മറിമായം താരങ്ങളുടെ യഥാർത്ഥ കുടുംബം | marimayam actors real family | marimayam mazhavil manorama

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 138

  • @thomasthimathyose7916
    @thomasthimathyose7916 Před 10 měsíci +21

    എനിക്ക് എല്ലാവരേയും ഇഷ്ടം ആണ്. ദൈവാനുഗ്രഹം ഉള്ള കലാകാരൻമാർ

  • @ibrahimv9649
    @ibrahimv9649 Před 10 měsíci +41

    എല്ലാവരും ഒന്നിനൊന്ന് മെച്ചം. എല്ലാവരെയും ഇഷ്ടപ്പെടുന്നു.

  • @StanlyTo
    @StanlyTo Před 10 měsíci +13

    നിയാസ് ബേക്കർ ഏതു കഥാപാത്രവും നല്ല രീതിയിൽ ചെയ്യുന്നുണ്ട്,
    സത്യശീലൻ👍
    സലിം ഹസൻ👍
    വിനോദ് കോവൂർ👍
    മണി ഷോർണൂർ 👍
    നിയാസ് നർമ്മകഥ 👍
    ഉണ്ണി👍
    സ്നേഹ ശ്രീകുമാർ👍

  • @ansarikonni2941
    @ansarikonni2941 Před 7 měsíci +4

    എല്ലാവരെയും ഇഷ്ടമാ മറിമായം സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @rameshchandran5983
    @rameshchandran5983 Před 10 měsíci +12

    ഈ ടീം പോളിയാണ്. ഇവരെ വെച്ചൊരു സിനിമ എടുത്താൽ സൂപ്പർ ആയിരിക്കും. 👍

  • @aleyammachacko8487
    @aleyammachacko8487 Před 10 měsíci +4

    എല്ലാവരും super👌 മറിമായം കണ്ടാൽ മതി.. ചിരി ക്ലബ്ബിൽ ചെരേണ്ട ആവശ്യമില്ല....

  • @user-ji7mu3eu8u
    @user-ji7mu3eu8u Před 10 měsíci +8

    എല്ലാവരെയും ഇഷ്ടമാണ് എല്ലാവരും 100%👌👌👌👌

  • @user-ue2ne2kt3p
    @user-ue2ne2kt3p Před 10 měsíci +5

    Koya❤

  • @viswamk8666
    @viswamk8666 Před 7 měsíci +4

    എല്ലാവരെയും ഇഷ്ടപെടുന്നവരാണ് കേരള ജനത എല്ലാവർക്കും ബിഗ്‌ സല്യൂട്ട് 👍👌🇮🇳

  • @saseendran3965
    @saseendran3965 Před 7 měsíci +5

    എല്ലാവരും മികച്ച കലാകാരന്മാർ 🌹

  • @makkarkakkattu8228
    @makkarkakkattu8228 Před 7 měsíci +3

    എല്ലാവരും നല്ല കലാകാരന്മാർ.

  • @sebastiannellikunnel6847
    @sebastiannellikunnel6847 Před 10 měsíci +4

    പാരി..
    പാരിയുടെ പ്രമേഹം
    ഹൊ!
    unbelievably done

  • @thankappanvk2212
    @thankappanvk2212 Před 10 měsíci +8

    Manikandan pattambi

  • @muraleedharanv2001
    @muraleedharanv2001 Před 10 měsíci +3

    Marimayam വളരെയേറെ ഇഷ്ടമാണ് ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചമാണ് എല്ലാ അഭിനേതാക്കളും മികച്ച നിലവാരം പുലർത്തുന്നവരാണ്. മന്മദ് നെ യാണ് ഏറെ ഇഷ്ടം. നേരിൽ എല്ലാരേയും ഒന്നു കാണണമെന്നുപോലും ആഗ്രഹിക്കാറുണ്ട്. എല്ലാ നന്മകളും ഈ ടീമിന് ഉണ്ടാവട്ടെ.................

    • @samuelkj9949
      @samuelkj9949 Před 7 měsíci

      എനിക്ക് ഏറ്റവും ഇഷ്ടം ലോലിതൻ നാണ് 100 ശതമാനം

  • @hitha89
    @hitha89 Před 10 měsíci +6

    എല്ലാരും വേറെ level 🤝🤝🙏🤝❤️❤️most favorite comedy show❤️❤️🤝🤝

  • @user-hg9dx7to4i
    @user-hg9dx7to4i Před 6 měsíci +1

    മറിമായത്തിലെ എല്ലാവരെയും ഞങ്ങൾക്കിഷ്ടം
    ❤❤❤❤❤❤

  • @MuhammedAli-mr1hz
    @MuhammedAli-mr1hz Před 7 měsíci +2

    എല്ലാം,, ഒന്നിന് ഒന്ന്,,,,, മെച്ചം❤❤❤❤

  • @SureshKumar-ho9dz
    @SureshKumar-ho9dz Před 7 měsíci +1

    രാഘവൻ എന്ന കഥാപാത്രത്തെ മനപ്പൂർവ്വം എല്ലായിടത്തു നിന്നും ഒഴിച്ചു നിർത്തുന്നു. വളരെ ഖേദകരം.

  • @asokancp7141
    @asokancp7141 Před 7 měsíci +2

    Niyas super

  • @SONYMALAYALAMLTDNETWORK
    @SONYMALAYALAMLTDNETWORK Před 22 dny +1

    Charulatha, Sudhi, Unni ❤❤❤

  • @user-xs4bm6bx4u
    @user-xs4bm6bx4u Před 7 měsíci +1

    😂 സൂപ്പർ സ്റ്റാർ

  • @harisharis5147
    @harisharis5147 Před 7 měsíci +1

    Ellareyum ishtam❤

  • @AboobackerVadakoot
    @AboobackerVadakoot Před 7 měsíci +1

    ഇന്ന അളേലും നല്ലത് ഇന്ന ആളാണെന്ന് പറയാൻ പറ്റാത്ത അത്രക്ക് ഒന്നിനൊന്ന് മെച്ചമുള്ള കലാകാരന്മാർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്. എന്നാലും മണ്ഡു പ്യാരിയെ ചൂല് കൊണ്ട് അടിക്കണ്ടായിരുന്നു. എല്ലാവർക്കും ദൈവാനുഗ്രഹം തന്നെ.

  • @JayadevanPk-vz6sf
    @JayadevanPk-vz6sf Před 7 měsíci +1

    എല്ലാവരും വളരേ മികച്ച കലാകാരന്മാർ എന്നിരുന്നാലും സത്യശീലൻ, സുഗതൻ, ഉണ്ണി എന്നിവരെ ഞാൻ ഇതിന്റെ മുകളിൽ നിർത്തുന്നു.

  • @ahmedkozhisseri2571
    @ahmedkozhisseri2571 Před 7 měsíci +1

    എല്ലാവരും. ഒന്നിനൊന്നു. മെച്ചം.

  • @UNISERIPPON-ux6kg
    @UNISERIPPON-ux6kg Před 7 měsíci +1

    ഉണ്ണി❤❤❤❤❤❤❤❤❤❤

  • @thasleenapk2325
    @thasleenapk2325 Před 8 měsíci +2

    Niyas❤❤❤❤❤

  • @rasheedali9272
    @rasheedali9272 Před 7 měsíci +1

    എല്ലാവരെയും ഇഷ്ടം...

  • @romanemperor116
    @romanemperor116 Před 7 měsíci +1

    My prayers for all those families. Hope they are happy and living in peace as in the program .
    May God bless all those family

  • @romanemperor116
    @romanemperor116 Před 7 měsíci +1

    My favourite is Moithu and Hassan

  • @viralhub7423
    @viralhub7423 Před 10 měsíci +2

    Marimayam 😍

  • @user-jp2ph8fy4v
    @user-jp2ph8fy4v Před 10 měsíci +1

    സൂപ്പർ ❤️

  • @seethies7731
    @seethies7731 Před 8 měsíci +1

    Salim sheedal sathyasheelan super

  • @user-eq8do5lc7q
    @user-eq8do5lc7q Před 6 měsíci

    എല്ലാവരും.സൂപ്പർ

  • @AnilKumar-br9dt
    @AnilKumar-br9dt Před 7 měsíci +1

    എല്ലാവരേയും ഒരു പോലെ ഇഷ്ടപ്പെടുന്നു. കാരണം ഒരാൾ മറ്റൊരാളേക്കാൾ കേമം.

  • @user-eg1dp6xc2d
    @user-eg1dp6xc2d Před 6 měsíci

    എല്ലാരേയും ഒരു പോലെ ഇഷ്ടം തന്നെ ആണ് 🙏👌👌👌

  • @radhakrishnannair6500
    @radhakrishnannair6500 Před 5 měsíci

    All are equally clever and intelligent 😊

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Před 10 měsíci +1

    All the actors super I love all the actors

  • @minimadhavan9204
    @minimadhavan9204 Před 7 měsíci +1

    അതുല്യ പ്രതിഭകൾ .❤

  • @ivygeorge9386
    @ivygeorge9386 Před 10 měsíci +3

    All are equal, master piece , extra talented.👑👑👑👑👑👑💐💐💐💐

  • @pushpalathacp6487
    @pushpalathacp6487 Před 6 měsíci

    എല്ലാവരെയും ഇഷ്ടം 🥰👍

  • @King-zs4jq
    @King-zs4jq Před 7 měsíci +1

    എല്ലാവരേയും ഇഷ്ടമാണ് എങ്കിലും മണിചേട്ടനേയും(പട്ടാമ്പി) നിയാസിക്കായേയുമാണ് കൂടുതൽ ഇഷ്ടം❤❤❤

  • @yousufpk9443
    @yousufpk9443 Před 7 měsíci +1

    ഇഷ്ടപ്പെടാത്തത് എന്ന് ചോദിച്ചാൽ ആരെയും ഇല്ല എന്നാണ് ഉത്തരം ഇഷ്ടപ്പെടുന്നവരെ എന്ന് ചോദിച്ചാൽ എല്ലാവരെയും എന്നാണ് ഉത്തരം

  • @georgekutty6369
    @georgekutty6369 Před 7 měsíci +1

    Nobody is either behind or in front and beyond comparison. All of them are precious Diomonds. Sometimes, it seems, they deserve Oscars in particular Niyas Becker. Let them touch new heights of acting. May God bless them.

    • @latheefak8285
      @latheefak8285 Před 7 měsíci

      എല്ലാവരും കട്ടക്ക് കട്ട 👍👍👍👍
      സംഭവം തന്നെ 😂

  • @IsmailKombil-jy2ii
    @IsmailKombil-jy2ii Před 8 měsíci +1

    എല്ലാവരോടും ഇഷ്ടമാണ്.

  • @user-tb8ts6ic3n
    @user-tb8ts6ic3n Před 3 měsíci

    ഒപ്പത്തിനൊപ്പം എല്ലാവരും എല്ലാവരും മികച്ചവർ

  • @user-lb1gl9lz1l
    @user-lb1gl9lz1l Před 10 měsíci +1

    Ellam. Kooduthal suguthan

  • @abrahamluke9799
    @abrahamluke9799 Před 6 měsíci

    എല്ലാവരും ഒന്നിനൊന്നു മുൻപിൽ. ഇപ്പൊൾ ഒരാൾ പിന്നിലേക്ക് പോയി. അത് പ്രകൃതി നിയമം. I love everybody .

  • @MampillyKr-wn2xc
    @MampillyKr-wn2xc Před 7 měsíci

    All are super

  • @amcalruknalmusheed6760
    @amcalruknalmusheed6760 Před 7 měsíci

    Ellarum ADIPOLI❤

  • @user-op6hv6wh1o
    @user-op6hv6wh1o Před 10 měsíci +1

    Pyarigathan❤

  • @pageorgekutty
    @pageorgekutty Před 6 měsíci

    ഈയിടെയായി പഴയതുപോലെ ഉള്ള യാഥാർഥ്യങ്ങൾ ഇല്ല. അഭിനയം എല്ലാവരും മെച്ചം, പക്ഷെ സംഭവത്തിന്‌ ആഴമില്ല.

  • @anuroopkumarkozhikode5412

    നിയാസ് ബക്കർ എന്നതാണ് ശരിയായ പേര് . ഇദ്ദേഹത്തിൻ്റെ പിതാവ് പ്രശസ്ത മലയാള സിനിമാ നടനായ അബൂബക്കറാണ്. സിനിമാ നടനും പ്രശസ്ത മിമിക്രി കലാകാരൻമായ കലാഭവൻ നവാസ് ഇദ്ദേഹത്തിൻ്റെ സഹോദരനാണ്. ❤

  • @sankarnarayanan4749
    @sankarnarayanan4749 Před 10 měsíci +1

    Avasaanathe chodyam kozhappichu kalanjallo sodhara. E chodyam IAS examinu vidaam. Avarkku chilappol pattum. TQ... Utharam kittiyaal onnu parayane

  • @vijaylakshmik635
    @vijaylakshmik635 Před 6 měsíci

    Unni Raja ellarrum nallathannu❤

  • @beinghuman3546
    @beinghuman3546 Před 7 měsíci

    ഇവരെല്ലാവരും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ പോലെയാണ്.

  • @kp.venugopal2334
    @kp.venugopal2334 Před 10 měsíci

    Ellavareyum ishttamanu.

  • @georgevarghese1346
    @georgevarghese1346 Před 7 měsíci

    Ellavarum onninonnu best

  • @hassankutty4838
    @hassankutty4838 Před 7 měsíci

    എല്ലാവരെയും

  • @krishnaashok9917
    @krishnaashok9917 Před 6 měsíci

    Ellavarum onninonnu mecham anu.❤❤❤...pandathe Rajana kurachu overayirunnu...kuzhappamilla...ellavarkkum Eeswaran ayussum arogyavum kodukkatte ennu prarthikkunnu....God Bless You ❤❤❤❤❤❤

  • @sameerarahman6509
    @sameerarahman6509 Před 7 měsíci

    Enik ishttam saleem hassan❤pyarijadan.....

  • @beerankuttykodassery9857
    @beerankuttykodassery9857 Před 6 měsíci

    കോയ പോളിയാണ് കെtto

  • @satheeshbaskaran9323
    @satheeshbaskaran9323 Před 10 měsíci +1

    Satiaselan❤❤

  • @kamarudheenkvm
    @kamarudheenkvm Před 5 měsíci

    Unni❤😊

  • @mehaboobkamaru7455
    @mehaboobkamaru7455 Před 10 měsíci +1

    Allavarum.soopar

  • @MullanSush
    @MullanSush Před 7 měsíci

    I like the best actor who left us few months earlier, name i don't remember. He is the best. All are best. We like you program very much. Keep going . Power of God will be with you all. Pyri,mundu, sugu, manman ,koya, you all are a asset for our state.
    With regards.

    • @akfaizal
      @akfaizal Před 7 měsíci

      Sumeshetta a.k.a Khalidka

  • @abdulgafoorpm8695
    @abdulgafoorpm8695 Před 10 měsíci

    All super actors പ്യാരി

  • @SiddiqueMulanthala
    @SiddiqueMulanthala Před 6 měsíci

    എല്ലാവരും മെച്ചം

  • @Seenasgarden7860
    @Seenasgarden7860 Před 10 měsíci

    Ellavareyum ishttama ennalum moithu sathyasheelan koya mandothari ❤

  • @bluebird6543
    @bluebird6543 Před 9 měsíci +1

    മരാത്ത് കുന്നിനെ കൂടുതൽ ഇഷ്ടം

  • @maryvarghese4173
    @maryvarghese4173 Před 10 měsíci

    All are very good.We can't judge.If you were comparing this team with any film actors we could answer your question since we don't like to see any cinema after starting to see this marimayam.koya's old man look, Parry' s Nadan talk Moid' s language.All are very very excellent.Film stars are nothing compared to Marimayam team.

  • @ahammedve1048
    @ahammedve1048 Před 5 měsíci

    Welcome🤣🙏😎

  • @gafoorgafoortv5878
    @gafoorgafoortv5878 Před 10 měsíci

    I Like all

  • @vijayalakshmimv1407
    @vijayalakshmimv1407 Před 10 měsíci +1

    എല്ലാവരും ഒന്നിന് ഒന്ന് Perfomance

  • @rajanmenon4539
    @rajanmenon4539 Před 6 měsíci

    എല്ലാവരെയും isjttamaanu♥️♥️♥️

  • @sujithsujith9223
    @sujithsujith9223 Před 10 měsíci +1

    ഇനിയും കാണിക്കാൻ ഉണ്ടല്ലോ ragavettan, sumesh ചേട്ടൻ

  • @muhamedkallarakkal6319
    @muhamedkallarakkal6319 Před 7 měsíci

    🎉Kooyà😂

  • @kabalan9045
    @kabalan9045 Před 7 měsíci

    Kooya

  • @dreamhunter6169
    @dreamhunter6169 Před 4 měsíci

    Manikandan pattambi is my neighbour

  • @abdulaseescv2695
    @abdulaseescv2695 Před 7 měsíci

    Koya, sathyaseelan

  • @musthafavm2600
    @musthafavm2600 Před 7 měsíci

    👍💚👌🙏

  • @shareefshareef6458
    @shareefshareef6458 Před 7 měsíci

    Unni Saleem hassan

  • @user-qo2cj4ks7c
    @user-qo2cj4ks7c Před 7 měsíci

    എല്ലാവരും നല്ല പെർഫോമൻസണ്
    എങ്കിലും എനിക്ക് കൂടുതലിഷ്ടം.
    ഉണ്ണിയെ യാണ് 😅

  • @subbalakshmybalasubramania3732

    Though all r good koya or seething

  • @hussanhussan8948
    @hussanhussan8948 Před 7 měsíci

    മറി മായത്തിൽ ആരെയും ഒഴിച്ച് നിർത്തി പറയാൻ പറ്റില്ല എല്ലാവരും പെർഫെക്ട്ടാ

  • @ummaralipp4971
    @ummaralipp4971 Před 6 měsíci

    Salimhasan

  • @muthalibvp5081
    @muthalibvp5081 Před 7 měsíci

    എല്ലാവരെയും ഇഷ്ടമാണ്.. കൂടുതൽ ഇഷ്ടം മണി ഷൊർണൂർ....

  • @MHDZIYAD306
    @MHDZIYAD306 Před 5 měsíci +1

    മൊയ്തു ശരിക്കും ഒരു മുസ്ലിമാണെന്ന് തോന്നുന്നു

  • @sheejapt9402
    @sheejapt9402 Před 6 měsíci

    എല്ലാവരെയും ഷ്ടാ

  • @maryjohny4578
    @maryjohny4578 Před 7 měsíci

    Uni

  • @mohammedkoyam6820
    @mohammedkoyam6820 Před 7 měsíci

    എല്ലാവരേയും ഇഷ്ട്ടം തന്നെ

  • @abdulrasak5449
    @abdulrasak5449 Před 7 měsíci

    സുമേഷ് ഏട്ടൻ.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 7 měsíci

    all

  • @antonychacko7812
    @antonychacko7812 Před 7 měsíci

    എല്ലാവരും ഒന്നിനൊന്നുമെച്ചം എങ്കിലും മണ്ഡോദരി.

  • @user-ug2xv9lg7m
    @user-ug2xv9lg7m Před měsícem

    Mani

  • @user-zp9ge6ds1h
    @user-zp9ge6ds1h Před 7 měsíci

    Mandhoderi

  • @shameerasanoor9138
    @shameerasanoor9138 Před 6 měsíci

    Koya

  • @rajanpp3901
    @rajanpp3901 Před 6 měsíci

    എല്ലാവരും

  • @deepajayakumar633
    @deepajayakumar633 Před 6 měsíci

    Parijathan

  • @vijayalakshmik2479
    @vijayalakshmik2479 Před 10 měsíci

    എല്ലാവരെയും ഇഷ്ടം ആണ് 👌👌👌