ട്രീയ ബോധമുള്ള ആളാണ്. ❤

  • @shinekj8619
    @shinekj8619 Před 6 dny +1

    Proud of you❤

  • @vsasibaby2020
    @vsasibaby2020 Před dnem

    കൃത്യമായ നിരീക്ഷണം

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny +1

    വിരമിക്കുന്നവർക്ക് പാർട്ടി സജീവ Platform ഒരുക്കണം ജനങ്ങളോട് നിരന്തര സംവാദനത്തിന്

  • @sayikumarn815
    @sayikumarn815 Před 7 dny

    Anumodanangal
    Asamsakal
    Abhinandanangal

  • @mujeebrahman9504
    @mujeebrahman9504 Před dnem

    സഖാവെ.....❤

  • @naseeralakkal1585
    @naseeralakkal1585 Před 7 dny +2

    60%താങ്കൾ പറഞ്ഞത് ശെരിയാ പക്ഷെ ജീവൻ രക്ഷ പ്രവർത്തനം മകളുടെ അഴിമതി ഗുണ്ടായിസം ഇത് തിരുത്തേണ്ടതല്ലേ

    • @mathalavarghese126mathala7
      @mathalavarghese126mathala7 Před 6 dny +1

      എന്താണ് മകളുടെ അഴിമതി. വിശദീകരിക്കുക. ഒരു പെൺകുട്ടി ഒരു കോൺട്രാക്ട് നേടുന്നത് അഴിമതി ആണോ?

  • @ambipk7698
    @ambipk7698 Před 6 dny +1

    കറപ്ഷനും ഏകാതിപത്യവും മുഖമു ഭ്രയാക്കിയ കൊൺഗ്രസ്സ് ഇനി എന്തിനു ശക്തി പ്പെടണം.

  • @lubnaali9020
    @lubnaali9020 Před 7 dny +1

    C P M

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny +8

    ബ്രാഞ്ച് തല ജനറൽ ബോഡികൾ തുടർച്ചയായി നടന്നാൽ CPIM കേരളത്തിൽ ശക്തിപ്പെടും ഒരു മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ നമുക്ക് ഒന്നിച്ചിരിക്കാം എന്ന മുദ്രാവാക്യം പാർട്ടി ആന്തരികമായി നടത്തണം

    • @user-be2wl8dw5g
      @user-be2wl8dw5g Před 7 dny

      ഇപ്പോൾ പാർട്ടി സഖാക്കൾ മുകേഷ്. ഹംസ. ഷൈൻ. ജോർജ് തോമസ്. Kv. തോമസ് ആണ് അവർക്കു എന്തു കമ്മ്യൂണിസം

    • @padmakumar6081
      @padmakumar6081 Před 6 dny

      True

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    തിരുത്തേണ്ട ഭാവിയിൽ കാണാം

  • @ManojManoj-iw6qw
    @ManojManoj-iw6qw Před 5 dny +1

    Ente mathram party , ennu vicharikkunna sthanarthykal orikkalum jayikkilla, ellavarkkum vendi nilkkunnu enna thonnalundakanam ,ex. Jyothi chamakkala ,bindhu Krishna, swaraj unnithante swabhavam mariappol adheham jayichu , eni jayikkunnavar nkp, tvnchoor, aishapoty etc

  • @chandrant7571
    @chandrant7571 Před 5 dny +1

    സിപിഎം ൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നു.

  • @sheebasabu9483
    @sheebasabu9483 Před dnem

    ഇവനാരാ..... ആ അറിയില്ല ഏതോ...

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny +1

    സിൽവർ ലൈനിന് ബാക്കി കുറ്റി കൂടി ഇട്ടാൽ വട്ട പൂജ്യം CPIM

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny +1

    CPIM പാർലമെന്റെറി രംഗത്ത് വേണ്ടാ എന്ന് പറഞ്ഞാൽ രാഷ്ട്രീയ ശരി

  • @ashrafuv623
    @ashrafuv623 Před 2 dny

    Support Congress party support Rahul gandhi

  • @NarayananNambiar-xq8qo
    @NarayananNambiar-xq8qo Před 8 dny +1

    കേരളത്തിൽ ഇന്ത്യാമുന്നണിക്ക് നിങ്ങളുടെ പങ്ക് എന്താണ്

  • @naserspccl2846
    @naserspccl2846 Před 7 dny

    20

  • @prasannanpp9956
    @prasannanpp9956 Před 7 dny

    ഇത് എന്ത് കൊണ്ട് ഇലക്ഷന് മുൻപേ പറഞ്ഞില്ല?? അപ്പോൾ നിങ്ങളുടെ വാക്കുകൾ എങ്ങിനെ വിശ്വസിക്കാം?

  • @ashrafuv623
    @ashrafuv623 Před 2 dny

    Paranaari, kulamkuthi, nikrishttajeevi, vivaradoshi .vijayan nte bashaa

  • @chandrant7571
    @chandrant7571 Před 5 dny

    ജെയിമ്സ്, ചാടിക്കോ 👍👍👍👍👍👍👍

  • @jaalakavathil188
    @jaalakavathil188 Před 7 dny

    ശൈലിയല്ല സാമ്പത്തികമാണ് സുഹൃത്തേ

  • @sudhanchuzhali4403
    @sudhanchuzhali4403 Před 7 dny

    CPM ൽ ജെയിംസ് മാത്യുവിൻ്റെ
    വളർച്ച കഴിഞ്ഞോ?

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    അണ്ണാ Gold Laine ഉടൻ വരുമോ

  • @xavier7191
    @xavier7191 Před 8 dny

    Ambada ente onninte vilayeeeee 😂😂😂😂😂😂😂😂

  • @ashrafuv623
    @ashrafuv623 Před 2 dny

    Paranaari vijayan nte adima baranam avasaanipikuka

  • @chandrant7571
    @chandrant7571 Před 5 dny

    കച്ചവടവും വേണം, പാർട്ടിയും വേണം.

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    ജെയിംസ് അണ്ണർ SFI സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ ഞാൻ DYFI AC അംഗം DYFI പരിപാടിയുമായി ബന്ധപ്പെട്ട് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സഖാവ് ജയിംസ് മാത്യൂ Tvm-ൽ

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    പറഞ്ഞ് കൊണ്ടിരിക്കാം CPIM ശക്തികേന്ദ്രങ്ങളിൽ നിന്ന് കണ്ണൂർ കാസർകോട് കോഴിക്കോട് ഇവിടെ നിന്ന് BJP ക്ക് വോട്ട് പോയത് എങ്ങനെ

  • @riyasmadridista
    @riyasmadridista Před 8 dny +3

    INC 💙🇮🇳👏🏻

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    കണ്ണൂരിൽ മൽസരിച്ചെങ്കിൽ ശൈലജ ടീച്ചർ വിജയിക്കില്ലെ അണ്ണാ

  • @standoxfc3957
    @standoxfc3957 Před 7 dny

    LDF ന് കനത്ത പരാജയം..?! വൻ വിജയം പ്രതീക്ഷിച്ചു, വൻ വിജയം കിട്ടും എന്ന് പ്രചരിപ്പിച്ചു. അതുകൊണ്ട് പരാജയം കനത്തു..

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    സുധാകരനിൽ നിന്ന് അത് മതി പിണറായി അതല്ല മൈക്ക് അസഹഷണീയത കടക്ക് പുറത്ത് ഇത് പിണറായിക്ക് ഭൂഷണമല്ല

  • @GafoorPp-lb6ro
    @GafoorPp-lb6ro Před 7 dny

    നല്ല പണം ഉണ്ടാക്കി
    ബിസിനസ്‌ ചെയ്യുന്നു

  • @indrajithsomarajan3423

    കേരളത്തിൽ ഇലക്ഷൻ നടക്കുന്ന ഘട്ടത്തിൽ BJP 400 സീറ്റിൽ അധികം നേടി അധികാരത്തിൽ വരും എന്ന നിലയിൽ ആയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് ഉറപ്പിച്ചാണ് കേരള ജനത വോട്ട് ചെയ്തത്....... അത് കഴിഞ്ഞാണ് ഇന്ത്യമുന്നണിക്ക് മുൻകൈ എന്ന നിലയിൽ വാർത്തകൾ വരുന്നത്...... ഇനി ആ മുൻതൂക്കം കേരളത്തിൽ വോട്ടിങ് നടക്കുന്ന ഘട്ടത്തിൽ കോൺഗ്രസ് ന് ഉണ്ടായിരുന്നെങ്കിൽ തൃശൂർ BJP ജയിക്കില്ലായിരുന്നു.. ഒരു പക്ഷേ കെ രാധാകൃഷ്ണനും.......പിന്നെ ജെയിംസ് മാത്യു ശ്രദ്ധിക്കേണ്ട കാര്യം ഒരു BJP ക്കാരൻ പോലും ഇല്ലാത്ത ബൂത്തിൽ 60 - 100 വോട്ട് അവർക്ക് കിട്ടിയിടുണ്ട് ......LD F ലെ ഏരിയ - ലോക്കൽ നേതാക്കൻമാരോട് ജനത്തിന് താത്പര്യം ഉണ്ടോ എന്ന് നേതൃത്വം ഒരു ഷാടോ ടീമിനെ വച്ച് അന്വേഷിക്കുന്നത് നന്നായിരിക്കും

  • @rileeshp7387
    @rileeshp7387 Před 7 dny

    കേന്ദ്ര തിൽ ബിജെപി ഭരണകൂടത്തെ പുറത്താക്കാൻ കേരളത്തിൽ സിപിഎം വോട്ട് ബിജെപി ക്ക് പോവുമോ

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    ശരീര ഭാഷ വളരെ പ്രധാനം

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    താരാട്ട് പാട്ട് കേൾക്കുന്നത് കുഞ്ഞുങ്ങൾക്ക് നിഷേധിക്കുന്നത് ക്രിമിനൽ കുറ്റം

  • @shijuap7909
    @shijuap7909 Před 6 dny

    പൊതു പ്രവർത്തനത്തിൽ നിന്നും അവധി എടുത്തു ഇപ്പൊ ബിസിനെസ്സിൽ ശ്രദ്ധ ചെലുത്തുന്ന ഉത്തമനായ കമ്യൂണിസ്റ്റുകാരൻ 😂

  • @pankajakshankv4169
    @pankajakshankv4169 Před 8 dny +3

    ജെയിംസ് മാത്യു, ഇന്ത്യ മുന്നണി അല്ല, ഇന്ദി മുന്നണി തിരുത്തണം.

    • @rileeshp7387
      @rileeshp7387 Před 7 dny

      ഇന്ത്യ എന്ന് വായിക്കാൻ അറിയില്ലേ തനിക്ക്

    • @user-kb9id5po2c
      @user-kb9id5po2c Před 7 dny

      NDA മുന്നണി അണ്ടി A മുന്നണി എന്ന് വായിക്കുന്ന പോലെ ആണോ

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    LDF വിജയിച്ച ആലത്തൂരിൽ നോട്ടയ്ക്ക് നല്ല വോട്ട് കിട്ടി

  • @umeshkaramal8399
    @umeshkaramal8399 Před 8 dny +2

    Appol cpm party pirichuvittu congress aayal pore

    • @shivanisreejan6993
      @shivanisreejan6993 Před 8 dny

      വളരെ കറുക്ട് ആണ് അതുപോലെ കർഷക സമരം നടത്തി വിജയത്തിന്റെ ഗുണം കിട്ടിയത് കോൺഗ്രസിനാണ് ,

    • @satheschandran3547
      @satheschandran3547 Před 6 dny

      പിരിച്ച് വിടേണ്ട ആവശ്യമില്ല. തനിയെ പിരിയും.

  • @user-ch6vc2nz5l
    @user-ch6vc2nz5l Před 6 dny

    സ്വന്തം മുന്നണിയുടെ സ്ഥാനാർത്ഥി തോറ്റാലും ഏറ്റവും വലിയ എതിരാളിയായ കോൺഗ്രസ്സ് ജയിക്കണം ഈ ചിന്ത തൃശൂരിലെ കോൺഗ്രസ്സ്കാർക്കുണ്ടായിരുനന്നില്ല മഹാനായ EMS പണ്ടു പറഞ്ഞത് കോൺഗ്രസ് എന്ന പാമ്പ് ചത്തു വാലിന് ജീവനുണ്ട് അത് ജീവൻ വയ്ക്കും എന്നാൽ CPM ഇന് കോൺ ട്രസ്സിന് ജീവനുണ്ടാക്കി കൊടുത്തു പണ്ട് കോൺഗ്രസ് കാർ സുകന്യയെ മർദ്ദിച്ച ക്രൂരത ഒന്നു ചോദിച്ചു നോക്കിയാൽ സഖാവിന് ഒരിക്കലും കോൺഗ്രസ്സിനെ സ്നേഹിക്കാൻ കഴിയില്ല

  • @user-cn8im1qg6v
    @user-cn8im1qg6v Před 6 dny

    ദേശീയ രാഷ്ട്രീയത്തിൽ എവിടെയാണ് ഉള്ളത്
    ബംഗാളിൽ കോൺഗ്രസ്‌ നിങ്ങളെ ഒരുമിച്ചു കൂട്ടി കോൺഗ്രസിന്റെ നിലവിലുള്ള ഒരു സീറ്റും പോയി

  • @MathewKA-hw7vf
    @MathewKA-hw7vf Před 7 dny

    Tharakeadilla

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 7 dny

    കേരളത്തിൽ ക്ഷേമ പെൻഷൻ ഔദാര്യം എന്ന് LDF സർക്കാർ കോടതിയിൽ പറഞ്ഞാൽ കേൾക്കുന്ന വർ ചെകിട രോ അണ്ണാ

  • @rajeshkdge4191
    @rajeshkdge4191 Před 6 dny

    cpm l oru acharyante udayam

  • @vikkymikky1
    @vikkymikky1 Před 7 dny

    പറ്റുന്നെങ്കിൽ നമ്മുടെ രണ്ടു വിദ്യാഭ്യാസ മന്ത്രിമാരെയും താങ്കളുടെ സ്ഥാപനത്തിൽ ചേർത്തു പഠിപ്പിക്കണം.

  • @wilsonjames1106
    @wilsonjames1106 Před 8 dny

    ചി പി എം പിരിച്ച് വിട് സേട്ടാ....
    മാർക്കിസ്റ്റ് തീർന്നു .....

  • @shajiambattjosephcalicut3154

    😮 വിവരമുള്ള കമ്മിയോ😮 അസാധ്യം

  • @akhila.l7160
    @akhila.l7160 Před 7 dny

    ഇവനൊക്കെ ആരെടെ

  • @chandrant7571
    @chandrant7571 Před 5 dny +1

    ഇങ്ങ് പോരടോ കോൺഗ്രസ്സിലേക്ക് സ്വാഗതം 👍👍👍👍👍👍👍

  • @magixmedia2895
    @magixmedia2895 Před 3 dny

    Poe oola mayyil mano

  • @chandrant7571
    @chandrant7571 Před 5 dny

    നായനാരുടെ ഭാര്യ ശാരദ ടീച്ചർ ബിജെപി വരണം എന്നും സുരേഷ് ഗോപി ഏറ്റവും നല്ല നേതാവ് എന്നും പറഞ്ഞിട്ടുണ്ട്. മറക്കണ്ട

  • @chandrant7571
    @chandrant7571 Před 5 dny

    ശാരദ ടീച്ചറും, മകൻ കൃഷ്ണ കുമാറും ബിജെപിയിലേക്ക്.

  • @vikkymikky1
    @vikkymikky1 Před 7 dny +1

    സഖാവ് ജയിംസ് മാത്യു ഒരു ക്ലീൻ രാഷ്ട്രീയ പ്രവർത്തകൻ ആണ്. ഇന്ന് സിപിഎം ന്റെ പല മറ വാഴകളെക്കളും എത്രയോ ഉയർന്ന രാഷ്ട്രീയ ബോധമുള്ള ആളാണ്. ❤

    • @viswannanmanda9640
      @viswannanmanda9640 Před 7 dny

      കാലത്തിനനുസരിച്ച് കോലം കെട്ടേണ്ടി വരുന്ന ഗതികേടിനു മുമ്പിൽ പുരോഗമന വാദിയായ കമ്മ്യൂണിസ്റ്റുകാരൻ കീഴടങ്ങേണ്ടി വരുന്ന അവസ്ഥ അവതരിപ്പിച്ചത്, ഈ ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലല്ലോ ജയിംസ് സാറേ ..