നഗരങ്ങളിൽ രണ്ട് സെന്റ് ഭൂമിയിൽ നിർമിക്കുന്ന ചെറിയ വീടുകൾക്ക് ഇളവ്

Sdílet
Vložit
  • čas přidán 13. 09. 2024
  • നഗരങ്ങളിൽ രണ്ട് സെന്റ് ഭൂമിയിൽ നിർമിക്കുന്ന ചെറിയ വീടുകൾക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ ; ഇളവ് ബാധകം കോർപ്പറേഷൻ മുനിസിപ്പൽ അതിർത്തിയിൽ
    #corporation #corporation #keralagovernment #kerala #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 19

  • @josephchacko8347
    @josephchacko8347 Před 15 dny +11

    This is fine example of how you mess up planning for political gains.

  • @parveendivakaran7901
    @parveendivakaran7901 Před 15 dny +10

    ആരേവ്വ വ്വ ഇടതുപക്ഷ ജനാധിപത്യ സർക്കാർ എപ്പോഴും പാവപ്പെട്ട ജനങ്ങളുടെ കൂടെ 2 സെൻറ് ആഹാ അന്തസ്സ്

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 15 dny +7

    😂 റോഡിൽ നിർമിക്കാം ആയിരക്കണക്കിന് പാവങ്ങൾ ക്കു നഗരത്തിൽ രണ്ടു സെന്റ് സ്ഥലം ഉണ്ടെങ്കിൽ കോടീശ്വരൻ ആണ് മപ്രേ.. പണക്കാർക്ക് വേണ്ടി ആണ് മാ പ്രെ ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നത്. പാവങ്ങൾക്ക് വേണ്ടി ഒന്നും അല്ല. മപ്രകൽക് നക്കാൻ എന്തെങ്കിലും കിട്ടിയാൽ ഇതൊക്കെ വലിയ നിയമം ആക്കി മാറ്റും.

  • @majeedpainattupady6674
    @majeedpainattupady6674 Před 15 dny +8

    ഇനി റോഡ് കയ്യേറി വീട് പണിയാം എന്ന് ചുരുക്കം

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok Před 15 dny +9

    ചെറിയ സ്ഥലത്ത് വീടിനെ പെർമിഷൻ നൽകുന്നതിന് മുമ്പ് അവർ waste എല്ലാം എവിടെ തള്ളും എന്ന് ആരെങ്കിലും അധികാരികൾ ചോദിക്കും എന്ന് തോന്നുന്നു ഉണ്ടോ ?

  • @Anilkumarpt7
    @Anilkumarpt7 Před 15 dny +15

    മണ്ടൻ പിന്നറായി സർക്കാരിന്റെ
    മണ്ടൻ തീരുമാനം..
    കുടുംബങ്ങളല്ല...
    രാജ്യമാണ് പ്രധാനം
    സംസ്ഥാനമാണ് പ്രധാനം
    റോഡിനോട് ചേർന്ന്
    ഇനിയും വീടുകൾ വേണ്ടേ വേണ്ട
    ഇപ്പോൾ തന്നെ റോഡിന്
    വീതി കൂട്ടാൻ സർക്കാരിനാകുന്നില്ല
    . ഒരു കാരണവശാലും
    അനുവദിക്കരുത്

    • @SarathbSarathb
      @SarathbSarathb Před 15 dny

      എന്ത് നല്ല കാര്യം ചെയ്താലും നിങ്ങളെപ്പോലുള്ള കുറെ ആൾക്കാർ അതിനു കുറ്റം പറയാൻ ഇറങ്ങിക്കോളും ചേട്ടൻ ഉപകാരം ഇല്ലെങ്കിൽ ചേട്ടന് കുറ്റപ്പെടുത്താതെ ഇരുന്നൂടെ ഈദ് ഉപകാരപ്പെടുന്ന ഇഷ്ടംപോലെ ആൾക്കാർ ഉണ്ട് രണ്ട് സെൻറ് മൂന്ന് സെൻറ് വസ്തു ഉള്ള ഇപ്പഴും ഈ നിബന്ധന കാരണം വീട് വയ്ക്കാൻ കഴിയാത്ത പാവപ്പെട്ടവർ ഈ കേരളത്തിലുണ്ട് അവർക്ക് ഇക്കാര്യം ഉപകാരപ്പെടും നിങ്ങൾക്ക് ഏക്കർ കണക്കിന് വസ്തു കാണും അതേപോലെ ഇല്ലാത്ത കുറെ പാവപ്പെട്ടവർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് അവർക്ക് ഇത് ഉപകാരപ്പെടും

    • @mckck338
      @mckck338 Před 14 dny

      @@SarathbSarathbതന്നെ പോലുള്ള മന്ദബുദ്ധികൾക്ക് എന്നാണാവോ ബുദ്ധി ഉദിക്കുക????കേരളം എന്നും രണ്ട് വരി റോഡിൽ കിടന്ന് ശ്വാസം മുട്ടി ജീവിക്കണം അല്ലേ????ഭാവിയെ കുറിച്ച് ചിന്തിക്കാത്ത പൊട്ടൻമാർക്ക് പറ്റിയ രാഷ്ട്രീയക്കാര്...
      താൻ പറഞ്ഞ പോലെ പാവങ്ങളുണ്ടെങ്കിൽ അവർക്ക് സുരക്ഷിതമായ സ്ഥലം സർക്കാർ ഏറ്റെടുത്ത് കൊടുക്കണം...

  • @sunilkumarmv556
    @sunilkumarmv556 Před 15 dny +2

    വീട് റോഡിൽ ആയാലോ.

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn Před 15 dny

    വീടിൻ്റെ മറവിൽ കടകൾക്ക് ഇളവ് അനുവദിച്ച് കൈകൂലി

  • @SarathbSarathb
    @SarathbSarathb Před 15 dny

    ❤❤❤

  • @mckck338
    @mckck338 Před 14 dny

    ഇനി റിയൽ എസ്റ്റേറ്റ് മാഫിയമാർ റോഡിൽ ചെറിയ വീട് വച്ച് അത് വാടകയ്ക്ക് കൊടുത്ത് കാശുണ്ടാക്കും😂😂😂😂😂...
    നഗരപരിധിക്കുള്ളിൽ പാവങ്ങൾക്ക് സ്ഥലം ഉണ്ടാവില്ലെന്ന് എല്ലാർക്കും അറിയാവുന്ന കാര്യമാണ്...അഥവാ അങ്ങനെ സ്ഥലമുണ്ടെങ്കിൽ ആ സ്ഥലം റോഡ് വികസനത്തിന് വേണ്ടി ഏറ്റെടുത്ത് അവരെ സുരക്ഷിതമായ സ്ഥലങ്ങളിൽ അധിവസിപ്പിക്കുകയല്ലേ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവർ ചെയ്യേണ്ടത്????????????

  • @prajeeshkumar5613
    @prajeeshkumar5613 Před 15 dny +1

    Good job sarkkar ❤

  • @tomshaji
    @tomshaji Před 15 dny +1

    Mandatharam

  • @abhilashs9400
    @abhilashs9400 Před 15 dny

    Road IL vekkam... vikasanam sarkkar 😂

  • @anilkumarm.r6359
    @anilkumarm.r6359 Před 15 dny +1

    വികസന വിരോധിയായ നിയമം

  • @adershkattachira4120
    @adershkattachira4120 Před 15 dny

    സർക്കാർ ❤

  • @EmiG-tt5cm
    @EmiG-tt5cm Před 15 dny

    Car park ilathe puthiya reethi bad