കല്യാണം കഴിച്ചവരെ പ്രണയിക്കുന്ന കാമുകൻമാർ 🙈🙈😁😁

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 126

  • @rajiram6383
    @rajiram6383 Před měsícem +71

    ഒരു മനുഷ്യന് സ്നേഹം, അംഗീകാരം ശ്രദ്ധ ഒക്കെ കിട്ടണം.. പങ്കാളിയിൽ നിന്ന് ഇതൊക്കെ കിട്ടുന്നുണ്ടെങ്കിൽ മറ്റൊരാൾക്ക്‌ അവിടെ ഒരിക്കലും സ്ഥാനം ഉണ്ടാകില്ല.

  • @athulvlogger7578
    @athulvlogger7578 Před měsícem +31

    ഇതിൽ പറഞ്ഞത് പോലെ എല്ലാം പെണ്ണുങ്ങളും വേറെ ആണിനെ തേടി പോവുന്നില്ല.... അതുപോലെ ഭർത്താവ് മാത്രം എല്ലാം എന്ന് പറഞ് കഴിയുന്ന പെണ്ണിനും ഉണ്ടാവും ചതിക്കുന്ന ഭർത്താക്കന്മാർ... കാമുകന്മർ ചോദിക്കുപോലെ ഒന്നും ചോദിക്കണ്ട അറ്റ്ലീസ്റ് ജോലി കഴിഞ്ഞ് വന്ന് കുട്ടികളും കുടുംബവും ആയിട്ട് വർത്തമാനം പറഞെങ്കിലും ഇരിക്കാൻ ഭർത്താക്കന്മ്മാർ ശ്രദ്ധിക്കണം ടെൻഷൻ ഉണ്ടാവും ഭാര്യ മാരേക്കാളും ടെൻഷൻ ഭർത്താക്കനമ്മാർക് ഉണ്ടാവും വീട്ട് കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു ഭാര്യയോട് കാശിന്റെയും ചിലവിന്റെയും കണക്ക് പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല അവർക്ക് അത് കെട്ടിരിക്കനെ പറ്റു അങ്ങനെ ഉള്ള ഭാര്യ മ്മാർക്ക് ഉള്ളിന്റെ ഉള്ളിൽ ടെൻഷൻ ഉണ്ടാവും എന്നെ കൊണ്ട് ഒരു ഗുണവും ഇവർക്കില്ലല്ലോ എന്നോർത് ഒന്നും മിണ്ടാതിരിക്കും അത് കണ്ട് ചില ഭർത്താക്കന്മാർ വിചാരിക്കും ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന്.... ഭാര്യ മ്മാർ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മളെ കൈയിൽ ഒന്നും ഇല്ലായിരിക്കാം പക്ഷെ സ്നേഹം കൊണ്ട് ആശ്വസിപ്പിച് ഭർത്താക്കന്മ്മാർക്ക് ഒരു താങ്ങും തണലും ആവുക
    (ഞാനൊക്കെ ഒരുപാട് അനുഭവിച്ചൊരു വ്യക്തി ആണ് 😔 20വയസിൽ കല്യാണം... 25വയസാവുമ്പോളേക്കും 3മക്കൾ നല്ലൊരു കഴിവുള്ള കുടുംബം ആണ് ഹസ്ന്റെ hus പക്ഷെ പാർട്ടിയും ഫ്രണ്ട്ഷിപ് എന്നും പറഞ് നടന്നു ഉള്ള സ്വർണ്ണം പുതിയ പുതിയ ഷോപ്പിന് വേണ്ടി കളഞ്ഞു... അവസാനം ഒരു കേസായി പാർട്ടിയിൽ നടന്നിട്ട് 3മകളെയും കൊണ്ട് ഒരുപാട് കഷ്ട്ടം വന്നു ഡിവോഴ്സ് ചെയ്യാൻ വരെ വീട്ടു കാര് പറഞ്ഞു ഞാൻ അതൊന്നും കേട്ടില്ല ഇപ്പൊ കേസ്സും കോടതി ആയിട്ട് നടക്കുന്നുണ്ട് എന്നാൽ പോലും എനിക്ക് വേണ്ടി ഇത്രയും സഹിച് കൂടെ നിന്നില്ലേ ഇവൾ എന്നൊരു നല്ല വാക്ക് ഹസ്സിൽ നിന്നും കേട്ടിട്ടില്ല.... അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എല്ലാം പെണ്ണുങ്ങളും ഭർത്താക്കന്മ്മാരെ ചതിക്കുന്നവരല്ല.... സ്നേഹിക്കുന്നവരും ഉണ്ട് 😔

  • @user-hb8zd2gq3t
    @user-hb8zd2gq3t Před měsícem +74

    ഇതിലും രസമുള്ള കാര്യം എന്തെന്നാല്‍ ഈ കാമുകന്‍ മറ്റൊരു പെണ്ണിന്റെ husband ആയിരിക്കും 😂😂

    • @Loveshore-qy8my
      @Loveshore-qy8my Před měsícem +18

      അതിലും രസമുള്ള വേറൊന്ന് സൊല്ലട്ടുമ..
      ആ ഭാര്യ ഇയാളെ കൊണ്ട് പൊറുതി മുട്ടി ജീവിക്കുക ആയിരിക്കും.....

    • @thasnithachu4579
      @thasnithachu4579 Před měsícem +1

      ​@@Loveshore-qy8my😂😂

    • @Sindhurathesh-fp6qv
      @Sindhurathesh-fp6qv Před měsícem

      Athe

    • @Jaseenashajavudeen
      @Jaseenashajavudeen Před měsícem

      😂😂😂​@@Loveshore-qy8my

    • @sreeranjinip.s5381
      @sreeranjinip.s5381 Před 23 dny

      Hahaha

  • @Sanu-m8l
    @Sanu-m8l Před měsícem +7

    അതൊക്കെ പോട്ടെ ചേട്ടന് എത്ര കാമുകി ond😜

  • @SubinAdoor-xs9me
    @SubinAdoor-xs9me Před měsícem +26

    അങ്ങനെ അല്ലാത്തവർ ഇല്ലേ, ഒരു നരഗത്തിൽ നിന്ന് രക്ഷപെടുത്തി നല്ലൊരു ജീവിതം കെട്ടിപ്പെടുത്താൻ കൂടെ നിൽക്കുന്ന ആൾ, യാതൊരു സ്വാർത്ഥ ലഭവും ഇല്ലാതെ, അങ്ങനെ ഉള്ള അണുങ്ങളും ഉണ്ട് ലോകത്തിൽ

  • @PTSp-o5l
    @PTSp-o5l Před měsícem +59

    നിങ്ങൾ ഈ വിഷയത്തിൽ എത്ര ബോധവൽക്കരണം നടത്തിയാലും അതിൻറെ റിസൾട്ട് കിട്ടില്ല കാരണം ഇത് ബോധം കൊണ്ട് ചെയ്യുന്ന പ്രവൃത്തി അല്ല പ്രണയം എന്ന് പറയുന്നത് തന്നെ ഒരുതരം ഹിപ്നോട്ടിസം ആണ്... ഈ വിഷയത്തിൽ എത്ര ബോധവൽക്കരണം നടത്തിയാലും അതിന് കാരണം ഉണ്ടായാൽ അത് സംഭവിക്കും ഇതിന് ഏക പോംവഴി എന്ന് പറയുന്നത് മാറിനിൽക്കുക എന്നുള്ളതാണ്

    • @Salma-gp5xv
      @Salma-gp5xv Před měsícem +22

      മാറിനിൽക്കുന്ന ഇടത്തും ഒരു പ്രണയമുണ്ടെങ്കിൽ ഇത് നിഷ്പ്രയാസം സാധ്യമാവുന്ന ഒന്നാണ്. ദൈവത്തെ പ്രണയിച്ചു നോക്കൂ. വേണ്ടാത്ത രീതിയിലുള്ള ഒരു പ്രണയത്തിലേക്കും അറിയാതെ പോലും ചാടി പോകാതെ നമ്മുടെ മനസ്സിനെ കെട്ടുറപ്പുള്ളതാക്കി മാറ്റും ❤❤❤❤❤❤❤

    • @Ss-nx3cd
      @Ss-nx3cd Před měsícem

      😢😢😢

  • @Nakshathra-gb7kb
    @Nakshathra-gb7kb Před měsícem +53

    ഇവിടെ ഒന്നും ശ്രദ്ധിക്കാൻ സമയം ഇല്ലാതെ ഓടുന്ന ഭർത്താവ് അപ്പോ പുരുഷൻ അല്ലെ? അയാൾ മറ്റാരുടെയോ ഭാര്യയുടെ കാര്യങ്ങൾ ശ്രദ്ധ കൂടുംപോൾ സ്വന്തം ഭാര്യ കാമുകനിൽ വീണ് പോകും അല്ലാതെ ഭർത്താവ്‌സദാ കുടുംബം നോക്കും കാമുകൻ പ്രണയിക്കും എന്നൊന്ന് ഇല്ല രണ്ടും പുരുഷൻമ്മാരാണ്

  • @sujithasuji2076
    @sujithasuji2076 Před měsícem +26

    ഈ പറയുന്ന ഭർത്താക്കന്മാരും പോവുന്നില്ലേ മറ്റുള്ള പെണ്ണുങ്ങളുടെ പുറകെ. നല്ലവണ്ണം ഭാര്യമാരെ കെയർ ചെയ്യുന്ന ഭർത്താക്കന്മാരെങ്കിൽ ഒരിക്കലും ഒരു ഭാര്യമാരും തെറ്റായ വഴിക്കു പോവുകയില്ല. അവർക്കൊക്കെ മറ്റുള്ള പെണ്ണുങ്ങളെ കെയർ ചെയ്യാനല്ലേ നേരമുള്ളൂ...

    • @K.RSalini-hi8pw
      @K.RSalini-hi8pw Před měsícem +1

      Correct Anu...ente husnte jeevithathil ethra sthreekal und ennu adehathinu polum parayan pattilla......aneka sthreekal.....orupadu sahichu....ippol ottaykku .....job cheithu kuttikale valarthi jeevikkunnu.....enthu parayunnu sir.....orikkalum njan adehathe cheet cheithittilla...ennittum njan vere oru vayassaya alumayi relation shipil Anu ennu paranju ..al irangipoyi......oru reason mathram enikkariyam enneyum kuttikaleyum ozhivakkukayayirunnu ennu...poykkotte...poyi nannayi jeevikkatte....🙏
      ..
      .

  • @momnunu1537
    @momnunu1537 Před měsícem +5

    എൻ്റെ ജീവിതത്തിൽ ഇന്നും വരെ ഒരു മനുഷ്യനും പ്രണയ ലേഖനം അയച്ചിട്ടില്ല അയക്കുകയും ഇല്ല പക്ഷെ ആരെങ്കിലും വേദനിച്ചാൽ അവർ ആത്മഹത്യ ചെയ്യാതിരിക്കാൻ കാര്യു ണ്ണ്യത്തിൻ്റെ ആശ്വാസ വാക്ക് പറയാറുണ്ട് ഇനിയും അത് തുടരും ഇർഷാ അള്ളാ ഞാൻ ഒരു മുസ്ലിമാണ് ഇഷ്ടമാണ് എല്ലാവരെയും❤

  • @chickugallery9511
    @chickugallery9511 Před měsícem +12

    ഇത്രയ്ക്കു ഡീറ്റൈൽ ആയിട്ട് പറയാൻ പറ്റണമെങ്കിൽ സ്വന്തം സ്വഭാവം അങ്ങനായതുകൊണ്ടാവണം. എല്ലാവരും അങ്ങനെ അല്ലാ. 🙏🏻 സ്നേഹിച്ചു വർഷങ്ങൾ ആയിട്ടും ശരീരം കൊണ്ട് അടുക്കാതിരിക്കുന്ന എത്രയോ ആളുകൾ ഉണ്ട്. മാനസികമായി വേദനിക്കുന്നവർക് ഒരു സമാധാനം കിട്ടുന്നവർ ഉണ്ടാവും. അല്ലാതെ ലൈംഗിക സുഖത്തിനു വേണ്ടി മാത്രമല്ല. 😏

    • @fathimalatheef1027
      @fathimalatheef1027 Před měsícem +1

      സത്യം എൻ്റെ അനുഭവം

    • @chickugallery9511
      @chickugallery9511 Před měsícem +1

      @@fathimalatheef1027 😍💞🥰 ഓരോരുത്തർ ഓരോരുത്തരുടെ ഭാവനയിലും അവരുടെ സ്വഭാവം വച്ചും പറയും. അതു എല്ലാവരും അങ്ങനെ ആവണമെന്നില്ല. ലോകത്തുള്ള എല്ലാ മനുഷ്യരുടെ ഒക്കെ ഫിംഗർ പ്രിന്റ് വത്യാസപ്പെട്ടത് പോലെ സ്വഭാവവും വത്യാസം ആവും. ഒന്നെങ്കിലും.

  • @reenareena6532
    @reenareena6532 Před 26 dny +1

    ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉള്ള വീഡിയോ good Msg😊

  • @achumolachu2714
    @achumolachu2714 Před měsícem +5

    ഒന്ന് പറഞ്ഞോട്ടെ ഒരാണ് മുന്നിട്ടിറങ്ങാതെ ഒരു പെണ്ണും ഒരാളുടെ പിറകെ പോവില്ല സ്വന്തംഭാര്യയെ ആത്മാർത്ഥ മായി സ്നേഹിക്കുന്നെങ്കിൽ ഉമ്മയെയും സഹോദരിയെയും പറ്റുന്നവനെങ്കിൽ അവനൊരു പെഒന്നിനെയും വശത്താക്കില്ല . ഇതിൽ ഒന്നാമൻ ആണുങ്ങൾ തന്നെയാ

  • @PradeepKumar-kn5qw
    @PradeepKumar-kn5qw Před měsícem +17

    എല്ലാവരും അതുപോലെ ആണ് എന്ന് ചിന്തിക്കുന്നത് ശരിയല്ല, സാഹചര്യങ്ങൾ ആണ് ഗോപു 😜

  • @ambikavijayakumar9452
    @ambikavijayakumar9452 Před 26 dny +1

    Edo ee bharthav thanneyanu. Ee kamukanmar😅😅😅😅athu manasilakiyal nallath😂😂😂

  • @ChangayeesCreations2024
    @ChangayeesCreations2024 Před měsícem +12

    ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉള്ള വാക്കുകൾ 👌👌👌👌👍👍

  • @Kukku914
    @Kukku914 Před měsícem +7

    Bharyaku avashyamaya caring..love ..time um kodthal oru bharyamarum...hus vittu pokilla..

  • @aacreations1517
    @aacreations1517 Před měsícem +3

    Very matured words

  • @smileeskerala6850
    @smileeskerala6850 Před měsícem +15

    ഭർത്താക്കന്മാർ വേറെ ആളുടെ ഭാര്യക്ക് പുള്ളി msg അയക്കുന്നുണ്ടാകും

  • @abhiathi1572
    @abhiathi1572 Před měsícem +9

    ചേട്ടൻ പറയുന്ന എല്ലാം ശരിയല്ല ഈ ഭാരൃ എന്നുപറയുന്നതും മനുഷൃ ജീവി തന്നെയാണ് ജീവിതകാലം മുതൽ ഭർത്താവ് പ്രണയിക്കാതിരുന്നാൽ ഏതൊരു പെണ്ണും വിഷാദത്തിലാവും hus വിദേശത്തോ മറ്റൊanenkil thankal paranjath 💯 correct anu
    Orikkalum pranayikkan samayam kandethathathil avare paranjitt karyamilla

  • @SuryaSurya-xz9je
    @SuryaSurya-xz9je Před měsícem +3

    പറയുന്നത് കേൾക്കാൻ കൊള്ളാം. എല്ലാരും ഒരു പോലെ അല്ല. എല്ലാ സ്ത്രീകളും ഒരുപോലെ അല്ല. അഥവാ അങ്ങനെ ഒരു പെണ്ണും മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ. ഇവിടെ ജീവിതത്തിൽ അതുപോലെ സങ്കടം ഉണ്ടായിട്ടായിരിക്കും. ആരെയാണ് സ്നേഹിക്കുന്നത് അയാൾ അതുപോലെ അവളെ കരുതുന്നുണ്ടായിരിക്കും. ഭർത്താവ് എന്ന് പറയുന്ന വ്യക്തി ഒരു പരിഗണനയും കൊടുത്തു കാണില്ല. എന്തിനും കുറ്റവും കുറവും മാത്രം പറയുന്ന ഭർത്താവ്. ഒരിക്കലും ഒരു പെണ്ണ് ഒരാളെ സ്നേഹിക്കുന്നത് സെക്സിനു വേണ്ടി മാത്രമല്ല. നമുക്ക് കിട്ടാത്ത ഒരു പരിഗണന അവരിൽ നിന്നും കിട്ടും എന്നുള്ള ഒരു ഉറപ്പു കൊണ്ടാണ്. എല്ലാ ആണുങ്ങളും ഒരുപോലെയല്ല. എങ്കിൽ ഈ പറയുന്ന ഭർത്താവ് അത്ര നല്ലവനാണോ കണ്ട പെണ്ണുങ്ങളുടെ സുഖവിവരം അന്വേഷിക്കുന്നവനാണ്. എന്താ ഭാര്യയുടെ കൂടെയിരുന്നു സന്തോഷത്തോടെയും സമാധാനത്തോടെയും കാര്യങ്ങൾ എല്ലാം പറയുന്ന ഒരു വ്യക്തി ആയിരുന്നെങ്കിൽ. എന്തിനും പരിഗണന തരുന്ന ഒരു വ്യക്തിയാണെങ്കിൽ. എത്ര ടെൻഷൻ ഉണ്ടെങ്കിലും ഭാര്യയോട് ഷെയർ ചെയ്യണം. ഭാര്യയെ സ്വന്തം സുഹൃത്തിനെ പോലെ കാണണം അവൾക്ക് ഒരുപാട് സ്നേഹം കിട്ടുമ്പോൾ അത് ഭർത്താവിൽ നിന്നും കിട്ടുമ്പോൾ ഒരിക്കലും ഒരു പെണ്ണും പോവില്ല. നേരെമറിച്ച് എപ്പോഴും കുറ്റപ്പെടുത്തുന്ന സമാധാനം ഒട്ടും കൊടുക്കാത്തഭർത്താവ്.ആ സങ്കടത്തിൽ നമുക്ക് ആര് സമാധാനമായി വന്നാലും സന്തോഷത്തോടെ രണ്ടക്ഷരം മിണ്ടിയാലും നമ്മുടെ മനസ്സിലെ സ്നേഹം തോന്നും സ്വപ്നം കാണാൻ തുടങ്ങും

  • @jasimunnu700
    @jasimunnu700 Před měsícem +7

    എത്ര തിരക്കാണെങ്കിലും ഭാര്യയെ care ചെയ്യുന്ന എത്രയോ ഭർത്താക്കന്മാറുണ്ട്... എന്നാലും അവിഹിതത്തിന് പോകുന്ന സ്ത്രീകളും ഉണ്ട്.. അവരെ പറ്റി താങ്കൾ എന്ത് പറയുന്നു

  • @dayavenugopalan1819
    @dayavenugopalan1819 Před měsícem +3

    👍 But it's incomplete...you can have a second part of this vedio.
    .I know about a man who married his friend's wife, after the divorce with his beautiful wife.
    We can see such different cases around us.That's why I requested for a second part.

  • @user-kh3yw8ng5b
    @user-kh3yw8ng5b Před měsícem +1

    Thanks nalla oru viedo ❤❤❤❤

  • @lulumol6951
    @lulumol6951 Před měsícem +1

    100 % ശരിയാണ്

  • @momnunu1537
    @momnunu1537 Před měsícem +1

    ഞാൻ ഇതു വരെ ഒരു മനുഷ്യനും ഗുഡ് മോണിക ഗുഡ് നൈറ്റും അയക്കാറില്ല ഗ്രൂപ്പിൽ തന്നെ വല്ലപ്പോഴും

  • @user-lr5us8jl3w
    @user-lr5us8jl3w Před měsícem +3

    ഈ പറഞ്ഞത് ഒക്കെ ശെരി ആണ് എന്നാൽ ഒന്ന് പറഞ്ഞോട്ടെ. ഈ കുടുംബം പോറ്റുന്ന. ഭർത്താവ് ആണ് മറ്റൊരുത്തന്റെ ഭാര്യയെ വളക്കാൻ പോകുന്നത് എന്നും ഓർക്കുക (ഭാര്യക്ക് കൊടുക്കാൻ പറ്റാത്ത കിന്നാരം മറ്റുള്ളവരെ പെടുത്താൻ കൊടുക്കാൻ സമയം കണ്ടെത്തുന്നു എന്നതും ഒരു സത്യം ആണ് എന്ന് എനിക്ക് തോന്നുന്നു

  • @VijayashreePramu
    @VijayashreePramu Před měsícem +1

    വൈകിപ്പോയി ഇത് കേൾക്കാൻ എന്റെ ജീവിതം ഇങ്ങനെ തന്നെ സംഭവിച്ചു മുന്നോട്ട് കേറാൻ പറ്റാത്ത അവസ്ഥ തടവറയിൽ കഴിയുന്നു 😰😰😰😰😰

  • @shinyr7695
    @shinyr7695 Před měsícem +2

    100 percent true

  • @ani.s2163
    @ani.s2163 Před měsícem

    അക്ഷരം പ്രതി ശരിയാണ് 👍🏻👍🏻

  • @ushavijayakumar9160
    @ushavijayakumar9160 Před měsícem +8

    ഇതൊക്ക ചെയ്യുന്നതും പുരുഷൻ മാർ അല്ലെ

    • @Loveshore-qy8my
      @Loveshore-qy8my Před měsícem

      ഒന്നിച്ചു ഓടാൻ സത്രീ ഉണ്ടാവണ്ടേ

  • @DHILRAJDilu
    @DHILRAJDilu Před měsícem +1

    Vendaayirunnu.....
    Neg Adikannayirunno??

  • @abeesbs5339
    @abeesbs5339 Před měsícem +1

    Good morning message assumptions.....😂

  • @YugmaUnique
    @YugmaUnique Před měsícem +6

    Good observations and advices. After the initial romance in a married life, with the arrival of kids, husband and wife hardly get any quality time for themselves.. You see lot of videos in CZcams showing the life of wives struggling with the responsibility of child rearing, kitchen work and home management...These videos are popular bcz its a truth.. The truth is that husbands are having a relaxed life. The only responsibility is their office job.. And most of them are ungrateful and care a damn about the wife's stressful life.. Nowadays both Hus and wife are working. So why cant the husband give some care and consideration to his wife who is working 24/7 (365 days). So a man cant smile, compliment his wife or share home duties just because he is working? Wow!!!. This kind of ungrateful selfish attitude from a husband may drive a frustrated wife into another person's hands....

  • @sobha9820
    @sobha9820 Před měsícem +3

    ഇത് മെന്റാലിസ്റ്റ് നിപിൻ niravath പറയുന്നത് അല്ലെ? അയാളുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്..

    • @jasimunnu700
      @jasimunnu700 Před měsícem

      എനിക്കും തോന്നി.. നിപിൻ നിരവത്തിന്റെ sound

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 23 dny

    Vedhanippikkunna jeevitham kalayanum sahikkanum onnum pattatha sahajaryan 😢

  • @ambililal3727
    @ambililal3727 Před měsícem +3

    Ethrayo sariyunu nikal paranjathu

  • @user-uv8gk2im3f
    @user-uv8gk2im3f Před měsícem +1

    ഇതൊന്നും ഇല്ലെങ്കിൽ മാറുന്നത് അവരെ കുറ്റം പറയാൻ പറ്റുമോ.jeevitham ഒന്നേ ഉള്ളൂ അത് ഇങ്ങനെ ജീവിക്കാൻ ആണോ സ്നേഹത്തോടെ പോകണ്ടേ അതില്ലെങ്കിൽ പിന്നെ എന്ത് 🥹

  • @hbgeetham4109
    @hbgeetham4109 Před měsícem +4

    ഇത് താങ്കളുടെ തോന്നൽ മാത്രം ആണ് ഞാൻ മരണത്തെ നേരിട്ട് കണ്ട് തിരിച്ചു വന്നത് ആണ് എല്ലാം കഴിഞ്ഞപ്പോൾ പറഞ്ഞു ഇനി തുടരാൻ പറ്റില്ല എന്ന് ഭ്രാന്തൻ ആയി ഹോസ്പിറ്റലിൽ ആയി ഇപ്പോൾ തിരിച്ചു വന്നു എന്നിട്ടും അവിളോടുള്ള സ്നേഹം കുറഞ്ഞില്ല അവൾ തീർത്തും പറഞ്ഞു ഒഴിഞ്ഞു പോകണം എന്ന് ഇപ്പോൾ ഞാൻ ഒര് രോഗി ആയി ജീവിതം തകർന്നു മരിച്ചു ജീവിക്കുന്നു എപ്പോൾ വേണം എങ്കിലും സമനില തെറ്റുന്ന രീതിയിൽ ആയി

  • @TheFolkPilot
    @TheFolkPilot Před měsícem

    Kalyanam kazhinja Sthreekal daily Good morning message ayakkunnatho...

  • @semeenamuneersemi2454
    @semeenamuneersemi2454 Před měsícem

    Good information. 🙏 thanks

  • @dhanyadinesh4612
    @dhanyadinesh4612 Před měsícem +1

    Kettiya aanungal "Mr.clean" undu bharyamaarodu perfect husband. But divorce aaya sthreekake kittiyaal ithanu avarude parupaadi. Avarude msg respond cheytillenkilpolum msg ayachukonde irikkum. Anganeyum aanungal undu

  • @user-st1tp3rf4w
    @user-st1tp3rf4w Před měsícem +1

    അപ്പോൾ നോക്കാറുട്ട് അല്ലോ വണ്ടാട്ടാ യിടത്ത് 😔

  • @user-sb4wj3bu6g
    @user-sb4wj3bu6g Před 24 dny

    🤣👍

  • @Loveshore-qy8my
    @Loveshore-qy8my Před měsícem +2

    വിവാഹം കഴിഞ്ഞ വർ മറ്റൊരു വിവാഹിതരോടൊപ്പം പോവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ... ഒരൊറ്റ കാര്യം ചെയ്യുക... ഈ വിവാഹിതർ ആയ നിങ്ങളുടെ പ്രണയിനിയുടെ ജീവിധ പങ്കാളിയുമായി ഡയറക്റ്റ് ഓ ഇൻ ഡൈരെക്ട ഓ ആയി ഇയാളെ കുറിച്ച് മനസിലാക്കുക മിക്കവാറും ഒളിച്ചോടാൻ ഉള്ള തീരുമാനം മാറി കിട്ടും.... പിന്നെ നിങ്ങൾ അയാളിൽ കാണില്ല നന്മ എന്താണ്... സ്വന്ധം കുടുംബത്തെയും കുട്ടികളെയും മറന്ന് നിങ്ങളോട് അയാൾ ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കാലം അത് നിങ്ങൾക്കും അനുഭവത്തിൽ വരുത്തുക തന്നെ ചെയ്യും.....

  • @JasareenaJasari
    @JasareenaJasari Před 28 dny

    Shari👍

  • @Suhaima-rk2pr
    @Suhaima-rk2pr Před 28 dny

    👍👍👍👍👍

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 23 dny

    Valare kurachu alukal 😔

  • @PradeepKumar-kn5qw
    @PradeepKumar-kn5qw Před měsícem +6

    വിവാഹം കഴിഞ്ഞ സ്ത്രീകളെ വിവാഹം കഴിഞ്ഞ പുരുഷൻ മാർക്ക് പ്രണയിക്കാൻ പറ്റുമോ

    • @Beena.CBeena
      @Beena.CBeena Před měsícem +2

      പറ്റും... എന്റെ ചേട്ടൻ....കല്യാണം കഴിഞ്ഞ... വേറൊരു സ്ത്രീയെ... അതും 3 കുട്ടികൾ ഉള്ള... അവരെയും... 6 വർഷം.... ഇപ്പോഴും ഉണ്ടോന്നറിയില്ല

    • @man3429
      @man3429 Před měsícem +1

      ​@@Beena.CBeenaചേച്ചി അത് എങ്ങിനെയാണ് അഭിമുഖീകരിച്ചത്?

    • @rathnam59
      @rathnam59 Před měsícem

      എൻറെ യും അവസ്ഥ​@@Beena.CBeena

    • @Beena.CBeena
      @Beena.CBeena Před 29 dny

      @@man3429 chettante veettukar... Ente koode ninnu.. Pinne ente ponnumonum.. Aa kunjine oorthu.. Enikku marikkaan kazhinjilla.... Nenjupottippoya nimishangal... Ente kaalupidichu.. Karanju paranju chettan... Kure shemayokke chothichu... Chttane. Vittupokaruthennokke paranju...

    • @Beena.CBeena
      @Beena.CBeena Před 29 dny

      @@man3429അറിയപ്പെടുന്ന ആളാ... ജന്മഭൂമി ലേഖകൻ ആണ്.... Tvm...

  • @nakshathra7220
    @nakshathra7220 Před měsícem +7

    Anchor rejaneesh ചേട്ടന്റെ sound പോലുണ്ട്

  • @user-ml2wd4tk3s
    @user-ml2wd4tk3s Před měsícem

    Nigale. Paranjath. Valare. Carect. Aane ..........ente. Jeevithathilum..... nigale. Paranjathupole. Thanne.............but. Aval. Poyi

  • @miniminimini3700
    @miniminimini3700 Před měsícem

    Kalyam kazhikkathe pennine kalyanam kazhinja purushan snehikkunnathe allegil purege varunnathe endhe kondaaaa?????

  • @MuraleedharanK-l3w
    @MuraleedharanK-l3w Před měsícem +1

    👍👍👍👍

  • @SheejaI-yh7hx
    @SheejaI-yh7hx Před měsícem +3

    ഇതു കേട്ട് ചിരിക്കുന്ന ഞാൻ

  • @ratnavallyck7661
    @ratnavallyck7661 Před měsícem +3

    49ാമത്തെ സെക്കന്റിൽ നിങ്ങൾ ചിരിച്ചത് എന്തിനാ?

    • @MrChammus
      @MrChammus  Před měsícem

      🌹🌹

    • @Vraj320
      @Vraj320 Před měsícem

      എന്റെ പോന്നു ചേട്ടാ പെണ്ണുങ്ങൾക്കു കാശ് വേണ്ടി അന്നെകിൽ തെറ്റ് ഉണ്ടോ ജീവിക്കാൻ വേണ്ടി

  • @adithyabnair8775
    @adithyabnair8775 Před měsícem +1

    😂😂😂😂😂😜👍🏼

  • @user-ry1qb5ei1b
    @user-ry1qb5ei1b Před měsícem

    Sathyam

  • @subitha5941
    @subitha5941 Před měsícem

    എന്റെ ജീവിതത്തിൽ ഇതെല്ലാം സഭവിച്ചതാ ഈ വീഡിയോ കൊറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ എനിക്കി ഒന്നും നഷ്ട്ടം വന്നെനില്ല 😔

  • @seenasinaj444
    @seenasinaj444 Před měsícem

    Ithoke verum thonnal.anu sarirom agrhikatha purudhanum onduu oru vasom matrom.anu sir paryunthu

  • @vidyapk8191
    @vidyapk8191 Před měsícem

    100%

  • @Sanu-m8l
    @Sanu-m8l Před měsícem

    ഈ പുരുഷൻ അല്ലെ അപ്പുറത്ത് പറഞ്ഞ പെണ്ണിന്റ കാമുകൻ

  • @smileeskerala6850
    @smileeskerala6850 Před měsícem

    കാമുകൻ puraushante കാര്യം എന്താ

  • @SubashK-fr2ry
    @SubashK-fr2ry Před měsícem

    എന്നെ വീഴ്ത്തി രേണു

  • @user-wz3sc1xw7s
    @user-wz3sc1xw7s Před měsícem

    ,😂😂

  • @vijayalakshmilakshmi5994

    Ingnulla bharthakkanmar mattulla pennungalodu konchan samayamundallo

  • @sheejaaziz3160
    @sheejaaziz3160 Před měsícem +3

    👏👏👏👏👏👏👌👌👌👌👍

  • @vishalkuttan8364
    @vishalkuttan8364 Před měsícem

    Ennu pennuhal annu pattikune ..... mone

  • @HappyCorn-ht3bu
    @HappyCorn-ht3bu Před měsícem

    😢😢

  • @shinescaria7056
    @shinescaria7056 Před měsícem

    🐓

  • @GopikaGopika-sz8ew
    @GopikaGopika-sz8ew Před měsícem +2

    🌹🌹🌹🌹👍👍👍

  • @anwarnadiyodath8128
    @anwarnadiyodath8128 Před měsícem

    നിങ്ങളെ വാക്ക് കറക്റ്റ് ആണ്

  • @dhanya4596
    @dhanya4596 Před měsícem

    Eppo iyalum paraunna ie nalla bharthakanmaranedo ie mattupennungale vilikunnath Manda ninaku vattano ellarkum bharye vilikane jolithirakullu ie paraunna nallavanaya bharthavuthanneyado apprathe chechiye idakidak vilikunne ie paraunna neeum vilikum adanganeyanu innu aarumilla nallathu ellarkumund bendangal ade ullu aashwas

  • @Lakshmi-dn1yi
    @Lakshmi-dn1yi Před měsícem +1

    അവിഹിതം

  • @FathimaFathima-f8x
    @FathimaFathima-f8x Před měsícem

    😭😭👌🫶

  • @shyma445
    @shyma445 Před 25 dny +1

    അല്ലാത്തവരും ഉണ്ട് sex നോക്കാതെ പ്രണയിക്കുന്നവരും ഉണ്ട്... ഇവിടെ കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും വേണ്ട
    കല്യാണം കഴിഞ എന്റെ lover കല്യാണം കഴിക്കാത്ത ആളാണ്... ഞങ്ങൾക്ക് 2 പേർക്കും age 40...എന്നിട്ടും ഇന്നുവരെ sex വേണം എന്ന് പറഞ്ഞിട്ടില്ല...കൊടുക്കാം എന്ന് പറഞ്ഞിട്ടും വേണ്ട പിന്നെയാ
    എല്ലാവരും ഒരുപോലെ അല്ല
    ഭർത്താവിന്റെ കൈയിൽ നിന്നും കിട്ടേണ്ടത് കിട്ടില്ലെങ്കിൽ ഭാര്യമാർ ക്ക് വേറെ ഇഷ്ടം ഉണ്ടാവും.. അതിൽ തെറ്റില്ല

  • @Administrationking277
    @Administrationking277 Před měsícem +18

    ഇത് കേട്ടിട്ട് അവിഹിതത്തിന് പോകുന്ന ഞാൻ 😂

    • @rashmisuneesh3695
      @rashmisuneesh3695 Před měsícem

      😂😂😂😂

    • @Administrationking277
      @Administrationking277 Před měsícem

      @@rashmisuneesh3695 poyitt vannu😬🥰👍

    • @Jaskijas
      @Jaskijas Před měsícem +1

      😂😂

    • @Administrationking277
      @Administrationking277 Před měsícem +1

      എന്റെ 18 വയസു മുതൽ 30 വയസുവരെ ഞാൻ 67 പെണ്ണുങ്ങളുമായ് ബന്ധപെട്ടിട്ടുണ്ട് 👍

    • @Ss-nx3cd
      @Ss-nx3cd Před měsícem

      ​@@Administrationking277😳

  • @ShajithaS-nh2gt
    @ShajithaS-nh2gt Před měsícem +2

    മിസ്റ്റർ ചമ്മി... താങ്കൾ.. ഈ കാര്യത്തിൽ എങ്ങനെയാ ണ്... ഒരു കാമുകി.......?

  • @user-bd8km3xs7b
    @user-bd8km3xs7b Před měsícem +1

    👍👍👍👍

  • @jasimunnu700
    @jasimunnu700 Před měsícem +5

    എത്ര തിരക്കാണെങ്കിലും ഭാര്യയെ care ചെയ്യുന്ന എത്രയോ ഭർത്താക്കന്മാറുണ്ട്... എന്നാലും അവിഹിതത്തിന് പോകുന്ന സ്ത്രീകളും ഉണ്ട്.. അവരെ പറ്റി താങ്കൾ എന്ത് പറയുന്നു

  • @ushavijayakumar9160
    @ushavijayakumar9160 Před měsícem

    👍👍👍