പിൻമാറ്റം എന്നാൽ എന്ത് ? P.R T.D Babu.

Sdílet
Vložit
  • čas přidán 12. 07. 2023
  • 9 കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
    യോഹന്നാൻ 21/9
    യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ:
    2 എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.
    പുറപ്പാടു് 25/2
    ഇ മേസേജ് അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും കുടെ Share Subscribe ചെയ്യുക
    #biblewords #religion #gospel #worship #prayer

Komentáře • 3