ആകാശം കീഴടക്കാനിറങ്ങിയ തിരുവനന്തപുരംകാരൻ തെരുവിൽ വെടിയേറ്റ് വീണതെങ്ങനെ?| East West Airlines History

Sdílet
Vložit
  • čas přidán 9. 01. 2024
  • തിരുവനന്തപുരം വർക്കലയിൽ ഉണക്കമീൻ ബിസിനസ് നടത്തിയ പിതാവിന്റെ മകൻ, പിന്നീട് ഇന്ത്യയിലെത്തന്നെ കോടീശ്വരന്മാരിലൊരാൾ, ഒടുവിൽ അധോലോക സംഘങ്ങളുടെ കുടിപ്പകയിൽ നടുറോഡിൽ മരണം; ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിക്കും ഉടമയ്ക്കും സംഭവിച്ചതെന്താണ്?
    #eastwestairlines #ThakiyudeenAbdulWahid #indianairlines #mumbaiunderworld #NareshGoyal #JetAirways #eastwestandjetairways #flight #whatshappenedtoThakiyudeenAbdulWahid#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 408

  • @prajeeshpk1411
    @prajeeshpk1411 Před 4 měsíci +383

    ഇങ്ങനെ ഒക്കെ ഉള്ള മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നോ great ❤

    • @Keralavibes.
      @Keralavibes. Před 4 měsíci +1

      East - West Airlines നു പാര വച്ചതും തക്കി യുദ്ധിൻ വാഹിദിനെ കൊല്ലാൻ കെട്ടേഷൻ കൊടുത്തതുമെല്ലാം Jet Airways മുതലാളി ആയിരുന്നു... അതിന് കാലമേറെ കഴിഞ്ഞിട്ടായാലും കാലത്തിന്റെ കാവ്യനീതി Jet Airways നേയും അതിന്റെ മുതലാളിയേയും തേടി എത്തുക തന്നെ ചെയ്ത്...
      എല്ലാം സർവ്വ ശക്തന്റെ വിധി ..... തകി യുദ്ധിൻ വാഹിദിന് നിത്യ ശാന്തി നേരുന്നു...

    • @coldstart4795
      @coldstart4795 Před 4 měsíci

      East West became one of the most preferred airlines in the country within a short span of time, thanks to the excellent and quality service. A vibrant group of well mannered, polite and attractive crew members and the top-class in-flight meals added to its charm.
      Keralites who land at Sahar International Airport (now Chhatrapati Shivaji Maharaj International Airport) from various Gulf countries would be taken to Santa Cruz Airport (now Domestic Terminal) in an airport shuttle bus, and after serving them a sumptuous breakfast, they will be carried to Kochi on an East West flight. It allowed passengers to cut out unscrupulous agents and middlemen and avoid paying extra money. East West also ranked highly in flight punctuality. As a result, there was always a great demand for tickets.
      Thakiyudeen used to interact with passengers on board and gather informal customer feedback. East West’s clientele included several celebrities and prominent personalities like Mother Teresa. Remarkably, she had the privilege to travel for free on all East West flights. Top politicians, industrialists, and film personalities were Thakiyudeen’s regular customers. The Vahid brothers always laid stress on commitment to quality and customer satisfaction.

    • @user-or1ce7ez5w
      @user-or1ce7ez5w Před 4 měsíci +2

      Yes. How everyone is a wizard now just bcoz internet is cheap😅

    • @hfxl2477
      @hfxl2477 Před 4 měsíci +4

      അദ്ദേഹത്തെ കൊന്നതാണ് അദ്ദേഹം നമ്മുടെ നാട്ടുകാരനാണ് ഇടവ യിൽ വർക്കല

    • @prajeeshpk1411
      @prajeeshpk1411 Před 4 měsíci

      @@hfxl2477 അയ്യോ 🙆🏻‍♂️🙆🏻‍♂️

  • @daddycool9978
    @daddycool9978 Před 3 měsíci +20

    എന്റെ ഉപ്പ EAST WEST AIRLINE company യിൽ ജോലി ചെയ്തിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ..... എന്റെ കുട്ടിക്കാലം ആയിരുന്നു ഇപ്പോഴും ഉപ്പ ഈ കമ്പനിയുടെ യൂണിഫോം ഇട്ട ഓർമ്മകൾ മനസ്സിൽ മായാതെ നില്കുന്നു.....❤.. അല്ലാഹ് അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sgtpbvr6143
    @sgtpbvr6143 Před 4 měsíci +156

    അദ്ദേഹത്തെ ചതിച്ചു കൊന്നവർ ഇന്ന്‌ ജയിലിൽ കാലം കണക്ക് ചോദിക്കുകതന്നെ ചെയ്യും 👍🏻

  • @sabeersays
    @sabeersays Před 4 měsíci +75

    ദറസിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഇവരുടെ വീട്ടിൽ നിന്ന് ആഹരം കഴിക്കുമായിരുന്നു..! അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ..! امين يا رب العالمين

    • @shameerkhan9952
      @shameerkhan9952 Před 4 měsíci +2

      ആമീൻ. ....

    • @kpabdulrasheed1850
      @kpabdulrasheed1850 Před 4 měsíci +2

      ആമീൻ 🤲

    • @faizytripzy
      @faizytripzy Před 4 měsíci

      Corect location ഒന്ന് പറയാമോ വർക്കല evide ആണ്

    • @sabeersays
      @sabeersays Před 4 měsíci +3

      @@faizytripzy ഓടയം,അഞ്ച്മുക്ക് ജംങ്ഷനിൽ നിന്ന് ഇടവയിലേക്ക് പോകുമ്പോൾ എന്റെ ഓർമ ശരിയാണെങ്കിൽ വലത് ഭാഗത്തെ നാലാമത്തെ വീട്..! (വീട്ട് പേര് : കോട്ടുവിളാകം) 🥰

    • @faizytripzy
      @faizytripzy Před 4 měsíci +2

      @@sabeersays thank you ഉസ്താദ് ❣️❣️👍

  • @liyakathali8744
    @liyakathali8744 Před 4 měsíci +234

    അദ്ദേഹത്തിന്റെ കുടുംബക്കാരുമായി ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു..😢😢😢

  • @ijaskt3235
    @ijaskt3235 Před 4 měsíci +10

    ഇന്നത്തെ പുതിയ തലമുറയ്ക്ക് ഇദ്ദേഹം ആരാണ് എന്ന് അറിയില്ല
    നന്ദി.
    തക്കിയുദീനെ ഓര്മിപ്പിച്ചതിന് ഇന്ത്യയിലെ ഒരു സ്വകാര്യ എയർലിൻസ് ഒരു മലയാളിയുടേതാണ് എന്ന് പകുതി മലയാളിക്കകും അറിയില്ല എന്നതാണ് വാസ്തവം 🤍🤍

  • @mdsalu7685
    @mdsalu7685 Před 4 měsíci +123

    ഇന്ത്യയിൽ അല്ല മറിച്ച് ആ അറബി ഗൾഫിലേക്ക് വിളിച്ചപ്പോൾ പോയാ മതിയായിരുന്നു. ഗൾഫിൽ നിന്ന് തന്റെ സാമ്പത്തിക സാമ്രജ്യം കെട്ടിപ്പടുതുയർത്തിയ യൂസഫലിയെ പോലെ ജീവന് ഭീഷണിയില്ലാതെ സുരക്ഷിതനായി ഇന്നും തഖിയുദ്ദീൻ ഇന്ത്യക്ക് അഭിമാനവും മുതൽക്കൂട്ടു മായേനെ ...

    • @Keralavibes.
      @Keralavibes. Před 4 měsíci +8

      Correct

    • @PM_-CREATION_
      @PM_-CREATION_ Před 4 měsíci +9

      ok
      പക്ഷേ ദൈവം ഓരോ ആളുകൾക്കും അവരുടെതായ സമയം നിഷ്ചയിച്ചിട്ടുണ്ടാവും അതിൽ നിന്ന് ഒരടി മുന്നോട്ടൊ പിന്നോട്ടൊ പോവില്ല അത് ഒരു യാഥാർത്ഥ്യമാണ്

    • @soorajs7372
      @soorajs7372 Před 4 měsíci

      🤣🤣🤣​@@PM_-CREATION_

    • @stylesofindia5859
      @stylesofindia5859 Před 4 měsíci

      ഗുൽഷൻ കുമാറിനെ കൊന്നതിന്റെ പ്രതികാരം ആയി ഇയാളെ വധിച്ചുഎന്ന താണ് സത്യം

    • @AkhilTj
      @AkhilTj Před 4 měsíci +1

      ​​@@stylesofindia5859 എന്നാര് പറഞ്ഞു? കർമ അത് സത്യമാണ്, അതുകൊണ്ടാണ് നരേഷ് ഗോയാൽ ഇന്ന് എല്ലാം സ്വത്തു നശിച്ചു നരകിച്ചു ജയിലിൽ തന്നെ കഴിയുന്നെ.

  • @jacksonkj2260
    @jacksonkj2260 Před 4 měsíci +57

    നല്ല മനുഷ്യരെ അധികം വാഴിക്കാറില്ല..rip ser 🙏

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v Před 4 měsíci +49

    കൊലപാതകത്തിന് പിന്നിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നേരേഷ് ഗോയൽ തന്നെ എന്ന് അന്നേ പകൽ പോലെ വെക്തമായിട്ടുണ്ട് നേരേഷ് ഗോയൽ അന്നത്തെ മുംബൈ അധോലോകവുമായി നല്ല ബന്ധം പുലർത്തിയിരുന്നു ഇതിന്റെ കാരണമാണ് മുംബൈ പോലീസ് കേസ് അട്ടിമറിച്ചത് തന്നെ ഇതുപോലെ എത്ര പേരെ മുംബൈ അധോലോകം കൊന്ന് തള്ളിയിട്ടുണ്ട് പ്രത്യേകിച്ചും സൗത്തിന്ത്യക്കാരോട് നോർത്തിന്ത്യൻ ലോബികൾ വെച്ച് പുലർത്തുന്ന പ്രതികാരമാണ് ഇതിന്റെ പിന്നിൽ സത്യത്തിൽ ഈസ്റ്റ് വെസ്റ്റ് എയർലെൻസ് ഇന്ത്യയിൽ യാത്രക്കാർക്കിടിയിൽ വിശ്വാസം നേടുന്നു എന്ന പകയാണ് ജെറ്റ് എയർവെയ്‌സിന് മുതലാളിക്ക് തഖിയുദ്ധീനെ നിരന്തരം വേട്ടയാടാൻ ശ്രമിച്ചു കൊണ്ടിരുന്നതിന്റ ഒരു കാരണം തന്നെ പിന്നീട് സർക്കാർ സ്വാധീനം ഉപയോഗിച്ച് പല കള്ളകേസുകളും ഒപ്പിച്ചു അതിലൊന്നും തഖിയുദ്ധീൻ അടിപതരില്ല എന്ന് കണ്ടപ്പോൾ കൊല്ലാൻ തന്നെ ദാവൂദിന് കൊട്ട്വഷൻ കൊടുത്തു കൊല്ലുകയും ചെയ്തു കേസ് തന്റെ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയും ചെയ്തു പിന്നീട് കണ്ടത് ജെറ്റ് എയർവെയ്‌സിന്റെ വളർച്ചയാണ് ഡോമസ്റ്റിക്ക് സർവീസിൽ തുടങ്ങി ഇന്റർനേഷണൽ സർവീസ് മുതൽ ഏറെ ദ്ര്ർഘ ദൂര സർവീസ് വരേ നേരേഷ് നേടി പക്ഷെ എല്ലാത്തിനും മുകളിൽ ദൈവം എന്നൊരു ശക്തി ഇരിപ്പുണ്ടെന്ന് നേരേഷ് ശ്രദ്ധിച്ചതെയില്ല വെട്ടിപ്പും തട്ടിപ്പും കുതികാൽ വെട്ടും കൊലപാതകവുമായി നേരേഷ് തകർത്താടി പിന്നീട് സ്വന്തം തൊഴിലാളികൾ തന്നെ ഇയാളുടെ ഉടായിപ്പുകൾ പുറം ലോകത്തെ അറിയിച്ചു തുടങ്ങി തനിക്കെതിരെ ശബ്ദം ഉയർത്തിയ തൊഴിലാളികളെ കള്ളകേസിൽ കുടിക്കി പീഡിപ്പിച്ചു അവിടെയും നേരേഷ് ഗോയൽ വിജയിച്ചു അവസാനം കാനറാ ബാങ്കിൽ നിന്നും കള്ള പ്രൂഫ് വെച്ച് 500 കോടി വ്യായപ്പ വെട്ടിപ്പ് നടത്തി അതിൽ ഇയാൾ പിടിക്കപ്പെട്ടു പിന്നീട് നേരേഷിന് നേരിടേണ്ടി വന്നത് മൊത്തം പരാജയങ്ങളായിരുന്നു ഏതായാലും മോഡി സർക്കാർ വന്നതോടെ ഇയാളുടെ ക്രിമിനൽ ബേക്ക് റൗണ്ട് മൊത്തം പുറത്ത് വന്നു ഇപ്പോൾ ചികിത്സക്ക് പോലും പണമ്മില്ലാതെ ജയിലിൽ കിടന്നു ഗോതമ്പുണ്ട തിന്നുകയാണ് ഭാര്യയും മകളും കടുത്ത അർബുദ്ധ രോഗികളാണ് ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും

    • @mohammedhanees6485
      @mohammedhanees6485 Před 4 měsíci +1

      Thank you 🎉

    • @AHAMEDSAGEERKV-of3yr
      @AHAMEDSAGEERKV-of3yr Před 4 měsíci +4

      കേട്ട ചരിത്രം.......
      ചരിത്രം ആവർത്തിക്കുന്നത് തിരിച്ചടികളിലൂടെയാണ്.

  • @vpr3167
    @vpr3167 Před 4 měsíci +27

    അന്ന് ഇതുപോലെയുള്ള പല പണികളും നടന്നിട്ടുണ്ട്. ഹോട്ടൽ ലീല എയർപോർട്ടിനടുത്ത് വരാതിരിക്കാനും പല കളികളും ഉത്തരേന്ത്യൻ ലോബി കളിച്ചിരുന്നു.അന്നും ഇന്നും ഉത്തരേന്ത്യകാർ മലയാളികളെ ചതിച്ചിട്ടേയുള്ളൂ..
    യൂസുഫലി ഗൾഫിൽ നിന്ന് സമ്പാദിച്ചതുകൊണ്ടും അവിടത്തെ സർക്കാറിൽ സ്വാധീനമുള്ളത് കൊണ്ടും രക്ഷപ്പെട്ടു

  • @abhijithsubash6160
    @abhijithsubash6160 Před 4 měsíci +58

    ഇത് അറിയിച്ചതിൽ നന്ദി ❤
    വളരെ നല്ല അവതരണവും

  • @larooshlaroosh2396
    @larooshlaroosh2396 Před 4 měsíci +93

    സമയക്രമത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നും ബോംബെയിലേക്ക് യാത്രക്കാറില്ലാതെ വിമാനം പറത്തിയ ഒരേ ഒരു കമ്പനിയും ഈസ്റ്റ്‌ വെസ്റ്റ് ആയിരുന്നു എന്നും, ഗൾഫ് യാത്രക്കാർക്ക് മലയാള പത്രം ഫ്ളൈറ്റിനുള്ളിൽ ആദ്യമായി കൊടുത്തതും ഈസ്റ്റ്‌ വെസ്റ്റ്‌ ആയിരുന്നു, അതിനൊക്കെ ഒരുപാട് വർഷം കഴിഞ്ഞാണ് മാധ്യമം ഗൾഫിൽ നിന്നും അച്ചടിക്കാൻ തുടങ്ങിയത് (മൂന്നു നാലു ദിവസം കഴിഞ്ഞാണ് അന്നൊക്കെ മലയാള പത്രം ഗൾഫ് നാടുകളിൽ കിട്ടിയിരുന്നത് )

    • @coldstart4795
      @coldstart4795 Před 4 měsíci +1

      How they managed to get daily newspaper on gulf? Maybe from calicut morning daily papers would have been taken on flight to Gulf

  • @sreeramlalitha1476
    @sreeramlalitha1476 Před 4 měsíci +126

    This gentle man has a beautiful & humble daughter. She was one year senior at my school.
    If she see this comment, your father was super amazing. Be proud to be his daughter.

    • @user-cv6en7ex6s
      @user-cv6en7ex6s Před 4 měsíci +1

      please provide about his daughter. Neverheard about their family

    • @sreeramlalitha1476
      @sreeramlalitha1476 Před 4 měsíci +19

      ​​@@user-cv6en7ex6s I forgot her name but I still remember her beautiful and humble face. During my school time i did not know her father was killed. All I know was she was daughter of eastwest airlines.
      She was 1999 10th standard passout from sivagiri central school, Varkala. I was 2000 10th passout.

  • @ansaraziz123
    @ansaraziz123 Před 4 měsíci +100

    കാലം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല. ജെറ്റ് ഐർവേസ്‌ ഈസ്റ്റ്‌ വെസ്റ്റ് എയർലൈനിസിനെ മാത്രമല്ല എയർ ഇന്ത്യയിലെ സ്റ്റാഫുകൾക്ക് കൈകൂലി കൊടുത്ത് മിക്ക ട്രിപ്പുകളും കുളമാക്കി. ഒരു സമയത്ത് എയർ ഇന്ത്യ ടിക്കറ്റ് എടുക്കാനും യാത്ര ചെയ്യാൻ എല്ലാവർക്കും മടിയായിരുന്നു. ഇന്ന് എയർ ഇന്ത്യ ടാറ്റയുടെ കൈകളിൽ സുരക്ഷിതം. ജെറ്റ് എയർവേസിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ.

    • @sreeragcs3931
      @sreeragcs3931 Před 4 měsíci +5

      ആള് ഇപ്പൊ judicial custodyil ആണ്. Dawood Ibrahim ലിങ്കും പുള്ളിക്കേതിരെ പറയുന്നുണ്ട്.

    • @chikkujoyjoy
      @chikkujoyjoy Před 4 měsíci

      Yes

    • @coldstart4795
      @coldstart4795 Před 4 měsíci +4

      One of the first private companies to obtain an Air Operator Permit (AOP) from the aviation regulator was East West Airlines owned by Thakiyudeen Wahid. The company acquired its first aircraft - a Boeing 737-200 airliner - in 1992 on lease. The first flight - 4S 786 - took off from the Mumbai Airport to Kochi on February 28, 1992. It would leave Mumbai at 5.20 am and reach Kochi at 7.10 am. The return service was in the afternoon. The new service came as a boon for Malayalees working in the Gulf as well as those based in Mumbai.
      Though Thakiyudeen Wahid was a ninth standards dropout, he was a person with extraordinary business acumen. Being fluent in multiple languages also helped him build his brand and grow his business. His decision to depart from the norm of recruiting good-looking girls as flight attendants by appointing energetic young men as cabin crew staff was path-breaking. He also laid emphasis on giving opportunities to youngsters to be in the company's key positions and develop their skills.

    • @girivindnair698
      @girivindnair698 Před 4 měsíci +1

      കർമ ഫലം

    • @ammus1736
      @ammus1736 Před 4 měsíci

      Can u explain about AOP?Whats it about?​@@coldstart4795

  • @muhammedbasheer2076
    @muhammedbasheer2076 Před 4 měsíci +39

    അന്ന് ഞാൻ സൗദിയിൽ ,
    തക്യുദീൻ?വിവരം അറിഞ്ഞു ഞാൻ ഹൃദയം പൊട്ടി കരഞ്ഞത് ഓർക്കുന്നു.

    • @hanifcreations
      @hanifcreations Před 4 měsíci +1

      ഞാനും

    • @moidin9846
      @moidin9846 Před 4 měsíci +1

      ഞാനും പലപ്പോഴും ഓർക്കുന്ന വെക്ദിത്തം അദേഹത്തിന്റെ കബർ ജീവിധം സന്ദോഷം ആക്കികൊടുക്കട്ടെ ആമീൻ

  • @Hail_569
    @Hail_569 Před 4 měsíci +23

    ഇത് എനിക്ക് പുതിയ ഒരു അറിവ് ആയിരുന്നു….
    കേട്ടപ്പോൾ വളരെ സങ്കടം തോന്നി….
    ഇപ്പോയും നീല നിന്നിരുന്നെങ്കിൽ …. 😢
    നമുക്കും അഭിമാനിക്കാം ആയിരുന്നു😢

    • @saleenak4326
      @saleenak4326 Před 4 měsíci +1

      💯👌

    • @hanifcreations
      @hanifcreations Před 4 měsíci +1

      Mumbay and mangalor, bangalore airportukalil njaan addethinte Officum airline sttaffukaleyum yatra cheyyumpol kanaarundaayirunnu
      Kannamchippikkunnathaayirunnu
      Nashipichu kalanju kaalammaar🙄

  • @balachandranreena6046
    @balachandranreena6046 Před 4 měsíci +119

    ആ ഗോയാൽ ഇപ്പൊ അർതേർ ജയിലിൽ ആണല്ലോ. കർമഫലം..അന്നത്തെ മുംബൈ പോലീസ് അന്നും innum എന്നും corrupt ആണ്..

    • @vdubalrampm2648
      @vdubalrampm2648 Před 4 měsíci

      ഡാവൂഡ് എപ്രഹാമിം എന്ന നമ്പർ വൺ ഫ്രോഡിനെ വളർത്തി രാജ്യദ്രോഹി ആയി വളർത്തി യത് തന്നെ മുംബൈ പൗലോസ്ഉം രാഷ്ട്രീയ നേതാക്കളും ആയിരുന്നു..

    • @fadhilz963
      @fadhilz963 Před 4 měsíci +1

      Satyam

  • @user-hf6yu3eu4n
    @user-hf6yu3eu4n Před 4 měsíci +19

    അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കിൽ എം എ യൂസഫലി യെക്കാളും വലിയ ആളാകുമായിരുന്നു

  • @coldstart4795
    @coldstart4795 Před 4 měsíci +25

    എയർലൈൻസിന്റെ കഥ മുൻപും അറിയാമായിരുന്നു.. ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏറ്റവും നല്ല സർവീസും ഇൻഡിഗോയെക്കാളും വലിയ കമ്പനി ആകേണ്ടതായിരുന്നു അന്നത്തെ അധോലോക കുടിപ്പകയുടെ ഇരയാണ് ഇദ്ദേഹം കിടിലം സർവീസും ആയിരുന്നു ഈസ്റ്റ്‌ വെസ്റ്റ് ഓഫർ ചെയ്തത്

  • @midhunkailasca9222
    @midhunkailasca9222 Před 4 měsíci +41

    ഇപ്പോളും ഓര്‍മയുണ്‍ട് തക്കിയുദ്ധീനെ വെടിവച്ച് കൊന്ന വാര്‍ത്ത😢😢

  • @okm912
    @okm912 Před 4 měsíci +86

    ഒരു മലയാളി വ്യവസായി എന്ന നിലയിൽ കേരള ഗവർമെന്റും അനേഷണവുമായി പോയില്ല

  • @faisalsvlog
    @faisalsvlog Před 4 měsíci +39

    1990 -1995 കാലഘട്ടങ്ങളിലൊക്കെ കോഴിക്കോട് വിമാനത്താവളങ്ങളിൽ EAST WEST വിമാനസർവ്വീസ് കണ്ടിരുന്നകാലം ഓർമ്മവരുന്നു അദ്ധേഹത്തിനെ ഉന്നത രാഷ്ട്രീയ ഇടപെടലുകളിൽ ഇല്ലാതെ ആക്കിയതാണ് അതിൽ മുമ്പിലാണ് ജെറ്റ് എയർവേയ്സ് MD ഇന്നും ജയിലിലാണ്

    • @alibai4639
      @alibai4639 Před 4 měsíci +1

      ഈ പറഞ്ഞ കാലഘട്ടത്തിൽ കോഴിക്കോട് എയർപോർട്ട് ഉണ്ടോ

    • @alibai4639
      @alibai4639 Před 4 měsíci

      Ok

    • @noushadputhalath9181
      @noushadputhalath9181 Před 4 měsíci

      Yas

  • @chaplin1669
    @chaplin1669 Před 4 měsíci +35

    കാലം എല്ലാത്തിനും പകരം ചോദിക്കും എന്ന് പറയുന്നത് എത്ര സത്യം 😢😢😢😢😢😢😢

    • @sumadevits4972
      @sumadevits4972 Před 4 měsíci +4

      ഇനി atlas രാമചന്ദ്രനെ ആരെങ്കിലും ചതിചിട്ടുണ്ടെങ്കിൽ അവർക്കും ദൈവത്തിൻ്റെ ശിക്ഷ കിട്ടണം

    • @shainsheed
      @shainsheed Před 4 měsíci

      ​@@sumadevits4972 കേരളത്തിലേ ഒരു പ്രമുഖ വ്യവസായി തന്നെയാണ് ഇല്ലാതെ ആക്കിയത്
      ഒരു ആളെ ഇല്ലാതെ ആക്കിയാൽ അല്ലേ മറ്റൊരു ആൾക്ക് ഉയരാൻ കഴിയു

    • @ahmadabdullah4149
      @ahmadabdullah4149 Před 4 měsíci

      ​@@sumadevits4972yes

  • @anishsebastian5
    @anishsebastian5 Před 4 měsíci +48

    അതിന്റെ ഒക്കെ കർമ്മ ഫലം ആ ജെറ്റ്. എയർ വേസ് ഇപ്പൊ അനുഭവിക്കുന്നെ

  • @binoyjoseph8383
    @binoyjoseph8383 Před 4 měsíci +20

    ചതിയുടെ കഥകളാണ് ഇന്തയിലെ വ്യവസായ മേഖലയിൽ കേൾക്കുന്നത്. ചതിച്ചവർ ഒന്നും നീണാൾ വാഴില്ല.

  • @shajahaninshan867
    @shajahaninshan867 Před 4 měsíci +54

    എനിക്കു ആഹാരം തന്ന മനുഷ്യൻ 🤲🤲🤲🤲🤲🤲

    • @chaplin1669
      @chaplin1669 Před 4 měsíci +1

      ഇവരുടെ family eppol എവിടെയാ

    • @martinoverseas2744
      @martinoverseas2744 Před 4 měsíci +1

      സാർ .... വർക്ക് ചെയ്തിരുന്നോ അവിടെ

    • @stylesofindia5859
      @stylesofindia5859 Před 4 měsíci +2

      Varkkala

    • @faizytripzy
      @faizytripzy Před 4 měsíci +1

      ഇവരുടെ ഫാമിലി വീട് ലൊക്കേഷൻ എവിടെ ആണ്

    • @faizytripzy
      @faizytripzy Před 4 měsíci

      ​@@stylesofindia5859വർക്കല എവിടെ ആണ് കറക്റ്റ് ലൊക്കേഷൻ

  • @manaknaser
    @manaknaser Před 4 měsíci +4

    പല തവണ യാത്ര ചയ്തു ഒരുപാടു ഫ്രീ ടിക്കറ്റ് കിട്ടി അദ്ദേഹം കൊല്ലപ്പെടുന്ന ദിവസം ഇപ്പോഴും ദുഃഖത്തോടെ ഓർക്കുന്നു തമ്പുരാൻ സ്വർഗത്തിൽ ഇടം കൊടുക്കെട്ടേ.

  • @sasibalakrishnan9034
    @sasibalakrishnan9034 Před 4 měsíci +30

    My Ex. Boss..... Ex employee of EWA Ahmedabad...... This was the best Office I ever worked during my 35 years of service,.... Miss those days a lot....

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 4 měsíci +34

    അല്ലാഹു ബര്‍സഖിയായ ജീവിതം ധന്വമാക്കികൊടുക്കട്ടെ

    • @binubalan8729
      @binubalan8729 Před 4 měsíci +1

      അദേഹത്തിൻ്റെ കൊലപാതകം തടുക്കാൻ സാധിച്ചില്ല😂😂😂

    • @Sha-vn4qg
      @Sha-vn4qg Před 4 měsíci +3

      സാരമില്ല, അതിനുള്ള പ്രതിഫലം അനശ്വരമായ സുന്ദര ജീവിതം നാളെ മരണാന്തര ജീവിതം ലഭിക്കും ....അല്ലെങ്കിൽ തന്നെ ഈ ലോകത്ത് എന്ത് നീതി, കൊലയാളിക്ക് ശിക്ഷ കിട്ടിയോ...കൊല്ലപെട്ടവനോ...ഈ ഭൂമിയില് 2 ആളെ കൊന്നലെ ഒരാളെ കൊന്നലോ കൂടിപോയാൽ അവനെ 1 തവണ അല്ലേ തൂക്കിലേറ്റന് പറ്റൂ.,അപോഴും അവിടെ നീതി പൂർണം അല്ലല്ലോ...സത്യത്തെ മനസ്സിലാക്കി ചിന്തിച്ച് ജീവിക്കു സഹോദരാ

    • @mujeebrahman6329
      @mujeebrahman6329 Před 4 měsíci

      ​@@Sha-vn4qgcorrect 😢

  • @nizarmk246
    @nizarmk246 Před 4 měsíci +23

    അതിലിൽ കളിച്ചവൻ ഒരുത്തൻ ഇന്ന് ജയിലിൽ.... ഓർക്കുക കാലം എല്ലാത്തിനും കണക്ക് ചോദിക്കും തീർച്ച

  • @martinoverseas2744
    @martinoverseas2744 Před 4 měsíci +23

    ❤ഒത്തിരിവേദനയോടു കൂടി പ്രണാമം❤❤❤❤

  • @sureshsaga9070
    @sureshsaga9070 Před 4 měsíci +7

    ഞാൻ ജോലിചെയ്തിരുന്ന തിരുവനന്തപുരത്തെ ടെയിലറിംഗ് ഷോപ്പിലായിരുന്നു ക്രൂമെമ്പേഴ്സിൻ്റെ യൂണിഫോം ഡിസൈൻ ചെയ്ത് തയ്ച്ചത്.ഞാനിപ്പോഴും ഓർക്കാറുണ്ട് ആരാണീ കഴിവുള്ള മനുഷ്യനെ ഇല്ലായ്മചെയ്തതെന്ന്.വർക്കലയിലെ മിടുക്കനായ വ്യവസായി.

  • @comewithmejafar3362
    @comewithmejafar3362 Před 4 měsíci +35

    വീട് വെക്കാനായി വാങ്ങിയ അദ്ദേഹത്തിന്റെ ബോംബെയിലെ സ്വന്തം സ്ഥലത്തു ഇന്ന് വീട് വച്ച് താമസിക്കുന്നത് സച്ചിൻ തെണ്ടുക്കർ ആണ്.... അദ്ദേഹത്തെ ഇല്ലാതാക്കിയ വരിൽ പലർക്കും കാലം കാവ്യനിധി കൊടുത്തു തുടങ്ങി ❤️👍

  • @noufalkl1020
    @noufalkl1020 Před 4 měsíci +7

    ഇന്നും east west airlines ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ പ്രവാസികൾക്കു സീസൺ ടൈമിൽ നല്ല price ഇൽ ടിക്കറ്റ് കിട്ടുമായിരുന്നു...

  • @teepee995
    @teepee995 Před 4 měsíci +40

    വളരെ സത്യസന്ധവും വസ്തുനിഷ്ടവുമായ റിപ്പോർട്ട്‌. Thanks 👍❤️

  • @201021051971
    @201021051971 Před 4 měsíci +20

    മികച്ച അവതരണം.....ഗവേഷണം..... 👏👏👏👏

  • @alfazkadavu3378
    @alfazkadavu3378 Před 4 měsíci +103

    ഇദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ വ്യോമയാന രംഗത്തെ രാജാവായിരുന്നു നല്ല മനുഷ്യനായിരുന്നു എന്തു ചെയ്യാൻ ക്രിമിനലുകൾ കൊന്നു കളഞ്ഞില്ലേ ദൈവ നിശ്ചയം അതായിരിക്കും😢😢😢😢😢😢

    • @Keralavibes.
      @Keralavibes. Před 4 měsíci

      East - West Airlines നു പാര വച്ചതും തക്കി യുദ്ധിൻ വാഹിദിനെ കൊല്ലാൻ കെട്ടേഷൻ കൊടുത്തതുമെല്ലാം Jet Airways മുതലാളി ആയിരുന്നു... അതിന് കാലമേറെ കഴിഞ്ഞിട്ടായാലും കാലത്തിന്റെ കാവ്യനീതി Jet Airways നേയും അതിന്റെ മുതലാളിയേയും തേടി എത്തുക തന്നെ ചെയ്ത്...
      എല്ലാം സർവ്വ ശക്തന്റെ വിധി ..... തകി യുദ്ധിൻ വാഹിദിന് നിത്യ ശാന്തി നേരുന്നു...

    • @sureshchandran4976
      @sureshchandran4976 Před 4 měsíci +8

      ഇങ്ങനെയുള്ള ആളുകൾ ഇപ്പോൾ തീർച്ചയായും ഉണ്ടാകേണ്ടതായിരുന്നു, എന്താ ചെയ്ക,

    • @ElonHusky
      @ElonHusky Před 4 měsíci +1

      CPM aavum konath

    • @vickyz169
      @vickyz169 Před 4 měsíci +2

      Jet airways🗡️

    • @sethumadhavank5255
      @sethumadhavank5255 Před 4 měsíci +1

      ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിൻ്റെ കൈപ്പിടിയിൽ ആയിരുന്നു ബോളിവുഡ്..അത് പോലെ പല രാഷ്ട്രീയ കാരൂടെ ഒത്താശയോടെ വ്യമോ രംഗവും കൈപ്പിടിയിൽ ഒതുക്കാൻ ദാവൂദ് ശ്രമിച്ചു...അതിൻ്റെ ഇരയായിരുന്നു അദ്യേഹം....വഴിവിട്ട ബന്ധങ്ങൾ നാശത്തിലെ അവസാനിക്കൂ.

  • @therobinrraj
    @therobinrraj Před 4 měsíci +114

    Naresh Goel who was the owner of Jet Airways is in jail and crying before Court to allow him not to die in Jail. He was instrumental in the killing of Thakiyuddin Wahid who started the first private airline East West airways. He is now paying for his crimes.

    • @arifasalahudeen5420
      @arifasalahudeen5420 Před 4 měsíci +5

      Xctly

    • @alexanderordinary2110
      @alexanderordinary2110 Před 4 měsíci +4

      thakuddin was not completely clean also. I remember even in those days there were many rumors around him. The truth is, in those days there were a lot of bad/shady people in bizniz. It was not like today

    • @vickyz169
      @vickyz169 Před 4 měsíci +11

      @@alexanderordinary2110goel made the rumours..also the reason he is a south indian

    • @rajeshgeorge540
      @rajeshgeorge540 Před 4 měsíci +8

      ​@vickyz169 exactly. This happened only because those days ,north Indiana were so powerful and highly influential. Same thing happened with Britania Rajan Pillai.

  • @shadhilshanu905
    @shadhilshanu905 Před 4 měsíci +11

    നല്ല മനുഷ്യരെ വാഴാൻ നമ്മുടെ രാഷ്ട്രീയ ബിസിനസ് ലോബികൾ സമ്മതിക്കില്ല

  • @abdulsahad965
    @abdulsahad965 Před 4 měsíci +64

    അയാളെ തോൽപിച്ചതും കൊന്നതും അയാളുടെ പേരും പിന്നെ ഒരു സൗത്ത് ഇന്ത്യൻ ആയത് കൊണ്ടുമാണ് പിന്നെ നോർത്തിൽ കൊല്ലും കൊലയും ഒരു പുത്തരി അല്ല ആദ്യം അവർ ഒരു തിരക്കഥ ഉണ്ടാകും പിന്നെ പേരിന് ഒരു അനേഷണവും ഉണ്ടാവും, ഇപ്പോ ജെറ്റ് എയർ എന്തായി ഇതെക്കെ എല്ലാവര്കും ഒരു പാഠമാണ്

    • @vdubalrampm2648
      @vdubalrampm2648 Před 4 měsíci

      😂😅 ഇവിടെ അതിന് പകരം ഞമ്മൻറ കൈപ്പത്തി വെട്ടിമാറ്റാൻ, നരബലി, അരിയും പയറും മലരും കുന്തിരിക്കവും...

    • @arjunkmrc9392
      @arjunkmrc9392 Před 4 měsíci

      Appo Azim preji okke aara...sudu

    • @HuskyElaine
      @HuskyElaine Před 4 měsíci +6

      ​@@vdubalrampm2648എടോ നോർത്ത് ഇന്ത്യൻസ് ന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുണ്ടോ. ലോബി പോലെ ആണ്. ഇവന്മാരേക്കാൾ higher rank ൽ സൗത്ത് ഇന്ത്യൻ കേറിയാൽ പോലും പണി തരും. ഉള്ള കാര്യം പറയുമ്പോൾ ഇതും പറഞ്ഞോണ്ട് വന്നാലും സത്യം കള്ളമാകില്ല. ഞാനും ക്രിസ്ത്യാനി തന്നെ. പറയേണ്ട ഇടതു മാത്രം പറയുക.

    • @iamanindian.9878
      @iamanindian.9878 Před 4 měsíci

      ​@@vdubalrampm2648Podanayintemone

    • @vdubalrampm2648
      @vdubalrampm2648 Před 4 měsíci

      @@HuskyElaine north, south ഒന്നും ഇല്ല,
      കട്ടിങ്ങ്, ഷേവിങ്ങ് ടീം ആണോ,....🙄😲
      ഭാരതം. 👍അത് മതി.💪
      കേരളവും തമിഴ്നാടും തമ്മിൽ അടി ഇല്ലേ,.. @ മുല്ലപ്പെരിയാർ,
      തമിഴ് നാട്ട് , കർണാടക അടി @ കാവേരി നദി,
      ആദ്യം സ്വന്തം കൈ നോക്കാം, പിന്നെ മതി രാജ്യത്തിന്റെ വടക്കും കിഴക്കും നോക്കി ഓരിയിടൽ....

  • @nizarmk246
    @nizarmk246 Před 4 měsíci +14

    അയാളെ ദ്രോഹിച്ചവർ ഇന്നും അനുഭവിക്കുന്നു.....

  • @SuhailV-tp2qn
    @SuhailV-tp2qn Před 4 měsíci +16

    പറയേണ്ടത് പറയേണ്ട സമയത്ത് പറയാതിരിക്കുക. പിന്നെ വലിയ വാർത്തയായി അവതരിപ്പിക്കുക... ഒരു മാധ്യമ സ്ഥാപനത്തിന്റെ ധർമമെന്താണ്

  • @executionerexecute
    @executionerexecute Před 4 měsíci +39

    എനിക്ക് ഈസ്റ്റ് വെസ്റ്റിൽ ബോംബെയിൽ നിന്നും കരിപ്പൂർ വഴി കൊച്ചിക്ക് പറക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. നല്ല സർവീസ് ആയിരുന്നു.

    • @priyeshkrishnan1014
      @priyeshkrishnan1014 Před 4 měsíci +2

      1999 aanu kochi airport start chaithath… 1997 il East wast company pooti… enthinado than kallam parayunnath??

    • @shafeeqktkt3708
      @shafeeqktkt3708 Před 4 měsíci

      Nedumabassery anu 97 il vannathu

    • @jaaazzz5340
      @jaaazzz5340 Před 4 měsíci +1

      Nedumbashey anu 1999 il
      Athine munne kochi yil airport indayirunnu 😂

    • @Sahad24
      @Sahad24 Před 4 měsíci +4

      ​@@priyeshkrishnan1014 അതിനും മുമ്പ് കൊച്ചിയിൽ എയർപോർട്ട് ഉണ്ടായിരുന്നു. പൊട്ടാ

    • @priyeshkrishnan1014
      @priyeshkrishnan1014 Před 4 měsíci +3

      @@Sahad24 athenikkariyillarunnu potta…

  • @RahulRaj-pb8pg
    @RahulRaj-pb8pg Před 4 měsíci +47

    ഇടവക്കാരൻ 😍😍😍👍🏻👍🏻

  • @peterselvaraj7022
    @peterselvaraj7022 Před 4 měsíci +13

    Jems of malayalees.ഇങ്ങനെയുളള മനുഷ്യനു കേരളത്തിൽ സ്ഥാനമില്ല. 😢

  • @girishmanghat9657
    @girishmanghat9657 Před 4 měsíci +33

    I MET HIM IN MUMBAI. VERY HONEST AND HUMBLE PERSON.

  • @skcreation2224
    @skcreation2224 Před 4 měsíci +6

    I remember.. i used to travel in east west airlines back in days from mangalore to mumbai and calicut to mumbai... still i can say its best service i get from any indian airlines till now

    • @kochuranijoseph6643
      @kochuranijoseph6643 Před 4 měsíci +2

      Very true 👍. I had travel Cochin to Bombay and return by East West airlines in 1995 October. That was my 1st flight traveling.

  • @adhasabdulazeez4328
    @adhasabdulazeez4328 Před 4 měsíci +14

    സത്യസന്ധമായ അവതരണം . നല്ല അവതരണം

  • @peace4814
    @peace4814 Před 4 měsíci +6

    തഖിയുദ്ദീന് നിത്യ ശാന്തി,
    ശത്രുക്കൾക്ക് നാശം.

  • @harikrishnanp3722
    @harikrishnanp3722 Před 4 měsíci +7

    Excellent report❤
    Respect to this great personality 🙏

  • @SabuBasheer-qg4vs
    @SabuBasheer-qg4vs Před 4 měsíci +12

    എനിക്കറിയാം നല്ലമനുഷ്യനായിരുന്നു കാരണം ഞാൻ ഓടയം മുസ്ലിം ജമാഅത്തുപള്ളിയിൽ പഠിച്ചകുട്ടിയായിരുന്നു

  • @sulaimanhamza6648
    @sulaimanhamza6648 Před 5 dny

    ഞാൻ ഇദ്ദേഹത്തെ അറിയുമായിരുന്നു ബഹറിനിൽ വച്ച് തികഞ്ഞ ഒരു മനുഷ്യസ്നേഹി അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @libinlalu
    @libinlalu Před 4 měsíci +4

    Great presentation 👏

  • @nitishnair89
    @nitishnair89 Před 4 měsíci +13

    Glad to know about him seems to be a good person

  • @MidhunvSankar
    @MidhunvSankar Před 4 měsíci +9

    Great man ..proud of him

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 4 měsíci +4

    Super report 👍👍👍

  • @656371
    @656371 Před 4 měsíci +7

    Well-presented kukku..

  • @ElohimBenYehuda
    @ElohimBenYehuda Před 4 měsíci +6

    Inspiring ❤❤

  • @rajivt1982
    @rajivt1982 Před 4 měsíci +12

    very sad to see the whole story.. A great man with a lot of dreams.. Adheham jeevichirunenkil ...

  • @shafeeqpm7135
    @shafeeqpm7135 Před 4 měsíci +44

    He was South Indian
    That's his problems😢

    • @vdubalrampm2648
      @vdubalrampm2648 Před 4 měsíci

      അരിയും മലരും കുന്തിരിക്കവും 😂😅

    • @sumadevits4972
      @sumadevits4972 Před 4 měsíci

      ​@@vdubalrampm2648എന്തൊന്നാടെ ഇതൊക്കെ. അനവസരത്തിൽ ഇതൊന്നും എടുത്ത് പയറ്ററുത്

    • @behindhereyes979
      @behindhereyes979 Před 4 měsíci

      ​@@vdubalrampm2648അവരും നീയും തമ്മിൽ എന്ത് വ്യത്യാസം

  • @sasindranathan
    @sasindranathan Před 4 měsíci +8

    ഇത് പോലൊരു കഥയാണ് ലോകത്തെ വലിയ ബിസ്കറ്റ് കമ്പനിയുടെ ചെയർമാൻ രാജൻ പിള്ള യുടെത് .

  • @nisahomiyo3479
    @nisahomiyo3479 Před 4 měsíci +7

    നല്ല അവതരണം 🥰best of luck ⭐🤲

  • @Supernova83732
    @Supernova83732 Před 4 měsíci +3

    My Grandfather. I really miss him 😔

  • @firozjalal2580
    @firozjalal2580 Před 4 měsíci +26

    North indian Business lobby sees South Indian Business success as a shame to their "pride" more than a competitor, imo. Britannia Biscuits Rajan Pilla is another example form Kerala, Deccan Airway's Captain Gopinathan and who knows how many more they have put up for us to learn .
    -Dont cross their way ,else they will join hands to finish you up.
    This is what i learn from our miserable history

    • @alexanderordinary2110
      @alexanderordinary2110 Před 4 měsíci

      deccan was bought by Mallya, another south indian

    • @user-xr7ql8gb9m
      @user-xr7ql8gb9m Před 4 měsíci +3

      Well Said, in this current situation also they try to make conflict inside our states too

    • @bariee
      @bariee Před 4 měsíci

      North phooriesss

    • @jitheshchandran3181
      @jitheshchandran3181 Před 4 měsíci +1

      എനിക്കും അങ്ങനെ തോന്നി. ഇനി വരുന്നവര് എങ്കിലും ശ്രദ്ധിക്കുക

  • @indian7479
    @indian7479 Před 4 měsíci

    Great 👍🏼🔥

  • @samkunju
    @samkunju Před 4 měsíci +1

    വിവരണത്തിന് നന്ദി, ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് airlines ഏതാണെന്നു ഒന്നുകൂടെ തിരക്കുക. മദ്രാസ് ആസ്ഥാനമാക്കിയ എയർ ഏഷ്യാറ്റിക് ആണ് ആദ്യം ലൈസൻസ് സമ്പാദിച്ചു boeing 737 ഉപയോഗിച്ചു പ്രൈവറ്റ് airlines എന്ന സംരംഭം ആരംഭിച്ചത്. East West രണ്ടാമത്തേതാണെന്നു പറയാം. എല്ലാ പ്രൈവറ്റ് വിമാനകമ്പനികളും അകാല ചരമം അടഞ്ഞു എന്ന യാഥാർഥ്യം അംഗീകരിക്കാനെ കഴിയുള്ളു.... പല കാരങ്ങളാൽ

  • @6._9store
    @6._9store Před 4 měsíci

    Very Good presentation

  • @andrewspaul7288
    @andrewspaul7288 Před 3 měsíci +2

    Never knew about this great personality....😢

  • @anoopashokan1999
    @anoopashokan1999 Před 4 měsíci +4

    ജെറ്റ് എയർവേസ് കാരണം ഡെക്കാൻ എയർ പൊളിക്കാൻ നോക്കിയതുപോലെ പൊളിച്ചു

  • @Shakkeel54
    @Shakkeel54 Před 4 měsíci

    News Anchor pwoli...🔥 She's very good looking ☺️💚

  • @muhammadriyas7929
    @muhammadriyas7929 Před 4 měsíci

    Supeb presentation

  • @user-wq9os1cj2c
    @user-wq9os1cj2c Před 7 dny

    കൊന്നവൻ അനുഭവിച്ചു..
    പശുവിനെ പുല്ല് തിന്നാനും വിടില്ല നായ പുല്ല് തിന്നുകയുമില്ല അതാണ്‌.
    ഒരാൾക്ക് മറ്റൊരാളോട് പക ഉണ്ടായുള്ള അവസ്ഥ അവസാനം കൊന്നവൻ അനുഭവിച്ചു ചത്തു പോകും.
    കൊല്ലപ്പെട്ട സഹോദരന് ദൈവം സ്വർഗ്ഗം നൽകട്ടെ.

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 Před 4 měsíci +1

    Njaan jet airways nu orikkal ticket eduthu, port blair ilekk, ath avar thanne cancel cheythu air india yilekk transfer cheythu oru ticket ayachu thannu..., airport il ethiyappol aa ticket cancel aayirunnu...., chodichappol refund varumennu paranju, ,Valiya thuka koduth yaathra cheyyendi vannu..., refund vannathum illa...

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Před 4 měsíci +1

    ഞാൻ യാത്ര ചെയ്തിരുന്നു. നല്ല സർവ്വീസായിരുന്നു

  • @kainadys
    @kainadys Před 4 měsíci +2

    Ethinte shiksha aanelloo eppol Jet Airways thakarnnathum athinte udama Naresh Goyal jayilil kidakkunnathum.......👏👏👏👍

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf Před 4 měsíci +8

    EW airlines, once Kerala's pride"

  • @rahufmilocco2133
    @rahufmilocco2133 Před 4 měsíci +18

    1990sil കോവളം 5star hotel തുടങ്ങാൻ 12 acre land വാങ്ങിയിരുന്നു Eastwest group

  • @sirjaasheer4208
    @sirjaasheer4208 Před 4 měsíci +8

    ഇടവ ❤ proud ❤ എന്റെ നാട് 🥰

  • @loneranger12
    @loneranger12 Před 4 měsíci +8

    A feast of vultutes എന്ന പുസ്തകത്തിൽ ആ കാലത്തെ corparate rivalry യെ പറ്റി പറയുന്നുണ്ട്.

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Před 4 měsíci +1

    ഈ ഫ്ലൈറ്റിൽ ബോംബെയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട് ഞാൻ.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Před 4 měsíci +14

    നശിപ്പിക്കാന്‍ എന്ത് എളുപ്പം..... 😢

  • @shakkeerkalathil3866
    @shakkeerkalathil3866 Před 4 měsíci +3

    Jet air ..ithinte.. പിന്നിൽ samshyikendirikunn

  • @ismailkm1
    @ismailkm1 Před 4 měsíci +5

    RIP sir. You deserved better.

  • @GAMING-ZONE583
    @GAMING-ZONE583 Před 4 měsíci +9

    തെക്ക് യുദ്ദീൻ
    എന്ന പേരിൽ ആരൊക്കെയുണ്ട് ഇവിടെ 😊 എൻറെ പേരും തെക്ക്യുദ്ദീൻ എന്നാണ്

  • @antonyleon1872
    @antonyleon1872 Před 4 měsíci

    East ❤ West 💯 No 1😢
    Nikoodamayirikkunnava Purathu Ariyathirikkukayilla 🎭🐾

  • @girishmanghat9657
    @girishmanghat9657 Před 4 měsíci +7

    A GREAT PERSON EVER, ❤

  • @basilkunnil
    @basilkunnil Před 4 měsíci

    What happened to Jet Airways now!!! 'As you sow, so you reap... Goyal is perfect example!!!

  • @b2bspy503
    @b2bspy503 Před 4 měsíci +3

    കൊണ്ഗ്രെസ്സ്ന്റെ ഭരണകാലത്തു എല്ലാം നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമും ചോട്ടാരാജനും ആയിരുന്നു. ബോളിവുടും എന്തിനേറെ പറയുന്നു ബോംബെ നഗരവും മഹാരാസ്ട്രാ മുഖ്യമന്ത്രി ശരത് പവാറും പാർലമെന്റ്ലെ മന്ത്രിമാർവരെ ദാവൂടിന്റെ അജ് ഞക്കായി കാത്തിരുന്നു. ലുലു യൂസഫ് അലി സാർ ഇന്ന് സുരക്ഷിതനാണ്

  • @user-hm6qh3iz2d
    @user-hm6qh3iz2d Před 4 měsíci +4

    Oru manushyane nashippichu.Ayalde swapnangalum ellam nashipichu. Nammude raajyam ingane aayipoyallo.

  • @mathewap3900
    @mathewap3900 Před 4 měsíci +4

    Very bad happenings,thakkiyudheen was really a good great businessman 8:34

  • @user-gy5gf9em2t
    @user-gy5gf9em2t Před 4 měsíci +3

    അവതരണം നമ്പർ വൺ......

  • @aztech1239
    @aztech1239 Před 4 měsíci

    inn jetairways anubhavikkuna thakarcha ethehathinde kanneer ayirikum...

  • @goprovision5258
    @goprovision5258 Před 4 měsíci +5

    Really a gentle man. But why?

  • @crusader_warrior
    @crusader_warrior Před 4 měsíci +5

    ഭയങ്കര കഷ്ടം തന്നെ😔

  • @user-qs3vq7sv8t
    @user-qs3vq7sv8t Před 4 měsíci +1

    Legand

  • @lieistrue
    @lieistrue Před 4 měsíci +1

    Madhyamam feature copy adichadanenkilum, abhinandanangal..

  • @feeekkucochin
    @feeekkucochin Před 4 měsíci

    Jet airways ippol evide ethi

  • @kirandaskd120
    @kirandaskd120 Před 3 měsíci

    ഒഹ് ഗ്രേറ്റ്‌ ❤️

  • @musafirdubai9708
    @musafirdubai9708 Před 4 měsíci

    റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @user-ci6ps4pv2u
    @user-ci6ps4pv2u Před 4 měsíci

    Annetheaa. Atholoka partyikar. ???