R. Krishnankutty(thiruvattar)

Sdílet
Vložit
  • čas přidán 19. 07. 2020
  • എന്റെ പരസ്യയോഗങ്ങൾക്ക് പ്രചോദനം ആയ അഭിഷിക്തൻ..

Komentáře • 93

  • @godlyparayil168
    @godlyparayil168 Před 4 lety +30

    ആർ കൃഷ്ണൻകുട്ടി ക്രൈസ്തവർക്ക് ഒരു അഭിമാനവും, ബ്രദർകാർക്ക് ഒരു സ്വകാര്യ അഹങ്കാരവുമാണ്..

  • @bijumon7702
    @bijumon7702 Před 4 lety +48

    വളരെ ബഹുമാനിക്കുന്ന ദൈവദാസൻ ശ്രീ തിരുവട്ടാർ കൃഷ്ണൻകുട്ടി അവർകൾ. ദൈവം ശക്തമായി ഉപയോഗിച്ച കർത്തൃദാസൻ. 🌹🌹🌹

  • @shajim9411
    @shajim9411 Před 4 lety +24

    കൃഷ്ണൻകുട്ടി സഹോദരന്റെ പരസ്യപ്രസംഗങ്ങൾ ഇന്നത്തെ ഒട്ടുമിക്ക പരസ്യ പ്രസംഗകരും കേൾക്കേണ്ടതാണു്. നന്ദി....പാസ്റ്റർ ഷമീർ....

  • @koinoniya699
    @koinoniya699 Před 4 lety +24

    True
    കർത്താവിനെ പറ്റി പറയുവാൻ ലോകപ്രകാരമുള്ള നാണവും മാനവും നോക്കാത്ത അനുഗ്രഹിക്കപ്പെട്ട ദൈവ ദാസാൻ

  • @valsammadubai5702
    @valsammadubai5702 Před 4 lety +13

    ഞാൻ ആദ്യമായാണ് കേൾക്കുന്നത് പരിചയപ്പെടുത്തിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rvarghese0210
    @rvarghese0210 Před 4 lety +26

    ഈ പേര് ഒത്തിരി കേട്ടിട്ടുണ്ട് . ആദ്യമായാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്. Thank you Pastor for uploading this video. God bless🙏❤

  • @Ashley-ml7ew
    @Ashley-ml7ew Před 4 lety +11

    ഞാൻ ഈ ദൈവദാസൻ രചിച്ച പുസ്തകം വായിച്ചാണ് ഈ കർതൃദാസനെക്കുറിച്ച് അറിയുന്നത്... ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...

  • @anitbose2592
    @anitbose2592 Před 4 lety +14

    Shameer pastor and krishnankutty brother, both of you are blessed by God.

  • @ninana3809
    @ninana3809 Před 4 lety +19

    തിരുവട്ടാർ ഇന്ത്യ കണ്ട പ്രെഗദ്ഭനായ വാഗ്മി ( സുവുശേഷ പ്രെസംഗകൻ )

  • @jomonblessiya5269
    @jomonblessiya5269 Před 4 lety +3

    Praise the LORD
    ഇന്ന് ഇതുപോലൊരു പ്രസംഗം കേൾക്കണമെങ്കിൽ ...അക്കലത്ത് ഉള്ളവരെ തന്നെ ആശ്രയിക്കേണ്ടി വരുന്നല്ലോ...

  • @rajjtech5692
    @rajjtech5692 Před 4 lety +8

    Very good preaching. Thanks uploading!മുഴുവനും കേട്ടു. അനുഗ്രഹപൂർണമായ സന്ദേശം.

  • @philipmathew2744
    @philipmathew2744 Před 4 lety +22

    In these days God is using Shameer Pastor .He is not ashamed of gospel.

  • @mgthomas1817
    @mgthomas1817 Před 4 lety +7

    സത്യത്തിന് സാക്ഷ്യം വഹിച്ച പങ്ക് ചെറുതല്ല തന്നെ ആമീൻ

  • @ykkk4228
    @ykkk4228 Před 4 lety +24

    പ്രചോദനാത്മകമായ ഭാഷ ശൈലി .ഏവരേയും ആകർഷിക്കുന്ന അവതരണ രീതി .

  • @shanavasthaivalappil223
    @shanavasthaivalappil223 Před 3 lety +4

    ബൈബിൾ ഒരു പ്രാവശ്യം വായിച്ചാൽ അവൻ സത്യ ദൈവത്തെ അനേഷിക്കും. നിത്യ ജീവന് വേണ്ടി പരിഷമിക്കും. യേശുവിന്റെ ദൈവത്തെ കണ്ടെത്തും. മനസിരുത്തി വായിക്കണം എന്ന് മാത്രം

  • @vijayVarghese.
    @vijayVarghese. Před 4 lety +9

    Good message thank you Jesus hallelujah🕊

  • @davidcherian9396
    @davidcherian9396 Před 4 lety +8

    I like his sermons. Well, now he is with the Lord. Thank you for this clip

  • @bobbyabrahamnatureloverdsp9104

    His way of speaking and the words he used was amazing. Felt sorry that he is no more.

  • @mornigstar9831
    @mornigstar9831 Před 4 lety +15

    ആഡിയോ കാസറ്റ് ഇൽ ധാരാളം കേട്ട പ്രസംഗം, കൃഷ്ണൻകുട്ടി സാർ ♥️

  • @lissysebastian6941
    @lissysebastian6941 Před 4 lety +10

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @joseabraham1903
    @joseabraham1903 Před 4 lety +4

    You guys are inspires to humanity. Thanks pastor Shameer

  • @elizabethjacob6820
    @elizabethjacob6820 Před 4 lety +7

    Oh My God.... .. Yeshuve നീ മാത്രം , നീ മാത്രം 👍👍👍🙏🙏

  • @Alice-ei3ix
    @Alice-ei3ix Před 4 lety +5

    I loved this man's speech a lot!!! I used to hear this with great interest.. now he is with god almighty.. nice to hear this once more!

  • @godsonpoulose3888
    @godsonpoulose3888 Před 4 lety +10

    A " DOWN TO EARTH,
    YET A BRAVE SOLDIER
    OF CROSS.... loving
    ONE AND ONLY -RK

  • @SAN-ze3rb
    @SAN-ze3rb Před 4 lety +6

    Entemmm 😍🥰🥰🥰🥰🥰 praise the lord 💪✌️✌️✌️

  • @shan9921
    @shan9921 Před 4 lety +7

    Thanks Pastor... GOD bless you and your family abundantly... If you have more videos like this... Please update.. Very useful on this time.. Thank you...

  • @tommydave3906
    @tommydave3906 Před 4 lety +6

    Great man of God....

  • @br.roygeorge5719
    @br.roygeorge5719 Před 4 lety +5

    Praise be to the Lord of the Holy Bible!

  • @sujeeshneethu5374
    @sujeeshneethu5374 Před 4 lety +6

    Amen,Amen,Amen

  • @eliasat5516
    @eliasat5516 Před 3 lety +1

    Fine message. Praise the lord. Dr. Aliasangamally, ekmdtkerala.

  • @philipmathew2744
    @philipmathew2744 Před 4 lety +8

    Good pastor.

  • @samuelkalloor8736
    @samuelkalloor8736 Před 4 lety +4

    AL MIGHTY GOD THE LORD bless you brother shameer.
    In prayer.🙏🙏🙏🙏

  • @arunpallippuram1153
    @arunpallippuram1153 Před 4 lety +5

    Praise the lord...god bless u pastor ❤️

  • @samkuttyjohn4378
    @samkuttyjohn4378 Před 4 lety +9

    Amen

  • @bessijohn9550
    @bessijohn9550 Před 4 lety +7

    Praise the lord

  • @mybusinesschannel9665
    @mybusinesschannel9665 Před 4 lety +2

    കണ്ണു നനഞ്ഞു

  • @simongeorge2598
    @simongeorge2598 Před 4 lety +3

    VERY GOOD MESSAGE God bless you Pastor

  • @gireeshrajjsujith8706
    @gireeshrajjsujith8706 Před 4 lety +2

    Thank you paster..
    Praise the lord
    God bless you 🙏🙏

  • @johnsonpappachan6111
    @johnsonpappachan6111 Před 4 lety +4

    Amen praise the lord God bless you pastor jesus loves you amen

  • @anishjoseph6643
    @anishjoseph6643 Před 4 lety +2

    Praise the lord.pastor

  • @paulosekc1160
    @paulosekc1160 Před 4 lety +1

    Praise God I remember about fifty years ago at St Thomas Eva church PKD a grate speech

  • @justinjoseph8509
    @justinjoseph8509 Před 4 lety +5

    Praise the Lord

  • @abrahamphilip6542
    @abrahamphilip6542 Před 4 lety +3

    Greatest explanation ever told ...

  • @sancharivlogs6376
    @sancharivlogs6376 Před 4 lety +6

    Superb

  • @tituskjim2025
    @tituskjim2025 Před 4 lety +8

    ആമേൻ.

    • @cinzejose4763
      @cinzejose4763 Před 4 lety

      I am cinze from koothattukulam please pray my house my phone number is 7907208492

  • @christudasnallathampi2570

    Super

  • @sherlybabu4061
    @sherlybabu4061 Před 4 lety +4

    സ്തോത്രം

  • @dibinsam4149
    @dibinsam4149 Před 4 lety +2

    Praise the loard

  • @bainishsamchacko2097
    @bainishsamchacko2097 Před 3 lety

    Amen amen amen

  • @josemathew7648
    @josemathew7648 Před 4 lety +12

    "കവല പ്രസംഗികളുടെ പ്രഭു"

  • @valsalarajani507
    @valsalarajani507 Před 4 lety +1

    Amen.... Amen.. Hallelujah

  • @jijujvc1765
    @jijujvc1765 Před 4 lety +1

    ആമേൻ ഹല്ലേലൂയാ 👏

  • @mylittleprince8403
    @mylittleprince8403 Před 4 lety +1

    Praise tha Lord..

  • @abrahammathews6066
    @abrahammathews6066 Před 4 lety +5

    ""തിരുവട്ടാർ ""ധീരതയുടെ പര്യായം, സ്റ്റേജുകളിലെ ഗർജനം, പഠനമുറിയിലെ ഗുരു. R.K ജീവിച്ചതും, പ്രസംഗിച്ചതും, , ഇന്ന് നിത്യതയിൽ ജീവിക്കുന്നതും ഒരാൾക്കുവേണ്ടി മാത്രം.. കർത്താവായ യേശുക്രിസ്തുവിനുവേണ്ടി. ആർ. കെ പറ്റിയുള്ള സമഗ്രമായ ജീവചരിത്രം അറിയണമെങ്കിൽ ശ്രീ. Lijo varghesse palamattam തയ്യാറാക്കിയ ✍️""തിരുവട്ടാർ ""എന്ന ഗ്രന്ഥം വായിക്കുക. (ഒരു ബ്രെത്റൻ എക്കോ പ്രസിദ്ധികരണം ).

  • @jibsonoommen6702
    @jibsonoommen6702 Před 4 lety +1

    no words🙏🙏🙏🙏

  • @wilsonkuriakose7534
    @wilsonkuriakose7534 Před 4 lety +1

    May the good soul rest in peace and in the lap GOD!!!

  • @jessyjohn4238
    @jessyjohn4238 Před 4 lety +5

    Good

  • @shibujosephpr
    @shibujosephpr Před 4 lety +6

    വീഡിയോ മുഴുവൻ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @rejeenarejeena6278
    @rejeenarejeena6278 Před 4 lety +2

    Grat

  • @minisamuel2249
    @minisamuel2249 Před 4 lety +1

    Yes.....Great

  • @amalkbabu8715
    @amalkbabu8715 Před 4 lety +1

    Great

  • @AnuAncel
    @AnuAncel Před 4 lety +3

    Please upload the rest

  • @abeysunny7885
    @abeysunny7885 Před 4 lety +1

    Prise the Lord

  • @cleetusjames1367
    @cleetusjames1367 Před 4 lety +2

    God bless you

  • @sera6627
    @sera6627 Před 4 lety +3

    Niceee

  • @wordofjesuschrist2714
    @wordofjesuschrist2714 Před 2 lety +1

    🙏🙏🙏🙏🙏🙏🙏

  • @gameg7210
    @gameg7210 Před 3 lety +1

    Anikku preeyappautta karthavintay vilayayriya DASSAN .

  • @stephiaann
    @stephiaann Před 4 lety +1

    Prise the lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anishasoman6022
    @anishasoman6022 Před 4 lety +2

    🙏🙏

  • @arunkoshy764
    @arunkoshy764 Před 4 lety +1

    🙏🏻

  • @shajins9921
    @shajins9921 Před 4 lety +1

    Ammen

  • @rejiantony4298
    @rejiantony4298 Před 4 lety +6

    ഏകലവ്യൻ

  • @jonathansajigeorge6705

    കൊല്ലം ജില്ലയിലെ ചില പ്രഭാഷണത്തിന് കൂടെ കൊണ്ടുപോകാൻ സാധിക്കും

  • @travelholic7352
    @travelholic7352 Před 4 lety +1

    Sthothram

  • @kevinbasilybaiju3283
    @kevinbasilybaiju3283 Před 4 lety +3

    Praise the lord

  • @ebenezeragchurchkumily6472

    Super

  • @shibumadasherry5928
    @shibumadasherry5928 Před 4 lety +6

    Amen

  • @johnikuttygeorgekutty377

    Praise the Lord

  • @mt1249
    @mt1249 Před 4 lety +5

    Good

  • @marker0016
    @marker0016 Před 4 lety +1

    Great

  • @albyantony8744
    @albyantony8744 Před 4 lety +2

    Praise the lord

  • @sajanyohannan3882
    @sajanyohannan3882 Před 4 lety +2

    Amen

  • @pajohnson3041
    @pajohnson3041 Před 4 lety +1

    Good