ഇസ്ലാമിലെ സ്ത്രീ - Jaffer Chalikode | KOPE'22 | Tirur | Aug 14

Sdílet
Vložit
  • čas přidán 5. 09. 2024
  • #women #religion #islam
    ഇസ്ലാമിലെ സ്ത്രീ - Presentation by Jaffer Chalikode in the event named KOPE'22 conducted at Tirur on 2022 Aug 14
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 152

  • @sainutsy6398
    @sainutsy6398 Před rokem +10

    ജാഫർ ഞങ്ങളുടെ നാട്ടുകാരൻ പൂനൂർ👍👍👍

  • @Ashrafpary
    @Ashrafpary Před rokem +16

    Nice presentation

  • @shaijulalm.s3160
    @shaijulalm.s3160 Před rokem +13

    Nice presentation. Congratulations keep it up 🤗💕💕💕💕

  • @kunjumpm1950
    @kunjumpm1950 Před rokem +30

    ജാഫർക്കാ .... നാലാം ക്ലസ്സിൽ പഠിക്കുമ്പോൾ പാടിയ എന്റെ നബിദിന പാട്ട് നിങ്ങൾക്കു എങ്ങിനെ കിട്ടി..?
    അന്നൊക്കെ എന്തൊരു ഉൾപുളകമായിരുന്നു ആറാം നൂറ്റാണ്ടിലെ ആ മനുഷ്യനെ കുറിച്ച് പറയുമ്പോഴും കേൾക്കുമ്പോഴും.
    പഠിച്ചുമനസ്സിലാക്കയിയപ്പഴല്ലേ മുത്തിന്റെ സത്ത് അറിഞ്ഞത്

  • @sag5718
    @sag5718 Před rokem +13

    Super message 👍 ❤

  • @chinnuzzworld8809
    @chinnuzzworld8809 Před rokem +6

    Thanks for sharing, wonderfull presentation 👏🔥

  • @faizalfaizal-xl3kw
    @faizalfaizal-xl3kw Před 10 měsíci +9

    വിപ്ളവ നായകന് അഭിവാദ്യങ്ങൾ

  • @subramaniank9401
    @subramaniank9401 Před rokem +9

    Jeffery sir big salute

  • @saswath8801
    @saswath8801 Před rokem +7

    Great explanation 👍

  • @tholoorshabu1383
    @tholoorshabu1383 Před rokem +24

    ഇദ്ദേഹത്തെ ഏക ലോക രക്ഷകൻ - സൃഷ്ടാവ് അനുഗ്രഹിയ്ക്കട്ടെ - ആയുസ്സ് വർദ്ധിപ്പിയ്ക്കട്ടെ....!!

  • @Avishbcu
    @Avishbcu Před 5 měsíci +3

    Revolusion zindaabaad🎉🎉❤❤

  • @00badsha
    @00badsha Před rokem +4

    Thanks for sharing

  • @stefythomas5052
    @stefythomas5052 Před rokem +25

    'കൂഷിയിടം' എന്ന് ഈ ടൈറ്റിൽ കണ്ടപ്പൊ മനസിൽ തോന്നാത്തവരാണ് ലെജന്റ്സ്.

    • @abduaman4994
      @abduaman4994 Před rokem +3

      കൂഷിയിടം അല്ല സ്റ്റെഫി കൃഷിയിടം!മനസ്സിലായോ 😁

    • @stefythomas5052
      @stefythomas5052 Před rokem +4

      @@abduaman4994 പിന്നല്ല! കൃഷിയിടം എന്നെഴുതി മടുത്തു ഒരു വെറൈറ്റി ആവട്ടിഷ്ഠാ!

    • @abduaman4994
      @abduaman4994 Před rokem +1

      @@stefythomas5052 എന്നാ പിന്നെ കൃസരയിടം എന്ന് പറഞ്ഞൂടെ സ്റ്റെഫി ഗ്രാഫ് ന് 😁

    • @stefythomas5052
      @stefythomas5052 Před rokem

      @@abduaman4994ങ്ങടെ ഉമ്മച്ചി മോശമില്ലല്ലൊ, കൊച്ചു കള്ളി! ചെക്കനെ പലതും പഠിപ്പിച്ചു നാട്ടിലോട്ടിറക്കി വിട്ടേക്കുകയാണ്, ഇതാണ് വാപ്പ നാല് കെട്ടിയാലുള്ള അവസ്ഥ പാവം ഉമ്മച്ചിയുടെ ആഗ്രഹങ്ങളും എങ്ങനെങ്കിലും തീർക്കണ്ടെ, എന്നാലും സ്വന്തം മോനോട് ഛ്യേ!

    • @stefythomas5052
      @stefythomas5052 Před rokem +2

      @@abduaman4994 അതിപ്പൊ ങ്ങടെ മതത്തിന്റെ കാര്യമല്ലെ, അന്റെ അഭിപ്രായം അങ്ങനാണെങ്കിൽ ജ്ജ് ധൈര്യായി പറഞ്ഞോളീൻ!

  • @alemari07
    @alemari07 Před rokem +2

    wonderful. ❤❤❤

  • @MrMallu.
    @MrMallu. Před rokem +5

    views okey spead avanam enkil nammade koodi ullaver politics veranam...ellarum politicsil caste/religion nokkum...

  • @unnikrishnan7696
    @unnikrishnan7696 Před měsícem +2

    സ്വർഗം തേടി ഇസ്ലാമിലേക്ക് പോയ എല്ലാ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾക്കും സമർപ്പിക്കുന്നു....

  • @TraWheel
    @TraWheel Před rokem +4

    Nice meeting u bro at litmus …..❤

  • @നിഷ്പക്ഷൻ

    അടിമത്തം അവസാനിച്ചിട്ടും
    ഇസ്ലാമിലെ സ്ത്രീയുടെ ഗതി അടിമത്തത്തിന്റെ ഭാഗമായി തുടരുന്നു
    സ്വത്തിൽ പകുതി
    പുരുഷന്റെ ആജ്ഞക്ക് വിധേയമായി കഴിയുന്നു

  • @hohoq120
    @hohoq120 Před rokem +3

    ആൺകുട്ടി 👌👌❤️‍🔥❤️‍🔥❤️‍🔥

  • @josesebastian5120
    @josesebastian5120 Před rokem +11

    സർ നമസ്കാരം

    • @hameedhameed4150
      @hameedhameed4150 Před měsícem

      Sir എന്നല്ല മൈരാ എന്നു പറ

  • @sanalkcm
    @sanalkcm Před rokem +4

    Great job...😍

  • @chandrikachandrann
    @chandrikachandrann Před rokem +11

    ഹലോ ജാഫർ ബ്രോ.. 🖐️

  • @soundofsoundless6628
    @soundofsoundless6628 Před rokem +4

    Sir❤️❤️❤️

  • @MohammedIsmail-pg7cl
    @MohammedIsmail-pg7cl Před rokem +2

    Good 👍👍👍

  • @gopinath4047-y3g
    @gopinath4047-y3g Před měsícem

    It is almost a good video. It was taken many issues all were well explained

  • @shameerk4745
    @shameerk4745 Před rokem +8

    Good message jafarka

  • @benz823
    @benz823 Před rokem +7

    👍❤👌

  • @naufalkunnath
    @naufalkunnath Před rokem +3

    ❤️

  • @thirdeye7720
    @thirdeye7720 Před 2 měsíci +2

    Muslim streegalude vottinte avastha enginneyaaaa

  • @maskedremnant5814
    @maskedremnant5814 Před rokem +3

    👏🏻👏🏻👏🏻

  • @shamantony1430
    @shamantony1430 Před 9 dny

    ❤❤❤❤🎉🎉🎉🎉

  • @sabii0007
    @sabii0007 Před rokem +2

    👍👍👍

  • @ajmalaku9586
    @ajmalaku9586 Před rokem +6

    Islamine pati kealkkumbo thanne arappaaann,😡

  • @rkggameingmonu8964
    @rkggameingmonu8964 Před rokem +2

    Hai

  • @dinnesr6592
    @dinnesr6592 Před rokem +1

    🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @maheens2173
    @maheens2173 Před 11 měsíci

    Arasaksham entha

  • @snehashispanda4808
    @snehashispanda4808 Před rokem +2

    Islam is not god made
    Its MEN made.
    And women follow it.😂

  • @നിഷ്പക്ഷൻ

    അടിമയും ഉടമയും നിരോധിച്ചതിവിടെ എന്നൊരുപിർ മുഹമ്മദിന്റെ പാട്ടുണ്ട്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 2 měsíci +2

    ഇപ്പോൾ മക്കയിൽ ഒരു വിഗ്രഹം മാത്രമേയുള്ളു അത് കല്ല് മാത്രം.

  • @abdussamedvaliyakath2432

    താങ്കൾ പറയുന്ന സ്വഭാവങ്ങളായിരുന്നു മുഹമ്മദ് നബിക് എങ്കിൽ ഇന്ന് കാണുന്ന അനിയായി കളും അത് പോലെ ഇഷ്ടക്കാരും ഉണ്ടാകുമായിരുന്നില്ല, മാത്രമല്ല ഈ പറയുന്ന സ്വഭാവങ്ങളൊന്നും മുസ്ലിംങ്ങൾ കൊണ്ട് നടക്കുന്നില്ല, പിന്നെ, മുഹമ്മദ് നബി നിർത്തിയിടത്ത് നിന്നും പിന്നീട് വേണ്ടത്ര കാലോചിതമായ മാറ്റങ്ങൾ ഉണ്ടായില്ല എന്നത് ശരിയാണ്, അതിന് ഇപ്പോൾ മാറ്റങ്ങൾ ഉണ്ട് ഇനിയും ഉണ്ടാവേണ്ടതുണ്ട്, അതിന് നമുക് ശ്രമിക്കാം

    • @kunjumpm1950
      @kunjumpm1950 Před rokem +4

      ഹിറ്റ്ലർക്കും അനുയായികൾ ഉണ്ടായിരുന്നു, സത്യസായിബാബയ്ക്കും ലക്ഷക്കണക്കിന് അനുയായികൾ ഉണ്ടായിരുന്നു, എന്തിനധികം നമ്മുടെ നാട്ടിലെ മത അമൃതാനന്ദമയിക്കുമുണ്ടല്ലോ ലക്ഷകണക്കിന് അന്വയായികൾ ..അപ്പൊ നിങ്ങളുടെ ഭാഷയിൽ അവരൊക്കെ ശരിയാണോ.?

    • @mohammedali-zc6qv
      @mohammedali-zc6qv Před rokem +2

      എന്ത് ശ്രമിക്കാമെന്ന് ഇസ്ലാമിന്റെ നിയമങ്ങൾ ലോകാവസാനം വരെ നിലനിൽക്കേണ്ടതാണ് ഒരു മാറ്റവു ഇല്ലാതെ അത് മാറ്റുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണ് പഠിച്ചവർ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നതാണല്ലൊ പലർക്കും കുരു പൊട്ടുന്നത് ആറാം നൂറ്റാണ്ടിലെ കാളവണ്ടിയാണ് ഇന്നും എന്നും ഇസ്ലാം മറ്റു മതങ്ങളെല്ലാം മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു എന്റെ വിശ്വോസത്തെ മറ്റൊരാൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിമർഷിക്കുന്നു എങ്കിൽ അതിനെ ഖണ്ഡിക്കാൻ തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിയണം അല്ലാതെ കൊഞ്ഞനം കുത്തുകയും തെറി വിളിക്കുകയുമാണ് പലരും.

    • @littley__devil
      @littley__devil Před 6 měsíci

      അതിന് മമ്മദിന് മാത്രമേ ഇതൊക്കെ ഹലാൽ ഒള്ളു ബാക്കി ഉള്ളവർക്ക് ഹറാം ആണ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 2 měsíci

    ഇസ്ലാം സമ്പൂർണമാണ്, അത് വികൃതമാക്കിയത്
    പുരോഹിതരാണ്.

  • @muhzinmhmmd4012
    @muhzinmhmmd4012 Před rokem +1

    Ethane ee puttalu.. I thing new rgs

  • @user-hz6kl9cd2x
    @user-hz6kl9cd2x Před 19 dny

    പെൺകുഞ്ഞുങ്ങളെ കഴിച്ചുമൂടിയാൽ ആണിനെ ആര് പ്രസവിക്കും.... ബഹുഭാര്യക്കു എവിടെ പോകും

  • @shajithalora2098
    @shajithalora2098 Před rokem +2

    ഖുർആൻ സാസ്ത്രമാണ്

  • @നിഷ്പക്ഷൻ

    ജാഹിലിയാ സാക്ഷ്യത്തിൽ പിറന്ന ഇസ്ലാം

  • @shamantony1430
    @shamantony1430 Před 9 dny +1

    പഠിച്ച് ബിമർശിക്ക് 🤣🤣🤣🤣

  • @mohammedsuhail3259
    @mohammedsuhail3259 Před rokem +1

    താങ്ങളുടുയും ടീമിന്റെയും നീചമായ ഭാഷ വെറുപ്പ് ഉളവാക്കുന്നു, യഥാർത്ഥ കാര്യം അറിയാതെ എന്തെങ്കിലും പറഞ്ഞ് നടക്കുന്നത് അത്രനല്ലതല്ല, നിന്റെ ഒന്നും വീട്ടിൽ ആണുങ്ങളാണോ കുട്ടികളെ വളർത്താറുള്ളത് 😂 അറിവില്ലാത്തത് ക്ഷമിക്കുന്നു, ഒരിക്കലും ഒരു മതത്തിലെയും വിശുദ്ധ പുരുഷന്മാരെ ആക്ഷേപിക്കരുത്,

    • @unnikrishnan7696
      @unnikrishnan7696 Před měsícem +1

      വിശുദ്ദ പുരുഷൻ ഇറക്കി തന്ന കിതാബിൽ എഴുതിയ കാര്യം തന്നെ യാണ് പറഞ്ഞിരിക്കുന്നത്...
      വിശുദ്ദ പുരുഷൻമാരെ കുറിച്ച് നല്ലത് പറയണമെങ്കിൽ അവർ ചെയ്തതും വരും സമൂഹത്തിന് പകർന്നു കൊടുക്കുന്നതും നല്ലതായിരിക്കണം...

  • @sabaaty
    @sabaaty Před rokem +1

    Kastam

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 2 měsíci

    ഖുർആൻ പരിഭാഷ അധികവും anislamikamanu

  • @malayali7418
    @malayali7418 Před rokem +3

    പരിശുദ്ധ ഇസ്ലാമിനെ കുറിച്ച് മോശമായ രീതിയിൽ ഇയാൾ പറഞ്ഞത്...... മുന്നിൽ ഇരിക്കുന്ന സഹോദരൻ സഹോദരി മാരെ ഇയാൾ പറഞ്ഞത് വിശ്വസിക്കരുത്.. ഇയാളെ പ്രസവിച്ചത് മാതാവ് അല്ല എന്ന് വിശ്വസിക്ക..

    • @piousjoby
      @piousjoby Před rokem

      😂aah seri

    • @anoopleo2807
      @anoopleo2807 Před rokem

      Aanju karayoo sodharaa

    • @andromeda6835
      @andromeda6835 Před 8 měsíci +1

      പിന്നെ ഇയാളെ പിതാവായിരുന്നു പ്രസവിച്ചത്??

    • @chinnubaby01
      @chinnubaby01 Před 3 měsíci +1

      Quran thanne alle vayichath..allel theliyik..

  • @muhammedali735
    @muhammedali735 Před rokem +4

    അല്ലാഹ് essens മലപ്പുറത്തു എത്തിയോ, ഇനി ഇപ്പൊ എന്തു ചെയ്യും... ഒന്ന് പോഡ് ചങ്ങായി നിന്റെ essense ന് ഒന്നും ഒരു എരിവും പുളിയും ഇല്ല... കുറ്റ്യാടി യിൽ വല്ല പോസിബിലിറ്റിയും ഉണ്ടോ നോക്ക്...

  • @shammasali1704
    @shammasali1704 Před rokem +9

    ഇതേതാ പുതിയൊരു വധുരി 😂...5 മിനിറ്റ് കേട്ടപ്പോ തന്നെ അറിവിന്റെ ആഴം മനസിലായി... മരപൊട്ടൻ 😂

    • @shamseercx7
      @shamseercx7 Před rokem +22

      അവർ reference വെച്ച് ആശയപരമായാണ് വിമർശിക്കുന്നെ
      നിങ്ങൾക്ക് പിന്നെ ഉത്തരം ഒന്നുമില്ലല്ലോ
      Only തെറി വിളി

    • @kunjumpm1950
      @kunjumpm1950 Před rokem +15

      അദ്ദേഹം പറഞ്ഞതിലെ ഏതെങ്കിലും ഒന്നിന്...മറുപടിയുണ്ടോ.?
      മോങ്ങിയിട്ട് കാര്യമില്ല സത്യം വിളിച്ചു പറയുമ്പോൾ വായിച്ചു പഠിച്ചു മനസ്സിലാക്കില്ല എന്ന് വാശിപിടിക്കുന്നവർക്കു പൊള്ളും

    • @shareefkanam782
      @shareefkanam782 Před rokem +10

      നീ വെളിച്ചെണ്ണയും വാങ്ങി ഉസ്താദിന്റെ അടുത്ത് ചെല്ല്😂😂😂

    • @opinion8865
      @opinion8865 Před rokem +2

      ലോകത്ത് നീതി വേണം സമത്വം വേണം തുല്യരാവണം എന്ന് എല്ലാവരും പറയുന്നുണ്ട് ഈ ലോകത്ത് നീതി ഇല്ലെങ്കിൽ, സമത്വം ഇല്ലെങ്കിൽ ഇപ്പോൾ എന്താണ് പ്രശ്നം?
      തെറ്റ് ചെയ്യുന്നവനും ജീവിക്കുന്നുണ്ട് മരിക്കുന്നുണ്ട്.
      നന്മ ചെയ്യുന്നവനും ജീവിക്കുന്നുണ്ട് മരിക്കുന്നുണ്ട്
      സമത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്താണ് പ്രശ്നം?
      അധ്വാനിച്ച് ജീവിക്കുന്നവനും മരിക്കുന്നുണ്ട് മോഷ്ടിച്ച് ജീവിക്കുന്നവനും മരിക്കുന്നുണ്ട്??
      മറ്റൊരാളെ ബുദ്ധിമുട്ടിച്ചു എന്നുള്ളത് കൊണ്ട് എനിക്ക് എന്താണ് പ്രശ്നം??
      മനസ്സാക്ഷിയെ വേദനിപ്പിക്കുന്നു എന്നോ എനിക്ക് അങ്ങനെ തോന്നുന്നില്ല ? കഠിനമായ തെറ്റുകൾ ചെയ്യുന്നവർക്ക് ഈ മനസാക്ഷി ഇല്ലേ?
      എന്ന് ഒരു യുക്തിവാദി ചോദിച്ചാൽ എന്ത് പറയും

    • @disobeyer6219
      @disobeyer6219 Před rokem

      @@opinion8865 അങ്ങനെയൊന്നും ചോദിക്കരുത്. അതെല്ലാം ലിബറലിസത്തിന് എതിരാണ്. ലിബറലിസത്തിനെതിരായ എല്ലാം തെറ്റാണ്.

  • @messilionel4188
    @messilionel4188 Před rokem

    haha pooyad nannayi nabidinam padiyoona

  • @nexo128
    @nexo128 Před rokem +2

    എല്ലാം നിങ്ങളെ സൗകര്യത്തിനു വളച്ചൊടിച്ചു എത്ര മനോഹരം 😂അത് കേൾക്കാൻ കുറേ പൊട്ടന്മാരും

    • @anoopleo2807
      @anoopleo2807 Před rokem +1

      Uvva

    • @samkuttyk.m6424
      @samkuttyk.m6424 Před 2 měsíci +1

      ശരിക്കുള്ള സത്യം എന്താണെന്ന് വിശദീകരിക്കാൻ താങ്കളെപോലെയുള്ള അറിവുള്ളവർ ധൈര്യപൂർവ്വം രംഗത്ത് വരണം. ഖുർആന്റെയും ഖദീസുകളുടെയും അടിസ്ഥാനത്തിൽ സ്ഥാപിച്ച് എല്ലാ എക്സ് മുസ്ലീം കളുടെയും വായടപ്പിക്കൂ,.. പ്ലീസ്.

  • @arunkp8120
    @arunkp8120 Před rokem +4

    അല്ല ചെങ്ങായ്മാരെ ഈ രാവിലെ മുതൽ വൈകീട്ട് വരെ ഇസ്ലാം കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് ഇസ്ലാം എന്ന് പറഞ്ഞു വെറുപ്പിക്കുന്നതിനു മാസക്കൂലിയാ അതോ ദെവസക്കൂലിയാ 🤯🧐

    • @Ashrafpary
      @Ashrafpary Před rokem +9

      Both are same, never tolerate with criticism

    • @arunkp8120
      @arunkp8120 Před rokem +1

      @@Ashrafpary നമ്മടെ സാറിന്റെ ആരാധകര് എങ്ങനാ ടോളറൻസ് ഉള്ളവരാണോ..information ആണെന്ന് വിചാരിച്ച ഞാനൊക്കെ പണ്ട് ഈ ചാനൽ കേൾക്കാൻ തുടങ്ങിയെ പിന്നല്ലേ ഇതിന്റെ പിന്നിലെ ഉടായിപ്പ് പിടികിട്ടിയെ..both are same എ 📸👌 കലക്കി ചാനൽ കാണുന്നതിന്റെ ഗുണമുണ്ട്

    • @darkknightrises1522
      @darkknightrises1522 Před rokem +1

      ഇവ രണ്ടും ഉത്തമമാണെന്ന് അഭിപ്രായമുണ്ടോ. കൂടതെ നിങ്ങൾ മറ്റു പ്രഭാഷണങ്ങൾ കണാറുപോലുമില്ല എന്ന് മനസിലായി.

    • @soundofsoundless6628
      @soundofsoundless6628 Před rokem +1

      മത അടിമയുടെ രോദനം

    • @arunkp8120
      @arunkp8120 Před rokem

      ഈ കേവല നിരീശ്വരവാദികളുടെ ഓരോ പേരുകളെ വുൾഫ് ,ഡാർക്ക് നൈറ്റ്,സൗണ്ട് 🤔സ്വന്തം ഐഡെന്റിയിൽ ഒരു അക്കൗണ്ട് ഉണ്ടാക്കാൻ ഉള്ള ധൈര്യം ഇല്ലേ കുട്ടികളേ നിങ്ങൾക്ക്

  • @yasirsaquafi3166
    @yasirsaquafi3166 Před rokem +1

    "കെട്ടിയിട്ട് തല്ലുക " എന്ന് തള്ളാതെ തെളിവ് ഉദ്ധരണി സഹിതം തെളിയിക്കു ....

    • @kunjumpm1950
      @kunjumpm1950 Před rokem +2

      സഹോദരൻ ഫത്ഹുൽമുഹീൻ എന്ന പുസ്തകം ഒന്ന് വായിക്കാൻ ശ്രമിക്കണം

    • @user-cl3ze7yr2r
      @user-cl3ze7yr2r Před rokem +2

      Angane thanne ondu iam a ex muslim

  • @asifahammed6984
    @asifahammed6984 Před rokem +1

    ഇവനു ഇത്തിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്നബുദ്ധി എന്നെങ്ങാനം വിലിക്കാർന്ന്.

  • @mohanlaallaal354
    @mohanlaallaal354 Před rokem +2

    ഇവൻ പേടിച്ച് പേടിച്ച് ആണ് സംസാരിക്കുന്നത് ഇവന് ഒന്നും വായിൽ പറയാൻ കിട്ടുന്നില്ല പറയുന്നത് മുഴുവൻ വെട്ടിത്തരവും ജനങ്ങൾക്ക് കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയുമാണ്

    • @kunjumpm1950
      @kunjumpm1950 Před rokem +1

      ആറാം നൂറ്റാണ്ടിലെ സർവ്വകാല ജ്ഞാനിയാണ് എന്നവകാശപ്പെടുന്ന അല്ലാഹുവിന് യാത്രയ്ക്ക് കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുന്ന കപ്പലും, കുതിരയും, കഴുതയും, ഒട്ടകവും അറിയൂ.
      സർവ്വകാല ജ്ഞാനിയായ ആറാം നൂറ്റാണ്ടിലെ അല്ലാഹുവിന് കാറ്, ലോറി, ബസ്സ് , വിമാനം ഒന്നും അറിയില്ല..കാരണം അതൊന്നും അക്കാലത്തില്ല.. അള്ളാഹു അന്ന് കണ്ട വാഹനങ്ങളെ അറിയൂ, ഇന്ന് സോളാറിൽ പ്രവർത്തിക്കുന്ന വിമാനം വരെ ആയി ..അപ്പോഴും അള്ളാന്റെ ഖുർആനിൽ മേൽ പറഞ്ഞ കപ്പല് തന്നെ

    • @coldfusion5153
      @coldfusion5153 Před rokem +4

      സുടാപ്പി fake id ഉണ്ടാകുമ്പോൾ spelling എങ്കിലും കറക്റ്റ് ആക്കു

    • @jeorgedean1857
      @jeorgedean1857 Před 10 měsíci

      For you 720 hure ok

  • @marcoavena9584
    @marcoavena9584 Před měsícem

    Brave Guy👍👍👏👏👏👏👏👏TALKED ONLY TRUTH

  • @jacobpalaty2806
    @jacobpalaty2806 Před rokem +1

    പള്ളിയിക്ക് പൂട്ടുവീഴൂം(**(**

  • @AGN74
    @AGN74 Před rokem

    ജാമിതയുടെ മറുപടി കേട്ട് ഈ മഹാനുഭവന്റെ തിരുമുഖം ഒന്ന് കാണാൻ വന്നതാ... പറഞ്ഞു പഠിച്ചു പ്രഭാഷണം നടത്തുന്നയാൾ....
    ഇടയ്ക്ക് മറന്നു പോകുന്നു 😄😄

  • @hameedhameed4150
    @hameedhameed4150 Před měsícem +1

    നുണ ബോമ്പ്

  • @Rahul-ne3wf
    @Rahul-ne3wf Před rokem +1

    ❤❤❤

  • @sag5718
    @sag5718 Před rokem +2

    Super message 👍 ❤

  • @prasannaem
    @prasannaem Před rokem +3

    Super presentation

  • @SanthyYogesh
    @SanthyYogesh Před 2 měsíci

  • @piku6070
    @piku6070 Před rokem +1

    Nice presentation