ദശമൂലം ദാമുവിന്റെ കിടിലൻ കോമഡി സീൻസ് | Malayalam Comedy Scene | Chattambinaadu | Suraj |

Sdílet
Vložit
  • čas přidán 11. 05. 2022
  • Chattambinaadu (English: The Rowdy Land) is a Malayalam-language action comedy film released in 2009. ... The film was directed by Shafi and written by Benny P.
    Subscribe Here: bit.ly/2NDnSLN
    #malayalamcomedyscene #chattambinaadu #surajcomedy #dashamoolamcomedyscenes #evergreencomedy #surajvenjaramoodu #mammootty #salimkumarcomedy #malayalammovies
    #malayalamcomedy
  • Zábava

Komentáře • 58

  • @sajithtc1616
    @sajithtc1616 Před 2 lety +62

    ബോധം വന്നപ്പോൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു 😄😄

  • @jay-mn1xt
    @jay-mn1xt Před 2 lety +95

    നടന്റെയും സിനിമയുടെയും പിടിവിട്ടുപോയ കഥാപാത്രം ദശമൂലം ദാമു

  • @saltmangotree7589
    @saltmangotree7589 Před 2 lety +15

    എന്തൊക്കെ പറഞ്ഞാലും ദാമു ഒരു തികഞ്ഞ ശിവ ഭക്തൻ തന്നെ.. 😂😁

  • @abhijithp76
    @abhijithp76 Před 2 lety +24

    16:15 he did it all for family 🥲

  • @babushereefbabu1536
    @babushereefbabu1536 Před 2 lety +15

    എത്ര കണ്ടാലും മതി വരാത്ത സിനിമ 😂😂😂😂😂😂

  • @ananthrajendar9601
    @ananthrajendar9601 Před rokem +10

    വൈദ്യർ : ഇവിടെ വേദന ഉണ്ടോ?
    ദാമു : അവിടെ ഉണ്ട്.
    വൈദ്യർ : അയ്യോ ഇത് തിരുമൽ കൊണ്ടൊന്നും ശരിയാവില്ല. ഒരു മേജർ ഓപ്പറേഷൻ വേണ്ടി വരും.
    ദാമു : അത് എന്തിന്?
    വൈദ്യൻ : തന്റെ ചെറു കുടലും വൻകുടലും പിണഞ്ഞു കിടക്കുവാ.
    ദാമു : പിടി വിടടോ ഒന്ന്. നിക്കറിന്റെ വള്ളിയെ കേറി പിടിച്ചിട്ട് ചെറു കുടലും വൻ കുടലും എന്ന്. വൈദ്യൻ മാരെ പറയിപ്പിക്കാൻ 🤣.

  • @kkpstatus10
    @kkpstatus10 Před 2 lety +8

    Trollan മാർക്ക് ദശമൂലം എന്നും ഉപകാരം 😂❤️🔥

  • @abubakkermsable
    @abubakkermsable Před 2 lety +7

    ഇന്നത്തെ കേരള അതെന്താ നാളെ കേരളം ഇല്ലേ 😀

  • @vincentjohnson7789
    @vincentjohnson7789 Před 2 lety +5

    Adipoly comedy 😁😁😁👌👌👌👍👍👍

  • @user-pk4eu4tp2d
    @user-pk4eu4tp2d Před rokem +3

    അത് എന്താ നാളെ കേരളം ഇല്ലേ 🤔😂😂😂

  • @cisftraveller1433
    @cisftraveller1433 Před 2 lety +15

    എല്ലാം ഡയലോഗ് ഹിറ്റ് അണ് സിവനയ്

  • @goldeneye3618
    @goldeneye3618 Před 2 lety +6

    തല്ലുകൊള്ളിപ്പിള്ള 🤣🤣🤣🤣🤣

  • @muhammednaseefap2246
    @muhammednaseefap2246 Před 2 lety +17

    Njaano?. Pooda😂😂

  • @ampadis5286
    @ampadis5286 Před 2 lety +3

    പത്തരകഴിഞ്ഞ് ഇനി വെള്ളത്തിൽ നിന്ന് കേറാം 🤣🤣🤣

  • @josephk.s.1753
    @josephk.s.1753 Před rokem +3

    കൊല കേസ് 😂

  • @smart123735
    @smart123735 Před rokem

    എല്ലാവരും കൈ വച്ചല്ലോ 😂😂ആർക്കും പരാതി ഇല്ലല്ലോ 😂😂😂

  • @ASANoop
    @ASANoop Před 2 lety +2

    💥

  • @Jay-qu3ws
    @Jay-qu3ws Před 2 lety +2

    Ayyo entammo enne pattikadiche😄😄

  • @sanasvlog7698
    @sanasvlog7698 Před 2 lety +3

    😂😂😂😎😎

  • @ksrtcneyyatinkarasuperfast9195

    😂🤣

  • @renjithravi8181
    @renjithravi8181 Před 2 lety +1

    ശിവനെ

  • @harisawahab2152
    @harisawahab2152 Před 2 lety +2

    👏👏👌👍🇪🇬👍🌹

  • @Robin1nonly
    @Robin1nonly Před rokem +1

    Ente illaatha budhiyil oru idea thonnunnund

  • @Ghinjonn
    @Ghinjonn Před 2 lety +1

    Branded character

  • @ajithsharma1396
    @ajithsharma1396 Před 2 lety +6

    🤓🤓🤓🤓🤓🤓🤓🤓🤓🤓🤓👍👌👏🙋💯

  • @santhakumarnellippunath1769

    ജഗതി കോമഡി ഒന്നു കണ്ടു നോക്കു വളിച്ച കോമഡി ഫൂ

  • @muhammadsinank.a6439
    @muhammadsinank.a6439 Před rokem +1

    ബോധം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂07:00 04:00

  • @chandranvkeralal400
    @chandranvkeralal400 Před rokem

    Vruthiketta comedy

  • @pesmorevlog7303
    @pesmorevlog7303 Před 2 lety +3

    Oooo

  • @bijubijun3219
    @bijubijun3219 Před 2 lety +11

    മഹാ ബോറൻ ഈ കോമഡി നടൻ മലയാള സിനിമയിലെ ബോറ് നടൻ

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 Před rokem +1

    Dey chavan mallaya yum varunund 😂😂