CANON EOS R3 നിങ്ങളൊന്നു നോക്കിയാ മതി ക്യാമറ ഫോക്കസ് ചെയ്യും

Sdílet
Vložit
  • čas přidán 7. 09. 2024
  • Basic Photography and Lighting workshop @Thiruvananthapuram, Basic Photography and Lighting workshop @Thiruvananthapuram, ഫോട്ടോഗ്രാഫി പഠിക്കാം വളരെ ഈസിയായി,തിരുവനന്തപുരം നവംബർ 6 -ബേസിക് ഫോട്ടോഗ്രാഫി, നവംബർ 7 , ലൈറ്റിംഗ്, ബുക്ക് ചെയ്യാൻ 7902332337. ഫീസ് 2500/ day with buffet lunch and notes. 500 രൂപയടച്ചു ബുക്ക് ചെയ്യാം google pay:9656187292 ishoot photography
    CANON EOS R3
    Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - www.instagram....

Komentáře • 61

  • @petsworldglobal
    @petsworldglobal Před 2 lety +2

    എനിക്ക് ആകെ കൂടി അറിയുന്ന ഒരേ ഒരു സെറ്റിംഗ്സ് A മോഡ് ആണ്. എന്റെ പെറ്സ് വീഡിയോ മൊത്തം അത് വച്ചുള്ള കളി ആണ്. ഒരു ഷോപ്പിൽ ചെന്നാൽ ഓരോ pets വച്ചേക്കുന്നതും ഓരോ സ്ഥലത്തു ആണ്. ഓരോ വെളിച്ചം. ഓരോ പെറ്റ്സിന്റെ വീഡിയോ മാനുവൽ സെറ്റിങ് ചെയ്യാൻ പോയാൽ ഞാൻ ഷോപ്പിൽ തന്നെ സ്ഥിരമായി താമസിക്കേണ്ടി വരും. അതു കൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ. ഞാനും എന്റെ ലുമിക്സ് ജി 85 ഉം കൂടി A മോഡിൽ അങ്ങ് മുൻപോട്ട് പോകുകയാ. ഈ A മോഡ് പഠിപ്പിച്ചു തന്നത് നിങ്ങളുടെ ഒരു വീഡിയോ ആണ്. അതിന് നന്ദി ഉണ്ട് 🙏 ഈ ക്യാമറ വാങ്ങാനും കാരണം നിങ്ങൾ തന്നെയാ 😍

  • @MalayaliMaker
    @MalayaliMaker Před 2 lety +3

    Adipoli 😲

  • @Ajmalshan_ae
    @Ajmalshan_ae Před 2 lety +1

    Shutterstock pole Ulla appukallude oru video cheyyumo

  • @shihabzan597
    @shihabzan597 Před 2 lety

    Street Candid photographs എടുക്കാൻ പറ്റിയ ക്യാമറ and ലെൻസ്‌ ഒന്ന് പറഞ്ഞു തരാവോ..

  • @pareshkr6543
    @pareshkr6543 Před 2 lety +1

    ഇക്ക.. നമസ്കാരം 🙏... കിടു.. സൂപ്പർ 👌

  • @storiesunlimitedmbjayand

    നന്നായിട്ടുണ്ട് ബ്രോ 👍

  • @rajeshathira239
    @rajeshathira239 Před 2 lety +1

    ഇനി എന്തൊക്കെ കാണണം ഈശ്വരാ ♥️

  • @damodarji6521
    @damodarji6521 Před 2 lety +1

    Powli... ✨

  • @adarsht.b6328
    @adarsht.b6328 Před 2 lety +1

    Super

  • @OK2OK
    @OK2OK Před 2 lety +2

    ഒരു നല്ല റിവ്യൂ കിട്ടണമെങ്കിൽ. നജ്മുക്ക തന്നെ വേണം

  • @Dytalks
    @Dytalks Před 2 lety +1

    Manual focus vech photo edukunna njan 🤠😘

  • @karthi7160
    @karthi7160 Před 2 lety +1

    ക്യാമറ റിവ്യൂവിൽ ഇക്കാക്കയുടെ വീഡിയോ കണ്ടാലേ ഒരു തൃപ്തിയുള്ളൂ.

  • @vaisakhkrishna45
    @vaisakhkrishna45 Před 2 lety +1

    Adipoli ikka ❤️

  • @Rishan_07741
    @Rishan_07741 Před 2 lety +3

    100 SUBSCRIBES ആകാൻ സഹായിച്ച എല്ലാ ചങ്ക്‌ മച്ചന്മാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 💖💖🤗😚😚😌🔥

  • @autoibisdesignsreempadanna7662

    ഏത് ടെക്നോളജിയും വില കൊടുത്ത് വാങ്ങാം...നല്ല ഫോടോയെടുക്കാനുള്ള റ്റാലന്‍റ് അത്...

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG Před 2 lety +1

    ഇക്കാ Djiismo Action camera എങ്ങിനുണ്ട് ഒന്ന് പറയാമോ മേടിക്കാനാ

  • @jitheesh991
    @jitheesh991 Před 2 lety

    Canon PowerShot SX540HS Camera review cheyyumo plz

  • @noushadCochi
    @noushadCochi Před 2 lety +1

    waiting 💪

  • @jayachantharanchanthrakant9164

    👍👍

  • @techtactics
    @techtactics Před 2 lety +1

    ❤️🙌🏻

  • @bibinjoseph4136
    @bibinjoseph4136 Před 2 lety +1

    💕

  • @kayalphotographer3919
    @kayalphotographer3919 Před 2 lety +2

    👌👌👌👍👍👍👍😘

  • @ajithkaithayil1328
    @ajithkaithayil1328 Před 2 lety +1

    Thrissur class varunundo

  • @karthi7160
    @karthi7160 Před 2 lety +1

    മനോരമയിൽ full Page പരസ്യം ഉണ്ടായിരുന്നു. 4 ലക്ഷത്തിന് മുകളിൽ വില. രണ്ട് മൂന്നെണ്ണം വാങ്ങി
    ഷോകേയ്സിൽ വച്ചേയ്ക്കാം .

  • @noushadCochi
    @noushadCochi Před 2 lety +1

    dubai ലോഞ്ച്‌ ചെയ്‌തോ ?

  • @MAJESTY10101
    @MAJESTY10101 Před 2 lety +1

    ഇത് mirrorless cam ano

  • @beautymeda
    @beautymeda Před 2 lety

    ഞാൻ ഒരുപാടായി Moza Gimbal വാങ്ങിക്കാൻ നോക്കുന്നു നമ്മുടെ മാർകെറ്റിൽ പക്ഷെ കിട്ടുന്നില്ല. Online ഇൽ വാങ്ങാൻ താല്പര്യമില്ല. എവിടെകിട്ടുമെന്ന് പറയാമോ?

    • @ishootphotography
      @ishootphotography  Před 2 lety

      മിക്ക ഷോപ്പുകളിലും കിട്ടും, call suresh: 7356053265

  • @Ashikdepthfulframes_media

    Appo ikka iso 100 and one lakh quality difference indaville

    • @ishootphotography
      @ishootphotography  Před 2 lety

      Grains varum

    • @Ashikdepthfulframes_media
      @Ashikdepthfulframes_media Před 2 lety

      @@ishootphotography appo athu big problem alle.... magazines photo edukumo....

    • @ishootphotography
      @ishootphotography  Před 2 lety

      അതൊക്കെ ലൈറ്ടുപ് ച്യ്തല്ലേ എടുക്കുക, iso കൂട്ടുന്നത് ഇരുട്ടത്ത് അത്യാവശ്യം വരുമ്പോഴാണ്, ന്യൂസ്‌ ഫോട്ടോഗ്രാഫിക്ക്

  • @AnishKumar-td8hd
    @AnishKumar-td8hd Před 2 lety

    ഇതിന് മാർക്കറ്റിൽ എത്ര Rs വരും

  • @_DARKBGM_
    @_DARKBGM_ Před 2 lety +1

    ഞാൻ പാവം ആണോ 🙂

  • @shabeerali29
    @shabeerali29 Před 2 lety

    price?

    • @aswinwilson7027
      @aswinwilson7027 Před 2 lety

      India release aayittilla... Approximately 4 lakhs varum

    • @shabeerali29
      @shabeerali29 Před 2 lety

      @@aswinwilson7027 middle east releas ayo?

  • @Rishan_07741
    @Rishan_07741 Před 2 lety +2

    100 SUBSCRIBES ആകാൻ സഹായിച്ച എല്ലാ ചങ്ക്‌ മച്ചന്മാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 💖💖🥳😚😚😌🔥

    • @Dytalks
      @Dytalks Před 2 lety

      Ni ഒന്ന് പോയെടാ നിന്റെ ഈ കളി freefire ഇൽ മത്

  • @bibinjoseph4136
    @bibinjoseph4136 Před 2 lety +1

    💕💕

  • @mohammedshameempk7235
    @mohammedshameempk7235 Před 2 lety +1

    ❤❤

  • @vishnu123gnath
    @vishnu123gnath Před 2 lety +1

    ❤️❤️