Video není dostupné.
Omlouváme se.

#prisma3d

Sdílet
Vložit
  • čas přidán 17. 05. 2021
  • prisma 3d se lorry giveaway //allu as animation studio//
    =================================
    ശ്രദ്ധിക്കുക.
    നിങ്ങൾ ഈ മോഡൽ നിങ്ങളുടെ ചാനലിൽ റീ എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ എന്റെ ചാനലിറ്റാ ക്രെഡിറ്റ് കൊടുക്കണം ക്രെഡിറ്റ് കൊടുക്കാത്ത വീഡിയോ ഞാൻ കാണുകയാണെങ്കിൽ ചിലപ്പോൾ കോപ്പിറൈറ്റ് തരാൻ സാധ്യതയുണ്ട്
    «»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«
    pay attention.
    If you are re-editing and uploading this model to your channel you should give me my channelita credit.If not, copyright will be granted
    ››››››››››››››››››››››››››››››››››››››››››››››››››››
    se lorry download 👇👇
    www.mediafire....
    »»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
    songs👇👇
    • Kisma - Fly Again | Dn...
    ‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›‹›
    Instagram :-📸👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    ...
    ...........
    second Instagram :-📸👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    ...
    •••••••••••••••••••••••••••••••••••

Komentáře • 29

  • @LUTTAPPI_SER
    @LUTTAPPI_SER Před 3 lety +2

    🔥🔥🔥

  • @zipzon829
    @zipzon829 Před 3 lety +1

    amazing lorry🤩🤩

  • @gametoops6624
    @gametoops6624 Před 3 lety +1

    Animation polichu👌

  • @sudhakarans4109
    @sudhakarans4109 Před 2 lety +1

    I am a fan of you and zipzon 👍👍

  • @akhileairinjalakuda5871
    @akhileairinjalakuda5871 Před 3 lety +1

    പ്രിസ്മ എനിക്ക് കംപ്ലീറ്റ് ok ആണ്. പക്ഷെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മോഡൽ ഒന്ന് പുറത്ത് പോയി വരുമ്പോ ചിലപ്പോൾ ഒക്കെ ആകെ ഷെയ്പ്പ് മാറി തകർന്ന് ഇരിക്കാറുണ്ട്.
    ഈ സീൻ കാരണം ഇതിൽ മോഡലിംഗ് നിർത്തി.
    ഇപ്പോൾ spacedraw ൽ ആണ് മോഡലിംഗ്.
    അനിമേഷനു വേണ്ടി മാത്രം പ്രിസ്മ എടുക്കുന്നു.

    • @alluasanimationstudio3718
      @alluasanimationstudio3718  Před 3 lety +1

      Oo പക്ഷേ അത് വലിയിൽനിന്നും download chayunnathanakile enikkum ethupolavarum

    • @akhileairinjalakuda5871
      @akhileairinjalakuda5871 Před 3 lety +1

      @@alluasanimationstudio3718 പ്രിസ്മ അധികം ആരും ഉപയോഗിക്കാത്തത് കൊണ്ട് അതിന്റെ ബീറ്റാ വർക്ക് നിർത്തി അവർ ആപ്പ് ഉപേക്ഷിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഈ സാധനം പലർക്കും ഉപകാരമായി.
      പിന്നെ ബ്രോ, മോഡലിംഗ് കൂടുതൽ ടൂൾസ് ഉള്ളത് spacedraw app ൽ ആണ് ട്ടാ. ആ ആപ്പ് പഠിച്ചു എടുക്കാൻ നേരം അൽപ്പം പ്രാന്ത് പിടിക്കും. പക്ഷേ സീനില്ല. ടൂൾസ് അത്യാവശ്യം ഉള്ളത് മനസ്സിലായാൽ അതിൽ പ്രിസ്മയേക്കാൾ മികച്ച മോഡലിംഗ് ആണ്. എന്നിട്ട് ആ ഫയൽ എടുത്തു പ്രിസ്മ യിൽ ഇട്ട് അനിമേറ്റ് ചെയ്യാം

    • @alluasanimationstudio3718
    • @alluasanimationstudio3718
      @alluasanimationstudio3718  Před 3 lety

      Spcedrew app njn nokkiyathane enikke onnum manasilavunnilla

    • @akhileairinjalakuda5871
      @akhileairinjalakuda5871 Před 3 lety +1

      @@alluasanimationstudio3718
      Spacedraw ഞാൻ പഠിച്ചത് കോമഡി ആണ്. 🤣
      യൂട്യൂബിൽ ആളുകൾ അടിപൊളി മോഡലിംഗ് ചേയ്തത് കണ്ടിട്ട് നാലഞ്ചു വട്ടം എടുത്തു മെന്റൽ ആയപ്പോ uninstall ചെയ്തു.
      പിന്നൊരു രാത്രി ബോധോദയം വന്നു, മനുഷ്യന്മാർ തന്നെയാണ് യൂട്യൂബിൽ മോഡൽ ചെയ്തു ഇടുന്നത്.അപ്പോൾ ക്ഷമയോടെ നോക്കാം ന്ന് പ്ലാൻ ഇട്ടു.
      അങ്ങനെ ക്ഷമയോടെ സ്ലോവിൽ ഓരോ ടൂൾസ് ആയി പരിചയപ്പെട്ടു. ബോറടിക്കുമ്പോ എക്സിറ്റ് അടിക്കും. അങ്ങനെ അങ്ങനെ പഠിച്ചു. 😄

  • @KLDUDE10
    @KLDUDE10 Před 3 lety +1

    Eda re edit chaythote muthee please

  • @sreerag.n.ssreehari.n.s6701

    Bro making video chayo🙏

  • @Dinozavrik445
    @Dinozavrik445 Před 3 lety +1

    Hi bro, I want to share with you some tips on how to make a transparent shadow if you are interested then write "want to know"

  • @AUTOMATICINDIA.
    @AUTOMATICINDIA. Před 2 lety

    Project ko export kese kare

  • @dreamknightgamer2.078
    @dreamknightgamer2.078 Před 3 lety +2

    Link is not working give the link plis🙏