Fork Adjusting In TVS Scooters|Cone set Adjusting|Malayalam

Sdílet
Vložit
  • čas přidán 5. 02. 2021
  • #fork adjusting #cone set Adjusting
    #Steering cone set Adjusting in scooters
    hero യുടെ സ്കൂട്ടേഴ്സിന്റെ fork അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞത്തിരുന്നു.
    ഈ വിഡിയോയിൽ പറയുന്നത് TVS സ്കൂട്ടേഴ്സിന്റെ fork എങ്ങനെ tight ചെയ്യാം എന്നതിനെ കുറിച്ചാണ്.
    Subscribe & Support

Komentáře • 68

  • @shakkircp1433
    @shakkircp1433 Před rokem +1

    Tvs ntorq പുതിയ cone set ആണ്,fork ഇളക്കിനോക്കി play ചെക്ക് ചെയ്തു...ഒരു കുഴപ്പവുമില്ല...handle സ്മൂത്ത് rotation ആണ്. പക്ഷെ ഫ്രണ്ട് ഡിസ്ക് apply ചെയ്യുമ്പോൾ ചെറിയ അടി വരുന്നു....cone അഡ്ജസ്റ്റ് ചെയ്തു ...ഒരു മാറ്റവും ഇല്ല....

  • @autox6454
    @autox6454 Před 11 měsíci +2

    Urgent reply..Tvs max 100 നു വേറെ ഏത് വണ്ടിയുടെ coneset ഉപയോഗിക്കാൻ പറ്റും എന്ന് പറഞ്ഞു തരാമോ urgent ആണ് ചേട്ടാ 😢😢😢

  • @user-mc2jy2fv9m
    @user-mc2jy2fv9m Před 3 lety +2

    👌supper video fully explained

  • @hashik2573
    @hashik2573 Před 3 lety +2

    Honda Activa യുടെ brake shoe മാറ്റുന്ന video ഒന്നു ചെയ്യാമോ. please ❤️❤️❤️😘

  • @jishnukrishna1431
    @jishnukrishna1431 Před 2 lety +1

    ചേട്ടാ tvs wego de front wheel wiring enganeya maattunne. Oru vidoe cheyyo please...

  • @Kareempmk
    @Kareempmk Před 2 lety

    Super bro

  • @its.me.ragesh
    @its.me.ragesh Před 3 lety +2

    1 st 😎 🥳😍❤️

  • @user-uj1qd1xq6t
    @user-uj1qd1xq6t Před 10 měsíci +1

    Superb

  • @jibinsebastian396
    @jibinsebastian396 Před 2 lety

    Super 👌

  • @antdro4816
    @antdro4816 Před 2 lety

    Hlo
    Puthiya ntorq 125 anu .(470km).
    Right side pulling unde .
    Tyre one side Anu theyunnathu .
    Nthavum Karanam.

  • @khathimpm8708
    @khathimpm8708 Před rokem

    Bro ntorq ന്റെ fork oile level ഒരു stem ഇൽ എത്രയാണ്

  • @medsafari2551
    @medsafari2551 Před rokem

    Suzuki acces cone set mati today
    Athin sheshm mechanic paranju front brake pidikumbol adi varunndkl fork tight akanm enn...adi vannu fork tight aki ipo adi illa...eee fork eni idak idakkide tightakndi varumo ,

  • @ashiqmc908
    @ashiqmc908 Před 3 lety +1

    🔥🔥🔥❤️❤️❤️❤️

  • @Pokririder166
    @Pokririder166 Před 7 měsíci +2

    ചേട്ടാ ഒരു മാസം മുൻപ് പുതിയ JUPITER 125 എടുത്തിരുന്നു. വങ്ങിച്ചപോൾ മുതൽ വണ്ടി ഭയങ്കര clutch vibration നും handle left side പുള്ളിങ്ങും ആണ്. 6 പ്രാവശ്യം സർവീസ് സെൻ്ററിൽ കാണിച്ചു അവർ fork adjust ചെയ്തു തന്നു.പക്ഷേ ഒരു മാറ്റവും ഇല്ല. ഡൽഹിയിലെ ടിവിഎസ് കസ്റ്റമർ കെയറിൽ വിളിച്ച് complaint പറഞ്ഞപ്പോൾ ഷോറൂമിൽ നിന്ന് വിളിച്ച് ഫോർക് അഴിച്ച് reset ചെയ്തു തരാം എന്നു പറഞ്ഞിട്ടുണ്ട്. ശരിയാകുമോ എന്തോ...😢
    അവർക്ക് പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത് ..പ്ലീസ് help 🙏

  • @jihasvk8932
    @jihasvk8932 Před 3 lety +1

    👍

  • @fabiopaulose4647
    @fabiopaulose4647 Před 3 lety +1

    🔥👌🔥

  • @royaltechmalayalam4909

    👌

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 3 lety +1

    Super 👍

  • @papa_roach3380
    @papa_roach3380 Před 3 měsíci

    Bro adjustment cheyunna athintta name enthaa

  • @amalchacko7179
    @amalchacko7179 Před 3 lety

    Bro engine oil kathi theerunnath enthu konda

  • @ITS.ME.RT.
    @ITS.ME.RT. Před rokem

    Cone set change cheyyan ethrayaavum tvs wego

  • @ajoyjoseph1871
    @ajoyjoseph1871 Před 2 lety

    Bro എന്റെ വണ്ടി tvs jupiter ആണ്. വണ്ടി ഓടിക്കുമ്പോൾ ഫ്രണ്ട് വീൽ നേരെ ആണെങ്കിലും handle റൈറ്റ് സൈഡിലേക്ക് ഒരു തിരിവുണ്ട്. ഷോറൂമിൽ കാണിച്ചു എന്നിട്ടും ശരിയായില്ല. എന്താണ് സൊല്യൂഷൻ

  • @vishnupalakkad9485
    @vishnupalakkad9485 Před 2 lety +3

    Bro.. tvs new ntorq വണ്ടികൾക്ക് ഓടിക്കുമ്പോൾ.. Handilbar right said താഴ്ന്ന pole തോന്നുന്നുണ്ട്... Ee problam ntorq ഓടിക്കുന്ന arkkengilum undo?

  • @HariPrasad-wh4wx
    @HariPrasad-wh4wx Před 2 lety

    Ntorq ന്റെ cone സെറ്റ് നമുക്ക് തന്നെ ടൈറ്റ് ചെയ്യാൻ പറ്റുമോ

  • @sriratchana2973
    @sriratchana2973 Před 2 lety +1

    Super

  • @vineethkumar8968
    @vineethkumar8968 Před 2 lety

    Bro എന്റെ dio സ്കൂട്ടർ ആണ്. അതു ഓടിക്കുമ്പോൾ വലതുവശം താഴ്ന്നു ഇരിക്കുന്നപോലെ തോന്നുന്നു എങ്ങനെ ശരിയാക്കും

  • @ubaidubaid6663
    @ubaidubaid6663 Před rokem

    happy

  • @DilipKumar-qn6gh
    @DilipKumar-qn6gh Před rokem

    TVs wega driving balance right sidepushing give mi solocion

  • @hashik2573
    @hashik2573 Před 3 lety +1

    👍👍👍❤️❤️👍

  • @rabeeshraju7148
    @rabeeshraju7148 Před 3 lety

    ആക്ടിവ 125 നട്ടും 32 ആണോ

  • @aswinbalakrishnan6740
    @aswinbalakrishnan6740 Před 3 lety +1

    Bro,
    Engine oilinu expiry date undo?
    Puthiya datil manufacture cheytha oil aano nallathu

    • @mechvlog
      @mechvlog  Před 3 lety

      6 months aan parayunnadh,nammal vandi oodichillengilum 6maasam koodumbol oil maatanam

  • @jasneerjasni520
    @jasneerjasni520 Před 3 lety +2

    Bro എന്റെ വണ്ടി tvs ntorq ആണ് മുന്പിലെ ഷോക്ക് ഭയങ്കര ഹാഡാണ് ചെറിയ കുഴിയിലൊക്കെ ചാടുമ്പോൾതന്നെ കൈക്ക് ഹാന്റിലിന്ന് നല്ല അടിവരുന്നുണ്ട് അത് കോൺ സെറ്റ് അഡ്ജസ്റ്റ് ചെയ്യാനാണോ വേറെന്തിങ്കിലുമാണോ

    • @mechvlog
      @mechvlog  Před 3 lety +1

      Pipinte complaint aano atho fork loose aano enn Check cheyth nookkanam bro

    • @akhileshakhi4458
      @akhileshakhi4458 Před 2 lety

      @@mechvlog ente vandi tvs jupiter enikum same problem ind,

    • @milkoos1236
      @milkoos1236 Před rokem

      Enikum unt ee anubavam..suspension illatha pole

  • @msssports8540
    @msssports8540 Před 3 lety +2

    Activa meeter light egne seriyakam

    • @mechvlog
      @mechvlog  Před 3 lety

      Meter bulb mattiyal mathy

  • @naryanav2445
    @naryanav2445 Před 3 lety +2

    Bro 32 aano tool spander, bro പിന്നെ tvs wego front tyre back ചളി തെറികുനെ ഭാഗം body പാർട്സ് എന്തു പറയും, തുരുമ്പ് പിടിച്ചു പണിയായി.

    • @mechvlog
      @mechvlog  Před 3 lety

      Manasilayilla bro

    • @naryanav2445
      @naryanav2445 Před 3 lety +1

      @@mechvlog tvs wego front tyre chali backil therikuna baagam thaze aa body parts aedu paryum, a baagam thurubu pidichini, front lower shield aano.onlinil vangananu safexbikes.com/productdetail/motorcycle-parts/FRONT%20SHIELD/158/ZFSLTV01

    • @mechvlog
      @mechvlog  Před 3 lety

      Under panel aano?

    • @naryanav2445
      @naryanav2445 Před 3 lety +1

      @@mechvlog bro whats app no undo? Nan photo ayachu kanichu tharam, front tyre backil chali therikuna bhagam

    • @mechvlog
      @mechvlog  Před 3 lety

      6238062598

  • @venupreethi9479
    @venupreethi9479 Před rokem

    Activa ക്കും ഇങ്ങനെ തന്നെയാണോ?

  • @arunrajanbsnl
    @arunrajanbsnl Před 3 lety +1

    Cone set maarunna video idumo

    • @mechvlog
      @mechvlog  Před 3 lety +1

      Bikinte ittittund bro

    • @arunrajanbsnl
      @arunrajanbsnl Před 3 lety +1

      @@mechvlog bro kandirunnu, yamaha fascino vallathum reparing varumbol video idane plz😍

    • @mechvlog
      @mechvlog  Před 3 lety

      👍

  • @Pokririder166
    @Pokririder166 Před 7 měsíci +1

    ബ്രോയുടെ വർക് ഷോപ്പ് എവിടെയാണ്

    • @mechvlog
      @mechvlog  Před 22 dny

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @harisankar-wc6mw
    @harisankar-wc6mw Před rokem

    നമ്പർ പ്ലീസ്

  • @sandhu201111
    @sandhu201111 Před 3 lety +2

    ( TVs ntorq ) കോൺ സെറ്റ് മാറ്റി എന്നിട്ടും വണ്ടി ഓടിക്കുമ്പോൾ ഭയങ്കര ബലമാണ്

  • @user-__shabeer__
    @user-__shabeer__ Před 5 měsíci

    ബ്രോ എന്റെ tvs ntorq ആണ് നല്ല കട്ടി ആണ് ഹാൻഡിലിങ് വണ്ടി handle നല്ല tight aane 🥲

  • @muhammedaflah7920
    @muhammedaflah7920 Před 3 lety +1

    👍

  • @medsafari2551
    @medsafari2551 Před rokem

    Suzuki acces cone set mati today
    Athin sheshm mechanic paranju front brake pidikumbol adi varunndkl fork tight akanm enn...adi vannu fork tight aki ipo adi illa...eee fork eni idak idakkide tightakndi varumo ,