ഇന്നസെന്റ് ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Innocent Comedy Scenes | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 7. 01. 2022
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp.com/HgKAtVn9gbc...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Komedie

Komentáře • 128

  • @sreesekhar7755
    @sreesekhar7755 Před rokem +23

    നിഷ്കളങ്കമായ ചിരി
    മലയാള സിനിമയുടെ ഏറ്റവും നിഷ്കളങ്കമായ ചിരി ആയിരുന്നു ഇന്നസെന്റ്. പതിറ്റാണ്ടുകളായി നമ്മെ പൊട്ടിച്ചിരിപ്പിച്ച പുണ്യം ഓരോ നോട്ടത്തിലും നടത്തതിലും മൂളലിലും ചിരി മയമായിരുന്നു. ഓരോ ഹാസ്യ നടനും കാലയവനികയിൽ മറയുമ്പോൾ നമ്മുടെ ഹൃദയ കമലത്തിൽ ഒരു നീറ്റൽ ഉണ്ടാകാറുണ്ട് അവർ നമ്മെ ഒരുപാട് സന്തോഷിപ്പിച്ചിടട്ടുള്ളത് കൊണ്ട് ആകാം. എല്ലാവരാലും സ്വീകാര്യം ആയിരുന്നു ഇന്നസെന്റ് ന്റെ ശബ്ദവും ചിരിയും തൃശൂർ ഭാഷ ശൈലി ഒരിക്കലും ആവർത്തന വിരസത തന്നിട്ട് ഇല്ല. അതുല്യമായ വ്യത്യസ്ഥതയുള്ള അഭിനയ ശൈലി എന്നും വേറിട്ട്‌ തന്നെ നില്കും. ഒരിക്കൽ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായിട്ട് ഉണ്ട്. ഹാസ്യ കുലപതിക്ക് പ്രണാമം. മലയാളിയുടെ ഓർമ്മ മരിക്കും വരെ അങ്ങ് അനശ്വരനായിരികും
    പ്രണാമം 🙏🏻🙏🏻🙏🏻

    • @kamalamvr5863
      @kamalamvr5863 Před 9 měsíci +2

      Innasentsarinte OroDiloghukalumOrthorthu ChirikkumbolOru മഹാനടൻ ആയാദ്ദേഹം മനസ്സിൽ മരിക്കുന്നില്ല ഒരായിരം Snehappukkal അർപ്പിക്കുന്നു

  • @-i703
    @-i703 Před rokem +121

    ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ചിരി ഞങ്ങൾക്ക് സമ്മാനിച്ച് ഞങ്ങളെ വിട്ടുപിരിഞ്ഞ ഇന്നസെന്റേട്ടന് ആദരാഞ്ജലികൾ 💔💔😢

  • @sandeepunni8746
    @sandeepunni8746 Před 11 měsíci +17

    ഇതൊക്കെ ഒരു കാലം❤നല്ല സിനിമകൾ ഉണ്ടായ കാലം..ഈ സിനിമയൊക്കെ കാണുന്ന മൂഡ് പുതിയ സിനിമകൾ കാണുമ്പോൾ ഇല്ല..

  • @rajeshkurumath580
    @rajeshkurumath580 Před rokem +44

    കിലുക്കം എന്ന സിനിമയാണ് ജഗതിയുടെ ഏറ്റവും ബെസ്റ്റ് എങ്കില്‍
    ഇന്നസെന്‍റിന്‍റെ ഏറ്റവും ബെസ്റ്റ് റാംജി റാവുവിലെ മത്തായി തന്നെയാണ്.

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +100

    ഇന്നസെന്റ് ചേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട കോമഡി
    ഇല്ല ഉണ്ടില്ല ഉണ്ണാൻ പോന്നേയുള്ളൂ
    ഉണ്ണണോ.... അതിലും ഗംഭീരം....❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍😄😄😄😄😄😄🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @goodfoodieiqbal1702
    @goodfoodieiqbal1702 Před 2 lety +43

    ഒരക്ഷരോ... ഏതക്ഷരം 🤣🤣🤣🤣🤣🤣

  • @abraahamjoseph3563
    @abraahamjoseph3563 Před 2 lety +67

    1989.ൽ. കണ്ട. മികച്ച സിനിമകളിൽ ഒന്ന്.. റാംജി റാവു...

  • @SandysDevi-em2um
    @SandysDevi-em2um Před rokem +11

    ഇന്നച്ചനെ കാണാൻ പിന്നെയും വന്നു

  • @vishnuleo7891
    @vishnuleo7891 Před rokem +26

    ഞങ്ങടെ പുതിയ നാടകാണ്, ഒന്നുകിൽ കളരിക്ക് പൊറത്ത്‌ അല്ലെങ്കി ആശാന്റെ നെഞ്ചത്ത് 😆

  • @Adhikuttansworld
    @Adhikuttansworld Před rokem +13

    ഇന്നസെന്റ്💐 ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞതിനുശേഷം ചേട്ടനെ കാണാൻ വന്നവർ

  • @mohinarmohammed3009
    @mohinarmohammed3009 Před 2 lety +5

    Super move its very nice fantastic wonderful best comedy's

  • @damodaranmathradan9754
    @damodaranmathradan9754 Před 2 lety +115

    സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്; മനുഷ്യന്റെ വേദനയിലും നിസ്സഹായതയിലും ഹാസ്യം സൃഷ്ടി ക്കാമെന്ന് തെളിയിച്ച പ്രതിഭകൾ

  • @prabha1411
    @prabha1411 Před 2 lety +29

    ചേട്ടൻ കോമഡി 👌🏻👌🏻

  • @ayishaminhamk8914
    @ayishaminhamk8914 Před 2 lety +6

    adipoli😊

  • @sudhisuku3134
    @sudhisuku3134 Před 2 lety +76

    ഈ റോളർ കൈകാര്യം ചെയ്യാൻ ഇന്നസെൻറ് അല്ലാതെ മറ്റാർക്കും കഴിയില്ല

    • @rajah1367
      @rajah1367 Před 2 lety +9

      റോളറോ അതെന്തു സാധനം...

    • @jaivees623
      @jaivees623 Před 2 lety +5

      റോളർ ഏത് കമ്പനിയുടെ

    • @anjali5233
      @anjali5233 Před 2 lety +7

      Paavam vittekk😂

    • @solomonsunny7968
      @solomonsunny7968 Před 2 lety

      Pattum...

    • @jijomongeorge7
      @jijomongeorge7 Před rokem +8

      റോളർ കൈകാര്യം ചെയ്യാൻ പപ്പു ചേട്ടനാ ബെസ്റ്റ്

  • @sreesiva3173
    @sreesiva3173 Před rokem +3

    Super movie.innocent chettan ishtam

  • @prabha1411
    @prabha1411 Před 2 lety +55

    അടിപൊളി കോമഡി 👌🏻👍👏🤣😆

  • @Ralph1986ful
    @Ralph1986ful Před rokem +21

    innocent is super mind blowing... his expressions are priceless.

  • @salimkerala3831
    @salimkerala3831 Před 2 lety +14

    ഇറങ്ങി കുളിക്കണ്ട
    കോരി കുളിച്ചാൽ മതി

  • @alrashidiyacomputer5457
    @alrashidiyacomputer5457 Před rokem +7

    One of the best movie in Malayalam forever

  • @kashifminhaj4450
    @kashifminhaj4450 Před rokem +5

    2023 ഇൽ കാണുന്നവരുണ്ടോ 😜

  • @ajinsaji6183
    @ajinsaji6183 Před 2 lety +19

    ഇന്നസെൻറ് അടിപൊളി

  • @ayishaminhamk8914
    @ayishaminhamk8914 Před 2 lety +4

    😊poliadi

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +1

    Super......

  • @parudeesa-ox2wp
    @parudeesa-ox2wp Před rokem +7

    Innachan👍മരിച്ചതിനു ശേഷം ഈ കോമഡി കാണാൻ വന്നവർ 👍❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AnilKumar-dk9dt
    @AnilKumar-dk9dt Před rokem +4

    3:58 eyy... Nammukk purath erangi ninn samsarikkam..😁😁

  • @rakeshrk1971
    @rakeshrk1971 Před rokem +9

    7:21 😂😂

  • @rahul5954
    @rahul5954 Před 2 lety +10

    9.34 tune🤣🤣

  • @nidhungl9334
    @nidhungl9334 Před 2 lety +28

    21:09 kochile enikk onnum manasilayilla🙂🤣🤣🤣🤣

  • @roshinroshin6019
    @roshinroshin6019 Před 2 lety +8

    അതാ നിന്റെ വിഷമം... 😄

  • @VENUGPL1
    @VENUGPL1 Před rokem +8

    എന്തൊരു സുഖം ഓരോ ഫ്രെയ്മും ...

  • @soniyasiju763
    @soniyasiju763 Před rokem +11

    RIP Legend 😢

  • @unnikannan1274
    @unnikannan1274 Před rokem +1

    Sooopercomedy

  • @ashikabdul5283
    @ashikabdul5283 Před 2 lety +3

    👍🏻👍🏻👍🏻👍🏻

  • @____girly__girl1496
    @____girly__girl1496 Před rokem +3

    Cherpulashery video kanunna njan😅

  • @aswathipv990
    @aswathipv990 Před 2 lety +4

    👍👍👍👍👍👍👍

  • @adithyan.k9162
    @adithyan.k9162 Před rokem +7

    വയറുനോക്കി തൂറാൻ പോകുന്നയാളെ ഞാൻ ആദ്യമായിട്ടാ കാണുന്നെ😅😅

  • @ratheeshkumar6622
    @ratheeshkumar6622 Před rokem +2

    Suppr

  • @akku0135
    @akku0135 Před rokem +5

    Innacent marichathin shesham ith kanunnavarundo 💔😪

  • @offerfear4045
    @offerfear4045 Před 2 lety +6

    Nice

  • @Pigeonlandkoyilandy
    @Pigeonlandkoyilandy Před 2 lety +5

    😁😁😃😃😀😀

  • @gopikaarmyworld3739
    @gopikaarmyworld3739 Před 2 lety +5

    😂😂

  • @sajusaju6759
    @sajusaju6759 Před 2 lety +1

    👍👍👍

  • @skr61
    @skr61 Před rokem +1

    ആദരാഞ്ജലികൾ

  • @sujaiype6209
    @sujaiype6209 Před rokem

    Super

  • @harshanbebo5204
    @harshanbebo5204 Před 2 lety +21

    Chemmeen varghees, fan undo 😀😆😆😆

  • @user-uu8uk2qj1l
    @user-uu8uk2qj1l Před rokem +3

    Innocent nte marana vartha kettu vannatha😢😢😢

  • @lissylissy5091
    @lissylissy5091 Před rokem +4

    RIP Innocent chetta

  • @GUNDA_VASU
    @GUNDA_VASU Před rokem

    Last 😆

  • @swalihkdy2763
    @swalihkdy2763 Před rokem +3

    Rip legend 😢😢😢

  • @asadak9444
    @asadak9444 Před rokem +1

    നൊസ്റ്റാൾജിയ......

  • @anjali5233
    @anjali5233 Před rokem +4

    കൊളുത്തില്ല 😂😂😂

  • @neetumukundan3020
    @neetumukundan3020 Před rokem

    Atha ninte vishamam 😅

  • @anitha2081
    @anitha2081 Před rokem +2

    🤣🤣🤣

  • @mn3909
    @mn3909 Před 2 lety +9

    Cherpulassery ❤️

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +12

    സിദ്ദിഖ് -ലാൽ കൂട്ടു രൂപപ്പെട്ട മനുഷ്യരൻ

  • @elsafernandezgarcia6982
    @elsafernandezgarcia6982 Před 2 lety +11

    Pretty woman

  • @noufalkottakkal8764
    @noufalkottakkal8764 Před rokem

    🌹

  • @-mb1068
    @-mb1068 Před 2 lety +3

    Movie name

  • @prashantnair7798
    @prashantnair7798 Před rokem +1

    Oru Kali tharam

  • @sreeharir937
    @sreeharir937 Před 2 lety +5

    11:55

  • @muhammedsahal4391
    @muhammedsahal4391 Před 2 lety +5

    🤣🤣🤣🤣🤣🤣🤣🤣

  • @neetumukundan3020
    @neetumukundan3020 Před rokem +1

    Pine kakooslala interview 😅

  • @geethumohangeethu.7295
    @geethumohangeethu.7295 Před 2 lety +15

    🤣🤣🤣🤣🤣🤣🤣അസ്സലാമു അലൈക്കും 🤭🤭🤭

    • @user-er5qt9ol2i
      @user-er5qt9ol2i Před rokem +1

      വ. അലൈകുമുസ്സലാം 😊😊

    • @baburaj7921
      @baburaj7921 Před rokem +1

      Lok geet lover and Madhya you okay uideaok you ok

  • @hakkubhasi3497
    @hakkubhasi3497 Před rokem

    Your smiling

  • @harshanbebo5204
    @harshanbebo5204 Před 2 lety +9

    E veed ninik swanthayit thonnum vadaka thannillel 😃😆

  • @MuthuKumar-cq4rg
    @MuthuKumar-cq4rg Před rokem

    🤣🤣🤣🤣🤣🤣🤣

  • @mpaul8794
    @mpaul8794 Před 2 lety +2

    👍

  • @sajinair870
    @sajinair870 Před rokem +1

    ഡോ.ജോ വിറ്റാലെ 🕵🏽🤔

  • @Maayakkannan123
    @Maayakkannan123 Před rokem

    ഉണ്ട 🤣🤣🤣

  • @farishvlogs8385
    @farishvlogs8385 Před rokem

    Rip

  • @prasanthc3704
    @prasanthc3704 Před 2 lety +9

    അപ്പം നിനക്ക് വേറെ പണി ഒന്നും ഇല്ല അല്ലെ.
    "ഓ"

    • @sherin833
      @sherin833 Před 2 lety +1

      Mannar mathayi speaking

  • @afsalhashim266
    @afsalhashim266 Před rokem

    💔

  • @VishnuprasadSG
    @VishnuprasadSG Před 2 lety +10

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @althafn3352
    @althafn3352 Před rokem +4

    oru panchayati tv und nagaludenatil avide poyi irunnu Ella kutikalum oppam chirichu mariju kanda cinima innu ac theyater poyi irunal aa sugam kitumo athoru kalam🥰🥰😍🤗

  • @sajinair870
    @sajinair870 Před rokem

    സുശക്തമായ പ്രക്രിയ 🤔

  • @saranyasasi1023
    @saranyasasi1023 Před rokem

    😬😬😬😬

  • @asifsuperk6182
    @asifsuperk6182 Před 9 měsíci

    ചെര്‍പ്പുളശ്ശേരി 😂

  • @sreerajplr7857
    @sreerajplr7857 Před rokem +5

    Old Aju varghese, Innocent chettan.

    • @twinkle3106
      @twinkle3106 Před rokem +4

      Aju varghese oo innocent umayi conparison?

  • @p.mayakrishnan1731
    @p.mayakrishnan1731 Před rokem

    😢

  • @prasanthpeethambaran8915

    ഇല്ല ഉണ്ടില്ല ഉണ്ണാൻ പോണതേ ഉള്ളൂ.. ഉണ്ണണോ

  • @shahinst9112
    @shahinst9112 Před rokem

    ഒരു കളി തരാം ന്ന് 😂🤣🤣

  • @prasanthc3704
    @prasanthc3704 Před 10 měsíci

    2:25
    6:17

  • @bastianvellattanjur4214
    @bastianvellattanjur4214 Před rokem +1

    before MULLAPERIYAR break and after mullaperiyar. I need to live,Decomission mullaperiyar save kerala India. Make your story and status about this issue. When this dam brakes 37 lack to 1.2 crore people and it's belongings go to sea. Political leaders in India and kerala is not bothering this issue. main issue is mullaperiyar make an understand. 😐

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Před rokem

      Nirthi podeii

    • @bastianvellattanjur4214
      @bastianvellattanjur4214 Před rokem +1

      @@POOKKAARAN_PAATI9988 മുല്ലപെരിയാർ പൊട്ടി വെള്ളം വരുമ്പോൾ വായ പൊളിച്ചു നിൽക്കുന്ന മലയാളി

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Před rokem

      @@bastianvellattanjur4214 നിനക്ക് വട്ടുണ്ടോ.. mullaperiyar will not break for at least 25 yrs

  • @venkitadriv9848
    @venkitadriv9848 Před rokem +1

    00000

  • @jabirk4879
    @jabirk4879 Před rokem

    ഡോളർ ആണോ

  • @thomasvarghese-bk9xt
    @thomasvarghese-bk9xt Před 10 měsíci

    Sidique ലാൽ

  • @sureshs3687
    @sureshs3687 Před rokem +3

    Ethra.kody.chelavayalum.irhupoloru.comedy.ormagalil.mathramanu👍👍👍👍👍👍👍👍👍💯💯💯💯💯💯💯💝💝💝💝💝🤲🤲🤲🤲🤲🙏🙏🙏🙏🙏💝💝💝

  • @itzgachalilac2413
    @itzgachalilac2413 Před 2 lety +2

    Super......

    • @baburaj7921
      @baburaj7921 Před rokem +1

      Lokidea promise you ok video call ok ok mint uideaok ok you ok Anirudh okay Lok geet lover boy ok video call ok video call ok Vaishno Devi ke bhajan ßokok optimment you manju ok you ok mahjuok

  • @yobo2309
    @yobo2309 Před 8 měsíci

    😂😂😂😂

  • @sreeharir937
    @sreeharir937 Před 2 lety +3

    12:07

  • @user-gr1rn7mf1x
    @user-gr1rn7mf1x Před 9 měsíci

    😂