Video není dostupné.
Omlouváme se.

ഇന്ന് മുഹറം 10 ആശൂറാ ദിനം... ഇന്ന് നോമ്പെടുത്തവർ പുണ്യം നേടാൻ ഇപ്പോൾ ചൊല്ലേണ്ട ദിക്ർ Muharram 10

Sdílet
Vložit
  • čas přidán 25. 08. 2024
  • ABO-0656
    Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram10
    #മുഹറം10
    #muharram9
    #മുഹറം9
    #ashura_nombu
    #താസൂആ_നോമ്പ്
    #ആശൂറാ_നോമ്പ്
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram_dua
    #arshad_badri_latest
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Komentáře • 1K

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +8

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭 ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲 ഉമ്മാക്ക് സമാധാനം കിട്ടാനും ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @suhainanasar3848
    @suhainanasar3848 Před měsícem +3

    ഉസ്താദേ എന്റെ മോൻ CA intermediate നു പഠിക്കുകയാണ്.. അവനു 2 തവണ exam എഴുതി.. രണ്ടിനും കിട്ടിയില്ല 😢. ഇനി exam സെപ്റ്റംബറിൽ ഉണ്ട്.. ആ exam എളുപ്പവാനും അതിൽ വിജയിക്കാനും പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം.. അവൻ നന്നായി ശ്രമിക്കുന്നുണ്ട്

  • @ismailshanu9731
    @ismailshanu9731 Před měsícem +2

    ഈ പുണ്യമാകപ്പെട്ട മാസത്തിന്റെ ദിവസ്സത്തിന്റെ ബർകത് കൊണ്ട് ഹലാ ലായ എല്ലാ മുറാദ്കളും ഹാസ്വിലാകണേ അല്ലാഹ്, കടങ്ങൾ തീരാനും രോഗം മാറാനും, എന്റെ മോന്ക് സ്വാലിഹത്തായ ഒരു ഇണയെ കിട്ടാനും ഉസ്താദ് പ്രാർത്ഥിക്കണേ.. 🤲

  • @Ansil123-jd4qq
    @Ansil123-jd4qq Před měsícem +17

    ഉസ്താദ് കടങ്ങൾ വീടാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാനും ദുആ ചെയ്യണം

  • @jasminnaushad8248
    @jasminnaushad8248 Před měsícem +23

    ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാക്കി തരണേ യാ അള്ളാഹ്

  • @KadheejaK-pi3gy
    @KadheejaK-pi3gy Před měsícem +18

    ഉ സത്താതു് ഞങ്ങൾ വലിയ പ്രയാസത്തില്ണ് എന്റ മകന് എല്ലാ വെശമങ്ങള് മാറാനും വിസ കിട്ടനും കടം വീടാനും ഈ മജ്ലിസിന്റബർക്കത്ത് കൊണ്ട് എല്ലാ സങ്കടംങളും മറൻ ദുഹാ ച്ചെയുണ് ഉസ്താത്

  • @nasarbava1626
    @nasarbava1626 Před měsícem +23

    ഉസ്താതെ കടം വീടാനും എല്ലാ പ്രയാസങ്ങളും മാറാനും ദുഹാ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻😭😭😭

  • @sharfyashraf864
    @sharfyashraf864 Před měsícem +9

    ഉസ്താദേ വീട് വാങ്ങിയ വകയിൽ കുറച്ചു കടം ഉണ്ട്. പെട്ടെന്ന് തന്നേ കടം വീടാനും ബർകത്തുള്ള വീടും ആകാൻ പ്രതേകിച്ചു ദുആ ചെയ്യണേ ആമീൻ 🤲

  • @user-jv2jf5ul7g
    @user-jv2jf5ul7g Před měsícem +4

    എന്റെ സഹോദരന് കല്യാണം ആവാൻ നല്ല ഒരു ഇണയെ കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲

  • @MuhammadbasheerBasheer-ju1kg
    @MuhammadbasheerBasheer-ju1kg Před měsícem +4

    ഉസ്താദേ കടങ്ങൾ വീടാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲 മക്കൾക്ക് പഠനത്തിൽ ഓർമ്മശക്തി നൽകാനും ദുആ യിൽഉൾപ്പെടുത്തണം

  • @naseenanaseem1234
    @naseenanaseem1234 Před měsícem +2

    കടം വിടാനും എല്ലാ ബുദ്ധിമുട്ട് കളും പ്രായസ്ങളുംമാറി കിട്ടാൻ ദു് ആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ ആമീൻ 😢😢😢😢😢😢

  • @shihab2893
    @shihab2893 Před měsícem +20

    ഉസ്താദെ ഒരുപാട് കടം ഉണ്ട് ദുഹാ ചെയ്യണേ ഭർതാവ് നേരാവൻ ദുഹ ചെയ്യണേ

  • @seenashajir1059
    @seenashajir1059 Před měsícem +19

    ഉസ്താദ് എന്റെ ഇക്കയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയും കുടുംബത്തെ സമാധാനവും സന്തോഷത്തിനുവേണ്ടി ദുആ ചെയ്യണേ

  • @shanavassha7722
    @shanavassha7722 Před měsícem +10

    ഹലാൽ ആയ മുറാദ് കൾ. ഹസിൽ ആകാനും,ദുരിതങ്ങൾ അകറ്റാനും ദുഅഃ ചെയ്യണേ. ഉസ്താദ്

  • @midilajom668
    @midilajom668 Před měsícem +18

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എല്ലാം ഹലാലായ മുറത്തുകളും ഹാസിലവൻ ദുആ ചെയ്യണം എറണാകുളം കോതമംഗലം 🤲🤲🤲🤲

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn Před měsícem +4

    ഉസ്താദേ ഈ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാഅഫാ ത്ത് musibath കളെ തൊട്ട് കാവൽ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @seenashajir1059
    @seenashajir1059 Před měsícem +36

    ഉസ്താദ് ഗൾഫിൽ നിൽക്കുന്ന എന്റെ ഇക്കായുടെ ആയുസ്സിനും ആരോഗ്യത്തിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl Před měsícem +7

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @anshidaanshi1305
    @anshidaanshi1305 Před měsícem +11

    ഉസ്താദ്ദേ രോഗം മാറാൻ ദുആ cheyyane

  • @NaasnasarNasi
    @NaasnasarNasi Před měsícem +56

    ഈ മാസത്തിൻ്റെ ബാർക്കത്ത് കൊണ്ട് എല്ലാ മുറാദ് കളും ഹസിലാക്കി തരണേ allah. Dua ചെയ്യണേ usathade

    • @user-bh9kr7dn9r
      @user-bh9kr7dn9r Před měsícem +5

      Padavhvane yo massathinte barkathukondu genre makalksandana baby am undavene rabbana

  • @sameerakp5406
    @sameerakp5406 Před měsícem +32

    ഞങ്ങളെ ഒരുപാട് ആൾ സഹായിച്ചു അവർക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ

  • @shakirkt9571
    @shakirkt9571 Před měsícem +2

    ഞങ്ങളുടെ കടങ്ങൾ വിടാനും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും വൈറും ബർക്കത്തും ഉണ്ടാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യുന്നേ. ഞങ്ങൾക്ക് ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ലഭിക്കിനും പ്രത്യേകം ദുആ ചെയ്യണേ.

  • @shameernaaz6920
    @shameernaaz6920 Před měsícem +10

    Kudumbathil ellavarkkum ഇന്നത്തെ ദിവസവും ഇനിയുള്ള എല്ലാംദിവസവും അല്ലാഹുവിന്റെ പൊരുത്തം കിട്ടി ജീവിക്കാൻ 🤲🏻🤲🏻🤲🏻

  • @SahadsumayaSahadsumaya
    @SahadsumayaSahadsumaya Před měsícem +12

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം എന്റെ കുടുംബം എന്നോട് സംസാരിക്കാൻ ദുആ ചെയ്യണം 🤲🏼🤲🏼🤲🏼

  • @SHAFANJOD
    @SHAFANJOD Před měsícem +21

    രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @JasiFasal-df7wu
    @JasiFasal-df7wu Před měsícem +40

    ഭർത്താവിന് നല്ല ഒരു ജോലി നേടാനും കടങ്ങൾ വീടാനും ഉസ്താദ്‌ ദുആ ചെയ്യണേ 🤲🤲🤲🤲

  • @shihabvvmshihab4985
    @shihabvvmshihab4985 Před měsícem +16

    എന്റെ ഭർത്താവിന് ജോലി ഇല്ലാതെ വിഷമിച്ചിരിക്കുകയാണ് വേഗം ജോലി ശരിയാവാൻ ഉസ്താദേ ദുആ ചെയ്യണം

  • @FarookAru
    @FarookAru Před měsícem +14

    വിട്ടിൽ ഖൈറും ബർകതും നൽകേണമേ 🤲🤲🤲😭😭😭

  • @jaseem5207
    @jaseem5207 Před měsícem +13

    ഉസ്താദ് കടം വിടാൻ ദുഹാ ചെയ്യണേ

  • @aaminava216
    @aaminava216 Před měsícem +13

    ദു ആ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @__sahlxx__3227
    @__sahlxx__3227 Před měsícem +19

    മക്കൾ സ്വാലിഹാക്കാനും makkalമുടങ്ങാതെ നിസ്കരിക്കാനും ദുആ ചെയ്യണേ ഉസ്താദെ

  • @SalimA-oc6qq
    @SalimA-oc6qq Před měsícem +13

    എന്റെ മകന് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @mehandicorner1841
    @mehandicorner1841 Před měsícem +6

    Njan MBBS പഠിക്കാൻ പുറത്തേക്കു പോവുകയാണ്.. Oru prayaasavum koodathe padich nalloru dr aayi thirichu varaan saadhikane.. Ellavarum dua yil ulpeduthanam🤲 🤲🤲

  • @asna4315
    @asna4315 Před měsícem +6

    കടങ്ങൾ പെട്ടന്ന് വീടാനും ,വീട് പണി പെട്ടന്ന് പൂർത്തിയാവാനും ഉംറ ചെയ്യാനും ദുഹാ ചെയ്യണേ ഉസ്താദെ 🤲

  • @shamlashakeer9555
    @shamlashakeer9555 Před měsícem +12

    ഉസ്താദേ എനിക്കൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲😭😭😭😭😭

  • @LukmanHakeem-b3m
    @LukmanHakeem-b3m Před měsícem +15

    ഉസ്താദ്‌ എന്തെ അസ്വസ്ഥത മാറാൻ ദുആ ചെയ്യണം 😢🤲

  • @sanu.mon.muthalam
    @sanu.mon.muthalam Před měsícem +51

    മനസ് നന്നാവാൻ വേണ്ടി ദുഃആ ചെയ്യണേ മക്കൾ സ്വാലിഹായ മക്കൾ ആകാൻ ബുദ്ധി ഉള്ള മക്കൾ ആകാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാൻ ദുഃആ ചെയ്യണേ

  • @asmana603
    @asmana603 Před měsícem +2

    ഈ മാസത്തിൻ്റെ ബറക്കത്ത് കൊണ്ട ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാനും ദുഅ ചെയ്യണെ ഉസ്താദേ

  • @AyishaAyishu-ob8ie
    @AyishaAyishu-ob8ie Před měsícem +13

    നാല് വർഷമായി ഉസ്താദേ എന്റെ ഇടത് കാലില് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇത് വരെ ഉണങ്ങീട്ടില്ല എന്റെ മുറിവ് ഉണങ്ങാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲🏻🤲🏻🤲🏻

  • @MumthasNp-tr7qk
    @MumthasNp-tr7qk Před měsícem +8

    ഉമ്മന്റ് അസുഖ മാറാൻ ഉസ്താദ് ദുഹാ ജെയ്യ ണം

  • @najeebnaju1658
    @najeebnaju1658 Před měsícem +5

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾച്ചെയ്യുന്ന എല്ലാ ഇബാദത്തുകളും ദിക്ക്റുകളും അള്ളാഹു സ്വികരിക്കണ അല്ലാഹ്

  • @jasminhaneef1653
    @jasminhaneef1653 Před měsícem +16

    ഉസ്താദേ, എൻ്റെ കാലിലെ നീരും വേദനയും തടിപ്പും മാറാൻ പ്രത്യേകം ദുആ ചെയ്യണേ

  • @anuninuennu3935
    @anuninuennu3935 Před měsícem +10

    ദുആയിൽ ഉൽപാടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻

  • @rajeenaharis745
    @rajeenaharis745 Před měsícem +7

    الحمدالله 🤲 امين يا رب العلمين 🤲 لا اله الا انت سبحانك اني كنت كنت من الظالمين 🤲 حسبنا الله ونعم الوكيل نعم المولي ونعم النصير 🤲 لا حول ولا قوة الا بالله العلي الظيم ✨ 🤲 انشاء الله 👌 ഉസ്തദോ ദുഹാ യിൽ ഉൾപ്പെടു ത്തണെ ആള്ളാഹൂവെ ഈ ദുഹാ കബൂലാക്കണെ ആള്ളാ 🤲 ആമീൻ

  • @user-hk3uj9rh2v
    @user-hk3uj9rh2v Před měsícem +17

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമിൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാ വിഷമങ്ങൾ. മാറികിട്ടാൻ. അൽഹംദുരില്ല

  • @lailarafi7067
    @lailarafi7067 Před měsícem +31

    ഉസ്താദ് എൻറെ മകളുടെ വിവാഹം പെട്ടെന്ന് നടക്കാൻ വേണ്ടി ദുബായിൽ ഉൾപ്പെടുത്തണം

  • @jaseem5207
    @jaseem5207 Před měsícem +9

    Usthathe രോഗം ഷിഫാ ആകാൻ ദുഹാ ചെയ്യണേ

  • @sabeenak2710
    @sabeenak2710 Před měsícem +5

    ഉസ്താദ് എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp Před měsícem +6

    അസ്സലാമു അലൈകും., ഉസ്താദ് വളരെ പ്രയസത്തിലാണ് കടം കാരണം മനസിന് ഒരു സമാധാനം ഇല്ല ദുആ ചയ് ഉസ്‌താതീന്ന് വേണ്ടി ഞങ്ങളും ദുആ ചെയും 🤲🤲🤲🤲

  • @sameerasameera4257
    @sameerasameera4257 Před měsícem +26

    എൻ്റെ മകൻക്ക് പഠിച്ചത് ഓർമ്മ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-dz3jv3by8u
    @user-dz3jv3by8u Před měsícem +24

    ആക്കിമ്പത് നന്നാവാൻ മക്കൾ നന്നാവാൻ കടം വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @sadhakkathsadhakku5532
    @sadhakkathsadhakku5532 Před měsícem +6

    എല്ലാ വിഷമങ്ങളും മാറി കിട്ടാൻ ദുഅ ചെയ്യണേ ഉസ്താദേ

    • @Abbuchauchil07Abbu
      @Abbuchauchil07Abbu Před měsícem

      😊khgbmkurfvbk😢😢😢😢😢 .khgvbkiygbbnnuuhio9iiinnj

  • @rejulakm2238
    @rejulakm2238 Před měsícem +13

    ഉമ്മയുടെ അസുഖം ഷിഫയാകുവാൻ ഉസ്താദ് ദുആ ചെയ്യുക

  • @user-im9wk4ev7y
    @user-im9wk4ev7y Před měsícem +25

    ഉസ്താതെ കടം വീടാനും മോളെ കല്ലിയാണം ഉറപ്പിച്ചു എല്ലാം റാഹത്തിൽ ആകാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲

  • @FarookAru
    @FarookAru Před měsícem +21

    ഇന്നത്തെ മജിലിസിൽ ഞങ്ങളെ വിട്ടുകാർക് ബർകത് നൽകേണമേ 🤲🤲🤲😭😭😭😭

  • @72kHASHIM
    @72kHASHIM Před měsícem +22

    കടം വീടാനും മക്കൾ നന്നാവാനും രോഗം മാറാനും ഭർത്താവ് നിസ്കാരം നിലനിർത്താനും ദുആ ചെയ്യണം ഉസ്താദ്

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz Před měsícem +11

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲🤲

  • @asna6513
    @asna6513 Před měsícem +8

    ഉസ്താദേ എന്റെ മോന്റെ അസുഖം മാറാൻ ദുഹാ ചെയ്യണേ 🤲🤲വളരെ മനപ്രയാസത്തിലാണ് 😢

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +5

    ഉസ്താദെ ഞങ്ങൾക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲🤲

  • @abdulkalam812
    @abdulkalam812 Před měsícem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @shamna.s.ss.s1987
    @shamna.s.ss.s1987 Před měsícem +7

    രോഗം ശിഫ അവൻ ദുആ ചെയ്യണേ ഉസ്താദ്

  • @najucherth6072
    @najucherth6072 Před měsícem +12

    കടം വീടാനും കച്ചവടത്തിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താതെ

  • @shameeraashraf3761
    @shameeraashraf3761 Před měsícem +14

    എന്റെ ഭർത്താവ് ന് നല്ല ശമ്പളം ത്തോടെ യുള്ളൂ പണി കിട്ടാൻ പ്രത്യേക ദുആ ചെയ്യണേ ഉസ്താതെ

  • @alizasworld2993
    @alizasworld2993 Před měsícem +13

    അസ്സലാമു അലൈക്കും ഭർത്താവിന്റെയും ഇപ്പോഴുള്ള ജോലിയിലെ ശമ്പളം കൂട്ടി കിട്ടട്ടെ മുതലാളിക്ക് ശമ്പളം കൂട്ടിക്കൊടുക്കാനുള്ള മനസ്സ് ഉണ്ടാകട്ടെ എനിക്കു മക്കൾക്കും ഭർത്താവിനും ഒരുമിച്ചു ഉംറക്ക് പോവാനുള്ള വിധി ഞങ്ങളുടെ കടം വീടാനുള്ള ഒരു വഴി മാർഗ്ഗം മുന്നിലേക്ക് റബ്ബ് കാണിച്ചു തരട്ടെ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങൾ ഉള്ളത് ശിഫയായി കിട്ടട്ടെ ഉണ്ടാവട്ടെ

  • @shibushibinashibushibina7640
    @shibushibinashibushibina7640 Před měsícem +7

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sameerakp5406
    @sameerakp5406 Před měsícem +6

    സമാധാനം കിട്ടാനും ദുആ ചെയ്യണേ

  • @monu-hg6pm
    @monu-hg6pm Před měsícem +3

    മരിച്ചു പോയ ഉപ്പാക്കും ഉമ്മാക്കും പരലോകം വിജയത്തിന് ഉസ്താദ് ദുആചെയ്യണം നങ്ങൾ 5പെൺ മക്കൾ ആണ് ഉള്ളദ്

  • @user-qg7nb7ur6q
    @user-qg7nb7ur6q Před měsícem +5

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 റാഹത്ത് ആയിരുന്നു ഉസ്താദ് നോമ്പ് അൽഹംദുലില്ലാ സന്തോഷമായിരുന്നു ഒരു ക്ഷീണവും തളർച്ചയും നോമ്പിന് ഇല്ലായിരുന്നു

  • @rahmamuneer7159
    @rahmamuneer7159 Před měsícem +13

    സ്ട്രോക്ക് വന്നിട്ടു മിടപ്പിലാണ് 😨😪തളർന്നപോയി ഉസ്താദ് ദുഹാ ചെയ്യണേ 😪

  • @user-ei2hq2gr4p
    @user-ei2hq2gr4p Před měsícem +87

    ഉസ്താദെ ഈ മാസത്തിൻറെ ബാർക്കത് കൊണ്ട് എല്ലാ മുറാദുകളും ഹസിലാക്കി തരാനും മക്കളുടെ മറവി മാറാനും വേണ്ടി ദുആ ചെയ്ണേ ഉസ്താദ്

    • @Subaida-dc5oo
      @Subaida-dc5oo Před měsícem +9

      മുറാദ് ആയില്യവാൻ ദുഹാ ചെയ്യണെ ഉസ്താദെ

    • @AyshaSinu-uy9nr
      @AyshaSinu-uy9nr Před měsícem +2

      Uppa maricha dhivasamaan dua cheyyane🤲🤲

    • @jinnieeditzzz9767
      @jinnieeditzzz9767 Před měsícem +3

      😍❤l
      .😊1😊
      😂😊😅😅 mnkllbz
      L
      J
      ​@@Subaida-dc5oo

    • @cmkunjumuhammed3638
      @cmkunjumuhammed3638 Před měsícem +1

  • @javadmpamn6705
    @javadmpamn6705 Před měsícem +81

    എന്റെ ഉമ്മാക്കും ഉപ്പാക്കും എല്ലാ രോഗങ്ങളെ തൊട്ടും ദീർഘായുസ്സിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @beeviaboobackerbeevi9996
    @beeviaboobackerbeevi9996 Před měsícem +5

    ഉസ്ത്താത് വിശമങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @fousian7408
    @fousian7408 Před měsícem +20

    ഉസ്താദേ പൂർണ ആരോഗ്യമുള്ള പെണ്ണ് കുഞ്ഞു ജനിക്കാൻ ദുആ ചെയ്യണേ

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef Před měsícem +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @khadeejaaboobacker
    @khadeejaaboobacker Před měsícem +7

    അസ്സലാമു അലൈക്കും എന്റെ മോനക്ക് ജോലി ശരിയാകുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @zamilmishal4280
    @zamilmishal4280 Před měsícem +2

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് എന്റെ കുട്ടിക്ക് ഭർത്താവിനും എത്രയും വേഗം കൊടുത്തു വിട്ട മാർഗം തുറന്നു തരാൻ വേണ്ടി പുണ്യ ദിവസത്തിന്റെ ഹഖ് ബറക്കത്ത് കൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം വേണ്ടിയും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സിനുവേണ്ടിയും ഇസ്സത്തോടുകൂടിയുള്ള ജീവിതത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം 🤲

  • @ManafIkka
    @ManafIkka Před měsícem +32

    എന്റെ മക്കൾക്ക് പഠിച്ചത് ഓർമ്മ കിട്ടാനും പരീക്ഷ പേടി മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @SafeeraSahad
    @SafeeraSahad Před měsícem +11

    എൻ്റെ ഭർത്താവിൻ്റെ ജോലി വേഗം ശരിയവൻ വേണ്ടി ഉസ്താദ് ദുഅഃ ചെയ്യണേ കുടുംബത്തിൽ ബർക്തുണ്ടവനും വേണ്ടിയും ദുഅ്ാ ചെയ്യണേ

  • @user-ps5eh1kk7h
    @user-ps5eh1kk7h Před měsícem +3

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +28

    റബ്ബേ ഈ മജ്ലിസിൻ്റെ ബറക്കത്ത് മുഴുവനും ഞങ്ങൾക്ക് തരണമേ റബ്ബേ ആമീൻ🤲🤲 റബ്ബേ ഹൈറായ വീട് സ്വന്തമായി ഞങ്ങൾക്ക് നൽകണമേ ആമീൻ🤲🤲🤲

  • @user-ml8is2xt3t
    @user-ml8is2xt3t Před měsícem +54

    കടം വീടാനും എല്ലാ പ്രയാസ പ്രശ്നങ്ങൾ മാറാനും വീട് പണി പെട്ടന്ന് പുറത്തിയാവാനും ദുആ ചെയ്യണം ഉസ്താദേ

    • @MuhammedCh-qq1rz
      @MuhammedCh-qq1rz Před měsícem

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋

  • @FayisFaboy
    @FayisFaboy Před měsícem +6

    Usthade orupad kadangal und ee muharam 10tte porisha kond njagalude kadangal veedaan usthad dua cheyyanam 🤲🏻🤲🏻

  • @safvanvilayil6657
    @safvanvilayil6657 Před měsícem +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲🤲🤲

  • @vavasworld2.046
    @vavasworld2.046 Před měsícem +13

    ഉസ്താദേ മക്കളുടെ അസുഖം മാറാൻ ദുആ ചെയ്യണേ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @fousian7408
    @fousian7408 Před měsícem +5

    എന്റെ മോൻ 3 1/2 വയസ് അവനായി. അവൻ നന്നായിട് സംസാരിക്കാൻ ദുആ ചെയ്യണം...

  • @sanhafathima3858
    @sanhafathima3858 Před měsícem +2

    ആ ശൂറ രാവിന്റെ ബർക്കത് ക്കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്യം ആ സിലാകാൻ ദുആ ചെയണം ഉസ്താദെ

  • @HamzaHamza-em1mq
    @HamzaHamza-em1mq Před měsícem +2

    ഉസ്താദേ ഓർമ ശക്തി ഉണ്ടാകാൻ ദുആ ചെയ്യണേ

  • @najmalnoushad8575
    @najmalnoushad8575 Před měsícem +21

    കടം വീടാനും ജീവിതത്തിൽ ഉള്ള എല്ലാ ബുദ്ധി മുട്ട് മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @samsukp4705
    @samsukp4705 Před měsícem +9

    കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @kadeejac7509
    @kadeejac7509 Před měsícem +3

    ഉസ്ദാദെ എൻ മകൻ പോളണ്ടിലേക്ക് പോകാൻ കെടുത്തു ട്ടിട്ടുണ്ട് പെട്ടന്ന് ശരിയാകാൻ ദുഹാചെയ്യണ o

  • @subukider9981
    @subukider9981 Před měsícem +31

    ഉസ്താദ്.എൻ്റെ.മകന്.ബിസിനസ്.തടസ്സം.മുടക്കം.ആണ്.അത്.മാറാനും.ബിസിനസ്.നല്ലപോലെ.നടക്കുവാനും.ബർകത്തുന്ദാവാനും.പ്രത്യേകമായി.dua.ചെയ്യണേ🤲🤲🤲😭😭😭🤲🤲🤲

  • @sgametv3356
    @sgametv3356 Před měsícem +2

    തണ്ടൽ വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-ym9ch6qv2g
    @user-ym9ch6qv2g Před měsícem +4

    Ende kudubbathinum ende makkalkk vendiyum ende ummade rogam marikittuvanum ende ikkakkum vendiyumi dhuha cheyyane ussthade

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഭർത്താവിന്റെ കടം വീടാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲 ഉമ്മാക്ക് ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls Před měsícem +1

    മക്കള്‍ swaliheengalavanum അവരുടെ പഠനത്തിലും niskarathilum സ്വഭാവthilum ഹൈര്‍ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദ്‌

  • @salinasherafudheen6170
    @salinasherafudheen6170 Před měsícem +3

    Kudubathinte allavitha murathukalum marandua cheyane Aameen

  • @EminZoyal-en6sv
    @EminZoyal-en6sv Před měsícem +3

    എന്റെ മോന്ക്ക് വേണ്ടി ദുചയ്യണേ ഉസ്താതെ

  • @Sakeena-cz6vs
    @Sakeena-cz6vs Před měsícem +4

    ഉസ്താദ് ഞങ്ങൾക്കും പ്രത്യേകിച്ചും ദുആ ചെയ്യണം🤲

  • @isha-kr3rx
    @isha-kr3rx Před měsícem +1

    ഉസ്താദേ വീട് കഷ്ട്ട പെടുന്നു വളരെ പ്രയാസത്തിലാണ് ഉസ്താദ് ദുഹാ ചെയ്യണം

  • @mubashiraminnath9887
    @mubashiraminnath9887 Před měsícem +90

    ഉസ്താദേ. മക്കളില്ല 6 വർഷമായി വിവാഹം കഴിഞ്ഞിട്ട് സൊലീഹയാ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാനും. ഭർത്താവിന്റെ ജോലിയിൽ ബർകത്തിനും. കടങ്ങൾ വീടാനും. അനിയനും കുട്ടികൾ illa. അവർക്കും കുട്ടികൾ ഉണ്ടാകാനും ദുആ ചെയ്യണം

    • @mufeedmufi5377
      @mufeedmufi5377 Před měsícem +13

      Aameen

    • @user-st3rt3rd7g
      @user-st3rt3rd7g Před měsícem +4

      അജ്മീർ പോയി വരൂ 2 പേരും

    • @MuhsinaSamad-nd6rp
      @MuhsinaSamad-nd6rp Před měsícem +2

      Aameen

    • @shihabudheen8753
      @shihabudheen8753 Před měsícem +3

      ഇൻശാ allah ഉണ്ടാകും. അസ്‌തഹ്ഫിറ്ല്ലാഹ് ഒരു പാട് ചൊല്ലുക 4 പേരും

    • @shamnasahad
      @shamnasahad Před měsícem +2

      Inshallah swalihaaya makkale nalki allaahu anugrahikkatteyy Ameeen.