പെന്തക്കോസ്തുകാർ എന്തുകൊണ്ട് ആഭരണം ഉപയോഗിക്കുന്നില്ല? selected portion part 179 TPM pastor Jose

Sdílet
Vložit
  • čas přidán 12. 01. 2023
  • പ്രീയരെ 🙏നമ്മൾ ഇന്ന് കാണുന്നതും കേൾക്കുന്നതുമായ ലോക സംഭവങ്ങൾ എല്ലാം തന്നെ രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപുള്ള ബൈബിളിൽ എഴുതിയിട്ടുള്ള പ്രവചനങ്ങളുടെ നിവർത്തി ആണ് ഇതു തമ്മിൽ കോർത്തിണക്കികൊണ്ടുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടി കേൾക്കുന്നത്..ഒന്ന് മുതലുള്ള ഓരോ പാർട്ടും വിടാതെ തന്നെ കേൾക്കുക 🙏🙏 Message by Late ps jose karackal.
    .
    All the world events that we see and hear today are the fulfillment of the prophecies written in the Bible more than two thousand years ago. You are now listening to a series of interrelated sermons. Listen to every part from first without skipping. Message by Late ps jose karackal.
    .
    തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ 179th പാർട്ട്‌...
    .
    Late ps jose karackal TPM selected message portion, part 179.
    .
    കേൾക്കുക സബ്സ്ക്രൈബ് ചെയ്യുക.. ഷെയർ ചെയ്യുക..
    .
    #Christianmessasge #tpmmessage #message #selected #must #hear #popular #youtube#tpmmessage#spiritualmessage
    #tpmnewmessage
    #tpmsongs
    #gospelmessage2022
    #selectedtpmmessage
    #tpm#ntcmessage#cpmmessage
    #churchmessage
    #tpmtestimony
    #tpmsongs/#tpmlatestbreakingnews #tpmhymnsmalayalam
    #tpmmessagebiblestudies
    #tpmgospelmeeting#tpmcpmntcbiblestudiesmessages #Christianmessasge #tpmmessage #messagetpm #selectedholispiritmessagestpm#musthearthidtpmmessages #hearwarningmessages#secondcomingofjesusmessage #populartpm#pastorstpmallselectedmessage#pastorduraipastorlukepastorroypastorjaison#eldersbrotherstpmmessages
    #alltpmpastorsmessage#thenilummadhuram #youtubetpmmessage#mathewsthiruvalla #psjosekarackalmessage#tpmmessage#spiritualmessage
    #tpmnewmessage
    #tpmsongs
    #gospelmessage2022#TpmNtcCpmallmessagesnewandold
    #selectedtpmmessage
    #tpmntcmessagecpmmessage
    #churchmessage
    #tpmtestimony
    #tpmsongs/#tpmlatestbreakingnews #ടിപിഎംഹൈമിൻസ്
    #whypentecostalsnotyousinggold
    #tpmalllanguagehymns
    #tpmsangeethashroosha
    #youtubepopularspiritualmessagesmalayalam
    #tpmgospelmeeting
    #tpmcdministry
    ₹tpmsongsofsongs#christiansongs
    #spiritualsongs
    #malayalamspiritualsongs
    #വർഷിപ്ക്രിസ്ത്യൻസോങ്സ്മലയാളം
    #spiritualsongs
    #christiansongs
    #pentecostal
    #athmeeyammalayalam
    #jesus
    #jesussongs
    #malayalamchrialamchristiandevotionalsongprathy
    penttecostelsnotuseinggold

Komentáře • 91

  • @annammaphilipose211
    @annammaphilipose211 Před rokem +4

    Praise the Lord for the Awesome message!

  • @sasidharan9557
    @sasidharan9557 Před rokem +17

    ആഭരണം വേണ്ടാ
    എന്നാൽ 9കോടി രൂപക്കുള്ള വീട്
    വേണം /Br. ഡാമിയൽ (മലയാളി )
    അപ്പൊ. ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നില്ല
    ബാക്കി ആഡംബര കുടി ഒഴുവാക്കാൻ പഠിപ്പിക്കണം

  • @santhithomas7324
    @santhithomas7324 Před rokem +82

    ആഭരണം ഇല്ലന്നേയുള്ളു.. ബാക്കിയെല്ലാം ഗ്രാൻഡ് ആയിരിക്കും. ഡ്രസ്സ്‌, വാച്ച്, മൊബൈൽ.

  • @habelshine8593
    @habelshine8593 Před rokem +3

    Thanks pastor God bless

  • @georgethomas4599
    @georgethomas4599 Před rokem +5

    Good message ❤👏🙏

  • @reejafinny
    @reejafinny Před rokem +3

    Excellent transilation.

  • @rubybose1979
    @rubybose1979 Před rokem +2

    Glory to God

  • @molynv4580
    @molynv4580 Před rokem +2

    Praise lord

  • @satheekrishna9938
    @satheekrishna9938 Před rokem +11

    യേശുവിനെ അനുഗമിച്ച സ്ലീഹന്മാർ സുന്ദരം ഗോപുരത്തിന്റെ വാതിൽക്കൽ ഭിക്ഷ എടുത്തിരുന്ന വ്യക്തിയോട് പറഞ്ഞത് ഞങ്ങളുടെ കൈയിൽ വെള്ളിയും പൊന്നുമില്ല എന്ന് പറഞ്ഞത് ആഭരണം എന്നുള്ള അർത്ഥത്തിലല്ല. അന്ന് അവിടെ നിലവിൽ ഉണ്ടായിരുന്നത് വെള്ളിനാണയവും, സ്വർണ നാണയവും ആയിരുന്നു. ഒരു ഭിക്ഷക്കാരന് ആരും ആഭരണം ഊരികൊടുക്കാറില്ലല്ലോ.... ഇത് മറച്ചു വെച്ച് സ്ലീഹന്മാർ പറഞ്ഞ പൊന്നും വെള്ളി ആഭരണത്തെകുറിച്ചാണ് എന്ന് പെന്റകോസ്റ്റ് കാർ സ്ഥാപിക്കാൻ നോക്കുന്നു.

  • @sarammababu9695
    @sarammababu9695 Před rokem +1

    Thanks God..

  • @rajijohnson2602
    @rajijohnson2602 Před rokem +1

    Praise god amen

  • @lillygeorge4185
    @lillygeorge4185 Před rokem +7

    സാറയെ വെള്ളി പൊന്നു ആഭരങ്ങളോട് കൂടി വിവാഹത്തിന് അണിയിച്ചൊരുക്കി റിബേക്കയെ ദൂതൻ വള മൂക്കുത്തി എന്നിവ കൊടുത്തു സ്വീകരിച്ചു എന്നും എഴുതിയിട്ടുണ്ട്

  • @devikaremanandevika4294

    Glory to god

  • @joesworna2266
    @joesworna2266 Před rokem +4

    ദൈവത്തിനു മഹത്വം 👍👃🙏💕💕

  • @valsajose1668
    @valsajose1668 Před rokem +2

    Praise the Lord , Useful and true message

  • @annathomas7774
    @annathomas7774 Před rokem +3

    Amen.This is from word of God.

  • @sunnythomas6038
    @sunnythomas6038 Před rokem +3

    No matter if u ware ornaments in new testment.... Heaven is in full of gold....

    • @mpaulthankachan7974
      @mpaulthankachan7974 Před rokem +2

      സ്വർഗ്ഗത്തിലുള്ള Gold ശരീരത്തിൽ തൂക്കി അലങ്കരിക്കാനുള്ളതല്ല.
      ആഭരണം ധരിക്കരുത് എന്ന് പുതിയ നിയത്തിലുണ്ട്
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil

    • @bijoujacob8506
      @bijoujacob8506 Před rokem +2

      He is struggling to prove something which is not in the scripture

    • @georgemk4747
      @georgemk4747 Před rokem +2

      @@mpaulthankachan7974 മുടിയനായ പുത്രനെ മോതിരം ഇട്ടു സ്വീകരിച്ചു

  • @lifechangingministries1397

    To God be the Praise.
    What I understand from this teaching is that we need to follow Pentecostal principles and traditions.
    Israelites when entered land of Canaan they did use ornaments
    Peter and John used an expression of saying wealth they do not have so in that way should we have wealth of our own?
    They lived a simple life , are we suppose to live like that by rejecting. Expensive cars, mobiles and other things...
    Jesus garment was put on lot but the same Jesus used parables of ornaments why we do not mention that.....
    To me we try to present a Pentecostal family with rituals and traditions which is fine but not mandatory.
    If someone comes with lipstick in the church will that person be given holy communion?
    It's not in the outer appearance but it's how we live our life with holiness.
    Today all believers almost 99% watch movies and TV , did Jesus and disciple went for any drama or arts programme then ? Why we then do ?
    No where in Bible it is prohibited to buse ornaments and it's a personal choice , it's not a sin at all wearing gold ring or necklace but yes if you want to keep Pentecostal culture then follow the Pentecostal rules but not biblical principles....
    Friends what is important is how we live our life with the presence of God in and around us and wearing gold ring does not leak your presence of God from you.
    Thank you

    • @PJ-cj1ge
      @PJ-cj1ge Před rokem

      In my opinion outer appearance is also important in christian life. We're the temple of God. We've to keep ourselves holy, in body mind and soul. Our outer appearance and dressing must be pleasing to God and be a role model in the church and society

    • @lifechangingministries1397
      @lifechangingministries1397 Před rokem +1

      @@PJ-cj1ge I agree to what you have suggested.
      In no mean we should dress like jokers but wearing an ear ring or necklace seems ok to my view

  • @thankachenkizhakkedathu2135

    praise the Lord. please Read , Ezekiel 7,words 19,to 22.

    • @mpaulthankachan7974
      @mpaulthankachan7974 Před rokem

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.
      1 Timothy 2:10
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      1 Peter 3:3
      "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil

  • @thankachenkizhakkedathu2135

    Those WHO wants to .Wear its up to them

    • @mpaulthankachan7974
      @mpaulthankachan7974 Před rokem

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      സ്വർണം ദൈവം വെറുക്കുന്നില്ല. അത് ധരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് . കാള കുട്ടിയെ ഉണ്ടാക്കിയ അന്ന് മുതലാണ് ദൈവജനം " ആഭരണം ധരിക്കരുത് " എന്ന് ദൈവം കല്പിച്ചത്. തുടന്ന് ധരിച്ചവരെ എല്ലാം ദൈവം പരിഹസിച്ചിരുന്നു. അപ്പോസ്തലൻമാരും ഈ കല്പന സ്വീകരിച്ചിരുന്നു.

      സ്വർഗ്ഗത്തിൽ സ്വർണ്ണ ഇല്ലേ?
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.

  • @thankachenkizhakkedathu2135

    2corinthians 6words14to 17

  • @sushamal8085
    @sushamal8085 Před rokem +3

    Paster paraunnu ornaments upayogichal narakayogan aakilla
    Narakathil allekkil evidapokum.
    Vachanam paraunnathu anusarichalpore. Pinne enthina
    Nisarakaryamparanju Daivatjil ninnum manushyare akattunnathu.

  • @anuannamma1511
    @anuannamma1511 Před rokem +2

    Amen

  • @shobjoby8291
    @shobjoby8291 Před rokem +4

    Yeshu varumbol ariyam... Aarokke melottu pokumeenu... Pentecost kar ornaments mathre Matti vechuttullu.. matella vechu kettum und🙄🤔ippol AMERICA um CANADA UK COUNTRIES aanu thalayil... Yeshuvine aarkum venda 🙄😪

  • @sushamal8085
    @sushamal8085 Před rokem +3

    Purushan ornaments upayogikanda mariya ornaments upayogicho

  • @jacobthomas3180
    @jacobthomas3180 Před rokem +1

    Sleehanmarku Bharyamar Undayirunnu.

  • @martinjyjy4389
    @martinjyjy4389 Před rokem +3

    വചനത്തിലില്ലാത്തത് മാറ്റം വരുന്നതാണ്.

  • @jollypaul7455
    @jollypaul7455 Před rokem +9

    വിധ്വാമാർ പൊന്നു കാഴ്ച കൊടുത്തതോ

  • @thankachenkizhakkedathu2135

    job22,words 24to27.

  • @robinmammoodanjaiden
    @robinmammoodanjaiden Před rokem +3

    ഒരു കാര്യം മനസിലാക്കുക... ഈ ലോകത്തിലുള്ള സകല മനുഷ്യരെയും സ്യഷ്ടിച്ച പിതാവായ ദൈവം തന്റെ സ്വന്തപുത്രനായ ക്രിസ്തുവിനെ ഈ ലോകത്തിലേക്ക്‌ അയച്ചത്‌ കുമ്പനാട്ടും മുളക്കഴയിലും പുനലൂരിലും ഉള്ള വളരെ ചുരുക്കം പരീശന്മാരെ രക്ഷിക്കാൻ മാത്രമാണോ? അല്ലേ അല്ല...
    യെഹൂദന്മാർ പിന്നീട്‌ ആഭരണം ഉപയോഗിച്ചിട്ടില്ല എന്നത്‌ തെറ്റാണ്‌.. അവർ ഇന്നും ഉപയോഗിക്കുന്നു എന്നതുതന്നെയാണ്‌ അതിനു ഏറ്റവും വലിയ തെളിവ്‌...
    പത്രോസ്‌ വെള്ളിയും പൊന്നും ഇല്ല എന്ന് പറയുന്നത്‌ തന്റെ കയ്യിൽ ആഭരണങ്ങളില്ലായിരുന്നു എന്ന് സമർത്ഥിക്കുന്നത്‌ തെറ്റാണ്‌.. കാരണം അക്കാലത്ത്‌ പണവിനിമയം ഇല്ലായിരുന്നു. അന്ന് വിനിമയത്തിനു സ്വർണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും ആണ്‌ ഉപയോഗിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ വെള്ളിയും പൊന്നും കയ്യിലില്ല എന്ന് പത്രോസ്‌ പറയുന്നത്‌..

  • @hebygeorge2249
    @hebygeorge2249 Před rokem +6

    Ipc മുൻ പ്രസിഡന്റ്‌ K.c John സാറിന്റെ ആഭരണത്തെ കുറിച്ചുള്ള വീഡിയോ കണ്ടിട്ട് വരൂ. ബൈബിൾ പുതിയ നിയമo ജേക്കബിന്റെ ലേഖനം വായിക്കുമ്പോൾ സഭയിൽ ആഭരണം ഉപയോഗിച്ചതായി തെളിവുണ്ട്. നിങ്ങളുടെ ആഭരണത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ തെറ്റാണ്. ആഡംബരം ജീവിതം new Testament യിൽ പാപമാണല്ലോ എന്നിട്ട് ആഡംബര കാറും ആഡംബര വീടുകളും ഉപയോഗിക്കുന്ന പാസ്റ്റർമാരെ കുറച്ചു ഉപദേശിച്ചു അവരെ നേരായക്കൂ... ആഭരണത്തെ കുറച്ചു ഒരു കല്പനയെങ്കിലും ഉദ്ധരിച്ചു സംസാരിക്കു...ഒരു കാലത്തു ടിവി പിശാചിന്റെ പെട്ടിയായിരുന്നു. സിനിമ കാണുന്നത് വലിയ പാപമായിരുന്നു. ഇപ്പോൾ കേൾക്കാനില്ല. പിന്നീട് ടച്ച്‌ മൊബൈൽ പാപമായിരുന്നു. ഇപ്പോൾ കേൾക്കാനില്ല. നല്ല വ്യാഖ്യാനത്തിൽ ബൈബിൾ പ്രസംഗിക്കൂ... Subject മാറ്റാതെ ഉറച്ചുനിന്നു തെളിയിക്കു പെൻതുക്കോസ്തു ഒരു cult മരിവരുന്ന ആണ്. കേരളത്തിലെ വ്യാഖ്യാനം പഠിക്കാത്ത പാസ്റ്റർ മാർക്കുള്ള മറുപടി ഒരു പുസ്തകമായി എഴുതിയാൽ നല്ലതായിരുന്നു... ആർക്കും തോന്നിയ പോലെ വ്യാഖ്യനിക്കാo. ആ വ്യാഖ്യാനങ്ങളിൽ സിനിമ കാണുന്നവർക്ക്‌ കർത്തൃമേശ നൽകില്ലായിരുന്ന കാലം 30 വർഷം മുൻപ് വരെ നിലവിൽ ഉണ്ടായിരുന്നു... ഇപ്പോൾ കേൾക്കാനില്ല. Cult അതുമായി അങ്ങ് ഇണങ്ങി. ടിവി പിശാചിന്റെ പെട്ടിയായിരുന്നു. ആ നിലയിലുള്ള പ്രസംഗങ്ങൾ ഇപ്പോൾ കേൾക്കാൻ ഇല്ല. തെറ്റായവ്യാഖ്യാനo ഇപ്പോഴും എപ്പോഴും....

  • @mkmfootball2243
    @mkmfootball2243 Před rokem

    Church is body of christ

  • @jintakuriachan202
    @jintakuriachan202 Před rokem +2

    Malayalam English Bible. Exodus 3:22
    [22]ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.
    ഇത് പറഞ്ഞതും യഹോവ ആയിരുന്നു 😂😂

  • @lillygeorge4185
    @lillygeorge4185 Před rokem +2

    Mose മോശെ സീനായ മലയിൽ കയറി പോയപ്പോൾ ആരാധിക്കാൻ ദൈവമല്ല എന്നുപറഞ്ഞ് അഹലോകനോട് അവർ വഴക്കിട്ടു ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവരുടെ ആഭരണങ്ങൾ വാങ്ങി ഒരു കാളക്കുട്ടിയെ പാർത്തുണ്ടാക്കി അവർക്ക് ആരാധകൻ സീനയിൽ മലയിൽ നിന്ന് ഇറങ്ങി വന്ന മോശെ 10 കൽപ്പനയുമായി വന്ന മോശയുടെ കയ്യിൽ ഉണ്ടായിരുന്ന പലക എറിഞ്ഞുടച്ചു കോപം കൊണ്ട് ജനത്തെ ജനം കാളക്കുട്ടിയെ ആരാധിക്കുന്നത് കണ്ടു യഹോവയുടെ കോപം ജനത്തിന്മേൽ ജനിച്ചു ഇന്നത്തെ ശപിച്ചു അതിന്റെ ഫലമായി ഹരേ ഓര്‍മത്തിൽ നിന്ന് ആരും ആഭരണം ധരിച്ചിട്ടില്ല എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത് ധരിക്കുന്നവരാരും ദൈവത്തേക്കാൾ ഉപരി ആഭരണങ്ങളെ ആരാധിക്കുന്നുമില്ല അതാണ് സത്യം ആഭരണം ധരിക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല ശാപത്തിന്റെ ഫലമായി ധരിക്കാതിരിക്കുന്നത് ശാപത്തിന്റെ ഫലം ഇന്ന് അനുഭവിക്കേണ്ട ആവശ്യം ഇല്ല പുറപ്പാട് പുസ്തകം 22 23 ഒക്കെ വായിച്ചാൽ വ്യക്തമായി എഴുതിയിട്ടുണ്ട് ബാധിക്കത്തില്ല എല്ലാവരും വചനം പ്രസംഗിക്കാറുണ്ട് പിന്നിയ തലമുടി പൊന്നേ മുത്തേ വിലയേറിയ വസ്ത്രങ്ങൾ എന്നിവ കൊണ്ടല്ല സൽപ്രവർത്തികൾ കൊണ്ടാണ് അലങ്കരിക്കേണ്ടത് മാത്രം ചെയ്യുന്ന പന്തക്കോസുകാർ ആരാണുള്ളത് ഒരാളെ ഒന്ന് കാണിച്ചു തരാമോ

  • @sonysir1
    @sonysir1 Před rokem +2

    Purathana churcho

  • @RoyEJoy
    @RoyEJoy Před rokem +14

    സാറേ, ഈ ഉപദേശം കേരളത്തിൽ മാത്രമേ ബാധകമാകയുള്ളോ? കാരണം, പെന്തകൊസ്തു ഉപദേശം തുടങ്ങിയ രാജ്യത്തും മറ്റു വിദേശ രാജ്യങ്ങളിലും ഇതൊന്നും ഇല്ലല്ലോ.

    • @hebygeorge2249
      @hebygeorge2249 Před rokem

      Correct.u. k, യിൽ പോയാൽ പാസ്റ്റർമാർ ജോലിക്ക് പോണം. ഇതു പഠിപ്പിക്കാൻ സമയം കിട്ടില്ല

  • @anandammizpah1599
    @anandammizpah1599 Před rokem

    ആമ

  • @jacobthomas3180
    @jacobthomas3180 Před rokem +1

    Medicine forbidden . Pls teach the doctrine.

  • @christkingdomonearth4116

    വേഗം വരുന്ന ക്രിസ്തുരാജ്യത്തിൽ /വാഗ്ദത്തനാട്ടിൽ /സ്വർഗ്ഗരാജ്യത്തിൽ സ്വർണ തെരുവീഥികളിലൂടെ നടക്കുവാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ക്രിസ്തുവിശ്വാസികൾ/സ്വർഗ്ഗമക്കൾ , ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിലെ കഷ്ട്ടപ്പെട്ടു ഉരുക്കി അരിച്ചെടുത്തുണ്ടാക്കിയ വിലകൂടിയ തരി സ്വർണ്ണത്തിനുവേണ്ടി ധനവും സമയവും ഒക്കെ എന്തിനു ചിലവഴിച്ചു പാഴാക്കികളയണം (1 John 5v19; Rev 21v11; 1 Peter 3v3; ).... “പൊൻകുടത്തിനു എന്തിനു പൊന്നു” എന്നോ മറ്റോ പറയുംപോലെ…..വളരെനാൾ ജോലിചെയ്തു സമ്പാദിച്ചെങ്കിലല്ലേ അല്പംസ്വർണം വാങ്ങാൻപറ്റൂ....പിന്നെ വില ഇടിവ് വന്നെങ്കിൽ പറകയും വേണ്ട.....അപ്പോൾ ഇത്തരം ആകര്ഷണങ്ങൾക്കും ആഡംബരങ്ങൾക്കും വേണ്ടി സമയം പാഴാക്കുന്നതിനുപകരം സ്വർഗവചനം വായിച്ചു കേട്ട് ഗ്രഹിച്ചു കർത്താവിന്റെ സ്വർഗ്ഗകല്പന അനുസരിച്ചു ജീവിച്ചു, ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപരായി ജീവിക്കാൻ ശ്രമിച്ചുകൊണ്ട് , കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരുന്നാൽ , കർത്താവു ഉപദേശിച്ചത് പോലെ സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുവാൻ സ്വർഗ്ഗപിതാവോടു പ്രാർത്ഥിച്ചാൽ , കർത്താവു വന്നു നമുക്ക് പിശാച് ആക്രമിക്കാത്ത ശരീരംതന്നിട്ട് ,നമ്മെ പിശാചിന്റെ ആക്രമണം ഇല്ലാത്ത വാഗ്ദത്തനാട്ടിൽ/സീയോനിൽ വസിപ്പിക്കും(GsJohn 8v31; 14v23; Matt 6v10; Heb 9v28; Philip 3v20; 2 Thess 2v8; 2 Tim 4v8; Rev 22v20; ) ... അവിടെ സ്വർണത്തിന്റെയും വിലകൂടിയ രത്‌നങ്ങളുടെയും പുറത്തൂടെ ചവിട്ടി നടക്കാം (Rev 21v11 )....ഇവിടെ ഇനി സ്വർണം ഇട്ടെന്ന് പറഞ്ഞാലും മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിച്ചു കുഴിയിൽ ഇടും , എല്ലാം പുഴു തിന്നോണ്ട് പോകും , അത്രതന്നെ ( Heb 2v14; 1 Corin 15v52; 15v32; )....അതുകൊണ്ടു സ്വർഗ്ഗകൽപ്പന പ്രമാണിച്ചുകൊണ്ട് , അനേകരെ ക്രിസ്തുരാജ്യത്തിനു അവകാശിയാക്കുവാൻ വേണ്ടി കർത്താവിന്റെ വരവിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് , ആവോളം നന്മചെയ്യാൻ ശ്രമിച്ചുകൊണ്ട് ,കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കാം..Amen!!!

  • @thankachenkizhakkedathu2135

    please Read revelation 17 words 4 to 16

    • @mpaulthankachan7974
      @mpaulthankachan7974 Před rokem +1

      സ്വർഗ്ഗത്തിലുള്ളത് ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.ആഭരണം ധരിക്കരുത് എന്ന് പുതിയ നിയത്തിലുണ്ട്
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil

    • @georgemk4747
      @georgemk4747 Před rokem

      @@mpaulthankachan7974 പെന്തക്കോസ്തുകാർ എങ്ങനെ സ്വർഗത്തിൽ പോകും. അവിടെ സ്വർണത്തിന്റെ വീഥികൾ കാണുമ്പോൾ ഇവർക്കു ഹാലിളകുകയില്ലേ

  • @mpaulthankachan7974
    @mpaulthankachan7974 Před rokem +2

    ആഭരണം ധരിക്കരുത് എന്ന് പുതിയ നിയത്തിലുണ്ട്
    "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
    "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
    1 തിമോത്തേയോസ്‌ 2 : 9. POC bibil
    "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
    1 പത്രോസ് 3 : 3. POC bibil

    • @toms5050
      @toms5050 Před rokem

      This is called pentachostal theological stupidity. Not in Gospel of Jesus.

    • @shinybiju2810
      @shinybiju2810 Před rokem +1

      Okay.. പുരുഷന്മാർക്കുള്ള നിയമങ്ങൾ എന്തൊക്കെ? 🤔

    • @toms5050
      @toms5050 Před rokem

      @@shinybiju2810 Don't worry about this kind of foolishness.

    • @toms5050
      @toms5050 Před rokem +1

      @@shinybiju2810 you are absolutely correct. This kind of idea is invented from pentachostal theological stupidity. It is not baised on the Gospel of Jesus that he preached. Or you can ask any pentachost leaders that, what is exactly Gospel of Jesus that he preached. Their answer is so ridiculous. They want to enjoy their life with someone's sweating. It is typically a cult group. As an ex catholic and ex pentachost it is my understanding and experience.

    • @toms5050
      @toms5050 Před rokem

      @@shinybiju2810you are absolutely correct. The gift of discernment. Yes, only such people can only understand what is truth. Because this kind of wolf's are wearing sheep clothing. So people can't understand their crookedness.

  • @georgeipe4595
    @georgeipe4595 Před rokem +5

    ദൈവം പിന്നെ എന്തിന് ഭൂമിയിൽ സ്വർണ്ണവും വെള്ളിയും മറ്റ് ധാതുക്കളും സൃഷ്ട്ടിച്ചു

    • @ratheeshthomas6494
      @ratheeshthomas6494 Před rokem

      Athu vittu cash undakkan ullathu anu athinu anu srishtichathu allathe darikkan ullathu alla

    • @babuvarghese4234
      @babuvarghese4234 Před rokem

      എന്തൊക്കെ ഭോഷത്തമാണ് പാസ്റ്ററ ച്ചാ ഈ പറയുന്നത്. യേശു ക്രിസ്തുവിന് മാലയും കമ്മലുമില്ലായിരുന്നു. ഹൊ എന്തൊരു കണ്ടുപിടുത്തം. കന്യകാ മറിയം പന്തക്കൂ സായിരുന്നു. പരിശുദ്ധ അമ്മയെ മൊത്തമായി വിഴുങ്ങാനാണോ ഭാവം. ഒരു പയോഗവുമില്ലാത്ത ഈ വിടുവായത്തം ഒറ്റക്കിരുന്നു പറഞ്ഞു സന്തോഷിച്ചാൽ പോരേ. മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ എന്തിനാണിത് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ?

    • @susanjoseph7649
      @susanjoseph7649 Před rokem

      George. Jesus undakiyathan Lokathil ullath ellam ennu paraj ellam eduth vizhugan alla😅

    • @mpaulthankachan7974
      @mpaulthankachan7974 Před rokem +1

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      സ്വർണം ദൈവം വെറുക്കുന്നില്ല. അത് ധരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് . കാള കുട്ടിയെ ഉണ്ടാക്കിയ അന്ന് മുതലാണ് ദൈവജനം " ആഭരണം ധരിക്കരുത് " എന്ന് ദൈവം കല്പിച്ചത്. തുടന്ന് ധരിച്ചവരെ എല്ലാം ദൈവം പരിഹസിച്ചിരുന്നു. അപ്പോസ്തലൻമാരും ഈ കല്പന സ്വീകരിച്ചിരുന്നു.
      1 Timothy 2:10
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      1 Peter 3:3
      "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil
      സ്വർഗ്ഗത്തിൽ സ്വർണ്ണ ഇല്ലേ?
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.

  • @abrahamvarghese4377
    @abrahamvarghese4377 Před rokem +2

    പൊന്നും വെള്ളിയും ഞങ്ങക്കില്ല എന്നല്ല, എനിക്കില്ല എന്നാണ് പാത്രോസ് പറഞ്ഞത്,( Acts: 3:6)അതുപോലെ പാരമ്പര്യ സഭകളല്ല, പെന്തക്കോസ്ത് സഭ തന്നെയാണ് ആദ്യമുള്ളതു, പെന്തകോസ്ത് നാളിൽ സ്ഥാപിതമായത്. അല്ലാതെ ആധുനിക സഭയല്ല, പിന്നെ പെന്തകോസ്ത് പേരുള്ള ചില സഭകളിലും ആഭരണം ധരിക്കുന്നവർ കടന്നുകൂടിയിട്ടുണ്ട്, സ്നാനപ്പെട്ടിട്ടു ഇട്ടോളാൻ പറയുന്ന കൂട്ടരുമുണ്ട്, എന്നാൽ വിശുദ്ധിക്കും വേർപാടിനും സ്ഥാനം നൽകുന്നവർ ആഭരണവും ആഡംഭരവും എല്ലാം വർജിക്കും, കാരണം ദൈവജനം ദൈവത്തിനു വ്രതസ്ഥരാണ് !

  • @PJ-cj1ge
    @PJ-cj1ge Před rokem +7

    ആഭരണം എല്ലാ കാലത്തും അലങ്കാരതിന് സ്ത്രീകള്‍, രാജാക്കന്മാര്‍ ഒക്കെ ഉപയോഗിച്ചിരുന്നു.
    ക്രിസ്ത്യന്‍ വിശ്വാസം ഇസ്രായേല്‍ നിന്നും യഹൂദ പശ്ചാത്തലത്തില്‍ നിന്നും വന്നതാണ്. അവിടെ അത് സുലഭമായി ഉപയോഗിച്ചിരുന്നു.
    ഇസ്രായേല്‍ ജനം ഈജിപ്ത് ല്‍ നിന്നും പുറപ്പെടുന്ന സമയം യഹോവ പറഞ്ഞു അവരുടെ വെള്ളിയും പൊന്നും ചോദിച്ചു വാങ്ങാന്‍. അത് പാപം എങ്കില്‍ ദൈവം ഒരിക്കലും ഒരു പാപം ചെയ്യാന്‍ ജനതയോട് പറയുക ഇല്ല.
    യേശു ഒരിക്കലും ആഭരണങ്ങള്‍ പാപം ആണെന്ന് പറഞ്ഞിട്ടില്ല. അന്നും സ്ത്രീകള്‍ ആഭരണങ്ങള്‍ ധരിച്ചിട്ടു ഉണ്ടാകാം. യേശു ആരെയും മാറ്റി നിര്‍ത്തിയതു ബൈബിൾല്‍ ഇല്ല. ഇതു ബൈബിൾ ഇല്ലാത്ത യേശു പറയാത്ത ഉപദേശം ആണ്.
    അന്ന് യേശുവും ശിഷ്യന്മാരും കാര്‍ ഉപയോഗിച്ചില്ല, ഇന്നു pentecostal വിശ്വാസികള്‍ എന്തിന് കാര്‍ ഉപയോഗിക്കുന്നു?
    എനിക്ക് തോന്നുന്നത് പണ്ട് ആസ്തി ഇല്ലാത്ത പാവങ്ങൾ മാത്രമേ സഭയില്‍ ഉണ്ടായിരുന്നതു. അപ്പോള്‍ ആരും തമ്മില്‍ വേര്‍ തിരിവ് വരാതെ ഇരിക്കാന്‍ വസ്ത്രം വെള്ള നിറവും, ആഭരണവും ഒഴിവാക്കി. അത്രയെ ഉള്ളൂ.
    അല്ലാതെ ഇതു ബൈബിൾ ഉപദേശം അല്ല.

    • @albertjohn2309
      @albertjohn2309 Před rokem

      നിങ്ങൾ കാർ ഉപയോഗിക്കേണ്ടാ യേശു ഉപയോഗിച്ച കഴുതയെ ഉപയോഗിക്കു.ഏദെൻ തോട്ടത്തിൽ പൊന്ന് ധാരാളം ഉണ്ടായിരുന്നു അത് ദൈവം അണിയിച്ചില്ല

    • @PJ-cj1ge
      @PJ-cj1ge Před rokem

      @@albertjohn2309 യേശു ആഭരണങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു എന്ന് ബൈബിൾ ല്‍ ഇല്ലാത്ത ഉപദേശം പറയുന്നവര്‍ കഴുതയുടെ പുറത്ത് കയറുക. കാര്‍ ഉപേക്ഷിക്കുക.
      Eden തോട്ടത്തില്‍ എന്ത് ചെയ്യരുത് എന്ന് ദൈവം വ്യക്തമാക്കി മനുഷ്യനോട് പറഞ്ഞിരുന്നു.
      Eden തോട്ടത്തില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്നു പറയുന്നത് എവിടെ നിന്ന്? എന്നാണ് സ്വര്‍ണ്ണം കണ്ടു പിടിച്ചത്? എന്നു മുതൽ ആണ് മനുഷ്യന്‍ ഉപയോഗിച്ച് തുടങ്ങിയത്?

    • @mpaulthankachan7974
      @mpaulthankachan7974 Před rokem +1

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.
      1 Timothy 2:10
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      1 Peter 3:3
      "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil

    • @mpaulthankachan7974
      @mpaulthankachan7974 Před rokem

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      സ്വർണം ദൈവം വെറുക്കുന്നില്ല. അത് ധരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് . കാള കുട്ടിയെ ഉണ്ടാക്കിയ അന്ന് മുതലാണ് ദൈവജനം " ആഭരണം ധരിക്കരുത് " എന്ന് ദൈവം കല്പിച്ചത്. തുടന്ന് ധരിച്ചവരെ എല്ലാം ദൈവം പരിഹസിച്ചിരുന്നു. അപ്പോസ്തലൻമാരും ഈ കല്പന സ്വീകരിച്ചിരുന്നു.
      1 Timothy 2:10
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      1 Peter 3:3
      "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil
      സ്വർഗ്ഗത്തിൽ സ്വർണ്ണ ഇല്ലേ?
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.

    • @mpaulthankachan7974
      @mpaulthankachan7974 Před rokem

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      എന്ത് ചെയ്യാനാ !!
      സിക്കുക്കാരും മുസ്ലീങ്ങളും തങ്ങളുടെ വേദനിയമങ്ങൾ ഏത് രാജ്യത്ത് ചെന്നാലും അവരത് അനുസരിക്കും.
      പക്ഷേ ക്രിസ്ത്യാനികൾ അങ്ങനെ അല്ല. ഒഴിക്കിനൊത്ത് നീന്തുന്നവരാണ്.

  • @mathewl3871
    @mathewl3871 Před rokem +11

    പെന്തക്കോസ്ത്കാർ എന്തുകൊണ്ട് ആഭരണങ്ങൾ ധരിക്കുന്നില്ല? വളരെ പ്രസക്തമായ ഒരു ചോദ്യം.
    ഞാൻ ആഭരണങ്ങൾ ധരിക്കാത്ത ഒരു പെന്തകോസ്ത്കാരനാണ് എന്ന് ആദ്യമേ പറയട്ടെ. എന്നാൽ വളരെ വിനയപൂർവ്വം ഇവിടെ ചില കാര്യങ്ങൾ ഓർപ്പിക്കട്ടെ.
    ആഭരണങ്ങൾ ധരിക്കരുത് എന്നതിന് പറഞ്ഞ ന്യായങ്ങൾ തീർത്തും മുട്ടായുക്തിയും മുടന്തൻ ന്യായങ്ങളും ആണ്.
    1. അഭരണം ധരിക്കാതെ ഇരിക്കുന്നു എന്നുള്ളതിന് പറഞ്ഞിരിക്കുന്ന ആദ്യത്തെ ന്യായം. പുറപ്പാട് 33: 4,5,6 വാക്യങ്ങൾ ആണ്. എന്നാൽ അതുകൊണ്ടു അവർ കാനാൻ നാട്ടിൽ ചെന്നതിനു ശേഷവും ആഭരണങ്ങൾ ഒന്നും ധരിച്ചില്ല എന്നു വിചാരിക്കാൻ സാധിക്കുമോ? അതിനു ചില തെളിവുകൾ തിരുവചനത്തിൽ നോക്കുക. യെശയ്യാവു 49:18, 61:10. കൂടാതെ മുടിയൻ പുത്രൻ തിരിച്ചു വന്നപ്പോൾ, അപ്പൻ തന്റെ ദാസൻമരോട് അവനു കാലിനു ചെരിപ്പും, കൈക്കു മോതിരവും ഇടാൻ പറയുന്നില്ലേ. അതിന്റെ ആത്മീയ അർത്ഥം ഒന്നും ഇവിടെ നോക്കേണ്ട, ഇതു കാണിക്കുന്നത് അവർ ആ സമയത്ത് കുറച്ചു നാളുകളിലേക്കു ആഭരണങ്ങൾ ഉപേക്ഷിച്ചു എന്നു വിചാരിക്കുന്നതല്ലേ ശരി.
    2. പത്രോസ് പൊന്നും വെള്ളിയും എനിക്ക് ഇല്ല, എന്നതുകൊണ്ട് അർത്ഥം ആക്കുന്നത്, ഞങ്ങൾക്കു ആഭരണം ഒന്നും ഇല്ല എന്നാണോ? അങ്ങനെ ആണോ നാം അതിനെ കാണേണ്ടത്? കഷ്ടം എന്നല്ലാതെ എന്തു പറയാൻ?
    3. യേശു ക്രിസ്തുവിന്റെ വസ്ത്രം പകുത്തെടുത്തു എന്നു എഴുതിയിരിക്കുന്നത് കൊണ്ട് യേശു ക്രിസ്തു ആഭരണം ധരിച്ചില്ല എന്ന് സ്ഥാപിക്കുന്നതിൽ എന്താണ് യുക്തി?. ഇങ്ങനെ ആണോ ഒരു കാര്യം സ്ഥാപിക്കുന്നത്?.
    (പിന്നീട് എന്തോ സ്നാനത്തിന്റെ വിഷയത്തിൽ പോയി... കാരണം അറിയില്ല)
    നാം വചനം പ്രസംഗിക്കുമ്പോൾ എന്തെല്ലാം ചിന്തിക്കണം എന്നുള്ളതിന്റെ ഒരു തെളിവാണ് ഇതു.
    ആഭരണം എന്നുള്ളത് നമുക്ക് ഒരു doctrine അഥവാ ഉപദേശമേ അല്ല, എന്നാൽ നമ്മുടെ പിതാക്കന്മാരുടെ കാലത്തു അവർ വേർപെട്ടവർ എന്ന് കാണിക്കാൻ അത് ഒരു ആവശ്യം ആയിരുന്നു. എന്നാൽ ഇതിലും ഘനമായ എത്രയോ കാര്യങ്ങൾ ഉപേക്ഷിക്കാതെ, ആഭരണം ഉപേക്ഷിച്ചിട്ട് എന്തു കാര്യം. ഇന്ന് ഇതെല്ലാം കപട ഭക്തിയുടെ ഒരു മുഖംമൂടി മാത്രമാണ്.
    പരിഭവം ഒന്നും തോന്നരുത്.

  • @paradesiparil2558
    @paradesiparil2558 Před rokem +4

    * ദൈവം ആഭരണ വിരോധിയോ?*
    🧧🧧🧧🧧🧧🧧
    1👉.പൊന്നിന്റെ ആരംഭം -gen 2/10 - ദൈവം അനുവദിച്ചു
    2👉അബ്രഹാമിന് പൊന്ന് - gen 13/1 - ദൈവം അനുഗ്രഹിച്ചു.
    3👉യിസഹാക്കിന് പൊന്ന് -gen 24/22 - ദൈവം അനുഗ്രഹിച്ചത് അനുഭവിക്കുന്നു.
    4👉യാക്കോബിന് പൊന്ന് - gen - 31/19 - ദൈവം അനുഗ്രഹിച്ചത് അനുഭവിച്ചവനെ അനുഗമിക്കുന്നു.
    4👉കുണുക്കുകൾ കുഴിച്ചിട്ടു. gen. 35/1 - ദൈവം അനുഗ്രഹിച്ചത് അനുഭവിച്ചവനെ അനുഗമിച്ചവർ അനുസരണകേടിനാൽ
    5👉ആഭരണം നീക്കികളക -
    Exo-33/3-6 അനുസരണകേടിനാൽ അന്യാരാധന
    6👉ഒഫീർ തങ്കവും പൊന്നും തോട്ടിൽ ഇട്ടു കളക - Job - 22/24-25- പൊന്നും തങ്കവും നിമിത്തം നാശം ഭവിച്ചു.
    7👉പൊന്നും തങ്കവും നിമിത്തം നാശ വന്നു എന്ന് പറഞ്ഞവന്നെ ദൈവം ശാസിക്കുന്നു. Job. 42/9 -
    8👉പൊന്നും തങ്കവും തോട്ടിൽ കളയാൻ പറഞ്ഞവരെ കൊണ്ട് ദൈവം പൊന്ന് കൊടുപ്പിച്ചു. Job - 42/11
    9👉ഈയ്യോമ്പിന് ദൈവം പൊന്ന് കൊടുത്ത് അനുഗ്രഹിച്ചു. - Job 42 / 10 - 12
    10👉പൊന്ന് അവർക്ക് മലമാകും - Ezik - 7/19-20- ഭാവിയിൽ
    11👉സീയോൻ പുത്രിമാർ ആഭരണം നിമിത്തം നിഗളിച്ചു. - Iash - 3/16-23 നിഗളത്തിന് മുമ്പ് അനുവദിച്ചു.
    12👉പൊന്നിനും വെള്ളിക്കും രക്ഷിപ്പാൻ കഴിയില്ല - Zeph - 1/18
    13👉പൊന്നും വെള്ളിയും ദൈവത്തിനുള്ളത് - Haggai - 2/18 - ഭാവിയിൽ
    14👉പൊന്നും വെള്ളിയും കറ പിടിക്കും - James 5/3 - ഭാവിയിൽ
    14👉അഴിഞ്ഞു പോകുന്ന പൊന്ന് വെള്ളി ഇവ കൊണ്ടല്ല -
    1 Pett - 1/18-19-വീണ്ടെടുപ്പിന് വിലയിടാൻ കഴിയില്ല.
    16👉വെള്ളിയും പൊന്നും എനിക്കില്ല - Act 3/6- പണം എന്ന അർത്ഥത്തിൽ
    ആഭരണനുകൂല വചനങ്ങൾ ഇനിയും തിരു വചനത്തിൽ
    ഇത്തിരി പോന്ന കേരളത്തിലെ അല്പ ജനസംഖ്യ മാത്രമുള്ള പെന്തോകൾക്ക് മാത്രമായുള്ള ഉപദേശം ലോകമെങ്ങുമുള്ള ദൈവമക്കൾക്ക് എങ്ങനെ ഉൾക്കൊള്ളാൻ കഴിയും
    വടക്കേ ഇന്ത്യയിൽ ഉള്ള ദൈവമക്കൾ ഹിന്ദു പശ്ചാത്തലത്തിലുളവർ ആരും ഇതുവരെ ഇടി വെട്ടി ചത്തില്ല.
    പുതിയ നിയമസഭയ്ക്കുള്ള വ്യവസ്ഥ എന്നത് ദൈവം പുറമേയുള്ളതിന് പ്രാധാന്യം നല്കുന്നില്ല
    കർത്താവ് പറഞ്ഞു. നിങ്ങളെ അശുദ്ധിയാക്കുന്നത് വായിൽ നിന്നും അകത്തോട്ട് പോകുന്നതല്ല അത് മറ പുര കൊണ്ടു തീരും . എന്നാൽ അകത്തു നിന്ന് പുറത്തേക്ക വരുന്നത് ഹൃദയത്തിൽ നിന്നുള്ള ദു:ചിന്ത ,കുലപാതകം, വ്യഭിചാരം, പക, പിണക്കം,കുലപാതകം തുടങ്ങിയവ
    ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും
    പൗലോസ് പറയുന്നു പുറമേ യഹുദനായവൻ യഹുദനല്ല
    ഹൃദയത്തിന്റെ പരിച്ചേദനയത്രേ പരിച്ഛേദന
    സ്വർണ്ണം സ്വർഗ്ഗത്തിന് നിഷിധമല്ല, സ്വർണ്ണ ഇട്ടവർക്ക് സ്വർഗ്ഗം,സ്നാനം, തിരുമേശ, സഭ യോഗം ഇവയൊന്നും ദൈവം നിഷേധിച്ചിട്ടില്ല വചനവും നിഷേധിച്ചിട്ടില്ല. മനുഷ്യൻ എന്തിന് നിഷേധിക്കുന്നു.
    തന്റെ വിശുദ്ധിയ്ക്ക് സ്വർണ്ണം തടസമെങ്കിൽ അത് നീക്കികളക. നിന്റെ വലം കണ്ണ് ഇടർച്ചയെങ്കിൽ ചൂഴ്ന്നു കളക രണ്ട് കണ്ണു കൊണ്ട് നരകത്തിൽ പോകുന്നതിനേക്കാൾ ഒറ്റ കണ്ണനായി സ്വർഗ്ഗത്തിലിരിക്ക
    സ്വർണ്ണം ധരിച്ച് നടക്കുന്നത് ആപത്തു അപകടവും നിറഞ്ഞ ലോകമാണ് അതിനേക്കാൾ വളരെ വിലപ്പെട്ട വിഷയം ക്രിസ്ത്രുവിന്റെ ആത്മാവ് ഉള്ളിൽ ഉള്ളവൻ ഈ ലോക സുഖസൗന്ദര്യത്തിന് വില നൽകാൻ മിനകെടാറില്ല.മറിച്ച് ഉയരത്തിലുള്ളതായിരിക്കും ചിന്തയും പ്രവർത്തിയും. അങ്ങനെ വരുമ്പോൾ സകലതും ചപ്പന്നും ചവറന്നു എണ്ണുന്നു.
    പ്രശംസിക്കുനുവെങ്കിൽ ക്രിസ്തുവിൽ വാഴുന്നുവെങ്കിൽ ക്രിസ്തുവിനോട് കൂടെ അതായിരിക്കും ഒരു ഭക്തന്റെ ആസക്തിയും ഭ്രമവും ഈ ലോകത്തിലുള്ളതൊന്നും വിലയേറിയതായി എണ്ണൂന്നില്ല.
    Pvs
    .🙏🙏🙏🙏🙏🙏🔭🔭

    • @mpaulthankachan7974
      @mpaulthankachan7974 Před rokem

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      എന്ത് ചെയ്യാനാ !!
      സിക്കുക്കാരും മുസ്ലീങ്ങളും തങ്ങളുടെ വേദനിയമങ്ങൾ ഏത് രാജ്യത്ത് ചെന്നാലും അവരത് അനുസരിക്കും.
      പക്ഷേ ക്രിസ്ത്യാനികൾ അങ്ങനെ അല്ല. ഒഴിക്കിനൊത്ത് നീന്തുന്നവരാണ്.
      സ്വർണം ദൈവം വെറുക്കുന്നില്ല. അത് ധരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് . കാള കുട്ടിയെ ഉണ്ടാക്കിയ അന്ന് മുതലാണ് ദൈവജനം " ആഭരണം ധരിക്കരുത് " എന്ന് ദൈവം കല്പിച്ചത്. തുടന്ന് ധരിച്ചവരെ എല്ലാം ദൈവം പരിഹസിച്ചിരുന്നു. അപ്പോസ്തലൻമാരും ഈ കല്പന സ്വീകരിച്ചിരുന്നു.
      1 Timothy 2:10
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      1 Peter 3:3
      "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil
      സ്വർഗ്ഗത്തിൽ സ്വർണ്ണ ഇല്ലേ?
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.

    • @mpaulthankachan7974
      @mpaulthankachan7974 Před rokem +1

      ആഭരണം ധരിക്കരുത് എന്നുള്ള ഉപദേശം പുതിയ നിയത്തിലുണ്ട്.
      എന്ത് ചെയ്യാനാ !!
      സിക്കുക്കാരും മുസ്ലീങ്ങളും തങ്ങളുടെ വേദനിയമങ്ങൾ ഏത് രാജ്യത്ത് ചെന്നാലും അവരത് അനുസരിക്കും.
      പക്ഷേ ക്രിസ്ത്യാനികൾ അങ്ങനെ അല്ല. ഒഴിക്കിനൊത്ത് നീന്തുന്നവരാണ്.
      സ്വർണം ദൈവം വെറുക്കുന്നില്ല. അത് ധരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് . കാള കുട്ടിയെ ഉണ്ടാക്കിയ അന്ന് മുതലാണ് ദൈവജനം " ആഭരണം ധരിക്കരുത് " എന്ന് ദൈവം കല്പിച്ചത്. തുടന്ന് ധരിച്ചവരെ എല്ലാം ദൈവം പരിഹസിച്ചിരുന്നു. അപ്പോസ്തലൻമാരും ഈ കല്പന സ്വീകരിച്ചിരുന്നു.
      1 Timothy 2:10
      "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
      1 Peter 3:3
      "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
      "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
      1 തിമോത്തേയോസ്‌ 2 : 9. POC bibil
      "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; "
      1 പത്രോസ് 3 : 3. POC bibil
      സ്വർഗ്ഗത്തിൽ സ്വർണ്ണ ഇല്ലേ?
      സ്വർഗ്ഗത്തിലുള്ള രത്നങ്ങൾ ശരീത്തിൽ ധരിക്കാനുള്ളതല്ല. തേജസിന്റെ ശരീരത്തിന്ന് അതിന്റെ ആവിശ്യമില്ല.

  • @paradesiparil2558
    @paradesiparil2558 Před rokem +2

    ഇയാളുടെ പ്രസംഗം കേട്ടാൽ പൗലൊസിനെ എടുത്ത് കളയാൻ പറയും

    • @sudarshanang9146
      @sudarshanang9146 Před rokem +2

      E pastor marichupoi eni athehathe onnum nigl parayathe. Niglku vene kealk. Alle kealkanda