പൂരങ്ങളുടെ പൂരമായ...തൃശ്ശൂര് പൂരം 2024 thrissur pooram

Sdílet
Vložit
  • čas přidán 27. 08. 2024
  • പൂരങ്ങളുടെ പൂരമായ...തൃശ്ശൂര് പൂരം 2024 thrissur pooram @realistictravelogue തൃ​ശൂ​ർ പൂ​ര​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഇ​ന​മാ​ണ് കു​ട​മാ​റ്റം. അ​ങ്ങേ​യ​റ്റം മ​ത്സ​രാ​വേ​ശ​ത്തി​ലു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട കു​ട​മാ​റ്റ​ത്തി​നാ​ണ് ഇ​ക്കു​റി തൃ​ശൂ​ർ പൂ​രം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​ല​ഞ്ഞി​ത്ത​റ മേ​ളം ക​ഴി​ഞ്ഞ് തി​രു​വ​മ്പാ​ടി​യു​ടെ 15 ഗ​ജ​വീ​ര​ന്മാ​ർ തെ​ക്കേ​ന​ട​യി​ലൂ​ടെ പു​റ​ത്തെ​ത്തി. ശ​ക്ത​ൻ ത​മ്പു​രാ​നെ വ​ണ​ങ്ങി തെ​ക്കേ​ന​ട​ക്ക് അ​ഭി​മു​ഖ​മാ​യി പാ​റ​മേ​ക്കാ​വി​ന്റെ ആ​ന​ക​ൾ​കൂ​ടി അ​ണി​നി​ര​ന്ന​തോ​ടെ ജ​ന​സ​ഞ്ച​യം ഇ​ള​കി​മ​റി​ഞ്ഞു. വൈ​കീ​ട്ട്​ ആ​റ് മ​ണി​യോ​ടെ കു​ട​മാ​റ്റം ആ​രം​ഭി​ച്ചു. മ​യി​ൽ​പ്പീ​ലി​യും പ​ല​വ​ർ​ണ ബ​ഹു​നി​ല കു​ട​ക​ളും ന​ന്ദി​കേ​ശ​നും ച​ന്ദ്ര​ക്ക​ലാ​ധ​ര​നും പ​ര​മ​ശി​വ​നും ഒ​ക്കെ​യാ​യി ഒ​രു​കൂ​ട്ട​ർ അ​ണി​നി​ര​ന്ന​പ്പോ​ൾ ഹ​നു​മാ​ൻ സ്വാ​മി​യും ​വി​വി​ധ രീ​തി​യി​ലു​ള്ള ശ്രീ​രാ​മ​നും ഒ​ക്കെ​യാ​യി മ​റു​വി​ഭാ​ഗം മ​റു​പ​ടി ന​ൽ​കി.
    #arunraj
    #trissurpooram
    #elephants
    #thechikottukavuramachandran
    #vadakkumnathantemple
    #thrissur

Komentáře •