മീത്ത് - മിരി ദമ്പതികള്‍ വൈറലായതിനു പിന്നിലെ കഥ l Meeth miri & rithusha meeth

Sdílet
Vložit
  • čas přidán 1. 06. 2021
  • യൂ ട്യൂബ് പ്രേമികള്‍ക്ക് പരിചിതമായ പേരാണ് മീത്ത് - മിരി. ടിക് ടോക്ക് വീഡിയോകളിലൂടെയും, ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസുകളിലേക്ക് കയറികൂടിയ താര ദമ്പതികളാണ് ഇവര്‍. റിയാലിറ്റി ഷോ മത്സരാര്‍ഥികളായി വന്നുകൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരെയും കയ്യിലെടുത്തു. ചുരുങ്ങിയ സമയം കൊണ്ടാണ് മീത്ത് - മിരി ദമ്പതികള്‍ പ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയി മാറിയത്. നമ്മള്‍ പ്രേക്ഷകര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ താണ്ടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് മീത്ത്.
    #Meethmiri #Rithusha

Komentáře • 10