കടലിൽ മുങ്ങിയ ടണ്‍ കണക്കിന് സ്വർണ്ണം | Underwater gold hunt | Julius Manuel | HisStories

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇങ്ങനെ പലവട്ടം താഴെയുള്ള തകർന്ന കപ്പലിന് മുകളിലൂടെ ആടിയുലഞ്ഞ ബെല്ലിനുള്ളിൽ ഇരുന്ന ജോന്നോ ആ കപ്പലിന്റെ ഒത്ത നടുവിലെ വലിയൊരു ഇരുണ്ട ഗർത്തം ശ്രദ്ധിച്ചു. ആടിയുലയുന്ന സമയത്ത് ഈ ഗർത്തതിന് മുകളിലൂടെയാണ് ജോന്നോ പോകുന്നത്. വലിയൊരു പൊട്ടിത്തെറിയുടെ ഫലമായി ഉണ്ടായ ഒരു കുഴിയാണത്. വർഷങ്ങൾക്ക് മുൻപ് ഒരു ജർമൻ കടൽ മൈനിൽ തട്ടിയാണ് ഇ കപ്പൽ മുങ്ങിയത്. അന്നുണ്ടായ സ്ഫോടനമാണ് കുഴിയുടെ രൂപത്തിൽ ഇപ്പോൾ കാണുന്നത്.
    * Video Details
    Title: കടലിൽ മുങ്ങിയ ടണ്‍ കണക്കിന് സ്വർണ്ണം | Underwater gold hunt
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
    #juliusmanuel #narrationbyjulius #hisstoriesonline

Komentáře • 801

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 Před 3 lety +64

    5Bar gold eppozum avida undhu !? Eppo athinu endhavum value?

    • @JuliusManuel
      @JuliusManuel  Před 3 lety +37

      One good bar 27.4 pounds (12.5 kg ), with a single bar valued at roughly $750,000 U.S. So $750,000 * 5

    • @knantp
      @knantp Před 3 lety +4

      Entha edukan plan undo😃

    • @AnoopVarmaPersonal
      @AnoopVarmaPersonal Před 3 lety +1

      ഒരു കൈ നോക്കുന്നോ? 😆

    • @blackhat8598
      @blackhat8598 Před 3 lety +3

      Enna inn poyi nokkiyalo

    • @JuliusManuel
      @JuliusManuel  Před 3 lety +19

      @Lex Mi തർക്ക വിഷയം ആണ്. പല സോഴ്‌സുകളിലും പലതാണ് കാണുന്നത്. ബുക്കുകളിൽ പോലും വൈരുദ്ധ്യം കാണുന്നുണ്ട്. ചിലപ്പോൾ ശരിക്കുള്ളത് പുറത്ത് വിടാത്തതാവാം തോന്നുന്നു. ചില ചിത്രങ്ങളിൽ രണ്ടു തരത്തിലുള്ള ബാറുകൾ കാണുന്നുമുണ്ട്. ഞാൻ കൂടുതൽ ചികഞ്ഞില്ല ഇതുവരെയും.😇

  • @shakthigroupshakthigroup6639

    ചരിത്രo ഇഷ്ട്ട പെടുന്ന എന്നേ പിലുള്ളവർക്ക് മുന്നിൽ ചേട്ടായി യുടെ കഥ.. അത് വല്ലാത്തൊരു കഥ യാണ്

  • @sajeershahaban4606
    @sajeershahaban4606 Před 3 lety +42

    ഇത്രയും ഇഷ്ട്ടപെട്ട ഒരു ചാനലോ അവതാരകനോ എനിക്കില്ല വേറെ.... Thank you sir...🌹

  • @ratheeshmavolil6145
    @ratheeshmavolil6145 Před 3 lety +40

    രണ്ടു ചാനലുകളിൽ നടക്കുന്ന പ്രീ പോൾ സർവ്വേ മാറ്റി വച്ചിട്ട് ഹിസ് സ്റ്റോറീസ് കാണാൻ ഓടി വരണമെങ്കിൽ അത് അച്ചായൻറ അവതരണ മികവ് ഒന്നുകൊണ്ടു മാത്രമാണ്.

  • @benoyraj2050
    @benoyraj2050 Před 3 lety +4

    കൃത്യമായി ഹോംവർക് ചെയ്തു, സ്ക്രിപ്റ്റ് തയ്യാറാക്കി വലിച്ചുനീട്ടലുകലില്ലാതെ ഹൃദ്യമായ അവതരണം
    കിടു.....

  • @jithuvgeorgepeter8429
    @jithuvgeorgepeter8429 Před 3 lety +220

    ബെർമുഡ ട്രയങ്കിൽ എന്ന വിഷയം ഒന്ന് ചെയ്യണം അത് നന്നായി ഒരു അഞ്ചോ അറോ പാർട്ട്‌ ആയി ചെയ്യണം കാത്തിരിക്കുന്നു 👍🥰

    • @JuliusManuel
      @JuliusManuel  Před 3 lety +33

      ❤️😍😘👍

    • @premkumarpp4546
      @premkumarpp4546 Před 3 lety +7

      Yes.. ഞാനും അത് ചോദിക്കാൻ ഇരിക്കുകയായിരുന്നു👍👍

    • @aneeshkannur1428
      @aneeshkannur1428 Před 3 lety +5

      അതെ ഞാനും അത് കേൾക്കൻ വേണ്ടി ഇരിക്കുന്നു

    • @jamsheerkl1249
      @jamsheerkl1249 Před 3 lety +3

      Yes

    • @roopeshpkd
      @roopeshpkd Před 3 lety +2

      😍😍

  • @rengithraphael1149
    @rengithraphael1149 Před 3 lety +37

    ഒരു അപേക്ഷ ആണ്
    ഇനിയെങ്കിലും സ്വർണ്ണം കൊണ്ടുപോകുമ്പോൾ റോഡുമാർഗം ആക്കണം
    സഹിക്കാൻ പറ്റാഞിട്ടാ......

    • @nishanthvt2969
      @nishanthvt2969 Před 3 lety

      😂

    • @JuliusManuel
      @JuliusManuel  Před 3 lety

      😍

    • @devusblog8815
      @devusblog8815 Před 3 lety

      🤣🤣🤣🙏🙏

    • @joncykoshy836
      @joncykoshy836 Před 3 lety

      😂😂😂😂😂😂😂😂😂

    • @akhilthomas4711
      @akhilthomas4711 Před 3 lety +1

      @@joncykoshy836 ജോൺസി,, നല്ല ചിരിയാണല്ലോ എനിക്കിഷ്‌ടമായിട്ടോ 😁ഈ ചിരിക്കു കാവൽക്കാരൻ ഉണ്ടോ??? ഇല്ലേ എനിക്ക് എടുക്കാനാ 🤣

  • @freemind4861
    @freemind4861 Před 3 lety +44

    🖤🖤 best story teller നമ്മുടെ അച്ചായൻ🖤🖤

  • @jithisworld2890
    @jithisworld2890 Před 3 lety +3

    രാത്രി കിടക്കാൻ നേരം അച്ചായന്റെ വിഡിയോ പ്ലേ ചെയ്തു കണ്ണടച്ച് കിടക്കണം, ഉറക്കത്തിലേക്കു നമ്മൾ പോലും അറിയാതെ വഴുതി വീഴും, അതു കഥകൾ മോശം ആയതു കൊണ്ടല്ല, മനസ് അത്ര മാത്രം റീലാക്സ് ആകുന്നതു കൊണ്ടാണ്, മെഡിറ്റേഷൻ ചെയ്യുന്ന പോലെയാണ് ഈ കഥ കേൾക്കൽ...
    My Stress reliever , Julius Manual ❤️💙

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it Před 3 lety +8

    സൂപ്പർ സാർ പറയാൻ വാക്കുകൾ ഇല്ല .

  • @harisbalele3671
    @harisbalele3671 Před 3 lety +5

    Love from Mysore

  • @hachikoumesh2834
    @hachikoumesh2834 Před 3 lety +3

    Namaskaram Sir

  • @AnoopVarmaPersonal
    @AnoopVarmaPersonal Před 3 lety +36

    Francis Drake കടൽ കൊള്ള നടത്തി കൊണ്ടുവന്ന സ്വർണം ആയിരിക്കാം, ബ്രിട്ടനെ സംബന്ധിച്ചു് വെള്ളത്തിൽ നിന്ന് കിട്ടിയത് വെള്ളത്തിൽ പോയി.
    എന്തായാലും സംഗതി പൊളിച്ചു. 😆👍🏻

    • @JuliusManuel
      @JuliusManuel  Před 3 lety

      😊😍

    • @mellowmindmind3781
      @mellowmindmind3781 Před 2 lety

      ആയിരിക്കില്ല ആ സ്വർണ്ണം ബ്രീട്ടിഷുകാർ ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചതാവും .

  • @adss5095
    @adss5095 Před 3 lety +3

    Oru film kanda feel❤️❤️❤️❤️

  • @johanjohny7593
    @johanjohny7593 Před 3 lety +2

    ഇതു പോലെ മനോഹരമായ ചരിത്രം കേൾക്കാൻ ഒരു പ്രത്യക ഫീൽ ആണ്‌. ഇനിയും ഇതു പോലെ ഹിസ് സ്റ്റോറിസ് പ്രതീക്ഷിക്കുന്നു
    വെരി എക്സ്ലൻഡ് ഫെർഫോമൻസ് സർ
    ഇതു തപ്പി യടുക്കാനും അതു സ്‌പ്ലൈൻ ചെയിതു തരുന്നതിനും സാറിന് 👍👍👍👍👍
    ബെസ്റ്റ് ഓഫ് ലക്ക്

  • @nyjeshpt4319
    @nyjeshpt4319 Před 3 lety +3

    സൂപ്പർ

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 Před 3 lety +10

    💞💞💞💞ഹലോ💞💞💞💞 എത്തിയോ❤️❤️❤️ സന്തോഷം🌹🌹🌹🌹🌹 നമസ്ക്കാരം മാഷേ🙏🙏🙏🙏🙏🙏

  • @uvvi_0752
    @uvvi_0752 Před 3 lety +7

    ആദ്യം like _ ശേഷം കാഴ്ചയിൽ 😍
    Welcome to HisStories

  • @zemeerasi7251
    @zemeerasi7251 Před 3 lety +19

    Once again...
    We met the one and only underwater don.
    The story telling don..
    Julius Manuel ...,❤️

  • @tomykwilson4530
    @tomykwilson4530 Před 3 lety +6

    Thankyou for making our life beautiful 😍😍😍

  • @saajsuni4479
    @saajsuni4479 Před 3 lety +9

    That’s a super story, we love treasure hunt , money heist stories because of adventure elements are full and thrusting

  • @afsalpaya1143
    @afsalpaya1143 Před 3 lety +5

    ഇന്ന് പൊളിക്കും

  • @mallutrolltown
    @mallutrolltown Před 3 lety +17

    *സാറൊരു സ്കൂള് തുടങ്ങ് ഞങ്ങള് ഒന്നും കൂടെ പഠിക്കാം* 😜

  • @midlajmidu2802
    @midlajmidu2802 Před 3 lety +6

    യ്യാാാ മോനെ പൊളി story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഏതാ level

  • @shakthigroupshakthigroup6639

    ആദ്യം നോക്കുന്നത് എത്ര മിനിറ്റ് എന്നാ... 45 മിനിറ്റ് ഇൽ കൂടുതൽ ഉണ്ടെങ്കിൽ വലിയ സന്തോഷം ഇച്ചായ

    • @shakthigroupshakthigroup6639
      @shakthigroupshakthigroup6639 Před 3 lety +2

      ചരിത്രo ഇഷ്ട്ട പെടുന്ന എന്നേ പിലുള്ളവർക്ക് മുന്നിൽ ചേട്ടായി യുടെ കഥ.. അത് വല്ലാത്തൊരു കഥ യാണ്

    • @sreekumarks8010
      @sreekumarks8010 Před 3 lety +2

      45 മിനിറ്റിൽ കൂടുതൽ ഉണ്ടങ്കിൽ പിന്നേ ഒരാഴ്ചത്തേക്ക് നോക്കണ്ട അതല്ലേ കുഴപ്പം

    • @JuliusManuel
      @JuliusManuel  Před 3 lety +2

      😍

    • @shefeekmsahib3956
      @shefeekmsahib3956 Před 3 lety +1

      ഞാനും നോക്കും😂

  • @mohammedyaseen111
    @mohammedyaseen111 Před 3 lety +4

    ഇച്ചായന്റെ സ്റ്റോറി okke oru സ്പെഷൽ ആണ്. മറ്റുള്ളവരിൽ നിന്ന് ഒരു വെത്യസ്ഥ മായെത്. എപ്പോഴും പുതിയതും വേറിട്ടതുമായ ത് മാത്രം പ്രതീക്ഷിക്കുന്നു

  • @harikumarsree3653
    @harikumarsree3653 Před 3 lety +8

    കൊള്ളാം നന്നായിട്ടുണ്ട് ആഴ്ചയിൽ മൂന്നെണ്ണം വീതം ചെയ്യണം

  • @nabeelahamed8249
    @nabeelahamed8249 Před 3 lety +6

    No.1Story telling
    Mlife daily
    His- stories

  • @ajeshparameswaran7210
    @ajeshparameswaran7210 Před 3 lety +2

    Good stories sir....thanks your survice

  • @faihan4211
    @faihan4211 Před 3 lety +6

    അച്ചായൻ ഇഷ്ടം 💟💟💟

  • @ameenaroor9791
    @ameenaroor9791 Před 3 lety +5

    വിശ്വവിഖ്യാതമായ കടൽ യാത്ര കഥകള്‍ കേട്ട് ഒരു കടൽ യാത്ര നടത്തിയാല്‍ കൊള്ളാമെന്നുള്ള എത്ര പേരുണ്ട് ഇവിടെ

  • @salmanbinameer72
    @salmanbinameer72 Před 3 lety +4

    ആ welcome to his-stories കേൾക്കുമ്പോ കിട്ടുന്ന feel 🥰 പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😍

  • @noushadvahab3592
    @noushadvahab3592 Před 3 lety +4

    ജുലിയസ് സര്‍ വണക്കം......
    God bless u sir

  • @devusblog8815
    @devusblog8815 Před 3 lety +1

    സൂപ്പർ പൊളിച്ചു.. ഇഷ്ടം.. ❤️❤️❤️❤️

  • @mugeer
    @mugeer Před 3 lety +6

    The great history Teacher 👨‍🏫

  • @DreamCapturing
    @DreamCapturing Před 3 lety +5

    സഫാരി യെ കാൾ എനിക് ഇഷ്ടപെട്ട ചാനൽ

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +6

    Sir opened a wonderful story.always supports your channel.ennum katta support tto❤️

  • @Dracula338
    @Dracula338 Před 3 lety +6

    Good to hear that there no casualties:)

  • @Along-with-me
    @Along-with-me Před 3 lety +3

    Get more knowledge 😊
    Thanks you sir.

  • @vinuvr365
    @vinuvr365 Před 3 lety +3

    Interesting♥. Thanks for the video.

  • @sabithajaleel
    @sabithajaleel Před 3 lety +1

    Wow..super 🥰🥰👌👌

  • @hareeshpvinayak
    @hareeshpvinayak Před 3 lety +3

    Power

  • @charlesvino
    @charlesvino Před 3 lety +6

    Wow... And a happy ending too... Beautiful presentation by Julius Manuel as usual 👍👍

  • @rohitsp7516
    @rohitsp7516 Před 3 lety +5

    Keep going brother💯💪👏. All the very best

  • @anythings2885
    @anythings2885 Před 3 lety

    ഈ മനുഷ്യൻ ഉറങ്ങാൻ സമ്മതിക്കില്ല... ഓരോ വീഡിയോ യും പുറകെ പുറകെ കണ്ടു വളരെ വൈകി ആണ് കിടക്കുന്നത്... കൂടാതെ എനിക്ക് തോന്നുന്നത് ഓരോ സംഭവങ്ങളിലും താങ്കൾ കൂടെ ഉള്ളപോലെ പോലെ ആണ് അവതരണം ... സൂപ്പർ

  • @satheesanmtm7328
    @satheesanmtm7328 Před rokem +1

    വല്യമ്സിനെയും കൂട്ടുകാരെയും സമ്മതിക്കണം, നല്ല ധൈര്യം. എനിക്ക് ഈ തരത്തിലുള്ള കഥയാണ് kooduth🎉ഇഷ്ടം

  • @jibiissac3402
    @jibiissac3402 Před 3 lety +17

    ആദ്യം വീഡിയോ ലെഗ്ത് നോക്കിട്ടു 🥺 ആയവർ എത്ര പേരുണ്ട്??

  • @naser7511
    @naser7511 Před rokem +1

    Thanks for your service. Thank you very much sir

  • @shamlikchelari8807
    @shamlikchelari8807 Před 3 lety +8

    Welcome to histories 💞

  • @bijubiju1707
    @bijubiju1707 Před 3 lety +2

    From my heart thanks thanks thanks.

  • @akhilaakhilav8514
    @akhilaakhilav8514 Před 3 lety +1

    Super story

  • @jominjoy5760
    @jominjoy5760 Před 3 lety +11

    അച്ചായന്റെ കഥ കേൾക്കാതെ
    പ്പോൾ ഉറക്കം വരാറില്ല

  • @rideforlife2504
    @rideforlife2504 Před 3 lety +1

    ആദ്യമേ ലൈക്ക് അടിച്ചു കമന്റും ഇട്ടു പോവാണേ കിടക്കുമ്പോൾ ഹെഡ്സെറ്റും കുത്തി കണ്ണുമടച്ചു അച്ചായന്റെ സ്റ്റോറി കേൾക്കുന്നതാ അതിന്റെ ഒരു ഇത് ആ ഒരു സുഖം പറഞ്ഞാൽ മനസിലാവോ എന്നെനിക്ക് അറിയില്ല ആരേലും അങ്ങനെ ചെയ്തിട്ടുണ്ടേൽ സ്ഥിരമായിട്ട് രാത്രിയെ കേൾക്കു പല കഥാപത്രങ്ങളും നമ്മളാണോ എന്ന് ചിന്തിച്ചു പോവും അത്രക് ലൈഫ് ആണ് അച്ചായന്റെ സ്റ്റോറീസിന് ഇങ്ങനെ പിടിച്ചു ഇരുത്തും നമ്മളെ WELCOME TO HisStories❤❤🌹🌹🥰

  • @babyrenjith8316
    @babyrenjith8316 Před 3 lety +4

    ജൂലിയസ് സർ, ❤️❤️❤️❤️

  • @talwakars
    @talwakars Před 3 lety +1

    ♥️♥️♥️

  • @vishnurajr
    @vishnurajr Před 3 lety +3

    നമ്മുടെ ഈ ചാനൽ വീഡിയോസ് കാണുന്നവർ അവരവർ ഇപ്പോൾ ഉള്ള രാജ്യം ഏതാണെന്നു ഒന്ന് കമന്റ്‌ ചെയ്യാമോ. അച്ഛന്റെ ഫാൻസ്‌ റേഞ്ച് എത്ര ഉണ്ടെന്നു അറിയാൻ ഒരാഗ്രഹം. ഞാൻ സൗദിയിൽ നിന്നാണ്

  • @lijogeorge9668
    @lijogeorge9668 Před 3 lety +3

    Welcome to his stories,,
    Polichu polichu

  • @akhills5611
    @akhills5611 Před 3 lety +2

    Nice story sir🤗

  • @nidhinsathikumar4199
    @nidhinsathikumar4199 Před 3 lety +1

    Thanks

  • @anoopanu2446
    @anoopanu2446 Před 3 lety +5

    Anna kadalil munganonnum ponda notch story veratta 😁

  • @prasads8603
    @prasads8603 Před 3 lety +1

    താങ്കളുടെ കഥ കേൾക്കുവാൻ നല്ല രസം ഉണ്ട്

  • @sudheer3394
    @sudheer3394 Před 3 lety +2

    പൊളിച്ചു... ഒരു രക്ഷയും ഇല്ല..sir

  • @ske593
    @ske593 Před 3 lety +1

    Insperteing story telling

  • @abhinavraj5808
    @abhinavraj5808 Před 3 lety +11

    Secret society part 2❗
    Eppozhan varuka❓

    • @JuliusManuel
      @JuliusManuel  Před 3 lety +1

      😊 നോക്കട്ടെ ബ്രോ

  • @premunni4061
    @premunni4061 Před 3 lety +7

    Liked👍commentd🙏downloaded⬇️

  • @vinodkv8189
    @vinodkv8189 Před 3 lety +1

    അച്ചായന്റെ ഡൈവിംഗ് സ്റ്റോറി കേൾക്കാൻ തന്നെ നല്ല രസം ആണ്😍😍😍

  • @NishaNisha-es5up
    @NishaNisha-es5up Před 3 lety +2

    ഈ കഥ കേട്ട ആർക്കും ബോറടിച്ചട്ടില്ല ♥

  • @oravingalabdulsalam2915
    @oravingalabdulsalam2915 Před 3 lety +1

    good story

  • @venutp4818
    @venutp4818 Před 3 lety +1

    ❤️

  • @venutp4818
    @venutp4818 Před 3 lety +1

    🙏🏻❤️

  • @Worldostats1
    @Worldostats1 Před 3 lety +2

    Bgm is very effective ❤️🙌

  • @ameensadham3397
    @ameensadham3397 Před 3 lety +1

    Thank you

  • @ismailck2096
    @ismailck2096 Před rokem +1

    നല്ല അവതരണം Thanks

  • @unnikrishna6231
    @unnikrishna6231 Před 3 lety +2

    Ee Topic polikkum🏆

  • @tibinjoy9258
    @tibinjoy9258 Před 3 lety +5

    സൂപ്പർ pharaohs of egyth ഹിസ്റ്ററി ചെയ്യാമോ

  • @udayakumaruday1884
    @udayakumaruday1884 Před 3 lety

    കൊള്ളാം നല്ല അവതരണം.. സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ..ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @lekshmi9487
    @lekshmi9487 Před 3 lety +2

    Addicted....👌👌👌👌

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl Před 3 lety +4

    നായഗ്ര 🙏🙏big സല്യൂട് ❤❤❤

  • @abhisree3105
    @abhisree3105 Před 3 lety +2

    Notch & sons story waiting

  • @aswanipraveen4294
    @aswanipraveen4294 Před 3 lety +8

    ,❤️👍👍

  • @PradeepKumar-fx8ne
    @PradeepKumar-fx8ne Před 3 lety +2

    അടിപൊളി മാഷേ 🥰🌹വെൽകം ടു ഹിസ്റ്ററിസ് 🌹

  • @sajipaulpalamattathil1874

    നല്ല അവതരണം സൂപ്പർ.

  • @Abhijith_raama
    @Abhijith_raama Před 3 lety +1

    Kollam powli sadanam 😎

  • @najeebch3112
    @najeebch3112 Před 3 lety +2

    Great 🌿

  • @hopethebests
    @hopethebests Před 3 lety +6

    ആദ്യത്തെ like ആദ്യത്തെ view

  • @Anas7271
    @Anas7271 Před 3 lety +1

    , അച്ചായാ , സൂപ്പർ, ഇതിന് മുന്നതെ പോലെ എന്നെ ഇതിനുമുന്നിൽ പിടിച്ചിരുത്തി, ഒരു സിനിമ കണ്ട പൊലെ, അവതരണം നന്നായിട്ടുണ്ട്...

  • @nasarudheenalangattu3517
    @nasarudheenalangattu3517 Před 3 lety +5

    Welcome to His-stories 😊

  • @sreekanthkt
    @sreekanthkt Před 3 lety

    നല്ല അവതരണം, എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്.

  • @ganeshp2027
    @ganeshp2027 Před 3 lety +4

    Marsh lion part 5 please

  • @febinanwar545
    @febinanwar545 Před 3 lety +2

    അച്ചായൻ വന്നു 🥰🥰🥰🥰

  • @user-ky7en3wp3n
    @user-ky7en3wp3n Před 3 lety +2

    വെയിറ്റ് 1M❤

  • @jafarsadhik964
    @jafarsadhik964 Před 3 lety +4

    ഫസ്റ്റ് 😍

  • @VishnuPrasad-cl8hg
    @VishnuPrasad-cl8hg Před 3 lety +1

    I’m always waiting for ur videos the way of ur presentation is really good

  • @premkumarnayak1311
    @premkumarnayak1311 Před 3 lety +1

    Saheb,
    Thanks for the video.

  • @sujithraj9542
    @sujithraj9542 Před 3 lety +2

    നല്ല വിവരണം

  • @prabeeshravi2973
    @prabeeshravi2973 Před 3 lety +1

    thank you sir

  • @blackhat8598
    @blackhat8598 Před 3 lety +4

    Ninghalkk ithupole +1 English class eduthoode...enikk nalla interest aan...

  • @saneerms369
    @saneerms369 Před 3 lety +1

    Amazing

  • @GROWINGROOTSBotany
    @GROWINGROOTSBotany Před 3 lety +4

    ❤️
    10 minutes Vaiki pooyi

  • @basilbachu2355
    @basilbachu2355 Před 3 lety +9

    ഇന്ത്യയിൽ നിന്നും പിന്നേ മറ്റേതങ്കിലും ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടീഷുകാർ കൊളളയടിച്ച നിധി😏😏😏