പിശാച് ശല്യം! വീട് മാറണോ? | Pishach | THURAB THANGAL TALKS

Sdílet
Vložit
  • čas přidán 23. 10. 2021
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : thangalhomes?ig...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu
    #madaneeyam
  • Hudba

Komentáře • 225

  • @thurabthangal
    @thurabthangal  Před měsícem +1

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @muzammil8891
    @muzammil8891 Před 2 lety +20

    ആമീൻ..... അൽഹംദുലില്ലാഹ്......പലപ്പോഴും വീട് വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ചതാണ്..... ഇനി തങ്ങൾ പറഞ്ഞപോലെ ഓതി തുടങ്ങും... ഇൻശാ അല്ലാഹ്.... ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾ നൽകാൻ നാഥൻ തുണക്കട്ടെ... ആമീൻ..... 🤲🏻

  • @ameenfazili1098
    @ameenfazili1098 Před 2 lety +48

    എന്ത്‌ പ്രശ്നം മാറാനും 5 നേരത്തെ നിസ്കാരം അതിന്റെ ഗൗരവം അറിഞ്ഞു നിസ്കരിക്കുക. മനസ്സും ശരീരവും നല്ല സന്തോഷത്തോടെ നിസ്കരിക്കാൻ തയ്യാർ ആവുക. ബാങ്കിന് മുമ്പ് തന്നെ നിസ്കാരം തയ്യാർ ആവുക. എന്ത് തിരക്ക് ആണെങ്കിലും ബാങ്ക് കേട്ടാൽ ഉടനെ ഈമാനോടെ നിസ്കരിച്ചു പ്രതീക്ഷയോടെ ദുആ ചെയ്യുക. അതിലും വലിയ കാര്യം നബി (സ ) നമുക്ക് പഠിപ്പിച്ചിട്ടില്ല. അതോടൊപ്പം നമ്മുടെ സമ്പത്ത് ആഹാരം ഹലാൽ ആവുക

  • @MRGAMER2K-tg6rx
    @MRGAMER2K-tg6rx Před měsícem +1

    നബിയുടെ കാലത്ത് ഇങ്ങനെ ഉപദ്രവം പറഞ്ഞപ്പോ എത്രയുയും പെട്ടന്ന് വീട് മാറാൻ പറഞ്ഞ ഒരു charichram ഞാൻ കേട്ടു 😮

  • @iconcreation1235
    @iconcreation1235 Před 2 lety +1

    ഉപകാരമുള്ള വീഡിയോ

  • @abcabc-vf6ih
    @abcabc-vf6ih Před 2 lety +13

    الحمد لله
    സന്തോഷായി. മുമ്പിലുള്ള വീട്ടിൽ ഉള്ള ആൾ ഫുൾ ടൈം അല്ലാഹുവിന്റെ ദിക്ർ ചൊല്ലുന്നവരാണ്. പിന്നെ ഞങ്ങൾ മൂപ്പരെ അടുത്ത് ഈ വിവരo പറഞ്ഞപ്പോളും പറഞ്ഞത് നല്ല സൽകർമങ്ങൾ ചെയ്ത് സ്വാലിഹായി ജീവിച്ചാൽ ഒരു പിശാചിനേം പേടിക്കണ്ടന്ന്.

    • @KhamarnnisaNavas
      @KhamarnnisaNavas Před 2 lety +34

      പിശാചിനെ പേടിച് ഓടാതെ, പിശാചിനെ പേടിപ്പിച്ചു ഓടിക്കൂ... ഈമാനുള്ള ദിക്ർ ചൊല്ലുന്ന മനുഷ്യനെ പിശാച്ചിന്ന് പേടിയാണ്, സത്യത്തിൽ തെറ്റുകൾ മാത്രം ചെയ്യുന്ന പിശാച് വളരെ ദുർബലനാണെന്ന് കാര്യം മനസ്സിക്കി ധയ്ര്യത്തോടെ ജീവിക്കൂ.. നമ്മളിൽ നിരാശ ഉണ്ടാക്കലാന്ന് പിശാചിന്റെ ലക്ഷ്യം, നിരാശ വരുമ്പോൾ പിശാചിനെ വഴിപ്പെടുന്നതിന്ന് തുല്യമാണ്.. (ഇല്ല ഞാൻ പിശാച്ചിന്ന് വഴിപ്പെടില്ല എന്ന് മനസ്സിലാക്കിയാൽ ആ നിരാശ വളരെ വേഗം നീങ്ങിപോകുന്നത് കാണം )സുബ്ഹിക്ക് മുമ്പ് ധാരാളം ഇസ്തിഗ്ഫാർ പതിവാക്കുക (ഉറങ്ങുന്നതിന്ന് മുമ്പ് 1000 times എങ്കിലും ചൊല്ലി എന്ന് ഉറപ്പ് വരുത്തുക )സാലത്തുൽ ഫാത്തിഹ അധികാരിപ്പിക്കുക ഇന്ഷാ അല്ലാഹ് എല്ലാം റാഹതാകും, തങ്ങൾ പറഞ്ഞത് പോലെ ബാത്‌റൂമിൽ കടക്കുമ്പോൾ, ഫുഡ്‌ കഴിക്കുമ്പോൾ വീട്ടിൽ കടക്കുമ്പോൾ തുടങ്ങി ചൊല്ലാനുള്ളതെല്ലാം ചൊല്ലുക പിശാചിന്റെ അവിടെ നിൽക്കാൻ തന്നെ വെറുപ്പാകും,. എപ്പോളും വുളൂ ഉണ്ടായാൽ വളരെ നല്ലത്.., പിന്നെ 786 തവണ ബിസ്മി ചൊല്ലി മന്ത്രിച്ച വെള്ളം വീടിന്റ മൂലകളിൽ തെളിക്കുക (ചവിട്ടാ ത്ത സ്ഥലത്തു )ഓരോ 100എത്തുമ്പോളും വെള്ളത്തിൽ മന്ത്രിച്ചു 786 മുഴുവനാക്കുക )ഈ പറഞ്ഞവ മുഴുവനും കഴിയും പോലെ ശ്രമിക്കുക., പിശാചിന്റെ ശല്യമുണ്ടെങ്കിൽ ഒരു 7day continue ചെയ്യാൻ അവൻ സമ്മതിക്കില്ല, ബട്ട്‌ വിട്ട് കൊടുക്കരുത് വാശിയോടെ ഓടിക്കണം..786ടൈംസ് ബിസ്മി ചൊല്ലുന്നത് ശത്രുക്കൾക്കും അസൂയക്കാർക്കും എതിരെ നല്ല ആയുധം ആണ്... പിശാച് കരിഞ്ഞു പോകും.. അനുഭവം ഗുരു.... തവക്കൽതു അലല്ലാഹ്...

    • @faisalmohammad9513
      @faisalmohammad9513 Před 2 lety

      pls send mobil.no

    • @shakira_shaki1234
      @shakira_shaki1234 Před rokem

      Same anubhavam enikum

    • @Ansss18
      @Ansss18 Před rokem

      ​@@KhamarnnisaNavas👍🏻

  • @elgiescochin3192
    @elgiescochin3192 Před rokem

    Excellent reply😍👍

  • @muhammadcharmady4153
    @muhammadcharmady4153 Před 2 lety +2

    وعليكم السلام ورحمة الله وبركاته ماشاءالله

  • @albidayahenglish5335
    @albidayahenglish5335 Před 2 lety

    Very useful thanks

  • @rasheedkm9939
    @rasheedkm9939 Před 2 lety +2

    വഅലൈകുംസലാം വറഹ്മതുള്ളാഹി ബറക്കാതുഹു. 🌹അൽഹംദുലില്ലാഹ്....!

  • @Nasrinazz
    @Nasrinazz Před 2 lety

    Aameen

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo Před 2 lety

    മാഷാഅല്ലാഹ്‌

  • @fasalparis9102
    @fasalparis9102 Před 2 lety

    Alhamdulillah

  • @ramlathkandangal8911
    @ramlathkandangal8911 Před 2 lety

    ماشاءالله

  • @maimoonathkk59
    @maimoonathkk59 Před 2 lety

    Good poste 👌👌👍👍

  • @nuzrathtp8137
    @nuzrathtp8137 Před 2 lety +3

    Usthade veettile pishachinte preshnangalanenkil aa veettile vyakthikale athu badikkumo, njan pambine poleyulla roopangal kanunnu, shareerathil vedanakal mari mari varum nu, vathathinte asugam kond budhimittilanu, evide pokumbozhum ee roopangal koode varunnu. Ithinenthan oru pariharam

    • @thurabthangal
      @thurabthangal  Před 2 lety

      കൂടുതല്‍ വിവരങ്ങള്‍?

  • @farsanabasheer3178
    @farsanabasheer3178 Před 2 lety +1

    ustad ouliyakkal jinnukale pole vannu nirdeshanghal nalkaan kaziyumo
    avark athin kaziyumo
    ouliyakkalude peril nercha nadathar undallo?

  • @aishavlogz9432
    @aishavlogz9432 Před 8 měsíci +1

    ഉസ്താദേ എന്റെ വീടിന്റ് പുറകിൽ പഴയ ഉബയോഗം ഇല്ലാതെ കാടു പിടിച്ചു കിടക്കുന്ന സർപ്പ കാവ് ആണ് വിട്ടിൽ എപ്പോഴും എല്ലാർക്കും അസുഗം ആണ് 3 പേര് വീട്ടിൽ പണിക് പോകുന്നുണ്ട് 3 പേർക്കും പൈസ കിട്ടിയ അപ്പപ്പോൾ ആർക്കേലും ഒക്കെ രോഗം ആണ് വിട്ടിൽ കടവും ആണ് വിട്ടിൽ ആർക്കും ഒരു സ്വസ്ഥത ഇല്ല കൂറേ തങ്ങൾ മാരെ ഉസ്താകന്മാരെ ഒക്കെ കണ്ടു എല്ലാരും പറയുന്നത് വിട് മാറാൻ അയി ആണ് അങ്ങനെ മാറാണോ വിട്

    • @thurabthangal
      @thurabthangal  Před 8 měsíci

      നേരില്‍ കാണിച്ച് നോക്കൂ

  • @jasnap9179
    @jasnap9179 Před 2 lety

    Usthade, bedroomil kattilinte sthanam enganeyan varende? Alamarak sthanam undo

  • @hamnafathimacm2613
    @hamnafathimacm2613 Před 2 lety

    Ameen

  • @dreamcatcher6696
    @dreamcatcher6696 Před 2 lety

    Ente barthavin fulfil pokan sadikunnilla oro mudakangal fulfil pokunnath sheriyakanum nangalude kadangal theeruvanum dua cheyyane fulfil pok sheriyavan enthan cheyyendath

  • @shameerabdu6960
    @shameerabdu6960 Před 2 lety

    അൽഹംദുലില്ലാ

  • @jaseelam2539
    @jaseelam2539 Před 2 lety

    ആമീൻ

  • @aju7801
    @aju7801 Před rokem

    Dua chayyanam usthaa

  • @rubeenamuhammed8141
    @rubeenamuhammed8141 Před rokem

    الحمدلله

  • @mfavas3894
    @mfavas3894 Před 11 měsíci +1

    ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @rkm9749
    @rkm9749 Před 2 lety

    Kannimoola means???

  • @thansiyank6348
    @thansiyank6348 Před rokem

    usthade nangaludha veedinaduthu ambalam unde njangale avidha oru madile undakki kayinjadinu shasham sthala veroodham vannnu penna ennum rogangale ane eppole shalm veroodam shariyakki rogangale eppolum unde shareera thene vadanagalne endhane edenu pariharam parayamo

    • @thurabthangal
      @thurabthangal  Před rokem

      നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @yaseenaifa6661
    @yaseenaifa6661 Před 2 lety +2

    Barthavin soudiyilek povan sadikkinilla povan orugiyal mudakkaman Usthade joli thirichu kittan Dua cheyyane 😭

  • @rajanirajani1458
    @rajanirajani1458 Před rokem

    ഇവിടെ നിധി ഉണ്ടെന്നും പറയുന്നു എന്നെ ഇവിടെ കല്യാണം കഴിച്ചു കൊണ്ട് വന്നതാണ് എനിക്കിതൊന്നും അറിയില്ലായിരുന്നു ഇപ്പൊ ഞാനിനി അനുഭവിക്കാൻ ഒന്നുമില്ല എങ്ങിനെ ഞാൻ സുഖപ്പെടും പോക്ക് വരവ് ഉണ്ടെന്നും ഒക്കെ പറയുന്നു ഞാനും കേട്ടിട്ടുണ്ട് സൗണ്ട്കൾ ഇപ്പൊ ഓന്ത്ന്റെ ശല്യം എപ്പോഴും അതെന്താണ് അങിനെ ഒന്ന് പറഞ്ഞു തരുമോ

  • @happynafia9226
    @happynafia9226 Před 2 lety

    Kannimoola ennu parayunnath oru parambinu mothathil anenki athe sthalam bhagam vechu kure veed vechal ellayidathum kannimoola verumo?

    • @thurabthangal
      @thurabthangal  Před 2 lety

      വീഡിയോ ചെയ്തിട്ടുണ്ട്

  • @user-cj2hn6bj1y
    @user-cj2hn6bj1y Před 5 měsíci

    Thangaluppa yenik Kure aayi thala minnal thudangit docte kaanich marunn kudichitonnum maarunnilla raktham test cheythu athoke normalanu prashar kurayanu yeppalum tenshananu ith Maran oru zikr paranju tharo

    • @thurabthangal
      @thurabthangal  Před 4 měsíci

      നേരില്‍ സമീപിച്ചു നോക്കൂ

  • @amanzayan8368
    @amanzayan8368 Před rokem

    Usthad. Najan thahajud thudagi 5neram niskaram ulla uru aalayirunnu. But eppo 5neram niskaram niskarikkan aavunnilla. Palavida rogam varunnu. Onnu poyal veronne. Oru pariharam paraju tharumo?

    • @thurabthangal
      @thurabthangal  Před rokem

      നേരില്‍ സമീപിച്ചു നോക്കൂ

  • @Discovery-info
    @Discovery-info Před 2 lety

    Usthadhe rathiri kidakumbol pettannu kattilil aaro kayariya poleyum, shareerathil kayarunna poleyum, pidichu valikunna poleyum anubavapedunnu. .? Enthanu parihaaram. ? Nerathe aro sihar cheytha karnm ervadiyil poyi vere usthadhinte sahayathode oru moorthiye illathakiyirunnu. ? Aa shaithn parnja iniyum 3000thi mukkodi moorthi kal undennanu.? Kondu poya ustadh chila kariyngl divasavum cheyyn parnjirunnu. ? Veettil aro athu anusarikatha karnm veendum vannadhavumo. ? Moorthi shalliym ozhivakan enthu cheyynm. ?

  • @gamerboy-zy1wy
    @gamerboy-zy1wy Před 2 lety

    ദുആ. Cheyene

  • @aishu9065
    @aishu9065 Před rokem

    ആ മിൻ

  • @shamishami2973
    @shamishami2973 Před rokem +1

    കഠിന സിഹ്ർ കൊണ്ട് കഷ്ടപ്പെടുകയാണ് ഉറക്കം ഇല്ല കഠിനപ്പുറംവേദനയാണ് ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @thurabthangal
      @thurabthangal  Před rokem

      വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...

  • @susu6248
    @susu6248 Před 15 dny

    പറഞ്ഞപോലെ എന്റെ വീട്ടിൽ ഇതുപോലെ ഉണ്ട് ആണുങ്ങൾ തന്ന വിശ്വസിക്കാറില്ല

  • @positivemind6196
    @positivemind6196 Před rokem +1

    Thangale ente veettil kannimoolayilaanu, toilet ullath, onnum ariyathe arodum chodhikkatheyaanu toilet eduthadh, eni polich maattanam nnu parayunnu, athinulla paisa onnum njangalkkilla, enthaa cheyyendath, uppaakk madhyapaanam und nirthunnilla😰 veettil nthello sound raathri kaalam kelkkum, muttunna sound okke nthaa cheyyendath thangal engott varumo wayanad mananthavady aanu

  • @fijulaanas8666
    @fijulaanas8666 Před 2 lety +2

    Assalaamu alaikum..ustade ente veed thara kallitt 3year kayinnu...ed vare baaki pani thudangaan pattiyilla...kurach kadamgalumund husbandinu ..sthalam ed vare nalladaanoo nokkiyttilla.nokkenda aavishyamundoo. Endaa cheyyendad onnum thiriyunnulla..tharayum kinarum okke nalla paisa aayi..onnu reply tahruoo

  • @shajishaji1530
    @shajishaji1530 Před 2 lety +2

    പോക്കുവരവുള്ള ഭാഗത്ത് മൃഗങ്ങൾ മയ്യിത്താകാറുണ്ട്...

  • @ashifalip9467
    @ashifalip9467 Před rokem

    Assalamu alaikum.... Iam from malappuram dist..... Njankalude boomil sihrum prakum patti ennu oru usthad paranju.. So veedum boomium maranam ennu paranju no any option... Oru solution parayamo....

    • @thurabthangal
      @thurabthangal  Před rokem

      czcams.com/video/1F6uZkKUXCM/video.html

    • @thurabthangal
      @thurabthangal  Před rokem

      വീടും വസ്തുവും നേരില്‍ kaanikkoo

  • @rabiyamuhammed6570
    @rabiyamuhammed6570 Před 11 měsíci +1

    ഞങ്ങളുടെ വീട്ടിൽ പോക്ക് വരവുണ്ട്. ഒരു ഉസ്താദ് പറഞ്ഞു വീട്ടിൽ പിശാചുക്കൾ ഉണ്ട്. പിശാചുക്കൾ ബാക്കി പിശാചുക്കളെ വിളിച്ചു കൂട്ടി വീട്ടിൽ ആളെ നിറക്കുകയാണ്. വീട്ടിൽ പിശാചുക്കൾ വന്നു കൂടാൻ കാരണമെന്താണ്?

    • @jamn9668
      @jamn9668 Před 7 měsíci

      പിശാച്ക്കളുടെ സമ്മേളനം നടക്കുന്നുണ്ടാകും

  • @nishadkichu8179
    @nishadkichu8179 Před rokem

    ഇതിന് ഇൻഷാ അള്ളാ എനിക്ക് മറുപടി തരണം തീർച്ചയായും മറക്കാതെ മറുപടി തരണം

  • @shejibarisheji9408
    @shejibarisheji9408 Před 4 měsíci

    hi njangalude veedu manaparambil anu orupadu preshnangal undd preyasathil anu endhuvenm ustadee

    • @thurabthangal
      @thurabthangal  Před 4 měsíci

      നേരില്‍ കാണിച്ച് നോക്കൂ

  • @timeisveryprecious9321

    ഉസ്താദെ തലയിൽ അല്ലെങ്കിൽ താടിക്ക് കൈ വെച്ച് ഇരിക്കലിന്റെ വിധി എന്താണ്?

  • @razakraaz8856
    @razakraaz8856 Před rokem

    Ende veetilum undu prashnam thangal ndengilum oru vazhi paranju taramo

    • @thurabthangal
      @thurabthangal  Před 11 měsíci

      വീഡിയോ ചെയ്തിട്ടുണ്ട്

  • @zoona1238
    @zoona1238 Před 2 lety

    തങ്ങൾക്ക് ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ എന്റെ ഭർത്താവ് മരണപെട്ടപ്പോൾ എല്ലാവരും വീടിന്റെ പ്രശ്നം ആണ് എന്ന് പറഞ്ഞു ഇപ്പോൾ സമാദാനം ആയി പോകുവരവുള്ള സ്ഥലം മതിൽ കെട്ടി മുട്ടിച്ചാൽ എന്താ ചെയ്യേണ്ടത് പറഞ്ഞു തരുമോ

  • @raheemk2003
    @raheemk2003 Před 2 lety

    എൻ്റെ ഉന്മാക്ക് സിഹ്റ് ബാധിച്ചോ
    എന്നൊരു സംശയം ഉണ്ട്
    വളരെ ഉച്ചത്തിൽ സംസാരിക്കുന്നു
    രാത്രി ഇറങ്ങി നടക്കുന്നു,,
    ഉറക്കമില്ലാ,,,
    എന്താണ് ചെയ്യുക,,

  • @ifrafazi7160
    @ifrafazi7160 Před 2 lety

    Assalamu alaikum Usthad...njangalude veetil raktharashasinte...presents undd..ente shareerathil...ettupoyitt...ente 6ys Ulla mole shareerathil undd athum uyinju..pakshe...veenddum varikayaanu kutti schoolium madrassayilum pokunilla valare prayasathilaanu endda prathivithi

    • @thurabthangal
      @thurabthangal  Před 2 lety

      ആരെയെങ്കിലും നേരില്‍ സമീപിച്ചു പരിഹാരം തേടൂ....

  • @hajarabiaaju3367
    @hajarabiaaju3367 Před 2 lety

    Usthadinte video valare upakaramaanu uthadine number kittumo

  • @mushthaqahammed5457
    @mushthaqahammed5457 Před 2 lety +1

    Assalamu Alaikum,
    Mudi vayattil undenkil engane ozhivaakkaam?

  • @muhammedmuhammedali2485

    Dushtanaya oru pishajinte kenivalayil akappett ake prayasathilan.pishajum kutalikalum sihr cheythkondirikkunnu

  • @MuhammadShahid-bm2sy
    @MuhammadShahid-bm2sy Před 2 lety

    Kannimoolayil porch vannal yantankilum kuzappamundo

  • @jasnap9179
    @jasnap9179 Před 2 lety +2

    Wa alaikumussalam.. usthade veedinte kattilavep kazhinjitund, pakshe... Aa kattila aarkum ishttayitilla.. ippo ath Matti vekkanulla theerumanamaan.. aadhyam vecha kattila maattikunnath kond kuzhapamundo.... Pls replay

    • @thurabthangal
      @thurabthangal  Před 2 lety +1

      ഇല്ല... (ആദ്യം വെച്ചത് മാറ്റുന്നത് അല്ലേ അവസാനം വെച്ചത് മാറ്റുന്നതിലും എളുപ്പം )

    • @jasnap9179
      @jasnap9179 Před 2 lety

      Usthadin allahu dheergayussum aarogyavum nalkatte....🤲🤲🤲
      Ente orupad samshayangalk usthad replya thannittund,

    • @thurabthangal
      @thurabthangal  Před 2 lety

      ആമീന്‍....

  • @jaseelam2539
    @jaseelam2539 Před 2 lety

    👍👍👍👍👍

  • @muhammedsaneeh7977
    @muhammedsaneeh7977 Před rokem

    Pokuvaravulla sthalath muttichal prashnam undako enn vechal avede nammal gait vechaal

    • @thurabthangal
      @thurabthangal  Před rokem

      മതി.
      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @nishadkichu8179
    @nishadkichu8179 Před rokem

    മലപ്പുറം ജില്ലയിൽ പലയിടത്തും ബ്രഹ്മരക്ഷസിന് പൈസ കൊടുക്കുന്നതായി എനിക്ക് നല്ല ഉറപ്പുണ്ട് അത് ശരിയാണോ എന്റെ സ്ഥലം കായംകുളമാണ് ഞാൻ മലപ്പുറം ജില്ലയിൽ നിന്നാണ് കല്യാണം കഴിച്ചിരിക്കുന്നത് ആ വീട്ടുകാർ ബ്രഹ്മരക്ഷസിന് പൈസ കൊടുക്കുന്നതായി എനിക്ക് അറിയാം അത് ശരിയാണോ

    • @noushadrv6
      @noushadrv6 Před rokem

      ഉസ്താദ് ന്റെ മറുപടി പ്രതീക്ഷിക്കുന്നു

  • @rasheedrashi8338
    @rasheedrashi8338 Před 2 lety +6

    ഉസ്താതിന്റെ സ്ഥലം എവിടെയാണ് ? വന്നാൽ കാണാൻ പറ്റുമോ

  • @rkm9749
    @rkm9749 Před 2 lety +1

    Nithyawum Surah Al Bakarah inde aadhyathe 7 aayath mathram odhiyaal prathipalam undo?

  • @badarunisa6194
    @badarunisa6194 Před 11 měsíci

    എന്റെ വീട്ടിൽ ഈ ശല്ല്യമുണ്ട് അവിടെ ന്ന് ഞങ്ങൾ പുറപ്പെട്ടു അവിടെ സിഹിർ ഉണ്ട് വേറെ വീട്ടിൽ താമസിച്ചാൽ ഇതിന് മാറ്റം ഉണ്ടാകുമോ

    • @thurabthangal
      @thurabthangal  Před 11 měsíci

      വീഡിയോ മുഴുവന്‍ കണ്ടു നോക്കൂ

  • @naseemashajahan6958
    @naseemashajahan6958 Před 3 měsíci

    Vedu..vilkkan..edh.duha..oathan....parnju..tharana..thanghla

  • @fnk3222
    @fnk3222 Před 2 lety

    തെക്ക് ഭാഗത്തു മെയിൻ ഡോർ വന്നവർ ഇനി എന്താ ചെയ്യുക അതിനൊരു പരിഹാരം പറയുമോ തങ്ങളെ

    • @thurabthangal
      @thurabthangal  Před 2 lety

      അത് കിഴക്കോ പടിഞ്ഞാറോ (എളുപ്പമുള്ള ഭാഗത്തേക്ക്) മാറ്റി വെക്കാൻ ശ്രമിക്കുക.

    • @fnk3222
      @fnk3222 Před 2 lety

      പടിഞ്ഞാറ് ഭാഗത്തു ഒരു ഡോർ ഉണ്ട് അപ്പോൾ തെക്ക് ഭാഗത്തുള്ളത് അവിടെ നിൽക്കുന്നത് കുഴപ്പം ഉണ്ടോ

    • @thurabthangal
      @thurabthangal  Před 2 lety

      കൂടുതല്‍ പടിഞ്ഞാറ് ഭാഗത്തുള്ളതു ഉപയോഗിക്കുക...

  • @safeenapkd745
    @safeenapkd745 Před 9 měsíci

    എന്റെ വീടിൽ അടുക്കളയുടെ ഒരു ഭാഗത്തു ഒരു മുട്ട് പോലെ ഇടക് വരും
    രാവിലെ ഇല്ല
    പിന്നെയാണ് ഉള്ളത്

    • @thurabthangal
      @thurabthangal  Před 8 měsíci

      നേരില്‍ കാണിച്ചു നോക്കൂ

  • @sajirasafir498
    @sajirasafir498 Před 2 lety +3

    ഉസ്താദി ന്റെ നമ്പർ തരുമോ മോൾക്ക് കുറച്ചു പ്രയാസങ്ങൾ ഉണ്ട്

    • @thurabthangal
      @thurabthangal  Před 2 lety +1

      9847520405

    • @alikottakkalmalappuram5071
      @alikottakkalmalappuram5071 Před 2 lety +1

      ഇത് മുത്ത് റസൂലുള്ളാഹി (സ) യുടെ പേര കുട്ടി ആണ് തങ്ങൾ എന്ന് വിളിക്കൂ

  • @aaaaaaaaaaaaaaaaaaaa4514

    Assalamu alikkum usthade usdadinte namber tharumo plez

    • @thurabthangal
      @thurabthangal  Před rokem

      9847520405
      നേരില്‍ കാണാന്‍ താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180

  • @hajarabiaaju3367
    @hajarabiaaju3367 Před 2 lety

    Thoongi maricha maram murichal prashnam undo avide veedu vechaal kuzhappamundo

  • @user-zq5ww4kz3f
    @user-zq5ww4kz3f Před 4 měsíci

    മോൾ 15ദിവസമായി ഉറങ്ങിയിട്ട് പോക്ക് വരവുള്ള സ്ഥലം ആണ് എന്ന് ഉസ്താദ് മാർ പറഞ്ഞു ഭയങ്കര സങ്കടം ആണ് എങ്ങനെ എങ്കിലും ഉറങ്ങിയാൽ മദി യായിരുന്നു ദുഹാ ചെയ്യണം ustha❤️

    • @thurabthangal
      @thurabthangal  Před 4 měsíci

      നേരില്‍ കാണിച്ച് നോക്കൂ

  • @sainusainu774
    @sainusainu774 Před 11 měsíci +1

    Ustadinte contact no enik ente veetnu stanam nokan und

  • @abdulsalih4579
    @abdulsalih4579 Před rokem +1

    Usthadinde number onn thrumo

  • @zuharaazeez6849
    @zuharaazeez6849 Před 2 lety +1

    വ അലയ്ക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തു ഹു

  • @rajanirajani1458
    @rajanirajani1458 Před rokem

    എനിക്ക് പിശാചിന്റെ ശല്യം ഉണ്ട് അത് ഒരു മരത്തിൽ കയറി എനിക്ക് അറിയില്ലായിരുന്നു ഞാൻ ആമരം മുറിച്ചു ആ പിശാച് എന്റെ ശരീരത്തിൽ കയറി ഈ സ്‌ഥലം കാവ് ആയിരുന്നു പണ്ടെങ്ങോ നാഗ യക്ഷി ഉണ്ടായിരുന്നു അതും കൂടെ കയറി ഞാൻ ഹിന്ദു ആണ് അങ്ങിനെ ഒരു ഉമ്മ ഓതി 7 തവണ ഇപ്പൊ മാറ്റം ഉണ്ട് പക്ഷെ അസുഖം ആയി ശരീരം വേദന ചൊറിച്ചിൽ തല പെരുപ്പ് ശരീരം പെരുപ്പ് ഒട്ടും വയ്യ എനിക്ക് ഇനി എന്ത് ചെയ്യും

    • @thurabthangal
      @thurabthangal  Před rokem

      നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

    • @rajanirajani1458
      @rajanirajani1458 Před rokem

      @@nazalnazal9014 kollam

  • @rashidsaadi4857
    @rashidsaadi4857 Před rokem

    ശൈതാൻ പോകുവരവിൽ എന്തെങ്കിലും മണം ഉണ്ടാകുമോ

    • @thurabthangal
      @thurabthangal  Před rokem

      ഉണ്ടാവാം.. ചില വീടുകളില്‍ അങ്ങനെ ഉണ്ടാകുന്നുണ്ട്...
      ان شاء الله
      വീഡിയോ ചെയ്യാം...

    • @KhadeejathulKubra
      @KhadeejathulKubra Před rokem +1

      ഞങ്ങളുടെ വീട്ടിൽ കുറച്ചു നാൾ താമസമില്ലായിരുന്നു. തിരികെ താമസിക്കാൻ വന്നപ്പോൾ വെറ്റില മുറുകുമ്പോൾ ഉള്ള സ്മെൽ വന്നു 😥മൻഗൂസ് മൗലിദ് ഓതിയപ്പോൾ പിന്നെ ആ സ്മെൽ വന്നിട്ടില്ല അൽഹംദുലില്ലാഹ്

    • @anumon1741
      @anumon1741 Před 29 dny

      ​@@KhadeejathulKubraശരിയാണ് വെറ്റിലടി ചുവട്ടിലാണ് പിശാച് ഉണ്ടാവുക

  • @ajmal1161
    @ajmal1161 Před 2 lety

    അസ്സലാമു അലൈകും ...തങ്ങളെ ...വീടുള്ള സ്ഥലത്തിന് ചുറ്റു മതിൽ നിർബന്ധം ആണോ? ഞങ്ങളെ സ്ഥലത്തിന്റെ ഒരു ഭാഗം മതിൽ ഇല്ല...ഞങ്ങൾ പല പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്...ഒന്നിലും ഒരു ബർകത് ഇണ്ടാവുന്നില്ല ...സമ്പാദിച്ചത് ഒന്നും കാണാതെ പോവുന്നു ...അന്വേഷിച്ചപ്പോൾ ഇതാണ് പ്രശ്‌നം എന്ന് പറഞ്ഞു(കാരണം ഇത് പൊളിച്ച ശേഷമാണ് പല ബുദ്ദിമുട്ടുകളും തുടങ്ങിയത് ...പിശാചിന്റെ പോകുവരവുകളും ചുറ്റുവട്ടത് അനുഭവിച്ചവർ ഉണ്ട് )...എന്താണ് തങ്ങളെ ഇതിന് ഒരു പരിഹാരം ?

    • @thurabthangal
      @thurabthangal  Před 2 lety

      ചില പറമ്പുകളില്‍ നിര്‍ബന്ധമായും വേണ്ടി വരും....

    • @ajmal1161
      @ajmal1161 Před 2 lety

      @@thurabthangal jazzakallah khair 😊

  • @gamerboy-zy1wy
    @gamerboy-zy1wy Před 2 lety +2

    നിസ്കരിക്കാൻ.. Madeyan

  • @sakeenamoideen3484
    @sakeenamoideen3484 Před 2 lety

    No kittumo

  • @muhammedsalman7395
    @muhammedsalman7395 Před 2 lety +2

    അൽ ബഖറയിലെ ആദ്യത്തെ 7 ആയതാണോ ഓതേണ്ടത്??

  • @abdullakakombar6437
    @abdullakakombar6437 Před 2 lety

    Thangale numbur kittumo

  • @ZidhanNazer-vu7mt
    @ZidhanNazer-vu7mt Před rokem

    ഉസ്താദ് നമ്പർ കിട്ടുമോ

  • @nirmalajobin3837
    @nirmalajobin3837 Před 2 lety +1

    വെറുതെ മനുഷ്യൻ തന്നെ പിശാസ്...അവന്റെ സ്വഭാവം മാറ്റിയാൽ ok ആണ്‌.........എല്ലാം....

    • @thurabthangal
      @thurabthangal  Před 2 lety

      ദുഷ്ട മനുഷ്യനെയും "പിശാചന്റെ ആളുകൾ" എന്ന് തന്നെയാണ് ഖുര്‍ആന് പറഞ്ഞിട്ടുള്ളത്

  • @sajirasafir498
    @sajirasafir498 Před 2 lety +1

    ഉസ്താദി ന്റെ സ്ഥലം എവിടെ യാ

  • @nishadkichu8179
    @nishadkichu8179 Před rokem

    ഹലോ സലാം അലൈക്കും ഈ പോക്ക് വരവിന് ബ്രഹ്മത്തിന് പൈസ കൊടുക്കുക എന്ന് പറയുന്നത് ശരിയാണോ

  • @abdulmuthalib6510
    @abdulmuthalib6510 Před rokem

    Pok Veedinte ulil aayal nthaan prathividhi

  • @Adixxil._
    @Adixxil._ Před 2 lety

    റൂഹാനി ബത്തിച്ചൽ എന്താണ് ചെയ്യുക

  • @hmzk938
    @hmzk938 Před 2 lety

    Kanni moola islamil ondo?

    • @badushap2598
      @badushap2598 Před 2 lety

      Anta weettil annum
      Panathinta chilae koodunnu
      Quraan ootharund swalath chullarund
      But panam theera weettil nilanilkunnilla

    • @badushap2598
      @badushap2598 Před 2 lety

      Usthadina
      Kanan pattumoo
      Ph coondact undoo

    • @thurabthangal
      @thurabthangal  Před 2 lety

      9847520405

  • @rasheedrashi8338
    @rasheedrashi8338 Před 2 lety +1

    പടിഞ്ഞാറു ഭാഗത്തേക്ക്‌ തീ കത്തിക്കുന്നത് നല്ലതല്ലെന്ന് പറയുന്നു ഇത് ശെരിയാണോ

    • @thurabthangal
      @thurabthangal  Před 2 lety

      അടുപ്പിന്റെ ദിശകളെ കുറിച്ച് ഒരു വീഡിയോ chaithittund

    • @rasheedrashi8338
      @rasheedrashi8338 Před 2 lety

      @@thurabthangal ആ വീഡിയോയുടെ ലിങ്ക് അയക്കുമോ

  • @fousimuthu820
    @fousimuthu820 Před 2 lety

    തങ്ങളുപ്പാ എന്റെ രണ്ട് കുട്ടികൾ ഗർഭത്തിലിരിക്കെ ആറുമാസം ആകുമ്പോൾ പ്രസവിച്ചു ഒരു തവണ കുട്ടി 23 ദിവസവും ഉണ്ടായി പിന്നെ മരിച്ചു, രണ്ട് വർഷം കഴിഞ്ഞു വീണ്ടും ഞാൻ ഗർഭിണിയായി നല്ലോണം റെസ്റ് എടുത്തു ആറുമാസത്തിലേക്ക് ആയപ്പോ prasavivchu കുഞ്ഞു naludhivasam കഴിഞ്ഞു കുഞ്ഞു മരിച്ചു dr കുഴപ്പം ഒന്നും പറഞ്ഞില്ല enthokondan ഇങ്ങനെ പിശാചിന്റെ പ്രശ്നം ആണോ pls reply

  • @noudhaddaruthoibanoushad7836

    അസ്സലാമു അലയ്ക്കും തങ്ങളെ ഞാൻ ഖത്തർ താമസിക്കുന്ന വീട്ടിൽ ഈ സല്യമുണ്ട് ഞാൻ എന്താണ് ചെയ്യണ്ടത്

    • @thurabthangal
      @thurabthangal  Před rokem

      കൂടുതല്‍ വിവരങ്ങള്‍ ?

  • @phoenixblue1340
    @phoenixblue1340 Před 2 lety +1

    Ente തറവാടിന് 100 വർഷം പഴക്കം ഉണ്ട്... ഇവിടെ പണ്ട് ഇവിടെ വെട്ടും കുത്ത് റാതീപ് okke നടക്കൽ ഉണ്ട് പിന്നെ ഇവിടെ പോക്ക് വരവ് അത് പോലെ പിശാചിന്റെ കുടിയിരുപ് ഒക്കെ ഉണ്ട് എന്ന് പണ്ട് മുതൽ കേൾക്കുന്നെ ആണ്.... 8 മാസം മുൻപ് ഞൻ soth ഭാഗം വെച്ചപ്പോൾ ഞങ്ങൾ ക്ക് കിട്ടി... അങ്ങനെ ഞൻ ആ താറാവ്ട് പൊളിച്ചു പൊളിക്കുന്ന സമയം മതിൽ എന്റെ മേത്തു വീണു കയ്യും കാലും ഒടിഞ്ഞു ഇപ്പോഴും നേരെ ആയിട്ടില്ല കാൽ..... ഇത് എന്ടെലും ഉബത്രവം കൊണ്ട് ഉണ്ടായതാണോ ആതോ അശ്രത കൊണ്ട് സംഭവിച്ചതാണോ?... എന്റെ പള്ളിയിലെ ഉസ്താദ് പറഞ്ഞത് കണ്ണേർ ആണെന്നാണ്

    • @thurabthangal
      @thurabthangal  Před 2 lety

      ആരെയെങ്കിലും വിളിച്ചു സ്ഥലം കാണിക്കുന്നത് ആണ്‌ ഉചിതം....

  • @lowbudgethome4235
    @lowbudgethome4235 Před rokem +6

    വീടിന്റെ പല മൂലക്കിളിലും മൂത്രം കാണപ്പെടുന്നു ചിലപ്പോൾ വളരെ കൂടുതൽ ആയിരിക്കും ചിലപ്പോൾ കുറവും വളരെ ദുർകന്ധവും ഉണ്ട് . രണ്ട് ബെഡ്‌റൂമിൽ നിരന്തരം ഉണ്ടാവും . ഒരു ഉസ്താദിനെ വീട് കാണിച്ചപ്പോൾ പറഞ്ഞു വീടിന് ഒരു കുഴപ്പവും ഇല്ല സഥലത്തിന്റെയാണെന്ന്. മുൻപ് ഉള്ളവർ ഇഷ്ട്ടമില്ലാതെയാണ് സ്ഥലം വിട്ടു കൊടുത്തത് എന്ന്. അവർ അവിടെ കുട്ടിച്ചാത്തനെ കുടിയിരുതിട്ടുണ്ടെന്ന് പറഞ്ഞു... അതു ശെരിയാണോ?

    • @thurabthangal
      @thurabthangal  Před rokem +1

      വീടും വസ്തുവും നേരില്‍ കാണിച്ച് നോക്കൂ....

    • @ancysabu4541
      @ancysabu4541 Před rokem

      ¹¹¹¹

    • @Chinnuchinnu797
      @Chinnuchinnu797 Před rokem +1

      😂 oru cctv vechaal madhi. Usthoon kodukkana paisa ollooo athin

    • @jamn9668
      @jamn9668 Před 7 měsíci

      വീട്ടിൽ പൂച്ച ഉണ്ടോ

  • @naseemamk677
    @naseemamk677 Před 2 lety

    Naseema. സിറ്റൗട്ട് തെക്കുഭാഗത്താണ് . റോഡു തെക്ക് ഭാഗത്താണ്. തെക്കു നിന്നാണ് സിറ്റൗട്ടിലേക്ക് കയറുന്നത്. മാറ്റം വരുത്തേണ്ടതുണ്ടോ തങ്ങളെ

  • @raheemk2003
    @raheemk2003 Před 2 lety +1

    തങ്ങളെ, കന്നിമൂല ഇസ്ലാമിലുണ്ടോ,,
    ഇല്ലന്നാണ് പല പണ്ഡിതരും
    പറഞ്ഞതായി കേട്ടു,,

  • @rashidarashi3509
    @rashidarashi3509 Před 2 lety +2

    തങ്ങൾ വീട്ടിലേക് വിളിച്ചാൽ വരുമോ വീടിന്ന് ദോശമുണ്ടോ എന്ന് നോക്കാൻ വടകരകടുത്താണ് വീട് 🤔

  • @user-xi4qt4bf8x
    @user-xi4qt4bf8x Před rokem

    പിശാചിന്റെ വല്ലാത്ത ഉഭദ്രവമാണ് വീട്ടിൽ. സ്വർണം പണം ചാവി ഫോൺ മുതലായ വേണ്ടപ്പെട്ട വസ്തക്കളൊക്കെ വീട്ടിനുള്ളിൽ വെച്ച് നഷ്ടപെടുന്നഉ. എന്ത് ചെയ്യണമെന്നറീല മാനസികമായി വല്ലാത്ത ബുധിമുട്ടിലാണ്. ഒരു മാർഗം പറന്നു തരണം

    • @thurabthangal
      @thurabthangal  Před rokem

      "കളവ് നടത്തുന്ന പിശാച്" പുതിയ item ആണല്ലോ

  • @timeisveryprecious9321

    ഓൺലൈനിൽ കൂടെ സാധനം വാങ്ങുമ്പോൾ കിട്ടുന്ന ക്യാഷ്ബാക്ക് ഹലാൽ ആണോ

    • @thurabthangal
      @thurabthangal  Před 2 lety

      അത് അവർ അനുവദിച്ചു നല്‍കുന്ന സൗജന്യം അല്ലേ..
      അപ്പോ അനുവദനീയമാണ്‌

  • @fousimuthu820
    @fousimuthu820 Před 2 lety

    എനിക്കു ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലേ ഞാൻ എന്താണ് ചെയ്യേണ്ടത് ഇത് മൂലം എനിക്കു മാനസിക പ്രേശ്നവും ഉണ്ട് ഒരു തങ്ങളുടെ അടുത്ത് പോയപ്പോൾ പറഞ്ഞു ദമ്പതി രക്ഷസ്സ് ബാധയാണെന്ന് അങ്ങനെ ഉണ്ടോ അതിന് പ്രീതിവിധി ഉണ്ടോ pls reply ഞാൻ ആകെ വിഷമത്തിലാണ്

    • @anazsalim5266
      @anazsalim5266 Před 2 lety

      Ipo aayo

    • @fousimuthu820
      @fousimuthu820 Před 2 lety

      @@anazsalim5266 ഇല്ല ആയില്ല

    • @anazsalim5266
      @anazsalim5266 Před 2 lety

      @@fousimuthu820 enikum 2tyms abortion aayi pinneed orupaad sunnath namsakarom okke nannayi nirvahichu. Ipo oru kunjund. Nechikatt baith othanm isthigfar vardipikkika. Hospital poyit endaa drs parayune

    • @fousimuthu820
      @fousimuthu820 Před 2 lety +1

      @@anazsalim5266 പ്രേതേകിച് ഒന്നും പറയുന്നില്ല ഞാനും isthihfar ചെല്ലാറുണ്ട് സുന്നത് നിസ്കരിക്കാറുണ്ട് പടച്ചവനോട് അഞ്ചു വകത്തിലും ദുആ ചെയ്യാറുണ്ട് അള്ളാഹു tharumayirikkumlle

    • @anazsalim5266
      @anazsalim5266 Před 2 lety

      @@fousimuthu820 tharumnne allahu പരീക്ഷിക്കുന്നതാ. രാത്രി pakalaakki രണ്ടാളും നമസ്കരിക്കുക. Karann ദുആ ചെയ്യുക. അല്ലാഹു kelkkum. Ethra നാളായി mrg kayinnit

  • @riyaskpba
    @riyaskpba Před 2 lety

    വീട്ടിൽ ഇടക്കിടെ ആടിനെ മണക്കുന്നു പരിസരത്തൊന്നും ആടില്ല മഗ്‌രിബിന്റെ സമയത്താണ് ഇത് പിശാചിന്റെ താണോ

    • @thurabthangal
      @thurabthangal  Před 2 lety

      ആയിരിക്കാം...

    • @Maya53043
      @Maya53043 Před 2 lety

      ഇതേ അവസ്ഥ. ങ്ങങ്ങൾക്കും ഉണ്ട്

    • @CMVrealzone
      @CMVrealzone Před rokem

      ഈ അവസ്ഥ ഞങ്ങൾക്കും ഉണ്ട്

  • @shafeekpnrclg
    @shafeekpnrclg Před 2 lety +1

    അറബി നാട്ടിൽ കോടന് കോടി ആൾക്കാർ താമസിക്കുന്ന GCC റൂമുകൾക്കു ഇതു ബാധകമല്ലേ....??

    • @javidpillery
      @javidpillery Před 2 lety +2

      അവിടെയും നൂറുകണക്കിന് പ്രശ്നം ഉള്ള ഫ്ലാറ്റുകളും വില്ലകളും ഉണ്ട്

    • @liyakath5925
      @liyakath5925 Před 2 lety

      പിശാച് ജിന്ന് ചികിത്സകൾ ഏറ്റവും കൂടുതൽ നടക്കുന്നത് അറബ് രാജ്യങ്ങളിൽ തന്നെയാണെടോ ഞാൻ 13 വർഷമായി സൗദിയിലാണ് യമനികളും മിസ്രികളും സുഡാനികളും പാകിസ്ഥാനികളും പറയാറുള്ളത് അവരുടെ നാട്ടിലാണ് കൂടുതലെന്ന് അപ്പോൾ എനിക്ക് മനസ്സിലായി ഈ പ്രശ്നം എല്ലായിടത്തുമുണ്ടെന്ന്

    • @VIRALVIDEO-se1wl
      @VIRALVIDEO-se1wl Před 2 lety

      അറബ് അഡ്വാൻജർ ജിന്ന് വീഡിയോ യൂട്യൂബിൽ ഉണ്ട് പോയി ക്കാണ്... അപ്പൊ മനസ്സിലാവും.... ഇവറ്റങ്ങളുടെ ശല്ല്യം കാരണം വലിയ മണിമാളികകൾ ഇട്ടെറിഞു പോയത്.

  • @alikottakkalmalappuram5071

    മരങ്ങളുടെ കൂട്ടത്തിൽ പിഷാച് ഇഷ്ടപ്പെടുന്ന മരങ്ങൾ ഉണ്ടോ

    • @thurabthangal
      @thurabthangal  Před 2 lety +1

      ചില മരങ്ങളില്‍ അങ്ങനെ ഉണ്ട് എന്ന് പറയപ്പെടുന്നു.

    • @phoenixblue1340
      @phoenixblue1340 Před 2 lety

      പാലാ മരം ഇല്ലേ അതിൽ ഉണ്ടാവും

    • @abubackker4189
      @abubackker4189 Před 2 lety

      അസ്സലാ മുഅലൈക്കും എന്റെ വീട് വടക്കോട്ട് മുൻ വശമാണ് മുന്നിൽ റോഡാണ് റോഡിന്റെ മറുഭാഗത്ത് ഒരു അമ്പലം കയറ്റുന്നുണ്ട് വീട്ടിൽ നിന്ന് നേരെ നോക്കിയാൽ അവിടത്തെ തിരിയും വെളിച്ചവും ചന്ദന തിരി മണവും വരുന്നുണ്ട് ഇത് കൊണ്ട് ഞങ്ങൾക്ക് എന്തെങ്കിലും ദോഷം ഉണ്ടാവുമോ തങ്ങൾ ഉപ്പാപ മറുപടി തരണം

    • @thurabthangal
      @thurabthangal  Před 2 lety

      അവിടെ താമസിക്കുന്നത് നിങ്ങൾ അല്ലേ..? നിങ്ങള്‍ക്ക് എന്തെങ്കിലും ദോഷം (പ്രശ്‌നങ്ങള്‍) അനുഭവപ്പെടുന്നുണ്ടോ...?

  • @razakraaz8856
    @razakraaz8856 Před rokem

    Thangalude number taro vilich kore kayangal chodikkan