Poovadikalil alayum (Vyamoham)

Sdílet
Vložit
  • čas přidán 24. 08. 2012
  • Vyamoham (1978)
    S Janaki/Yesudas
    Dr.Pavithran
    Ilayaraja
  • Hudba

Komentáře • 102

  • @Sureshkumar-zu3dx
    @Sureshkumar-zu3dx Před 2 lety +23

    എവിടയോ കളഞ്ഞു പോയ കൗമാരം നഷ്ട്ട വസന്തത്തിൻ്റെ ഓർമ്മപ്പെടുത്തൽ

  • @sunilnbharathy488
    @sunilnbharathy488 Před 2 lety +16

    പകരം വയ്ക്കാനില്ലാത്ത കുയിൽനാദം ജാനകിയമ്മ ...💙🌷🌹💛👍👍👍👍👍

  • @ashrafac5663
    @ashrafac5663 Před 4 lety +44

    ഇളയരാജ ആദ്യമായി മലയാളത്തിൽ ഈണം നൽകിയ ഗാനം

  • @rajeevanktk9901
    @rajeevanktk9901 Před rokem +7

    എത്ര കേട്ടാലും മതി വരാത്ത ഗാനം ente എത്രയും പ്രിയപ്പെട്ട ഗായിക janaki അമ്മ ഈ പ്പാട്ട് കേൾപ്പിച്ചതിനു നന്ദി

  • @indirapv8317
    @indirapv8317 Před 2 lety +11

    ആദ്യ ഗാനം തന്നെ രോമാഞ്ചം ഉണ്ടാക്കി എങ്കിൽ അതിന്റെ composer ന്റെ പേര് ഇളയരാജ എന്നായിരിക്കും

  • @sharshad123ksa2
    @sharshad123ksa2 Před 7 lety +33

    കെജി. ജോർജ്. സംവിധാനം ചെയ്ത ചിത്രം. ഇളയരാജയുടെ മാന്ത്രിക മ്യൂസിക്ക് കമ്പോസിംഗ് ഇ ഗാനങ്ങൾ അതിമനോഹരമാക്കുന്നു .. ജാനകി യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം ഇന്നും മലയാളികൾ മറക്കാതെ ആസ്വധിക്കുന്നു

    • @renjithpkd4737
      @renjithpkd4737 Před 2 lety

      ശെരിക്കും ഒരു കലാകാരനേ ഇത്ര ഡീറ്റൈൽ ആയി പറയാൻ കഴിയൂ. സൂപ്പർ

  • @sunilnbharathy488
    @sunilnbharathy488 Před rokem +9

    മനസിൽ കുളിരുപകരുന്ന യുമ്ഗഗാനം❤❤ ഇളയരാജയുടെ ഇന്ദ്രജാലം❤

  • @VINUMARAYAMUTTAM
    @VINUMARAYAMUTTAM Před 6 měsíci +4

    ilayaraja sir🙏🙏🙏🙏🙏 ജാനകി അമ്മ ദാസ് സാർ എന്റെ ഇഷ്ട ഗായകർ:❤️❤️❤️❤️

  • @regi769
    @regi769 Před 2 lety +18

    എത്ര മനോഹരമായ പാട്ട്...സംഗീതം, ആലാപനം... കൗമാരപ്രായത്തിലേക്ക് തിരികെ വിളിച്ചുകൊണ്ടുപോയി.....

  • @saravanant9209
    @saravanant9209 Před 3 lety +10

    This is back in 1978, which is the Music King SIR. ILAIYARAAJA Sir's First Ever Malayalam Movie.
    This is the 1st ever Duet Song.

  • @kapeesh7523
    @kapeesh7523 Před 4 lety +12

    Sweet sweet sweet. What more I can say. God bless all the 4. KJY, SJ, Dr. P and Ilayarajah

  • @SureshGNair-pm7cz
    @SureshGNair-pm7cz Před 5 lety +15

    സംഗീത രാജാ ആയ ഇളയരാജയുടെ അതിമനോഹരമായ ഗാനം

  • @rajans4011
    @rajans4011 Před 4 lety +13

    Ilaiyaraaja's First Malayalam Movie Song... Film: VYAAMOHAM (1978)

  • @johnpereira7360
    @johnpereira7360 Před 3 lety +8

    Janakiamma's voice is gifted by God because of her heart. If you observe carefully how easily dasettan entered the song because of his years of training and combined with Ilaya's composition, this song is a masterpiece.

  • @sidheekponnani6187
    @sidheekponnani6187 Před 2 lety +6

    ഇളയരാജ sir ഉയിർ
    ജാനകി'അമ്മ ദാസേട്ടൻ 💖

  • @madhusudanannair2850
    @madhusudanannair2850 Před 10 lety +19

    ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു
    ഞാനറിയാതെന്‍ മനതാരില്‍
    നീ രാഗം പകര്‍ന്നൂ
    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    പറയൂ കഥകള്‍ കാതോര്‍ത്തു നില്‍പ്പു ഞാന്‍
    പൂവാടികളില്‍ അലയും തേനിളം കാറ്റേ,,,,,,,,,

  • @jamestp7456
    @jamestp7456 Před 2 lety +6

    ഓ പഴയ കാലത്തേക്കു മടങ്ങി പോകുന്ന സുഖം.👏👏👏👏👏👏

  • @ebink.t4908
    @ebink.t4908 Před 2 lety +5

    എത്രകേട്ടാലും മതിവരാത്ത ഗാനം, അപ്‌ലോഡ് ചെയ്തതിന് നന്ദി✌️👌👍🤗👍

  • @ManojKumar-wx7nr
    @ManojKumar-wx7nr Před 4 lety +6

    എനിക്കെന്നും പ്രിയപ്പെട്ട ഗാനം . ഒരു നഷ്ടപ്പെടലിന്റെ ഓർമ്മക്ക് ........ ഈ ഗാനം

  • @SuperMoghan
    @SuperMoghan Před 9 lety +10

    Humming from s.janaki amma so nice and golden voice dr.kj.jesudass.

  • @anwarpsayed8189
    @anwarpsayed8189 Před 8 lety +12

    ഇളയരാജാ = സംഗീതരാജാ.!!!

  • @cdvarghese4372
    @cdvarghese4372 Před 5 lety +17

    എത്ര മധുരമായ ഗാനം.എന്റെ പ്രണയ സാഫല്യ ഗാനം

  • @mohanan1285
    @mohanan1285 Před rokem +2

    എനിക്കെന്നും പ്രിയപ്പെട്ട ഗാനം, എത്ര മനോഹരമായ പാട്ട്, ഇളയരാജ ആദ്യമായി മലയാളത്തിൽ ഈണം നൽകിയ ഗാനം, എത്രകേട്ടാലും മതിവരാത്ത ഗാനം, പഴയ കാലത്തേക്കു മടങ്ങി പോകുന്ന സുഖം.......❤❤❤❤

  • @georgepx8521
    @georgepx8521 Před 10 měsíci +1

    ഇങ്ങനെയുള്ള ചില പാട്ടുകൾ നമ്മളിൽ ഗൃഹാതുരത്വവുമുണർത്തും....കട്ട ഫീല്...🙏🙏🙏

  • @mohansubusubu288
    @mohansubusubu288 Před 6 lety +6

    ഇളയരാജ ഹിറ്റ്‌സ്

  • @drsudhs555
    @drsudhs555 Před 3 lety +3

    Evergreen song..maestro Raja sir's genius makes it immortal

  • @balack2762
    @balack2762 Před 3 lety +4

    Ilayaraja sir's maiden venture in malayalam..👌

  • @asharafali8862
    @asharafali8862 Před 6 lety +4

    ഹായ് എന്തൊരു മധുര സുന്ദരഗീതം -

  • @MaheshSomanathan
    @MaheshSomanathan Před 5 lety +5

    Ilaiyaraja first malayalam movie

  • @josephk.p4272
    @josephk.p4272 Před rokem +1

    ഞാൻ അന്ന് H. S.മാങ്കായിൽ എട്ടാം
    ക്ലാസ്സിൽ പഠിക്കുന്നു... സ്കൂളിന്
    തെക്കുഭാഗത്തുള്ള ഭജന മഠത്തിൽ
    (SNDP അമ്പലം )ഉത്സവത്തിന് ഈ പാട്ട് വച്ചിരിക്കുന്നത് സ്കൂളിൽ
    കേൾക്കാമായിരുന്നു.... അന്നും, ഇന്നും
    ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ
    ഒരു വല്ലായ്മ... ആ അന്ന് ആ സ്കൂളിൽ ഒരു വിദ്യാർത്ഥിയെ ആരൊക്കെയോ ചേർന്ന് കൊന്നു
    കെട്ടിതൂക്കിയിരുന്നു.... കയർ പൊട്ടി
    നഗ്നനായി താഴെ കിടക്കുന്നതാണ്
    രാവിലെ ഞങ്ങളൊക്കെ കണ്ടത്
    ആ കേസ്സൊക്കെ തേഞ്ഞുമാഞ്ഞു
    പോയി അങ്ങിനെയൊരു പചാത്തലം
    കൂടിയുണ്ട്.....

  • @kitchukrishnan9120
    @kitchukrishnan9120 Před rokem +1

    Movie എവിടെയും ഇല്ല... കാണാൻ വളരെ മോഹമുണ്ട്.

  • @royvarghese70
    @royvarghese70 Před 11 lety +3

    My favourite song....Thanks Dasettan & Janakiyamma

  • @girishpillai3181
    @girishpillai3181 Před 3 lety +3

    Thanks Shyma for uploading this beautiful song.

  • @dasjr8211
    @dasjr8211 Před 2 lety +2

    INTRELUDES SHOWING ILAYARAJA ' S SIGNATURE

  • @harimenon8239
    @harimenon8239 Před 2 měsíci

    ജാനകിയമ്മ❤❤❤❤❤

  • @koshythomas2858
    @koshythomas2858 Před 3 lety +1

    എന്റെ കോളേജ് ലൈഫ്, ഇപ്പോൾ ഓർക്കുമ്പോഴും വല്ലാത്ത വിഷമം..

  • @sureshs2028
    @sureshs2028 Před 3 lety +2

    Raja's first magical hit in Malayalam

  • @balachandramenon3523
    @balachandramenon3523 Před 6 měsíci

    Nostalgia comes tumbling down my memory lane, sweet seventies...

  • @bijukorattil9929
    @bijukorattil9929 Před 10 lety +2

    thanks for Ilayaraja saar

  • @asharafali8862
    @asharafali8862 Před 5 lety +3

    💐💐💐💐💐💐💐💝💝💝💝💝 സൂപ്പർ കേട്ടോ💝💝💝💝💝💐💐💐💐💐💝💝💝

  • @ravindranathism
    @ravindranathism Před 12 lety +2

    Wah..One of my favorite...

  • @crackyt5003
    @crackyt5003 Před 5 lety +2

    Woow എത്ര സുന്ദരമായ ഗാനം
    മനസ്സ് നിറഞ്ഞു
    Tanks Rajsir Janakiamma Yasudas

  • @savithrim9422
    @savithrim9422 Před 8 lety

    my fvrt song .nice

  • @thomasgeorge2865
    @thomasgeorge2865 Před 5 lety +2

    Beautiful......Thanks for posting.

  • @anoopdas415
    @anoopdas415 Před 7 lety +1

    wow, wonder why nobody makes such awesome nostaliic music nowdays...

  • @shakilacp5204
    @shakilacp5204 Před 2 lety +1

    Love this song.😍😍

  • @hajaveli7829
    @hajaveli7829 Před 8 lety +1

    എത്ര സുന്ദരമായ വരികൾ 💟💟

  • @mamathasumana9229
    @mamathasumana9229 Před 5 lety +1

    മധുരം..

  • @abduazeezvp7622
    @abduazeezvp7622 Před 2 lety +1

    സൂപ്പർ സോങ് 👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @user-rq4or3kg9z
    @user-rq4or3kg9z Před 9 měsíci

    ഇന്ത്യ യിലെ ഏറ്റവും നല്ല പാട്ടുകൾ രാജാ സാറിന്റെ തന്നെ... ചെയ്ത ഭാഷ കളിലെല്ലാം ഹിറ്റ്‌ ഗാനങ്ങൾ തന്നെ

  • @rafeequesalam8215
    @rafeequesalam8215 Před 9 lety +2

    Very nice song..

  • @kumarsrajith7910
    @kumarsrajith7910 Před 5 lety +1

    hridayam aliyichu kalayunna pattu ...

  • @hariparavoor566
    @hariparavoor566 Před 8 měsíci

    അന്നും, ഇന്നും, എന്നും പ്രിയതരം ഈ ഗാനം!

  • @chandrangemgadharan7595

    very nice song..................

  • @mohanmadhavan1243
    @mohanmadhavan1243 Před 3 lety +1

    What a good song.
    Marakilla orikalum

  • @rajuyohannan9282
    @rajuyohannan9282 Před 5 lety +2

    Amazing

  • @asifalappuram3869
    @asifalappuram3869 Před 6 lety

    VERY VERY NICE SONGS

  • @anamikaraj7853
    @anamikaraj7853 Před 6 lety +2

    ഞാനറിയാതെൻ.. മനതാരിൽ..
    നീ... രാഗം. പകർന്നൂ..

  • @muralikrishnanp2110
    @muralikrishnanp2110 Před 3 lety

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @d7sectionjcte51
    @d7sectionjcte51 Před 5 lety

    myfavarit pranayam oru anubhuthiyanu

  • @sunilnbharathy2930
    @sunilnbharathy2930 Před 5 lety +1

    ഞാനറിയാതെൻ മണിയറയിൽ
    നീ കടന്നു വന്നിരുന്നു,,,
    ഞാനറിയാതെൻ മനതാരിൽ
    നീ രാഗം പകർന്നു,,,,,

  • @latharavindran9981
    @latharavindran9981 Před 2 lety

    Super song

  • @smithaprasad5043
    @smithaprasad5043 Před 5 lety

    Super

  • @manjus7598
    @manjus7598 Před 4 lety +1

    What a feel

  • @neenajohnson6608
    @neenajohnson6608 Před 8 lety

    nice song

  • @ralarajan1967
    @ralarajan1967 Před 4 lety +2

    ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു
    ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു
    ഞാനറിയാതെന്‍ മനതാരില്‍ ഞാനറിയാതെന്‍ മനതാരില്‍
    നീ രാഗം പകര്‍ന്നൂ...
    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    പറയൂ കഥകള്‍ കാതോര്‍ത്തു നില്‍പ്പു ഞാന്‍
    പൂവാടികളില്‍ അലയും തേനിളം കാറ്റേ...

  • @saranyadd6021
    @saranyadd6021 Před 7 lety +12

    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    കണ്ണീര്‍ മഴയില്‍ കരള്‍ വാടി നില്‍പ്പു ഞാന്‍
    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു
    ഞാനറിയാതെന്‍ ആത്മാവിന്‍ രാഗം നീ കവര്‍ന്നൂ
    പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ
    കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ
    ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം
    വീണ പോലും നീ കവര്‍ന്നൂ
    പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ
    കണ്ണീര്‍ മാത്രം തന്നൂ പിരിഞ്ഞു നീ
    പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ

  • @sheejavs412
    @sheejavs412 Před 3 lety

    👍👍👍👍👌👌superb

  • @mohanmadhavan1243
    @mohanmadhavan1243 Před 3 lety +1

    Orikalum marakatha oru ganam...e janmam marakilla.

  • @regi769
    @regi769 Před 6 lety +1

    Nostalgic...

  • @srivalson
    @srivalson Před 5 lety

    this is melody

  • @sreekumar4125
    @sreekumar4125 Před rokem

    ജാനകി അമ്മ 100prenamangal

  • @sudheeshvs1036
    @sudheeshvs1036 Před 2 lety +1

    Beyond comparison

  • @kuriakosecvarghese3455

    Sweet

  • @mannathanoop5042
    @mannathanoop5042 Před 9 měsíci

    What a beautiful orchestration this sir, wonderful rhythm also.. what to say more.

    • @shansenani
      @shansenani Před 2 měsíci

      1978 ee kalathil salil choudhary allathe matoru composer illarunu ithepole orchestrational brilliance ullathu

  • @harimenon8239
    @harimenon8239 Před 2 lety +1

    ജാനകിയമ്മയുടെ കുയിൽ നാദം

  • @SuperMoghan
    @SuperMoghan Před 9 lety +1

    Humming from s.janaki amma so nice with golden dr.k.j jesudass.

  • @ansaramedicalsandsurgicals

    nice

  • @shakilacp5204
    @shakilacp5204 Před 2 lety

    👌👌

  • @harishkk5628
    @harishkk5628 Před 11 měsíci

    ഗന്ധർവ നാദതിനൊപ്പം മാലാഖ നാ ദവും

  • @jrmedia9316
    @jrmedia9316 Před 6 lety +15

    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    പനിനീര്‍മഴയില്‍ കുളിര്‍ കോരിനില്‍പ്പൂ ഞാന്‍
    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു
    ഞാനറിയാതെന്‍ മനതാരില്‍
    നീ രാഗം പകര്‍ന്നൂ
    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    പറയൂ കഥകള്‍ കാതോര്‍ത്തു നില്‍പ്പു ഞാന്‍
    പൂവാടികളില്‍ അലയും തേനിളം കാറ്റേ
    കളിയോടം നീലനിലാവില്‍ തുഴയുന്നതാരോ
    കരയില്‍ പൂമാലയുമായ് തിരയുന്നതാരോ
    ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ
    ഞാനും കാത്തിരിപ്പൂ
    പൂവാടികളില്‍ അലയും തേനിളം കാറ്റേ

  • @lalnived378
    @lalnived378 Před 2 lety

    🌹🌹🌹🌹🌹❤👌

  • @sonisomansoman1295
    @sonisomansoman1295 Před 4 lety

    ♥️

  • @anirudhinduchudan1
    @anirudhinduchudan1 Před 2 lety

    😍

  • @vimalajayapalan
    @vimalajayapalan Před rokem

    Ee chithram dayavu onnu download cheyyano? Please.............

  • @calltoramesh2000
    @calltoramesh2000 Před rokem

    First few lines sounded like Tamil song

  • @anandkv2
    @anandkv2 Před 2 lety

    Ithinte scale etra enennu ariyunnavur undekil paranju tharumo?

  • @wilsontj8174
    @wilsontj8174 Před 6 lety +2

    സംഗീതം തേനടയാകുമോ ? ആകും.

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety

    Gandharvan's voice not at its' very best. Yet this song is such an evergreen one.... Magic of shri:Yesudas, the legendary singer . Smt:Janaki has complimented superbly.

  • @regi769
    @regi769 Před 6 lety +1

    Nostalgic...