മുനീർ മലപ്പുറത്തിന്റെ പുതിയ കാർ | ഒരു കിടിലൻ ഡെലിവറി 🔥

Sdílet
Vložit
  • čas přidán 4. 09. 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Komentáře • 416

  • @muneermalappuramvlog
    @muneermalappuramvlog Před 7 měsíci +378

    ഇതുവരെ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും നന്ദി ❤

  • @nijasap
    @nijasap Před 7 měsíci +82

    ഒരുപാട് തോറ്റവന്റെ വിജയം അതൊരിക്കലും ചെറുതാവില്ല 🔥❤️

  • @richurefi3924
    @richurefi3924 Před 7 měsíci +71

    നല്ല മനസ്സുള്ളവർക്കേ നല്ല സൗഹൃദങ്ങൾ ഉണ്ടാവൂ... ആശംസകൾ 🎉🎉(കടം )

  • @noorjahanv945
    @noorjahanv945 Před 7 měsíci +176

    വീട്ടിലും ഒരു വണ്ടി വാങ്ങണം.. ഇന്ഷാ അല്ലാഹ.... വീട് പണി കയ്യട്ടെ... ഇങ്ങളെ അടുത്ത് തന്നെ വരും 😥😥😥

    • @chinamallu
      @chinamallu Před 7 měsíci +3

      Same pich

    • @user-vx5bu9hn5f
      @user-vx5bu9hn5f Před 7 měsíci +3

      അള്ളാഹു സാധിപ്പിച്ചു തരട്ടെ

    • @noorjahanv945
      @noorjahanv945 Před 7 měsíci

      ആമീൻ 🤲🤲🤲

    • @chillivlog9386
      @chillivlog9386 Před 7 měsíci

      Ameen

    • @youarewelcome143
      @youarewelcome143 Před 7 měsíci +3

      ഞാൻ പറയാൻ ആഗ്രഹിച്ചത് നിങ്ങളും പറഞ്ഞ് ഒരു വണ്ടി എടുക്കണം ഇൻശാ അല്ലാഹ്... ആദ്യം സ്വന്തമായി വീട് വേണം ☺️ വാടക kodukkandallo 😄 എന്നിട്ട് വേണം കാർ അതും താർ 😍

  • @user-pz1xj6nl5e
    @user-pz1xj6nl5e Před 7 měsíci +21

    ഇന്ന് വരെ കണ്ടതിൽ നല്ല വീഡിയോ ഒരു വീഡിയോ ന് പുറമ്മെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ട് ഉള്ളവർക്കു നല്ല ഒരു പ്രചോദനം ആവും എല്ലാവരുടെയും ആഗ്രഹം പടച്ചോൻ നടത്തി കൊടുക്കട്ടെ 🥰🥰

  • @sparktyre8181
    @sparktyre8181 Před 7 měsíci +15

    നിങ്ങൾ ഇതുവരെയും വണ്ടി delivery ചെയ്തത് എല്ലാം ഉഷാർ ആയിട്ടാണ്.. അതുകൊണ്ട് ഈ delvry കണ്ടിട്ട് aarkkum ഒരു അഭിപ്രായവ്യക്തിയാസ്സവും പറയാൻ ഉണ്ടാവില്ല.. Ok♥️♥️♥️

  • @anilkumar-yu6hu
    @anilkumar-yu6hu Před 7 měsíci +10

    അൻഫാൽ ഡെലിവറി സൂപ്പർ മുനീറിന്റെ എല്ലാ സുഹൃത്തുക്കളും വലിയ സപ്പോർട്ട് ആയിട്ട് മുനീറിന്റെ കൂടെ എപ്പോഴും ഉണ്ടാവട്ടെ അതുപോലെ അൻഫാൽ അടിപൊളി ലുക്ക് വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു 😍🥰🎉🎆👏👏👏🎥👌👌

  • @sASBILAL
    @sASBILAL Před 7 měsíci +13

    സൗഹൃദങ്ങൾ പൂത്തുലയുമ്പോൾ ആഗ്രഹങ്ങളും പൂത്തുലയും,
    ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം ഒരായിരം ആശംസകൾ✨️ 🎉🎊🎋❣️

  • @vipinraj.k1093
    @vipinraj.k1093 Před 7 měsíci +25

    Wowww🎉😂❤😊 grand delivery alfal❤muneer ❤❤❤❤

  • @sarbadtravel4655
    @sarbadtravel4655 Před 7 měsíci +6

    Masha Allah എനിക്കും ആഗ്രഹമുണ്ട് ഒരു വണ്ടിയെടുക്കാൻ അല്ലാഹു എല്ലാവർക്കും എടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @spulber___
    @spulber___ Před 7 měsíci +1

    ഇനി നിന്റെ ഒരു അടവും നടക്കൂല മുനീറെ 😂 le _ lala ❤..
    അൻഫൽക്ക മറ്റുള്ള കച്ചവടക്കാർക്ക് മാതൃക❤

  • @hafeezmuhammad7527
    @hafeezmuhammad7527 Před 7 měsíci +25

    വിട്ടു പിരിയാത്ത സൗഹൃദങ്ങൾക്ക് ഒരുമിച്ചിരിക്കാൻ ഒരു വണ്ടിക്കൂടി ❤‍🩹❤‍🩹❤‍🩹

  • @ashikashu313
    @ashikashu313 Před 7 měsíci +4

    Video നന്നായിട്ടുണ്ട് 🔥
    إن شاء اللّه
    ഒരു ദിവസം ഞാനും അവിടെ വരും അതുപോലൊരു ഡെലിവറിക്കായി

  • @Fx_tradeco
    @Fx_tradeco Před 7 měsíci +2

    "പുതിയ കുഴി ഉണ്ടാകാതെ ഉള്ള കുഴി നികത്താനാണ് നാം ശ്രമിക്കേണ്ടത് " വളരെ ചിന്തിക്കേണ്ട വാജകം.

  • @ISSAHAQPOOKOTTUMPADAM
    @ISSAHAQPOOKOTTUMPADAM Před 7 měsíci +10

    അൻഫൽ bai ഞമ്മളെകൊണ്ട് വണ്ടി വാങ്ങിപ്പിക്കും. .....😊 മാസ്സ് പെർഫോർമൻസ് 🔥❤️

  • @mohammedsahal6269
    @mohammedsahal6269 Před 7 měsíci +1

    തൻ്റെ തൊഴിലാളിയെ തൻ്റെ സഹോദരനെ പോലെ കാണുന്ന.
    തൻ്റെ ഷോറൂമിൽ വരുന്ന ഏത് കസ്റ്റമറായാലും അത്രക്കും വില കൊടുക്കുന്ന അൻഫൽകയാണൻ്റെ സൂപ്പർ ഹീറോ.ഇതാവണം ഇങ്ങനെയാവണം ഒരു മുതലാളി......
    ഇൻഷാഅളളാഹ് തീർചയായും നിങ്ങളെ നാഥൻ ഉയരങ്ങളിൽ ഉയർത്തും,ഉയർത്തട്ടെ..

  • @Jannathile_hoori313
    @Jannathile_hoori313 Před 7 měsíci +7

    ഒരു വണ്ടി സ്വന്തം അതൊരു ഭാഗ്യം ആണ് വിധി കൂട്ടണേ അല്ലാഹ് 🤲

  • @kuttukansvlog4886
    @kuttukansvlog4886 Před 7 měsíci +1

    Anfalka മാത്യു കുഴൽ നാടൻ ലുക്ക്‌ ആയിട്ടുണ്ടല്ലോ?......... ക്യാമറ work 🔥🔥🔥

  • @farooq5496
    @farooq5496 Před 7 měsíci +5

    Ente ummak vendi oru car vaguvaan Inshallah avide varum Inshallah

  • @SinanKoduvally
    @SinanKoduvally Před 7 měsíci +1

    Ethokke accountil CZcams open cheythalum ee video aan ആദ്യം വരുന്നത് ഇത് എന്ത് പറ്റി 😃😂

  • @mrrahman8951
    @mrrahman8951 Před 7 měsíci +1

    njanum edukkum oru car... insha allah

  • @rasheedrashi8540
    @rasheedrashi8540 Před 7 měsíci +2

    എന്താണപ്പാ കണ്ണ് നിറയുന്നെ 🤗🤗സന്തോഷം കൊണ്ടായിരിക്കും അല്ലെ 🥰🥰🥰 പിന്നെ അവിടെ കാണുന്ന നിങ്ങളെയും അവരെയും അത്ര ഇഷ്ടമുള്ളത് കൊണ്ടാവാം അവരിലൊരാളായി തോന്നിയത് കൊണ്ടാവാം 🥺🥺🥰🥰🥰

  • @noonuaadhu745
    @noonuaadhu745 Před 7 měsíci +2

    കാണുമ്പോൾ പൂതിയാവുന്നു 😢ഇൻശാഅല്ലഹ് എല്ലാവരുടെയും ആഗ്രഹം അള്ളാഹു പൂർത്തിയാക്കി തരടെ 🥰ഇപ്പോൾ നടക്കുമെന്ന് തോന്നുന്നില്ല നിങ്ങളെ വീഡിയോ കാണുമ്പോൾ നങ്ങൾ വണ്ടി വാഗിച്യ സന്തോഷമാണ്

  • @Muhammed-en1ot
    @Muhammed-en1ot Před 7 měsíci +1

    Onnum parayan ella delivery sooper👍👍👍🎉🎉

  • @AbidSha-kc8vf
    @AbidSha-kc8vf Před 7 měsíci +6

    ഇവനാണ് നുമ്മ പറഞ്ഞ നടൻ 🔥

  • @suhail__buddy643
    @suhail__buddy643 Před 7 měsíci +11

    Uff ഇജ്ജാതി ഡെലിവറി🔥🔥🔥🔥
    ഇത് കലക്കി❤

  • @ajmalpk8585
    @ajmalpk8585 Před 7 měsíci +1

    Inn ingal kay kodth madkkum 😂 1:19

  • @baijus855
    @baijus855 Před 7 měsíci +36

    18 വർഷം കൊണ്ട് ഞാനും ആഗ്രഹിക്കുന്ന എന്റെ സ്വപ്ന വാഹനം 😍 INNOVA😍

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před 7 měsíci +1

      എന്റെയും ഒരു സ്വപ്നമായിരുന്നു സ്വന്തമാക്കി ഒരു വർഷമായി 🙏🙏ഇന്നോവ ❤️❤️

  • @suhailchembra985
    @suhailchembra985 Před 7 měsíci +4

    കൂളിംഗ്ഗ്ളാസ് വാങ്ങിച്ചു ഇനിപ്പോ അത് വച്ചു പോകാൻ ഒരു കാറും കൂടെ വാങ്ങണം....🎉🎉🎉

  • @mammottymammotty6008
    @mammottymammotty6008 Před 7 měsíci +5

    ഇത്രയും നല്ല കൂട്ടുകാർ ഉണ്ടാവുമ്പോൾ എന്തിനാ മുനീറെ നിനക്കൊരു വണ്ടി 👍👍🤲🤲

  • @voiceofsajeermannani8153
    @voiceofsajeermannani8153 Před 7 měsíci +1

    Oooo... Vedio editing bhayankaram thanne.... ✨

  • @AsilRahiman-ok7nn
    @AsilRahiman-ok7nn Před 7 měsíci +1

    Ingal video shoot adipowoli ann 100%

  • @sajiribrahim8483
    @sajiribrahim8483 Před 7 měsíci +6

    വീഡിയോ ക്ലാരിറ്റി എഡിറ്റ് ❤❤❤❤

  • @aquilmampatta1473
    @aquilmampatta1473 Před 7 měsíci +3

    കൂട്ടുകാർ ഇങ്ങനാണ് വേണ്ടത് 👍👍👍👍👍
    നിങ്ങൾ പൊളിയാണ് Friends. .. എന്നേം കൂട്ടോ 😍😍😍😍

  • @chaplin_YT37
    @chaplin_YT37 Před 7 měsíci +2

    Editers & camera mans okke ⚡️ power ayii

  • @unaishussain9896
    @unaishussain9896 Před 7 měsíci +6

    Njnaum oru vandi edukum safari carsinn 😊

  • @sabirac118
    @sabirac118 Před 7 měsíci

    ഈ ചങ്‌സിന്റെ ഒരുമ 👍🏻🌹👌മ ഷാ അല്ലാഹ് സഫാരി കാറിനെ പറ്റി ഒന്നും പറയാനില്ല ഇൻ ഷാ അല്ലാഹ് ഞാൻ വരും സഫാരിലേക്ക് 👍🏻🌹👌🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulraheemabdulraheem912
    @abdulraheemabdulraheem912 Před 7 měsíci +3

    മാഷാഅല്ലാഹ്‌ 🥰🥰വീഡിയോ സൂപ്പർ 👌🏻

  • @abdulsajid4253
    @abdulsajid4253 Před 7 měsíci +1

    അൻഫാൽക്ക വീഡിയോ എല്ലാം പൊളിച്ചു നന്നായിട്ടുണ്ട് പക്ഷെ അതിന്റെ അലോ വീൽ കൂടി മാറ്റിയിരുന്നെങ്കിൽ ഒന്ന് കൂടി വണ്ടി ഉഷാർ ആയേനെ

  • @lifetubebyajusana
    @lifetubebyajusana Před 7 měsíci +4

    video quality vere level. 😮

  • @firozvppadampolichu7455
    @firozvppadampolichu7455 Před 7 měsíci +1

    ഒന്നും പറയാൻ ഇല്ല poli അൻഫാൽക്ക ഇങ്ങൾ പോളിയാണ് 🔥😍😍😍😍😍

  • @nishadct2618
    @nishadct2618 Před 7 měsíci +9

    Adippolli delivery masha allha❤

  • @shamseerkarikkad5470
    @shamseerkarikkad5470 Před 7 měsíci +6

    Good Job Anfalka Masha Allah.
    Can you make an video regarding the procedure for changing the vehicle colour and also the cost for painting?

  • @IshakShadi
    @IshakShadi Před 7 měsíci +5

    ഡെലിവറി വേറെ ലെവൽ😍

  • @Sajna-lt9bi
    @Sajna-lt9bi Před 7 měsíci +3

    Safari cars nte munpiloode povumbol ente mon parayum njan valuthayitt venam oru car edukkanam. Avide ethi showroom kanunnath muthal thudagum oro vandiyude peru paranju tharum enikk. Kannil ninnum marayum vare thirinju nokki nadakkum ente mon😂

  • @vishnurajet3137
    @vishnurajet3137 Před 3 měsíci

    Anfalika safari cars ❤ delivery vedio oru rakshaila പൊളിച്ചു ❤

  • @asifmohamed5228
    @asifmohamed5228 Před 7 měsíci +3

    💯 Middleclass Celebrities.. 🤍❤
    Koode Vannavarkkum ithupole orooonnn edukkan pattatte... 👍

  • @aashk9038
    @aashk9038 Před 7 měsíci +1

    അടിപൊളി color മുനീറിന്റെ selection sooper

  • @bossandteam9524
    @bossandteam9524 Před 7 měsíci

    ❤❤❤insha allha ഞാനും വരും ഒരു നാൾ എന്റെ സ്വപനം പൂർത്തികരിക്കാൻ ഇൻഷാ അള്ളാ

  • @Faisalkalikavu1176
    @Faisalkalikavu1176 Před 7 měsíci +4

    മലപ്പുറം മുനീർ 🔥🔥BGM❤

  • @abidmuhammed7521
    @abidmuhammed7521 Před 7 měsíci +1

    എന്തായാലും ഉഷാറായിക്കി🔥🔥
    ALL THE BEST മുനീർ ഭായ് ❤️❤️

  • @Munawarmunawar527
    @Munawarmunawar527 Před 7 měsíci

    ഇവരുടെവീഡിയോകൾ കാണുമ്പോൾ ചിരിക്കുന്നആളാണ്ഞ്ഛൻ പക്ഷെ ഇപ്പോൾ ചെറിയ ഒരു സങ്കടമാണ് വന്നത്

  • @mohammedhaneef1149
    @mohammedhaneef1149 Před 7 měsíci +3

    Masha Allah ❤❤
    Adi polidelivery
    In sha Allah
    Enikum oru car vanganam

    • @Krixhna_facts
      @Krixhna_facts Před 7 měsíci

      Bro in sha allah എന്താണ് ഉദാഷിക്കുന്നത് ❤

  • @muhibb17
    @muhibb17 Před 7 měsíci +24

    അൻഫാൽക്ക ഒരോ ഡെലിവറി വീഡിയോ കാണുമ്പോഴും വണ്ടി എടുക്കാൻ ആഗ്രഹം കൂടി വരാണ്.🎉👍👍 ഒപ്പം എടുക്കാൻ കഴിയാത്തതിലുള്ള സങ്കടവും 😢

    • @user-vx5bu9hn5f
      @user-vx5bu9hn5f Před 7 měsíci +1

      എല്ലാം ശരിയാവും

  • @hashialutechvlog7689
    @hashialutechvlog7689 Před 7 měsíci +1

    editing അടിപൊളി 😍

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Před 7 měsíci +8

    Adipoli Delivery ❤🎉

  • @riyadiya9932
    @riyadiya9932 Před 7 měsíci

    തോറ്റവരാണ് ജീവിതത്തിൽ വിജയിച്ചവർ സ്നേഹം പുലർത്തുന്ന സഫാരി കാർസ് ❤❤❤❤❤

  • @amigoscientific
    @amigoscientific Před 7 měsíci +1

    Swapnam kanumbol malayolam kananam, ennit athinayi smart aayi work cheyyenam.

  • @ashmalallippara
    @ashmalallippara Před 7 měsíci +1

    Best friend is best asset❤❤

  • @TheCpsaifu
    @TheCpsaifu Před 7 měsíci

    മാഷാ അല്ലാഹ്.....
    " Try and try u will success "

  • @vipinnk88
    @vipinnk88 Před 7 měsíci +3

    Poli 🎉 God bless you all to fulfill all your dreams. Enjoy life!

  • @Jamshi143
    @Jamshi143 Před 7 měsíci

    Insha alla Enik agraham und. Adyam veed ath kayinjit inshaallah 🤲🏻

  • @fawasnalakath1993
    @fawasnalakath1993 Před 7 měsíci +3

    The Spacial delivery cangrageletion muneer& safari car ❤😊

  • @user-gh4xs3lu3k
    @user-gh4xs3lu3k Před 7 měsíci +1

    എന്റെയും സ്വപ്നം ഒരു മാരുതി സെൻ എന്നതാണ് അത് തന്നെ വാങ്ങാനുള്ള പാങ്ങ് ഉണ്ടായാൽ മതിയായിരുന്നു ഇൻ ഷാ അള്ളാഹ്..

  • @Activezone0
    @Activezone0 Před 7 měsíci

    നിങ്ങളുടെ സത്യസന്തത മാത്രമാണ് നിങ്ങളെ ഈയൊരു ലെവലിൽ എത്തിച്ചത്....
    നാം എവിടെ കപടമായി പെരുമാറുന്നു അവിടം മുതൽ നമ്മുടെ പരാജയം തുടങ്ങും...
    #safari cars by anfal# സത്യമായി നിലകൊള്ളുക

  • @shamnasp009
    @shamnasp009 Před 7 měsíci

    Anfal ka aa he’d lamp koodi maataamaayirunnu … work super..vandi kidu…👌

  • @sarathsivaraman4193
    @sarathsivaraman4193 Před 7 měsíci

    Band new car vedikkumpol kittumoo ee setup woow

  • @jaseenswami
    @jaseenswami Před 7 měsíci +2

    Safari cars customer care super

  • @MuhammedSalih-qv4cc
    @MuhammedSalih-qv4cc Před 7 měsíci +1

    എനിക്കും വേണം സഫാരി കാർസിൽ നിന്ന് ഒരു കാർ പൈസ ഉണ്ടാവാൻ ദുആ ചെയ്യേണ്ടി

  • @renjithchandran4275
    @renjithchandran4275 Před 7 měsíci +5

    Mass delivery 🎉

  • @shameerkwt4905
    @shameerkwt4905 Před 7 měsíci +1

    ❤❤❤❤❤മാന്യമായ രീതിയിൽ അൻഫാലിന് എല്ലാവർക്കും വണ്ടി കൊടുക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ നമ്മുടെ നാടും അറിയപ്പെട്ടട്ടെ...❤❤❤

  • @MuhammedShaihan-fv7bt
    @MuhammedShaihan-fv7bt Před 7 měsíci

    Prejected hedlamp koodi vechal polikkum super

  • @fahadmuhammed160
    @fahadmuhammed160 Před 7 měsíci

    Anfal pwolichadukki❤❤ congratulations 🎉muneer farook Lal ❤❤

  • @hisrathalam
    @hisrathalam Před 7 měsíci

    വണ്ടിന്റെ ഡെലിവറിയേക്കാൾ നിങ്ങളെ entry mass🎉

  • @faizaltk9707
    @faizaltk9707 Před 7 měsíci +1

    Innova My Dream 😍insha allaha 🤲🏻

  • @AfsalKoyappu
    @AfsalKoyappu Před 7 měsíci

    Mashallah Muneer Farooq🎉 anytime

  • @Abdukka703
    @Abdukka703 Před 7 měsíci

    വലിയൊരു മനുഷ്യൻ്റെ കുഞ്ഞു മനസ്സ്.

  • @ameerameer-we5yz
    @ameerameer-we5yz Před 7 měsíci

    സൂപ്പർ 👌😋😋❤️❤️❤️അടിപൊളി 🤝🤝🤝

  • @muneermajeed8991
    @muneermajeed8991 Před 7 měsíci

    Masha allah iniyum uyarangalileku ethatte🤲

  • @freetimetraveler1817
    @freetimetraveler1817 Před 7 měsíci +1

    Happy to see this video
    Tnks anfalka❤❤

  • @bijupretty
    @bijupretty Před 7 měsíci +1

    Mass aakyloooo👌👌👌
    Superb 👏👏👏
    Wish you all the best👍👍

  • @user-hc5qz3mp4i
    @user-hc5qz3mp4i Před 7 měsíci +1

    🔥🔥🔥 mass entry anfal ikka.... 💚✨

  • @muhammednihalp4081
    @muhammednihalp4081 Před 7 měsíci

    Bgm pora
    അദ്ദേഹത്തെ nalla sed aakunnu

  • @Ihsan.p.sMuhammadihsan.p-qx3db
    @Ihsan.p.sMuhammadihsan.p-qx3db Před 7 měsíci +1

    Masha allah type 1 V

  • @ameenke7682
    @ameenke7682 Před 7 měsíci +2

    Nalle delivery ma shaa allah❤

  • @IchuSheri
    @IchuSheri Před 7 měsíci

    Anfalka ingalu oru muthaaaaa polichhh ikkaaa hats off anfalka &safaricars

  • @AfsalKoyappu
    @AfsalKoyappu Před 7 měsíci

    Munir Farooq❤❤❤❤❤❤❤

  • @harishsasidharan82
    @harishsasidharan82 Před 7 měsíci

    Superb..... Congratulations 🎉🎉🎉🎉🎉. Delivery ceremony superb ❤❤

  • @art-and-soul-1
    @art-and-soul-1 Před 7 měsíci

    Inshallah oru divasam njangalum varum avide

  • @unaishussain9896
    @unaishussain9896 Před 7 měsíci +2

    ഇനി അവരുടെ കൂടെ അഭിനയിക്കാൻ ഇവനും ഉണ്ടാകും 😊

  • @puthanveetilraheem6771
    @puthanveetilraheem6771 Před 7 měsíci +1

    All the verry best❤

  • @shamsumammas9832
    @shamsumammas9832 Před 7 měsíci +2

    മാഷാഅല്ലാഹ്‌ 🤲❤️🤝🌹

  • @shihabshihab3036
    @shihabshihab3036 Před 7 měsíci

    Masha Allah

  • @user-iq7ho7vt7p
    @user-iq7ho7vt7p Před 7 měsíci

    Car ellenkilum kuzappamilla bus enkilum pookaalo oru iphone vaaganam insha allah marikkunnathinu munpu ath nadakkumo aavo

  • @Anijerrys
    @Anijerrys Před 7 měsíci

    സൂപ്പർ പ്രസന്റേഷൻ 👍👍💚💚💚

  • @zinan6240
    @zinan6240 Před 7 měsíci

    Masha allah video adipoli

  • @vishnuvishnu7128
    @vishnuvishnu7128 Před 7 měsíci

    Ithanu fredship❤ ennum nilanilkatte🥰🥰🥰

  • @sideekvpz2649
    @sideekvpz2649 Před 7 měsíci +1

    Maasha allah

  • @prateekshasl9584
    @prateekshasl9584 Před 7 měsíci

    Enthanikka kannu nirayipichallo enikk vandigalu und ennalum ningaladthu natti varumbo onnu vangan thonniponu

  • @prajilappu
    @prajilappu Před 7 měsíci

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥