മുഴുക്കുടിയനായ ഭർത്താവ്,ജീവിതം തകർന്ന സക്കീന.ഒടുവിൽ ആ മഹാത്ഭുതം സംഭവിച്ചു.കാരണം വിശുദ്ധ ഖുർആൻ

Sdílet
Vložit
  • čas přidán 6. 09. 2024
  • VISAL MEDIA
    മുഴുക്കുടിയനായ ഭർത്താവ് ജീവിതം തകർന്ന സക്കീന
    ഒടുവിൽ ആ മഹാത്ഭുതം സംഭവിച്ചു
    കാരണം വിശുദ്ധ ഖുർആൻ

Komentáře • 143

  • @-shefna780
    @-shefna780 Před 2 měsíci +35

    മാഷാഅല്ലാഹ്‌👍 ഇനിയും ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ് ഉണ്ടാകട്ടെ 🤲

  • @sakeenamehaboob6133
    @sakeenamehaboob6133 Před měsícem +5

    അള്ളാഹു ഈ നന്മകൾ ഞങ്ങക്ക് പറഞ്ഞു അറിയിച്ചു തന്നതിനും ഇങ്ങനെ ഉള്ള ഓരോ പ്രയാസങ്ങൾ ബുദ്ധിമുട്ട് കൾ അനുഭവിച്ചു കൈയുന്നവർക് ഇത് ഒരു സന്തോഷത്തിന്റെ സമദാനത്തിന്റ വഴി ആയി മാറട്ടെ കുറെ കാലം നിങ്ങൾക് നന്മയിലായി വെഷമം അനുഭവിക്കുന്നവർക് ഒരു താങ്ങായി തണലായി നിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammedmuzammilkrkkn6453
    @muhammedmuzammilkrkkn6453 Před 2 měsíci +62

    Sar.❤..💯💯..👍 ഒരുപാട്. ഒരുപാട് നല്ല ക്ലാസ് 👍..sar പറഞ്ഞു തന്ന പോലെ ചേർത്ത് പീടിക്കലായി യിരുന്നു... വലിയ സ്നേഹം ആയിരുന്നു എനിക്ക്... അതിന്.. ടയിൽ അയാൾ വേറെ പെണ്ണ് കെട്ടി...😢😭എനിക്ക് സങ്കടം ആയി.... വെറുത്തു പോയി തീരാ നോവായി മാറി.... എന്നാലും എന്റെ ഉള്ളിന്റെ ഉള്ളിൽ സ്നേഹം എവിടെയോ ഒരല്പം ബാക്കി ഉണ്ട്.... (അതിൽ.. ദുഖവും.. സങ്കടവും.. കണ്ണു നീരും..ദേഷ്യവും സ്നേഹവും..❤കൂടി ചേർന്നതാണ്... 😭😭😭എന്റെ മക്കളുടെ ഉപ്പയാണല്ലോ......😭😭😭❤sar... ഞാൻ എന്താണ് ചെയ്യേണ്ടത്..😭ഒരുമിക്കാൻ എന്റെ മനസ്സ് ഒരിക്കലും സമ്മതിക്കുന്നില്ല... 🥹😔😭വേറെ കല്ലിയാണം കയിച്ചാലോ എന്ന് ചിന്തിക്കും.... അദ്ദേഹം അല്ലാത്ത വേറെ ഒരു പുരുഷനെ കുറിച്ചും എനിക്ക് ചിന്ദിക്കാനും കഴിയുന്നില്ല.....❤😭sar.. ഞാൻ എന്തു ചെയ്യും..😢😢എന്നെ പോലെ ഒരവസ്ഥ ഒരാൾക്കും കൊടുക്കരുത് എന്ന് ഞാൻ റബ്ബിനോട് എപ്പോയും മനമുരുകി പ്രാർത്ഥിക്കും... 😔😔🤲🤲

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před 2 měsíci +4

      നല്ലൊരു തീരുമാനം ധൈര്യത്തോടെ എടുക്കുക

    • @navaspoonthala5032
      @navaspoonthala5032 Před 2 měsíci +5

      നമ്മളെ വേണ്ടാത്തവരെ കൂടെ ജീവിച്ചിട്ട് end കാര്യം,,,

    • @asiyaahammed3101
      @asiyaahammed3101 Před 2 měsíci +2

      ISTHIGARATH NISKARIKK ...NALLA THEERUMANAM edukkaan DUA cheyy

    • @asiyaahammed3101
      @asiyaahammed3101 Před 2 měsíci +1

      ISTHIGARATH NISKARIKK ...NALLA THEERUMANAM edukkaan DUA cheyy

    • @Abdurahiman-nx4kn
      @Abdurahiman-nx4kn Před 2 měsíci +4

      നിങ്ങൾ 2 റക്കഅത്ത് സുന്നത്ത് നിസ്ക്കരിക്ക് എന്നിട്ടിട്ട് തീരുമാനിക്ക് ഇൻശാ അള്ളാഹ്
      അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Hassi400
    @Hassi400 Před 2 měsíci +12

    Masha allah ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ ആമീൻ
    ഇത് പോലെയുള്ള ദാമ്പത്യജീവിതത്തിൽ പ്രശ്നം ഉള്ളവർക്ക് അതൊക്കെ മാറി സന്തോഷം കൊടുക്കട്ടെ ആമീൻ

  • @HathibSavad
    @HathibSavad Před 2 měsíci +19

    എല്ലാ മക്കളെയും നന്നാക്കാനെ അള്ളാ

  • @muhammedmusthafa4871
    @muhammedmusthafa4871 Před 2 měsíci +13

    ഒരുപാട് വേദ ഉണ്ട് കേട്ടപ്പോൾ ഞാൻ ഇത് അനുഭവിക്കുന്ന ആൾ ആണ്

  • @user-mg6zu8nj7t
    @user-mg6zu8nj7t Před 2 měsíci +14

    മുഴു കുടിയൻ
    എല്ലാ വീടുകളിലും ഉണ്ട്.പക്ഷെ ഈ
    മദ്യം എന്ത് കൊണ്ട് ഒഴിവാക്കി കൂട.എന്ത് ചെയ്യും. റബ്ബേ

  • @Mubiiii007
    @Mubiiii007 Před 2 měsíci +5

    മാഷാ അള്ളാAllahuസന്തോഷവും വൈറും നല്കട്ടെ

  • @Suni-nq1jg
    @Suni-nq1jg Před měsícem

    ഞാനും ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട്. ഒരു കുടുംബം നാടും കേരളജനത മുഴുവനും കാത്തിരിക്കുന്ന അനുജനെ തിരികെ കിട്ടണമേ എന്ന്. ആരെക്കാളും ആ കുടുംബത്തിന്റെ അവസ്ഥ രക്തബന്ധത്തിലുള്ളവർ നഷ്ടമായവർക്ക് നന്നായി അറിയാൻ കഴിയും.😔

  • @user-vs7zg6ss8k
    @user-vs7zg6ss8k Před 2 měsíci +5

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അവരുടെ ജീവിതത്തിൽ ബർക്കത്ത് നൽകണേ അള്ളാ 🤲🤲🤲

  • @nadeeramuhammed9728
    @nadeeramuhammed9728 Před 2 měsíci +1

    Masha allah santhosham manass niranju ith kettappol ini Allahu avark maranam vare santhoshathode jeevikkan deerghayissum aarogyavum aafiyathim nalki anugrahikkatte. Aameen aameen ya rabhal aalameen

  • @user-ji2wy4bq1r
    @user-ji2wy4bq1r Před měsícem

    എന്റെ അതെ അനുഭവം
    വീട്ടുകാർ ഒഴിവാക്കാൻ പറഞ്ഞു പക്ഷെ കുടികൾക്ക് വേണ്ടി എന്റെ വീട്ടിൽ ക്ഷമയോടെ എന്റെ ഉപ്പയുടയും ഉമ്മയുടേം കൂടെ ജീവിക്കുന്നു എന്നാണ് നന്നാവുക അന്ന് വരട്ടെ
    ഇൻഷാ അള്ളാഹ്

  • @shaheeda3400
    @shaheeda3400 Před 2 měsíci +2

    മാഷാഅല്ലാഹ്‌ അവരുടെ ജീവിതം സന്തോഷമാക്കട്ടെ 🤲

  • @-shefna780
    @-shefna780 Před 2 měsíci +6

    First like👍👍👍

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 2 měsíci +4

    Bhaaryamaar kaaranam
    Orupaad bharthakammar
    Deeni aaittund❤

  • @user-dn6lv2oz1i
    @user-dn6lv2oz1i Před měsícem +2

    അള്ളാഹു എല്ലാവരെയും നന്മയിലാക്കട്ടെ ആമീൻ

  • @abuthahir332
    @abuthahir332 Před 2 měsíci +10

    100 ആളെ കൊന്ന ആൾക്ക് തൗബ കൊടുത്ത ഇസ്ലാമാണ് ഇത് .ഇങ്ങനെ ഉളളവർ എത്ര കൈ ഒഴിഞ്ഞാലും ആരൊക്കെ കൈ ഒഴിഞ്ഞാലും നമ്മുടെ റബ്ബിൻ്റെ തൗബയുടെ വാദിൽ ഉണ്ട് മക്കളെ എത് അടയൂലാ.ഈ ചരിത്രം കേട്ടിട്ട് എങ്കിലും ഇങ്ങനെ കഴിയുന്ന ഒരുപാട് ദമ്പതിമാർ നമ്മുടെ സമുദായത്തിലും ഉണ്ട് .അല്ലാഹുവേ അവർക്ക് നല്ല ഒരു വഴി കാണിച്ചു കൊടുക്കണേ റബ്ബേ

  • @Fathimath123
    @Fathimath123 Před 2 měsíci +7

    Mafassir

  • @asiyaahammed3101
    @asiyaahammed3101 Před 2 měsíci +1

    USTHADE n ALLAH u DEERGAYUSSUM AAFIYATHUM KODUKKATTE

  • @haniyasanumol9862
    @haniyasanumol9862 Před 2 měsíci +9

    മുഫസ്സിർ (തഫ്സീർ )

  • @mohammedadhil4577
    @mohammedadhil4577 Před 2 měsíci +5

    thafseer

  • @safiyarafeeqpc5407
    @safiyarafeeqpc5407 Před 2 měsíci +1

    Good class Alhathulilla

  • @ashiroshashirosh5160
    @ashiroshashirosh5160 Před 2 měsíci +2

    Alhamdulillah allahu anugrahikkette

  • @maimoonatp1528
    @maimoonatp1528 Před 2 měsíci +2

    Thafseer

  • @muhammedmusthafa4871
    @muhammedmusthafa4871 Před 2 měsíci +8

    ഞാൻ ഇതേ അനുഭവം ആണ് എന്ത് ചെയ്യണം എന്ന് അറിയില്ല ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před 2 měsíci

      m

    • @thinkpositive007
      @thinkpositive007 Před měsícem

      അല്ലാഹുവിന് എല്ലാം മാറ്റി മരിക്കാൻ കഴിയും. ഇന്ഷാ അല്ലാഹ്

  • @mashoodmashood2721
    @mashoodmashood2721 Před 2 měsíci +5

    കുടിയന്മാരുടെ/അവിഹിതം ഉള്ളവരുടെ ഒപ്പം കൂടി മക്കളെ/മറ്റോ വിചാരിച്ചു നിന്ന് കൊടുത്താൽ പിന്നെയുള്ള ജീവിതം 99 ശതമാനവും ഖേദിക്കേണ്ടി വരും കാരണം അത് തെറ്റിനെ സഹായിക്കൽ ആണ്!എന്നാൽ അവിടെ നിന്ന് തലാഖ് ചൊല്ലിയോ മറ്റോ രക്ഷപെട്ടുവെങ്കിൽ അവർ അല്ലാഹുവിൽ തവക്കുൽ ആക്കി അത് കൊണ്ട് അവരെ അല്ലാഹു ഏറ്റെ ടുക്കും ഇതാണ് പൊതുവെ കാണുന്നത്?

    • @mashoodmashood2721
      @mashoodmashood2721 Před 2 měsíci +1

      ആരും മക്കളെ ഓർത്ത് സഹിച്ചു നിൽക്കുകായോ/ആത്മഹത്യ ചെയ്യാതിരിക്കുകയോ വേണ്ട എല്ലാം പടച്ച റബ്ബിനെ ഓർത്ത് മാത്രം മതി 👍🌹🥰

    • @mashoodmashood2721
      @mashoodmashood2721 Před 2 měsíci +1

      ആകയാൽ എല്ലാം തരു ന്നതും തടയുന്നതും അല്ലാഹു തന്നെ.എന്നാൽ ഫഖ്രു പറഞ്ഞത് പോലെ 100ൽ 1 ഒക്കെ ഉണ്ടാവും

    • @aleemaali9454
      @aleemaali9454 Před 2 měsíci

      കുടിയന്മാരേക്കാൾ ഉപദ്രപകാരികളാണ് പരസ്ത്രീ ബന്ധം ഉള്ളവർ

  • @sale_em50
    @sale_em50 Před 2 měsíci +2

    😭 anikk vendi dua cheyyanm

  • @indianfurniture683
    @indianfurniture683 Před 2 měsíci +8

    Qurhan കൊണ്ടു നേടാൻ പറ്റാത്തത് ഒന്നും ഇല്ല

  • @sajithaep8051
    @sajithaep8051 Před 2 měsíci +3

    സാറെ സാറിന്റെ നമ്പർ ഒന്ന് തരുമോ.... നാനും ഇതേ അവസ്ഥ യിൽ കടന്ന് പോകുന്നവളാ... എന്റെ മക്കളുടെ ഉപ്പാക്ക് കള്ള് കുടി മാത്രമല്ല വേറെ എന്തൊക്കയോ വൃത്തി കേടുകൾ ഉണ്ട്. ഞങ്ങൾ ഇപ്പോൾ തലഖിന്റെ വക്കിൽ എത്തിയിരിക്കുകയാ.. എല്ലാ വൃത്തി കെടും ഒഴിവാക്കി വരികയാണെങ്കിൽ സ്വീകരിക്കാം എന്ന് ഞാൻ പറഞ്ഞു... പക്ഷെ അദ്ദേഹത്തിന് ഭയങ്കര വാശിയാണ്.

  • @user-lo8qc1pd6d
    @user-lo8qc1pd6d Před 2 měsíci +1

    Very Very Good

  • @user-xe2mj4hn9h
    @user-xe2mj4hn9h Před 2 měsíci +4

    Answr : Mufassir

  • @ayyoobpurangu8053
    @ayyoobpurangu8053 Před 2 měsíci +1

    Maashaa Allaah BaarakAllaah.

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před měsícem

    കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് സർ

  • @alarshal1852
    @alarshal1852 Před měsícem

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്

  • @asiyaahammed3101
    @asiyaahammed3101 Před 2 měsíci +1

    ALHAMDULILLAH...MAASHAALLAH

  • @safiyasafiyashihab2985
    @safiyasafiyashihab2985 Před 2 měsíci

    Njanum itheanubhavathilann......15 varshamay.....3 kuttikalund.....dua cheyyanne

  • @najmasidhik25
    @najmasidhik25 Před 2 měsíci +8

    Mufassir

  • @user-fh3bc9hi5z
    @user-fh3bc9hi5z Před 2 měsíci +2

    Mashaallah

  • @user-xd3rx7pm8b
    @user-xd3rx7pm8b Před 2 měsíci +3

    എന്റെ അടുത്ത് ഇ പോലെ ഒരു ഫാമിലി യുണ്ട് ഇ തെ അനു ബ വമാണ്

  • @surusumu2002
    @surusumu2002 Před 2 měsíci +1

    Mashallah allhadullila 🤲🤲

  • @shafinzuhra
    @shafinzuhra Před 2 měsíci +14

    മുഫസ്സിർ

  • @raseenasaidalvi668
    @raseenasaidalvi668 Před 2 měsíci +1

    Alhamdulillah 🤲🤲🤲

  • @thinkpositive007
    @thinkpositive007 Před měsícem +1

    തഖ്‌വയും വിട്ടുവീഴ്ചയും ഉണ്ടെങ്കിൽ തീരാവുന്ന ദാമ്പത്യ പ്രശ്നങ്ങളാണ് ഇപ്പോൾ ഭൂരിഭാഗവും. എന്നിട്ടും ഈഗോയും വാശിയും വച്ചു കൊണ്ട് മക്കളെ വഴിയാധാരമാക്കുന്ന ന്യൂജൻ കപ്പിൾസിന് ഈ അനുഭവ കഥ ഉത്തമ ഗുണപാഠം...

  • @musthafa2117
    @musthafa2117 Před 2 měsíci +2

    Evide ninnaa photo oppikkunmad

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Před 2 měsíci +2

    മാഷാഅല്ലാഹ്‌

  • @saeerkp3740
    @saeerkp3740 Před 2 měsíci +2

    സെക്കന്റ്‌ 👍👍

  • @ShahidaKb
    @ShahidaKb Před měsícem

    Assalamualikumser 1:39

  • @abdulrahmanck3221
    @abdulrahmanck3221 Před 2 měsíci +2

    ഗൾഫിൽ പോയി അവിടെ നിന്നും മദ്യപാനത്തിൽ ബിരുദം നേടി നാട്ടിൽ വന്ന് കേൻസർ രോഗം ബാധിച്ച ചിലരെല്ലാം എൻ്റെ അറിവിൽ ഉണ്ടായിന്നു

  • @kadheejakadheeja9950
    @kadheejakadheeja9950 Před 2 měsíci +2

    Aameen

  • @misnashuhaib
    @misnashuhaib Před 2 měsíci +3

    തഫ്സീർ

  • @hzhshs6159
    @hzhshs6159 Před 2 měsíci +1

    Aameem

  • @Guppyfarm876
    @Guppyfarm876 Před 2 měsíci

    *ماشاء الله 💚⭐💚*الحمد الله

  • @noorjahannizar675
    @noorjahannizar675 Před 2 měsíci +3

    Alhamdulillah alhamdulillah അല്ലാഹു അക്ബർ ❤❤

  • @safiyarafeeqpc5407
    @safiyarafeeqpc5407 Před 2 měsíci +1

    🎉🎉

  • @-shefna780
    @-shefna780 Před 2 měsíci +4

    Answer മുഫസ്സിർ

  • @Faseela.kFaseela
    @Faseela.kFaseela Před 2 měsíci +4

    Thafseerinte മേഖല

  • @calicutvlog8723
    @calicutvlog8723 Před 2 měsíci +3

    ഫിഖ് ഹ്

  • @giminghadi2254
    @giminghadi2254 Před 2 měsíci +3

    Enta hus um ede swabavamanu

  • @Muheez-i1t
    @Muheez-i1t Před 2 měsíci +2

    Al amduolilah 😢

  • @SeenathFahad-qg6df
    @SeenathFahad-qg6df Před 2 měsíci +1

    👍👍👍👍

  • @soudabeeviCK
    @soudabeeviCK Před 2 měsíci +17

    എൻ്റെ ഭർത്താവും ലഹരിക്ക് അധിക്റ്റാണ്

  • @vlogmosaic-fd6uo
    @vlogmosaic-fd6uo Před 2 měsíci

    Ee paraunna onnum thonnatha alanenghil entha cheyya

  • @junaid1953
    @junaid1953 Před 2 měsíci +3

    ❤🎉

  • @shihaba7591
    @shihaba7591 Před 2 měsíci +1

    ആമീൻ 🤲🤲🤲😭😭😭😭

  • @farisfaris8361
    @farisfaris8361 Před 2 měsíci +4

    , ഞാനും അനുഭവിക്കുന്നു

  • @favengersf6375
    @favengersf6375 Před 2 měsíci +1

    ആമീൻ

  • @latheefLathi-ew2lx
    @latheefLathi-ew2lx Před 2 měsíci +3

    Fiqh

  • @fasaletfasal3773
    @fasaletfasal3773 Před 2 měsíci +1

    mufassir

  • @shammas.p
    @shammas.p Před 2 měsíci +3

    എന്റെ ഭർത്താവ് വെറും

  • @badhushaibrahim269
    @badhushaibrahim269 Před 2 měsíci

    AAMEEN

  • @dhaanish___
    @dhaanish___ Před měsícem

    ആമീൻ 🤲🏻

  • @lubanac1798
    @lubanac1798 Před měsícem

    Aa ഉസ്താദിന്റെ no കിട്ടുമോ

  • @misriyaayoob2320
    @misriyaayoob2320 Před měsícem

    Mufasir

  • @rabunisasakeer5475
    @rabunisasakeer5475 Před měsícem

    30വർഷം aay anufavikunnu😭😭😭

  • @naseemamuhammad3302
    @naseemamuhammad3302 Před měsícem

    ❤❤❤

  • @Achu-jj7dp
    @Achu-jj7dp Před měsícem

    Antabarthavumeganaairunnukurankondujanmattiaduthu

  • @alarshal1852
    @alarshal1852 Před měsícem

    👍

  • @nafeesap1958
    @nafeesap1958 Před měsícem

    Ibnu Abbas ra. Thafseeril anu

  • @faheemapp4572
    @faheemapp4572 Před 2 měsíci

    Tafseer

  • @rukiyavkd-fl3do
    @rukiyavkd-fl3do Před 2 měsíci +2

    Fikkh.

  • @Mubiiii007
    @Mubiiii007 Před 2 měsíci +3

    ഫിഖ്ഹ്

  • @jasinjasim8641
    @jasinjasim8641 Před 2 měsíci +3

    മുഫസിർ

  • @user-ie6br8hu9b
    @user-ie6br8hu9b Před 2 měsíci

    Aeadhu.manushanum.nan naakum

  • @IshakMuhammad-sq8du
    @IshakMuhammad-sq8du Před 2 měsíci +3

    مفسر

  • @JameelaPt-cd8wy
    @JameelaPt-cd8wy Před 2 měsíci +2

    Muffassir

  • @shammas.p
    @shammas.p Před 2 měsíci +3

    ഫിഖ്ഹിന്റെ

  • @zainulmuheenudhin8573
    @zainulmuheenudhin8573 Před 2 měsíci +1

    എൻ്റെഅനു ബ വ m

  • @user-qn4ls5jh9l
    @user-qn4ls5jh9l Před měsícem

    മുഫസ്വിർ

  • @ShahidaKb
    @ShahidaKb Před měsícem

    Ningalude number tharo?

  • @abbaspv8880
    @abbaspv8880 Před 2 měsíci +3

    മുഫസ്സിർ ( തഫ്സീർ )

  • @ibrayitp4332
    @ibrayitp4332 Před 2 měsíci

    Thafseer

  • @SUMAYYAKSUMAYYAKSUMAYYAK
    @SUMAYYAKSUMAYYAKSUMAYYAK Před 2 měsíci +1

    Ameen

  • @RahmattRasheed
    @RahmattRasheed Před 2 měsíci +2

    Mufassir

  • @user-vm2cm7fv5z
    @user-vm2cm7fv5z Před 2 měsíci +6

    മുഫസ്സിർ

  • @SeenathAshraf-ok2sq
    @SeenathAshraf-ok2sq Před 2 měsíci +1

    Fiqh

  • @thasneemkt2940
    @thasneemkt2940 Před 2 měsíci

    തഫ്സീർ

  • @aminaahmadkutty9556
    @aminaahmadkutty9556 Před 2 měsíci +2

    ഫിഖ്ഹ്

  • @user-ho7bx1tk2u
    @user-ho7bx1tk2u Před 2 měsíci +1

    Mufassir

  • @nafeesanazar1502
    @nafeesanazar1502 Před 2 měsíci +1

    Mufassir

  • @abduljaleelvettiyanickal8780
    @abduljaleelvettiyanickal8780 Před 2 měsíci +2

    മുഫസ്സിർ