മറന്നു പോയ കിടിലൻ കിച്ചൻ ടിപ്പുകൾ kitchen tips malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • ഈ വീഡിയോയിൽ കുറച്ച് അടിപൊളി കിച്ചൻ ടിപ്സുകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് നമ്മുടെ വീട്ടിൽ നമുക്ക് ഓർമ്മയില്ലാത്ത ചെറിയ ചെറിയ കുറച്ചു കാര്യങ്ങൾ ഓർത്ത് എടുത്താൽ അടുക്കളയിലെ കുറേ ജോലികൾ എളുപ്പമാകും ഇതിനായി നമ്മൾ കുറെ ക്യാഷ് ചെലവ് ആകേണ്ട ആവശ്യമില്ല
    • ചെവിയിൽ പ്രാണി പോയാൽ വ...
    • കാണാൻ മറക്കല്ലേ എനിക്ക...
    • mask tricks and tips മ...
    ഇതുപോലുള്ള കുഞ്ഞു ടിപ്സുകൾ മുൻപ് ചാനലിൽ ചെയ്തിട്ടുണ്ട് അത് കാണാൻ താല്പര്യം ഉള്ള എല്ലാവരും മുകളിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് കാണേണ്ടതാണ്
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ലൂടെ അറിയിക്കുക അതോടൊപ്പം നിങ്ങൾക്കറിയാവുന്ന കുഞ്ഞുകുഞ്ഞു ടിപ്സുകൾ കമന്റ് ചെയ്യാവുന്നതാണ്

Komentáře • 67

  • @nanmastanly3833
    @nanmastanly3833 Před 2 lety +11

    ഈ ചാനൽ അടിപൊളി ആണല്ലോ 🥰🥰🥰ഒരുപാട് ഇഷ്ടായി.... ഇനിയും ഇതുപോലെ നല്ല ടിപ്സ് പറഞ്ഞു തരണേ

  • @arshidafoodgraft2508
    @arshidafoodgraft2508 Před 2 lety +2

    ഈ പരിപാടി ഉഷാറാണ് സൂപ്പർ

  • @Mimsworld
    @Mimsworld Před 2 lety +6

    Valare useful aayitulla tips... Thanks for sharing

  • @amminip8369
    @amminip8369 Před 2 lety +2

    എല്ലാം കൊച്ചു കൊച്ചു tips കളാണെങ്കിലും നല്ല Useful ആണ്.

  • @SPARKLEE8682
    @SPARKLEE8682 Před 2 lety

    Thanks for Sharing...very useful video

  • @snehasneha8655
    @snehasneha8655 Před 2 lety +2

    Elam valare useful tips analoo thank you for sharing

  • @devudevu4818
    @devudevu4818 Před 2 lety

    Usefull tips Thanku for sharing

  • @sabeenafahad722
    @sabeenafahad722 Před 2 lety +1

    അടിപൊളി ടിപ്സ് താങ്ക്സ് ചേച്ചി സൂപ്പർ

  • @jinusjinus9028
    @jinusjinus9028 Před 2 lety +4

    adipoli tips try chaith nokanam

  • @xenathe3rd509
    @xenathe3rd509 Před 2 lety

    ella tipsum adipoli anallo....ethokke onnu cheithu nokkanam

  • @dreamnworld3958
    @dreamnworld3958 Před 2 lety

    Valare upakaramulla tipsukal, thanks dear

  • @whitewhite9267
    @whitewhite9267 Před 2 lety

    Nisaramay thonuna orooo sadanagalum pala karyanagalum upakaramulada… adinte udaharanamanu e video 👏🏻👏🏻👏🏻

  • @zohanzeim6203
    @zohanzeim6203 Před 2 lety +3

    Nalla adipoli tips .. Ellaam valare useful

  • @ranishaju1741
    @ranishaju1741 Před 2 lety

    Super tips

  • @tomythomas9241
    @tomythomas9241 Před 2 lety

    Plastikkalley.ETH.edukkamo.uppu.wdukkaruth.uppu.kuppiyiley.edavu.chilly.kuppyil

  • @siblingsvibes7894
    @siblingsvibes7894 Před 2 lety +2

    അടിപൊളി ടിപ്സ് ചേച്ചി 👌

  • @kumariks741
    @kumariks741 Před 2 lety

    Adipoli presentation thanks

  • @aarsha5782
    @aarsha5782 Před 2 lety

    Palpaada nalla kattyilum quantity kuduthalayum kittan palu thanutha shesham fridgel vechittu eduthal mathy.

    • @Achustopworld
      @Achustopworld  Před 2 lety

      അതെ അങ്ങനെ ചെയ്താൽ കൂടുതൽ കിട്ടും

  • @farzananizam3402
    @farzananizam3402 Před 2 lety

    Ella tipsum valare upakarapradamanu kto thanks for sharing 👍

  • @duazoya3966
    @duazoya3966 Před 2 lety +1

    Ella tipsum poli aanallo 😍. Toothpaste nte packet vechittulla tips poli aanu👍🏻

  • @alfmathew5158
    @alfmathew5158 Před 2 lety

    Ithentha nursary kutikalod samsarikumnath poley?

    • @Achustopworld
      @Achustopworld  Před 2 lety

      Ellavarkkum orupole samsarikkan sadhikkilla ariyunna pole samsarikkam athanu karyam 😔

  • @parvathykrajan1184
    @parvathykrajan1184 Před 2 lety +1

    Hai. Achu. Valiyamma, appu. Tips kalaki.

  • @abhilashbabu7956
    @abhilashbabu7956 Před 2 lety

    Super

  • @sabicreations6360
    @sabicreations6360 Před 2 lety +1

    👌

  • @i-j-u-sworld628
    @i-j-u-sworld628 Před 2 lety

    ഒരുപാട് ടിപ്സ് കിട്ടിയല്ലോ thanks

  • @robinc9242
    @robinc9242 Před 2 lety

    Nalle useful video aalo... Try chyd nokanm

  • @rukhiyahamza5033
    @rukhiyahamza5033 Před 2 lety

    Adipoli tips

  • @anusinuzz1884
    @anusinuzz1884 Před 2 lety +2

    Adipoli🥰❤️

  • @faiju7858
    @faiju7858 Před 2 lety

    Good upload, Keep it up dear👍🏻.

  • @hiswasworldoflearning4932

    Nancheyyarund

  • @chippushaffutt1828
    @chippushaffutt1828 Před 2 lety

    Ellam valare usefullayitulla tipsane

  • @ayoobmahmood873
    @ayoobmahmood873 Před 2 lety

    Tanks

  • @kidding8750
    @kidding8750 Před 2 lety +1

    Plastic ൽ Salt ഇട്ട് വെക്കുന്നത് നല്ലതാണോ ?

    • @Achustopworld
      @Achustopworld  Před 2 lety

      കടയിൽ നിന്നും പ്ലാസ്റ്റിക് ബോട്ടിൽ വാങ്ങുന്നവർക്ക് അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ല പെപ്പർ powder ഇട്ടു വക്കാം

    • @shandrykj6365
      @shandrykj6365 Před 2 lety +1

      നല്ലതല്ല

  • @cvrcvr4286
    @cvrcvr4286 Před 2 lety

    സൂപ്പർ. സൂപ്പർ ❤❤

  • @jaleejalee1628
    @jaleejalee1628 Před 2 lety

    super useful tips, thanks for sharing dear!

  • @arrahman1388
    @arrahman1388 Před 2 lety

    Nalla useful tips. 👍

  • @ankitamohd.nishaad5586

    Adipoli tips..👍👍👍 Thank you 👍👍

  • @gracythomas5574
    @gracythomas5574 Před 2 lety +2

    Salt plastic dupayl sookshikaruth

    • @Achustopworld
      @Achustopworld  Před 2 lety

      എല്ലാവരും ഇപ്പോൾ ഡെയിനിങ് ടേബിളിൽ ഒക്കെ ഇതുപോലെ ഉള്ള പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കുന്നുണ്ടല്ലോ അങ്ങനെ ചെയ്യുന്നവർക്ക് പൈസ കൊടുത്ത് വാങ്ങേണ്ട കാര്യം ഇല്ല ലോ അതാണ്

    • @shandrykj6365
      @shandrykj6365 Před 2 lety

      ഇടുന്നത് നല്ലതല്ല

  • @jaindprakash
    @jaindprakash Před 2 lety +1

    பயனுள்ள காணொளி

  • @kpsirajudheen09
    @kpsirajudheen09 Před 2 lety

    🤞🤞

  • @salamv470
    @salamv470 Před 2 lety

    Good

  • @Amnaaaah-q1r
    @Amnaaaah-q1r Před 2 lety +1

    വെള്ളം ചോറിനു മുകളിൽ വെക്കരുത് അതിന്റെ അടിയിൽ വിയർപ്പായി ഇറങ്ങുന്ന വെള്ളം ചോറിൽ വീണാൽ വിഷമാണ്

    • @Achustopworld
      @Achustopworld  Před 2 lety

      😔😔 അതെയോ എങ്കിൽ ഒരു പ്ലേറ്റോ മറ്റോ കൊണ്ട് മൂടി വച്ചു അതിന് മുകളിൽ വക്കാം

  • @roufinaroufi7271
    @roufinaroufi7271 Před 2 lety

    പാത്രം ഞാൻ ഇങ്ങനെ തുടക്കാറുണ്ട്

  • @shandrykj6365
    @shandrykj6365 Před 2 lety +1

    Brush കാലത്ത് എടുക്കുമ്പോൾ കഴുകിയല്ലേ എടുക്കുന്നത്.

    • @Achustopworld
      @Achustopworld  Před 2 lety

      ഇങ്ങനെ ചെയ്താൽ പ്രാണികൾ ഒന്നും ബ്രെഷിലൂടെ അരിക്കില്ല

  • @jumailakm8235
    @jumailakm8235 Před 2 lety

    Iillye

  • @thecreepyghost2251
    @thecreepyghost2251 Před 2 lety

    🤣🤣🤣🤣🤣😂😂😙😙😙😙😙😙

  • @ayshabi9502
    @ayshabi9502 Před 2 lety +1

    Useful tips thanks for sharing

  • @wilmateddy3409
    @wilmateddy3409 Před 2 lety

    Super

  • @muhammedshareef9913
    @muhammedshareef9913 Před 2 lety +1

    Super