DAYA Malayalam Full Movie | Manju Warrier Hit | Krishna & Nedumudi Venu

Sdílet
Vložit
  • čas přidán 2. 01. 2016
  • Watch DAYA Malayalam Full Movie Starring Krishna,Nedumudi Venu & Manju Warrier
    Daya is a 1998 Malayalam period film written by M. T. Vasudevan Nair, directed by Venu, and starring Manju Warrier in the lead role. The storyline of the film is adapted from One Thousand and One Nights. Vishal Bhardwaj scored the music of the film. It was the directorial debut of cinematographer Venu.He won the awards for best debut director at the National Film Awards and Kerala State Film Awards.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 1,5K

  • @MallusRecord
    @MallusRecord Před rokem +540

    2023 il ee padam kanunnavar aarokke😍😍ethra kandalum mathi avatha film..evergreen hit🔥🔥..climax scene il Daya yude entry Manthri aaayit ..uff romanjam...🤩

  • @user-mx8ev6vk1z
    @user-mx8ev6vk1z Před 3 měsíci +53

    2024 ൽ കാണുന്നവർ aarokkke

  • @gokulsunrise3962
    @gokulsunrise3962 Před 2 lety +399

    23 വർഷം മുൻപ് ഇത്രയും മികച്ച സിനിമ😍😍😍😍
    സ്ക്രിപ്റ്റ് & കാസ്റ്റിംഗ് ഒരു രക്ഷയില്ല 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @arvis471
    @arvis471 Před 5 lety +896

    എന്നും കാണാൻ തോന്നുന്ന പടം. അനുയോജ്യമായ കാലത്ത് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിലും എത്ര നല്ല സിനിമ.

  • @lissammasebastian2617
    @lissammasebastian2617 Před 3 lety +185

    സൂപ്പർ സിനിമ മഞ്ജു വിനല്ലാതെ ഇതുപോലൊരു റോൾ ചെയ്യാൻ മറ്റാർക്കും സാധിക്കില്ല അടിപൊളി എത്ര നല്ല സിനിമ

  • @geethakrishnan527
    @geethakrishnan527 Před 4 lety +249

    Manju ഒരു അത്ഭുതം ആണ്. ഇത്രയും മനോഹരം ആയി വേറെ ആർക്കും അഭിനയിക്കാൻ ആവില്ല

  • @nafseer9538
    @nafseer9538 Před 4 lety +189

    മഞ്ജു വാരിയറിനു മാത്രം സാധിക്കുന്ന റോൾ.. എന്താ ഒരു expression, smartness,look etc. നമിച്ചിരിക്കുന്നു... മഞ്ജുവിന്റെ ഗോൾഡൻ കാലഘട്ടമായിരുന്നു ആ സമയം.. ഒരുപാട് ഇഷ്ടമാണ് ഈ പടം..

  • @shajahan9462
    @shajahan9462 Před 4 lety +187

    ദയ and ഗുരു ഇത് രണ്ടും ഭാഷ ദേശം കാലം ഇതിനെ എല്ലാം അതീതമായി കഥ പറഞ്ഞ സിനിമകൾ ഇപ്പോൾ ഹോളിവുഡ് മൂവിസിൽ ആണ് ഇത് പോലെ കാണാൻ കഴിയുന്നത്

    • @nasarmalty5663
      @nasarmalty5663 Před 4 lety +8

      Ma fav movies

    • @Street_capture
      @Street_capture Před 4 lety +19

      ഗുരു ദയ രണ്ടും ഒരേ Art director Samir... രണ്ടു ഫിലിംനും art director ക്ക് കേരള സ്റ്റേറ്റ് award കിട്ടി

    • @blessyshaju375
      @blessyshaju375 Před 2 lety +1

      Right

  • @shanukztr738
    @shanukztr738 Před 4 lety +153

    മലയാളത്തിൽ ഇത് പോലുള്ള നല്ലൊരു സിനിമ ഈ അടുത്ത കാലത്ത് എങ്ങാനും വന്നിട്ട് ഉണ്ടോ🤔
    സംശയമാണ്

  • @shibinaprashilraj1981
    @shibinaprashilraj1981 Před 3 lety +712

    2021 ലും ഈ പടം കാണുന്നവർ ഉണ്ടോ... മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @noorafathima8866
    @noorafathima8866 Před 7 měsíci +24

    ബഹുബലിയുടെ മേക്കിങ് നു പകരം വയ്ക്കാൻ പറ്റുന്ന മൂവി.. ഗ്രാഫിക്സ് ഒന്നുമില്ല...... അപാര മേക്കിങ്, കാസ്റ്റിംഗ്, സ്ക്രിപ്റ്റ് ❤.... ഒരു അറബി കഥ മലയാളത്തിൽ നമ്മൾ കാണുന്നു

  • @aleenajohn8056
    @aleenajohn8056 Před 5 lety +375

    എല്ലാ വർഷവും ഈ സിനിമ കാണാറുണ്ട്... ❤️ അത്രയ്ക്ക് മനസ്സിൽ തട്ടിയ കഥാപാത്രമാണ് ദയ...❤️ ദയ പ്രചോദനമാണ് ആവേശമാണ് പ്രതീക്ഷയാണ്...❤️ ബുദ്ധിശക്തി കൊണ്ട് വേലക്കാരിയിൽ നിന്ന് മന്ത്രിനിയായി വളർന്ന ദയയെ കാണുമ്പോൾ നമുക്കും പ്രയത്നിച്ചാൽ ഉയർന്ന നിലയിൽ എത്തി ചേരാൻ സാധിക്കുമെന്ന് തോന്നും..❤️ കുട്ടിക്കാലത്ത് ഇമവെട്ടാതെ കണ്ടു തീർത്ത സിനിമ...ഇപ്പോഴും അതെ ഇഷ്ടത്തോടെ കാണുന്നു...❤️❤️❤️❤️

  • @m.asif.n9233
    @m.asif.n9233 Před 3 lety +184

    ഈ സിനിമയിൽ ലാലിനെ കാണുമ്പോൾ ശരിക്കും അറേബ്യൻ കൊള്ളക്കാരനെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?

  • @Gayathri_Gayuz
    @Gayathri_Gayuz Před 2 lety +224

    ഈ മൂവി kannubo എനിക്ക് അലാവുദ്നും അത്ഭുതവിളക്കും ഓർമ വരും ethila place, ഡ്രസ്സ്‌, ബാക്ക്ഗ്രൗണ്ട് music okkaa 🙂💖

    • @seekzugzwangful
      @seekzugzwangful Před 2 lety +10

      രണ്ടും അറബിക്കഥ ആണല്ലോ.. ആയിരത്തൊന്നു രാവുകൾ..

    • @Seenasgarden7860
      @Seenasgarden7860 Před rokem

      Yess

    • @jomonjose3546
      @jomonjose3546 Před rokem +1

      എനിക്ക് ഇതിലെ ഉടുപ്പുകൾ കാണുമ്പോൾ ജോക്കർ സിനിമ ഓർമ്മ വരുന്നു 🤣

    • @anu452
      @anu452 Před rokem

      Alladhin actor ithil abinayichitund

    • @nihalibrahim7499
      @nihalibrahim7499 Před rokem +2

      @@jomonjose3546 make up, costumes, cinemautography, direction, acting, music, art works seems brilliant.. way ahead of its time.. still mollywood cant match this standard i think..

  • @nknimeshkumar
    @nknimeshkumar Před 5 lety +527

    2019 - ൽ വീണ്ടും കാണുന്നവർ ഉണ്ടോ..😜😍👌👍

  • @irshadmnr9847
    @irshadmnr9847 Před 4 lety +879

    2020ൽ ആരേലും ഉണ്ടോ ?

  • @mubumubashir3914
    @mubumubashir3914 Před 5 lety +252

    എത്ര പ്രാവശ്യം കണ്ടുന്നു എനിക്കെന്നെ അറിയൂല്ല.... Evergreen malayalam movie😍

  • @shafaaaaaz
    @shafaaaaaz Před 4 lety +238

    ഇന്നാണ് ഈ പടം എങ്കിൽ ഒരു ബാഹുബലി ലൈനിൽ പിടിച്ചേനെ.. ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി മാറിയേനെ.. 100CR ഉറപ്പാണ്

    • @noufinassar2126
      @noufinassar2126 Před 4 lety +4

      Shafas Sulaiman atrayum venoooooo bahubali linil onnum muttatillaaaaa🤣🤣

    • @fathimas6388
      @fathimas6388 Před 4 lety +10

      Orupad effects itt emotionsineyum aa kaalakhattathinde naturalitiyum nashippikkatheyum cheythu enn thonunu.
      Innayirunnel ithra simplicity kittilla

    • @shafaaaaaz
      @shafaaaaaz Před 4 lety +16

      @@noufinassar2126 കാലഘട്ടത്തിൽ വ്യത്യാസം ഉണ്ട്.. ഇനി ഇറങ്ങുന്ന ചരിത്ര സിനിമകൾ താരതമ്യം ചെയ്യുന്നത് ബഹുബലിയോട് ആയിരിക്കും..
      ഇന്നായിരുന്നു ഈ സിനിമ എങ്കിൽ ബാഹുബലി പോലെ തന്നെ പിടിക്കുക ഒള്ളു.. മലയാള നടന്മാരെക്കാൾ കൂടുതൽ അന്യഭാഷ നടന്മാരെ ഉപയോഗിച്ചു ഈ സിനിമ വേറെ ലെവൽ ആക്കും

    • @tameembinsaud2221
      @tameembinsaud2221 Před 4 lety +21

      bahubaliyekal mikacha cinemayan ith.

    • @skulldow
      @skulldow Před 3 lety

      Thaliko but otu limit okr vende

  • @navaneetvs8578
    @navaneetvs8578 Před 4 lety +130

    ഇങ്ങനെ ഒരു ചിത്രം ചെയ്യാൻ പറ്റുന്ന ഒരു നടി ഉണ്ടോ മോളിവുഡിൽ 😍😍
    ഉറപ്പിച്ചു പറയാം ലേഡി സൂപ്പർ സ്റ്റാർ ❤

    • @shabeebshabeeb5106
      @shabeebshabeeb5106 Před 4 lety +5

      Vani

    • @aswathyshyju7331
      @aswathyshyju7331 Před 4 lety +1

      Parvathy thiruvothu

    • @navaneetvs8578
      @navaneetvs8578 Před 4 lety +17

      @@aswathyshyju7331 ഒന്ന് പോയെ
      പാർവതി ഒരു സിനിമയിൽ പോലും കോമഡി ചെയ്തിട്ടില്ല

    • @sujitharajesh8275
      @sujitharajesh8275 Před 4 lety +2

      Vani viswanathinu pattum

    • @jabirhamza2466
      @jabirhamza2466 Před 3 lety +3

      Vani viswanathu.. Meera jasmine...shobana... Parvathy thiruvoth

  • @ameenasherin2621
    @ameenasherin2621 Před 5 lety +514

    2019ൽ ഇത് ഇറങ്ങിരുനെങ്കിൽ 100cr അടിച്ചേനെ

  • @lovefromhevan7006
    @lovefromhevan7006 Před 5 lety +757

    2019 il ആരേലും ഉണ്ടോ

  • @coconutpunch123
    @coconutpunch123 Před 4 lety +191

    രാജസ്ഥാനിൽ ആണ് ഈ സിനിമ ഷൂട്ട് ചെയ്തത്.ഒരുപാട് പണം ചെലവാക്കിയും ബുദ്ധിമുട്ടിയും ആണ് പഴയ ബാഗ്‌ദാദ്‌ നഗരം സെറ്റ് ഇട്ടത്

  • @WriterSajith
    @WriterSajith Před 3 lety +85

    ആയിരത്തൊന്നു രാവുകളിലെ കഥ. എം ടി യുടെ തിരക്കഥ. മഞ്ജുവിന്റെ അഭിനയം. ക്യാമറമാൻ വേണുവിന്റെ ഡയറക്ഷൻ ❤️

    • @mariarose666
      @mariarose666 Před 8 měsíci

      കഥ ആയിരത്തൊന്നു രാവുകളില്‍ നിന്നുള്ളതല്ല. ആ പശ്ചാത്തലത്തില്‍ എംടി സ്വന്തമായി എഴുതിയതാണ്

  • @shamil7890
    @shamil7890 Před 4 lety +32

    ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ. കാലം ഏറെ കടന്നു പോയി. കുറച്ചു ദിവസം മുമ്ബ് മഞ്ജു വാരിയരുടെ ഒരു ഇന്റർവ്യൂവിൽ ഈ സിനിമയെ കുറിച്ചു പറയുന്നുണ്ട്. അതിനു ശേഷമാണ് വീണ്ടും കാണാൻ തോന്നിയത്. സിനിമ കണ്ടു... ഒന്നും പറയാനില്ല. നല്ല കാമ്പുള്ള കഥ. നന്മയുള്ള സിനിമ.. റൊമാന്റിക്.. വേറെ എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ എനിക്ക് പറയേണ്ടതെല്ലാം പല പല comments ആയി ഇതിന്റെ കൂടെ ഉണ്ട്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി. കാലത്തിനു മുമ്ബ് സഞ്ചരിച്ച ഒരു സിനിമ. ഇപ്പോഴത്തെ ന്യൂജൻ സിനിമാക്കാർ കണ്ടു പേടിക്കേണ്ട സിനിമ.

  • @sarathchandran1109
    @sarathchandran1109 Před 5 lety +379

    lady superstar Manju warrier fans like here

    • @malabarpenn1988
      @malabarpenn1988 Před 4 lety +5

      Pottamara aghane vilikkunne

    • @Ashishvt974
      @Ashishvt974 Před 4 lety +2

      Lady super star തുഫ് 👎👎👎

    • @jaseeljp3432
      @jaseeljp3432 Před 4 lety +12

      natural tips azan അതെന്താ സൂപ്പർ സ്റ്റാർ എന്നത് ആണുങ്ങൾക്കേ പറ്റൂ....

    • @jaseeljp3432
      @jaseeljp3432 Před 4 lety +13

      Ashish vt മലയാള സിനിമയിൽ നായക സങ്കല്പങ്ങൾക് വിരാമമിട്ട് ഒരു നടിയുടെ പേര് സിനിമയുടെ മുന്നിൽ എഴുതിക്കാണിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജു വാര്യർ റുടേതാണ്....

    • @MindMagicVBSeries
      @MindMagicVBSeries Před 3 lety +6

      @@jaseeljp3432 100% Correct
      Look The First Look Poster Of Asuran (Tamil)
      Dhanush & "Manju Warrier" In 🔥

  • @najmal7862
    @najmal7862 Před 3 lety +27

    ദയ എന്നാ ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, അത്ര നല്ല സിനിമ, അന്ന് തീയറ്ററിൽ എന്ത് കൊണ്ടോ വിജയിച്ചില്ല, ഇക്കാലത്തു ആണ് എങ്കിൽ ഈ പടം റിലീസ് ആയിരുന്നു എങ്കിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ആയിരുന്നു 😍😍😍😍😍👍👍👍👍👌👌👌👌👌👌👌👌😍😍👍👍👌😍😍👍👌👌👍👍😍😍👌👌

  • @shukooryousuf712
    @shukooryousuf712 Před 4 lety +327

    2020 ൽ കാണുന്നവർ ഉണ്ടോ 🤔

  • @ramiza4313
    @ramiza4313 Před 2 lety +47

    പണ്ട് ദൂരദർശനിൽ ഈ പടം വരുമ്പോൾ ഞാനും എന്റെ ഉമ്മയും ഇരുന്ന് കാണുമായിരുന്നു ... ❤️

  • @sreelayam3796
    @sreelayam3796 Před 9 měsíci +3

    ദയ, കർമദം, പത്രം : ആറാം തമ്പുരാൻ , കണ്ണെഴുതി പൊട്ടുംതൊട്ട് ... ആരുണ്ട് മഞ്ജുവിന് പകരം വയ്ക്കാൻ .... അതുല്യ കലാപ്രതിഭ തന്നെ എന്നു തെളിയിച്ച വേഷങ്ങൾ .... മഞ്ജുവിന് തുല്യം മഞ്ജു മാത്രം ...she is really talented. 😍😍😍👌👌👌👌

  • @Ashiq7187
    @Ashiq7187 Před 6 lety +80

    ഇതിഹാസങ്ങളിലും പുരാണങ്ങളിലും കഥകളിലും എെതിഹ്യങ്ങളിലുമെല്ലാം നാം കാണാതെയോ അല്ലെ ശരിയായ രീതിയില്‍ മനസ്സിലാക്കാതെ പോയതോ ആയ പല കഥാപാത്രങ്ങളെയും തിരശ്ശീലക്കു മുന്നിലെത്തിച്ച മഹാനായ പ്രതിഭയാണ് എം.ടി. രണ്ടാമൂഴത്തിലെ ഭീമന്‍ സിനിമയാകുന്നത് സന്തോഷകരം തന്നെ . മഹാഭാരതത്തില്‍ നിന്നും ഭീമനും വൈശാലിയും ഐതിഹ്യത്തില്‍ നിന്ന് പെരുന്തച്ചന്‍ ,അറബിക്കഥയില്‍ നിന്ന് ദയ വടക്കന്‍ പാട്ടില്‍ നിന്ന് ചന്തു, ചരിത്രത്തില്‍ നിന്ന് പഴശ്ശി രാജ എല്ലാം മഹത്തരം .

  • @Abhi_Amigo25
    @Abhi_Amigo25 Před 5 lety +183

    ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ
    കണ്ടിരുന്ന നേരമെല്ലാം ആ കഥയിലെ ലോകത്തിലായ ഫീൽ. മഞ്ജു ചേച്ചി കിടു പെർഫോമൻസ്✌️🔥
    Direction, Camera, Visuals, Bgm Score Vere Level. Great Wrk By All Cast nd Crews ✌️👍

    • @jabirhamza2466
      @jabirhamza2466 Před 4 lety +1

      True

    • @varshakp9626
      @varshakp9626 Před 4 lety +1

      sathyam

    • @aswathykt7691
      @aswathykt7691 Před 4 lety +1

      യെസ് ഗുരു filim pole

    • @silkwirm
      @silkwirm Před 9 měsíci +1

      ആയിരത്തൊന്ന് രാവുകൾ വായിച്ച പ്രതീതിയാണ് ഈ സിനിമ കാണുമ്പോൾ.അറബിക്കഥകൾ വായിക്കുമ്പോൾ മനസ്സിൽ വരുന്ന ദൃശ്യങ്ങളും അറേബ്യൻ, പേർഷ്യൻ സംസ്കാരങ്ങളും അതേ പോലെ യാഥാർഥ്യമാക്കിയ സിനിമ 😍😍😍😍

    • @neethumolsinu6384
      @neethumolsinu6384 Před 9 měsíci

      👌👌

  • @ahamadkizhakkayil3335
    @ahamadkizhakkayil3335 Před 3 lety +36

    മഞ്ജു വാര്യരുടെ പടം എത്ര വര്‍ഷം കഴിഞ്ഞാലും എനിക്ക് കാണാന്‍ ഇഷ്ടമാണ്.

  • @AR-jp4qw
    @AR-jp4qw Před 3 lety +22

    മഞ്ജു നെ കാണാൻ കൊതി തോന്നുന്നു എന്താ രസം മഞ്ജു നെ വെല്ലാൻ ആരും മില്ല

  • @jincythomas6265
    @jincythomas6265 Před 5 lety +84

    Excellent movie..... out standing performance of the lady superstar manjuwarrier.....

  • @ABINSIBY90
    @ABINSIBY90 Před měsícem +3

    മഞ്ജു വാരിയർ സൂപ്പർ പെർഫോമൻസ്. ഈ സിനിമയിലെ ദയ എന്ന മിടുക്കിയുടെ റോൾ മഞ്ജുവിന്റെ കൈകളിൽ ഭദ്രം !. കൃഷ്ണയുടെ മടിയൻ റോളും കലക്കി. പണ്ട് ബാലരമയിൽ വന്നിരുന്ന മായാജാലകഥ പോലൊരു സിനിമ. ദയയുടെ പല നാടുകൾ താണ്ടിയുള്ള കഥകൾ കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. എം ടി വാസുദേവൻ സാറിന്റെ അത്യുഗ്രൻ രചന. മഞ്ജു വാരിയരുടെ കരിയറിലെ ഒരു പൊൻതൂവലാണ് ദയ എന്ന കഥാപാത്രം.. അടിപൊളി മൂവി. വല്ലാത്തൊരു നൊസ്റ്റുവാണ് ഈ മൂവിയും ഇതിലെ പാട്ടുകളും..എത്ര കണ്ടാലും മതി വരില്ല..

  • @satheeshkp9135
    @satheeshkp9135 Před 5 lety +392

    ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങിയാൽ നമുക്ക് വിജയിപ്പിക്കാം

  • @changmatta
    @changmatta Před 2 lety +27

    മഞ്ജുവിന്റെ അഭിനയം പോര എന്നു പറയുന്ന യുവ തലമുറ വല്ലപോഴും കണ്ണെഴുതി പൊട്ടും തൊട്ടും കന്മാദവും ആറാം തമ്പുരാനും കളിയാട്ടവും കൃഷ്ണഗുഡിയും ദയയും പത്രവും എല്ലാം കണ്ടു നോക്കണം. ഒരു 17-19 കാരി 2-3 കൊല്ലം കൊണ്ട് വരച്ചിട്ട ജീവസുള്ള കഥാപാത്രങ്ങള്

    • @leenak6917
      @leenak6917 Před rokem

      🤣🤣🤣🤣

    • @lekshmilachu682
      @lekshmilachu682 Před 9 měsíci +4

      അതെ സത്യം മഞ്ജു ചേച്ചി acting വേറെ ലെവൽ 👌👌👌kovalante ചില മൂട് താങ്ങികൾക് ഒഴിച്ച് ബോധം ഉള്ളവർക്കു എല്ലാം മഞ്ജു ചേച്ചി ye ഒത്തിരി ഇഷ്ടാണ് 😊

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Před 2 lety +17

    ഒരുപാട് വർഷങ്ങൾക്കു മുമ്പ് കണ്ട ഒരു പടം.. മുഴുവനായി കണ്ടിട്ടുണ്ടെന്നു പോലും ഓർമ്മയില്ല ചില ഭാഗങ്ങൾ മാത്രം ഓർമ്മയുണ്ട്.. പേര് അറിയാത്തതുകൊണ്ട് സെർച്ച് ചെയ്തു കണ്ടുപിടിക്കാനോ പറ്റിയില്ല. ഇപ്പോളിതാ കിട്ടിയിരിക്കുന്നു ' ദയ '
    Thanks ❣️❣️❣️

  • @subashthaivalappil1626
    @subashthaivalappil1626 Před 3 lety +14

    ദയ. എന്ന. Penkutiyalla.. ദയ. എന്ന. സുന്ദരി കുട്ടിയാണ്.... മഞ്ജു. ചേച്ചീ.. ഞാന്‍. ഒരുപാട്‌ പ്രാവിശ്യം. ഈ. സിനിമാ കണ്ടു. എത്ര. കണ്ടാലും. Mathivarilla......

  • @AmeerAbdulKhadar
    @AmeerAbdulKhadar Před 4 lety +66

    *പഴമയുടെ മനോഹാരിത അത് ഒന്ന് വേറെ തന്നെയാണ്* 😍✌🏻

  • @ramseejagafoor8789
    @ramseejagafoor8789 Před 2 lety +14

    മഞ്ജുവിന്റെ ഏറ്റവും ഇഷ്ടപെട്ട പടം.. ന്തൊരു കഥാപാത്രം 😍

  • @Abdulmajeed-rq8xy
    @Abdulmajeed-rq8xy Před 5 lety +134

    മനസിന് സന്തോഷം പകർന്ന ഒരു നല്ല സിനിമ. മഞ്ജു വാര്യർ മലയാളത്തിന്റ പുണ്യം

  • @ArunSagarAS2255
    @ArunSagarAS2255 Před rokem +18

    ജാക്ക് n ജിൽ കണ്ട ക്ഷീണം മാറ്റാൻ ഈ ഫിലിം ഒരിക്കൽ കൂടി കാണാം 🥰

  • @jaleelkandanchira8017
    @jaleelkandanchira8017 Před 5 lety +126

    ഇത് പണ്ട് മലർവാടി മാസികയിൽ വന്ന എം.ടി. വാസുദേവൻ നായരുടെ നോവലാണ്... ദയ എന്ന പെൺകുട്ടി... 💜
    പാട്ട് എത്ര കേട്ടാലും മതിവരില്ല...

    • @ramsheenakp698
      @ramsheenakp698 Před 5 lety +5

      ആയിരത്തൊന്നു രാവുകളിൽ നിന്നും രണ്ടു കഥകൾ കൂട്ടിച്ചേർത്തു ഉണ്ടാക്കിയ കഥ ആണ് ഇത്...
      കഥാപാത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്...
      ദയ എന്നല്ല ശെരിക്കും ഉള്ള പേര്

    • @ramsheenakp698
      @ramsheenakp698 Před 5 lety +7

      ആർദ്ര എന്നാണ് ആയിരത്തി ഒന്ന് രാവുകളിൽ ഉള്ള പേര്

    • @akhils245
      @akhils245 Před 5 lety +4

      ബാലരമയിലോ ബാലഭൂമിയിലോ വന്നിട്ടുണ്ട്.

    • @jaleelkandanchira8017
      @jaleelkandanchira8017 Před 5 lety +8

      എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
      വിക്കീപീഡിയയിൽ നിന്നും...

    • @vanisasi8731
      @vanisasi8731 Před 5 lety +2

      @@ramsheenakp698 samurad enn aanallo name.... Ayirathonn ravukalil samurad nnu parnja oru adimapennu aanveshm ketti oru rajythe sultan aavunnath undallo

  • @vysakhvijayan721
    @vysakhvijayan721 Před 4 měsíci +4

    മലയിക്കോട്ടെ വാലിബൻ കണ്ടപ്പോൾ ദയ, ഗുരു ആണ് മലയാളത്തിൽ അതുപോലെ കണ്ടിട്ടുള്ള വെറൈറ്റി സിനിമ എന്ന് തോന്നി
    അങ്ങനെ കാണാൻ വന്നതാ 2024ഇൽ ❤

  • @Diru92
    @Diru92 Před 8 lety +104

    Manju chechi de kidu performance. . Venu sir nte excellent direction. . MT sir nte nalloru script. .

  • @vismay_visuals8124
    @vismay_visuals8124 Před 3 lety +66

    ഇപ്പോൾ മനസ്സിലായില്ലേ മഞ്ചു വാരിയർ എന്തുകൊണ്ട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയതെന്നു

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Před 6 měsíci +10

    ഈ മഹാ നടിയെ വെറും ഒരു ഭാര്യ എന്ന അടിമയാക്കി വെച്ച നടൻ. വെറും ഒരു ........എന്താ....

  • @jithingc6560
    @jithingc6560 Před 5 lety +73

    35:42 artist baby spotted..😀😂😍🤔

  • @Kannan-jp4nx
    @Kannan-jp4nx Před 3 lety +21

    കൊട്ടാരത്തിലെ രാജകുമാരി nice. Cute smile.

  • @anaszain6491
    @anaszain6491 Před rokem +51

    കഥ പുസ്തകങ്ങളിലെ അറബികഥകൾ പോലെ അതി മനോഹരമായ cinema..

  • @ashik4523
    @ashik4523 Před 3 lety +17

    M4 tech jio വഴി ഇവിടെ എത്തി ഇങ്ങനെ ഒരു പടം അറിയില്ലായിരുന്നു manju chechi class ,,,👍👍👍

  • @ashokanashokkumar6482
    @ashokanashokkumar6482 Před 2 lety +7

    രണ്ടായിരത്തി ഇരുപത്തിരണ്ടിലും ഈ സിനിമ കാണുന്ന വരുണ്ടൊ? വരു ഇവിടെ
    മഞ്ചൂട്ടി ഇഷ്ടം..

  • @jagannathanmenon3708
    @jagannathanmenon3708 Před 3 lety +24

    മലയാള സിനിമയുടെ അഭിമാനം ആണ് ഇൗ സിനിമ..പക്ക പെർഫെക്ഷൻ..
    വേണു - എംടി - മഞ്ജു മാജിക്

  • @deepathomas6818
    @deepathomas6818 Před 6 lety +77

    What an incredible movie. This was one of a kind. When Manju dressed up as a man and put on beard I could see the resemblance between her and her brother in real life Madhu Warrier. 😊

  • @muhammedadeeb7162
    @muhammedadeeb7162 Před 3 lety +79

    ലോക്‌ഡോൺ കാലത്ത് ഈ സിനിമ കാണുന്നത് ഞാൻ മാത്രം മാണോ.....😀

  • @geoo1484
    @geoo1484 Před 2 lety +5

    കുട്ടിക്കാലത് തന്നെ ഈ മൂവി കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്..... പൊതുവെ എനിക്ക് ഈ രീതിയിലുള്ള കോൺസെപ്റ് വളരെ ഇഷ്ടമാണ് പണ്ടത്തെ ചിത്ര കഥകളിലും ഓർമയിൽ കേട്ടതുമായ രാജ കഥകളുടെ തനിയാവർത്താനം..... പഴയ ഡൽഹി sulthanat ഉം മുഗൾ രാജ ഭാരത്തിലെ കൊട്ടാരങ്ങളും ആചാരനുഷ്ടങ്കളും ഒരു പരുതി വരെ ഉൾപ്പെടുത്തൻ ഈ സിനിമയ്ക്കു സാധിച്ചു...... പഴയ medivial ഇന്ത്യൻ കഥകൾ ഒക്കെ കേള്ക്കാനും പഠിക്കാനും ഇഷ്ടം എന്നാ വ്യക്തി എന്നാ നിലായിൽ എനിക്ക് ഈ മൂവി വളരെ ഇഷ്ടമാണ്.... ഇത്തരം നമ്മുടെ പഴയ രാജ ഭരണത്തിന്റെ കഥകൾ ഇന്നത്തെ ടെക്‌നോലോജികൾ ഉപയോഗിച് പുതിയ സിനിമകളായി രൂപപ്പെടട്ടെ എന്ന് ആശംസിക്കുന്നു... ❤

  • @mayablacklover
    @mayablacklover Před 4 lety +84

    Lock down time kanunnavarundel onuu neelam mukkikkotto 🤪

  • @varshasreenivas4249
    @varshasreenivas4249 Před 5 lety +71

    Ethra thavana kandaalum mathi varaatha cinema!!! ♥️♥️♥️ One of the BEST performances of Manju chechi!!😍😍♥️

  • @legendarybeast7401
    @legendarybeast7401 Před 3 lety +16

    ഞാൻ ഈ പടം ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട്, മഞ്ജു❤️

  • @preethesh9285
    @preethesh9285 Před 2 lety +5

    മഞ്ജു ചേച്ചിക്ക് തുല്യം മഞ്ജുചേച്ചി മാത്രം വേറെയാർക്കും ആ ക്യാരക്ടർ ചെയ്യാൻ പറ്റില്ല 👍🏻❤❤❤ great acter...

  • @m.asif.n9233
    @m.asif.n9233 Před 3 lety +22

    ഒരു അറേബ്യൻ കഥ കാണുന്ന പോലെ. കണ്ടു കൊണ്ട് ഇരിക്കും ഈ സിനിമ. ഇപ്പോഴും കാണുന്നവർ ഉണ്ടോ??

    • @midhun_madhav
      @midhun_madhav Před 3 lety

      ഇത് അറേബിയൻ കഥ തന്നെയാണ്

  • @silkwirm
    @silkwirm Před 9 měsíci +3

    ആയിരത്തൊന്ന് രാവുകൾ വായിച്ച പ്രതീതിയാണ് ഈ സിനിമ കാണുമ്പോൾ.അറബിക്കഥകൾ വായിക്കുമ്പോൾ മനസ്സിൽ വരുന്ന ദൃശ്യങ്ങളും അറേബ്യൻ, പേർഷ്യൻ സംസ്കാരങ്ങളും അതേ പോലെ യാഥാർഥ്യമാക്കിയ സിനിമ 😍😍😍😍രാജസ്ഥാനിലെ കിടിലൻ ലൊക്കേഷൻസ് ❤❤

  • @dreamcatcher-vy7iq
    @dreamcatcher-vy7iq Před 5 lety +100

    Who is hea✋...2018✌

  • @dhanyaharindranath9039
    @dhanyaharindranath9039 Před 7 lety +43

    manju warrier just amazing performance.well directed movie .

  • @ATHIRAAJITHPLT
    @ATHIRAAJITHPLT Před 4 lety +51

    A brilliantly shot movie of that generation... It's trying to recrete an arab story in malayalam which has been successfully done without making us feel any oddness. Cast is wisely set and hats off to manju warrior for living the character.

  • @sanujaps4321
    @sanujaps4321 Před 5 lety +47

    1001 രാവുകൾ എത്ര വായിച്ചാലും മതിയാവില്ല .

  • @GreenLantern57
    @GreenLantern57 Před 3 měsíci +1

    2024 ലും ഈ സിനിമ കണ്ട് രസിയ്ക്കുന്ന ഞാൻ !! ഇതിനു മുൻപ് എത്ര തവണ ഈ ചിത്രം കണ്ടു എന്നെനിയ്ക്കറിയില്ല!! ഓരോ തവണ കാണുമ്പോഴും അത്ഭുതം എന്ന വികാരമാണ് എൻ്റെ മനസ്സിനെ ഭരിയ്ക്കുന്നത്. എത്ര easy യായിട്ടാണ് നമ്മുടെ lady super star അഭിനയിച്ചിരിയ്ക്കുന്നത്. ശക്തനായ ഒരു നായക കഥാപാത്രത്തിൻ്റെയും support ഇല്ലാതെ, മുഴുനീള നായികാ പ്രാധാന്യമുള്ള ഒരു ക്ലാസ്സ് ചിത്രം!! കാലത്തിനു മുമ്പേ നടന്ന, ഇത്രയും നല്ല ഒരു സിനിമ, വീണ്ടും-വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരത്തിൽ, നല്ല Clarity ഉള്ള Print Upload ചെയ്തതിന് മില്ലേനിയം സിനിമാസിന് പ്രത്യേകം നന്ദി പറയുന്നു!! 🙏💐💐

  • @avanirkumar7053
    @avanirkumar7053 Před 4 lety +16

    Manju warrier ishtam❤️Vere aaru abinayichalum ee oru effect kittilla sure..... Outstanding movie ethra kandaalum mathiyaavilla.....

  • @maneeshamehathaj9870
    @maneeshamehathaj9870 Před 5 lety +32

    Manju chechi ore rekshayum illa acting😍 ,,male costumil enth cutane# super movie ane, arabian tales nerit kanum pole

  • @reshmaraj1004
    @reshmaraj1004 Před 5 lety +66

    താരകപ്പൂ മൊട്ടു കുത്തിയ രത്ന കമ്പളം ആരെ ആരെ ആരെ വരവേൽക്കുവാൻ !!!! Heart touching

  • @spdrg86
    @spdrg86 Před 5 lety +49

    Have read in one interview that actor lal did this movie to know how talented Manju is. Manju nte acting skills arinju , athu ethra nanayi aanu avar perform cheyune ennu lal understood by working with her. Lal nte oru interview il aanu ithu vayichathu. Pakshe ippo Manju nu strong characters kittunila ennathu aanu sathyam.

    • @sreer2028
      @sreer2028 Před 5 lety +4

      anil Sanal pzhaya manju chechiye kandath sujathayilum lucifer ilum mathram

    • @Vishnuomkar95
      @Vishnuomkar95 Před 4 lety +2

      Prathi poovan kozhi...Asuran..plz watch...

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 Před 3 lety +1

      @@Vishnuomkar95 Superb movie both♥️♥️♥️👌👌

    • @kaviyashanmugavel3213
      @kaviyashanmugavel3213 Před 7 měsíci +1

      I saw manju warrier in male get-up in youtube shorts.
      I like manju warrier and lal combo..😊

    • @spdrg86
      @spdrg86 Před 7 měsíci

      @@sreer2028 sheriyanu. .pinne asuran movie also.

  • @akshayaudayakumar2399
    @akshayaudayakumar2399 Před 5 lety +127

    2019 ഇൽ കാണുന്നവരുണ്ടോ?????

  • @sanoop6024
    @sanoop6024 Před 3 lety +13

    Any one after m4tech promotion on chathurmugam

  • @moviebuff5776
    @moviebuff5776 Před 7 lety +81

    onnum parayanilaaaa...she is a LEGEND

  • @vipindas3696
    @vipindas3696 Před rokem +6

    ഇപ്പൊ ഇത് പോലെ ഉള്ള വെറൈറ്റി മൂവീസ് വരണം അന്നത്തെ കാലത്ത് തന്നെ female ഓറിയന്റടായ ഫിലിം ചെയിത industry vere കാണില്ല പോരാത്തതിന് എജ്ജാതി മേക്കിങ് ആ ഒരു കാലത്തിന്റെ ഫീൽ തരുന്നു

  • @pganilkumar1683
    @pganilkumar1683 Před rokem +11

    3=5=2023ഞാൻ ഈ ചിത്രം വീണ്ടും കാണുന്നു...👍
    മനോഹര ചിത്രം...👌

  • @viveksatheesan2284
    @viveksatheesan2284 Před 5 lety +46

    ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമകൾ...
    സർവകലാശാല, തൂവാനതുമ്പികൾ - മോഹൻലാൽ
    കല്യാണരാമൻ, മിഴിരണ്ടിലും - ദിലീപ്
    ദയാ - മഞ്ജുവാര്യർ
    കിങ് - മമ്മൂട്ടി

    • @merin9298
      @merin9298 Před 4 lety +2

      Kalyanaramanilum mizhi randililum dileep mathre ullo..kavyayum navyayum evidappoyi..avarkkum athilu important rolesanu..nd thuvanathumpikal sumalatha

    • @rameezrehman23
      @rameezrehman23 Před 4 lety

      Mizhi randilum guest role pole ulloo dileep

    • @rameezrehman23
      @rameezrehman23 Před 4 lety

      Thoovanathumbikal clarayudeth mathram aan

  • @ishtam
    @ishtam Před 9 měsíci +3

    ചെറുപ്പം മുതൽ കാണുന്നതാണ് ഈ ഫിലിം.. ഇടയ്ക്കിടെ ഇത് കാണണം ♥️എന്ത് രസമായിട്ടാണ് ഈ ഫിലിം ചെയ്തിട്ടുള്ളത് 😍

  • @aneeshantony1147
    @aneeshantony1147 Před 4 lety +26

    സ്വർഗം തേടി വന്നോരെ, amazing singing 🤩🤩

  • @reshmichippy8610
    @reshmichippy8610 Před 3 lety +11

    ഈ film ഒരു മായാലോകം തീർക്കുന്നു.. വളരെ ഇഷ്ടം ഉള്ള film..

  • @savinjoseph8811
    @savinjoseph8811 Před 3 lety +11

    Super movie,മികച്ച choreography ike national award കിട്ടിയ film(1998),മഞ്‌ജു ചേച്ചിയുടെ അടിപൊളി dance😍.

  • @SurajInd89
    @SurajInd89 Před 3 lety +67

    ദിലീപ് ഒരു നൂറു ജന്മം എടുത്താലും മഞ്ജു വാര്യരുടെ ഇതുപോലെ ഒരു പ്രകടനം കഴിയില്ല.

    • @akshaydinesh7577
      @akshaydinesh7577 Před 3 lety +12

      ദിലീപ് വേറെ ലെവൽ ആണ്
      ആളെ compare ചെയ്യണ്ട
      വ്യക്തിത്വം മോശം ആണെന്ന് കേൾവി ഉണ്ട് എന്നെ ഒള്ളോ നേരിട്ട് ആർക്കും അറിയില്ല
      അദ്ദേഹത്തിലെ നടൻന്റെ മുൻപിൽ മഞ്ജു വളരെ ദൂരെ ആണ്‌

    • @travelhuman
      @travelhuman Před 3 lety +6

      @@akshaydinesh7577 satyam. Ivar Dileep movie nalla pole kandilla thonunnu

    • @user-jt6og8yi
      @user-jt6og8yi Před 3 lety +5

      @@travelhuman Ayya dileepo chandupottu😃😃😃

    • @savinjoseph8811
      @savinjoseph8811 Před 3 lety

      Correct

    • @shibu4719
      @shibu4719 Před 2 lety +3

      ആരും ആർക്കും തുല്യരല്ല.

  • @sandeshmathewkutty508
    @sandeshmathewkutty508 Před 5 lety +128

    മഞ്ജു ഒരു ജീനിയസ് ആണ്

  • @aryaraj9788
    @aryaraj9788 Před 4 lety +50

    This should be translated in all language! Manju is outstanding...and deserve an Oscar

  • @anusumeshanusumesh5604
    @anusumeshanusumesh5604 Před 9 měsíci +6

    ആയിരത്തൊന്ന് രാവുകളിലെ മനോഹരമായ ഒരു അറബിക്കഥ ❤️❤️❤️

  • @believer1989
    @believer1989 Před rokem +5

    ഇതൊരു മലയാള സിനിമയാണെന്ന് തോന്നത്ത തരത്തിലുള്ള മാജിക്കല്‍ എക്സ്പീരിയന്‍സ്

  • @achukannan7335
    @achukannan7335 Před 5 lety +113

    Thappi nadannu odukkam kitti 2018il kanunna aarelum undooo

  • @ROBY804
    @ROBY804 Před 2 lety +5

    *പണ്ട് ടീവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🥰🥰മഞ്ജു വാര്യാർ അഭിനയം 👌👌എം. ടി മികച്ച സ്ക്രിപ്റ്റ്..*

  • @anaghavm7875
    @anaghavm7875 Před 5 lety +132

    2019 kanunnavar undo

  • @lekshmilachu682
    @lekshmilachu682 Před 9 měsíci +4

    മഞ്ജു ചേച്ചി ആക്ടിങ് വേറെ ലെവൽ ❤️lady സൂപ്പർസ്റ്റാർ തന്നെയാ ❤️😘

  • @Adhil_parammel
    @Adhil_parammel Před 5 lety +130

    Show feminism via knowledge and power_not by dress and style

  • @shilpachippu7113
    @shilpachippu7113 Před rokem +12

    ഇതേപോലത്തെ ശിക്ഷകൾ ഇന്നത്തെ കാലത്തും കൊണ്ട് വരേണ്ടതാണ് 😔

  • @jtchantoms1092
    @jtchantoms1092 Před 3 lety +7

    ഇതുപോലൊരു മലയാള സിനിമ മലയാളത്തിൽ ഇല്ല, സൂപ്പർ, very fantastic Manju Varier. are you like marriage again?

  • @anandhunair7675
    @anandhunair7675 Před 2 lety +9

    അലൻസിയറെ കണ്ടവരുണ്ടോ 🙂🙂🙂

  • @shreyasworld2948
    @shreyasworld2948 Před 9 měsíci +3

    ഈ ഒരൊറ്റ ഫിലിം മാത്രം മതി manjuwarrior എന്ന ലേഡി സ്റ്റാർ നെ അറിയാൻ

  • @tjolelagan20
    @tjolelagan20 Před 3 lety +31

    I wish I had a wife like Daya..What A Classy Woman She is!!!!! She loves Her husband, SHe is loyal, She is intelligent, She takes cares of her husband, advices him without being dominant !!!! She is just pure class and Love!!!

  • @kp-xs3gr
    @kp-xs3gr Před 4 lety +23

    Amazing movie !!! I dont know how many times i've watched this. Its as interesting as reading a book. Paattukal anenkil valare valare manoharam. Just like Mohanlal Manju is a magic.

  • @afzal627
    @afzal627 Před 5 lety +146

    നല്ലൊരു സിനിമ... പക്ഷേ എന്തുകൊണ്ടോ ഇൗ പടം വിജയിച്ചില്ല... ഖേദകരം തന്നെ...

    • @carljhonson4177
      @carljhonson4177 Před 5 lety +3

      Lal pundachi nashipichathan

    • @navaneetvs8578
      @navaneetvs8578 Před 4 lety +1

      @@carljhonson4177 engane

    • @coconutpunch123
      @coconutpunch123 Před 4 lety

      അന്ന് ഇങ്ങനെ ഒരു ആശയം വിജയിച്ചില്ല

    • @Vishnuomkar95
      @Vishnuomkar95 Před 4 lety +2

      Kanmadham irangi ..pinne athilum Manju Chechi aanallo nayika..pinne vere oru karyam Daya kk release centre kurav aarunu

    • @Street_capture
      @Street_capture Před 4 lety +1

      Ara paranjathu vijayichillannu padam vijayichu but valiya vijayam allarunnu enne ullu

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +40

    Like a fantasy ✨️ചെറുപ്പത്തിൽ കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടപെട്ട movie ആണ് ❣️👌

    • @ponnuse6437
      @ponnuse6437 Před 10 měsíci +1

      എനിക്കും ❤️