മ*റുത മ*മതയ്ക്ക് കിട്ടിയത് ഒടുക്കത്തെ പണി, ഹി*ന്ദുക്കൾക്ക് നീതി, തീപ്പൊരി നീക്കം...!!!

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 182

  • @babuthomas7690
    @babuthomas7690 Před 22 dny +61

    മമത എന്ന ദേശദ്രോഹിയെ ബാംഗ്ളാദേശിലേക്ക് നാട് കടത്തുക.

    • @pradeepkolandra
      @pradeepkolandra Před 22 dny +1

      Thalli Konnukalayanam

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Před 22 dny

      ഇന്ന് ലോകത്തെ ഏറ്റവും ക്രൂരത നിറഞ്ഞ ഒരു സ്ത്രീ ആരെന്ന് ചോദിച്ചാൽ അത് ഇവൾ തന്നെ.... പേരോ "മമത " എത്ര മാത്രം മമത യുള്ളവൾ.....ഈ രാക്ഷസി സ്ത്രീ കുലത്തിന് അപമാനമാണ്...... ഇവൾ ഭൂമിക്ക് തന്നെ ഭാരമാണ്......ഇവളെ എത്രയും വേഗം തിഹാർ ജയിലിലെ ഇരുട്ടറയിൽ എത്തിക്കുകയും അവിടെ കിടന്ന് മാത്രമേ ഇവൾ അന്ത്യ ശ്വാസം വലിക്കുകയും ചെയ്യാൻ പാടുള്ളു.....

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před 21 dnem

      ഇവൾക്ക് പറ്റിയ ഇടം ബംഗ്ലാദേശ് തന്നെ ഈ 🐖🐖🐖അവിടെ ജീവിതം തുലക്കട്ടെ 😡😡

  • @brc8659
    @brc8659 Před 22 dny +66

    മമതായെ സ്ഥാനത്തിരുത്തി ഈ കേസ് തെളിയിക്കുക പ്രയാസമാകും, അവളെ പോലുള്ളവരെ ഒതുക്കിയില്ലെങ്കിൽ രാജ്യം വലിയ വില നല്‍കേണ്ടി വരും 🤔

  • @radhikakurup9787
    @radhikakurup9787 Před 22 dny +33

    കേരളത്തിലെ ഈ അവസ്ഥ നിങ്ങൾ പറഞ്ഞത് വളരെ കറക്ടാണ്കേന്ദ്രം അറിയണം കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത അവർക്കുണ്ട് കേരളത്തിലെ മുസ്ലീമുകളെക്കാൾ അപകടകാരികളാണ് അന്യസംസ്ഥാന ബംഗാളികളായ മുസ്ലീമുകൾ കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ഇവരുടെ കടന്നുകയറ്റം തടയിടേണ്ടതാണ് CPM ഉംമുസ്ലിംകളും കൂടി കേരളം ബംഗ്ലാദേശ് ആക്കാനാണ് cpm ൻ്റെ പ്ലാൻ കേന്ദ്ര ഗവൺമെൻ്റ് അധികാരത്തിലിരുന്ന് ഭരിച്ചാൽ മാത്രം പോരാ തടയേണ്ടത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി പൂർണമായും അവിടെ തടയിടണം കേന്ദ്രത്തിൻ്റെ രഹസ്യാന്വേഷണ സംഘം പാക്കിസ്ഥാനേയോ താലിബാനേയോ ചൈനയേയോ ഭയക്കേണ്ടതില്ല അവർ എന്ത് ചെയ്യാൻ പോകുന്നു എന്ന് ഇന്ത്യക്കറിയാം പക്ഷേ ഭയക്കേണ്ടത് കേരളത്തെയാണ് ഇന്ത്യയുടെ തകർച്ച കേരളത്തിൽ നിന്നുമായിരിക്കും കേരളമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു സകല ടെററിസ്റ്റുകളും കേരളത്തിലാണടിയുന്നത് കേരളത്തിൻ്റെ പുറകേ കേരളത്തിൻ്റെ നീക്കങ്ങൾ എല്ലാം കേന്ദ്രം നിരീക്ഷിച്ചാൽ വളരെ നല്ലതായിരിക്കും തീവ്രവാദം പറയുന്ന ഒരുവനെയെങ്കിലും കണ്ടെത്തിയാൽ ട്രം പ് പറഞ്ഞ പോലെ അവനെ ഒരു വിചാരണയും കൂടാതെ നാട് കടത്തുക തീവ്രവാദത്തെ സപ്പോർട്ട് ചെയ്ത മുദ്രാവാക്യം വിളിക്കുന്നവരെ ഒന്നടങ്കം നാട് കടത്തുക അല്ലെങ്കിൽ ജയിലിലടയ്ക്കുക

    • @sunithaa.n.5028
      @sunithaa.n.5028 Před 22 dny +1

      ജയിലിൽ അടക്കുന്നത് അപകടം ആണ്.Frആൻസിൽ ഒരു ജയിലിൽ ആക്രമിച്ചു പോലീസുകാരെ വധിച്ചു ഭീകരരെ രക്ഷപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു.
      അതുകൊണ്ട് ഇത്രയും പെട്ടെന്ന് വധിച്ചു കളയാൻ ആണ് നിയമം അത്യാവശ്യം.

    • @RavindranV-ve9gg
      @RavindranV-ve9gg Před 21 dnem

      കേരളത്തിലെ മുസ്ലിങ്ങൾ കുറച്ചുപേരൊഴികെ എല്ലാവരും ഭീകര സ്വഭാവം തീരെ ഇല്ലാത്തവരാണ്.
      ആ കോട്ടം നികത്തുവാനാണ് അതിഥി എന്ന ഓമനപ്പേരിട്ട് ഇസ്ലാമിക തീവ്രവാദി ബാംഗ്ളാദേശികളെ കേരളത്തിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മാഫിയ ഇടപാടുകൾ മുഴുവൻ ഇവരുടെ സഹായത്തോടെയാണ്.

    • @vaanvipriya73
      @vaanvipriya73 Před 19 dny

      കേന്ദ്രം അറിഞ്ഞിട്ടു എന്ത് ചെയ്യാൻ? കഴിവില്ലാത്ത പോങ്ങന്മാർ ആണ് അവിടെ ഇരിക്കുന്നത്,

  • @sunderrajank.p7650
    @sunderrajank.p7650 Před 22 dny +33

    ഈ പശ്ചാത്തലത്തിൽ കേരളത്തിലെ മയക്കു മരുന്ന് കൈകാര്യം ചെയ്യുന്ന രീതികൾ കുടി പരിശോധിക്കണം

  • @bharathmatayugam2784
    @bharathmatayugam2784 Před 22 dny +18

    നല്ല ഇന്റർവ്യു.. ജയ് ഹിന്ദുസ്ഥാൻ 👍🏻

  • @venugopalanpk7506
    @venugopalanpk7506 Před 21 dnem +7

    സ്ത്രീകൾന്നാട് ഭരിച്ചാലും നീതി ലഭിക്കില്ലാ എന്ന് ഇതിലധികം തെളിവ് വേണോ - മമതയേപിരിച്ച് വിടുക - ബംഗാളിൽ നിന്ന് അടിച്ചോടിക്കുക -

  • @dreammedia9833
    @dreammedia9833 Před 22 dny +53

    കേരള മാധ്യമങ്ങൾക്ക് പുതിയ വിഷയം ഹേമ കമ്മീഷൻ ബംഗാൾ ഒളിപ്പിച്ചു.

    • @ckashokkumar3895
      @ckashokkumar3895 Před 22 dny

      hema commision report poozhthi vachu commi criminalkaley rakshichu

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Před 22 dny

      They will bark only if any thing happen in BJP NDA ruled states . Shame on these paid medias .

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Před 22 dny

      കേരളത്തിൽ മാധ്യമങ്ങൾ ഇ ല്ലായെന്നതാണ് സത്യം..... കൂട്ടി കൊടുപ്പും അടിമ ജീവിതവുമായി കഴിയുന്ന ഒരു വർഗ്ഗം അതാണ്‌ പ്രബുദ്ധ കേരളത്തിലെ മാധ്യമപട....

  • @Thrikkandiyoor
    @Thrikkandiyoor Před 22 dny +33

    സത്യവിരുദ്ധമാധ്യമങ്ങൾ നിരോധിക്കാൻ നിയമം വേണം

  • @radhikakurup9787
    @radhikakurup9787 Před 22 dny +16

    തെളിവുകളെല്ലാം നശിപ്പിച്ച നിലയ്ക്ക് കുട്ടിയുടെ അച്ഛൻ എന്ന നിലയ്ക്ക് അയാൾക്ക് ചെയ്യാൻ കർമം ബാക്കിയാണ് കുട്ടിയുടെ ആത്മാവിന് നീതിന കിട്ടണം നിങ്ങൾക്ക് പറ്റുമെങ്കിൽ മമതയെ തന്നെ ഒറ്റ വെടിക്ക് കൊന്നുകളഞ്ഞേക്കണം അവൾ ജീവിച്ചിരിക്കാൻ യോഗ്യതയുള്ളവളല്ല അല്ലെങ്കിൽ അവളെ കത്തിച്ചേക്കണം അത് നിങ്ങളുടെ കർമ്മമാണ് ധൈര്യമുണ്ടെങ്കിൽ അത് പോയി ചെയ്ത് കർമം പൂർത്തിയാക്ക

  • @valsalapanicker8436
    @valsalapanicker8436 Před 17 dny +2

    ജയസൂര്യ സാർ, and ബിജു സാർ ഈ വിഷയത്തെ കുറിച്ചു സംസാരിക്കാൻ എടുതത്തിൽ ഒരു ബിഗ് സല്യൂട്

  • @user-ge6ot1sk3j
    @user-ge6ot1sk3j Před 22 dny +8

    അവിടത്തെ പോലെ തന്നെയാണ് കേരളത്തിൽ നടക്കുന്നത്

  • @MohanaChandran-qe6hp
    @MohanaChandran-qe6hp Před 21 dnem +8

    കേരളത്തിലെ മാധ്യമങ്ങൾ ബംഗാളിലെ സംഭവങ്ങൾ കാണുന്നില്ല. കഷ്ടം.

  • @sathisrikumar359
    @sathisrikumar359 Před 22 dny +11

    Very good information Jayasoorya Sir👌👌👌

  • @venugopalanpk7506
    @venugopalanpk7506 Před 21 dnem +2

    ഇന്ത്യയിൽ ഒര് പ്രശ്നമുണ്ടായാൽ ആദ്യം ചെയ്യണ്ടത് എല്ലാമാദ്യമപ്രവർത്തകരേ ജയിലിൽ അടക്കുക എന്നാലേ രാജ്യത്തിന്ന് സുരക്ഷ ഉണ്ടാകു-

  • @babup.k9000
    @babup.k9000 Před 21 dnem +3

    കേരളത്തിൽ ഹേമയാണ് കളിക്കുന്നത്. ബംഗാൾ കളിക്കുന്നില്ല കാരണം ഞമ്മൻ്റെ കൊതത്തിൽപ്പെട്ടവരാണ് കൂടുതലും പ്രതികൾ .....

  • @unnikrishnantp3156
    @unnikrishnantp3156 Před 22 dny +4

    രാജ്യ സുരഷക്കു effect ചെയ്യുന്ന ഏതൊരു നീക്കത്തേയും തുടക്കത്തിൽ തന്നെ വേരോടെ പറിച്ചുളയണം കേൻസറാക്കുവാൻ കാത്തിരിക്കരുത്.

  • @valsalapanicker8436
    @valsalapanicker8436 Před 17 dny +2

    ജയ്‌ ഭാരത്,ജയ്‌ ജയ്‌ ബിജെപി ,ജയ്‌ ശ്രീ രാം

  • @unnikrishnanc4835
    @unnikrishnanc4835 Před 22 dny +13

    എല്ലാം നശിപ്പിച്ച നിലയിൽ ആയത് കൊണ്ടു യാതൊരു വെരിഫിക്കേഷൻ ആവശ്യമില്ല കോളേജിലെ മാനേജ്മെൻ്റ് നേ അറസ്റ് ചെയുക, അവർക്ക് വേണ്ടി വാദിക്കാൻ വരുന്ന വകിലിനെ ജനങ്ങൾ കൈകാര്യം ചെയ്യാൻ അവസരം നൽകുക

  • @janardhananpattambi8357
    @janardhananpattambi8357 Před 21 dnem +3

    കോയമ്പത്തൂരിൽ ഒരു മുസ്ലിം പള്ളി ബംഗാളികൾ വാങ്ങിയിട്ടുണ്ട്..

  • @sivasankarapillai8912
    @sivasankarapillai8912 Před 22 dny +3

    പത്ര മാധ്യമങ്ങളും ടി വി ചാനലുകളും നിഷ്പക്ഷമായിട്ടല്ല വാർത്തകൾ അവതരിപ്പിക്കുന്നത്. അവയെല്ലാം സർക്കാർ ഗസറ്റായിട്ടോ രാഷ്ട്രീയപാർട്ടികളുടെ പാർട്ടികളുടെ ഏജൻറായിട്ടാണോ പ്രവർത്തിക്കുന്നത്.

  • @rajaaramam275
    @rajaaramam275 Před 22 dny +3

    ഇതു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി... മമത ഇപ്പോ ഇറങ്ങും 😂😂😂😂

  • @raveendranvasudevan8963
    @raveendranvasudevan8963 Před 21 dnem +2

    ഇവിടെ ആജ്ഞതൻ ഇറങ്ങി വരാൻ ആഗ്രഹിക്കുന്നു

  • @prasadmk2702
    @prasadmk2702 Před 20 dny +1

    അനീതിയും അശാന്തിയും ഭരണത്തർവാഴ്ചയും വിതരണം നടത്തുന്നവരെ ചുവടോടെ അജ്ഞാത ലോകത്തേക്ക് അയക്കണം

  • @sasikumaranayyappan-ue2ks

    കേന്ദ്ര ഭരണ സംവിധാനമാണ് ബംഗാൾ ഗവണ്മെന്റ്നെതിരെ നടപടിയെടുക്കേണ്ടത്, മറിച്ചു കോടതികളല്ല.

  • @user-cl4sm3eo4s
    @user-cl4sm3eo4s Před 14 dny

    പശ്ചിമബംഗാളിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് ജന മുന്നേറ്റത്തിന് എല്ലാവിധ പിന്തുണയും നല്കണം

  • @somanpreyag8142
    @somanpreyag8142 Před 21 dnem +1

    വളരെ പ്രധാനപ്പെട്ട കാലോചിതമായ
    വിഷയം , നല്ല വിശദീകരണം.

  • @Mohnanan
    @Mohnanan Před 21 dnem +1

    മാധ്യമങ്ങൾ അവരുടെ ധർമമ o പാലിക്കാൻ പറ്റില്ലെങ്കിൽ അതു തുടരുന്ന തിൽ ജനങ്ങൾ എങ്ങനെയാണ് അവരെ വിശ്വസിക്കുക

  • @jayaprakasha.k.1772
    @jayaprakasha.k.1772 Před 22 dny +5

    ജയ് ഹിന്ദ്.

  • @thomasthomaskt9301
    @thomasthomaskt9301 Před 18 dny +2

    🌹👍🌹

  • @srannjoseph8987
    @srannjoseph8987 Před 22 dny +1

    Very good information. May the citizens be aware of it and act soon.

  • @RavindranV-ve9gg
    @RavindranV-ve9gg Před 21 dnem +1

    എത്ര സമർത്ഥമായ വീക്ഷണം!🎉

  • @joykuruvachira7851
    @joykuruvachira7851 Před 22 dny +1

    കേന്ദ്രം വളരെ തണു പ്പൻ നടപടി യാണ് സ്വീകരി ച്ചിരി ക്കുന്നത്. തക്കതായ, ശക്ത മായ നടപടി കേന്ദ്രം എടുക്കാ തെ മാറി നിലക്കു ന്നത് എന്തു കൊണ്ട്?

  • @thomasthomaskt9301
    @thomasthomaskt9301 Před 18 dny +1

    👍👍👍

  • @narayananp6701
    @narayananp6701 Před 21 dnem

    ആദ്യം ചെയ്തു കാണിക്കട്ടെ എന്നിട്ട് സംസാരം പല പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലു ണ്ടല്ലോ Bro

  • @bhargavannair7479
    @bhargavannair7479 Před 21 dnem +1

    ബുദ്ധിയും അറിവുമുള്ള ഇവരൊക്കെ പറയുന്നത് കേട്ട് ഇനിയെങ്കിലും ബുദ്ധിയില്ലാത്ത ,അല്ലെങ്കിൽ നടിക്കുന്നവരേ മനസ്സിലാക്കൂ. ഇനിയും സമാധാനത്തോടെ കേരളത്തിൽ ജീവിക്കണമെങ്കിൽ.🙏🙏👋👋

  • @easwarannambudiryeaswaran8855

    തലക്കെട്ടിനു ഉള്ളടക്കുമായി എന്താണു ബന്ധം? എന്തിനു വെള്ളം ചേർക്കുന്നു. ഉള്ളതു പറഞ്ഞാലും താങ്കളുടെ ചാനൽ ഇഷ്ടമുള്ളവർ അതു😊കാണുമല്ലോ?

  • @kunhikannannairthunoly7645

    അതുവരെകാത്തുനിൽകണോ കേന്ദ്രം ഭരിക്കുന്നവരെ

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 19 dny +1

    മലയാള മനോരമ പത്രം ഈ വാർത്തകൾ മുക്കുന്നു. മനോരമ ടീവി ചാനൽ രാഹുലിനെയും മമ്തയെയും സംരക്ഷിക്കുന്നു.

  • @user-in5uf3md2v
    @user-in5uf3md2v Před 21 dnem +1

    പെണ്ണൊരുമ്പെട്ടാൽ! അള്ളോ ഇത് ഞമ്മടെ കാരണഭൂതത്തെ കടത്തിവെട്ടിയല്ലോ പടച്ചോനെ!പിന്നെ എനക്ക് ജമായീനെ തള്ളിപ്പറയാൻ പറ്റുവോ!

  • @PAmnickanPadur
    @PAmnickanPadur Před 22 dny +1

    Goodnews.thanku

  • @paulosev6758
    @paulosev6758 Před 17 dny

    അടിപൊളി

  • @hariprasad.pplathanathu5325

    How can a Chief Minister become such cruel!!!!We should control the drug mafia and Narcotics!!!!

  • @muralimenon7241
    @muralimenon7241 Před 22 dny +1

    ഇന്ന് കേരളത്തിലും, ബംഗാളിലും നടക്കുന്ന ഓരോരോ കാര്യങ്ങൾ കാണുമ്പോൾ ജനങ്ങൾക്കു വിശ്വാസം നഷ്ടപെടുന്നത് കേന്ദ്ര ഗവെർന്മെന്റിലാണ്. എന്തുകൊണ്ടാണ് ഇത്രയൊക്കെയായിട്ടും കേന്ദ്രം ഈ ഗോവെര്മെൻറ്കളെ പിരിച്ചവിട്ട് തുടർനടപടിയെടുക്കുന്നില്ല? അതോ ഈ സ്ഥലങ്ങളിൽ ജനങ്ങൾ നിയമം കയ്യിലെടുക്കണോ.

    • @subrahmanianpv9640
      @subrahmanianpv9640 Před 20 dny

      🎉Si. V.K.Baiju ji and Sri. Jayasooryan Sir, Namaskaaram !🙏🙏🙏
      Very highly enlightening Subject Matter !!!. Hearty congratulations !!!
      Healty warm Best Wishes !!!. Let the whole people know the real facts and truth that what are things taking place all around and awake. !!! Arise !!! 🎉😮

  • @ancythomas3141
    @ancythomas3141 Před 22 dny +3

    Very good BJP

  • @sivadasansiva4351
    @sivadasansiva4351 Před 22 dny +2

    മൊട്ട അരുൺ അറിഞ്ഞിട്ടില്ല??

  • @appuappoos8204
    @appuappoos8204 Před 22 dny +2

    ❤️❤️❤️❤️❤️❤️❤️

  • @mathewp.j.3700
    @mathewp.j.3700 Před 21 dnem

    👏👏👏👏👏

  • @mjjacobmunjanattu3112
    @mjjacobmunjanattu3112 Před 22 dny +3

    🙏🌹❤

  • @balanbalan8797
    @balanbalan8797 Před 17 dny

    Super

  • @surendrankt4546
    @surendrankt4546 Před 22 dny +2

    🥰😂🤣😜🤭ഒരു പെൺ മുഖ്യത്തി 🥰😄😘കഷ്ടം,?

  • @SunilKumar-e1p3y
    @SunilKumar-e1p3y Před 21 dnem

    👍

  • @dr.santhoshmohan1998
    @dr.santhoshmohan1998 Před 22 dny +2

    Super sir....

  • @user-cd1ib4em5c
    @user-cd1ib4em5c Před 21 dnem

    Jai shree Ram, Jai Modi ji, God bless Modi ji

  • @elambilathodybhaskaran9433

    Very good reality speach

  • @valsammasreevalsam2653

    Same kerala😊

  • @walterpanda.
    @walterpanda. Před 21 dnem +1

    ഈ വീഡിയോ കാണുന്ന ഓരോരു Hindu വും സ്വയം മാറില്ലയെങ്കിൽ നിങ്കളുടയ വീഡ്‌ഡിൽ ഉള്ള സ്ത്രീകൾക്കും ഇതേ അവസ്ഥ ഉണ്ടാകും.

  • @lohithakshank7595
    @lohithakshank7595 Před 20 dny

    👍🏾

  • @GopalakrishnankBharath
    @GopalakrishnankBharath Před 21 dnem

    🎉🎉🎉🎉good present

  • @sivasankaranm5270
    @sivasankaranm5270 Před 22 dny +1

    കേരളത്തിൽയെത്തെലുമുപരിയയിനടകുംജാഗ്രതാവേണമെജനങ്ങൾക്ക്

  • @aravindakshanp.k3013
    @aravindakshanp.k3013 Před 20 dny +1

    താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ ഡ്രഗ്ഗ് മാഫിയയാണ് ഇതിന്റെ പുറകിലുള്ളത് എന്നുണ്ടെങ്കിൽ അത് കേന്ദ്ര ഗവൺമെന്റ് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രത്തിന്സാധിക്കും.സിബിഐക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കും. എന്തുകൊണ്ട് ഈ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. ഇത് അവസരം അല്ലേ. രാഹുൽ ഗാന്ധിയുടെ കാര്യത്തിലും ഇതേപോലെ പല വെളിപ്പെടുത്തലും കേന്ദ്രം ചെയ്യേണ്ടത് മനപ്പൂർവ്വം മിണ്ടാതിരിക്കുകയാണ്.. താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ കേന്ദ്രത്തിനെ കൊണ്ട് ഈ കാര്യങ്ങൾ എന്തെങ്കിലും നടപടിയെടുപ്പിക്കുക

  • @hillaryfernandeza8164
    @hillaryfernandeza8164 Před 22 dny

    Thanks 👍

  • @mathewvu835
    @mathewvu835 Před 22 dny

    Yes you are corect 💓👍

  • @rajeevanM-sw1ch
    @rajeevanM-sw1ch Před 21 dnem

    Very good jayasury 👌

  • @immortal53
    @immortal53 Před 22 dny

    Even a retired hc judge is making blatant statements!!! against the CAA

  • @madhavenk4875
    @madhavenk4875 Před 22 dny +1

    Great news.

  • @raveendrantk833
    @raveendrantk833 Před 21 dnem

    Central Government must ban all regional political parties for the welfare of people of our country.

  • @raveendrantk833
    @raveendrantk833 Před 21 dnem

    Our country needs a thorough cleaning operation in politics where only educated people with moral character should only be allowed to be in politics.

  • @villagejourneyandpets948

    ❤ yes

  • @drvgpillaipillai8206
    @drvgpillaipillai8206 Před 22 dny +3

    Is Bengal a part of India or Bangladesh?

    • @Thomas-pq5uw
      @Thomas-pq5uw Před 22 dny

      Question
      Is kerala a part of India or ....c
      The situation in Kerala is much more worse than in any other states
      Criminal minded rohingi Bengalis are well protected under the label of guest workers
      They have aadhar card ration card ATM card pan card voters id also
      They are vote generators of cpm.
      India is for Indians only not for any migrant criminals.

  • @xangrilag
    @xangrilag Před 22 dny

    Where is poet Vijayalakshmi ? Her sweet heart already melted down before, if there is any thing left in her heart she will speak.

  • @sunilprabhu9039
    @sunilprabhu9039 Před 22 dny

    Very good post/interview, nicely presented.

  • @user-km7up6jn5g
    @user-km7up6jn5g Před 7 dny

    India will never get a prime minister like our Modiji

  • @rajeshnairkrajesh
    @rajeshnairkrajesh Před 22 dny +2

    മമതക്കു കയ്യും കാലും ഒടിഞ്ഞോ

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 22 dny

    👍🏼

  • @sathisrikumar359
    @sathisrikumar359 Před 22 dny +1

    Centre should dismiss Mamata Government..Same way,Centre should dismiss the useless Kerala Government and implement President rule in both the sates.
    Both the places,Gunda bharanam is going on..Brother and sister 8:50

  • @jayarajrnair8430
    @jayarajrnair8430 Před 22 dny +1

    YOU SAID 40LACS bengladesh & roginguyan IN KERALA!! WHAT YOU & BJP IS DOING TO ELIMINATE THIS? PLEASE TELL THAT. PLEASE DO THAT!!! WE DON'T WANT BOMBASTIC SPEECHES

  • @dineshkalathil4668
    @dineshkalathil4668 Před 20 dny

    Shame, shameless mamata regime. Pathetic law and order situation of Bengal.

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Před 22 dny +1

    Nothing problem in Bengal as the Bengalis want Mamata in Bengal and they enmass vote for Mamata.

  • @vasanthr3753
    @vasanthr3753 Před 21 dnem

    Government of India should have exercised extraordinary care on Bengal state as it shares border with Bangaladesh. The whole issue is very serious which threatens the very security of our nation.

  • @dr.mathewsmorgregorios6693

    If it is true and if so I will be happy

  • @ushakumar3536
    @ushakumar3536 Před 22 dny

    This will be the future in our state also when such atrocities happen to our children also.... Beware those who r keeping mum now.... 😮😮😮

  • @vaanvipriya73
    @vaanvipriya73 Před 19 dny

    എടൊ ബൈജു താങ്കൾക്ക് വേറെ പണി ഇല്ലിയോ ഇങ്ങനെ ഇരുന്നു ആനന്ദം കൊള്ളാതെ, മമതയെ ഒരു കോപ്പും ചെയ്യില്ല മോഡി, അയാൾക്ക്‌ %&₹#@ ക്കു ഉറപ്പില്ല എന്നറിയില്ലേ? 🙂

  • @raveendrantk833
    @raveendrantk833 Před 21 dnem

    Why Mamata Banerjee and her team are not arrested and put in jails forever.

  • @jayabhanup9070
    @jayabhanup9070 Před 22 dny

    BJP government thoroughly failed in handling Mamatha. The central government should dissolve the WB government.Otherwise CBI would not succeed in this investigation.

  • @sureshms1844
    @sureshms1844 Před 22 dny

    Does the supreme court action put a block on Central govt. action

    • @sureshms1844
      @sureshms1844 Před 22 dny

      What is the use of CAA now, since the cut of dt given is 2014? That is, it is already10 years past the cut of date.

  • @Oman01019
    @Oman01019 Před 21 dnem

    E alde tittle kandal thonnikum mama already jailil anannu. Interviewini varunna alkar vivaran ullathanu
    Jaisurya sir🙏

  • @Thomas-pq5uw
    @Thomas-pq5uw Před 22 dny +1

    You are wrong
    Bangladeshi ... Will be around 1 crore.
    This can be traced out from the no of seats grabbed by ldf in the last assly election.
    Centre should act fast to deport them back or to keep them in heavily guarded jail like set up.
    Why should a foreigner decide our destiny
    Keeping illegal migrants poses a threat not only to kerala but also for whole of India
    Feeding and protecting criminals I'd a severe crime and should be dealt with very seriously.
    When are they going to start nrc
    The more they delay the more severe will be the consequences.

  • @paulosev6758
    @paulosev6758 Před 17 dny

    വെള്ളയാനകൾ

  • @Indiannnn369
    @Indiannnn369 Před 22 dny +1

    തള്ള് ക്യാപ്ഷൻ കൊടുത്തു പറ്റിക്കല്ലേ.. സ്ഥിരംപണിയല്ലേ

    • @bharathmatayugam2784
      @bharathmatayugam2784 Před 22 dny

      ജിഹാദി തക്കിയ.. ഈ നാടിന്റെ ശാപം.. വ്രണം

  • @thankappanpk9281
    @thankappanpk9281 Před 21 dnem

    It may happen anywhere. That is how indian politics is moving towards.

  • @rajmulanjoor2087
    @rajmulanjoor2087 Před 22 dny

    We also have to tell Sufis, Ahamadiyas, Sunnis etc. How many of each have representation in Parliment and Assembly.

  • @amrithaaaikkara6288
    @amrithaaaikkara6288 Před 22 dny

    Whole Bengals and Kerala has full support of all criminals and voting for such government elections after elections. Majority of these leaders are elected with high majority in panchayat to Parliament, so people can enjoy criminal activities.

  • @paulosev6758
    @paulosev6758 Před 17 dny

    വെൽഡൻ

  • @crusadewarrior9783
    @crusadewarrior9783 Před 22 dny +1

    ഇന്ത്യയെ ഒന്നു നേരെയാക്കിയെടുക്കാൻ ഒരു അടിയന്തിരാവസ്ഥ തന്നെ വേണ്ടി വരും.

  • @sankarnarayan9411
    @sankarnarayan9411 Před 22 dny

    Mamata Banarji is always getting elected with the votes of Rohingian and Bengaladesh population who are against the population of India. As far as such influence remains in West Bengal, Mamata Banerji will be the Chief Minister. She provide better facilities to her supporters to help politically.

  • @esnarayanan2499
    @esnarayanan2499 Před 22 dny +1

    കേരള.....ബംഗാളിന്റെ....ഭരണം...രണ്ടും ഒരുപോലെ....
    കഷ്ടം.....😂😂😂😂

  • @santhoshprakash9817
    @santhoshprakash9817 Před 22 dny

    She is devilish in all aspects. Thala vettukkaarude koottamaanival. Paeru Banarji fathers.

  • @ramchandrancharuvil8385

    Oru bangldesyum vote cheyyilla RSS

  • @chandrashekhara.p4782
    @chandrashekhara.p4782 Před 22 dny

    Veembu ... kalavu......your name is cafe

  • @alienscivilization9388
    @alienscivilization9388 Před 21 dnem

    Opposition parties strogly critisized mothi and centre for hindustan name in Mugel india and British India budget not lootting for foreign bank balance increasing system of pilitrical parties benefit