തിരുവോണം 🌼 | സാരംഗിലെ തിരുവോണം | Thiruvonam | Sarang Family

Sdílet
Vložit
  • čas přidán 30. 08. 2023
  • ഓണം തിരുവോണം 🌺
    .
    .
    .
    .
    .
    #onam #pookkalam #flowers #kerala #festival #onapookkalam #thiruvonam #saranghills #sarangfamily #dakshina #happiness #happyonam
  • Zábava

Komentáře • 468

  • @sanojkuttans4728
    @sanojkuttans4728 Před 10 měsíci +525

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഓണം എന്ത്. തീറ്റയും പുതിയ കുപ്പായവും സിനിമയും 🙂 എന്നോട് തന്നെ പുച്ഛം തോന്നിപ്പോവുന്നു 😔

    • @athulyamukundan8148
      @athulyamukundan8148 Před 9 měsíci +34

      Njan alochikkuvarnnu aa kuttikalude oru bhagym alle avrkk orkkan ormakal kond oru koombarm thanneya namukkko onnuvillaaa

    • @Oppenheimer912
      @Oppenheimer912 Před 9 měsíci +7

      Sathyam

    • @bindu.ovinod-ne7vv
      @bindu.ovinod-ne7vv Před 9 měsíci +5

      സത്യം

    • @shaheerabdulkhader
      @shaheerabdulkhader Před 8 měsíci +2

      😅😅

    • @sajnan728
      @sajnan728 Před 8 měsíci +11

      Next year ith pole cheyu...veruthe paranjit karyamaillaloo kurach pani eduekendi varym

  • @Archana-hk8pc
    @Archana-hk8pc Před 10 měsíci +44

    അന്യംനിന്നുപോകുമായിരുന്ന....അറിയപ്പെടാതെ പോകുമായിരുന്ന ഒരു ജനതയുടെ... ഒരു കാലഘട്ടത്തിന്റെ ആഘോഷത്തെ ആ ജനതയുടെ തന്നെ അറിവിലേക്ക് തിരികെ എത്തിച്ച ഈ മാഷിനും ടീച്ചർക്കും കോടി കോടി നന്ദി🙏.........🌻🌼🌻🌺നന്മ മാത്രം നേരുന്നു 🌺🌻🌼🌻

    • @ookuy
      @ookuy Před 10 měsíci

    • @priyankarajeev1348
      @priyankarajeev1348 Před 10 měsíci +1

      Njangalde veetil ippozhum und. Ambeythu ada edukum. Uthrada vilakkoruki maveliye varavelkum

    • @arunamigo5367
      @arunamigo5367 Před 9 měsíci

      ​@@priyankarajeev1348thrissur ano stalam?

  • @habiafsal7041
    @habiafsal7041 Před 10 měsíci +24

    ജീവിതത്തിൽ ആദ്യ ആയി ഇതൊക്കെ കണ്ടു രസിക്കുന്നു 😄

  • @miniseshadri2321
    @miniseshadri2321 Před 10 měsíci +191

    കാത്തിരിക്കുകയായിരുന്നു സാരഗിലെ ഓണാകാഴ്ചകൾക്കായി. അച്ഛമ്മ ഉണ്ടായിരുന്നപ്പോൾ ഇതുപോലെയായിരുന്നു ഓണം ഊട്ടിയിരുന്നത്. ആ സമയം ഓർമ വന്നു

  • @valluvanadan7130
    @valluvanadan7130 Před 7 měsíci +29

    കണ്ടു പഠിക്കണം കേരളമക്കൾ മാഷിനും ടീച്ചറിനും കുടുംബത്തിനും നല്ലത് വരട്ടെ ❤️❤️❤️

  • @dontquitedoit4314
    @dontquitedoit4314 Před 9 měsíci +33

    പുതുതലമുറയിൽ ആർക്കും കിട്ടാത്ത എന്തോ വലിയ ഭാഗ്യ വരം ലഭിച്ച കുട്ടികളാണിവർ ❤

  • @anshadem5781
    @anshadem5781 Před 10 měsíci +18

    സാരംഗിലാണ് യഥാർത്ഥ ഓണാഘോഷം 👌👌👌

  • @gayathrij9120
    @gayathrij9120 Před 10 měsíci +20

    തിരുവോണത്തിന്റെ ദിനം..പ്രാണികൾക്ക് പോലും ഭക്ഷണം നൽകണം എന്നാണ്, അതിന്റ ഭാഗമായാണ് അരിമാവ് കലക്കി കൈകൾ പറ്റിക്കുന്നത്, പാറ്റ, പല്ലി, ഉറുമ്പ് ഒക്കെ അവ കഴിക്കും അത്രേ.. ഇത് എന്റെ അമ്മയും അമ്മുമ്മയും ഒക്കെ പറഞ്ഞു കേട്ടിട്ടുള്ളതാണ്.. ഇപ്പോഴും ഞങ്ങൾ ഇത് തുടർന്ന് പോരുന്നു..പല വീടുകളിലും..😊

  • @vismayaachari1216
    @vismayaachari1216 Před 10 měsíci +6

    ശങ്കു പൂച്ചയുടെ കൈ പതിപ്പിക്കിന്നത് കണ്ടപ്പോൾ ആണ് ഏറ്റവും സന്തോഷമായത്🥰

  • @aparnakj6727
    @aparnakj6727 Před 10 měsíci +9

    ഓണം പ്രധാനമായും സദ്യയിൽ മാത്രം ആയി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ ഓണം അതിന്റെ എല്ലാ പൊലിമയോടും കൂടി ആഘോഷിച്ചതു നിങ്ങൾ ആണു കേട്ടോ. ഞാൻ ഇതൊക്ക ആദ്യമായി ആണു കാണുന്നത്. കണ്ണിനും കാതിനും കുളിർമ നൽകിയ ഒരു അനുഭവം ഞങ്ങൾക്കു സമ്മാനിച്ചതിനു നന്ദി.

  • @repelsumi6790
    @repelsumi6790 Před 10 měsíci +16

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെ സാരംഗിൽ ആണ് ❤️😍😍😍

  • @praveenaprasannan627
    @praveenaprasannan627 Před 10 měsíci +15

    ഒട്ടും മടുപ്പ് തോന്നാതെ കണ്ട് ഇരുന്ന് പോയി ❤

  • @remyadv5017
    @remyadv5017 Před 10 měsíci +15

    ഇങ്ങനെ ഒരു ഓണാഘോഷം ആദ്യമായി കാണുവാണ് 👌

  • @nandutalksandreacts567
    @nandutalksandreacts567 Před 10 měsíci +9

    ഓണത്തിന്റെ പുതിയ അറിവുകൾ പകർന്നു തന്ന ടീച്ചർ അമ്മക്ക് ഒരായിരം നന്ദി. അവിടെ വന്നു കാണാനും താമസിക്കാനും ആഗ്രഹം തോന്നുന്നു. 🌹🌹❤️❤️❤️❤️❤️. Love you all❤️❤️❤️

  • @ligidaasok6244
    @ligidaasok6244 Před 10 měsíci +10

    എന്റെ ഉറക്കത്തിലും കാതിൽ അലയടിക്കുന്നു ടീച്ചറിന്റെ സ്വരം

  • @Niharika809
    @Niharika809 Před 10 měsíci +9

    ഇതൊക്കെ ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുകയാ🥰 ഒരുപാട് നന്ദി യുണ്ട്🙏🏻

  • @abv3855
    @abv3855 Před 5 měsíci +17

    കോഴിനുപോയ തിരിച്ചുകിട്ടാത്ത ആ ശൈശ വം തിരിച്ചുകിട്ടി ഓർമപ്പെടുത്തലിനു ഒരായിരം നന്ദി ❤️❤️❤️മുത്തശ്ശി 😘😘😘😘🤝💃💃

  • @vibgyor1988
    @vibgyor1988 Před 10 měsíci +7

    ഈ തലമുറ കാണാത്ത ഒരു പാട് ഓണകാഴ്ചകൾ ഒരുക്കിയ നിങ്ങൾക്ക് നന്ദി പറയാൻ വാക്കുകളില്ല❤🎉

  • @sajeevhabeeb
    @sajeevhabeeb Před 3 měsíci +17

    അറിയാതെ ഗൾഫിൽ ഇരുന്നു ആർപ്പ് വിളിച്ചു പോയി 😂😂😂😂എന്തൊരു വശ്യത ആണ് ഈ മനോഹര മുഹൂർത്തങ്ങൾ 💕💞

  • @aiswaryarajesh2332
    @aiswaryarajesh2332 Před 10 měsíci +17

    ഇതാണ് പുതുതലമുറക്കാവശ്യമായ ഓണ കാഴ്ചകളും പാഠങ്ങളും ഇപ്പോ ഓണം വന്നാൽ എങ്ങനെ മുഖത്ത് ചായം പൂശി photo Shoot നടത്തി Publicity നേടാം

  • @MSEditzz_
    @MSEditzz_ Před 10 měsíci +6

    ഇതൊക്കെ aathyaitta കാണുകയും...കേള്‍ക്കുകയും ചെയുന്നത്....🙏🙏🙏🙏🙏🙏
    ഒത്തിരി സന്തോഷം...അമ്മേ

  • @sreejadinesh2248
    @sreejadinesh2248 Před 9 měsíci +19

    ശരിയായ അർത്ഥത്തിൽ ഓണം ആഘോഷിക്കുന്നത് നിങ്ങൾ മാത്രമായിരിക്കും.

  • @vasanthisivan8715
    @vasanthisivan8715 Před 10 měsíci +7

    പഴയ മോഡൽ ഇ ടി യൻമാർ സൂപ്പർ... കുറച്ചു, നേരം ഏതോ ലോകത്തിലായിപ്പോയി. തോട്ടുവക്കിലും.. പാടത്തും.. കാട്ടിലും.. എത്താക്കൊമ്പിലും.. പൂ തേടി നടന്ന എൻ്റെ ബാല്യം ഓർമ്മ വന്നു. ഒപ്പം ഓണസദ്യയക്കായി ഞങ്ങളുടെ പറമ്പിലെ മത്തങ്ങയും ചേനയും അയൽവീട്ടിലേക്ക് തന്നയക്കുന്ന അച്ഛനും... ഓലക്കുടിലിൻ്റെ നാലു മൂലയിൽ നറുക്കിലയിൽ ഉറുമ്പിനും മറ്റുമായി ഭക്ഷണം വയ്ക്കുന്ന എൻ്റെ അമ്മയേയും ഓർമ്മിച്ചു... ടീച്ചറിൻ്റെ വിവരണം ഇല്ല വല്ലായ്മയിലും.. ഓണം ആഘോഷിച്ച കുട്ടിക്കാലത്തിൻ്റെ സുഖദമായ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു... രണ്ടു പേരുടെയും ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.... ഒരുപാടു കാലം നിങ്ങളീ ഭൂമിയിൽ വേണം.... ഇനിയും നിങ്ങളുടെ അറിവുകളും അനുഭവങ്ങളും ഞങ്ങൾക്കു വേണം... സാരംഗ് കുടുംബത്തിന് എല്ലാ നന്മകളും നേർന്നു കൊള്ളുന്നു.❤❤❤❤❤❤

  • @geethasajan8729
    @geethasajan8729 Před 8 měsíci +12

    പുണ്യം ചെയ്ത കേരള മക്കൾ❤❤❤❤എന്നെന്നും വരും തലമുറയും അന്യം നിന്നു പോകാതെ ഇത്തരം തനിമയാർന്ന ആഘോഷങ്ങൾ നടത്തി deerghayussode ജീവിക്കട്ടെ. മണ്ണിൻ്റെ നന്മ arinju jeevickunnavar

  • @amalup.s5629
    @amalup.s5629 Před 9 měsíci +10

    ഇത് പോലെ ഒരു ചാനലും ee മനുഷ്യരെയും കാണാനും അറിയാനും സാധിച്ചതിൽ തന്നെ സന്തോഷം ...🙏❤️ ഇനിയും ഒത്തിരി വീഡിയോസിലൂടെ പഴമയുടെ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുക..നന്ദി...ഒത്തിരി സ്നേഹം ❤

  • @Nilasaraswathy
    @Nilasaraswathy Před 8 měsíci +12

    ഞാൻ ജനിച്ചുവളർന്ന എൻറെ നാടിനെ നാടായി നിലനിർത്താൻ ഇനിയൊരു തലമുറ നന്മയോടെ വളരുവാൻ ഇങ്ങനെ ചിലരൊക്കെ ഉണ്ടല്ലോ ഇവരിൽ ഒരാളായി തീരുവാൻ ഭാഗ്യമുണ്ടായില്ല ല്ലോ എന്ന സങ്കടം മാത്രം

  • @jan_akhil2131
    @jan_akhil2131 Před 8 měsíci +12

    ഇതൊക്കെ എന്തിനെന്നു ചോദിച്ചാൽ കഥയിൽ ചോദ്യമില്ലെന്നു ഉത്തരം ❤️, ഓരോ ജീവിതവും ഓരോരുത്തരുടെയും ഉത്തരമാണ് ഇങ്ങനെയും ജീവിക്കാം എന്ന് 😍മനസിന്‌ വല്ലാത്തൊരു അനുഭൂതി നൽകുന്നു പഴയ ഓർമ്മകൾ എന്തൊക്കെയോ മനസ്സിൽ മിന്നിമറഞ്ഞപോലെ

  • @user-yx3fz1fr6y
    @user-yx3fz1fr6y Před 3 měsíci +20

    ഒരുപാടു ഇഷ്ട്ടപെട്ടു എല്ലാരും ഒരുമിച്ച് ഉള്ള നിങ്ങളുടെ കുടുംബം എന്ത് രസമാ. അതിൽ ഒരാൾ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ്‌

    • @sudha3309
      @sudha3309 Před 4 dny

      Naanum idukki kare ante ammayum. engane cheyumayerunnu

  • @aswathyjayaprakash4989
    @aswathyjayaprakash4989 Před 10 měsíci +11

    എത്ര ഭംഗിയുള്ള സംസ്കാരമാണ് നമ്മുടേത്.. ആരുമറിയാതെ പോകുന്ന ഇവയൊക്കെയും ഞങ്ങൾക്ക് കാട്ടി തരുന്നതിനു എത്രമേൽ നന്ദി പറഞ്ഞാലും മതിയാവില്ല ❤

  • @user-kl8cl3vu5z
    @user-kl8cl3vu5z Před 10 měsíci +6

    ആദ്യമായിട്ടാ ഓണംthapane വരവേൽക്കുന്നത് കാണുന്നത് ഒരുപാട് ഇഷ്ടം

  • @adwaithsp993
    @adwaithsp993 Před 9 měsíci +13

    മലയാള പാഠപുസ്തകത്തിലെ ലേഖനം വായിക്കുന്ന ഒരു feel

  • @ushakp9144
    @ushakp9144 Před 9 měsíci +12

    അടിപൊളി അവതരണം നിങ്ങളുടെ ശബ്ദമാണ് ഏറ്റവും രസം :

  • @veenaantony4953
    @veenaantony4953 Před 10 měsíci +11

    Oru kochu kuttiyude kowthukathode njan ithellam kandu .. ithellam kettukelvi mathramulla enikku kanninu kulirmayekunna kazhchayayirunnu ithu...❤❤

  • @sudhi714
    @sudhi714 Před 9 měsíci +12

    മാവേലി അവിടെ മാത്രമായിരിക്കും ഇപ്രാവശ്യം വന്നിട്ടുണ്ടാവുക ❤❤❤

  • @remyamano6363
    @remyamano6363 Před 10 měsíci +6

    ഒരുപാട് നന്ദി പറയുന്നു, നല്ല ഒരു ഓണ കാഴ്ച കാണാൻ കഴിഞ്ഞത് ഭാഗ്യം.❤❤❤❤

  • @human5089
    @human5089 Před 8 měsíci +14

    ഇങ്ങനെ ഒക്കെ ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം 🙏

  • @aryaaaaryaaa8115
    @aryaaaaryaaa8115 Před 10 měsíci +9

    ഇതൊക്കെ ആദ്യമായി കാണുവാ 😍 കാണാനും കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤

  • @nithasdreamland6237
    @nithasdreamland6237 Před 2 měsíci +13

    ആദ്യായിട്ട ഇതൊക്കെ കാണുന്നെ. അതും ഇത്രയും ഭംഗിയിൽ.

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx Před 10 měsíci +6

    വീഡിയോ കാണുമ്പോൾ മനസ്സിനും കണ്ണിനും കുളിർമ്മ

  • @lifeis6898
    @lifeis6898 Před 10 měsíci +5

    ഈ ഓണത്തിന് ഇത്രയും നല്ല കാഴ്ചകൾ ഓരോ ദിവസം തന്നെ നിങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ ഹാപ്പി ഓണം❤❤

  • @Kichuhhh_.
    @Kichuhhh_. Před 9 měsíci +9

    ഇതാണ് ഓണം❤ വീഡിയോ കണ്ടപ്പോൾ വല്ലാതെ മനസ്സ് നിറഞ്ഞു 😊

  • @ajanav5827
    @ajanav5827 Před 9 měsíci +7

    ഓണം എന്താണ് എന്ന് മനസ്സിലാക്കി തന്നതിനു ടീച്ചർ അമ്മക്ക് നന്ദി 🥰🥰🥰.. കൊതിയാകുന്നു ഇതുപോലെ നിങ്ങളെ പോലെ ജീവിക്കാൻ..

  • @anu6016
    @anu6016 Před 10 měsíci +6

    എന്റെ അമ്മയാണ് ഓണം ഇതുപോലെ ഒക്കെ പറഞ്ഞ് തന്നത് ചെറുപ്പത്തിൽ. അന്ന് തൊട്ട് ഇന്നുവരെ അതുപോലെ തന്നെ ചെയ്തു പോരുന്നു....❤❤❤എല്ലാ പ്രാവശ്യവും എന്റെ കൈപത്തി ആണ് വാതിലിൽ പതിപ്പിക്കുന്നത് അടുത്ത ഓണം വരെ അത് നിൽക്കുകയും ചെയ്യും 😊

  • @divyaumeshpai6665
    @divyaumeshpai6665 Před 7 měsíci +12

    കാണുമ്പോൾ മനസ്സ് നിറയുന്നു❤

  • @akhilbalan5963
    @akhilbalan5963 Před 8 měsíci +10

    വളരെ അധികം സന്തോഷം നമ്മുടെ പാരമ്പര്യവും തനിമയും എല്ലാം നഷ്ടപ്പെടുന്ന സമയത്താണ് നാം കടന്നു പോകുന്നത്.ഇത് കണ്ടപ്പോൾ സന്തോഷം തോന്നി

  • @sreejakrishnadas1267
    @sreejakrishnadas1267 Před 9 měsíci +8

    ഇങ്ങനെ ഒക്കെ ആണ് ഓണം ആഘോഴിക്കേണ്ടത് എന്ന് അറിയാൻ കഴിഞ്ഞു.
    വളരെ സന്തോഷം 🙏

  • @lovinglovelovinglove
    @lovinglovelovinglove Před 9 měsíci +12

    ഒരു പ്രതേക ഫീൽ ഇവരുടെ വീഡിയോസ് കാണുമ്പോൾ ❤❤❤❤❤ പഴയ കാലം ഓർമ വരുന്നു 🎉🥰🥰 😢😢

  • @thaslinishad4184
    @thaslinishad4184 Před 10 měsíci +7

    എന്റെ പടച്ചോനെ... പറയാതെ വയ്യ അത്രക്കും മനോഹരം... 🥰🥰🥰🥰🥰🥰🥰 തൃക്കാക്കരപ്പൻ ഉണ്ടാക്കിയ രീതി അത്യധികം ഇഷ്ടപ്പെട്ടു കേട്ടോ.. Im a big fan of ur channel ❤️❤️❤️❤️❤️❤️ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ചാനലും അവതരണവും ദൃശ്യങ്ങളും......😍😍😍😍😍😍😍😍😍😍

  • @godwinkjacob305
    @godwinkjacob305 Před 10 měsíci +6

    ഒരുപാട് പുതിയ അറിവുകള്‍ ഉണ്ടാരുന്നു ഈ ഓണം സീരീസ് ൽ.
    കൊള്ളാം നന്നായിരുന്നു. ❤️

  • @MasterQueen1995
    @MasterQueen1995 Před 3 měsíci +46

    എന്നെപോലെ ഇങ്ങനൊക്കെ ആദ്യമായി കനുന്നവർ ആരെങ്കിലും ഉണ്ടോ.

    • @Dhyaam5989
      @Dhyaam5989 Před 2 měsíci

      Illa. Igane aanallo onam kollar.
      Chanakam meyyukayilla ipo veetil. But alland ellam undu.

    • @sreehari941
      @sreehari941 Před 2 měsíci

      Und, first time anu egane okke kanunne

    • @sruthijayaprakash4061
      @sruthijayaprakash4061 Před 13 dny

      ഞാനുണ്ട് ഇങ്ങനെ ആണല്ലേ ഓണം...😮

  • @jaisybabu6050
    @jaisybabu6050 Před měsícem +21

    ശരിക്കും ഭൂമിയിലെ ജീവിതം ആസ്വദിക്കുന്നത് നിങ്ങളാണ്

  • @spectacles.
    @spectacles. Před 3 měsíci +12

    ഞാൻ ഇന്ന് കണ്ടതെയുള്ളൂ, ഇതാണ് ഓണം, ആഘോഷം ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് കാണിച്ചുതന്നു. പ്രകൃതിയെ അനുഭവിച്ചു, അനുസരിച്ചും ജീവിക്കുന്നവർ

    • @paru.1111
      @paru.1111 Před 3 měsíci +1

      Athe kandit thanne kothiyakunnu ❤....

  • @sajimg1407
    @sajimg1407 Před 8 měsíci +10

    നന്ദി.കുറെ. നല്ല.ഓർമ്മകൾ.തന്നതിന്❤❤❤

  • @snehasne9745
    @snehasne9745 Před 10 měsíci +4

    കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു... പുതിയ ഓണക്കാഴ്ച്ച സമ്മാനിച്ചതിനു നന്ദി....

  • @ifitvm6910
    @ifitvm6910 Před 10 měsíci +3

    ഓർക്കാതിക്കാൻ കഴിയാത്ത ഇന്നലകിളിലെവിടയൊ ഞാനും ഉണ്ടായിരുന്നു ❤ ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം..... സസ്നേഹം ഹരീഷ്‌

  • @MayaMaya-ry8sc
    @MayaMaya-ry8sc Před 10 měsíci +5

    ഇത് ആദ്യമായി കാണുന്നു ഓണത്തപ്പനെ വരവേൽകുന്നത് 👍അങ്ങനെ ചിൻമയി യും ശംഖുവും എത്തി 🥰എല്ലാവർക്കും ചതയദിനാശംസകൾ ❤❤❤♥♥♥

  • @user-kl8cl3vu5z
    @user-kl8cl3vu5z Před 10 měsíci +3

    എല്ലാം ഒരു സ്വപ്നം പോലെ കണ്ടിരുന്നു അടിപൊളി താങ്ക്സ് ദക്ഷിണ

  • @lijeeshraji8679
    @lijeeshraji8679 Před 2 měsíci +7

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ ❤️uk യിൽ നിന്നും ഈ മനോഹര കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം നാട് തന്നെ എന്ന് തോന്നിക്കുംവിതം 😍

  • @tectonaengineers5896
    @tectonaengineers5896 Před 10 měsíci +5

    എന്റെ കുട്ടിക്കാലം ഓർമ വന്നു... അമ്മ ഇത് പോലെ ഒക്കെ ചെയ്തിരുന്നു... ഞങ്ങളുടെ കയ്യിന്റെ മാത്രമല്ല, കാലു കൂടി മാവിൽ മുക്കി ചാണകം മെഴുകിയ തറയിലൂടെ പൂക്കളത്തിൽ നിന്നും വീടിനകത്തേക്ക് നടത്തിക്കും.. അമ്മയോട് ചോദിക്കുമ്പോൾ പറയുന്നത് ഓരോ വീട്ടിലെയും തമ്പുരാൻ കുഞ്ഞു കുട്ടികളാണ്.. അതുകൊണ്ടാണ് ഞങ്ങളുടെ കാൽ പാദം പതിപ്പിച്ചതെന്ന്.... ആലുവ.. ❤❤

  • @sreejatg9694
    @sreejatg9694 Před 10 měsíci +5

    എനിക്ക് ഇഷ്ടം ആയതു പൂച്ചകുഞ്ഞിന്റെ കൈ 🥰❤

  • @AR-qv6tf
    @AR-qv6tf Před 9 měsíci +6

    എനിക്ക് സന്തോഷവും സങ്കടവും ഉണ്ട്..., സന്തോഷം ഇങ്ങനെ എങ്കിലും കാണാനും അറിയാനും പറ്റിയല്ലോ ഇതൊക്കെ...സങ്കടവും അത് തന്നെ..ഇങ്ങനെ ഒക്കെ അല്ലേ കാണാനും അറിയാനും പറ്റിയുള്ളൂ ❤

  • @manjugeorge4957
    @manjugeorge4957 Před 10 měsíci +8

    Dakshina truely deserve millions of subscribers,Best wishes🎉 love you guys

  • @zai12372
    @zai12372 Před 10 měsíci +11

    *ഭൂമി ദേവിയേയുടേയും പൃകൃതീശ്വരന്റേയും സന്താനങ്ങളായ മണ്ണിനേയും കാറ്റിനേയും കിളികളേയും പൂക്കളേയും മനുഷ്യരേയും അവരുടെ ജീവിതത്തേയും ഇങ്ങനെ ശുദ്ധമലയാളത്തിൽ വർണ്ണിക്കുന്ന മറ്റൊരു ചാനലും ഇല്ല*

  • @mhd_mushraf
    @mhd_mushraf Před 9 měsíci +8

    ഓണത്തെക്കുറിച്ച് പഠിക്കാൻ അവസരം ഒരുക്കി തന്നതിന് വലിയ നന്ദി❤

  • @anshadem5781
    @anshadem5781 Před 10 měsíci +4

    ഭാവനപൂർണമായ സംഭാഷണം എന്തായാലും ഓണാഘോഷം കലക്കി 👌👌👌എല്ലാവിധ ഐശ്വര്യവും നന്മകളും നേരുന്നു 🌹🌹🌹😍😍😍🙏🙏🙏

  • @priyankan7604
    @priyankan7604 Před 10 měsíci +5

    ഒരു കുഞ്ഞു കുടുംബം മാത്രം ആണെങ്കിൽ പോലും ആഘോഷങ്ങൾ എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്ന് കാണിച്ച് തന്നതിന് നന്ദി. അടുത്ത വർഷം ഇതുപോലെ ഞങ്ങളുടെ വീട്ടിലും ഓണത്തപ്പനെ സ്വീകരിച്ചു കൊണ്ട് വരാൻ ആഗ്രഹിക്കുന്നു

  • @jyothishks4742
    @jyothishks4742 Před 10 měsíci +6

    Satyathil.....ee varshathe onathinu njangalk kittiya eeetavum valiya gift ..ee video ..pazhamayile samsakarathanima...kettarivu matrolla oru acharathinte athyujjwala aavishkaramm...ee janmam sabhalam thanx the whole sarang team❤❤❤🙏🙏🙏🙏🙏love yu all a lot haaapy onam

  • @qwertyqwertu4804
    @qwertyqwertu4804 Před 10 měsíci +6

    Thiruvonam video kku vendi waiting arunnu🥰🥰🥰🥰

  • @swathin877
    @swathin877 Před 10 měsíci +8

    Kathirunnnu oruuupad thavna vnnu nokki dakshinyilekku

  • @user-lj7dg7eb1t
    @user-lj7dg7eb1t Před 10 měsíci +7

    Njn innevare kanditillatha oru swapnam pole ula onakazhchaaa, thanks to Sarang....aaaaaaaarpo.... Erooo..

  • @pranavpreetha
    @pranavpreetha Před 10 měsíci +5

    എന്നും ഈ നന്മകൾ നിങ്ങളിൽ നിറഞ്ഞ് നിൽക്കട്ടെ

  • @binuanilkumar345
    @binuanilkumar345 Před 10 dny +2

    ഇതെല്ലാം കാണുമ്പോൾ മുത്തശ്ശിയുള്ള ഓണക്കാലം ഓർമ്മ വരും ഓണത്തപ്പനെ മണ്ണുകൊണ്ട് മുത്തശ്ശി ഉണ്ടാക്കി ത്തരുമായിരുന്നു ഇന്ന് കാശ് കൊടുത്തു വാങ്ങിക്കും

  • @SanoopSwaminathan
    @SanoopSwaminathan Před 10 měsíci +8

    പഴയ തനിമ അതുപോലെ നിലനിർത്താൻ വീട്ടിൽ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ വേണം പുതുതലമുറക്കറിയുമോ ഇതൊക്കെ എന്റെ അച്ഛമ്മയെ ഓർമ്മ വന്നു അച്ചമ്മ ഉള്ളപ്പോൾ ഞങ്ങൾ ഇതുപോലെ മണ്ണ് ചുമന്നുവന്നു കുത്തി പതം വരുത്തി ഉണ്ടാക്കുമായിരുന്നു മാവേലിയെ...പഴയ തനിമ പുതുതലമുറയിലേക്ക് എത്തിക്കുന്ന Dakshina എന്ന ഈ ചാനൽ ഒരുപാടുയർച്ചയിലേക്ക് എത്തട്ടെ 👍🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 9 měsíci +7

    തറവാട്ടിലെ ഓണം ഓർത്തു പോവുന്നു. എന്ത് രസമായിരുന്നു

  • @aswathsdiary6347
    @aswathsdiary6347 Před 6 měsíci +21

    ശരിക്കും പറഞ്ഞാൽ ഇതാണ് യഥാർത്ഥ ഓണം

  • @Reeja-vh6ub
    @Reeja-vh6ub Před 7 dny +3

    എന്റെ കുട്ടിക്കാലം ഇങ്ങനാണ് കൂട്ടുകുടുംബം ആയിരുന്നു. എത്ര മനോഹരമായിരുന്നു ആ ഓണം, അന്നൊക്കെ ഓണം തുടങ്ങുന്ന സമയം ഒരു മണം ഉണ്ടാകും ആ മണം വർണിക്കാൻ കഴിയില്ല, ഓണപന്ത് ന്റെയോ പൂക്കളുടെയോ, പുത്തൻ വസ്ത്രത്തിന്റെതോ, അലങ്ങ, അച്ചപ്പം, നെയ്യപ്പം ഓണ പലഹാരത്തിന്റെയോ അറിയില്ല 🙂എത്ര മനോഹരം ആയിരുന്നു

  • @sudha5296
    @sudha5296 Před 5 měsíci +14

    ഇതാണ് പണ്ടുകാലത്തെ ഓണം വരവേൽപ്
    ..

  • @harikrishnans5660
    @harikrishnans5660 Před 10 měsíci +5

    ആകാംക്ഷയോടെ കണ്ട് ഇരുന്നുപോയി ❤

  • @jumanahaseenk
    @jumanahaseenk Před 10 měsíci +5

    ചിന്മയി കുട്ടിയെ കാണിക്കാതെ വീഡിയോ അവസാനിക്കരുതേ എന്നാഗ്രഹിച്ചു.😅 അഗ്രഹിച്ച പോലെ മോൾ വന്നു❤ ഒത്തിരി സന്തോഷം

  • @sreelathapoduvath9456
    @sreelathapoduvath9456 Před 10 měsíci +4

    ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു. എന്നും ഇതുപോലെ ആഘോഷിക്കാൻ സാധിക്കട്ടെ

  • @jbas2728
    @jbas2728 Před 3 měsíci +21

    ഇതിൽ ഞാൻ ഒരു കമന്റ്‌ ഇട്ടോട്ടെ, ഇന്ന് 29 Mar 2024. എന്ന് വെച്ചാൽ മനുഷ്യ കുലം ഉണ്ടായിട്ട് ഏകദേശം 20000 മുതൽ 50000 വർഷവും നമ്മൾ മനുഷ്യർ തിരിച്ചറിവോടെ ജീവിക്കാൻ തുടങ്ങിയിട്ട് 2000 മുതൽ 3000 വർഷവും. സാങ്കേതിക മായി മുന്നേറാൻ തുടങ്ങിയിട്ട് 200 വർഷങ്ങളും മാത്രമേ കഴ്ഞ്ഞിട്ടുള്ളു എന്നാണ് ഏകദേശ കണക്കു. എന്നാൽ അന്ന് തൊട്ട്.. അല്ലെങ്കിൽ അതിനും മുന്പേ തൊട്ടു..... ഭൂമിയും... സൂര്യനും... മറ്റു നക്ഷത്രം കളും ഇവിടെ സാദാ കറങ്ങിക്കൊണ്ടിരിക്കുകയാണ്... അവ ഇപോഴും കറങ്ങുന്നുണ്ട്... ഒന്ന് ഓർക്കുക മനുഷ്യനെ പോലെയുള്ള ജീവികൾ വികസിക്കാൻ കരണം നമ്മൾ ഇപ്പോൾ കാണുന്ന ഈ പ്രകൃതി പരമായ അനുകൂലംനങ്ങൾ ആണ്...അവയുമായി perfectly മാച്ചിങ് ആയി ജീവിച്ച ഒരുകാലം ആണ് നമ്മൾ ഇപ്പോൾ ഈ ടീച്ചർ ന്റെ ജീവിത യാത്രയിൽ കുടി നമ്മൾ കണ്ടത്.. കണ്ട എല്ലാർക്കും വളരെ രസമായി തോന്നി... കണ്ടവർ മിക്കവാറും ഇന്ന് ലോകത്തിന്റെ പല ഭാഗത്തു താമസിക്കുന്നവർ ആയിരിക്കാം... പല വലിയ വലിയ അഡ്വാൻസ്ഡ് രാജ്യങ്ങളിൽ ജീവിക്കുന്നവർ അവർക്കും ഇത് ഇഷ്ട്ടപെടുന്നു... അപ്പോൾ അവർ ഒന്നോ രണ്ടോ ദിവസം ഈ സുഗങ്ങൾ അനുഭവിക്കാൻ എന്ന പേരിൽ ഇങ്ങോട്ടു വരും... ഇതു മുതൽ ആകാൻ നോക്കിയിരിക്കുന്ന കഴുകൻ മാർ ഉടനെ തന്നെ കടും മലയും ഇടിച്ചു നിരത്തി റിസോർട്ടുകൾ കോൺക്രീറ്റ് ഇൽ പണിത് അതിന്റെ മുകളിൽ ചാണകം മെഴുകും... ബിസിനസ് ആണ് മുഖ്യം ബിഗിലെ ബിസ്സിനസ്സ്..... ഈ അധ്യാപകർ അവരുടെ ജീവിതം തന്നെ മാതൃക യാക്കി ഒരു ആവാസവ്യവസ്ഥ എങ്ങനെ കെട്ടിപ്പാടുക്കിയോ... അത് നമ്മുടെ ഇടയിൽ പണം മാത്രം ലക്ഷ്യം വെച്ചുള്ളവർ തകർത്തു തരിപ്പണം ആകും.. ഒന്ന് ചിന്തിച്ചു നോക്ക് നമ്മുക്ക് ജന്മം തന്ന ഭൂമി വിട്ട് നമ്മൾ എങ്ങോട്ട് പോക്കാൻ... പണത്തിനു വേണ്ടി മാത്രം ജീവിച്ചാൽ അടുത്ത 200 കൊല്ലം കൊണ്ട് നമ്മളുടെ കാര്യത്തിൽ ഭൂമി അല്ലെങ്കിൽ പ്രകൃതി ഒരു തീരുമാനം എടുക്കും... അത് ഉറപ്പാ.... കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്താൽ ഒരു 2000 കൊല്ലം കുടി നമ്മുടെ തലമുറകൾക്കു ഇവിടെ വിഹാരിക്കാം........... ഭൂമിയെ നശിപ്പിക്കാതിരിക്കു....😢😢😢😢 ഒന്നു കൂടി പറഞ്ഞോട്ടെ നമ്മൾ എന്തു ചെയ്താലും ഭൂമിക്ക് അത് ഒരു ചേഞ്ച്‌ ഉം ഉണ്ടാകുന്നില്ല... വേണേ ഒരു 100 ആറ്റം ബോംബ് പൊട്ടിക്കോട്ടെ അഗ്നി പർവതം പൊട്ടിക്കോട്ടെ... ഉൽക്ക വന്നിടിച്ചോട്ടെ ആർക്കു പോയി നമ്മൾ മനുഷ്യർകും മറ്റു ജീവജാലകൾക്കും ഭൂമിയിൽ നിലനിൽക്കാനുള്ള സാഹചര്യം പോയി... ഈ സാഹചര്യം എന്നും നിലനിൽക്കാൻ ആയിരിക്കാം വിവേകമുള്ള ജീവിവർഗത്തിനെ ഭൂമിയിൽ പ്രകൃതി തന്നെ രൂപന്തര പെടുത്തി എടുത്തത്... ഒരു space ഷിപ്പിൽ കേറി വേറൊരു ഗൃഹ ത്തിലേക്ക് പോകാൻ പറ്റാൻ ഈലോൺ മാസ്കിന് ആകട്ടെ എന്ന് പ്രാത്ഥിച്ചു കൊണ്ട് നിർത്തുന്നു...
    സേവ് the Earth

  • @anniegladis8829
    @anniegladis8829 Před 10 měsíci +6

    തിരുവോണം full വീഡിയോ ഇടാമായിരുന്നു... നല്ല ഒരു feel ആണ് ഇതൊക്കെ കാണുമ്പോൾ... സദ്യ ഒക്കെ ഇടാമായിരുന്നു

  • @aswathymithraps5476
    @aswathymithraps5476 Před 10 měsíci +5

    സത്യം പറഞ്ഞാൽ ഇതൊക്കെ എന്തിനാ അമ്മേന്ന് ചോദിക്കാൻ വരുവായിരുന്നു... 🥰 കാരണം ഇവിടെ വീട്ടിൽ ഇതൊക്കെ ചെയ്യുന്നെങ്കിലും എന്തിനെന്നോ ആർക്കും അറിയില്ല.... 😥 എന്തായാലും ഇതൊക്കെ ഇങ്ങനെയും വീണ്ടും കണ്ടല്ലോ.... ബാല്യം ഓർമ്മയിലൂടെ...... ❤️❤️❤️നന്ദി അമ്മേ..... 🙏

  • @prameelakumari8712
    @prameelakumari8712 Před 2 měsíci +6

    ആദ്യം ഇങ്ങനെ കാണുന്നത്... ♥️♥️♥️♥️

  • @bhaveeshpm1888
    @bhaveeshpm1888 Před 10 měsíci +3

    മുത്തശ്ശി അമ്മയെ ഒരുപാടിഷ്ടം
    എല്ലാവർക്കും ഓണാശംസകൾ

  • @zu_jith
    @zu_jith Před 10 měsíci +3

    കണ്ണിനും മനസിനും കാതി നും കുളിർമയാണ് ഓരോ വീഡിയോസും 😊

  • @Gayathri--
    @Gayathri-- Před 10 měsíci +2

    ചക്കര ഉമ്മ എന്നല്ലാതെ ഒന്നുമില്ല പറയാൻ വാക്കുകളില്ല🥰🥰🥰

  • @ambilyammu433
    @ambilyammu433 Před 5 měsíci +5

    എന്റെ കുട്ടിക്കാലം ഓർത്തു പോയി ഓർമ്മകൾ 🥰

  • @user-ja87
    @user-ja87 Před 10 měsíci +6

    Adutha onathinu idhupole cheyyan enneyum anugrahikte

  • @anzalakp7777
    @anzalakp7777 Před 2 měsíci +6

    Njan oru muslim aan ithream manoharamaaya oru thiruvoonam ente jeevithathil aaadhyamaayitta kaanunne

  • @sonikabhageeshsonika9894
    @sonikabhageeshsonika9894 Před 10 měsíci +3

    Kaanumbol thanne enthoru kulirma.aa kuttikal orupaad lucky aanu.namukingane anubhavikyaan yogamundayillallo

  • @archeon417
    @archeon417 Před 10 měsíci +7

    അടുത്ത ജന്മത്തിൽ എങ്കിലും സാരഗിൽ ജീവിക്കാൻ ഒരവസരം പടച്ചോൻ തരട്ടെ 😍😍😍

    • @athulravi4289
      @athulravi4289 Před 10 měsíci +2

      Athinu adutha janmam sarangil janikkanamennilla bro. Nammude okke veedum sanrag pole aakiyal mathi. Ee onavum perunnalum okke kudumbathinte othoruma nilanirthi poonnathayirunnu. Innathellam business aayi maari.

  • @manasishiva7247
    @manasishiva7247 Před 10 měsíci +1

    വല്ലാതെ സ്നേഹം തോന്നി..❤❤ ഈ വിവരണം...പുതിയ കാഴ്ചകൾ ...ആചാരങ്ങൾ ❤

  • @sandhyasanthosh5203
    @sandhyasanthosh5203 Před 10 měsíci +2

    കാത്തിരിക്കുകയായിരുന്നു സാരങ്കിലേ ഈ ഓണക്കാഴ്ച കാണാൻ.. 🥰❤❤❤❤

  • @neethue9181
    @neethue9181 Před 7 měsíci +6

    Pazhaya kalam orma vannu, achachan, achamma ivareyokke miss cheyunnapole

  • @aryas433
    @aryas433 Před 10 měsíci +3

    എത്ര മനോഹരമായ ഓണക്കാഴ്ച 🥰

  • @deekxitha
    @deekxitha Před 10 měsíci +3

    Ee prayathil chanakam kaykond thodunna kuttikal....❤

  • @jasmi1415
    @jasmi1415 Před 7 měsíci +7

    ഇതാണ് ഓണം 👍🏻

  • @jayathomas2737
    @jayathomas2737 Před 10 měsíci +3

    ഈ രീതികൾ ആദ്യ മാണി കാണുന്നു 😊

  • @sivajithu1509
    @sivajithu1509 Před 9 měsíci +3

    Engane oru samskara sambannaraaya kudumbathe kanan sadichdil valare sandosham.....❤