Chithralada Fish Farming

Sdílet
Vložit
  • čas přidán 8. 07. 2021
  • തുടക്കക്കാർക്ക് പരീക്ഷിക്കാൻ പറ്റിയ ഒരിനം തിലാപ്പിയ ആണ് ചിത്രാലട തിലാപ്പിയ. കാരണം അത്യാവശ്യം പ്രതിരോധശേഷിയും തെറ്റില്ലാത്ത ഒരു തൂക്കവും കര്ഷകന് ലഭിക്കും എന്നുള്ളതാണ് ഇതിന്റെ ഒരു ഗുണം. തായ്‌ലൻഡിലെ ചിത്രലാട എന്ന കൊട്ടാരത്തിലെ പോണ്ടിൽ ഉണ്ടാക്കിയെടുത്ത ഒരു ഇനമായതുകൊണ്ടാണ് ഇതിന് ചിത്രലാട എന്ന പേരുവന്നത്. ഒരിഞ്ച് ഒന്നര ഇഞ്ചു വലിപ്പത്തിലായിരിക്കും ഇതിന്റെ കുഞ്ഞുങ്ങളെ നമ്മൾക്കുലഭിക്കുന്നത്. ൦.6 എം എം തീറ്റ നമുക്ക് കൊടുത്തുതുടങ്ങാം. മാത്രവുമല്ല കുഞ്ഞുങ്ങളെ വാങ്ങിക്കുമ്പോൾ എം എം ഹാച്ചറിയിൽനിന്നും എത്തിക്കുന്ന ഡീലർമാരെകണ്ടെത്തിയാൽ വളരെ നല്ലത്.
    ഈ മീൻകുളത്തിന് എനിക്ക് ചിലവായ തുകവരങ്ങൾ
    പടുത ഷീറ്റ് : 3150
    ഫിൽട്ടർ ടാങ്ക് : 600
    മോട്ടോർ : 550
    പ്ലംബിംഗ് : 1000
    നെറ്റ് : 900
    മുകളിൽ ഇടാനുള്ള ചെറിയ നെറ്റ്: 800
    മീൻകുട്ടികൾ : 1050
    തീറ്റ : 160 / കെജി
    ആകെ മൊത്തം ചിലവ് : 8210
    വണ്ടിച്ചാർജും മറ്റും എക്സ്ട്രാ
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Zábava

Komentáře • 24