How to recover deleted old photos | എത്ര കാലം മുൻപേ ഡിലീറ്റ് ആയ ഫോട്ടോസും തിരിച്ചെടുക്കാം

Sdílet
Vložit
  • čas přidán 9. 09. 2024
  • Welcome to TECH FOX ,
    നിങ്ങളുടെ ഫോണിലെ എത്ര കാലം മുൻപേ ഡിലീറ്റ് ആയ ഫോട്ടോസും തിരിച്ചെടുക്കാൻ സഹായിക്കുന്ന ഒരു ആൻഡ്രോയ്ഡ് ആപ്പിനെയാണ് ഇൗ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അപ്പിനെക്കുറിച്ചും,എങ്ങനെ ഇതുപയോഗിച്ച് ഫോട്ടോസ് തിരിച്ചെടുക്കാം എന്നതിനെക്കുറിച്ചും അറിയുന്നതിന് വീഡിയോ കാണുക.
    Download app from here ⏬
    NB : വീഡിയോയിൽ പറഞ്ഞിരിക്കുന്നവ ഡൗൺലോഡ് ചെയ്യുവാനായി താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക, 5 സെക്കൻഡ് വെയിറ്റ് ചെയ്യുക. പിന്നീട് മുകളിൽ കാണുന്ന *skip ad എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക : evassmat.com/KuWJ
    Facebook page : / techfoxmalayalam
    📲മറ്റൊരാളുടെ വാട്ട്സ്ആപ്പ് നിങ്ങൾക്ക് ഹാക്ക് ചെയ്യാം 100% sure
    • Video
    📲 ആൻഡ്രോയിഡ് ഒാറിയോയെ പരിചയപ്പെടാം. നിങ്ങളുടെ ഫോണിൽ അപ്ഡേറ്റ് കിട്ടുമോ എന്നും അറിയാം.
    • Android's latest versi...
    📲 ഒാറിയോ അപ്ഡേറ്റ് കിട്ടാത്ത സ്മാർട്ട്ഫോണുകൾ
    • The smartphone's that ...
    📲 ഷവോമിയെ വെല്ലുന്ന ഫീചേഴ്സുമായ് ഒരു കിടിലൻ സ്മാർട്ട്ഫോൺ Kult beyond
    • Kult beyond - The best...
    📲 ഫയലുകൾ സെന്റ് ചെയ്യാൻ xender ആപ്പ് ഇനി ഒരു ഫോണിൽ മാത്രം മതി.app to app അതെ വേഗതയിൽ.
    നിങ്ങളറിയാത്ത xender ട്രിക്ക്‌.
    • Just needs XENDER app ...
    📲 എങ്ങനെ ലാർജ് ഫയലുകൾ (100mb or more) വാട്ട്സ്ആപ്പിലൂടെ സെന്റ് ചെയ്യാം.
    • Send large size (100 m...
    subscribe TECH FOX for more videos

Komentáře • 1,3K

  • @TECHFOXMALAYALAM
    @TECHFOXMALAYALAM  Před 5 lety +17

    ◀Please note : ഇൗ ചാനലിന് ചില പ്രശ്നങ്ങൾ വന്നത് കാരണം ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന് തോന്നുന്നില്ല ( കാരണ സഹിതം ഉള്ള വീഡിയോ ചാനലിൽ ഉണ്ട്. കാണുക ). ആയതിനാൽ വീഡിയോകൾ ഒക്കെ പുതിയ ചാനലിലേക്ക് മാറ്റുകയാണ്.
    New channel link : czcams.com/channels/cOG2BKh_zuIgUiAhG6CN8w.html

    • @simplethech8880
      @simplethech8880 Před 5 lety

      TECH FOX MALAYALAM OK daaàa..

    • @mohammedkoya6845
      @mohammedkoya6845 Před 4 lety

      Dear ടെക് fox. എന്റെ മെമ്മറി ഫുൾ ആയപ്പോൾ ഡെലീറ്റാക്കിയ ഓരോ ഓരോ മെമ്മറി ആരോയറ്ജ് ഏതോ ഡെലീറ്റാക്കിയപ്പോൾ എന്റെ കോൺടാക്ട് ഡെലീറ്റഡ് ആയി.
      ഇതു ഇങ്ങിനെ റിക്കവറി ചെയ്യാൻ പറ്റും pls
      മിസ്സ്‌ മാർ 9074612120
      Pls ഒരു സെൻറ് me ypur number.. pls help me

  • @Akbarshabhrs
    @Akbarshabhrs Před 5 lety +7

    താങ്ക്സ് ബ്രോ..ഈ അറിവിന് എന്‍റെ ജീവനോളം വില ഉണ്ട്..എന്‍റെ നഷ്ടപ്പെട്ട് പോയ ഡോക്യുമെന്‍റ്സ് ഫോട്ടോസ് എനിക് തിരിച്ച് കിട്ടി..നന്ദി പറഞ്ഞില്ലേല്‍ ഞാന്‍ ചെയ്യുന്ന വലിയൊരു തെറ്റാവും..ഒരായിരം നന്ദി..ജീവിതത്തില്‍ എല്ലാ അനുഗ്രഹവും നാഥന്‍ ചൊരിയട്ടെ..

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety +3

      ഇൗ വിലയേറിയ അഭിപ്രായത്തിന് നന്ദി പറഞ്ഞില്ലെങ്കിൽ അത് ഞാൻ ചെയ്യുന്ന ഒരു തെറ്റാവും... ഒരായിരം നന്ദി സുഹൃത്തേ 💝

    • @Akbarshabhrs
      @Akbarshabhrs Před 5 lety +2

      @@TECHFOXMALAYALAM താങ്ക്സ് വെല്‍ക്കം ബ്രദര്‍

  • @bijum2203
    @bijum2203 Před 5 lety +14

    ഒര് കൊല്ലം മുൻപ് പോയ ഫോട്ടോസ് എനിക്ക് ഇത് കിട്ടിയില്ലല്ലോ

  • @the_n_s_pilot4157
    @the_n_s_pilot4157 Před 6 lety +68

    ഈ app ഞാൻ ഡൌൺലോഡ് ചെയ്യ്തു പക്ഷെ recover ചെയ്യാൻ പറ്റുന്നില്ലല്ലോ എന്റെ ഫോണിൽ ഉള്ള ഫോട്ടോയാ വരുന്നത്

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +Appu Nidhin
      hy brother 💝
      എനിക്ക് തോന്നുന്നത് ഈ ആപ്പിന്റെ പ്രവർത്തനം thumbnails സ്കാൻ ചെയ്ത് ആണെന്ന് തോന്നുന്നു. ചിലപ്പോൾ നിങ്ങളുടെ ഫോണിൽ നിന്നും അത് ഡിലീറ്റ് ആയിട്ടുണ്ടാകും. അതുകൊണ്ടായിരിക്കാം. 😔

    • @nasnanachu1366
      @nasnanachu1366 Před 6 lety

      Same

    • @subairpkpk2616
      @subairpkpk2616 Před 5 lety +3

      ഫോണിൽ ഉള്ളത് മാത്രമേ കിട്ടു തട്ടിപ്പ് ആണ്

    • @praveenpraveen8631
      @praveenpraveen8631 Před 5 lety

      Please downloding gt recovery phone root cheyanam king root

    • @achimakki7754
      @achimakki7754 Před 5 lety

      Same

  • @navyasulumol5572
    @navyasulumol5572 Před 5 lety +6

    Enik photos onnum kittunilla. Phni ulla photos mathre vannolluu

  • @murshidkpm1124
    @murshidkpm1124 Před 5 lety +74

    No കിട്ടുന്നില്ലാ..... ഫോണിൽ ഉള്ള ഫോട്ടോസ് തന്നെ വീണ്ടും വരുന്നു.....delit ഫോട്ടോസ് ഇല്ലാ.......

  • @Akbarshabhrs
    @Akbarshabhrs Před 5 lety +4

    ഇത് തികച്ചും ജെനുവിന്‍ തന്നെയാണ് ഫ്രണ്ട്സ്..കുറച്ച് നേരം ക്ഷമയോടെ പരതണം..
    ഞാനും പ്രതീക്ഷ ഇല്ലാതെ നോക്കിയതാണ്..
    ഉള്ളതും ഡിലീറ്റ് ആയതും തമ്പ്സും ഐക്കണ്‍സും എല്ലാം വരും...ലാസ്റ്റ് വരെ പോയി നോക്കൂ...

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety +1

      ക്ഷമ ഇല്ലാത്ത പലരും വീഡിയോ ഫെയ്ക്‌ ആണെന്ന് കമന്റ് ചെയ്യുന്നു... ടെസ്റ്റ് ചെയ്ത് പോലും നോക്കാത്ത പലരും ഉണ്ട് ഇക്കൂട്ടത്തിൽ... പറഞ്ഞിട്ട് കാര്യമില്ല... അതുകൊണ്ട് ഞാനും പ്രതികരിക്കാറില്ല ... 💝💝

    • @Akbarshabhrs
      @Akbarshabhrs Před 5 lety +1

      @@TECHFOXMALAYALAM അതെ

    • @jasirjash7440
      @jasirjash7440 Před 5 lety

      Sathyam aaanoooo....njanum kure Noki.ulladh thanneya varunnadh

    • @Akbarshabhrs
      @Akbarshabhrs Před 5 lety

      @@jasirjash7440 last vareyum check cheyth nokk bro

  • @keepsmile9469
    @keepsmile9469 Před 6 lety +12

    Inte phonil ulla pic thanne athilum repeat cheyyth kanikkunnu. Allathe old photos onnum kitteelaa😟

  • @nadeeranoushad6448
    @nadeeranoushad6448 Před 4 lety +1

    Dcim mil ninn dlt aayi poya photos kittunnilla

  • @sruthi4932
    @sruthi4932 Před 6 lety +5

    Tankuu it's really amazing I found my deletd photos

  • @jishmajjayaprakash4577
    @jishmajjayaprakash4577 Před 6 lety +1

    reset cheyitha phone il nine old photos egne add cheyan patum

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      അത് സാധ്യമല്ല ബ്രദർ... 😔💝

  • @merina3615
    @merina3615 Před 5 lety +7

    Message തിരിചെടുക്കാൻ
    എങ്ങനെ ?

  • @akshaymwarrier123
    @akshaymwarrier123 Před 3 lety +1

    എന്റെ ഫോണിൽ ഉള്ള ഫോട്ടോയും പലരും status ഇട്ട ഫോട്ടോയും ആണ് recover ചെയ്യാൻ പറ്റുന്നത് .....delete ആയത് 1 2 മാത്രേ കാണുന്നുള്ളു

  • @parakkumthalika7216
    @parakkumthalika7216 Před 5 lety +4

    ഇതിൽ പുതിയ ഫോട്ടോ ഡിലിറ്റ് ആയത് മാത്രം കിട്ടുന്നുള്ളു

  • @jamshadjamshu9615
    @jamshadjamshu9615 Před 6 lety +1

    ഇത് ശരിയാണ്.ഈ ആപ് ഞാൻ ഇപ്പോൾ ഡൌൺലോഡ് ചെയ്‌ത
    തെ ഉള്ളു. ഇന്നലെ ഞാൻ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോസും എനിക്ക് കിട്ടി.ഒരുപാട് പഴയതൊന്നും കിട്ടിയില്ല.

  • @jazamol1167
    @jazamol1167 Před 5 lety +6

    Poto കിട്ടുന്നുണ്ട് but claer ഇല്ല കാരണം onn പറഞ്ഞുതരോ claer വരാൻ എന്താ ചെയ്യാ

  • @aswathyshijuaswathyshiju6263

    താങ്ക്സ് ബ്രോ..... എന്റെ ഫോണിൽ നിന്നും മിസ്സ്‌ ആയ ഫോട്ടോ തിരിച്ചു കിട്ടി ☺☺☺☺☺

  • @vikku1182
    @vikku1182 Před 6 lety +4

    It helped me too ... Thanks bro

  • @Binumol.P369
    @Binumol.P369 Před 6 lety +1

    താങ്ക്സ് .ഡിലീറ്റ് ആയ pictures തിരിച്ചുവരുന്ന അപ്ലിക്കേഷൻപരിചയപ്പെടുത്തിയതിനു

  • @rasirasi188
    @rasirasi188 Před 6 lety +6

    ഇതിൽ ഡിലീറ്റ് ആയ ഫോട്ടോസ് കാണുന്നുണ്ട്, ബട്ട്‌ ഡൌൺലോഡ് aavunnilla, ഗാലറിയിൽ കയറുന്നില്ലല്ലോ

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      ഫോണിലേക്ക് സേവ് ചെയ്യേണ്ട വിധവും വീഡിയോയിൽ പറയുന്നുണ്ടല്ലോ 👍

    • @akkuhaskar117
      @akkuhaskar117 Před 5 lety

      ഇയാൾ പറഞ്ഞത് പോലെ ചെയ്തു ബട്ട്‌ സോങ്ങിന്റെ ഫയൽ മാത്രമേ കാണിക്കുന്നുള്ളു അതിൽ സേവ് ചെയ്തിട്ട് കാണിക്കുന്നില്ല

  • @jallushid8312
    @jallushid8312 Před 3 lety +1

    ഇതിൽ കുറെ കാലം munpullathonnum കിട്ടില്ല.ഞൻ ചെയ്തു നോകിയത്തൻ ..പിന്നെ ചിലർക്ക് കിട്ടുമായിരിക്കും👍

  • @Karnan.12345
    @Karnan.12345 Před 5 lety +4

    photos കിട്ടി പക്ഷേ clear കതീരെയില്ല

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety

      ഹാ... clarity കുറവായിരിക്കും 👍

  • @ashkarraeezali577
    @ashkarraeezali577 Před 5 lety +9

    ഇത് ഉടായിപ്പ് ആണല്ലോ

  • @anuraj8782
    @anuraj8782 Před 6 lety +1

    You are great bro.thanks for this advice.🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @loveandloveonly6498
    @loveandloveonly6498 Před 6 lety +10

    Not use

  • @thapasya7520
    @thapasya7520 Před 6 lety +1

    ഞാൻ ട്രൈ ചെയ്തു.. നഷ്ടപെട്ട എല്ലാം ഫോട്ടോസും തിരിച്ചുകിട്ടിയില്ലെങ്കിലും കുറെയൊക്കെ തിരിച്ചുകിട്ടി... കുറച്ച് ക്ഷമയോടെ കാത്തിരിക്കണം എന്നുമാത്രം

  • @bindhum.p.560
    @bindhum.p.560 Před 6 lety +11

    sir.njan cheythu photoes kitti.but clarity illa.why?answer me fast?

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety +1

      +Bindhu M.P.
      Thumbnails സ്കാൻ ചെയ്താണ് ഈ ആപ്പിന്റെ പ്രവർത്തനം എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടായിരിക്കാം.

    • @bindhum.p.560
      @bindhum.p.560 Před 6 lety +2

      TECH FOX MALAYALAM enthekilum upayam paranju tharumo?

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety +1

      +Bindhu M.P.
      ഇതിൽ നിന്നും തിരിച്ചെടുക്കുന്ന ഫോടോസിന് ക്ലീയർ കൂട്ടുക എന്നത് എന്റെ അറിവിൽ സാധ്യമല്ല 😔

    • @bindhum.p.560
      @bindhum.p.560 Před 6 lety +1

      TECH FOX MALAYALAM ok.thank u sir.

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +Bindhu M.P.
      "sir" 😂😂😂
      i'm a student. അങ്ങനെ വിളിക്കേണ്ട ആവശ്യമില്ല ആരും.

  • @mohammedaslam5372
    @mohammedaslam5372 Před 6 lety +1

    Thz brw

  • @indirawarrier5268
    @indirawarrier5268 Před 6 lety +6

    Good information

  • @abhijithvattiyoorkavu3029

    Pls help. 6 month mube delete aya oru airline ticket copy e apps vache Kittunilla

  • @shadiyasha4849
    @shadiyasha4849 Před 5 lety +4

    Ayyeee ith enth app ... dltayathonnum varunnilla chumma aaale patykaan

  • @angelram2378
    @angelram2378 Před 6 lety +2

    How can we recover deleted pic from recycle bin..any possible way

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      കൃത്യമായി അറിയില്ല ബ്രോ. എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ... കിട്ടിയാൽ പറഞ്ഞുതരാം... 💝

  • @navasshanavas1618
    @navasshanavas1618 Před 5 lety +5

    ഒന്നോ രണ്ടോ week മുമ്പുള്ള pic മാത്രം കിട്ടും....... വേറെ കിട്ടില്ല

  • @Jijisoul8
    @Jijisoul8 Před 5 lety +2

    But Quality kuravanu Plz..help me ??

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety

      thumnails സ്കാൻ ചെയ്താണ് ഇതിന്റെ പ്രവർത്തനം... അതുകൊണ്ടായിരിക്കാം 👍

  • @SSVlOGS1186
    @SSVlOGS1186 Před 5 lety +5

    ഒരു ഫോട്ടോയും റിക്കവർ ആയില്ല

  • @anjanasaji5512
    @anjanasaji5512 Před rokem +1

    Useful vedio thank you😊

  • @sumilatheefsumilatheef3849
    @sumilatheefsumilatheef3849 Před 6 lety +10

    tks bro valare upakarappettu ellam kittyyy orupad thanks anavishya comment cheyyunnavarod oru reqet kurach neram kshamayode kath nilkkuka kure vattam vanna photos varum but athil namukk nashtappetta photos kittum valare thanks

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety +1

      Hi 👍
      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി അറിയിക്കുന്നു. 💝

    • @munnusmunnu6360
      @munnusmunnu6360 Před 6 lety

      Korr wait akano

    • @sumilatheefsumilatheef3849
      @sumilatheefsumilatheef3849 Před 6 lety

      Mubeena Munnu s

    • @sumilatheefsumilatheef3849
      @sumilatheefsumilatheef3849 Před 6 lety

      Mubeena Munnu ...vanna pic kure varum onn kshamichal poyathellam.thirike kittum ath urapp 100%

    • @munnusmunnu6360
      @munnusmunnu6360 Před 6 lety

      Sumilathi Lathisumi
      ഒരു അര മണിക്കൂർ open ആക്കി വച്ചു pics ഒന്നും വന്നിട്ടേ ഇല്ല
      ഏറ്റവും അടീൽ ignored by settings nn കാണിച്ചിട്ട് കൊറച്ചു നമ്പർ കാണിക്കുന്നുണ്ട്. ആ നമ്പർ കൂടി കൂടി വരുന്നുണ്ട് 20000മുകളിൽ ആയി. അത് എന്തു നമ്പർ ആണ്. പിന്നെ ഒരു pic പോലും വന്നിട്ടുമില്ല.
      വേറെ എന്തങ്കിലും ചെയണോ ഇനി
      ഒന്ന് എന്നെ help ആകുമോ plss

  • @abhijithkannan7963
    @abhijithkannan7963 Před 6 lety +2

    Can you please tell us how to recover deleted apps

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      അതൊരിക്കലും സാധ്യമല്ല. ബട്ട് മുൻപ് ഇൻസ്റ്റാൾ ചെയ്ത ആപ്പ്‌സ് കാണാൻ സാധിക്കും. Playstore ഓപ്പൺ ചെയ്ത് My apps&games ക്ലിക്ക് ചെയ്യുക.ശേഷം library എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതി. അവിടെ നിങ്ങൾ ഉണ് ഇൻസ്റ്റാൾ ചെയ്ത ആപ്പുകളുടെ മൊത്തം ലിസ്റ്റ് വരും....

  • @bhaskarblueseal7883
    @bhaskarblueseal7883 Před 6 lety +7

    ഈ ആപ്ലിക്കേഷനിൽഒരുപാട് പഴയ ഫോട്ടോകൾ ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല. കുറച്ചു പഴക്കമുള്ളവ തിരിച്ചെടുക്കാം... ഉപയോഗിച്ചു നോക്കിയതാ...

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      Hi
      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 💝💝💝

    • @annjiyaann5451
      @annjiyaann5451 Před 6 lety +1

      pls cheta njan oru manikoor munb delete aya photosonnu kitunnilla ath angene kiti pls reply

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      Ann ann
      😞 ഒന്നുകൂടി ട്രൈ ചെയ്യൂ

    • @irfanmohammed4779
      @irfanmohammed4779 Před 6 lety +1

      ഡിലിറ്റ് ആയ വോയിസ് എങ്ങനെ തിരിച്ച് എടുക്കാം. പ്ലീസ്സ്

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      Irfan Mohammed ഒരു ആപ്പ് കൊണ്ട് സാധ്യമല്ല ബ്രോ 😍😍😍

  • @akkuhaskar117
    @akkuhaskar117 Před 5 lety +1

    ഗുഡ്‌ ആപ്പ് ഞാൻ ചുമ്മാ ട്രൈ ചെയ്തു. മുൻപ് റിമൂവ് ചെയ്ത 5000തിലധികം ഫോട്ടോസ് ഇതിൽ കാണിച്ചു

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety

      നന്ദി ബ്രോ 💝💝💝💝💝💝💝💝

    • @abdullasaleemwafy3290
      @abdullasaleemwafy3290 Před 5 lety

      Akku Haskar എങ്ങനെ കിട്ടും.. ഒന്ന് ഹെല്പ് ചെയ്യ്

    • @abdullasaleemwafy3290
      @abdullasaleemwafy3290 Před 5 lety +1

      TECH FOX MALAYALAM bro
      ഒന്ന് ഹെല്പ് ചെയ്യ്...അനക്ക് കിട്ടുന്നില്ല

  • @akhilthaduthuvely8599
    @akhilthaduthuvely8599 Před 6 lety +4

    memory ulla photo thaneya kanikkunnathu....

  • @navaneethsaran7319
    @navaneethsaran7319 Před 5 lety

    pollichu chetta 👍👍👍👍👏👏👏. thanku for this vedio😘😘😘

  • @sadiksadik6256
    @sadiksadik6256 Před 6 lety +5

    മെമ്മറി ഡാമേജായാൽ എന്താ വഴി പറഞ്ഞു തരുമോ

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety +1

      +Sadik Sadik
      brother
      അത് എനിക്ക് കറക്റ്റ് അറിയില്ല.
      ഞാൻ അന്വേഷിച്ച് കിട്ടിയാൽ പറയാം💝

    • @nidhiarun6323
      @nidhiarun6323 Před 6 lety +4

      Enikkum arinjal kollamenu und. Entayum memory card damage ayyi athile phtoz oke recover cheyyunath engane annu ennu paranju tharuvo

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety +2

      Dr Neelambari
      hy
      കുറെ സുഹൃത്തുക്കൾ ചോദിച്ചതായിരുന്നു ഇത്. ഞാൻ അന്വേഷിച്ചു, പക്ഷേ ഇതുവരെ അതിനൊരു ഉത്തരം കിട്ടിയില്ല. അഥവാ കിട്ടുകയാണെങ്കിൽ തീർച്ചയായും താങ്കളെ അറിയിക്കാം. 💝

    • @annjiyaann5451
      @annjiyaann5451 Před 6 lety

      +TECH FOX MALAYALAM recover avunnillallo

    • @huwaiinote5198
      @huwaiinote5198 Před 6 lety +1

      Enikkum arinjal kollamennund.

  • @sanoop9180
    @sanoop9180 Před 5 lety +1

    Broii...ഒരു ഫോൺ Full format(Factory reset) ചെയ്ത് Serviceന് വേണ്ടി mobile shopൽ കൊടുത്താൽ അവർക്ക് അതിലെ Files,photos recvr ചെയ്ത് എടുക്കാൻ പറ്റോ?? Plz rply....

  • @aslampt2671
    @aslampt2671 Před 5 lety +1

    Fake

  • @technicalmanmalayalam9560

    memmory card ൽ ഉള്ള delated file കിട്ടുമോ

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      Shithin Kv
      കിട്ടും എന്നാണ് ആപ്പിന്റെ പ്ലേ സ്റ്റോർ പേജിൽ പറയുന്നത്.
      അതിനാൽ കിട്ടേണ്ടതാണ്.
      💝

    • @samadva8821
      @samadva8821 Před 6 lety +2

      വീഡിയോ കിട്ടുമോ

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety +1

      Samad VA
      hy brother
      വീഡിയോ കിട്ടില്ല 💝😔

    • @harshadthachoth7307
      @harshadthachoth7307 Před 6 lety

      Technical Man Malayalam .phonile.ulladh.kittinnillea.pinnale.memmory
      card

    • @moidutty9534
      @moidutty9534 Před 6 lety +1

      TECH FOX [മലയാളം]

  • @binus7006
    @binus7006 Před 5 lety +2

    Thanks da muthe

  • @TECHFOXMALAYALAM
    @TECHFOXMALAYALAM  Před 6 lety +4

    ▶ ഫോട്ടോ തിരിച്ചെടുക്കാൻ കുറച്ചുകൂടി പവർഫുൾ ആയ വഴി : czcams.com/video/mc98VcpSsos/video.html

    • @hasnathaj917
      @hasnathaj917 Před 6 lety +1

      #TECHFOXMALAYALAM
      File explore il Kitti but gallery yil verunnilla athinentha vazhi

    • @lisharajesh5145
      @lisharajesh5145 Před 6 lety +1

      Video recovery agene cheyame

    • @lisharajesh5145
      @lisharajesh5145 Před 6 lety +1

      Eppo ethille photto alle recovere cheyunathu video agene recovery cheyame????

    • @rejimolreji1149
      @rejimolreji1149 Před 6 lety +1

      TECH FOX MALAYALAM hu

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      @@lisharajesh5145 വീഡിയോസ് ഇതുപോലെ ആപ്പ് ഉപയോഗിച്ച് തിരിച്ചെടുക്കാൻ സാധ്യമല്ല

  • @deepuragam5939
    @deepuragam5939 Před 6 lety +1

    Super app

  • @jithinjayan2670
    @jithinjayan2670 Před 6 lety +1

    I think the app need rooting. And currently deleted photos will get. If so many photos are taken after deleting or files copied or files are write on that space then it will not get the photos

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      jithin jayan
      hy brother 💝
      സാധാരണയായി റൂട്ട് ആവശ്യമില്ല. പക്ഷേ റൂട്ട് ചെയ്താൽ സ്കാനിംഗ് കുറച്ച് കൂടി പവർഫുൾ ആകും.

  • @snehamathew4362
    @snehamathew4362 Před 6 lety +1

    Thanks for this video.... Help me from a trouble... Thankyou

  • @sajna241
    @sajna241 Před 6 lety +1

    photos kiti but photos clear alla

  • @beegamsajida5115
    @beegamsajida5115 Před 5 lety +1

    Bro clarity nooo

  • @sunukt7395
    @sunukt7395 Před 5 lety +1

    This not work in samsung s8 plus

  • @aswanydhaneesh1229
    @aswanydhaneesh1229 Před 6 lety +1

    Good information..... Thanks bro

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +Aswany V Sreedharan
      hy sister 👍
      thanks for your valuable comment 💝

  • @binduantonybh402
    @binduantonybh402 Před 6 lety +1

    Old pictures kitunila last year.

  • @maneesham1283
    @maneesham1283 Před 4 lety

    Samsung tab a delete ayi poya photos videos egne edukum

  • @anwarrubeena3619
    @anwarrubeena3619 Před 5 lety +1

    Tnx

  • @nusailanusi6234
    @nusailanusi6234 Před 6 lety +2

    It's not wrkng

  • @bijithadigi8012
    @bijithadigi8012 Před 5 lety +1

    Photos clear illallo any suggestion please

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety

      ഇല്ല... ക്ലീയർ കുറവുതന്നെ ആയിരിക്കും

  • @rajanshanmughan2164
    @rajanshanmughan2164 Před 6 lety +1

    It is 50% correct
    Full recovery is not possible

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +Rajan Shanmughan
      hy brother 💝
      Thanks for your valuable comment 💝

  • @kavithagopan6135
    @kavithagopan6135 Před 6 lety +3

    Thanks, photo k clarity illa

  • @sreestech5865
    @sreestech5865 Před 6 lety +2

    ഡിലീറ്റ് എന്നാൽ കളയുക എന്നാണ്
    ഈ ആപ്പിൽ .thumbline visible ആക്കുക ആണ് ചെയ്യുന്നത്.
    കൂടുതൽ അറിയേണ്ടവർ .thumbline എന്താണ് എന്ന് നെറ്റിൽ നോക്കുക

  • @roopa6985
    @roopa6985 Před 3 lety

    Thanks 👍👍👍 it's really working defently try

  • @vishnumkdvishnumkd3171
    @vishnumkdvishnumkd3171 Před 5 lety +2

    Adipoli

  • @shahbantirur4973
    @shahbantirur4973 Před 2 lety +1

    Thank you

  • @robinsunny5093
    @robinsunny5093 Před 6 lety +1

    You deleted photos from phone or memory card. My photos deleted from my phone. Very important . I don't no phone or memory card

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      ഫോൺ ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല... 😔

  • @iyazc7395
    @iyazc7395 Před 5 lety +2

    bro... enik aake 4 photose find cheyyan pattunnullu... I got 2000 photos deleted😢 someone help me

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 5 lety

      ഇതൊന്നു ട്രൈ ചെയ്യൂ : czcams.com/video/cVXbZ06hrf0/video.html

  • @aboobackarsidheeknk9019
    @aboobackarsidheeknk9019 Před 6 lety +1

    Why?

  • @robinsunny5093
    @robinsunny5093 Před 6 lety +2

    How to restore deleted images from memory card pls replay

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      ബ്രോ.. അത് സാധാരണ ഒരു ആപ്പ് കോഡ് സാധ്യമല്ല... 😔

  • @tarishajacobsrambickal8707

    How many photos we can delte one time permanently -- I try many times only 32 photos maximam delte

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      This video may help you : czcams.com/video/Yp050gpZvc0/video.html

  • @abhijithvattiyoorkavu3029

    Dubai ninne Nattile vedio call cheyan apps parnje tharomo.imo clear alla pls help

  • @alekheyaaleena6797
    @alekheyaaleena6797 Před 6 lety +1

    How to recovery reboot pics?

  • @shihabshiya2657
    @shihabshiya2657 Před 5 lety +1

    Dilete aayi poya vidio thirichedkkan aap undo

  • @MuhammedPmd-vs6dc
    @MuhammedPmd-vs6dc Před 6 lety +1

    super

  • @sureshsura8952
    @sureshsura8952 Před 6 lety +1

    ഇന്റേണൽ സ്റ്റോറേജ് ( ഡിവൈസ് ) സ്റ്റോറേജ് എടുത്തു മൊത്തത്തിൽ സെലക്ട്‌ ചെയ്തു... ഡിലീറ്റ് ചെയ്താൽ ഒരു ആപ്പ് ഉണ്ടായാലും തിരിച്ചെടുക്കാൻ പറ്റില്ല...

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +suresh sura
      czcams.com/video/Yp050gpZvc0/video.html
      📲📲📲📲📲📲📲📲
      • നാം ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ഫോട്ടോസും മറ്റ് ഫയലുകളും തിരിച്ചെടുക്കാൻ പല വഴികളും ഉണ്ട്.
      • എന്നാൽ ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത വിധം അവ ഡിലീറ്റ് ചെയ്യാൻ സാധിക്കും
      📲📲📲📲📲📲📲📲

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +suresh sura
      hy
      Thanks for your information 💝

  • @akshayachu4459
    @akshayachu4459 Před 5 lety

    Photo recover avumbol clear avunnilla

  • @vskadavunkal605
    @vskadavunkal605 Před 5 lety +1

    Nice video very useful thanks bro

  • @ajmalmas4170
    @ajmalmas4170 Před 6 lety +1

    Yanik kitunilaaa

  • @mohammadashfak1389
    @mohammadashfak1389 Před 6 lety +1

    Software cheyditunankil old photo kitto

  • @yathi4ever
    @yathi4ever Před 5 lety +1

    Nee polich mone.. ✌️

  • @sajilal.s7959
    @sajilal.s7959 Před 6 lety +1

    വളരെ നന്ദി യുണ്ട് കേട്ടോ

  • @renchuzzvlogzz2045
    @renchuzzvlogzz2045 Před 6 lety +2

    How to recover videoclips

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      bro
      ഇതുപോലെ വീഡിയോ റികവർ ചെയ്യാൻ സഹായിക്കുന്ന ആൻഡ്രോയ്ഡ് ആപ്പ് എന്റെ അറിവിൽ ഇല്ല 💝💝💝

  • @anjalit6429
    @anjalit6429 Před 3 lety

    Poyo photos ellam recover cheythu kitti thnx chetto ❤️🥰

  • @shanmuganshanmugan9049
    @shanmuganshanmugan9049 Před 5 lety +1

    Thanks

  • @dudei546
    @dudei546 Před 6 lety +1

    Have any app which can scan by folder name, likes WhatsApp, camera etc

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      +times media
      hy 💝
      അതിനെക്കുറിച്ച് കൃത്യമായി അറിയില്ല 😔

  • @sreevin1857
    @sreevin1857 Před 6 lety +1

    NICE VIDEO .. REALLY HELPFUL

  • @rishlimolrishu1674
    @rishlimolrishu1674 Před 5 lety +1

    not workful

  • @Vichuzs
    @Vichuzs Před 6 lety +1

    Delete aayaphots ulla phone undagile photo recover cheyan pattathulo

  • @kaleelbh9401
    @kaleelbh9401 Před 6 lety +2

    സൂപ്പർ മച്ചാനെ ഓൾഡ് ഫോട്ടോസ് എല്ലാം കിട്ടി

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      hi brother 💝
      Thanks for your valuable comment 💝💝💝

  • @munnusmunnu6360
    @munnusmunnu6360 Před 6 lety +1

    Anik kitunnillalo
    koree wait akanoo
    date okke adjst akan kanikunnund

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      കുറച്ച് സമയം വെയ്റ്റ് ചെയ്താൽ തന്നെ കുറെ പഴയ ഫോട്ടോസ് ലോഡ്‌ ആയി വരും. ക്ലീയർ കുറവായിരിക്കും എന്ന പ്രശ്നമേ ഉള്ളൂ... pls try again 👍👍👍

  • @gopakumar3744
    @gopakumar3744 Před 6 lety +1

    Can we recover from symbian phones??

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      അതിനെ കുറിച്ച് കൃത്യമായി അറിയില്ല ബ്രദർ. 💝💝💝

  • @pushpabharathan9142
    @pushpabharathan9142 Před rokem

    എനിക്കും ഡിലീറ്റ് ആയ പോട്ടോ കിട്ടുന്നില്ല അതിലുള്ള പോട്ടോ വീണ്ടും വീണ്ടും വരുന്നു 🤔

  • @manupk2201
    @manupk2201 Před 6 lety +1

    pls help ente gallery lockup save cheithirunne pics phonil space undakkam nokkunnatinide poyi pakshe gallery l ockile oro folderilum undayirunna picsinte annan kanikkunundu opanavunnilla ,disk digger kondu recover cheyyan pattunnilla

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      ബ്രോ... അത് തിരിച്ചെടുക്കാനുള്ള വഴി എനിക്ക് കൃത്യമായി അറിയില്ല... 😔

  • @fathshafathsham5752
    @fathshafathsham5752 Před 3 lety +1

    Thank youuu

  • @mariyambimambi2675
    @mariyambimambi2675 Před 5 lety +1

    Super.....thank you so much....😘😘😘

  • @beegamsajida5115
    @beegamsajida5115 Před 5 lety +1

    Brrro next video instagram video download too phone storage or galllerry

  • @shahidshah7965
    @shahidshah7965 Před 6 lety +1

    chetta photo blur aayi kaannunnu Clear aavunnilla . nys vedio delete aayadhokke kitty

  • @jasmijassu1034
    @jasmijassu1034 Před rokem

    Thank you so much...... 😊 it's useful 👌

  • @shabushas8729
    @shabushas8729 Před 6 lety +1

    Vdeos rccvr aavnna app undoo...Tnk uuu for ur rply

    • @TECHFOXMALAYALAM
      @TECHFOXMALAYALAM  Před 6 lety

      എന്റെ അറിവിൽ ഇല്ല ബ്രോ. ആൻഡ്രോയ്ഡ് ആപ്പ് ഉപയോഗിച്ച് ഈ രീതിയിൽ ഒരിക്കലും വീഡിയോസ് റികവർ ചെയ്യാൻ സാധ്യമല്ല. 💝