കാർത്തിക 2 3 4പാദം രോഹിണി മകയിരം 1 2പാദം കണ്ടക ശനി അവസാനം 2025|ജ്യോതിഷകൽപം

Sdílet
Vložit
  • čas přidán 28. 11. 2023
  • ഇടവകൂർ നക്ഷത്ര ജാതർക്ക് 2025 മാർച്ച്‌ മാസം കണ്ടക ശനി അവസാനിക്കുന്നു

Komentáře • 46

  • @valsamenon1340
    @valsamenon1340 Před měsícem +2

    എല്ലാം നഷ്ട്ടപ്പെട്ടു. കൂടാതെ അസുഖവും. ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഇപ്പോൾ അതൊരു ശീലമായി. അതുകൊണ്ട് വിഷമം ഇല്ല

  • @aumeshavarimbra6309
    @aumeshavarimbra6309 Před měsícem +4

    എനിക്ക് എപ്പോളും കണ്ടക ശനിയാണ് സുമേഷ് കാർത്തിക ഇടവയ്ക്കൂർ

    • @jia4803
      @jia4803 Před 5 dny

      Njanum karthika nakshatram edavamkur aanu. Nashicha jeevitham neeri neeri titkunnu.

  • @muralikm5950
    @muralikm5950 Před 5 měsíci +5

    വളരെ വിശദം ആയി പറഞ്ഞ് തന്ന അങ്ങേക്ക് ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼

  • @divyaprasad5733
    @divyaprasad5733 Před 5 měsíci +15

    എന്റെ അവസ്ഥ ഇപ്പോൾ ഇതാണ് തൊഴിൽ സ്ഥാപനത്തിൽ മുന്നിൽ നിന്ന എന്നെ ഇപ്പോൾ തവിട്ടി താഴ്ത്തി 100% ഇപ്പോൾ മാനസിക വിഷമ ആണ് ഷോപ്പിൽ. നല്ല വർക്ക്‌ ചെയിതു കൊണ്ടിരുന്ന എനിക്ക് ഇപ്പോൾ വലിയ സങ്കടം ആണ്. അസുഖം. ഏപ്രിൽ മുതൽ ഹോസ്പിറ്റൽ നിന്നുംഇറങ്ങാറില്ല. ഇതിൽ പറഞ്ഞതൊക്കെ എനിക്ക് നടന്നുകൊണ്ടിരിക്കുന്നു. അപകടം കീർത്തി കേൾക്കുമ്പോൾ പേടിയാകുന്നു 😌😌

  • @Jerryamz321-hf6fn
    @Jerryamz321-hf6fn Před 3 měsíci +3

    Njn Cristian ahnuu but idhehathinte ee video eenikl vellate isttapettu....♥️ Nala reethiyyil thanney eee video edduthittundee... 👍

  • @sindhukrishnakripaguruvayu1149

    Thanku Sir Nanni Namaskaram Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaa Karunamruthey Ellavareyum Anugrahikane Hare Krishna Hare Rama Sarvam Sree Radha Krishnarppanamasthu
    🙏🙏🙏❤️♥️💓❣️😊😍💞💗💖💕

  • @mohanakumark2285
    @mohanakumark2285 Před 5 měsíci +5

    നല്ല ഉപദേശം....,, very good

  • @prakashearath1739
    @prakashearath1739 Před 5 měsíci +3

    വളരെ നന്നായിരിക്കുന്നു

  • @sureshkpanicker2102
    @sureshkpanicker2102 Před 4 měsíci +2

    🙏🙏arivu paranju thannathi othiri thanks thirumeni....🙏🙏

  • @kamalammalv7006
    @kamalammalv7006 Před 5 měsíci +4

    January 2023... മുതൽ അസുഖം..അലച്ചിൽ..വിഷമം, ഒഴിഞ്ഞ..സമയമില്ല..ഇതുവരെ

  • @anilanand4604
    @anilanand4604 Před 12 dny +1

    Om sham shileswaraya nama

  • @user-pd7iu4gh2n
    @user-pd7iu4gh2n Před 29 dny +1

    Very good

  • @lakshmilal4937
    @lakshmilal4937 Před 5 měsíci +3

    പറഞ്ഞു തന്ന എല്ലാം വളരെ ശരി

  • @prakashbabu9859
    @prakashbabu9859 Před 5 měsíci +2

    🙏🙏🙏

  • @empadmakumar4388
    @empadmakumar4388 Před 6 měsíci +2

    Om Namashivaya

  • @jayakrishnan6599
    @jayakrishnan6599 Před 4 měsíci +3

    🙏🙏🙏നമസ്കാരം

  • @sreeleshkarthik3996
    @sreeleshkarthik3996 Před 3 měsíci +2

    നന്ദി. പറഞ്ഞതെല്ലാം 100%കറക്റ്റ്

  • @killer-ff-123
    @killer-ff-123 Před 3 měsíci +2

    ഞാൻ രോഹിണി നക്ഷത്രം ആണ്. പറഞ്ഞതെല്ലാം 100% സതൃമാണ്. നംപർ തരുമോ.

  • @saransachu4450
    @saransachu4450 Před 6 měsíci +1

    Thirumeni enta nall karthika ane 1/1/1977 enta nall nokkittr parayamo epol46 age ayii

  • @divyaprasad5733
    @divyaprasad5733 Před 5 měsíci +4

    ഒരാളേം സ്വത്തു വേണ്ട എന്റെ രോഗം മാറിയാൽ മതി വേറെ ഒരു ആഗ്രഹവും ഇല്ല

  • @deepakrishna6364
    @deepakrishna6364 Před 5 měsíci +6

    ഈ പറഞ്ഞ എല്ലാം സംഭവിച്ചു ഇനി എങ്കിലും മനസമാധാനം കിട്ടിയാൽ മതിയായിരുന്നു

  • @radhakrishnancl2308
    @radhakrishnancl2308 Před 9 dny +1

    100% ശേരിയാണ് 🙏🏻🙏🏻

  • @happymoments9046
    @happymoments9046 Před 5 měsíci +1

    Really appreciated 👏 thanks for the detailed explanation

  • @muralidharan5696
    @muralidharan5696 Před 25 dny +1

    സത്യം...

  • @user-ty9ng3jp6t
    @user-ty9ng3jp6t Před 6 měsíci +14

    Karthika nalukarku ennenkilum nalla Kalam ondo

    • @kochukunhurajan1145
      @kochukunhurajan1145 Před 4 měsíci

      ഒരിക്കലും കിട്ടുന്നില്ല ഇത്രയും കാലമായിട്ടും അനുഭവിച്ച അനുഭവിച്ചു മതിയായി കാർത്തിക നക്ഷത്രക്കാർക്ക്

  • @lijuliju6427
    @lijuliju6427 Před 5 měsíci +2

    രോഗിണി, ഇടവം രാശി, മകരം ലഗ്നം ശനിദോഷം ഉണ്ടോ തിരുമേനി 19 - 3 - 1975 - 2.50 Am

  • @thankamonis4909
    @thankamonis4909 Před 4 měsíci +2

    പറഞ്ഞ കാര്യങ്ങൾ സത്യമാണ്

  • @user-mx4pq5eu2h
    @user-mx4pq5eu2h Před měsícem

    Edavam rashi mariyam ennum vishamam annu 1000/:

  • @anilyakoob1301
    @anilyakoob1301 Před 5 měsíci +5

    മാനസിക അവസ്ത തകർനു

  • @akhilaprasad5091
    @akhilaprasad5091 Před 5 měsíci +1

    100%

  • @anilyakoob1301
    @anilyakoob1301 Před 5 měsíci +2

    ഒരിജിവേപൊലു ഒനുചെയലേ

  • @divyaprasad5733
    @divyaprasad5733 Před 5 měsíci +1

    1982 മാർച്ച്‌ 31 രാത്രി 11 മണി 12 ണും ഇടയിൽ എന്റെ ജനനം 😌

  • @smithaa1078
    @smithaa1078 Před 5 měsíci +2

    2025 അവിടെ നിക്കട്ടെ. 24 എങ്ങനെ കടന്നു കിട്ടുമോ!

  • @divyaprasad5733
    @divyaprasad5733 Před 5 měsíci +3

    അപകടം ആണ് എപ്പോളും വാഹന 😌

  • @sheeladevaki8693
    @sheeladevaki8693 Před 5 měsíci +1

    വളെരെ ശേരിയാണ് തിരുമേനി 🙏🏻ഷീല രോഹിണി 🙏🏻

  • @meeraiyer41
    @meeraiyer41 Před 3 měsíci +1

    V̊ål̊l̊åt̊h̊å åv̊ås̊t̊h̊åẙåån̊ů t̊h̊i̊r̊ům̊e̊n̊i̊

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 Před 5 měsíci +1

    Yenik december tot 8inte pani

  • @sindhulatheesh3007
    @sindhulatheesh3007 Před 6 měsíci +6

    Kure kalamayit kelkunu ithu. Kandakasani theernu enu parayunu

    • @jina6128
      @jina6128 Před 6 měsíci

      സത്യം 😢

  • @prakashearath1739
    @prakashearath1739 Před 5 měsíci +2

    Very good