Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha Review | Unni Vlogs Cinephile

Sdílet
Vložit
  • čas přidán 15. 05. 2024
  • Follow my content on Spotify : open.spotify.com/show/2KnEn9s...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #susuhpk
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltechwithunni.blogs...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks
  • Zábava

Komentáře • 263

  • @rahulv5736
    @rahulv5736 Před 20 dny +331

    ഈ വീഡിയോയുടെ ഒന്നാമത്തെ പോസിറ്റീവ് അണ്ണൻ കുക്കു FM പരസ്യം ഒഴിവാക്കി 😂

    • @Niyaskhanpu
      @Niyaskhanpu Před 20 dny

      😂

    • @sheelamohan7144
      @sheelamohan7144 Před 20 dny +1

      True

    • @jissonjacob
      @jissonjacob Před 20 dny

      Yesss!

    • @syamkumarcb4430
      @syamkumarcb4430 Před 19 dny

      ഞാൻ അതു വരും എന്ന് കരുതി ഓടിച്ചു കളഞ്ഞാണ്.. കണ്ടത്...😢

    • @rahulv5736
      @rahulv5736 Před 18 dny

      @@syamkumarcb4430 ഈ ശീലം മാറ്റേണ്ട അടുത്ത വീഡിയോയിൽ കുക്കു FM തിരിച്ചു വരും 😂

  • @sajinsaji2846
    @sajinsaji2846 Před 20 dny +11

    Same... Feeling... Onnum connect aavunnillaa... Pandam kandondirikke randu moonu per irangi poyyiii..

  • @jaseem-sp6kx
    @jaseem-sp6kx Před 20 dny +17

    5:41

  • @mandamkulathilcreations8790

    Intellectual satire ! Sudheesh acted well … liked the fight scene and ayiram kannumay scene ❤

  • @nidheeshkpmna
    @nidheeshkpmna Před 20 dny +104

    Review start 0:00

  • @viswarajk.v6889
    @viswarajk.v6889 Před 17 dny +15

    ചുരുക്കി പറഞ്ഞാല് പടം ബോർ ആണ്.... അത് നേരിട്ട് പറയാൻ ഉള്ള ബുദ്ധിമുട്ട് കാരണം ഇത്രയും പരത്തി പറഞ്ഞു എന്നെ ഉള്ളു

  • @haseebmhs
    @haseebmhs Před 20 dny +150

    Unni vlog ❌ Kukku Vlog ✅

    • @ABISHEKSAJEEV-fh1ez
      @ABISHEKSAJEEV-fh1ez Před 20 dny +12

      കഞ്ഞി കുടിക്കട്ടെ മണിക്യാ...😃

    • @shihabr2779
      @shihabr2779 Před 20 dny +1

      Kukku Unni vlogs

    • @V99.2
      @V99.2 Před 20 dny

      Anger Ari vaangikkotte....

  • @ajithkumartk3425
    @ajithkumartk3425 Před 18 dny +25

    ആരും കണ്ടേക്കല്ലേ ... ഇറങ്ങി ഓടും .. ഇത്രയും തല്ലിപ്പൊളി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല

    • @KRIPSYNODUTS
      @KRIPSYNODUTS Před 2 dny

      6cr ബഡ്ജറ്റിൽ തീർക്കാൻ പ്ലാനിട്ട് തുടങ്ങി , കൊറേ കഴിഞ് പിന്നേം റീഷൂട് ചെയ്ത് പടം ഇറങ്ങിയപ്പോൾ 18 കോടിയായി, എന്നിട്ട് 2nd day washout ആയി. പ്രൊഡ്യൂസറിനെ നന്നായി വലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

  • @Rahulhummer
    @Rahulhummer Před 20 dny +22

    It's a unique film, definitely one time watch

  • @faiz3941
    @faiz3941 Před 20 dny +83

    Review starts comment nokki varanda. Njan ath nokki vannathaan.
    Kuku fm illa...😂

  • @paralleluniverse369
    @paralleluniverse369 Před 20 dny +70

    പൂത്ത് പരന്ന് നിൽക്കുന്ന മഞ്ഞ കാൽവരി പൂവിൻ്റെ മരങ്ങൾ. താഴെ മഞ്ഞ കമ്പളം നനഞ്ഞിട്ട പോലെ പൂക്കൾ വീണ് കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോർത്ത പോലെ. മഞ്ഞ തേച്ചൊരു കൊക്കൂണിന് അകത്ത് പെട്ടത് പോലെ ശാരദ. പൂക്കളെ നോവിക്കാതിരിക്കാൻ പൂക്കളെക്കാൾ മാർദ്ധവമേറിയ തൻ്റെ കാലുകൾ അവൾ പതിയെ മുന്നോട്ട് എടുത്തു വെച്ചു. അത്ഭുതം ! വീണ് കിടക്കുന്നത് പൂക്കളല്ല., കെട്ടി നിന്ന മഴ വെള്ളത്തിൽ കാൽവഴി പൂവിൻ്റെ പ്രതിബിംബം ആയിരുന്നു. മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചു കൊണ്ട് ശാരദ നടന്നു...,
    സ്വപ്നാടനം..!!

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 20 dny +49

    *ee combo ishtam ullavar ondo🔥*

    • @fly3122
      @fly3122 Před 20 dny +1

      Dey enik koodi oru membership thadey....

  • @sanojkumark5896
    @sanojkumark5896 Před 20 dny +1

    Good reviews

  • @mallufoodiee8535
    @mallufoodiee8535 Před 20 dny +10

    Nalla movie..good songs..eth kalathum relevant aaya cast politics enna social issue discuss cheyyan kaanicha dhairyathinu hatsoff..

  • @ajayakumarr4884
    @ajayakumarr4884 Před 18 dny +11

    ഞാൻ ഇപ്പോൾ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. കൂടുതൽ ചിന്തിക്കേണ്ട കണ്ടോണ്ടിരുന്നാൽ മതി.. എനിക്ക് കണക്ട് aay♥️

  • @albinraj404
    @albinraj404 Před 17 dny +4

    എനിക്ക് one time watchable തോന്നി. സ്പൂഫ് ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടപ്പെടും... പിന്നെ പ്രധാന കാര്യം ഈ ചിത്രം തന്നെ കാണാൻ വരണം. മറ്റൊരു ചിത്രം കാണാൻ വന്നിട്ട് ടിക്കറ്റ് കിട്ടാതെ ഇതിന് കയറുന്നവർക്ക് അത്ര ഇഷ്ടം തോന്നാൻ സാധ്യത ഇല്ല..... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ജിനു ജോസഫ്... ഹെന്റെ പൊന്നോ ഈ മനുഷ്യൻ ഇജ്ജാതി കോമഡി ലെവൽ ❤️👍

  • @sonusk4u
    @sonusk4u Před 18 dny +1

    Review is exactly correct. A lot of questions come to mind in between the movie. Several people said they can't connect many elements in the movie which made it complicated rather than humour. 10-15 people exited from the theatre much before finishing the movie. Thanks for the genuine review.

  • @bharathiraj.k2425
    @bharathiraj.k2425 Před 11 dny

    Good review..

  • @abramabee6500
    @abramabee6500 Před 20 dny +2

    The Ministry of Ungentlemanly Warfare review?

  • @VishnudasK
    @VishnudasK Před 20 dny +6

    Enikkistapettu.. casting, music bgm, cinematography, choreography ❤

  • @abhisheka705
    @abhisheka705 Před 20 dny +2

    Nice movie I like it ♥️
    It says about caste system too

  • @shijujpjp1233
    @shijujpjp1233 Před 20 dny +3

    Chackochan ❤️

  • @bharathiraj.k2425
    @bharathiraj.k2425 Před 11 dny

    Good review, v have more or less same opinon

  • @entesabdham
    @entesabdham Před 20 dny +30

    ഈ ഡയറക്ടറിന്റെ കനകം കമിനി കലഹം... ഒരു പ്രേത്യേക രീതിയിൽ എടുത്ത പടം ആണ്... അത് പോലെ തന്നെ ആണ് ഈ പടവും....

    • @blainwhisenhant8579
      @blainwhisenhant8579 Před 19 dny +2

      Grand budapest hotel similar aanu( cinematography and art) do watch that, if you like kankam kamini kalaham

    • @ln2323
      @ln2323 Před 19 dny

      Poda 😂😂😂😂😂

    • @blainwhisenhant8579
      @blainwhisenhant8579 Před 19 dny

      @@ln2323?

  • @sabeenan1902
    @sabeenan1902 Před 15 dny

    Suuuper film, good music, something new approach ❤❤ എന്താ connect ആവാത്തത്, പ്രണയം പല കാലങ്ങളിൽ .. awesome movie 😊

  • @FazilaFazu
    @FazilaFazu Před 3 dny

    It's unique movie...creative poli

  • @davidjohn574
    @davidjohn574 Před 20 dny +19

    Personally, ee padam oru avg aaye thonniyullu...enikk athra angott work aayilla...

  • @jasminshahulhameed132
    @jasminshahulhameed132 Před 10 dny

    Worth watching! Sociopolitical satire, liked it, musical visual treat, enjoyed till the end

  • @chemistrydaily3286
    @chemistrydaily3286 Před 18 dny

    അടിപൊളി പടം ❤epic 🎉🎉🎉ആശംസകൾ പൊതുവാൾ

  • @sangeethnv2001
    @sangeethnv2001 Před 18 dny

    Itahanu Correct Film

  • @Avin_Roy
    @Avin_Roy Před 20 dny +1

    Hit

  • @MJ43445
    @MJ43445 Před 20 dny +3

    Ayyo kukkuchechiyude review paranjillalo

  • @pmgtravels
    @pmgtravels Před 20 dny +3

    Chakochane kurich paranjilla

  • @g3sitanarayan_clinpsychologist

    nolan, tarantino, എന്തിനു ljp എടുത്താൽ വരെ ഇതേ സിനിമ review വേറെ രീതിയിൽ വന്നേനെ. Everything everywhere all at once മലയാള സിനിമയായിട്ട് ഇറങ്ങിയിരുന്നേലും ഇതേ review ഇട്ട് ആർമാദിച്ചേനെ. ആ സിനിമകൾക്കും സിനിമാകാർക്കും കൊടുക്കുന്ന space ഇവിടുള്ള സിനിമാക്കാരും അർഹിക്കുന്നുണ്ട് സാർ ( making ലേ brilliance മാത്രമല്ല casteism ഉം സമകാലിക രാഷ്ട്രീയവും ഉൾപ്പടെ കൈകാര്യം ചെയ്ത ഒരു സിനിമയുടെ review ആണ് ഇങ്ങനെ സമഗ്രിച്ചിരിക്കുന്നെ. ഇനി അതൊക്കെ റിവ്യൂവിൽ വരണേൽ സിനിമ തമിഴ് നാട്ടിൽ നിന്ന് വരണം. ഇക്കാര്യത്തിൽ Defense mechanism വരുമോ denial ഇൽ ആവും malayalam reviewers )

  • @krisveetickal1341
    @krisveetickal1341 Před 18 dny

    Chitra is going to be a very busy actress !

  • @keralarocket9435
    @keralarocket9435 Před 20 dny

    റിവ്യൂ കുഞ്ഞാവ 😊

  • @sabeeshkk7653
    @sabeeshkk7653 Před 17 dny +2

    കഥ പറഞ്ഞു തന്നതിന് നന്ദി സിനിമ കണ്ടപ്പോൾ ഒന്നും മന്സിലയില

  • @viveksrs
    @viveksrs Před 16 dny

    Hotspot movie onnu review cheyyuo

  • @sajuvj1
    @sajuvj1 Před 20 dny +1

  • @adwaithk5863
    @adwaithk5863 Před 20 dny +1

    Vadakkan keralam❤

  • @mohamedmuneer9667
    @mohamedmuneer9667 Před 18 dny +2

    ബ്രോ, ആ 'കുക്കു എഫ്എം' പരസ്യം ഒഴിവാക്കിയത് കൊണ്ട് മാത്രമാണ് എനിക്കീ റിവ്യൂ മുഴുവനായി കണ്ടു തീർക്കാൻ തോന്നിയത്!

  • @fidelasok21
    @fidelasok21 Před 20 dny +13

    സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ - സിനിമ കണ്ടു. ഇഷ്ടപ്പെട്ടു!!! സിനിമ ന്നാ താൻ case കൊട് എന്നതിന്റെ spin off എന്ന തലത്തിൽ വന്നത് കൊണ്ടു തന്നെ പോയി കണ്ടേക്കാം എന്ന് തോന്നി പോയതാണ്... സത്യം പറഞ്ഞാൽ, ഓരോ സിനിമയും director ഉടെ കണ്ണിലൂടെ സാധാരണക്കാരന് ഒരിക്കലും conceive ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഒരു expectation കൂടാതെയാണ് സിനിമ പോയി കാണേണ്ടത്... കാരണം ഓരോ subject handle ചെയ്യേണ്ട രീതി വേറെ തന്നെയാണ്... സുരേശനും സുമലതയും ന്നാ താൻ case കൊട് എന്ന സിനിമയിൽ ഒരു fantasy ലോകത്തു തന്നെയാണ് എപ്പോഴും... അതിന്റെ ബാക്കിയാണ് ഇവിടെ കാണിച്ചത്.
    പിന്നെ ഇതിൽ ആക്ഷേപ ഹാസ്യം നല്ലവണ്ണം കൂട്ടി ചേർത്തിട്ടുണ്ട്... കാലഘട്ടങ്ങൾ എങ്ങനെയായിരുന്നു എന്നതിന്റെ ചരിത്രം അറിയാത്ത ചെറുപ്പക്കാർക്ക് ഇത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും... പ്രത്യേകിച്ച് Michael Jackson ന്റെ All I Wanna Say is that They Don't Really Care About Us, കേൾക്കാത്തവർക്ക് അത് ഇതിൽ connect ചെയ്യാൻ കഴിയില്ല... കാരണം അത് വളരേ അധികം social taboo വിനെ ചൂണ്ടിക്കാട്ടുന്ന song ആണ്.. അതേ groove ൽ ഒരു പാട്ടും ചെയ്തിട്ടുണ്ട്...
    Overall I feel this movie has done justice to my aesthetics. Personally I can't agree with those who are comparatively poor in that area (aesthetics).

    • @shajiambalath6326
      @shajiambalath6326 Před 18 dny

      Enna than case kod super.this one is average.but songs super.

  • @anasmohammed3008
    @anasmohammed3008 Před 20 dny +1

    Adipoli movie nalla oru politics paranju pokunnund ippo nadakkunnath allathathumaya review kettu kanathirikkaruth ororutharkkum avarudethaya oru feel padam tharum Njan enjoy cheyth

  • @athulraj6444
    @athulraj6444 Před 20 dny +3

    First🎉🎉🎉🎉🎉

  • @PASIO9621
    @PASIO9621 Před 19 dny

    കിടു പടം 🎉

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 20 dny +37

    *രതീഷ് ബാലകൃഷ്ണ പൊതുവാൾ ആ ഒരു പേര് മതി അദ്ദേഹത്തിന്റെ സിനിമകൾക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം✌️💖*

    • @sinoopr
      @sinoopr Před 19 dny +1

      Padam potti

    • @bazi1707
      @bazi1707 Před 19 dny

      Ennit edtho?

    • @wecharge1497
      @wecharge1497 Před 18 dny +1

      പൈസ പോയി

    • @ajithkumartk3425
      @ajithkumartk3425 Před 16 dny

      കണ്ടിട്ട് പറയണം കേട്ടാ.... ഞാനും ഇങ്ങനെയായിരുന്നു ആ പേര് കണ്ടിട്ടാ പോയത്.. എൻ്റെ പൊന്നേ ... കണ്ട ശേഷം ഇപ്പോൾ ആ പേര് കേട്ടാൽ അപ്പോൾ തുടങ്ങും ഓക്കാനം ... ഒന്നും ഓർമിപ്പിക്കല്ലേ പൊന്നേ

  • @hareeshmadathil
    @hareeshmadathil Před 19 dny +7

    പടം കണ്ടു
    ഇഷ്ടപ്പെട്ടില്ല

  • @user-xb3ld3zo1i
    @user-xb3ld3zo1i Před 19 dny

    Ejjadhi movie🔥
    Must watch item

  • @pradeepmararikulammarariku5845

    ഗുരുവായൂർ 😍😍😍sppppr

  • @vishnua6059
    @vishnua6059 Před 20 dny

    Why Marivillin Gopurangal is not reviewed?
    Got anything for not doing review..?

  • @jishnuraj9505
    @jishnuraj9505 Před 20 dny +4

    കഥ വരെ പറഞ്ഞു 😂

  • @revathyrevus5955
    @revathyrevus5955 Před 20 dny

    Nalla Movie aanu❤ Vayasu aayavarkkum onnum ishtapedila👍🏻

  • @chandranchirayil402
    @chandranchirayil402 Před 20 dny +1

    ❤👍🏻

  • @albinraj404
    @albinraj404 Před 17 dny +9

    ഏറ്റവും കൂടുതൽ ചിത്രങ്ങൾ കാണുന്നതും.. ആത്മാർത്ഥമായി റിവ്യൂ പറയുന്നതും ഉണ്ണി മാത്രമായിരിക്കും 👍

  • @armagedon8233
    @armagedon8233 Před 19 dny

    Ithin mansilakatha karyangal ondel, athil enthelum dheshyonde, ithinte directork onne avarod paryanollu:" ന്നാ താൻ കേസ് കൊട് "🤭😊

  • @shanilsulaiman6459
    @shanilsulaiman6459 Před 19 dny

    Padam Kollaaam ..❤❤❤

  • @abdulrenishr
    @abdulrenishr Před 6 dny +1

    This movie has a politics in it,and it's too straight.. casteism, hindutwa etc are mentioned. Love is established in it's positive and impact way. Drama is emphasized. Actually it's a good movie

  • @ajithak5471
    @ajithak5471 Před 16 dny

    വളരെ നല്ല പടം..

  • @jishnuv1180
    @jishnuv1180 Před 20 dny +29

    Ratheesh balakrishna pothuval orikkalum nirasha peduthilla ith vare angne undaittilla

    • @teqnicalalpha4114
      @teqnicalalpha4114 Před 20 dny +1

      kanakam kamini kalaham 🙃😂

    • @jithudas5614
      @jithudas5614 Před 20 dny

      Adipoli aanlo​@@teqnicalalpha4114

    • @Rohit-rx5rz
      @Rohit-rx5rz Před 20 dny

      Adipoli anu. Ee padam aa level engilm ondo?​@@teqnicalalpha4114

    • @midhun8869
      @midhun8869 Před 20 dny

      ​@@teqnicalalpha4114it was a good movie

    • @amalkrishna__9491
      @amalkrishna__9491 Před 20 dny

      ​@@teqnicalalpha4114 Athinentha kozhapam

  • @arjunak4543
    @arjunak4543 Před 19 dny

    തീയേറ്ററിൽ എൻജോയ് ചെയ്യാൻ സാധിച്ചില്ല. കാരണം അറിയില്ല.....ക്ഷമിക്കണം

  • @cinematicuniverse3039
    @cinematicuniverse3039 Před 20 dny +6

    Ee review kandytt padam kollaamo illayo enn polum manassilakunnilla😐
    Ndh review aade ithokke

    • @mikemathew736
      @mikemathew736 Před 15 dny

      Ivante Ella review ingane thaneyanu
      Namok oru ideayum kiitila

  • @sreejithmohan1065
    @sreejithmohan1065 Před 14 dny

    2 poka eduthitt kandaa mathii.. set aaanu😂.. kai adichu pokum

  • @KRIPSYNODUTS
    @KRIPSYNODUTS Před 2 dny

    6cr ബഡ്ജറ്റിൽ തീർക്കാൻ പ്ലാനിട്ട് തുടങ്ങി , കൊറേ കഴിഞ് പിന്നേം റീഷൂട് ചെയ്ത് പടം ഇറങ്ങിയപ്പോൾ 18 കോടിയായി, എന്നിട്ട് 2nd day washout ആയി. പ്രൊഡ്യൂസറിനെ നന്നായി വലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

  • @sabeenan1902
    @sabeenan1902 Před 15 dny

    Umbayi Gazal, നെഞ്ചുരിച്ചാല്. . പ്രേമമല്ലാതെന്ത്❤❤ പ്രേമിയല്ലാതാര്❤❤ രണ്ട് തവണ കണ്ടു❤

  • @user-fs2nz5dj6v
    @user-fs2nz5dj6v Před 19 dny

    Ithenth review ahn

  • @benkuriakosejohn379
    @benkuriakosejohn379 Před 20 dny +12

    Surprise surprise. No kuku fm😂😂

    • @shahidtp6913
      @shahidtp6913 Před 20 dny +2

      Second review ayondayirikkum. 🥴ethayalum nannay

  • @SivanikMolu
    @SivanikMolu Před 20 dny +34

    ഞങൾ ക്യാമ്പിന്റെ ഭാഗമായി പോയതിനാൽ ഞങ്ങള്ക് ഇറങ്ങി പോരാൻ സാധിച്ചില്ല... പൈസ പോയി ഗുയ്സ്സ്.... ഞങ്ങൾ പോയ 47 പേർക്കും ishtapettillaa

    • @fsociety6761
      @fsociety6761 Před 20 dny

      😐

    • @adwaithk5863
      @adwaithk5863 Před 20 dny +6

      Kidilan padamaan❤
      Script and making orupole wonderful aayi work aayi

    • @AbdulMajid-ce2pk
      @AbdulMajid-ce2pk Před 20 dny +9

      അപ്പൊ 47 പേർക്കും എന്തോ കാര്യമായി പ്രശ്നമുണ്ട്

    • @totravelistolive6128
      @totravelistolive6128 Před 20 dny +1

      @@AbdulMajid-ce2pk prashnam ullavark aanu ee padam ishtapeduka

    • @revathyrevus5955
      @revathyrevus5955 Před 20 dny +1

      Nalla movie aanu👍🏻

  • @infokites3994
    @infokites3994 Před 18 dny

    ഞാൻ ഇപ്പൊ കണ്ടുവന്നതേ ഉള്ളൂ ...എനിക്ക് നന്നായി എന്ജോയ് ചെയ്യാൻ പറ്റി ..പക്ഷെ ത്രൂ ഔട്ട് കോമഡി കേട്ട് ചിരിക്കാൻ പറ്റും എന്ന് വിചാരിച്ചു പോകരുത്. കാരണം ഇത് എന്ജോയ് ചെയ്യാനേ പറ്റുകയുള്ളൂ ..

  • @muhammedarifnk7609
    @muhammedarifnk7609 Před 18 dny

    Khamayude nellipada pottum

  • @Thakhyu
    @Thakhyu Před 20 dny +23

    സിനിമയുടെ പേരും പറഞ്ഞു കുക്കു റിവ്യൂ ചെയ്യാൻ അല്ലെ

    • @Ranjith974
      @Ranjith974 Před 20 dny

      😂

    • @SharaffadiFadi
      @SharaffadiFadi Před 20 dny

      കുക്കു എഫ് എമ്മിന് വേണ്ടി 250 രൂപ മുടക്കി സിനിമ കാണുന്ന ഉണ്ണി സ്റ്റാർ

  • @heebaali250
    @heebaali250 Před 17 dny

    ആടലോടകം നരസിംഹം സ്പൂഫ് 😂 പെട്ടന്ന് ഓർമ്മ വന്നു പിന്നേം പോയി കണ്ട്...

  • @ajlan721
    @ajlan721 Před 20 dny

    Kukku fm ne pati onnum paranjillallo😢

  • @DileepKumar-tj1qc
    @DileepKumar-tj1qc Před 20 dny +13

    ഞാൻ ഇന്റർവെലിനു ഇറങ്ങി ഓടി, വട്ടായി പോയി

  • @athulraj6444
    @athulraj6444 Před 20 dny +219

    Ratheesh balakrishna pothuval universe

  • @KavizWorld
    @KavizWorld Před 20 dny +25

    പടം ഹിറ്റ് ആണ്‌ 💗 🔥

    • @HSqwwsddf
      @HSqwwsddf Před 20 dny +2

      😂😂😂😂😂😂😂

  • @Sajinmohan
    @Sajinmohan Před 20 dny +1

    എനിക്ക് ഒന്നും മനസിലായില്ല.

  • @ajielias2981
    @ajielias2981 Před 18 dny

    ഈ സിനിമ റിവ്യൂ ചെയ്യാൻ ഇയാൾക്കു മാത്രേ ഒള്ളു 🔥

  • @voiceofsidyt
    @voiceofsidyt Před 18 dny

    ഇതിൽ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.. സുധീഷിന്റെ താടി ഇടക്ക് ഇല്ല ഇടക്ക് വരും.. ബ്ലാക്ക് and വൈറ്റ് മോഡൽ മീശയും താടിയും ഇല്ല അത് അല്ലാതെ തന്നെ.. ഇടക്ക് മീശ മാത്രം ഇടക്ക് താടിയും ഉണ്ട്

  • @wintermedia1811
    @wintermedia1811 Před 19 dny +4

    Oru 3 min കൊണ്ട് Review തീർക്കണം ഭായ്. എന്നൊരു lag ആണ്

  • @binileldhose700
    @binileldhose700 Před 2 dny

    Theetaaaa padam entea ponnnooo😂😂😂

  • @anitharajendran158
    @anitharajendran158 Před 19 dny

    Nara simham spoof kungfu pandayil polum und😂

  • @suhaibpsuhaib4574
    @suhaibpsuhaib4574 Před 20 dny +3

    First one🥳🥳🥳🥳

  • @skumar9533
    @skumar9533 Před 20 dny +1

    Behind unni there are lots of book but am sure that he never opened those books...just show off guy

    • @edenhazard2621
      @edenhazard2621 Před 20 dny +1

      Athineenthaa show off anneel....book koree per ingnne showk okke upayogikkud athin tetonnum illa...book decoration ayum upayogikkaaam

  • @jayannandu999
    @jayannandu999 Před 18 dny

    കണ്ടിന്യൂയിറ്റി എടുത്തു തോട്ടിൽ കളഞ്ഞ പോലെ തോന്നി 😂😂😂

  • @AlQaryaPoultery
    @AlQaryaPoultery Před 17 dny +2

    ഇങ്ങേരെ റിവ്യൂ കാണൽ നിർത്തി ഇതിനെയൊക്കെ പോസിറ്റീവ് പറയാൻ കാണിച്ച മനസ്സ് 😇. നല്ലവനായ ഉണ്ണി 🙆

  • @ArjunVk-pl9ne
    @ArjunVk-pl9ne Před 20 dny +1

    Oru 100 like theroo😢

  • @sreeleshraghunath
    @sreeleshraghunath Před 20 dny +3

    Oru nalla script illathathan ee padathinte pradhana prblm...veruthe enthokeye kaati kootunnu...padam nirasapeduthi

  • @manusharma8577
    @manusharma8577 Před 16 dny

    No kuku fm❤❤

  • @Suneel18407
    @Suneel18407 Před 17 dny

    Kukku potti യോ.. mone

  • @rajeevwego3906
    @rajeevwego3906 Před 18 dny

    മരിച്ചവരെ ബഹുമാനിക്കാതെ അതിനിനു മുന്നിൽകിടന്ന് കോമടി ഉണ്ടാകിയ മൈരുക്കൾക്ക് നമസ്ക്കാരം ❤

  • @sarathpvvellave61
    @sarathpvvellave61 Před 20 dny +1

    പൈസ പോയി 😐😐

  • @jithinjithu6264
    @jithinjithu6264 Před 20 dny +3

    ഏട്യാ , പാർലമെൻ്റിലേക്കാ?😂❤

  • @rojipg4530
    @rojipg4530 Před 20 dny +2

    First ❤

  • @sujanair4738
    @sujanair4738 Před 16 dny

    Kukku illa ❤❤❤

  • @ahrafma7139
    @ahrafma7139 Před 20 dny

    Kukku kukku kuyile .. inn ille???

  • @SoldierBoy2016
    @SoldierBoy2016 Před 19 dny

    Ethryum mosham cinema njqn adutha kalthonnum kandittilla....review kettit orikalum pokaruthe ee cinemayikku..athrayikum mosham anu...ott yil vannal polum kanaruth

  • @suk5385
    @suk5385 Před 20 dny +1

    രാജീവൻ ഇല്ലേ ?

  • @CLUB4FUNMalayalam
    @CLUB4FUNMalayalam Před 20 dny +1

    Padam engane indenn simple ayittu paranjal pore

  • @joshybenadict6961
    @joshybenadict6961 Před 20 dny +1

    സൂപ്പർ കോമഡി എൻ്റർ ടൈനർ മൂവി❤

  • @anoopk9624
    @anoopk9624 Před 14 dny

    ഇന്റർവെൽ വരെ സഹിച്ചു .പിന്നീട് ഇറങ്ങി ഓടി