പ്രവാസി

Sdílet
Vložit

Komentáře • 304

  • @shafeekkannur4659
    @shafeekkannur4659 Před rokem +106

    ഓട്ടം കഴിഞ്ഞു വന്നു കാണുന്നു മുത്തേ ലാലാ 🤲🏻ഒരുപാട് കരഞ്ഞു സത്യം 🤲🏻ഈ അവസ്ഥ ഒന്നും ഉണ്ടായിട്ട് ഇല്ല പക്ഷെ കുടുംബം നോക്കാൻ വേണ്ടി ഇന്ന് 7 വർഷം ആയി ഇവിടെ അൽഹംദുലില്ലാഹ് മക്കയിൽ ആണ് 🤲🏻ഇപ്പൊ ഹൗസ് ഡ്രൈവർ ആണ് 😍🤲🏻അൽഹംദുലില്ലാഹ് പക്ഷെ കടം നോക്കി ജീവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ജീവിക്കാൻ മറന്നു ഗൾഫ്കാരൻ ആയിരുന്നില്ല നാട്ടിൽ ഒരിക്കൽ പോലും 🤲🏻പോയാൽ മൂന്നാം ദിവസം പണിക്ക് ഇറങ്ങും 🤲🏻അല്ലെ ജീവിതം മുട്ടും 🤲🏻പക്ഷെ ഒരു ദിവസം ഞാൻ എന്റെ നെഞ്ച് പൊട്ടുന്ന ഒരു ചോദ്യം കേട്ട് 🤲🏻😢😢😢😢😅ഇത്രയും വർഷം നി അവിടെ നിന്നിട്ട് എന്ത് ഉണ്ടാക്കി എന്ന് 🤲🏻😢😢😢ആർക്ക് വേണ്ടി ആണോ ഞാൻ ജീവിച്ചത് അവർ തന്നെ ആണ് കേട്ടോ ചോദിച്ചത് 🤲🏻സാരമില്ല നമ്മുടെ തന്നെ അല്ലെ കുടുംബം അതുകൊണ്ട് ഒന്നും പറയാൻ നിന്നില്ല പകരം ഒരു ചിരി 😢മാത്രം 🤲🏻റബ്ബ് കാണുമല്ലോ അത് മതി എനിക്ക് 🤲🏻ലാലാ ഇജ്ജ് ശരിക്കും നമ്മൾ ഓരോ പ്രവാസിക്കും വേണ്ടി ജീവിച്ചു കാണിച്ചു ഈ വീഡിയോ ഇൽ 🤲🏻ദുആ ഇൽ ഉണ്ടാകും 🤲🏻ഇന്ഷാ അല്ലാഹ് 🤲🏻ഒരുപാട് ഒരുപാട് സ്നേഹത്തോടെ 🤲🏻

  • @kareemvappu2285
    @kareemvappu2285 Před rokem +43

    എന്റെ ലാലാ വീണ്ടും കണ്ണു നിറഞ്ഞു നല്ല അഭിനയം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @instentstatusMalayalam
    @instentstatusMalayalam Před rokem +58

    ഇമോശനും വയസ്സനും ലാല കഴിഞ്ഞിട്ടേ വേറെ ഒരാൾ ഒള്ളൂ അജ്ജാതി 🔥🔥ഉടനെ ഒരു ഫിലിമിൽ എത്തും👍

  • @rafeekpadoor4035
    @rafeekpadoor4035 Před rokem +23

    എല്ലാത്തിനും ഉപരി അവസാന വാക്ക്... അത് കലക്കി👌🏻👌🏻👌🏻👌🏻

  • @Falcon-if4cs
    @Falcon-if4cs Před rokem +17

    നിങ്ങളുടെ വർക്കുകളിൽഇത്രയും മനോഹരമായ മറ്റൊന്ന് എൻ്റെ ഓർമയിലില്ല- all the best for 3 actors

  • @unaise.vayattu8306
    @unaise.vayattu8306 Před rokem +66

    കണ്ണുനിറഞ്ഞു പോയി ഞാനും ഒരു പ്രവാസിയാണ് എട്ടു വർഷങ്ങൾക്കു മുമ്പ് ഇതേ അവസ്ഥയിലാണ് ഞാൻ നാട്ടിൽ പോയത് ഇപ്പോൾ ആ കുട്ടി ഫോൺ വിളിച്ചത് പോലെ എൻറെ മകനും എന്നെ വിളിച്ചിരുന്നു എന്ന് ഉപ്പച്ചി മുട്ടായി കൊണ്ടന്നു എന്ന് ചോദിച്ചിട്ട് അന്ന് ഇപ്പോൾ ലാലയുടെ അവസ്ഥയായിരുന്നു എന്റേത് എന്നാലും ഞാൻ ഗൾഫ് ഉപേക്ഷിച്ചില്ല വീണ്ടും ഞാൻ മൂന്നാല് പ്രാവശ്യം വന്നു. ഇപ്പോൾ അൽഹംദുലില്ല ഇപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല ഇപ്പോൾ നല്ല സുഖമാണ് നല്ല പണിയുണ്ട് ശമ്പളമുണ്ട് ഇപ്പോൾ കുഴപ്പങ്ങളൊന്നുമില്ല സമാധാനമായി ജീവിക്കുന്നു ഇത് കണ്ടപ്പോൾ എൻറെ നെഞ്ചു പൊട്ടിപ്പോയി ഈ വീഡിയോ കണ്ടാൽ കരയാത്ത പ്രവാസികൾ ഉണ്ടാവില്ല ലാലയുടെയും ഫാറൂഖിന്റെയും മുനീറിന്റെയും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നിങ്ങൾ അടിപൊളിയാണ്

  • @pandikkadvlog.3785
    @pandikkadvlog.3785 Před rokem +36

    ഉമ്മയോളം വരില്ല മറ്റൊന്നും😊
    അടിപൊളി വീഡിയോ 👍

    • @sadikanuappu2933
      @sadikanuappu2933 Před rokem +1

      എല്ലാ ഉമ്മ മാരും അല്ല ഇപ്പോൾ വലിയ ഒരു വിഭാഗം ഉമ്മmar😟മായ ലോകത്തു ആണ്

    • @mohammednazznazz2029
      @mohammednazznazz2029 Před rokem +1

      100% true

    • @Aysha_s_Home
      @Aysha_s_Home Před 2 měsíci

      അതു വളരെ കറക്റ്റ്‌😢😢😢😢😢​@@sadikanuappu2933

    • @prasannakp6682
      @prasannakp6682 Před 8 dny

      💕💞✔️❤

  • @haneeshkvpmnamohammed8807

    ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വീഡിയോയുടെ കാതൽ നഷ്ടപെടാതെ അടിപൊളിയായി കൺവെൻസിങ് ആയി അഭിനയിച്ച ലാലാ.. 👏 പലരുടെയും കണ്ണ് തുറപ്പിക്കേണ്ട story. 👍🏻

  • @valuestar4790
    @valuestar4790 Před rokem +9

    നൈസർഗികമായ അഭിനയ മികവ് വളരുന്നത്, ഒരു നല്ല അഭിനതാവിനെന്റെ ലക്ഷണം ആണ്.

  • @alfiyaAashmi
    @alfiyaAashmi Před rokem +9

    തുടക്കം ഉഷാറായി റംഷി 🔥🔥ഇനിയും പ്രധീക്ഷിക്കുന്നു വീഡിയോസ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും 🔥🔥🔥

  • @kunhikkammukottopadam3260
    @kunhikkammukottopadam3260 Před 11 měsíci +16

    കണ്ണ് നിറഞ്ഞൊഴുകി, ഇതാണ് ഒർജിനൽ ഗൾഫുകാരൻ

  • @ajwapalakkal2962
    @ajwapalakkal2962 Před rokem +38

    സത്യം പറയുകയാണെങ്കിൽ ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞു 😢.ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്... എല്ല ഭാര്യമാരും ഇങ്ങനെ അല്ല സത്യം 😢

    • @mpk.835p.m.s5
      @mpk.835p.m.s5 Před rokem +1

      ആറു മാസം നാട്ടിൽ. തുടർന്ന് നിന്ന് നോക്കണം അപ്പോൾ അറിയാം എല്ലാ ഭരിന്മാരുടെ അവസ്ഥ ഞാനും ഒരു പ്രവാസി ആണ്

    • @maimoonaimthiyas9218
      @maimoonaimthiyas9218 Před rokem

      Orikalum alla
      Njanum oru pravasiyude barya aayirinnu 2 varsham mumb

    • @rasampappadam5666
      @rasampappadam5666 Před 11 měsíci +1

      ഞാനും.... എന്റെ ഭർത്താവ് റീ എൻട്രിക്ക് വന്നു പിന്നെ പോയില്ല.... നാട്ടിൽ നിന്ന് 1വർഷം ആയപ്പോഴേക്ക് പ്രശ്നമായി. തിരിച്ചു പോവാൻ 3 വർഷം കഴിയണമെന്ന് പറഞ്ഞു ദിവസം എനിക്കൊണ്ടിരുന്നപ്പോഴാണ് കൊറോണ വന്നത്. 4 വർഷം നാട്ടിൽ നിന്നു. ഞാൻ ജോലി ചെയ്തും ഉണ്ടായിരുന്ന ഗോൾഡ് എല്ലാം കൊടുത്തു കട്ടക്ക് കൂടെ നിന്നു. ഇപ്പോൾ അൽഹംദുലില്ലാഹ് ഞങ്ങൾ രണ്ടും മക്കത്താണ്....

    • @mpk.835p.m.s5
      @mpk.835p.m.s5 Před 10 měsíci

      ​@@maimoonaimthiyas9218ഇപ്പോൾ എങ്ങനെ ഉണ്ട്

  • @vinodka5902
    @vinodka5902 Před 7 měsíci +3

    പ്രവാസി ജീവിതത്തിൻ്റെ പച്ചയായ ആവിഷ്ക്കരണം ,സല്യൂട്ട് ലാല ഭായ് ❤

  • @kabeerareekkad
    @kabeerareekkad Před rokem +54

    ഇതിന്റെ ശെരിക്കും feel കിട്ടണമെങ്കിൽ ജീവിതത്തിൽ ഒരു തവണ എങ്കിലും പ്രവാസി ആകണം 😔

    • @sabithpnr1449
      @sabithpnr1449 Před rokem +2

      Bro.
      5 വർഷത്തിന് ശേഷം അദ്യം ആയിട്ട് ആണ്.. ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചത്..3 മാസം kayinju.. റൂമിൽ തന്നെ വിസയും കൈയിഞ്ഞു.. അടിക്കാൻ ക്യാഷ് ഇല്ല.. വീട്ടിൽ അയക്കാൻ nth ആയാലും കിട്ടില്ല. റൂം റെൻ്റ് കൊടുക്കാൻ വായിപ്പ വങ്ങണ്ട ഗതി വന്നു

  • @Adnanaadhi786
    @Adnanaadhi786 Před rokem +11

    ലാലാ ശെരിക്കും കണ്ണ് നിറച്ചു 🥺🥺

  • @ameenameen-oo6ow
    @ameenameen-oo6ow Před rokem +46

    എല്ലാ പ്രവാസി ഭാര്യമാരും ഇങ്ങനെയെല്ലാട്ടോ 😊

    • @HamdhafathimaHamdha
      @HamdhafathimaHamdha Před 4 měsíci +1

      ഞാൻ ഇങ്ങനെ അല്ല

    • @HamdhafathimaHamdha
      @HamdhafathimaHamdha Před 4 měsíci +2

      അവര് കൂടെ ullapo അത് ഒരു സതോഷം വേറെ ആണ്.പച്ച വെള്ളം ആണെങ്കിലും അതിന് ഒരു മധുര ഉണ്ടാവും.

    • @user-gg3jh6sc1c
      @user-gg3jh6sc1c Před 2 měsíci +1

      ഞാൻ പറയും കഞ്ഞി വെള്ളം കുടിച്ചാലും vendiyilla നാട്ടിൽ നിന്നാൽ മതിയെന്ന്. ഇപ്പൊ നാട്ടിൽ ഉണ്ട്. തിരിച്ചു പോകാറായി. പക്ഷെ ഞാൻ pasport ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. എന്നെ കൊന്നാലും കൊടുക്കില്ല. പോകാത്തിരിക്കാൻ എന്തൊക്ക ചെയ്യാൻ പറ്റും അതൊക്കെ ഞാൻ ചെയ്യും 🥲🥲🥲🥲🥲. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല തിരിച്ചുപോകുന്ന divasam🥲🥲🥲

    • @sayyidnuhmaan6507
      @sayyidnuhmaan6507 Před 2 měsíci

      Kanchi kudichalum ullathukond sandhoshikkam 2kqyi neetti njan sweekarikkum njan ente priyathamaneee❤

  • @Deepak-su4gj
    @Deepak-su4gj Před rokem +3

    Lalayude comedy vediosinekkalum enikkishtam imotional vediosaanu

  • @user-ff1ct8ul7u
    @user-ff1ct8ul7u Před rokem +23

    ലാല കരയിപ്പിച്ചു കളഞ്ഞല്ലോ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤️❤️❤️❤️

  • @noufu291
    @noufu291 Před rokem +3

    അടിപൊളിയായിട്ടുണ്ട് വീഡിയോ 👍👍👍q

  • @jumifasalu8025
    @jumifasalu8025 Před rokem +2

    റംസി അഭിനയം പൊളിച്ചു. വളരെ നന്നായിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👏👏👏👏👏👏

  • @hussainkk5441
    @hussainkk5441 Před rokem +4

    ലാലാ നീ ചെയ്ത തിൽ വെച്ച് ഏറ്റവും മികച്ചത്

  • @CKDHONEST
    @CKDHONEST Před rokem +2

    പരസ്യം കുറച്ചു കണ്ടെന്റിലേക്ക് തിരിച്ചിറങ്ങി ലാല👍സൂപ്പർ പൊളിച്ചു

  • @ashrafcp8605
    @ashrafcp8605 Před rokem +15

    ലാല പൊളിച്ചു വല്ലാത്ത ജാതി അഭിനയം സമ്മതിക്കണം

  • @muhammadfarook3695
    @muhammadfarook3695 Před rokem +5

    കരയിപ്പിക്കാനും ചിരിപ്പിക്കാനും ഒരുപോലെ ലാലാ

  • @jasheermannethodi8419
    @jasheermannethodi8419 Před rokem +4

    അടിപൊളി. ..നിങ്ങളൊക്കെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @muhammedsinan7834
    @muhammedsinan7834 Před rokem +3

    സത്യം പറയാലോ ഈ ലാല പൊളി actor ആണ് ഇമോഷണൽ സീൻ ഒക്കെ വേറെ ലെവൽ ആണ് പിന്നെ കോമഡിയും സെന്റിമെന്റ്സ് ൽ എവിടെയോ ഞമ്മളെ മണിച്ചേട്ടന്റെ ഒരു കട്ട്‌ ഉണ്ട് ഉള്ളിലേക്ക് കൊള്ളും

  • @SemiSameerabeegum
    @SemiSameerabeegum Před rokem +4

    Woow.. കോട്ടക്കുന്നു ഒക്കെ ഗൾഫ് ആയി പോയി 🎉🎉🎉❤❤

  • @Pravasi_trollen
    @Pravasi_trollen Před rokem +3

    Pravasi 🥰

  • @samadid6030
    @samadid6030 Před rokem +10

    മുത്തേ ഇതിന് കമന്റിട്ടില്ലെങ്കിൽ പിന്നെന്തിനാണ് കമന്റ് ഇടുന്നത് ഒളിച്ചോട്ടെ പൊളിച്ചു മനസ്സും കണ്ണും നിറഞ്ഞു പോയി മുത്തേ പ്രവാസികളുടെ വേദനയാണ് ഇതൊക്കെ തന്നെയാണ് എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്നവനാണ് പ്രവാസി

    • @RoshanShahaban
      @RoshanShahaban Před rokem

      കരയിപ്പിച്ചു ക ളഞ്ഞല്ലോ

  • @Anas_kunjimon01
    @Anas_kunjimon01 Před rokem +5

    Lala പൊളിച്ചു
    അത്തറിൻ സുഗന്ധം തീരുന്നത് വരെ യുള്ള ഏതൊരു പ്രവാസിയുടെയും വില

  • @UsmanErani
    @UsmanErani Před rokem +18

    എന്നിൽ വിശ്വാസമർപ്പിച്ച് യൂസ്ഫാക എന്ന കഥാപാത്രം എനിക്ക് തന്ന ലാലക്ക്😢 ഒരുപാട് നന്ദി താങ്ക്സ്
    🥰🥰🙏🏻🙏🏻🙏🏻❤️❤️❤️🥰🤝
    ഉസ്മാൻ (ഇരണി)കൂട്ടിലങ്ങാടി

  • @saleemedv
    @saleemedv Před rokem +3

    ലാല.....👍👍👍👍😢😢😢

  • @irshadt8505
    @irshadt8505 Před rokem +3

    Lala super❤

  • @user-oo4jg4th8w
    @user-oo4jg4th8w Před rokem +3

    Lalaaka super❤

  • @amjid9649
    @amjid9649 Před měsícem

    പ്രവാസിയുടെ യഥാർത്ഥ കഥ... കണ്ണു നിറഞ്ഞു.. നിങ്ങൾ ക്ക് നല്ല ഒരു ഭാവി ഉണ്ട്.. Actil... God bless you ... Congrats Lala..

  • @journeywithshaji
    @journeywithshaji Před rokem +2

    ഒരു രക്ഷയും ഇല്ല ❤🔥

  • @user-ku6vs5mh1c
    @user-ku6vs5mh1c Před rokem +7

    ക്ലൈമാക്സ്‌ നന്നായി.. ഉമ്മ... 🤲🏻🤲🏻

  • @abdulshukkurmukkam23
    @abdulshukkurmukkam23 Před rokem +4

    എൻ്റെ ഉമ്മ....❤

  • @vkshafeekshafeek7263
    @vkshafeekshafeek7263 Před rokem +2

    ലാലേ 👌👌👌👌👌

  • @falulrahman6796
    @falulrahman6796 Před rokem +6

    ലാലാ മുത്തേ പറയാൻ വാക്കുകൾ ഇല്ലാ ഒരുവിധം പ്രവാസികളെ അവസ്ഥ ഇതൊക്കെ തന്നെ 😢😢😢

  • @abdussalampaikadan812
    @abdussalampaikadan812 Před rokem +1

    Good viedos ❤❤❤സൂപ്പർ nice 😢😢😊😊🎉🎉❤

  • @user-ku3mq7xt5t
    @user-ku3mq7xt5t Před rokem +1

    ലാലാ കുരുപ്പേ 🙏👌👌👌👌🌹😊

  • @shafeequevk7447
    @shafeequevk7447 Před rokem +2

    ലാലാ സൂപ്പർ ❤

  • @RiyasPv-re3nx
    @RiyasPv-re3nx Před rokem +2

    Lala polichu
    baykara abinayam thanny

  • @trickstalks3902
    @trickstalks3902 Před rokem +2

    Touching..... ♥️♥️

  • @yazeen5759
    @yazeen5759 Před rokem +4

    ഉമ്മ ❤❤❤❤❤❤❤❤❤

  • @afsalotp9532
    @afsalotp9532 Před měsícem

    Adipoli. Lala

  • @mclmd110
    @mclmd110 Před rokem +3

    പൊളിച്ചു 😭😭😭😭😭😭😭ലാലാ 💕💕💕💕

  • @ranuraihan6171
    @ranuraihan6171 Před měsícem

    Lala vallatha jathi abinayam polichu

  • @krinu6531
    @krinu6531 Před rokem +1

    എല്ലാ bariyamarum engenonulaato😢paisa ellagilu aver aduth venam🤲🏻

  • @bushratmsy8980
    @bushratmsy8980 Před rokem +2

    Sagadam vannu . aarkum allah egane or vidhi nalkalleaa. Aameen

  • @rakeshkuruva4945
    @rakeshkuruva4945 Před rokem +2

    Lala🥰🥰🥰 usappakkaa🥰🥰

  • @mailadikaranfavas1659
    @mailadikaranfavas1659 Před rokem +3

    Poli macha ❤️❤️❤️❤️❤️

  • @suhailk8118
    @suhailk8118 Před rokem +3

    ❤❤❤😢💯🥰❤ ഉമ്മ ❤

  • @ShakkeelaSadam
    @ShakkeelaSadam Před rokem +1

    ❤❤❤

  • @raajaav6769
    @raajaav6769 Před rokem +3

    കൊറോണ സമയം ഓർമ വന്നോ ആർക്കെങ്കിലും 😃

  • @aftabzameeraftabzameer8324

    സൂപ്പർ കണ്ണ് നിറഞ്ഞു പോയി

  • @abidaismail7560
    @abidaismail7560 Před rokem +1

    ❤❤❤❤

  • @mohammednazznazz2029
    @mohammednazznazz2029 Před rokem +2

    ഉമ്മ ❤❤❤❤❤❤❤❤❤❤❤❤

  • @rajulathayyil3562
    @rajulathayyil3562 Před rokem +2

    🥰❤❤❤👌

  • @RG.17767
    @RG.17767 Před měsícem

    ചിരിപ്പിക്കാൻ മാത്രം അല്ല കരയിക്കാനും അറിയാം കൊമ്പകാട് കോയക്ക് 💐🙏

  • @mohamedshafi9230
    @mohamedshafi9230 Před rokem +2

    ♥️👍

  • @Mahbub278
    @Mahbub278 Před rokem +2

    ലാലാ അഭിനയം ഒരു രക്ഷയും ഇല്ല സിനിമയിൽ നോക്ക് ചങ്ങാതി ഒരാളും ഇത്പോലെ അഭിനയിക്കില്ല പ്ലീസ് try ചെയ്യ്

  • @valuestar4790
    @valuestar4790 Před rokem +2

    Super

  • @Liyafathima170
    @Liyafathima170 Před rokem +2

    ഉമ്മ ❤❤❤

  • @Anumrid_e
    @Anumrid_e Před rokem +2

    Lala Poliyalle❤

  • @ummernkmanjeri9198
    @ummernkmanjeri9198 Před rokem +2

    Adipoli😍😍

  • @shameer6658
    @shameer6658 Před rokem +3

    Lala അഭിനയിക്കുകയല്ല ജീവിക്കുകയാണ് 😓

  • @kuttanvrindavan6320
    @kuttanvrindavan6320 Před rokem +2

    Super, 🥰

  • @nishadnishad8586
    @nishadnishad8586 Před rokem +3

    കരയിപ്പിച്ചു kalaghalloo ലാലേ 😢😢😢

  • @achayan234
    @achayan234 Před rokem +3

    മണലാരുണ്യം... മ്മടെ കോട്ടക്കുന്ന് 🥰😄

  • @shuhaibshuhaib1822
    @shuhaibshuhaib1822 Před rokem +3

    ലൊക്കേഷൻ കൊള്ളാം മലപ്പുറം പാർക്കിനുള്ളിൽ 😜

  • @AbdulJabbar-dn3ox
    @AbdulJabbar-dn3ox Před 2 měsíci

    സത്യം പറയാമല്ലോ ഇത് കണ്ടാൽ ഏതൊരാളുടെയും കണ്ണ് നിറയും😢

  • @ashiknadapuram4792
    @ashiknadapuram4792 Před rokem +2

    Supper

  • @hrs813
    @hrs813 Před 8 měsíci

    മുത്തേ ലാലാ ❤️‍🩹❤️‍🩹❤️‍🩹 നിങ്ങൾ വലിയൊരു നടൻ ആവും. തീർച്ചയായും

  • @waheedceekey1637
    @waheedceekey1637 Před rokem +2

    Aarrnklm okke namukk und enn paranjaalm ellaarm kaivittaalm koode undaakunnath umma maathraan.

  • @SalmanSalman-qt2pw
    @SalmanSalman-qt2pw Před rokem +1

    Super 👌👌💞💞💞

  • @manuqatar5568
    @manuqatar5568 Před rokem +3

    അബിനയു ഉഗ്രൻ ❤

  • @muhammedshibil6264
    @muhammedshibil6264 Před rokem +1

    Muthe Super ❤️

  • @thoughtvibesz
    @thoughtvibesz Před rokem +1

    Lala സൂപ്പർ acting try movie

  • @lenovomobile7278
    @lenovomobile7278 Před rokem +1

    Polichu bro😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤

  • @RashikRashik-mx2dc
    @RashikRashik-mx2dc Před rokem +5

    Part 2 waiting 😢

  • @afsalpcafu4343
    @afsalpcafu4343 Před rokem +1

    ksa❤

  • @afsalmachingal1235
    @afsalmachingal1235 Před 11 měsíci +2

    പൊന്നാര ലാലാ.. ഇജ്ജ് അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചൂടെ.. 🙁ഇങ്ങനെ ജീവിച്ചു കാണിച്ചു ഞങൾ ഈ പാവം പ്രവാസികളെ ഇങ്ങനെ കരയിപ്പിക്കണോ 😢😢😔

  • @shaheemamolshaheema6254
    @shaheemamolshaheema6254 Před rokem +1

    സൂപ്പർ ❤❤

  • @NizarK-nv6pj
    @NizarK-nv6pj Před rokem

    loveyu lala

  • @SabirariyasPulimoottil
    @SabirariyasPulimoottil Před 21 dnem

    👍👍👍👍❤️❤️

  • @user-ec2tz7wb5h
    @user-ec2tz7wb5h Před rokem +1

    ലാലാ നീ ഒക്കെ എന്നോ സിനിമയിൽ എത്തണം 💯💯🤍

  • @shakirkottuvala8383
    @shakirkottuvala8383 Před rokem +1

    ❤❤👍🏻

  • @nasarnasarmoyil3990
    @nasarnasarmoyil3990 Před rokem +4

    സത്യമായും അവസാനം കരഞ്ഞു പോയി

  • @shijilshiju3426
    @shijilshiju3426 Před rokem +1

    ഇതിന്റെ full ഇതായിരുന്നോ ആദ്യം insteel കണ്ടപ്പോ കുറച്ച് feel ആയത. പൊ കൊറച്ചൂടെ 😌💔

  • @mohammedashikqqq
    @mohammedashikqqq Před rokem

    Adipoli Kalaki

  • @husainp8548
    @husainp8548 Před rokem +10

    വീഡിയോ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു ഇതു പോ ലാത്ത ഗതി ഒരു പ്രവാസികൾക്കും നീ കൊടുക്കല്ലേ തമ്പുരാനേ. ആമീൻ

  • @jamsheenaas1810
    @jamsheenaas1810 Před rokem +2

    കരഞ്ഞുപോയി 😢

  • @faisalcp2064
    @faisalcp2064 Před rokem +1

    കലക്കി മുത്തെ❤❤

  • @rukhiyapm7129
    @rukhiyapm7129 Před 5 měsíci

    Waao..abhinayam enn parayillaa..athrak👌👌

  • @muneeshmuni3674
    @muneeshmuni3674 Před rokem +1

    പ്രവാസി ആയി റൂമിൽ ഒറ്റക്കിരിന്നു ഇത് കാണുന്ന ഞൻ 🥲🥲🤲🏻🥹ഉമ്മ 🫂ഉപ്പ ഫാമിലി 🫂

  • @riyaswandoor4254
    @riyaswandoor4254 Před rokem +3

    കരയിപ്പിച്ചു കളഞ്ഞല്ലോ ലാല😰

  • @nizarkuthumadamnizarkuthum6799

    ലാല മുത്തേ,,,, ❤
    കരയിപ്പിച്ചു,,,,😔

  • @hameedk.m2407
    @hameedk.m2407 Před 6 měsíci

    കണ്ണു നിറഞ്ഞു പോയി,ലാല, നിങ്ങൾ അബിനയിക്കുഗയല്ല,ജീവിച്ചു കാണിച്ചു😢