Ezharapponnana Akkarappacha G Devarajan Vayalar 1972 mpeg4

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 819

  • @user-ns2kp4vn1h
    @user-ns2kp4vn1h Před 11 měsíci +117

    ഞാൻ oru ക്രിസ്ത്യൻ ആണ്... ഏറ്റുമാനൂർ കിടങ്ങൂർ. ആണ്. വീട്.മിക്കപ്പോഴും അമ്പലത്തിൽ മുന്നിലൂടെ പോകുമ്പോൾ എപ്പോഴും ee പാട്ടു മനസ്സിൽ പടിയാണ്. പോകാറ്...... അവിടെ ചെല്ലുമ്പോഴേ ഏറ്റുമാനൂരപ്പ ennu വിളിക്കാതെ പോകാറെ ഇല്ലാ ♥️♥️♥️

  • @sabumon356
    @sabumon356 Před 7 měsíci +86

    ഞാനൊരു വയലാർ കാരനാണ്. ഞങ്ങളുടെ നാട്ടിൽ TV ഉണ്ടായിരുന്ന ചുരുക്കം വീടുകളിലൊന്ന് രാമവർമ്മയുടെ വീടായിരുന്നു. ക്രിക്കറ്റ് കളിയൊക്കെ അവിടിരുന്നാണ് കുട്ടികളായ ഞങ്ങളൊക്കെ കാണുന്നത്. കളി കണ്ടിരിക്കെ സിന്ധു ചേച്ചി ഞങ്ങൾക്കെല്ലാവർക്കും മധുര പാനീയം ഗ്ലാസിൽ കൊണ്ടത്തരും. തണുത്ത വെള്ളത്തിൻ്റെ രുചി അന്നാണറിയുന്നത്. അന്ന് ഫ്രിജ് എന്താണെന്നു പോലും അറിയാതിരുന്ന പ്രായത്തിൽ സ്നേഹത്തോടെ നൽകിയ പാനീയത്തിൻ്റെ സ്വാദ് പിന്നീടൊരിക്കലും നാവിൽ നിറഞ്ഞിട്ടില്ല!
    ഒരയിത്തവും നോക്കാതെ നാലു പതിറ്റാണ്ട് മുൻപ് ഞങ്ങൾക് ആ വീട്ടിൽ കിട്ടിയ ആദരവ് ആ അനശ്വര കവിയുടെ ആത്മാവറിയുന്ന മകളുടെ ഹൃദയവിശാലതയും കൂടിയായിരുന്നു. അച്ഛൻ്റെ മകളായ് ജീവിച്ച മകൾ ഇന്നില്ല😥 സിന്ധു ചേച്ചിയുടെ മകളെ ഇന്ന് കാണുമ്പോൾ അന്നത്തെ കൗമാരക്കാരിയായ അമ്മയെ ഓർക്കും ' അതേ മുഖഛായ 'എപ്പോഴും ചിരിച്ചു സ്വീകരിച്ചിരുന്ന സിന്ധു ചേച്ചിയുടെ ആത്മാവിനു മുന്നിൽ പ്രണാമം.🌹🌹🌹🙏
    അച്ഛനായിരുന്നു വയലാറിനെ മദ്രാസിലേക്ക് പോകാൻ രാത്രിയിലൊക്കെ കടത്ത് ഇറക്കി കൊടുത്തിരുന്നത്. ചേർത്തല അന്ത്രപ്പേർ ഗാർഡനിലുള്ള ബോട്ടു ജെട്ടിയിലേക്ക് വയലാർ പാലം വരും മുൻപ് കടത്തിറക്കിയാൽ ഒരു രൂപ അച്ഛന് വയലാറ് നൽകും. തമ്പി രാമകൃഷ്ൻ്റെ 'പാദുവാ ' ബോട്ടിലാണ് അവിടുന്ന് വൈക്കം വഴി കോട്ടയത്തേയ്ക്കു പോകുന്നത് 'അവിടുന്ന് മദ്രാസിലേക്കും '
    ഇങ്ങനെ കടത്തിറക്കുമ്പോഴാണ് അന്നതു സംഭവിച്ചത്.
    LP Rവർമ്മ കൂടെയുണ്ട്. നിലാവിൽ കുളിച്ചു കിടക്കുന്ന വയലാർ കുറിയമുട്ടം കായലിലൂടെ അച്ഛൻ്റെ ചെറുവഞ്ചി കായലിൻ്റെ കുഞ്ഞോളങ്ങളിലാലോലമാടി പോകവെ LPR വർമ്മയ്ക്ക് ഒരാശ , ഈ അന്തരീക്ഷത്തെ കുറിച്ചൊരു കവിത രചിക്കാൻ പറ്റുമോ എന്ന് ! നിമിഷ കവിയാണെന്ന് പിന്നീട് വയലാർ ലോകത്തിന് കാട്ടികൊടുത്തെങ്കിലും ആദ്യമായ് 'ഇന്നും ലോകത്തിനറിയാത്ത വയലാറിൻ്റെ സർഗ്ഗചൈതന്യം പീലി വിടർത്തിയാടിയ അസുലഭ നിമിഷം അച്ഛനും LPRവർമ്മയും അറിഞ്ഞു.
    വയലാർ വഞ്ചിയുടെ കൊമ്പടിയിൽ മലർന്ന് മാനം നോക്കി കിടന്ന് ഇങ്ങനെ നിമിഷ കവിത ഈണത്തിൽ ചൊല്ലി'
    'മേലേ മാനത്തൊത്തിരി യൊത്തിരി നീലകന്നീ പൂകുത്തി
    ആലോലം നിന്നാടുകയാണീ പീലിപ്പിടമയിലീരാവിൽ
    അങ്ങേകുന്നിൽ ചെരുവിൽ കാണും കൊച്ചു ചതുർത്ഥി തിങ്കളിനെ
    എങ്ങാണ്ടിന്നൊരു നീരദ ശകലം പൊങ്ങീച്ചെന്നു മറയ്ക്കുമ്പോൾ'
    താരാതന്ത്രികൾ മീട്ടിയിരിക്കും മാണിക്ക ക്കൊടി തൻമടിയിൽ
    കരളു കുളിർന്നു കിടന്നൊരു കാമുകന്നതു കണ്ടപ്പോൾ പാടിപ്പോയ്
    തൊണ്ടവരണ്ടു മലർന്നു കിടന്നൊരു മുണ്ടകവയലിലെ അമ്മാവൻ
    കരളു കുളിർത്തു വിളിച്ചേ...... മൂപ്പില പൂ ...ഹോയ്...... വന്നേതായ് മഴക്കാറേ...വന്നേതായ് മഴക്കാറേ...🙏
    LPRവർമ്മ വയലാറിൻ്റെ സർഗ്ഗസൃഷ്ടിയിൽ ലയിച്ച് അതെല്ലാം അപ്പോൾ തന്നെ കടലാസിൽ പകർത്തി. ഒരു നിമിഷം വേണ്ടി വന്നില്ല വയലാറിനീ കവിത നാവിൽ തത്തി കളിക്കാൻ , എന്ന് ആ രാവിൽ അച്ഛനും LPRവർമ്മയും അറിഞ്ഞു. അസുലഭ നിർവ്വിതീ ദായകമായ് ദിവ്യ മുഹൂർത്തം അച്ഛൻ 2022 ആഗസ്റ്റ് 10 ന് മരിക്കുന്നതിന് തൊട്ടു മുൻപ് വരെ ഇത്തിരി മിനുങ്ങി പാടിപാടി മയങ്ങുന്നത് ഇന്നും കണ്ണീരണിഞ്ഞേ ഓർക്കാനാവുന്നുള്ളൂ.
    ഇന്ന് വയലാർ അനുസ്മരണം എല്ലാ വർഷവും ഗാനമേളയൊക്കെ വെച്ച് പൂർവ്വാതികം ഭംഗിയായി നടക്കുന്നു.

    • @jksenglish5115
      @jksenglish5115 Před 5 měsíci +4

      Thank you so much for these nostalgic reminiscences. Art is immortal. ❤

    • @vasudevan5022
      @vasudevan5022 Před 5 měsíci +7

      സാബു മോൻ താങ്കൾ ഒരു ഭാഗ്യവാൻ ആണ്. വയലാർ രാമവർമ്മയുടെ. അയൽവാസി ആകാൻ സാധിച്ചതിൽ. ഞങ്ങൾക്ക് കിട്ടാത്ത സൗബാഗ്യമാണ്. നിങ്ങൾക്ക് കിട്ടിയത്. ഏഴര പൊന്നാന എന്നപാട്ട് ബക്തിയുടെ കൊടുമുടിയിൽ എത്തിക്കും ജനങ്ങളെ.

    • @arbaby4998
      @arbaby4998 Před 4 měsíci +4

      You are a lucky person

    • @sureshtvm9148
      @sureshtvm9148 Před 3 měsíci +1

      Anubhava Kadha Super 👌 ❤

    • @chithrarajappan1549
      @chithrarajappan1549 Před 3 měsíci

      You are so lucky person

  • @ajaykgopi
    @ajaykgopi Před 3 lety +178

    ആറാട്ട് കഴിഞ്ഞ് ഏറ്റുമാനൂരപ്പന്റെ തിരിച്ച് എഴുന്നുള്ളത്ത് വരുമ്പോൾ വഴി നീളെ ഈ പാട്ട് ഇടും .. ഹോ ആനപ്പുറത്ത് ഉള്ള ആ വരവ്🔥🔥🔥🔥

    • @geethadevi7589
      @geethadevi7589 Před rokem +7

      Om Namasivaya🙏🙏🙏🙏🙏

    • @binimadhu
      @binimadhu Před rokem +6

      Om nama shivaya

    • @bose7039
      @bose7039 Před rokem +7

      പൂവത്തിൻമൂട് മുതൽ പേരൂർ കവല. അത് കഴിഞ്ഞല്ലേ ആറാട്ട് എതിരേൽപ്പ്. ഹൊ 🙏🙏🙏

    • @vasanthakumari1070
      @vasanthakumari1070 Před rokem +4

      Ethra manoharam enuku jeevananu

    • @maniammaks942
      @maniammaks942 Před 5 měsíci +2

      കണ്ണ് നിറഞ്ഞു പോയി ഈ കമന്റ്‌ വായിച്ച് ❤

  • @Snair269
    @Snair269 Před 5 lety +310

    വയലാറേ അങ്ങയുടെ സ്മരണക്കു മുൻപിൽ ഞാൻ ശിരസ്സാ നമിക്കുന്നു. ശിവ ഭക്തയായ മാതാവിനു പരമേശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ അൽപായുസ്സായ പുത്രൻ, ആദിശങ്കരനെ പോലെയുള്ള അപൂർവ്വ ജനനം, അനർഗളമായി പ്രവഹിക്കുന്ന ഗംഗാജലം പോലെയുള്ള കവിത മലയാള മണ്ണിൽ ഒഴുക്കിയിട്ട് നേരത്തേ വിടവാങ്ങിയ മഹാകവീ അങ്ങേക്കു പ്രണാമം 🙏

    • @santhoshmanappurath1405
      @santhoshmanappurath1405 Před 4 lety +11

      Absolutely correct. Aa manoharaganangakude vila innathe thalamurakk ariyilla. Avare manasil akkikkanum kazhiyilla

    • @sunilmahadev7296
      @sunilmahadev7296 Před 4 lety +11

      സത്യം

    • @vinodrlalsalam4699
      @vinodrlalsalam4699 Před 4 lety +8

      Yas all people അഗ്രിഡ് വയലാർ uncraditable persanality, താങ്ക്യൂ sir,

    • @arunakumartk4943
      @arunakumartk4943 Před 4 lety +4

      🙏🙏🙏

    • @naveenma4031
      @naveenma4031 Před 3 lety +7

      ഒരു അവതാരം തന്നെ

  • @marykuttythomas5448
    @marykuttythomas5448 Před 2 lety +453

    എത്ര മനോഹരമായ ഗാനം, എത്ര ഉന്നതമാണ് ഹിന്ദു സംസ്കാരം.. അതിനെ ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കരുത്

    • @minisundaran1740
      @minisundaran1740 Před 2 lety +12

      🙏🙏🙏

    • @sumamp9811
      @sumamp9811 Před 2 lety +9

      🙏🙏🙏🙏

    • @binunair1652
      @binunair1652 Před 2 lety +10

      Pallilachan kelkendaa..punishment kittum.

    • @harinair4048
      @harinair4048 Před 2 lety +12

      u are absolutely right..

    • @rajut.j8912
      @rajut.j8912 Před 2 lety +20

      Very accurate and excellent remarks about hindu culture and civilisations The Allmighty Lord Mahadeva may bless you sister

  • @ourlovestory1209
    @ourlovestory1209 Před 3 lety +251

    ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഞങ്ങളുടെ ആത്മാവാണ് ഞങ്ങളുടെ kottayamkarude സ്വന്തം ettumanoorappan🙏

    • @parvathybalachandran5102
      @parvathybalachandran5102 Před 2 lety +7

      Athe 🙏🙏

    • @anumol97
      @anumol97 Před 2 lety +15

      Ellavarudeyum aan ettumanoorappan🙏🏻, ee varikal ezhuthiyath alapuzhakaran aya vayalar aan

    • @jayasreem5445
      @jayasreem5445 Před 2 lety

      @@parvathybalachandran5102 5ട്ടറ്റ്റ്റ്5 lip we

    • @rajimohanan5566
      @rajimohanan5566 Před 2 lety +7

      ഏറ്റുമാനൂരപ്പൻ ജീവൻ ആണ് 🙏🙏🙏

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 Před 2 lety +6

      വയലാർ വളർന്നത് ഏറ്റുമാനൂരിൽ ആണ്. പഠിച്ചതും അവിടെ തന്നെ

  • @abdurahimanpp8356
    @abdurahimanpp8356 Před 2 lety +58

    ഒരു ഭക്തി ഗാനം എങ്ങിനെ ആയിരിക്കണമെന്ന് വയലാറിനും ദേവരാജൻ മാസ്റ്റർക്കും മാധുരിയമ്മക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു - മാധുരിയമ്മ മാത്രം ഇപ്പോൾ നമ്മളോടൊപ്പമുണ്ട്

  • @sureshkumarc3396
    @sureshkumarc3396 Před 4 lety +195

    മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ശിവഭക്തിഗാനം,
    വയലാറിൻ്റെയും ദേവരാജൻ്റെയും സ്മരണകൾക്ക് മുന്നിൽ നമിക്കുന്നു.

    • @vgpal1107
      @vgpal1107 Před 3 lety +7

      കൈലാസ ശൈലാധി നാ ഥാ നാഥാ കൈതൊഴാംകൈ തൊഴാം തൃപ്പാദം .!!!! (സ്വാമി അയ്യപ്പൻ ..സിനിമ ..? !!! ) അ തുകൂടികേൾക്കുക. ശ്രീകാ ന്ത് പാടിയത് ...? !!!!!

    • @anchalsurendranpillai2775
      @anchalsurendranpillai2775 Před 3 lety +6

      ഏറ്റവും മികച്ച ശിവ ഭക്തി ഗാനങ്ങളിൽ " ഒന്ന്".ഒരുപാടുണ്ട് . പോൾതിങ്കൾ കല
      ശങ്കരാ നാദ ശരീരാ പരാ
      വടക്കും നാഥ സർവോം
      നടത്തുംനാഥാ അങ്ങനെ അങ്ങനെ .പരിഹസിക്കൻ വേണ്ടിയല്ല ഉണ്ടെന്ന്
      ഓർമിപ്പിക്കാൻ വേണ്ടി പറഞ്ഞു എന്നുമാത്രം .ക്ഷമിക്കുമല്ലോ.

    • @catwalk100
      @catwalk100 Před 3 lety +1

      @@anchalsurendranpillai2775 അവയും മികച്ചവതന്നെ !!

    • @lekshmanakurupkurup8181
      @lekshmanakurupkurup8181 Před 2 lety +1

      @@anchalsurendranpillai2775 kila

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 Před rokem

      Ambalamillathe aaltharayil vazhum

  • @sajjadaboobaker5483
    @sajjadaboobaker5483 Před 4 lety +158

    ഭക്തനെ ഏറ്റുമാനൂരെത്തിക്കുന്ന മനോഹരമായ ശിവഭക്തിഗാനം ,വയലാറിനും ദേവരാജൻ മാസ്റ്റർക്കും, മാധുരി ചേച്ചിക്കുംപ്രണാമം

    • @vgpal1107
      @vgpal1107 Před 3 lety +3

      മാധുരിക്ക് ഒന്നുമില്ല ..? !!!!

    • @vasanthakumari1070
      @vasanthakumari1070 Před 3 lety

      Kelkunnavarku polum arugraham kodukunna bhagavan

    • @akhilesho7673
      @akhilesho7673 Před 2 lety +2

      Madhuri had perferct diction compared to any non malayali singers of the period. This song would have been terrible in
      Other's hand...

    • @rranamv1075
      @rranamv1075 Před rokem +1

      മാധുരിയമ്മയെ മനസുകൊണ്ട് നമിക്കുന്നു

  • @somanadhanc2211
    @somanadhanc2211 Před 3 lety +163

    വിപ്ലവ ഗാനങ്ങൾ രചിച്ച തൂ ലി കകൊണ്ടുതന്നെ എത്രയും മനോഹരമായ ഭക്തി ഗാനം രചിച്ച വയലാറിന്റെ അനന്തകോടി പ്രണാമം

    • @chandrikasreekumar4396
      @chandrikasreekumar4396 Před 2 lety +3

      Nalla Atumanoor appan ganam.Sathyan mashum ellaperum swapavika abhinayam

    • @shfjvdjfj2043
      @shfjvdjfj2043 Před 2 lety +2

      അത്ഭുതം, ഭാവന മികവ്? "!

  • @viswanathankunjattaparabil9805

    കണ്ണുനീർ തൂകികൊണ്ട് കേൾക്കുന്ന ഈ ഗാനം വല്ലാത്ത വേദന ഉണ്ടാകുന്നു. മനസ്സിൽ നന്മ നിറക്കുന്നു. ഈ കപടലോകത്തിൽ മനസ് ശുദ്ധീകരിക്കുന്നു.

  • @jacobvarghese604
    @jacobvarghese604 Před 3 lety +119

    ഈ പാട്ടിൽ ഭക്തി ഉണ്ട്, നിസ്വാർത്ഥമായ ഭക്തി. അതാണ് ഈ പാട്ടിനെ ഹൃദ്യമാക്കുന്നത് എന്നാണ് എൻറെ അഭിപ്രായം.

  • @harikumar1339
    @harikumar1339 Před 3 lety +24

    വിളിച്ചാൽ വിളി കേൾക്കുന്ന ഭഗവാനാണ് ഏറ്റുമാനൂർ അപ്പൻ 🙏🙏🙏

  • @sajukunnam1822
    @sajukunnam1822 Před rokem +55

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും ഈ പാട്ടു കേൾക്കാൻ എനിക്ക് എപ്പോളും ഇഷ്ടമാണ് ഒരു സമാധാനവും

    • @nitheeshps2505
      @nitheeshps2505 Před 10 měsíci +1

      E prabanjathinde munbil manushyan onnane baakiyullathellam manushyan undakkunnathane ...prabhanjathil oru ammayum achanum ullu ...athu bhasha konde dhesham konde verthirichirikkunnu ...ellam manushyar thanne shemayode chindhichal manassilaakum allathe christiyan hindhu muslim angane ella....

    • @user-kn5ov7tk8g
      @user-kn5ov7tk8g Před 9 měsíci

      😮🎉🎉🎉🎉😢 ft

    • @vsdvn
      @vsdvn Před 8 měsíci

      ❤ ഇത്ര ഭംഗിയായ ഈ പാട്ടെഴുതിയതും ഈണമിട്ടതും ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള പ്രഹത്ഭ വ്യക്തികളായിരുന്നെന്നറിയുമ്പോൾ നമിച്ച് പോകുന്നു. സത്യന്റെയും സുജാതയുടെ ഈ ബ്ലാക്ക് & വൈററ്റ് സിനിമ കാണുമ്പോൾ 1972 ന്റെ ഓർമ്മ നൊമ്പര പ്പെടുത്തുന്നു🎉🎉🎉

    • @devisreerajesh9440
      @devisreerajesh9440 Před 5 měsíci +1

      ഭക്തി ഗാനം കേൾക്കാൻ മതം ഒരു പ്രശ്നം അല്ലല്ലോ

  • @lekharohini9714
    @lekharohini9714 Před 5 lety +158

    ഒരിക്കൽ മാത്രം പോയ ഏറ്റുമാനൂരിലേക്കു ഇനിയും പോകാൻ തോന്നുന്നു. എത്ര മനോഹര ഭക്തി ഗാനം.

    • @vinayakan6180
      @vinayakan6180 Před 4 lety +2

      Ettumanur Sree mahadeva saranam

    • @rajeevshanthi9354
      @rajeevshanthi9354 Před 3 lety +3

      വാസ്തവം

    • @rideordie2866
      @rideordie2866 Před rokem +2

      ഇന്നും ഞാൻ പോയി 🙏

    • @sobhanarejeesh9463
      @sobhanarejeesh9463 Před rokem +2

      എനിക്ക് പോകണം ഏറ്റുമാനൂരപ്പനെ കാണാൻ 🙏🙏

  • @drivingtipzz18
    @drivingtipzz18 Před 4 lety +162

    ഒരു അഹിന്ദുവായ ഞാനും കണ്ണടച്ചിരുന്ന് ആസ്വദിക്കുന്ന ഗാനം ...

    • @rrassociates8711
      @rrassociates8711 Před 4 lety +42

      ഞാൻ ഒരു ക്രിസ്ത്യാനിയാണ്. പക്ഷേ അഹിന്ദു അല്ല . എന്റെ മതം ക്രിസ്ത്യാനിറ്റിയുംകൾചർ ഹിന്ദുവുമാണ്

    • @thilakvasavan7629
      @thilakvasavan7629 Před 4 lety +8

      Sangeethathinu mathamilla.athariyunna ningalkku 🙏.

    • @ghabcdef
      @ghabcdef Před 4 lety +5

      Sahrudayan...

    • @vijayankozhikode4799
      @vijayankozhikode4799 Před 3 lety +7

      അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും മഹാദേവൻ തരും.. ഇത് വരെ അങ്ങേക്ക് ഒരു പ്രശ്നവും വന്നില്ല എന്ന് എനിക്കറിയാം...

    • @vasanthakumari1070
      @vasanthakumari1070 Před 3 lety +3

      Punyam

  • @harekrishna6497
    @harekrishna6497 Před 3 lety +58

    ഏറ്റുമാനൂർ അഘോര മൂർത്തിക്ക് കോടി കോടി സാഷ്ടാംഗ പ്രണാമം 🙏🙏🙏🌹🌹🌹💙💙💙ഓം നമഃ ശിവായ 🙏🙏🙏

  • @vishnur6251
    @vishnur6251 Před 3 lety +40

    അഷ്ടദിക്പാലരെ മുട്ട് കുത്തിച്ച ഉഗ്ര മൂർത്തി . ശ്രീ ഏറ്റുമാനൂരപ്പൻ .😍😍

  • @sumeshc1626
    @sumeshc1626 Před 5 lety +180

    പഴയ ആകാശവാണി കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗൃഹാതുരത്വം ഉണർത്തുന്ന പാട്ട്........

    • @sidharthwayanad6860
      @sidharthwayanad6860 Před 4 lety +1

      Namasivaya

    • @jaynair1830
      @jaynair1830 Před 4 lety +6

      ശരിക്കും ! ഞാൻ കാനഡയിൽ വന്നിട്ട് പതിനെട്ടു വര്ഷം ആയി. പക്ഷെ ഇപ്പോഴും ഞാൻ ഓർക്കുന്നു, വളരെ ഗൃഹാതുരത്വത്തോടെ, സന്ധ്യക്ക്‌ ആകാശവാണിയിൽ ഇത് കേഴ്ട്ടിരുന്ന സമയം. ഈ പാട്ടു ഇപ്പോഴും ഞാൻ കേൾക്കുന്നു, പലപ്പോഴും കണ്ണ് നനയ്ക്കുന്നു!

    • @vasanthakumari1070
      @vasanthakumari1070 Před 3 lety

      Athee

    • @catwalk100
      @catwalk100 Před 2 lety

      👌👍👍👍

    • @user-lc9mr7qe8p
      @user-lc9mr7qe8p Před rokem +1

      Omnamasivaya

  • @ajayankumaran1388
    @ajayankumaran1388 Před 4 lety +59

    വയലാറിന് മാത്രമേ ഇങ്ങനെ ഒരു ഗാനം രചിക്കാൻ പറ്റു

  • @dineshanpunathil8252
    @dineshanpunathil8252 Před 6 lety +158

    മലയാളത്തിലെ ഏറ്റവും നല്ല ഭക്തിഗാനങ്ങളിലൊന്ന്. രചനാ ഭംഗി അപാരം. ശിവശക്തി അനുഭവിപ്പിക്കുന്ന ഒരു ഗാനം.

  • @jishnu..4592
    @jishnu..4592 Před 2 měsíci +2

    അമ്മ സന്ധ്യ നാമം ചെല്ലുമ്പോൾ അത് കേൾക്കാനും കൂടെ മൂളാനും പ്രാർഥിക്കുവാനും കൂടി അച്ഛനും പോയി ഇരിക്കുന്നത് ഇത് കണ്ടപ്പോൾ ഓർമ വന്നു 🥺❤️🙏...

  • @muralie753
    @muralie753 Před 2 lety +49

    ഇതാണ് ഭക്തി ഗാനം, ഭക്തിയാൽ മനം നിറയുന്നു. വയലാറിന്റെ തൂലികയിൽ. സൂപ്പർ

    • @josetj4624
      @josetj4624 Před rokem

      ദേവരാജൻ മാസ്റ്റററെ എന്താ വിട്ടു പോയത്? സംഗീതം എന്ന ജീവൻ ഈ ഗാനത്തിന് നൽകിയത് അദ്ദേഹമാണ്. അതു മറക്കരുത്.

  • @cochinfrozen2695
    @cochinfrozen2695 Před rokem +23

    ഹിന്ദു പുരാണം അറിയാംകവിക്ക് അതുകൊണ്ടാണ് ഇത്രമനോഹരമായ എത്രപ്രാവശ്യം കേട്ടാലും മതി വരാത്ത ഈ ഗാനം. വയലറിനെ നമിക്കുന്നു

  • @gopakumargnair5688
    @gopakumargnair5688 Před 3 lety +21

    ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
    തൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്‍
    തിരുനാഗത്തളയിട്ട തൃപ്പാദം
    നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ
    കളഭമുഴുക്കാപ്പു ചാര്‍ത്തിയ തിരുമേനി
    കണികാണാന്‍ വരും നേരം കാലത്ത്
    കണികാണാന്‍ വരും നേരം
    തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിന്‍
    തിരുമുടിപ്പുഴയിലെ തീര്‍ത്ഥജലം
    നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ
    ഹിമഗിരികന്യക കൂവളമലര്‍മാല
    അണിയിക്കുമാതിരരാവില്‍ തിരുമാറില്‍
    അണിയിക്കുമാതിരരാവില്‍
    തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍
    തിരുവെള്ളിപ്പിറയുടെ തേന്‍ കിരണം
    നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ

  • @RajeshKumar-xv1pv
    @RajeshKumar-xv1pv Před 5 lety +61

    ഇൗ മനോഹര ഗാനം കേട്ടപ്പോൾ കുളിരു കോരുന്ന പോലെ തോന്നുന്നു. സാഷാൽ ഏറ്റുമാനൂർ അപ്പൻ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നുന്നു.

    • @catwalk100
      @catwalk100 Před 3 lety +1

      വളരെ കൃതൃമായകമൻ്റ് ശരി ക്കും പ്രതൃക്ഷപ്പെടേണ്ടതല്ലേ ?

    • @vinuvenugopalvinumon8735
      @vinuvenugopalvinumon8735 Před 3 lety +2

      Yes i feel it really

  • @jayasreec.k.6587
    @jayasreec.k.6587 Před rokem +6

    എന്റെ പ്രിയ കവിയുടെ, അനശ്വരനായ ശ്രീ വയലാർ രാമവർമ്മയുടെ അമൂല്യ രചനകളിൽ, ഞാൻ ആദ്യമായി പാടിനടന്ന, ശിവഭഗവാന്റെ ഗാനം..... ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സാന്ത്വനവും ,സമാധാനവും ,ജീവിക്കുവാനുള്ള പ്രേരണയും ഒക്കെത്തന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണമിക്കുന്നു....🙏🙏🙏🙏🙏💐🌹

  • @vpsasikumar1292
    @vpsasikumar1292 Před 4 lety +22

    രംഗത്ത് sujatha, ബേബി ഇന്ദിര, സത്യൻ oh!എന്തൊരു ഫീൽ ഞാൻ വിഷമം വരുമ്പോൾ ആദ്യം പാടുന്ന പാട്ട് ഈ പാട്ട് എത്രപ്രാവശ്യം കേട്ടെന്നു എനിക്ക് അറിയില്ല മധുരിയമ്മ സൂപ്പർ വോയിസ്‌ ഈ പടം ഞാൻ കണ്ടിട്ടില്ല

  • @sunilkumarg9470
    @sunilkumarg9470 Před 8 měsíci +7

    പള്ളിക്കൽ പുളിമാത്ത് തൃഭരണി കാവ് ഭഗവതി ക്ഷേത്രത്തിൽ ഇടാറുള്ള ഗാനം ഓർമയിൽ ഇന്നും 🙏♥️♥️🙏ഈ ഗാനം ഇടാറുള്ള വിജയൻ അണ്ണന് ബിഗ് സലൂട്ട് 🙏👍👍

  • @jooshiyakj9004
    @jooshiyakj9004 Před rokem +5

    ആദ്യമായി Ettumanoor ൽ ഇന്നലെ thozhuthu. Devane kandu. ee paatu avide കേൾക്കാൻ കഴിഞ്ഞു.

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Před 3 lety +36

    1973 ൽ കായംകുളം വിപിഎം തിയേറ്ററിൽ ഈ ഗാനം മാറ്റിനിക്കും ഫസ്റ്റ് ഷോ ക്കും സെക്കൻഡ് ഷോക്കും വെക്കുന്നതു കേട്ടിരുന്നു. ഞങ്ങൾ അച്ഛനും അമ്മയും 6 മക്കളും ഒരു വാടകവീട്ടിൽ അരിഷ്ടിച്ചു കഴിയുന്ന കാലം.. അന്ന് മഹാദേവനെ വിളിച്ചു തുടങ്ങി. ഭഗവാനെ ഇന്ന് സന്തോഷം.

  • @ashokankp4321
    @ashokankp4321 Před 6 lety +317

    ഏറ്റുമാനൂരപ്പന്റെ ഈ ഗാനം ദിവസവും കേട്ടതിന്നു ശേഷം മാത്രമേ ഞാൻ ആപ്പീസ് ജോലികൾ ആരംഭിക്കാറുള്ളൂ!! അനുഗ്രഹം മാത്രം!!

  • @pradeepank9453
    @pradeepank9453 Před 3 lety +14

    എത്ര തവണ കേട്ടാലും മതിവരാത്ത , ശിവഭക്തി ഗാനം ... 3 വർഷം തുടർച്ചയായി ഏറ്റുമാനൂർ ഏഴര പ്പൊന്നാന ദർശന ഉൽസവത്തിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് .... ഈ വർഷം ഭഗവാൻ നിശ്ചയിക്കുന്ന പോലെ നടക്കട്ടെ ....... ഓം ശിവ ശിവ ഓം 🕉️🙏🙏🙏🙏🕉️

  • @arathyrnair3258
    @arathyrnair3258 Před 6 lety +173

    ഏറ്റുമാനൂരപ്പന്റെ അടുത്ത് എത്തി എന്ന ഒരു feel... എല്ലാം എന്റെ മഹാദേവൻ 🙏🙏🙏

  • @surendrankr2382
    @surendrankr2382 Před 2 lety +36

    ഓം നമശിവായ 🙏
    എത്ര ഭക്തി തുളുമ്പുന്ന ഗാനം.ഈ ഗാനം പാടിയ ശ്രീ മാധുരിയമ്മയ്ക്കും ഈ ഗാനത്തിൻ്റെ ശില്പികൾക്കും അനശ്വരതയിൽ വിലയം പ്രാപിച്ച ശ്രീ സത്യനും ശ്രീമതി സുജാതയ്ക്കും കൂപ്പുകൈ🙏🙏🙏🌺🌺🌺

  • @jayanthichoondalath
    @jayanthichoondalath Před 4 lety +20

    ഏറ്റുമാനൂരപ്പനെ ഇതു വരെയും കാണാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടു കേൾക്കുമ്പോൾ ആ വിഷമം മാറും

    • @JOHNCENA-mw5se
      @JOHNCENA-mw5se Před 4 lety +2

      Athenna njan ettumanoorappante aduthannu thamasam

  • @raghavankk1133
    @raghavankk1133 Před rokem +24

    ഒരു കമ്മ്യൂണിസ്റ്റായിട്ടും ദൈവവിശ്വാസി അല്ലാദിരുന്നിട്ടും എത്ര ഭക്തി സാന്ദ്രമായ ഗാനം . ഭാവനക്ക് ഒരു വിശ്വാസവും തടസ്സമല്ല വയലാർ രാമവർമയ്ക്ക് പാദ പൂജ

    • @sasipc7543
      @sasipc7543 Před rokem

      Daivavishwasamillathavar.ivide.jeevikkanda

    • @sasipc7543
      @sasipc7543 Před rokem

      Thante perupolum daivathodu chernna peranu..

    • @sasipc7543
      @sasipc7543 Před rokem

      Then nallathanu pakshethenirikkunnathu patteede kothilanenkilo..cammunisam.nallathanu.pakshe.....................
      ................................................

    • @indupnair1033
      @indupnair1033 Před 9 měsíci

      Ettumanoorappane thozhuthu kondirunna aalannu Vayalar. Ente appooppan Balan Plilla (padinjare nada) attitude drik sakshi

  • @shobarani4117
    @shobarani4117 Před rokem +20

    ഇ തിലും നല്ലൊരു പാട്ട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല 🙏

  • @sujithpanicker3026
    @sujithpanicker3026 Před 4 lety +81

    സന്ധ്യാനാമജപം ഇന്ന് എല്ലാ വീടുകളിലും ഉപേക്ഷിക്കപ്പെട്ടു അക്കാലത്ത് ആ പഴയ കാലത്ത് എല്ലാ വീടുകളിലും സന്ധ്യാനാമം എടുത്തുകാട്ടുന്നു

    • @sandhyapremchand7161
      @sandhyapremchand7161 Před 3 lety +1

      True

    • @ajayankumaran1388
      @ajayankumaran1388 Před 3 lety +7

      ഇല്ല ഞാൻ എന്നും രാവിലെയും വൈകിട്ടും സന്ധ്യനമാം ജപിക്കും

    • @mahamoodvc8439
      @mahamoodvc8439 Před 3 lety

      Sujith Panniker
      അതെ കുട്ടിക്കാലത്ത് അടു
      ത്ത വീടുകളിൽ ദീപം വെച്ചു
      ള്ള സന്ധ്യ നാമും രാമ ജപ
      വും ഇപ്പേഴില്ല
      മുസ്ലിം വീടുകളിലും ആ സമ
      യത്ത് ദിക്റുകൾ (ദൈവ സോ
      ത്രം) കുട്ടികൾ ഉരുവിടാറുണ്ടാ
      യിരുന്നു. ഇന്നു അതെല്ലാം
      ഒരോർമ .കാലവും മാറി മനുഷ്യമനസ്സുകളും മാറി

    • @catwalk100
      @catwalk100 Před 2 lety +2

      സന്ധ്യക്ക്‌ സീരിയൽ ആണ് ഇപ്പോൾ സീരിയസ് !!! 😄🤣😂

    • @harinair4048
      @harinair4048 Před 2 lety +2

      @@mahamoodvc8439 Yes , people are after tv serials & mobiles. Newgens totally changed

  • @johnya.c1345
    @johnya.c1345 Před 4 lety +38

    ഈ ഗാനം എത്രയോ ഞാൻ കേട്ടിരിയ്ക്കുന്നു .. ഇനിയും ഇത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു ഏറ്റുമാനൂര് അബല ഭാഗത്തോടെ ബസ്സിൽ( വല്ലപ്പോഴും) യാത്ര ചെയ്യുമ്പോൾ ഈ ഗാനം അറിയാതെ പാടിതുടങ്ങും

    • @catwalk100
      @catwalk100 Před 3 lety +1

      അതുശരിയാണ് .!! അതിലൂ ടെ പോകുമ്പോൾ കേൾക്കു ന്നത് മറ്റാരോ പാടിയതാണ് അത് കഷ്ടമാണ് കേട്ടു നോ ക്കൂ ഇതേ ട്യൂണിൽ മറ്റുചില പാട്ടുകളും ..? !!!

    • @mahimatraders5619
      @mahimatraders5619 Před 3 lety +1

      love you brother!

    • @vasanthakumari1070
      @vasanthakumari1070 Před 3 lety +2

      Dhanyam

  • @krmohanan4979
    @krmohanan4979 Před 2 lety +22

    എത്ര മനോഹരമായി ആണ് മാധുരിയമ്മ പാടിയിരിക്കുന്നതും അതിന്റ വിഷ്യലൈസേഷനും.. മറക്കാൻ പറ്റാത്ത ഗാനം.
    മരണമില്ലാത്ത ഗാനം
    .🌹🌹🌹🌹🌹

  • @vincentsunili
    @vincentsunili Před 2 lety +17

    എന്താന്നറിയില്ല ഈ ഗാനത്തിൻ ഭക്തിയിൽ കണ്ണടച്ച് ലയിച്ചു പോയി ❤️❤️❤️

  • @aravindkr5613
    @aravindkr5613 Před 3 dny

    അതി സുന്ദരം തന്നെ 👌പഴയ ഗാനങ്ങൾ അസൽ ഗാനങ്ങൾ ആയിരം മാറ്റ് 🙏

  • @gokzjj5947
    @gokzjj5947 Před 20 dny

    എന്റെ ഏറ്റുമാനൂരപ്പാ. എന്നും കേൾക്കുന്ന ഗാനം, ഏറ്റുമാനൂർ തന്നെ താമസിക്കാൻ പറ്റിയത് അങ്ങയുടെ അനുഗ്രഹം കൊണ്ട് തന്നെ, നല്ലൊരു പാട്ട്. എല്ലാവരെയും ഏറ്റുമാനൂരപ്പൻ കാത്തു രക്ഷിക്കട്ടെ ❤❤

  • @harimenon8239
    @harimenon8239 Před 4 lety +17

    മാധുരിയമ്മയുടെ മധുര ഗാനാലാപനം... മലയാളി അല്ലെങ്കിലും മലയാളികൾക്കായി ജീവിക്കുന്ന ഗായിക... മറ്റാർക്കും പകരം വയ്ക്കാനാകാത്ത ശബ്ദ മാധുര്യം

    • @lathanarayanan5304
      @lathanarayanan5304 Před 3 lety +1

      Absolutely

    • @catwalk100
      @catwalk100 Před 3 lety +3

      ഏതാണ് മുന്നിൽ രചനയാ ണോ ..സംഗീതമാണോ ..ആ ലാപനമാണോ വ ല്ലാത്ത മാ സ്മരികത ..? !!! ദൈവം ശരി ക്കും ഉള്ളതാണോ ..? !!!!

  • @shobarani4117
    @shobarani4117 Před rokem +6

    ഈ ഒരുപാട്ട് മതി. എന്നും മാധുരിയുംവയലാറും ദേവരാജൻ മാസ്റ്റരും നിലനിൽക്കും 🙏

    • @user-dd8wj5bn3y
      @user-dd8wj5bn3y Před 7 měsíci

      Ente.peeru.rahul.enikku.payaya
      Gaanagal.istamaanu

  • @baburaj800
    @baburaj800 Před 3 lety +16

    മാധുരി അമ്മ. മോഹിപ്പിക്കുന്ന ശബ്ദത്തിനുടമ.

  • @187651000
    @187651000 Před 3 lety +12

    ഇതിനേക്കാൾ മനോഹരമായ ഭക്തി ഗാനം വേറെ കാണില്ല...

  • @rkparambuveettil4603
    @rkparambuveettil4603 Před 5 lety +68

    ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
    തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
    തിരുനാഗത്തളയിട്ട തൃപ്പാദം
    നമ:ശിവായ നമ:ശിവായ നമ:ശിവായ
    കളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി
    കണികാണാൻ വരുന്നേരം കാലത്ത്
    കണികാണാൻ വരുന്നേരം
    തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
    തിരുമുടിപ്പുഴയിലെ തീർഥജലം
    നമ:ശിവായ നമ:ശിവായ നമ:ശിവായ ..
    ഹിമഗിരി കന്യക കൂവളമലർമാല്യം
    അണിയിക്കുമാതിരരാവിൽ
    തിരുമാറിൽ അണിയിക്കുമാതിരരാവിൽ
    തരുമോ തിലകം ചാർത്താനെനിക്കു നിൻ
    തിരുവെള്ളിപ്പിറയിലെ തേൻ കിരണം
    നമ:ശിവായ നമ:ശിവായ നമ:ശിവായ ...

  • @jacobjohnscor-episcopa4589
    @jacobjohnscor-episcopa4589 Před 3 lety +46

    A true and faithful song , always a devote can be dedicated to Ettumanoor Appan feet . I always love and like this song.

    • @rathnakumari-el7et
      @rathnakumari-el7et Před 2 lety +3

      വയലാർ ദേവരാജൻ.. നമിക്കുന്നു ഞാൻ. നാലൊരു ശിവ ഭക്തി ഗാനം. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. അത്രക് ഐശ്വര്യം ഉണ്ട് ഈ പാട്ടിനു. മാധുരിയമ്മ.. 🙏🙏🙏

  • @pssasidharan5780
    @pssasidharan5780 Před rokem +9

    ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പാട്ട് ❤️😃🙏

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Před 8 měsíci +3

    എല്ലാ മതക്കാരും ഇഷ്ടപ്പെടുന്ന ഒരു സന്തോഷകരമായ ഭക്തി ഗാനം. ❤❤❤

  • @harekrishna6497
    @harekrishna6497 Před 4 lety +37

    ആനപ്പുറത്ത് ഏറ്റുമാനൂരപ്പൻ എഴുന്നള്ളുന്ന ഒരു feel

  • @venugopalk1770
    @venugopalk1770 Před 9 měsíci +3

    ഈ പാട്ടിന്റെ രണ്ടു hmv റെക്കോർഡ് വാങ്ങി, ഇന്നും അത് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും ഹൃദ്യമാണ് ഏറ്റുമാനൂരപ്പനെ കുറിച്ചുള്ള ഈ മനോഹര ഗാനം! ശ്രീമതി മാധുരി പാ ടിയിട്ടുള്ളതുപോലെ ആ ഗാനം ഇന്നുവരെ ആർക്കും പാടാൻ സാധിച്ചിട്ടില്ല!
    ദേവരാജൻ മാസ്റ്റർ, വയലാർ രാമവർമ്മ, ഇവരുടെ അനശ്വര സൃഷ്ടിയാണ് ഈ ഗാനം!🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @pazhanim8717
    @pazhanim8717 Před rokem +21

    കളഭമുഴുകാപ്പു ചാർത്തിയ തിരുമേനി -
    കണി കാണാൻ വരു നേരം
    കാലത്ത് കണി കാണാൻ വരു നേരം -
    തരുമോ തൊഴുകൈകുമ്പിളിലെ
    നിക്കു -
    നിൻ തിരുമുടി പ്പുഴയിലെ തീർത്ഥജലം ... നമ:ശിവയാ ...
    ഏഴര പ്പൊന്നാന...
    വയലാറിന്റെ ആ സിംഹാസനത്തിൽ ഇരിക്കാൻ ഇനിയൊരു ഗന്ധർവ രചയിതാവായ ചക്രവർത്തി വരുമോ .?🙏

    • @rajeevp2928
      @rajeevp2928 Před 10 měsíci

      വയറിനോ വയലാറിനോ , 😂

  • @a.n.madhusudhanannair6417
    @a.n.madhusudhanannair6417 Před 3 lety +15

    ഇന്ന് പ്രദോഷം എന്റെ ഏറ്റുമാനൂരപ്പന്റെ പാട്ടും സംന്തോഷം
    തൃപ്തി ആയി

  • @twinklestarkj434
    @twinklestarkj434 Před 7 lety +111

    My mother had usually sing this song very beautifully when I was a young child . Then that life tragedy happened - before 6 months she had gone to heaven, I - her youngest daughter hope that she had really seen Shiva Bagavan.

  • @muralidharan1753
    @muralidharan1753 Před rokem +4

    വയലാറിന്റെ തൂലികക് മുന്നിൽ സാഷ്ട്ടാൻഗം നമിക്കുന്നു ഈ പാട്ട് രചിച്ചതിന്

  • @sangeethi.s.c3492
    @sangeethi.s.c3492 Před rokem +9

    ഗന്ധർവസംഗീതജ്ഞൻ.... ദേവരാജൻ മാസ്റ്റർ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @renjithlal9404
    @renjithlal9404 Před 8 měsíci +2

    ആന്തരിക ഭക്തിയെ ഉച്ചകോടിയിലെത്തിക്കുന്ന ഗാനം. കണ്ണീരും രോമാഞ്ചവും ഒരേപോലെ ശരീരത്തിൽ

  • @tmradhakrishnannair2159
    @tmradhakrishnannair2159 Před 3 lety +10

    ഒരേഒരു ഗാനഗന്ധർവ്വൻ അത് വയലാർ മാത്രം

  • @rishikunnath9527
    @rishikunnath9527 Před 8 lety +92

    ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
    തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
    തിരുനാഗത്തളയിട്ട തൃപ്പാദം
    നമ:ശിവായ നമ:ശിവായ നമ:ശിവായകളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി
    കണികാണാൻ വരുന്നേരം കാലത്ത്
    കണികാണാൻ വരുന്നേരം
    തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
    തിരുമുടിപ്പുഴയിലെ തീർഥജലം
    നമ:ശിവായ നമ:ശിവായ നമ:ശിവായ
    (ഏഴരപ്പൊന്നാന..)ഹിമഗിരി കന്യക കൂവളമലർമാല്യം
    അണിയിക്കുമാതിരരാവിൽ
    തിരുമാറിൽ അണിയിക്കുമാതിരരാവിൽ
    തരുമോ തിലകം ചാർത്താനെനിക്കു നിൻ
    തിരുവെള്ളിപ്പിറയിലെ തേൻ കിരണം
    നമ:ശിവായ നമ:ശിവായ നമ:ശിവായ
    (ഏഴരപ്പൊന്നാന..)

  • @manojlal4229
    @manojlal4229 Před 2 lety +17

    I am a worshipper of Lord Shiva. whenever and wherever I hear this song I feel I am standing before Lord Shiva..Vayalar sir , you are absolutely great.

  • @TheSudheesh
    @TheSudheesh Před 8 lety +34

    നമഃശിവായ നമഃശിവായ....... തൊഴുന്നേൻ തൊഴുന്നേൻ

  • @kezhmythili67
    @kezhmythili67 Před 4 měsíci

    Excellent devotional by
    Mrs Maduri.
    Thanks to the person who has displayed lyrics in comment section.
    Namah Shivaya.

  • @deepsJins
    @deepsJins Před 2 lety +33

    "തിരുനാഗ തളയിട്ട തൃപ്പാദം" 🙏🙏🙏🙏🙏❤❤❤❤💐💐 "തിരുമുടി പുഴയിലെ തീർത്ഥജലം"
    മഹാദേവന് അക്ഷരങ്ങൾ കൊണ്ടുള്ള അർച്ചന 🙏🙏🙏🙏
    വയലാർ 🙏

    • @gopinathanmeenedath8342
      @gopinathanmeenedath8342 Před 2 lety +1

      വയലാറിനെ നമിക്കുന്നു.

    • @radhat2494
      @radhat2494 Před 2 lety +1

      മഹാദേവന്ന പ്രണാമം

    • @deepug4990
      @deepug4990 Před rokem

      തിരുവേഗപുറയുടെ തേൻകിരണം 🙏

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം,🙏🥰

  • @banyantreegrey
    @banyantreegrey Před 8 lety +39

    vayalar ramavarma brought all his chilhood memories of visiting the place kf pilgrimage to super effect... wonderful lyrics....' himagiri kanyaka koovala malar maalyam aniyikkum.... .....thiruvellithirayude then kirananam...' hats off...
    also another super Das Maduri duet from this film ...Aayiram villodinju..... terrific score to lilting poetry ...

  • @arunakumart.k.8685
    @arunakumart.k.8685 Před 5 lety +22

    ഓം നമഃ ശിവായ... എന്റെ ഏറ്റുമാനൂരപ്പാ.. കാത്തുരക്ഷിക്കണേ...
    ഈ ഗാനത്തെക്കുറിച്ച് എന്തു പറഞ്ഞാലും ഗാനത്തോടുള്ള അനാദരവായി മാറും !?...

    • @vgpal1107
      @vgpal1107 Před 3 lety +1

      ഇത് മാധുരിയല്ലാതെ മറ്റാരും ഗാനമേളയിലും പാടരുത് ..!!!!

  • @prabhakarank7541
    @prabhakarank7541 Před 6 měsíci +1

    അമ്പലത്തിൽ പോകാത്ത പ്രാർത്ഥിക്കാത്ത വയലാർ ദേവരാജൻ കൂട്ടുകെട്ടിൻ്റെ അതിമനോഹര ഗാനം

  • @abdulkarim.k.e5918
    @abdulkarim.k.e5918 Před 2 lety +22

    Feel better while hearing this song.What a soul touching song!

  • @kannurtheyyam3531
    @kannurtheyyam3531 Před rokem +2

    ഏറ്റുമാനൂരപ്പാ ശരണം 🙏🙏🙏വന്ന്തൊഴാൻ സാധിച്ചു തരണേ ഏറ്റുമാനൂർ അമ്പലത്തിൽ 🙏🙏🙏ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ 🙏🙏🙏

  • @sreedharakurup5138
    @sreedharakurup5138 Před rokem +12

    എത്ര മനോഹരമായ ഗാനം 🙏🏻

  • @paulropson6473
    @paulropson6473 Před 6 lety +44

    ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
    തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
    തിരുനാഗത്തളയിട്ട തൃപ്പാദം
    നമ:ശിവായ നമ:ശിവായ നമ:ശിവായ

  • @Vishu95100
    @Vishu95100 Před 10 lety +28

    @ Abdul Kalam: Her name is P. Madhuri, who was introduced to Malayalam by Devarajan master, the music director of this song. A major difference between her and other singers is that she sang 99% of her songs under the music of Devarajan master.

  • @sundargopalan5686
    @sundargopalan5686 Před 9 lety +25

    Vayalar devarajan team............no; 1, divotional hits

  • @manojkumarchandrasekhran3315

    vayalar sir, devarajan master, madhuruyamma , rockzzzzzzzzzz

  • @just4videosandmusic
    @just4videosandmusic Před 7 lety +22

    Two Atheists G Devarajan and Vayalar Raamavarma, created this masterpiece among Devotional songs.

  • @thekkothramankrishnan1880
    @thekkothramankrishnan1880 Před 9 lety +18

    great and super song, and beckoning olden days, The singer great and melodious voice of MADHURI AMMA. and great salute of the creators

  • @jithinraj6847
    @jithinraj6847 Před 2 lety +4

    കണ്ണു നിറഞ്ഞു പോയി , എന്റെ താരാനാഥാ പരമേശ്വര

  • @chikkuunni8064
    @chikkuunni8064 Před 5 lety +4

    എന്റെ മഹാദേവാ ഏത് ആപത്തിലും സങ്കടത്തിലും കൂടെ അങ്ങ് മാത്രമേ ഉള്ളൂ ഓം നമഃ ശിവായ

  • @ashokankp4321
    @ashokankp4321 Před 6 lety +8

    Every day I am starting my office work after hearing this song...ashokan chennai..

  • @bnm363
    @bnm363 Před rokem +4

    The lilting melody with Veena,flute&uduppu combination is simply superb.

  • @beenac2841
    @beenac2841 Před rokem +3

    എത്ര അർത്ഥവത്തായ ഗാനം വയലാർ സാറിന് ബിഗ് സലൂട്ട്

  • @shibuvk7604
    @shibuvk7604 Před 3 lety +1

    ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
    തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
    തിരുനാഗത്തളയിട്ട തൃപ്പാദം
    നമ:ശിവായ നമ:ശിവായ നമ:ശിവായകളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി
    കണികാണാൻ വരുന്നേരം കാലത്ത്
    കണികാണാൻ വരുന്നേരം
    തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
    തിരുമുടിപ്പുഴയിലെ തീർഥജലം
    നമ:ശിവായ നമ:ശിവായ നമ:ശിവായ
    ഹിമഗിരി കന്യക കൂവളമലർമാല്യം
    അണിയിക്കുമാതിരരാവിൽ
    തിരുമാറിൽ അണിയിക്കുമാതിരരാവിൽ
    തരുമോ തിലകം ചാർത്താനെനിക്കു നിൻ
    തിരുവെള്ളിപ്പിറയിലെ തേൻ കിരണം
    നമ:ശിവായ നമ:ശിവായ നമ:ശിവായ

  • @ponnusmusic5612
    @ponnusmusic5612 Před 4 měsíci

    Namichu. Makkale, kannu niranjupoyi. Ee pattu njanum pala programilum padiyittundu. Sambo Mahadeva.🙏🙏

  • @venugopalmenon5347
    @venugopalmenon5347 Před rokem +2

    ഇത് പോലുള്ള ചിത്രങ്ങൾ, പാട്ടുകൾ ഇനി ഉണ്ടാവുമോ.... ആ നല്ല കാലം ഇനി ഉണ്ടാവുമോ

  • @ajaykmr944
    @ajaykmr944 Před 7 lety +34

    Madhuriamma's No 1 devotional hit

  • @-1966
    @-1966 Před 8 lety +11

    Like very much this devotional song...
    Abdul Azeez
    ClayPalace
    Kuranchery
    TRISSUR.

  • @shajankavungal1018
    @shajankavungal1018 Před 3 lety +1

    ആധുനിക ജീവിതം ബുദ്ധിമുട്ടിക്കുമ്പോൾ മനസ്സിനൊരു സുഖം കിട്ടാൻ മലയാളിക്ക് ഇതൊക്കെയുണ്ടല്ലോ.ഇനിയുമൊരു ജൻമമുണ്ടാകട്ടെ.ഈ പശ്ചിമഘട്ട മലയടിവാരത്തിലൊരു ജന്മം ശിവഭഗവാൻ തരുമെന്നാശിക്കട്ടെ

  • @vishramam
    @vishramam Před 11 lety +22

    During idea star singers, chitra sang the first 4 lines of this song... Heaven came down during thiose moments.

    • @muralipg574
      @muralipg574 Před 2 lety

      .chittavattathode.aarkum.pokam....bhakthiyum....sudhiyum.important

  • @jayaprakash6774
    @jayaprakash6774 Před 2 lety +1

    അസ്സലായിട്ടു പാടി. വീണ്ടും വീണ്ടും കേൾക്കുന്നു. Thanks sister

  • @kamalapr3809
    @kamalapr3809 Před rokem +3

    My heart is longing to hear this song. Good song.I am recommendi g to more people to hear this song.

  • @vijayakumargovindaraj1817

    Enthoru sugam e ganam ketkum pol .mathuriammeyude nice devotional song .in this song we could see the late sujatha s acting &silent act of sathyan sir .veena interlude amazing .

  • @AnibinoyEv
    @AnibinoyEv Před 4 měsíci +1

    എത്രകേട്ടാലും കേട്ടാലും മതിയാവത്ത പാട്ട്ണ് ഒരു പാട് ഒരുപാട് ഇഷ്ടം മാണ്

  • @moncythomas3116
    @moncythomas3116 Před rokem +3

    Ettumanarabalathitte munniljudy kadannupokumpol njaan paaum paattu

  • @krishnamurthykumar972
    @krishnamurthykumar972 Před 3 lety +7

    Lovely melodious song . Good voice, good music. Simple lyrics. Salute to the masters.

  • @gopalr8509
    @gopalr8509 Před 3 lety +4

    An absolute classic- you don't get such music anymore. Let us count our blessings.

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +7

    ഹൃദയം നിറഞ്ഞ പ്രാർത്ഥന!

  • @sadhujanavision7088
    @sadhujanavision7088 Před rokem +4

    ആകാശവാണി യിലൂടെ സന്ധ്യാനേരങ്ങളിൽ കേരളത്തിലെ ഭവനങ്ങളെ ഭക്തിയിലാറാടിച്ച, വിപ്ലവ വീരൻ്റെ തൂലികയിൽ പിറന്ന ഏറ്റവും ഉന്നതമായ ഭകതിഗാനം.