മഴ വെള്ളം ചാറാക്കിയ വാളക്കറി|wallago attu cooking|cutting and cleaning skills|

Sdílet
Vložit
  • čas přidán 12. 09. 2024
  • #earthloversmedia #fishing_malayalam #fishing_and_cooking #net_fishing

Komentáře • 265

  • @raginidevimr4337
    @raginidevimr4337 Před rokem +5

    പുഴയോരത്തെ വീട്ടിലിരുന്നു മഴയും കണ്ടു ഇതുപോലുള്ള ഭക്ഷണവും ആസ്വദിച്ചുള്ള ആ ഒരു സുഖം ഒന്ന് വേറെതന്നെയാണ്. 👌👍

  • @maryswapna813
    @maryswapna813 Před 2 lety +4

    നെൽ പാടത്ത് ഉള്ള പാചകം നല്ല ഭംഗിയുള്ള കാഴ്ച...മീൻ വൃത്തിയാക്കിയത് super...എല്ലാവരും കൂടി ഉള്ള കഴിക്കൽ , കായലും മഴയും എല്ലാം ഒത്തിരി ഇഷ്ടമായി...മഴക്കാലം വരുമ്പോൾ വെള്ളം കയറുന്നത് ഓർക്കുമ്പോൾ സങ്കടവും ഉണ്ട്....

  • @tomperumpally6750
    @tomperumpally6750 Před 2 lety +2

    മനോഹരമായ ഒരു സ്വപ്നം പോലെയാണ് ഈ കാഴ്ചകൾ..
    ഇരുണ്ടു മൂടിയ ആകാശം, പച്ച വിരിച്ച നെൽപ്പാടങ്ങൾ, തനിനാടൻ മീൻകറി, കൂടെ കൂട്ടിന് മഴയും...
    ഇവിടെ ഈ മണൽക്കാട്ടിലെ പൊരിവെയിലത്ത് നിന്ന് ഈ കാഴ്ചകൾ കാണുമ്പോൾ, മനസ്സും ഹൃദയവും ഒരുപോലെ തരളിതമാവുകയാണ്..
    നാടിനെ ഒത്തിരി നഷ്ടപ്പെട്ട ഒരു അവസ്ഥ...
    വീഡിയോ അതിഗംഭീരം, അഭിനന്ദനങ്ങൾ..
    അന്നുക്കുട്ടിക്ക് പ്രത്യേകം ആശംസകൾ...💕❤️😍

  • @syamkumar3997
    @syamkumar3997 Před 2 lety +6

    മഴ ഉള്ള സമയത്ത് നല്ല വളക്കറി തകർത്തു ചേറിന്റെ കുടെ യോ കപ്പയുടെ കുടയും തകർക്കും👍👍👍

  • @jileshjile1564
    @jileshjile1564 Před 2 lety +17

    മഴയെത്ത്‌ കുട ചൂടി ഒരു വാള കറി. പൊളിച്ചു മുത്തേ ❤❤❤👍❤❤❤

  • @Anilkumar.K-ge5gl
    @Anilkumar.K-ge5gl Před měsícem

    പുഴയും മഴയും ആസ്വദിച്ചുകൊണ്ടൊരു ചോറൂണ് 👍👍👍👍.... അടിപൊളി....

  • @anishascurryworld436
    @anishascurryworld436 Před 2 lety +6

    അടിപൊളി അമ്പിയൻസ്.... ശരിക്കും അടിപൊളി... പ്രതേകിച്ചും വാള വൃത്തിയാക്കുന്ന ഭാഗം 🌹🌹🌹🌹🌹🌹

  • @sheebanajeeb3493
    @sheebanajeeb3493 Před 2 lety +6

    സൂപ്പർ ആയിട്ടുണ്ട് മഴയത്ത് ഒരു വാളക്കറി എന്തൊരു രസമാണ് ആ സ്ഥലം

  • @binubindumon
    @binubindumon Před 2 lety +3

    എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ മീൻ വൃത്തി ആക്കൽ ആണ്... ഹോ എന്ത് നീറ്റ് ആണ്... സാധാരണ ഞാൻ മറ്റു ഒരിടത്തും നിന്ന് മീൻ കറി കഴിക്കില്ല വൃത്തി പ്രശ്നം തന്നെ ആണ് കാരണം.. പക്ഷേ നിങ്ങടെ വീട്ടിൽ നിന്ന് കിട്ടുന്ന മീൻ കറി നല്ല മനസ് ഉറപ്പോടെ കഴിക്കാം.. നല്ല അടിപൊളി ആയിട്ട് കറി വെച്ചു 😘😘😘👍

  • @andrialopez7508
    @andrialopez7508 Před 2 lety +10

    എന്നും ഇത് പോലെ സന്തോഷം ഉണ്ടാവട്ടെ ❤️❤️🙏🙏

  • @ajesh4745
    @ajesh4745 Před 2 lety +3

    നമ്മുടെ കുട്ടനാട്ടിലെ മീനും കറിയും വളരെ നല്ലതാണ് മറ്റ് നാട്ടിലൊക്കെ ഇപ്പോൾ വിഷമൽസ്യം ആണ് വിൽക്കുന്നതും കറിവേക്കുന്നതും കഷ്ടം ജിനുന്റൊയും എന്റെയും നാട്ടിൽ നല്ല മൽസ്യം ആണ് പിടിക്കുന്നതും വിൽക്കുന്നതും കുട്ടനാട്ടിലെ മീൻ മീൻ പ്രേമികൾക്ക് വളരെ ഇഷ്ടമായി മാറും 👍👌🙏

  • @shajanmuraleedharan2798
    @shajanmuraleedharan2798 Před 2 lety +2

    മീൻ വൃത്തി യാകുബോൾ സിമന്റ്‌ floor ഉരച്ചു വൃത്തി ആക്കരുത് അതിൽ അടങ്ങിയ
    Chemical മീൻ മാംസം ആയി കലരും അതിനാൽ പരന്ന പാറ യാവും നല്ലത് vedeo സൂപ്പർ 👍

  • @lijujohny8429
    @lijujohny8429 Před 2 lety +1

    Super vedio jinu adi polli👍👍👍

  • @suryasanivlogz3610
    @suryasanivlogz3610 Před 2 lety +6

    വാള കറി വച്ച് ഒരു ദിവസം കഴിഞ്ഞു കൂട്ടണം ടേസ്റ്റ് കൂടും 😋

  • @sub_h_ashv4113
    @sub_h_ashv4113 Před 2 lety +1

    വെറൈറ്റി ഐറ്റം.. ☔ കുട പിടിച്ച വാള കറി 😜 ന്റെ പൊന്നേ പൊളി 😋 😋 അനുക്കുട്ടി പറഞ്ഞ പോലെ 👌🏻അടിപൊളി ചാട് 😝... thanq and all the best 💖

  • @mahimachacko6706
    @mahimachacko6706 Před 2 lety +1

    Ammayum ashayum meen vetti clean cheiyunnathu kanan aanu enik eattavum eshtam. 👌👌👌👌👌👌💕💕💕💕💕💕💕💕

  • @jayaullas1030
    @jayaullas1030 Před 2 lety +2

    Super ഫ്രഷ് മീൻ കറിവച്ചു കഴിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ് ❤❤❤

  • @linsu_chacko
    @linsu_chacko Před 2 lety +1

    ആ മഴയുടെ വിഡിയോ കിടു. നല്ല ആമ്പിയെൻസ്.... 🥰

  • @rakhisbabu4484
    @rakhisbabu4484 Před 2 lety +3

    വാളംപുളി വെള്ളത്തിൽ ഇട്ടിട്ടു ഉരച്ചു കഴുകിയാൽ മതി മീൻ(mother law secert ). കറി അടിപൊളി

  • @daisymariamjoy914
    @daisymariamjoy914 Před 2 lety +3

    ജിനു അടിപൊളി മഴയാത്തൊരു വാളക്കറി ♥️

  • @amal0363
    @amal0363 Před 2 lety +2

    ചേട്ടൻ്റെ വീട്ടിൽ വന്ന്...ഇതുപോലെ ഒരു മഴ സമയത്ത് ഭക്ഷണം കഴിക്കാൻ ഒരു ആഗ്രഹം

  • @valsalaaravindan9514
    @valsalaaravindan9514 Před 2 lety +2

    ഞങ്ങൾ വയനാട്ടിൽ നിന്നും വരട്ടെ.. വെള്ളം നിറഞ്ഞു നിൽക്കുന്നതിൽ മഴ പെയ്യുന്നത് നേരിൽ കാണാൻ..

  • @sinnuroji6220
    @sinnuroji6220 Před 2 lety

    കുറച്ച് കപ്പ വേവിച്ചതു കൂടി ഉണ്ടാരുന്നെങ്കിൽ വേറെ ലെവൽ അയേനേം...

  • @angelshifry6343
    @angelshifry6343 Před 2 lety +1

    എന്നാ vibaaa🌹🌹🌹

  • @bijuravi8522
    @bijuravi8522 Před 2 lety

    പ്രിയ സുഹൃത്തേ, ഈ ചാനെൽ കാണാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളെ ആയിട്ടുള്ളൂ, രണ്ടു ദിവസമായി നിങ്ങളുടെ പഴയ വീഡിയോസ് അടക്കം കണ്ടൂ കഴിഞ്ഞ്, 6 മാസം മുൻപ് ഉള്ളവ വരെ, ഒന്നും പറയാൻ ഇല്ല, അൽപ്പം പോലും തലക്കനം ഇല്ലാത്ത തനി നാട്ടിൻ പുറം വീഡിയോസ്, നിങ്ങളുടെ എല്ലാവരുടെയും ഒരു ഒത്തൊരുമ അത് പറയാതിരിക്കാൻ വയ്യ, അമ്മ, അച്ഛൻ, ഭാര്യ, പെങ്ങൾ, രണ്ടു വാവകൾ എല്ലാവരും...
    ഉയരങ്ങളിൽ എത്തട്ടെ, എല്ലാ നന്മകളും.
    സ്നേഹപൂർവം, ബിജു ,മസ്കറ്റ്.

  • @rejijoseph7076
    @rejijoseph7076 Před 2 lety +1

    ഇങ്ങിനെ മഴയും നോക്കിയിരുന്നു ഭക്ഷണം കഴിക്കാൻ എന്താ രസം 👍.മഴകാലത്താണ് വിശപ്പ് കൂടുതൽ തോന്നുക. അപ്പോൾ കിട്ടുന്ന ഏത് ഭക്ഷണമാണെങ്കിക്കും കഴിക്കാൻ വളരെ രസമാണ്.അതിന് രുചി കൂടും.പ്രത്യേകിച്ച് നാടൻ ഭക്ഷണം. പാചകവും വീഡിയോ യും സൂപ്പറായിട്ടുണ്ട്.👍
    പുളി ഇട്ടു കറി വയ്ക്കുമ്പോൾ മൺചട്ടിയല്ലേ നല്ലത്?

  • @kochuachu9882
    @kochuachu9882 Před rokem

    ഗണപതിക്ക് മീൻകറി കൊടുത്ത ചേച്ചി മാസ് അല്ല മരണ മാസ് ആണ് 😂😂🥰🥰

  • @jyothish54
    @jyothish54 Před 2 lety

    ഇതൊക്കെയാണ് മോനേ വൈബ്... പൊളി 😍😍😍😍👍👍👍👌👌👌

  • @minusvibes6571
    @minusvibes6571 Před 2 lety +1

    ബ്രോയുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടം 🥰🥰

  • @sethusuresh1992
    @sethusuresh1992 Před 2 lety +1

    കപ്പയും വാളയും മ്മ്മ്മ് 😂😂😂😭😭😔😔😔♥️♥️♥️♥️♥️കൊതിയാവുന്നു ചേട്ടാ 😜😜

  • @rahulsanthosh3394
    @rahulsanthosh3394 Před 2 lety +1

    ഇച്ചിരി കപ്പയും ഇച്ചിരി മോരും eee കറിയും കൂടെ കഴിക്കണം 😋😋😋😋

  • @snehalathaj83
    @snehalathaj83 Před rokem +1

    കുരുമുളക് പൊടി ചേർക്കണം പുഴമീൻ കറിക് എന്നാൽ taste കൂടും

  • @sunithakaladharan350
    @sunithakaladharan350 Před 2 lety

    മീൻ വെട്ടി കഴുകി വൃത്തിയാക്കി എടുക്കുന്നത് കാണാൻ നല്ല രസം തോന്നി 🤝🥰👌

  • @geethacg2262
    @geethacg2262 Před 2 lety +3

    മഴവാള കറി.. വെറൈറ്റി ഡിഷ്‌....👍😍

  • @rijinrajck1700
    @rijinrajck1700 Před 2 lety +1

    പൊളി വൈബ്🎉

  • @Sunilkumar-sn2qc
    @Sunilkumar-sn2qc Před 2 lety +1

    Hai
    മീൻകറിഅടിപൊളി വിഡിയോ സൂപ്പർ

  • @jisharetheeshjisharetheesh2080

    ബ്രോ കൊതിപ്പിക്കുകയാണല്ലേ 😍😍😂😂😂😂😂😂😂

  • @najimhabeeb8976
    @najimhabeeb8976 Před 2 lety

    മുട്ട കുട്ടാ മുത്തുമണി നീയാണ് നമ്മുടെ ഹീറോ ജിനു വീഡിയോ സൂപ്പർ ആയിട്ടുണ്ട് ആശയുടെ മീൻകറി സൂപ്പർ അച്ഛനുമമ്മയും ബാങ്കിൽ പോയോ

  • @santhoshng1803
    @santhoshng1803 Před 2 lety +2

    അടിപൊളി വാള കറി bro. ഭക്ഷണം കഴികുന്നത്ത് സിറ്റൗടിൽ ഇരുന്ന് താഴെയുള്ള ത്കായൽ ആണോbro. മഴക്കാലത്ത് വെള്ളം കയറുമോമ.

  • @biju-cheloor
    @biju-cheloor Před 2 lety +6

    വാളക്കറിയും , മഴയും ഇഷ്ടം.. 🙏💖

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +2

    ഇന്നത്തെ മീൻ വൃത്തിയാക്കലും മഴയത്തുളള മീൻ കറിവെയ്പ്പും പൊളിച്ചു

  • @ratheeshkumar2857
    @ratheeshkumar2857 Před 2 lety +1

    ഒരു സംശയം. വീടിന്റ മുറ്റത്തു വെള്ളം കയറുമോ

  • @somankb7196
    @somankb7196 Před 2 lety +1

    അമ്മ എപ്പോഴും മീൻ വെട്ടി വൃത്തി ആക്കുന്നത് കാണാൻ തന്നെ ഒരു വൃത്തി ആണ് ഇന്ന് എല്ലാരും കൂടി ആണ് 💓👍

  • @somasoma3131
    @somasoma3131 Před 2 lety +1

    നല്ല കുത്തറി ചോർ കൂടാതെ വാള കറിയും ഗുഡ്

  • @rohith4457
    @rohith4457 Před 2 lety

    Meen curry allathe side dish aayi vere curry ille? Kappa aviyal thoran meen fry mezhukku puratti pulisseri resam ivayil onnum vendey? Atho innu ingane aayo? Nammal tvm kaarkku minimum oru 5 item enkilum venam.

  • @sonythomas4479
    @sonythomas4479 Před 2 lety

    നല്ല ചുടു കുത്തുഅരി ചോറും വാള മുളക് കറിയും പുറത്തു നല്ല മഴയും അടിപൊളി

  • @shyamr8959
    @shyamr8959 Před 2 lety +2

    Super ❤️❤️ chetta sugale

  • @shantibaby424
    @shantibaby424 Před rokem

    I like മൊട്ടച്ചേട്ടൻ 🤩

  • @ratheeshradhakrishnan4862

    Bro manikuttante oru full video cheyo... Vilichal Varuna full video. Kanan othiri agraham und❤️

  • @starking7004
    @starking7004 Před 2 lety

    Onnum pareyanilla ath superrrr curry ane and aa mazhayum. Kidu ayirunnuttooo

  • @manafchembanmanaf4458
    @manafchembanmanaf4458 Před 2 lety +1

    Frist comment njan thanne

  • @tmdasan
    @tmdasan Před rokem +1

    very very nice to see your videos

  • @shoukath8766
    @shoukath8766 Před 2 lety

    എന്റെ ജിനു പൊളിച്ചു തകർത്തു

  • @radhikas.9110
    @radhikas.9110 Před 2 lety +1

    ഇങ്ങനെ ഉള്ള മീൻ ഞാൻ കൂട്ടാറില്ല പക്ഷേ നിങ്ങൾ കറി വെച്ചത് കണ്ടപ്പം കൊതി തോന്നുന്നു :

  • @simonmukalel4099
    @simonmukalel4099 Před rokem

    Adipoli Valakurry

  • @nasarbasar6856
    @nasarbasar6856 Před 2 lety +1

    അടിപൊളി

  • @jobinsaji8515
    @jobinsaji8515 Před 2 lety +2

    Chetta valake 🐟 ore manam elle

  • @josephvt3276
    @josephvt3276 Před 2 lety

    അടിപൊളി' കലക്കി

  • @deepudaniel5367
    @deepudaniel5367 Před 2 lety

    Halo bro valiya vallayude tholiyum chirakkum eduthu varathu thinnanam njangal chennithala kar aganeyannu

  • @sunilsunil-qt2yz
    @sunilsunil-qt2yz Před 2 lety

    Kothippikkale brooo aniyathykuttyyy

  • @MRMRSTALKS
    @MRMRSTALKS Před 2 lety

    Athenthayalum polichu....... Oru kattankapoi feel

  • @MohanKumar-hf5gz
    @MohanKumar-hf5gz Před 2 lety

    Can't wait anymore Jinu. Please share the mouth watering curry. 👍

  • @binduvijayan4396
    @binduvijayan4396 Před 2 lety

    Asha you are very lucky.jaghal Palakkad kark ethupole oru meen curry orikalum kitilla. Chetande phone no edu. Varubol vilika a please

  • @manupc2285
    @manupc2285 Před 2 lety

    mazha കണ്ടിട്ട് കൊതിയാവുന്നു 🥰🥰

  • @qranabe1022
    @qranabe1022 Před 2 lety

    കുഞ്ഞു മോളുടെ.വാളതേപ്പ്.അടിപൊളി

  • @deshinganadan1204
    @deshinganadan1204 Před 2 lety

    Coocking ലൊക്കേഷൻ അടിപൊളി...

  • @akashks9035
    @akashks9035 Před 2 lety

    Kuda vannappol aahn.. kurach koodi vibe aayath 😍😍🥰

  • @vijayanc.p5606
    @vijayanc.p5606 Před rokem

    Thol urikkan pattille?

  • @jacobpoulose9583
    @jacobpoulose9583 Před rokem

    Liked to see Vaalla curry making.

  • @rp6403
    @rp6403 Před 2 lety +4

    Please start a homestay,we would love to experience this lifestyle and delicious food firsthand..😊

  • @lancykani104
    @lancykani104 Před 2 lety

    Hi Jinu mon great fish cleaning n Yammy fish curry. 👍Twin Dollys Ummmmmma Chakrais. 😘😘

  • @sabusebastian602
    @sabusebastian602 Před 2 lety

    കപ്പ,,,,,,വേവിച്ചതായിരുന്ന് എങ്കിൽ പോളിച്ചേ നെ,,

  • @artblood4646
    @artblood4646 Před 2 lety +1

    ഓഹ് പൊളിച്ചു...😍😍

  • @MuhammedAli-de8xq
    @MuhammedAli-de8xq Před 2 lety

    Aashayude cheripp adi poli

  • @nizamnizam5332
    @nizamnizam5332 Před 2 lety

    Eth evida

  • @manafchembanmanaf4458
    @manafchembanmanaf4458 Před 2 lety +1

    Poliitemz

  • @sanchalkumar...8284
    @sanchalkumar...8284 Před 2 lety +1

    വാളാട് തൊലി എടുത്തു മാറ്റണം എന്നാൽ ടെസ്റ്റ് കിട്ടും

  • @sunithakaladharan350
    @sunithakaladharan350 Před 2 lety

    സൂപ്പർ 👌 വീഡിയോ 👌 ഇഷ്ടായി

  • @rigvedarahul6113
    @rigvedarahul6113 Před 2 lety

    Ethrakkadikam puliyidumo.njangalude nattil kodapuli undaakum,ennittum ethinte pakuthi ettalayi.endayalum super

  • @flintonangelese6883
    @flintonangelese6883 Před 2 lety

    nice curry and wonderful family

  • @jashithakk9719
    @jashithakk9719 Před 2 lety

    Maya peythal aa kaaril kayaririkalo😃😃

  • @thankav6808
    @thankav6808 Před 2 lety

    Mannente chatte alle nallate

  • @mammenkadavil4722
    @mammenkadavil4722 Před 2 lety +1

    Wow,, aaa mazhayathu mazhayum kandu food kazhikkunne 💙💙💙💙

  • @unnimonunni5891
    @unnimonunni5891 Před 2 lety +1

    ഇനി ഒരു തറാവ് കറി

  • @usha3408
    @usha3408 Před 2 lety

    Pappa and mummy super . So your family is a model tosociety
    God Bless all family membeers.. Love to all❤️❤️❤️ Anu's chad sup een r❤️❤️❤️🙏🙏

  • @KK-iv5wb
    @KK-iv5wb Před 2 lety +1

    വാള കറി സൂപ്പർ 👍❤️

  • @rakhirajan3581
    @rakhirajan3581 Před 2 lety

    Mazha valakari aha anthass❤❤

  • @sonysadanandan7157
    @sonysadanandan7157 Před 2 lety

    സൂപ്പർ....

  • @krishnaraj4985
    @krishnaraj4985 Před 2 lety +1

    സൂപ്പർ ❤️❤️❤️❤️

  • @agnesjoseph1368
    @agnesjoseph1368 Před 2 lety

    Adipoli

  • @naseemnaseem7821
    @naseemnaseem7821 Před 2 lety

    വെള്ളം കേറുന്ന സ്ഥലമാണോ അവിടെ

  • @sabhuvargees6710
    @sabhuvargees6710 Před 2 měsíci

    എനിക് തരുമോ വളാ ഞാൻ ❤കയ്ച്ചട്ടില

  • @Deepa-tq4bv
    @Deepa-tq4bv Před 2 lety

    സൂപ്പർ ബ്രോ 👍

  • @pachappumharithabhayumbyje3855

    Njaanillaathe ula vaalayellaam curry vech kazhikkuvaanalle....🥲🤤😭😭😭

  • @sreekumarkc2651
    @sreekumarkc2651 Před 2 lety

    അണ്ണാ കൊതിപ്പിക്കല്ലേ

  • @johnsonkandoth4614
    @johnsonkandoth4614 Před 2 lety

    അടിപൊളി....👍🏽👍🏽👍🏽👍🏽

  • @ManoyAnackal
    @ManoyAnackal Před rokem

    എനിക്ക് കൂടി ഇത്തിരി ചാട് തരുമോ? 😂

  • @marydasmartin2984
    @marydasmartin2984 Před 2 lety

    Supervalacurry

  • @maneeshm8636
    @maneeshm8636 Před 2 lety +1

    അച്ചാച്ചൻ ഇല്ലേ

  • @kchandrannilagiri4442
    @kchandrannilagiri4442 Před 2 lety

    Bro aru aram medeeku kathee pora