ആയിരങ്ങൾ സാക്ഷിയായി ബ്ര.സജിത്ത് ജോസഫ് നയിച്ച അമ്പരപ്പിക്കുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷ..!!|Br Sajith

Sdílet
Vložit
  • čas přidán 21. 10. 2023
  • #brsajithjoseph#sajithjoseph#frjisonpaulvengasserry#annualconvention #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    CZcams : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Zábava

Komentáře • 519

  • @thankamanimaria7077
    @thankamanimaria7077 Před 7 měsíci +9

    ഞാൻ അബുദാബി അലയ നീൽ നിന്ന് യൂറ്റൂവു വഴി കണ്ട് പ്രർത്തീ ചു കൊണ്ടിരിക്കുബോൾ എന്റെ മേൽ പരിശുദ്ധാർ ന്മവ് വന്നു ഞാൻ തഴേ വീണ് ഇശോയെ ദർശിച്ചു

  • @leelammaantony6042
    @leelammaantony6042 Před 7 měsíci +5

    എൻറെ പങ്കാളിയുടെ വിശ്വാസത്തെ സ്ഥിരപ്പെടുത്തി, പ്രവത്തനക്ഷമമാക്കണമേ

  • @HolyTrinity898
    @HolyTrinity898 Před 6 měsíci +3

    നമ്മളീ ഭൂമിയിൽ ജീവിക്കുന്നത് തന്നെ ഒരത്ഭുതമാണ് പ്രളയം കഴിഞ്ഞു കോവിഡ് കഴിഞ്ഞു. ഇപ്പോഴും നമ്മൾ ജീവിക്കുന്നു അൽഭുതം തന്നെയാണു ഓരോ നിമിഷവും നമ്മൾ എടുക്കുന്ന ഓരോ ശ്വാസ നിശ്വാസങ്ങൾ അത്ഭുതമാണ്. ഇതേപോലെയുള്ള വലിയ വലിയ വചനപ്രഘോഷണവും അൽഭുത പ്രവർത്തകരെയും കേരളത്തിന് നൽകിയ ദൈവം വാഴ്ത്തപ്പെടട്ടെ ഇവർ ജീവിക്കുന്ന കാലത്ത് ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിച്ചതും ഇവരെ കാണാനും കേൾക്കാനും ഭാഗ്യം സിദ്ധിച്ചതും വലിയ ഒരു അൽഭുതം തന്നെയാണു

  • @ansmaria9567
    @ansmaria9567 Před 7 měsíci +4

    ഈശോയെ എന്റെ കൂട്ടുകാരിയുടെ അമ്മയുടെ cancer പൂർണ്ണ saugyam കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @maryjoseph3846
    @maryjoseph3846 Před 7 měsíci +3

    എൻറെ ഈശോയെ എൻറെ സ്വർഗ്ഗീ സ്വർഗീയ പപ്പാ എൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ കാണുന്ന ഈ ലോകത്തിൽ കാണപ്പെടാത്ത വ ഉണ്ട് ആമേ ആമേൻ

  • @rosmyfrancis9149
    @rosmyfrancis9149 Před 7 měsíci +2

    എന്റെ മദ്യപാനിയായ സഹോദരൻന്റെ 45വർഷത്തിലധികം പഴകമുള്ള മദ്യപാനം മാറ്റി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവെ, ഒത്തിരി പ്രാർത്ഥിച്ചു ഞങ്ങളുടെ, എന്റെ വിശ്വാസക്കുറവിനെക്ഷമിക്കണം ഇന്ന് ഞാൻ കാണാതെത ദൈവത്തെ വിശ്വാസി ക്കുന്നു എന്റെ വിശ്വാസം വർദി പ്പിക്കനെ 🙏🙏🙏

  • @annammachacko8545
    @annammachacko8545 Před 7 měsíci +13

    ഡോക്ടർ ഉപേക്ഷിച്ച ഒരു മാസം പ്രായമായ കുഞ്ഞിനെ ജീവൻ കൊടുത്തു രക്ഷിക്കണമേ ഈശോയെ varaname ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenaabraham9330
    @reenaabraham9330 Před 7 měsíci +18

    ഈശോയെ എൻ്റെ കുടുംബത്തെ വിശ്വാസം കൊണ്ട് നിരക്കണമെ

  • @user-my7jq3dg5g
    @user-my7jq3dg5g Před 7 měsíci +4

    എന്റെ മക്ക ളെ അനുഗ്രഹിക്കണമേ. എല്ലാ മഹത്വവുഠ ൈദവത്തിന്

  • @lailamathews1074
    @lailamathews1074 Před 7 měsíci +3

    എന്റെ ഈശോയെ എനിക്കും കുഞ്ഞുങ്ങൾക്ക് സഹോദരങ്ങൾക്കും വിശ്വസക്കുറവിനെ പരിഹരിച്ചു തരണമേ

  • @sicilyvarghese6436
    @sicilyvarghese6436 Před 16 dny +1

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻

  • @SujaSanthosh-hy3ix
    @SujaSanthosh-hy3ix Před 6 měsíci +3

    ഈശോയെ എന്റെ മോളുടെOET പരീക്ഷയുടെ റിസൾട്ട് വിജയമാക്കി തരേണമേ എന്റെ പ്രാർത്ഥന സ്വീകരിച്ചു കരുണ കാണിക്കേണ🙏🙏🙏🙏

  • @see8385
    @see8385 Před 7 měsíci +3

    എന്റെ ഈശോയെ സാമ്പത്തിക കടബാധ്യത വീട്ടുവാൻ എന്നെ അനുഗ്രഹിക്കേണമേ അതിനൊരു വഴി കാണിച്ചു തരേണമേ.. 🙏🙏🙏

  • @prasana3232
    @prasana3232 Před 7 měsíci +20

    എന്റെ അപ്പാ.. പരിശുദ്ധത്മാവിനെ നല്കണമേ.. 🙏

  • @thankammajose6549
    @thankammajose6549 Před 7 měsíci +4

    ഈശോയെ എന്റയും എന്റെ കുടുംബത്തിന്റെയും വിശാസം വർധിപ്പിക്കണേ

  • @marykuttythomas9318
    @marykuttythomas9318 Před 7 měsíci +24

    ഈശോയെ എന്റെ വിശ്വാസം വർധിക്കുവാനും ഈശോക്ക്ആയി ജീവിക്കുവാനും ഒരു ഭവനം നൽകി anugrahikkane🙏

  • @aishaaisha6184
    @aishaaisha6184 Před 7 měsíci +12

    ഈശോയെ എന്റെ കുടുംബത്തെയും മക്കളെയും വിശ്വാസം കൊണ്ട് നിറക്കണമേ 🙏❤️🙏

  • @sheelababu9734
    @sheelababu9734 Před 7 měsíci +30

    എന്റെ ഈശോയെ എന്റെയും മക്കളുടെയും വിശ്വാസം വർധിപ്പിക്കണേ എന്റെ മകന്റെ എല്ലാ തെറ്റി ധാരണകളും മാറ്റണമേ പരിശുദ്ധ ആത്മവിനാൽ നിറക്കണമേ 🙏🙏🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw Před 7 měsíci +2

    മേരി എന്ന ഞാൻ മറ്റുള്ള ജനങ്ങൾക്കും േവണ്ടി അവരുടെ ഒരോ ആവശ്യ ങ്ങളും , കർത്താവ് നടത്തി കൊടുക്കണം അതിനു വേണ്ടി ബ്രദറിന്റെ കൂടെ മറ്റുള്ളവർക്കു വേണ്ടി online ൽ കാണുമ്പോൾ പ്രാർത്ഥി ക്കുന്നു.

  • @Jancy444
    @Jancy444 Před 7 měsíci +15

    ഈശോയെ എനിക്കും എന്റെ ജീവിതപങ്കാളിക്കും എന്റെ കുഞ്ഞുങ്ങൾക്കും മനസ്സിനേറ്റ മുറിവുകൾ അങ്ങയുടെ തിരുരക്തത്താൽ സുഖപ്പെടുത്തണേ. ശത്രുക്കളിൽ നിന്ന് വിടുവിക്കണേ. വിശ്വാസത്തിൽ നില നിർത്തണേ 🙏

  • @user-lp3kf2cm3s
    @user-lp3kf2cm3s Před 7 měsíci +18

    എനിക്കും എന്റെ മക്കൾക്കും എന്റെ കുടുംബത്തിനും പരിശുദ്ധാത്മാവിനെ അയച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @Jancy444
    @Jancy444 Před 7 měsíci +20

    ഈശോയെ എന്റെ കുടുംബത്തിന്റെ ആവിശ്വാസത്തെ പരിഹരിച്ചു എന്റെ കുടുംബത്തെ രക്ഷിക്കണേ.

  • @kathreenajose4879
    @kathreenajose4879 Před 6 měsíci +1

    എന്റെ ഈശോയെ എന്റെ വിശ്വാസം വർദ്ധി പ്പിക്കണമേ

  • @sujashaju8422
    @sujashaju8422 Před 7 měsíci +5

    എന്റെ കർത്താവെ അങ്ങയുടെ പരിശുദ്ധൽമാവിനെ നൽകി എന്നെയും എന്റെ കുടുംബങ്ങങ്ങളെയും അനുഗ്രഹിക്കേണമേ

  • @iyppachanjoseph143
    @iyppachanjoseph143 Před 7 měsíci +49

    എന്റെ ഈശോയെ, എന്റെ കുടുംബത്തെയും മക്കളെയും വിശ്വാസം കൊണ്ട് നിറക്കേണമേ. 🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 Před 7 měsíci

      Ente Esoye ente makkalude andharika murivukale saukhyappeduthi tharename, amen 🙏🙏🙏

    • @user-xt8ij4wd6w
      @user-xt8ij4wd6w Před 7 měsíci

      In bible there is no issho.

    • @pappupoly8734
      @pappupoly8734 Před 7 měsíci

      ​@@tresiammapeter2451😊😊😊😊

    • @thankammaantony1180
      @thankammaantony1180 Před 7 měsíci

      Ente esoye njangalkkum makkalkkum viswassam varthippichutharaname.

    • @josephvarghese3962
      @josephvarghese3962 Před 7 měsíci

      ​😢were err 😢🤔💞😂💞🤔😊😊

  • @ajithasukumaran793
    @ajithasukumaran793 Před 7 měsíci +1

    ഈശോയെ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @user-fs2kd8cf2m
    @user-fs2kd8cf2m Před 6 měsíci +1

    കർത്താവായ ദൈവമേ എന്നെ ഡിവൈനിൽ വരാൻ അനുവദിക്കണമേ ... ഹാലേലുയ്യാ

  • @realjaison3421
    @realjaison3421 Před 7 měsíci +5

    പരിശുദ്ധാത്മാവേ നന്ദി ലോകം മുഴുവനും നിറയണമേ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെയും നയിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @maryjoseph8308
    @maryjoseph8308 Před 7 měsíci +2

    ഈശോയെ എന്റെ നടുവേദന മാറ്റിതരണേ 🙏🙏🙏

  • @53445
    @53445 Před 7 měsíci +2

    ഈശോ അഞ്ചലോ മോൾക്ക് പൂർണ സൗഖ്യവും ഉന്നത വിജയവും നൽകി അനുഗ്രഹിക്കണമേ.

  • @lillypaulose4996
    @lillypaulose4996 Před 7 měsíci +3

    എല്ലാവരിലും എല്ലാം ആയ ഈശോയേ എന്നിലും എല്ലാം ആയി അങ്ങ് ഉണ്ടാകണമെ. ആമ്മേൻ.

  • @shijubalan2160
    @shijubalan2160 Před 6 měsíci

    Yeshuve ente ettante valathu kaiyyilulla thadippum vedanayum sougyappeduthename🙏🙏🙏

  • @binuantonybinuantony3485
    @binuantonybinuantony3485 Před 6 měsíci +4

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @mollyjose2467
    @mollyjose2467 Před 7 měsíci +5

    ഇശോയെ, എന്നെ സുഖ പ്പെടുത്തണമേ. 🙏

  • @lantoxavier7392
    @lantoxavier7392 Před 7 měsíci +1

    ഈശോയേ എന്നെ സുഖപെടുത്തേണമേ,
    പരിശുദ്ധാത്മാവിനെ നല്കി ശക്തി പെടുത്തേണമേ

  • @JoshykJoseph
    @JoshykJoseph Před 6 měsíci

    Parishudhan parishudhan parishudhan hallelujah

  • @Jessy-zi3qc
    @Jessy-zi3qc Před 7 měsíci +1

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കേണമേ

  • @susanabraham6076
    @susanabraham6076 Před 4 měsíci

    Praise God 🙏 Almighty for the wonderful signs of cure in faith, thank you Lord for your powerful words.Thank you Almighty God through Jesus, for increasing my faith in dear God 🙏.

  • @chinnammavarghese6008
    @chinnammavarghese6008 Před 7 měsíci +35

    ഈശോയേ എനിക്കും കുഞ്ഞുങ്ങൾക്കും മനസിനേറ്റ മുറിവുകൾ തിരുരക്തം തളിച്ച് വിശുദ്ധീകരിച്ചു ഉണക്കിത്തരണേ ..

  • @sathig238
    @sathig238 Před 6 měsíci +1

    എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളെ

  • @user-co8fy3cx4f
    @user-co8fy3cx4f Před 7 měsíci +43

    ഈശോയെ എന്റെ മകന്റെ ദൈവവിശ്വാസത്തെ വർദ്ധിപ്പിക്കണമേ ആമ്മേൻ 🙏🙏🙏

  • @sunnypantony8676
    @sunnypantony8676 Před 7 měsíci +1

    എന്റെ ഈശോയെ എന്റെ മുട്ടുവേദന മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏👏.

  • @sara522
    @sara522 Před 7 měsíci +37

    പരിശുദ്ധാത്മാവിനെ ദൈവം ദാനമായി എനിക്കും എന്റെ കുടുംബത്തിനും നൽകേണം അതിനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @user-xb3eo3bl3c
    @user-xb3eo3bl3c Před 7 měsíci +1

    എനിക്കും എന്റെ മക്കൾക്കും കുടുംബത്തിനും പരിശുദ്ധത്മാവിനെ അയച്ചു തരണമേ എന്റെ മക്കളുടെ എല്ലാ ദുശീലങ്ങൾ മാറ്റിതരണ മേ ആമേന്

  • @Noname-ot5us
    @Noname-ot5us Před 7 měsíci +26

    ഈശോയെ എന്റെ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ🙏🙏

  • @jemasshabi8157
    @jemasshabi8157 Před 6 měsíci

    ആമേൻ 🙏🏻🙏🏻

  • @treesamathew1839
    @treesamathew1839 Před 7 měsíci +3

    ഈശോയെ ട്രീസായ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @maryjoseph3846
    @maryjoseph3846 Před 6 měsíci +1

    Ttyl ആത്മാവായ ദൈവമേ അവിടുത്തെ കൃപയാൽ മകളുടെ വിവാഹം നടത്തിയതെന്ന് അനുഗ്രഹിച്ച നന്ദി അവൾക്കൊരു ആരോഗ്യവും ദൈവീക ജ്ഞാനവും ഉള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ മക്കൾക്ക് ഉത്തമരായ ജീവിതപങ്കാളിയെ കൊടുത്ത അനുഗ്രഹിക്കണമേ ഞാൻ വിശ്വസിക്കുന്ന എൻറെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ

  • @jesustheking7064
    @jesustheking7064 Před 7 měsíci +1

    എനിക്കും കർത്താവെ ഇതുപോലെ കർത്താവിനെ കാണാൻ ഭാഗ്യം തരണേ

  • @molysamuel7248
    @molysamuel7248 Před 7 měsíci +1

    Ente ponnu Thamburane njangalkku viduthal tharename sambathigamegalaye anugrahikkename🙏

  • @chinnammavarghese6008
    @chinnammavarghese6008 Před 7 měsíci +19

    ഈശോയേ എന്റെ ദൈവമേ വിശ്വാസത്തിൽ ഞങ്ങളെ ഉറപ്പിക്കണേ ഞങ്ങളുടെ കൂടെ ഉണ്ടാകണേ അങ്ങയുടെ സ്‌നേഹം ഞങ്ങൾക്ക് തരണേ ..

  • @JoshykJoseph
    @JoshykJoseph Před 6 měsíci

    Kanapedathava undu enna bodhyamanu vishwasam.father god son god holyspirit god trinity god bless us all.hallelujah.

  • @amithan2238
    @amithan2238 Před 7 měsíci +7

    ഈശോയെ.... നിനക്കുവേണ്ടി ജീവിക്കുവാൻ ഞങ്ങൾക്ക് ഒരു നല്ല ഭവനം നൽകണമെ 🙏🏻

  • @salymathew7652
    @salymathew7652 Před 5 měsíci

    God bless our David and Rebecca
    Prayers

  • @tresakingaranthara6678
    @tresakingaranthara6678 Před 7 měsíci +1

    BR. Sajith ente sahodharikkum avalude makkalkum vendi prarthikkename.

  • @allusfamily7693
    @allusfamily7693 Před 7 měsíci

    Yeshve ananayak rogashanthy nakaname

  • @bijimolchacko3906
    @bijimolchacko3906 Před 7 měsíci +4

    പിതാവാം ദൈവത്തിനാരാധന , പുത്രനാം യേശുവിന് ആരാധന, ആത്മാവാം ദൈവത്തിനാരാധന, ത്രിയേക ദൈവത്തിന് ആരാധന. ഹല്ലേല്ലൂയ്യ ആമ്മേൻ🙏❤️🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +1

    ഈശോയെ വിശ്വാസം വെളിപ്പെടുത്തേണമേ 🙏🙏🙏🙏

  • @joshymt4757
    @joshymt4757 Před 8 hodinami

    Hallelujah

  • @jezzygeorge4679
    @jezzygeorge4679 Před 7 měsíci +3

    എന്റെ മകന്റെ രോഗം പൂർണമായി സൗഖപ്പെടുത്തിത്തരണേ

  • @beenamolgeorge1167
    @beenamolgeorge1167 Před 8 dny

    Eshoude Parishhdhalmave Ente Kudumbathinte Melum Papiyaya E Makalude Melum Eshunnollivaraname

  • @beenavarghese4252
    @beenavarghese4252 Před 6 měsíci

    Ente kudumbathile Roganm Maran prarthikane

  • @rameshchandran8615
    @rameshchandran8615 Před 6 měsíci

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് കാണാത്ത ലോകത്ത് നിന്ന് അങ്ങ് നൽകുന്ന മനസാന്തരം സാമ്പത്തികം പാപമോചനം വർഷങ്ങളായി തടഞ്ഞ് വച്ചിരിക്കുന്ന എല്ലാ കൃപകളും ഞങ്ങൾക്ക് അനുഭവിക്കാൻ കൃപായകണമേ

  • @ushathomas8751
    @ushathomas8751 Před 7 měsíci

    Eshoye ente makkalke azhamayavishwasam nalgyanugrahikane

  • @rojasmgeorge535
    @rojasmgeorge535 Před 7 měsíci +17

    എന്റെ അധരങ്ങൾ എപ്പോഴും അങ്ങയുടെ സ്തുതി ഗീതങ്ങൾ ആലപിക്കും.. 🙏🏼

  • @ratnammadas3129
    @ratnammadas3129 Před 6 měsíci

    karunathonnanatha alive thonnamyennil amen

  • @KrishnaNandhaMukesh
    @KrishnaNandhaMukesh Před 7 měsíci +1

    എന്റെ ജോലി സ്ഥലത്തെ അപമാനവും ഒറ്റപ്പെടലും മാറ്റിതരണേ

  • @PrincyJoseph-ui2vb
    @PrincyJoseph-ui2vb Před 7 měsíci +2

    എൻ്റെ ഈശോയെ പാപബോധം തന്ന് കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ❤

  • @KrishnaNandhaMukesh
    @KrishnaNandhaMukesh Před 7 měsíci

    എന്റെ ഈശോയെ എന്റെ കട ബാധ്യത മാറ്റിത്തരണെ

  • @cecilykutty5435
    @cecilykutty5435 Před 6 měsíci +1

    ഈശോയേ എന്നെയും എന്റെ മകളുടെയും കുടുംബത്തെ അനുഗ്രഹിക്കണമേ....ഞങ്ങൾ ക്ക് പരിശുദ്ധാത്മാവിനെ നൽകണമേ....❤❤❤

  • @ShaineShainevkm
    @ShaineShainevkm Před měsícem

    AMN

  • @user-wz8lz3ki2k
    @user-wz8lz3ki2k Před 7 měsíci +1

    ഓമന അനിൽകുമാർ amen amen amen amen amen

  • @user-mc2tc8uu5s
    @user-mc2tc8uu5s Před 4 měsíci

    യേശുവേ ഞങ്ങൾക്ക് താമസിക്കുവാൻ വാസയോഗ്യമായ ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ ❤❤❤

  • @kannaneshamariya5188
    @kannaneshamariya5188 Před 4 měsíci

    സ്വപ്ന ബിജു ഇഷമരിയ ഈശോയേ അനുഗ്രഹിക്കേണമേ

  • @MsBijupaul
    @MsBijupaul Před 7 měsíci +1

    യേശുവേ നന്ദി

  • @jancythomas5675
    @jancythomas5675 Před 6 měsíci

    എന്റെ ഈശോയെ എന്റെ മകളുടെയും മകന്റെയും വിശ്വാസത്തെ വർത്തിപ്പകേണമേ മകളുടെ 22ണ്ട് എക്സാം പാസ്സ് ആകണമേ

  • @user-ln9eg5gn7i
    @user-ln9eg5gn7i Před 7 měsíci

    എന്റെ കർത്താവെ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും വിശ്വാസത്തിൽ നിറക്കണമേ

  • @sathig238
    @sathig238 Před 6 měsíci

    എന്റെ മകൻ ദേവന് ബിപി കൂടുതലാണ് മാതാവേ കൂടെയുണ്ടാകണമേ. അവനൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവന്റെ മദ്യപാനം മാറ്റി തരണമേ എന്റെ മാതാവേ

  • @maryjoseph3846
    @maryjoseph3846 Před 6 měsíci

    പിതാവാം ദൈവത്തിന് ആരാധന പുത്രനാം ദൈവത്തിന് ആരാധന ആത്മാവാം ദൈവത്തിന് ആരാധന ത്രിയേക ദൈവത്തിൻ ആരാധന എൻറെ ദൈവമേ വിശ്വാസം വർദ്ധിപ്പിക്കുവാനും ഞങ്ങളെല്ലാവരും സഭയോട് ഐക്യപ്പെട്ട് ജീവിക്കുവാനും അഭിഷേകം ചെയ്യണമേ ദൈവത്തിന് ആരാധന

  • @user-wz8lz3ki2k
    @user-wz8lz3ki2k Před 7 měsíci

    Amen amen amen amen amen

  • @alphonsachirayath3743
    @alphonsachirayath3743 Před 7 měsíci +1

    Luke 17.5 ദൈവമേ എന്റെ വിശ്വാസം വർധിപ്പിക്കണേ. മാർക്ക്‌ 9.24 എന്റെ ആവിശ്വസം പരിഹരിക്കണേ.

  • @mettyrocky7135
    @mettyrocky7135 Před 7 měsíci +2

    എന്റെ ഈശോയെ മക്കളെ വിശ്വാസത്തിലേക്ക് നയിക്കണമേ

  • @treesamathew1839
    @treesamathew1839 Před 7 měsíci +3

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @chechikwt7557
    @chechikwt7557 Před 7 měsíci

    Leela ഈശോയെ എന്റെ ആവശ്യം ട്സാഫിച്ത്രേണമേ സ്മെൻ 🙏🙏🙏

  • @pushpyyohannan8752
    @pushpyyohannan8752 Před 7 měsíci

    Esoye anttaveswhsamellayamaya pariharecha annayum makalayum anugrahikkaane 🙏🙏🙏

  • @syamalaravidranathan
    @syamalaravidranathan Před 7 měsíci

    Aaradhana yesuve aaradhana

  • @alens677
    @alens677 Před 6 měsíci

    Esoye entey maknum wife num annodum sahothareimarodum makkalodum ullaallaverothavum matte parisuthammavenal nirach thyvasnahathal nirakkaname amen 🙏🙏🙏

  • @sathig238
    @sathig238 Před 6 měsíci

    എന്റെ ഈശോയെ എന്റെ മകൻ വിഷ്ണുവിന്റെ മുഖത്തിന്റെ അസുഖം മാറ്റി അവനിൽ വിശ്വാസം നിറച്ച് കൊടുക്കണമേ അമ്മേ

  • @nisha4480
    @nisha4480 Před 7 měsíci

    ഈശോയെ മെറിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sisterlighty663
    @sisterlighty663 Před 7 měsíci

    Please Jeuse give me your grace and cure Jeuse please cure my both leg pain and wound

  • @Shaluvlogs123
    @Shaluvlogs123 Před 7 měsíci +30

    കഴിഞ്ഞ ആഴ്ച സജിത്ത് നെ എന്റെ ലൈഫ് യിൽ ആദ്യമായി ഞാൻ divine യിൽ പോയി കണ്ടു... He is .blessed person . എന്തൊരു അത്ഭുതം ആണ് നടക്കുന്നത്.. അടുത്ത രണ്ടു ആഴ്ച ജെർമനി ക്ക് പോകുകയാണ് ബ്രദർ....

    • @theresalilly5465
      @theresalilly5465 Před 7 měsíci +7

      Divainile പ്രോഗ്രാം എന്നാണ് എന്നൊന്ന് പറയാമോ

    • @Shaluvlogs123
      @Shaluvlogs123 Před 7 měsíci

      @@theresalilly5465 divine മലയാളം സെക്ഷൻ ധ്യാനകേന്ദ്രത്തിൽ വ്യാഴാഴ്ച ദിവസം സജിത്ത് ബ്രദർ വരും.. അവിടുത്തെ നമ്പർ യിൽ വിളിച്ചു ചോദിക്കണം.. ബ്രദർ വിദേശത് ആയിരിക്കും മിക്ക ആഴ്ചയും..ബുധനഴ്ച വൈകീട്ട് 6 മണി ആകുമ്പോൾ വിളിച്ചു ചോദികുക എന്നിട്ട് പോകുക.. രോഗ സൗഖ്യം ആണ് കൂടുതലും നടക്കുന്നത്.. 🙏🏻

    • @jes2253
      @jes2253 Před 7 měsíci

      ​@@theresalilly5465എല്ലാ വ്യാഴാഴ്ചയും 10 മുതൽ 1 മണി വരെ... സജിത്ത് വിദേശത്ത് പോകുന്ന ആഴ്ചകളിൽ ഉണ്ടാവില്ല..

    • @susannamurmu9498
      @susannamurmu9498 Před 6 měsíci +1

      God bless you

    • @josesebastian5230
      @josesebastian5230 Před 6 měsíci +1

  • @lissyjoseph3302
    @lissyjoseph3302 Před 7 měsíci

    Eesoye enikkum ente makkalkkum visvasam tharane njangale parisudhathmavinal nirakkane

  • @prasana3232
    @prasana3232 Před 7 měsíci +3

    ഈശോ അനുഗ്രഹിക്കണമേ.. 🙏🙏🙏

  • @jesustheking7064
    @jesustheking7064 Před 7 měsíci +3

    എന്റെ ബ്രദറിന്റെ കുടുംബജീവിതം അനുഗ്രഹിക്കണേ

  • @jomonjoseph4759
    @jomonjoseph4759 Před 7 měsíci

    ഈശോയെ എന്നെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ, എന്റെ വിശ്വാസത്തെ വർധിപ്പിക്കണം എന്റെ കുടുംബത്തിലുള്ളവരുടെ വിശ്വാസത്തെയും അവിടുന്ന് വർദ്ധിപ്പിക്കണം ആമേൻ 🙏🏻🌹🙏🏻🌹🌹

  • @sigisaju8666
    @sigisaju8666 Před 7 měsíci +1

    ഈശോയെ എന്റെ വിശ്വാസം വർത്തിപ്പിക്കണേ 🙏🙏

  • @Ivan-en7se
    @Ivan-en7se Před 4 měsíci

    Praise.lord jesus

  • @valsammajose6018
    @valsammajose6018 Před 7 měsíci +1

    Eshoye ente husbandinu poorna arogyam nalki eashoyude sashiyakki mattaname 🙏 ...Halleluiah makalude OET exam results pass akuvanum krupayarulaname..Amen ❤ Praise the Lord.

  • @jyothishine1307
    @jyothishine1307 Před 7 měsíci +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ പ്രാർത്ഥിക്കണമേ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറയ്ക്കണമേ

  • @johnchackocheruvil8715
    @johnchackocheruvil8715 Před 5 měsíci

    നിലനില്പിന്റെ വിശുദ്ധിയുടെ വരത്തിനായി പ്രാർത്തിക്കണേ