JBL & SONY ഇനി ആര് മേടിക്കും? Best low budget subwoofer | Subwoofer malayalam | Subwoofer Review

Sdílet
Vložit
  • čas přidán 26. 08. 2024
  • For Subwoofer : +91 96056 12611
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ ɴᴏ ᴄᴀʟʟꜱ : 7736192211
    ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
    What does a subwoofer do?
    A subwoofer (sub) is speaker, that is dedicated to the reproduction of low-pitched audio frequencies most commonly referred to as bass. Passive Sub: Passive subs are called passive because they need to be powered by an external amplifier or Audio/Video (A/V) receiver . This is similar to traditional speakers..
    ⭐️⭐️⭐️⭐️⭐️⭐️⭐️⭐️
    Is subwoofer just bass?
    What is a Subwoofer? In the words of Meghan Trainor, a subwoofer is all about that bass. It's the speaker that delivers the lower frequencies - specifically 20-200 Hz - that a traditional two-channel or surround sound setup can't reproduce on its own..
    ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
    Does a subwoofer need a soundbar?
    Does a soundbar need a subwoofer? A soundbar doesn't need a subwoofer to sound good. Soundbars include multiple internal speakers that can sound great on their own, but a subwoofer helps produce low frequencies that many soundbars cannot.
    #subwoofer
    #subwooferbass
    #subwooferbasstest

Komentáře • 345

  • @Vandipremi
    @Vandipremi Před rokem +203

    എത്ര സൗണ്ട് സിസ്റ്റങ്ങൾ വാങ്ങിയിട്ടും ഇതിനോടുള്ള പ്രാന്ത് മാറുന്നില്ല..😍

  • @ajm_efx_
    @ajm_efx_ Před 5 měsíci +40

    2024 ill e video kanuvar indo🙂🤍

  • @SidhardhRaju2005
    @SidhardhRaju2005 Před rokem +82

    13:20 Sony Xplod lovers undo ...😍

    • @TECHCATCHER
      @TECHCATCHER  Před rokem +11

      Und💕💕

    • @SidhardhRaju2005
      @SidhardhRaju2005 Před rokem +3

      @@TECHCATCHER 💗

    • @vishnumarassery6527
      @vishnumarassery6527 Před rokem +3

      അതിന്റെ copy ഉണ്ടാക്കാൻ എളുപ്പമല്ല അതാ കിട്ടാത്തത് ബാക്കി എല്ലാം കോപ്പി ആണ് original കിട്ടാൻ വല്ല വഴിയുണ്ടോ?

    • @mufaiz9550
      @mufaiz9550 Před rokem +1

      Und ❤️🔥

    • @alenbabu9905
      @alenbabu9905 Před rokem +1

      Pinnallah

  • @VARIKKUZHI_ENTERTAINMENT
    @VARIKKUZHI_ENTERTAINMENT Před rokem +19

    13 വർഷമായി jBL 1250 ഉപയോഗിക്കുന്നു. ഇപ്പോഴും പുലിക്കുട്ടി.
    2010 ഇൽ വാങ്ങിയതാ എത്ര വണ്ടികളിൽ മാറി മാറി വച്ചു പൊളപ്പിച്ചു. ഇപ്പോ ഞങ്ങളുടെ എഡിറ്റിംഗ് സ്റ്റുഡിയോയിൽ ഇരുന്നു തകർക്കുന്നു.. ഒരിക്കൽ പോലും കംപ്ലൈന്റ് ആയിട്ടില്ല. 🔥❤️❤️❤️❤️❤️

    • @rampagegaming8423
      @rampagegaming8423 Před rokem

      Athe jbl kodukkunna paisakku muthalanu

    • @DORADO369
      @DORADO369 Před rokem

      വഴിയേ ആയിക്കോളും 😂

    • @aishumunna6868
      @aishumunna6868 Před rokem

      എത്ര രൂപയായി ബ്രൊ

    • @duchduke2281
      @duchduke2281 Před rokem

      ​@@DORADO36913 വർഷം ഉപയോഗിചെന്ന് കണ്ടില്ല അല്ലെ

    • @Themanwithholywounds
      @Themanwithholywounds Před 8 měsíci

      ​@@DORADO369നെഗറ്റീവ് ഓളി 🐖

  • @user-by4jb4zf6t
    @user-by4jb4zf6t Před 3 měsíci +2

    എന്റെ വീട്ടിലും ഉണ്ട് jbl 1250, ഇപ്പോഴും പ്വോളി ആണ് ഒരു രക്ഷയും ഇല്ല ❤

  • @techcatcherfansassociation3198

    മച്ചാൻ്റെ വീഡിയോ കാണുമ്പോൾ ഒരു positive vibe ആണ് . നല്ലരീതിയിൽ മച്ചാൻ പറഞ്ഞുതരുന്നുണ്ട് 🥰👍

  • @nishandhk3322
    @nishandhk3322 Před rokem +15

    JBL❣️💪

  • @Amaldev047
    @Amaldev047 Před rokem +6

    Bluepunk voicestun video venam.... ❤

  • @jemiljmathew9090
    @jemiljmathew9090 Před rokem +11

    1st ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോ ഒരു പുച്ഛം ആയിരുന്നു. ഇത്രയും വില കുറഞ്ഞ കൂതറ ഐറ്റംസ് ആരെങ്കിലും വാങ്ങുമോ എന്ന് ചിന്തിച്ചു. പക്ഷേ ഇത് വേറെ level ആണ്. Design മാത്രം അല്ല build quality ഒക്കെ സൂപ്പർ 🥰 വീഡിയോ നന്നായിട്ടുണ്ട് ❤️
    ചെറിയ sub ഒക്കെ കാണാൻ എന്ത് cute ആണ് 😊
    ചെറിയ റൂമിന് അതൊക്കെ ധാരാളം 👌
    Argox dual channel ഉള്ളൊരു bulky 12/10 inch black sub ഞാൻ കണ്ടിട്ടുണ്ട്, I think it's 12 inch. വേറെ level ആണ്. കിട്ടുവനെങ്കിൽ വീഡിയോ ചെയ്യണേ

  • @sreenadhmohanan9242
    @sreenadhmohanan9242 Před rokem +4

    ബ്രോ ഇത്പോലെ 6" സ്പീക്കർ, ഓവൽ സ്പീക്കർ എന്നിവയുടെ കൂടി വീഡിയോ ചെയ്യാമെങ്കിൽ വളരെ ഉപകാരം ആയിരിക്കും..

  • @saltonhentry6965
    @saltonhentry6965 Před rokem +3

    BRO എല്ലാം അടി പൊളി👍👍👍👍

  • @4gtech377
    @4gtech377 Před rokem +4

    Love from mangalore💥💥💥

  • @SanuS-mf2zs
    @SanuS-mf2zs Před 9 měsíci +1

    ഞാൻ 10 വർഷം മുമ്പ് 2000 രൂപക്ക് വാങ്ങിച്ച DAlNTY എന്ന 10 " ഡബിൾ മാഗ്നറ്റ് sub woofer ഇപ്പോഴും സൂപ്പറായി വർക്ക് ചെയ്യുന്നു' ഇപ്പോൾ കടകളിൽ ചോദിക്കുമ്പോൾ വലിയ വില ആയോണ്ട് എടുക്കുന്നില്ലാന്ന് പറയുന്നു

  • @renjithathi3333
    @renjithathi3333 Před rokem +1

    I bought a award 8 inch subwoofer after seeing the before video ...good working...but when I purchased it was 1300₹

  • @malluurbantraveller8780
    @malluurbantraveller8780 Před 10 měsíci

    Jbl um sony um okke soundine othiri love cheyyunnavar vaangum duplicate okke vangunnathilum onnenkil onnu og. Saanam vaangunnathaanu മഴവില്ലിന്റെ നിറം ഉണ്ടേൽ അതു അടിപൊളി എന്നു ഇല്ല work വേണേൽ നല്ല ചിലവുണ്ടാവും 👍🏻👍🏻

  • @NeymarJr-lv1ml
    @NeymarJr-lv1ml Před 7 měsíci +1

    Bluepunkt nte sound reviwe cheyyanam bro

  • @sujageorge53
    @sujageorge53 Před rokem +4

    Poli സാധനങ്ങൾ 🤩😇

  • @ashikkunjan8475
    @ashikkunjan8475 Před rokem +4

    Voiceton kaanan kollam ❤️ pakshe performance kuravayirikkille

  • @ananthusalim4838
    @ananthusalim4838 Před rokem

    Soni👍yum jbl👍um ennum top anuu

  • @shadow-pi8zb
    @shadow-pi8zb Před rokem +1

    Jbl ന്റെ ഇടിക് ഒരു പ്രതിയേഗത യുണ്ട് ഏത് തുളാതവനും ഒന് തുളിപോവും 🔥🔥

    • @arunkp4956
      @arunkp4956 Před 4 měsíci

      Kicker subwoofer കണ്ട് കാണില്ല

  • @Nived_2008
    @Nived_2008 Před rokem +3

    Venom vedio blue pung

  • @aswinbalu7399
    @aswinbalu7399 Před rokem +1

    Pioneer champion series💥

  • @sivaprasad1089
    @sivaprasad1089 Před rokem +6

    SONY 🔥

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před rokem +1

    നമ്മുടെ കേരളത്തിൽ സെക്കന്റ്‌ഹാൻഡ് ജനറേറ്റർ മാർക്കറ്റുകളെ കുറിച് ഒരു വീഡിയോ ഇട് പ്ലീസ്

  • @shajahanNesrin
    @shajahanNesrin Před 6 dny

    bro palakkad jbl 1500 wat 3500 ello price athum 1 year warranty ind

  • @_storm942
    @_storm942 Před rokem +3

    Bluepunk working video katta waiting😌

  • @rinshadgaming2109
    @rinshadgaming2109 Před rokem +2

    Awardinte 10 inch subwoofer aanu super karanam diaphragm undu

  • @userAVJ
    @userAVJ Před rokem +1

    കമ്പനി പേര് ബ്ലുപങ്ക് എന്നല്ല ബ്ലൗപങ്ക്ട് എന്നാണ്....പറയാൻ പാട് ആണ്

  • @PrasadCkPrasadCk
    @PrasadCkPrasadCk Před rokem +3

    Audiox 10", sweeton 10", dainty10" 100w ഇതിൽ ഏതിനാണ് working clarity കൂടുതൽ? ഒന്ന് പറയാമോ..

  • @mahichandranr6142
    @mahichandranr6142 Před rokem +4

    7.2 amplifier ന്റെ വിലയും എല്ലാം ഉള്ള വീഡിയോ cheyamk

  • @arunkrishna5937
    @arunkrishna5937 Před rokem +1

    traveler ൽ വെക്കാൻ പറ്റിയ നല്ല കൂടിയ watts ഉള്ള സ്പീകർ ഉം amplifier ഉം ഉണ്ടോ

  • @soumyas.greenleaf
    @soumyas.greenleaf Před rokem

    Award. 10 inch njan upayogikkunathe ekadesham 2 varsham aayi poli itom🔥🔥🔥

  • @ashmilp4685
    @ashmilp4685 Před rokem +2

    Bro poli am wait for this tnx i love you 😚

  • @sinaan_____
    @sinaan_____ Před rokem +1

    audioex vs magnetz ithill nallath eatha parayamo bro plz

  • @nikhilmp9046
    @nikhilmp9046 Před rokem +1

    Blaupunkt video cheythal helpful aarikum😊

  • @harinarayanan3359
    @harinarayanan3359 Před rokem +2

    Power sanam🔥🔥🔥🔥🎆

  • @mohdashraf4118
    @mohdashraf4118 Před 11 měsíci

    Xplod not only a name. It's really Xplod. That's called Sony Xplod. I am using Xplod in the past 25 years in my car.

  • @Storiesofkumbari
    @Storiesofkumbari Před rokem +1

    Dainty ടെ 10inch എങ്ങനെ കൊള്ളാമോ?

  • @villageexplorebysathiz3405

    AUDIOEX NJAN IPPO USE CHEYYUNUND ...4 TRANSISTOR BOARDIL NALLA PERFORMANCE KITTUNUND

  • @whitemusicdj
    @whitemusicdj Před rokem +1

    Sony ennum legend aanu... ❤️audio purpose varumbol sony aanu king aayi nilkunathu... ❤️😍❤️‍🔥

  • @mebeanbean1775
    @mebeanbean1775 Před rokem +1

    Bro dinaty subwoofer review cheyamo

  • @antod7341
    @antod7341 Před rokem +3

    Working video venam bro🔥😇

  • @123mkkcarzone
    @123mkkcarzone Před rokem +1

    വീട്ടിൽ 2.1 ഹോം തിയേറ്റർ സ്പീക്കർ ഉണ്ട് അതിൽ ബാസ് ഒരു തുള്ളി കൂടുമ്പോഴേക്കും ഭയങ്കര പെര പെര ശബ്ദം അത് എന്താണ് പ്ലീസ് റിപ്ലൈ 🤗🤗🤗🤗🤗🤗

  • @vijeeshmohan2312
    @vijeeshmohan2312 Před rokem +2

    Bluepunk video

  • @ashmilp4685
    @ashmilp4685 Před rokem +2

    Pinna sugalle antha ind njan ashmil Anne 9th ile anne njanum oru sound prathane anne

  • @adwaithuappu3221
    @adwaithuappu3221 Před rokem +2

    Bluepunk work venam ❤️

  • @RJMALLUVLOGS
    @RJMALLUVLOGS Před rokem +1

    Bro.. Alto യിൽ door ൽ വെക്കാൻ നല്ല ക്വാളിറ്റി sound bass ഒക്കെ ഉള്ള speakers ഏതാണെന്നു പറഞ്ഞു തരാമോ

  • @saifmuhammed1168
    @saifmuhammed1168 Před rokem +1

    Bluapunkt sub woofer work vanam

  • @ajithrrr1233
    @ajithrrr1233 Před rokem +2

    My subwoofer 12 JBL subwoofer + toyotone subwoofer12 my home work my amplifier 500 RMS Power amplifier Kumar amplifier തണ്ടാർ borad subwoofer 500 RMS side 200+ 200

  • @arjunsabu7025
    @arjunsabu7025 Před rokem

    Argox 8 inch entr kayyil undayirunnu ..but 2 months kazhinjappo athinu chilapp avan thudangi..last ozhivakki

  • @vishnu.2255
    @vishnu.2255 Před rokem +2

    Bro audiox
    and soundex 10 inch subwoofer full detail video chayyumo and prize

  • @akshayparthan537
    @akshayparthan537 Před rokem +2

    Bro 18 inchitte subwoofer video cheyan patto jbl tte athitte amp cheyyan patto plx

  • @rashimrt9981
    @rashimrt9981 Před rokem +4

    Rockford fosgate brand quality ❤

  • @Sreehari.SSreehari.S-nu2cb

    Blaupunkt sound review venam broo

  • @ashlingeorge2649
    @ashlingeorge2649 Před rokem +1

    Chettanmare ee award sub 8 edkuvanel 12 inch local subine vellm nalla performance ahn njn ippoyum ubayogikunnu😁

  • @WARIOR-TP
    @WARIOR-TP Před 2 měsíci +1

    2025 I'll kanunnavarundo

  • @dogcanel7027
    @dogcanel7027 Před rokem

    Chetta enta caril randu speaker und enik rand speker koodi vakkanam appo ee pazhaya spekaril ninnulla wayaril ninnu connect cheytha mathi avo

  • @vishnujithc.s1179
    @vishnujithc.s1179 Před rokem +1

    15 inch sub ethra aakum rate ? Evde kitum?

  • @binukrishnan6656
    @binukrishnan6656 Před rokem

    Blaupunkt working video venam

  • @petslovers8429
    @petslovers8429 Před 4 měsíci

    Njan medikkum

  • @georgephilip2538
    @georgephilip2538 Před 2 měsíci

    Car ill vekkan pattuo

  • @seshinkhanseshu5883
    @seshinkhanseshu5883 Před rokem

    ഇത് എല്ലാം കൂടെ വെച്ച് ഒരു 5.1 ചെയ്യുമോ അതിന്റ ഒരു വീഡിയോ

  • @sabilashbalan2747
    @sabilashbalan2747 Před rokem

    Bro blupunkt 12 inch subwwofer video cheyyamo

  • @phsycogaming5713
    @phsycogaming5713 Před rokem

    Enikum vanganam thanks brow

  • @ashikkunjan8475
    @ashikkunjan8475 Před rokem +1

    Blaupunkt video venam

  • @akhilraj3441
    @akhilraj3441 Před rokem +1

    പൊളി സാധനം👍👍👍👍👍👍

  • @mallo_funnyvideo750
    @mallo_funnyvideo750 Před rokem +1

    Good vlog speakers and subwoofar

  • @xmode321
    @xmode321 Před rokem

    Bro 190w home theatre ane ethine 8 inch sub suggest chyavo bro under 1500

  • @Sivakumar-tc2zy
    @Sivakumar-tc2zy Před 11 měsíci

    Bro enikku oru doubt I climate aayitt subwoofer enthengilum bentham undo kaliyaakkiyathalla e nde vid attapadi aanu ivide nalla thanuppu aan evenin aavunbo sub nalla idi kittunnund ivide evening aakumbozhekkum athyavisam nalla thanuppu und appozha nalla idi kittunne atha chothiche

  • @jijopaul6996
    @jijopaul6996 Před rokem +2

    എല്ലാവരും jbl വാങ്ങിക്കു കേട്ടോ സൂപ്പർ സൗണ്ട് ആണ്

  • @Abhishekbalachandran
    @Abhishekbalachandran Před rokem

    Bro Award 12 inch sub evide vaangan kittum..? Njan thappy nadannu kuzhanju. onnu paranju tharumo.

  • @ephrinjesman8421
    @ephrinjesman8421 Před rokem +1

    Hi, xpider subwooferinte oru review onnu chayamo

  • @sulfikorad
    @sulfikorad Před 3 měsíci

    Rockford ❤❤❤❤❤

  • @Karthibroh
    @Karthibroh Před rokem

    Annna vioce toninte 3000 watts 450 watts RMS ulla subwoofer onne work cheyuthu kanikku bro

  • @Rahul-yj7nr
    @Rahul-yj7nr Před 4 měsíci +2

    Sony xpload ൽ ഇതു കാണുന്ന ഞാൻ 😁

    • @chrisj8389
      @chrisj8389 Před 3 měsíci

      Channel speakers oka etha nalathuu , ellam koodi set akn rate ethra vanuu?

  • @rajeevrajeev6765
    @rajeevrajeev6765 Před rokem +1

    Pioneer vidio cheyyanam Pioneer 1212s4 500wrms

  • @bichujosephvarghese6396
    @bichujosephvarghese6396 Před 7 měsíci

    8 ഇഞ്ച് sub + amp + speaker വെച്ച് നമക് TV ഇൽ കണക്ട് ചെയ്യാൻ സാധിക്കുമോ

  • @chrisjlazer777
    @chrisjlazer777 Před rokem +2

    Poli bro😁😁

  • @anoopbro871
    @anoopbro871 Před rokem +1

    Setta blaupunkt video cheyyane ok

  • @mohdashraf4118
    @mohdashraf4118 Před 11 měsíci

    JBL is powerful. But the best one is JL. It's called earthquake.

  • @vibindasvibin3827
    @vibindasvibin3827 Před 7 měsíci

    Xpload nde sub wooferine ethreyanu

  • @sixwheeladdicted4708
    @sixwheeladdicted4708 Před rokem

    Must ayitt Working video venam ketto chettaa vaikikkalle katta waiting anu 🔥

  • @ABHIMANYUA-go5yj
    @ABHIMANYUA-go5yj Před rokem

    JBL 1000w review

  • @sreejithkumar8529
    @sreejithkumar8529 Před rokem

    Bro enik caril vekkan randu sub woofer venam etha nallath

  • @NagaRaj-vg8up
    @NagaRaj-vg8up Před rokem +1

    Amplifier 5000W sub 120w annakilo

  • @sagarkochumon294
    @sagarkochumon294 Před 18 dny

    Oudiox 12 inch 2500 ah njan vangiye😄

  • @alexander4548
    @alexander4548 Před rokem

    Blue video venam

  • @robincherian9132
    @robincherian9132 Před rokem

    Ithinu pattiya amplifier parayamo?

  • @technologyteam6894
    @technologyteam6894 Před rokem +2

    JBL❣️❣️❣️❣️❣️❣️❣️❣️❣️❣️🔥

  • @Dj-gf2fx
    @Dj-gf2fx Před rokem +1

    argox 6" trishur il 650 ക്ക് available aahn

  • @user-cj7qv2rr6c
    @user-cj7qv2rr6c Před 8 měsíci

    JBL super ❤️

  • @venomgaming9065
    @venomgaming9065 Před 9 měsíci

    Ithokke online vangan patto bro

  • @Wolverine_-pf2cp
    @Wolverine_-pf2cp Před rokem

    Our bt hi bass party speaker ondakamooo
    Making video iiedamo plz??

  • @sanoopsatheesh9807
    @sanoopsatheesh9807 Před rokem +1

    Chetta anta 5.l impex home theater a athill new sub athuva vakamo?

  • @ABHAY98099
    @ABHAY98099 Před rokem +1

    First commenter

  • @ashmilp4685
    @ashmilp4685 Před rokem +2

    Working video vanname plz plz too. Give way way Anna nne

  • @anwarsadique7074
    @anwarsadique7074 Před 3 měsíci

    പവർ കൂടുതൽ കിട്ടാൻ എത്ര ഫ്രീക്കേൻസി ആണുവേണ്ടത് JBL ?? വാട്സ് നോക്കിയാൽ മതിയോ.?

  • @Devid12321
    @Devid12321 Před 10 měsíci

    Kicker/DD =💥

  • @hrishikeshjunarkar5007

    Iam infinity primus car subwoofer lover da macha❤😘🥰❤️💋🤘😈

  • @vishaka5921
    @vishaka5921 Před rokem +1

    Working vedio weighting....