ഒമാനിൽ സ്വന്തമായി ഒരു ബിസിനസ്സ്...ഇത് നിങ്ങളുടെയും സ്വപ്നം ആണോ?

Sdílet
Vložit
  • čas přidán 20. 02. 2024
  • എങ്കിൽ നിങ്ങളെ സഹായിക്കുന്നു ഫെമിഷ് ബിസിനസ് സൊല്യൂഷൻസ്.
    ഏറ്റവും കുറഞ്ഞ ചിലവിൽ അതി വേഗത്തിൽ നിങ്ങളുടെ ഓണർഷിപ്പിൽ ഒമാനിൽ ബിസിനസ്‌ ആരംഭിക്കാം . ഒന്നല്ല, ഒന്നിൽ കൂടുതൽ ആക്ടിവിടികൾ ഒരൊറ്റ ട്രേഡ് ലൈസൻസിൽ.
    നിങ്ങളുടെപേരിൽ 100% ഉടമസ്ഥതയോടെ
    കമ്പനി രജിസ്റ്റർ ചെയ്യാൻ മിനിസ്ട്രി ഫീസ് വെറും OMR 81.300 മാത്രം, കൂടാതെ OMR 316.00 മിനിസ്ട്രി ഫീസോടെ 2 വർഷത്തെ ഇൻവെസ്റ്റർ വിസയും സ്വന്തമാക്കാം.
    കമ്പനി രൂപീകരണവും ലൈസൻസിംഗും, 5 വർഷം 10 വർഷം എന്നിങ്ങനെയുള്ള ഗോൾഡൻ വിസ, 100% വിദേശ ഉടമസ്ഥത കമ്പനി രജിസ്‌ട്രേഷൻ, SPC & LLC കമ്പനി രജിസ്‌ട്രേഷൻ, കമ്പനിയുടെ പേര് അല്ലെങ്കിൽ ലോഗോ രജിസ്‌ട്രേഷൻ, മുനിസിപ്പാലിറ്റി ലൈസൻസ്, കമ്പനി ഗ്രേഡ് മാറ്റൽ, കമ്പനി ഷെയർ കൈമാറ്റങ്ങൾ, കമ്പനി ബാങ്ക് അക്കൗണ്ട് തുറക്കൽ, കമ്പനി ജീവനക്കാർക്ക് ആവശ്യമായ തൊഴിൽ വിസ, PRO സേവനങ്ങൾ, ഫാമിലി വിസ, വിസിറ്റ് വിസ, എന്നിവയുൾപ്പെടെയുള്ള എല്ലാവിധ നിയമ പ്രശ്നങ്ങളും പരിചയസമ്പന്നരായ കൺസൾട്ടന്റുമാരുടെ മേൽനോട്ടത്തിൽ കൃത്യതയോടെ ചെയ്ത് നൽകുന്നു.
    നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങൾ നമുക്കൊരുമിച്ച് യാഥാർത്ഥ്യമാക്കാം -
    Feamish Business Solutions
    An ISO 9001:2015 Certified Company for Quality Service
    Office No: 204 - Second Floor - City Seasons Hotel (KM Trading) - Al Khuwair - Muscat - Oman.
    Tel : (+968) 22556563
    Mob : (+968) 97541160 - 97541150
    Email : info.oman@feamish.com
    www.feamish.com

Komentáře •