തുണിക്കടക്കാർ സൂക്ഷിച്ചില്ലങ്കിൽ 8ന്റെ പണികിട്ടും.

Sdílet
Vložit

Komentáře • 73

  • @appua2j109
    @appua2j109 Před 3 měsíci +47

    കള്ളി കൾ ഒക്കെ ഉണ്ട് ശരി തന്നെ പക്ഷെ ട്രയൽ റൂമിൽ എങ്ങനെ ക്യാമറ വന്നു സ്ത്രീ കൾ എങ്ങനെ ധൈര്യത്തിൽ ഡ്രസ്സ്‌ മാറും ഒരു കടയിൽ ജോലി ചെയ്യുമ്പോൾ കസ്റ്റമർ ഉള്ളപ്പോൾ ഒരിക്കലും ഫോൺ ചെയ്ത അല്ല നിൽക്കേണ്ടത് ശ്രദ്ധിക്കണം 🙏🏻

  • @liyajobin9915
    @liyajobin9915 Před 2 měsíci +7

    ഇത് ഒരു നല്ല msg ആണ്, ഇടയ്ക്ക് അറിയാതെ ആ പയ്യന്റെ പേര് വിളിക്കാൻ തുടങ്ങുന്നുണ്ട് 😄😄👍🏻

  • @kadiyan4938
    @kadiyan4938 Před 3 měsíci +19

    സത്യം
    മാനന്തവാടി ഹോസ്പിറ്റലിൽ മെഡി.കോളജ്
    ഒരു പാട് കള്ളിയു പുരുഷന്മാർ അടക്കം തുണിയും പാത്രങ്ങളും സകല സാധനങ്ങളും കട്ടെടുത്ത് പോകുന്നുണ്ട് ജനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തിരികെ പോകുമ്പോൾ കരഞ്ഞു കൊണ്ട് പോകേണ്ടിവരും അതുപോലെ തന്നെ കടക്കാർ സൂക്ഷിക്കുക കൂട്ടം കൂടി വന്നു ടോൾസും മറ്റുള്ള സാധനങ്ങളും ഒരു പാട് കട്ടെടുത്ത് ആശുപത്രയിൽ പ്ര വാർഡിലും മറ്റുള്ള വാർഡിലും കൊണ്ടുപോയി കൊടുക്കുന്നുണ്ട് വളരെ സൂക്ഷിക്കുക എല്ലാ കടക്കാരും വളരെ ശ്രദ്ധിക്കുക

  • @sarathrajiraji612
    @sarathrajiraji612 Před 3 měsíci +5

    ❤❤

  • @saraswathysarayu
    @saraswathysarayu Před 3 měsíci +28

    നല്ല മെസ്സേജ് 🥰👍

  • @adithyan4748
    @adithyan4748 Před měsícem +1

    Msg കൊള്ളാം 👍🏻👍🏻👍🏻but ഇടയ്ക്ക് ക്യാമറ നോക്കുന്നുണ്ട് അതിനിടയിൽ ആ പയ്യന്റെ പേര് വിളിക്കുന്നുണ്ട് എന്ന് തോനുന്നു 👍🏻👍🏻👍🏻❤️❤️

  • @smithasmitha5451
    @smithasmitha5451 Před 3 měsíci +17

    ആക്ടിങ് വളരെ മോശം എന്നാലും ഒരു msg ആയോണ്ട് കുഴപ്പമില്ല 😊

  • @adithyajineev2179
    @adithyajineev2179 Před 3 měsíci +4

    ഇതവസാനം വരെ കാണു ഇത് ഒരു മെസ്സേജ് ആണ്

  • @ArundhathiKrishna-bh4cu
    @ArundhathiKrishna-bh4cu Před 3 měsíci +1

    👍

  • @thomaskutty6986
    @thomaskutty6986 Před 3 měsíci +3

    Good viedo

  • @user-kh6yx5vl5h
    @user-kh6yx5vl5h Před 5 dny +3

    രണ്ടുപേരും നന്നായി അഭിനയിച്ചു

  • @Hamdanek
    @Hamdanek Před 3 měsíci +1

    ❤ good

  • @user-hl6xb8qv1h
    @user-hl6xb8qv1h Před 5 dny +1

    ഡ്രെസ്സിങ് റൂമിൽ ക്യാമറ വെച്ച് ചിത്രീകരിച്ചതിന് ഷോപ്പിന് എതിരെ നിയമ നടപടി സ്വീകരിക്കണം

  • @Ammaunnikuttan
    @Ammaunnikuttan Před 2 měsíci +2

    Athu polichu bro kodukandathu nannai koduthallo❤❤❤❤❤bro

  • @NissarMoossa-jj2ut
    @NissarMoossa-jj2ut Před měsícem +2

    ഒന്നോ രണ്ടോ ഡ്രസ്സ്‌ അല്ലാദേ കുറേ aduthu ആരും ഡ്രസിങ് റൂമിൽ കയറില്ല

  • @shereefp2492
    @shereefp2492 Před 3 měsíci +14

    നല്ല നാടകം. ഒറിജിനൽ അല്ല.

  • @BindhuS-ob7jv
    @BindhuS-ob7jv Před 3 měsíci +39

    ഞാൻ തുണികടയിലാണ് ജോലി ചെയ്തിരുന്നത് പത്തു വർഷം പിന്നെ ഇങ്ങനെ ഉള്ളവരെ പേടിച്ചു നിർത്തി

  • @Fathimaskitchen313
    @Fathimaskitchen313 Před 3 měsíci +8

    New frd അടിപൊളി വീഡിയോ ആണ് മോളെ ഇങ്ങനെ ഒരു മെസേജ് നല്ലതാ 👍👌👌👌👌👌

  • @preethirajakumari6413
    @preethirajakumari6413 Před 3 měsíci +4

    Nice Excellent

  • @user-hl6xb8qv1h
    @user-hl6xb8qv1h Před 6 dny +1

    ഡ്രെസ്സിങ് റൂമിൽ ക്യാമറ വെച്ച ഈ ഷോപ്പിന് എതിരെ നിയമ നടപടി സ്വീകരിക്കണം

  • @user-gz5bq3dl4s
    @user-gz5bq3dl4s Před 2 měsíci

    Ok

  • @NyzaAyrin
    @NyzaAyrin Před 3 měsíci +18

    അടിപൊളി ഞാൻ ആദ്യം വിചാരിച്ചു ഒറിജിനൽ ആണെന്ന് 🥰👍🏻💞💞🙏🏻New friend 🥰തിരിച്ചും വരണേ 😍🥰

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh Před dnem

    മലയാളം ഇംഗ്ലീഷ് അറബി ഹിന്ദി തുടങ്ങിയ വിഷയങ്ങൾ ബേസിക്, മുതൽ ഗ്രാമർ വരെ. ഖുർഹാൻ തെജ് വീദ് നിയമപ്രകാരം ഓതാൻ പഠിപ്പിക്കുന്നു.മദ്ദ്രസ ട്യൂഷൻ, സ്ക്കൂൾ ട്യൂഷൻ,മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക് കുറഞ്ഞ നിരക്കിൽ സ്ക്കൂൾ പഠനം. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്. ഒമ്പത്, ഏഴ്, നാല്, ഏഴ്, ,ആറ്, പൂജ്യം,ഒന്ന്,പൂജ്യം,രണ്ട്, ഒമ്പത്.

  • @vineethak3298
    @vineethak3298 Před 3 měsíci +4

    നല്ല msg 🙏🏻

  • @jaisreeraamm7604
    @jaisreeraamm7604 Před 3 měsíci +1

    🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @Mk-zn7ds
    @Mk-zn7ds Před 3 měsíci +1

    😂

  • @sahadevanem3754
    @sahadevanem3754 Před 3 měsíci

    Wonderful

  • @subaithapksubaitha5190
    @subaithapksubaitha5190 Před 3 měsíci

    🥰🥰

  • @user-yu2im4lz9o
    @user-yu2im4lz9o Před 3 měsíci +3

  • @mohammedshafi1367
    @mohammedshafi1367 Před 3 měsíci +6

    നല്ല മെസേജ് 💕

  • @user-gt4xe6kf1o
    @user-gt4xe6kf1o Před 2 měsíci

    Ithokke sammathichu, dressing roomil camera vecha aale aadhyam police pidikkanam

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 3 měsíci

    Chila Sthreekal Kadayil Kayariyal Inghane Thanne Vaari Valichu Eduthiduvikkum.

  • @pushparajan7927
    @pushparajan7927 Před 3 měsíci +3

    varumbol handbag illayirunnu

  • @aboobackerthacharayil1735

    ഡ്രസ്സിംഗ് റൂമിൽ ക്യാമറ ഫിറ്റ് ചെയ്ത കട ഉടമ വീഡിയോ തീരെ ഇഷ്ടപ്പെട്ടില്ല പറ്റിക്കുകയാണ് അല്ലേ

  • @suryaa2809
    @suryaa2809 Před 3 měsíci +12

    രണ്ടു പേരും നാന്നായിട്ട് അഭിനയിച്ചു ശരിക്കും ഇതുപോലെയുളള ആള്ക്കൾ ഉണ്ട്

  • @sheejasivan4011
    @sheejasivan4011 Před měsícem

    🎉😅😅😅

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 Před 3 měsíci +1

    ഇത് നേരത്തേ പ്ളാൻ ചെയ്ത വീഡിയോ ആണ്...

    • @rukzzvlogzz
      @rukzzvlogzz  Před 3 měsíci

      Reach indallo channel monitization ayalo

  • @Seenathcooworld
    @Seenathcooworld Před 3 měsíci +1

    റ തിരിച്ച സസ് ചെയ്യു

  • @AshaKNair
    @AshaKNair Před měsícem

    ഇത് ആക്ടിങ്

  • @user-zu5dt1mn7i
    @user-zu5dt1mn7i Před měsícem

    Ethu chummatae video adukkan vaendi chaeyunnata oru phonumayi video adukkunath naeratae kandillae

  • @subaidashahid6888
    @subaidashahid6888 Před 2 měsíci

    അടിപൊളി

  • @annajojo1287
    @annajojo1287 Před 2 měsíci +3

    ❤ ഈ.ഷോപ്പ്. എവിടെയാണ്;
    നല്ല.സെലക്ഷൻ

  • @Sadikh-ui2jy
    @Sadikh-ui2jy Před 29 dny

    Udayipp😂😂😂

  • @krsunilkumar3022
    @krsunilkumar3022 Před 3 měsíci +1

    Ithu drama

  • @jayaprakashpk3747
    @jayaprakashpk3747 Před 3 měsíci +2

    Hi

  • @cgbhriguyt6846
    @cgbhriguyt6846 Před 3 měsíci +31

    നല്ല msg തന്നെ അതു കൂടാതെ ഡ്രസിങ് റൂമിൽ ക്യാമറ ഉള്ള ഷോപ്പ് ആണോ ഇതു.

  • @user-hw4ex7hq2k
    @user-hw4ex7hq2k Před 4 dny

    Ayye full boring.trial roomil one dress alle kodukku.onnu poye

  • @saraswathysarayu
    @saraswathysarayu Před 3 měsíci +4

    ഞാൻ കുടിയിട്ടുണ് തിരിച്ചുംകുട്ടനെ

  • @sobhabalan7174
    @sobhabalan7174 Před měsícem

    👍

  • @umma_kitchen_
    @umma_kitchen_ Před 3 měsíci

    ❤❤