മൊറോക്കോയിൽ നിന്നും നിക്കാഹ് കഴിച്ച തലശ്ശേരിക്കാരന്റെ കഥ, Face to Face with Suneer Kandy, Part 1

Sdílet
Vložit
  • čas přidán 29. 08. 2024
  • മൊറോക്കോയിൽ നിന്നും നിക്കാഹ് കഴിച്ച തലശ്ശേരിക്കാരന്റെ കഥ, Face to Face with Suneer Kandy, Part 1 #techtraveleat #morocco
    To contact Suneer Bhai, Follow him on Instagram: / suneer_kandy
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 3,3K

  • @TechTravelEat
    @TechTravelEat  Před 4 lety +1247

    🥰🥰🥰ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കൂ, Let's reach 1 Million soon 🥰🥰🥰

  • @yasirck93
    @yasirck93 Před 4 lety +931

    ഒന്നും അല്ലാത്ത ടൈമിൽ തണൽ ആയി നിന്ന സഹോദരന് ഇപ്പോഴും respect കൊടുത്ത് കൊണ്ട് നടക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @Rameespadeekuth
      @Rameespadeekuth Před 4 lety +1

      He is great

    • @muhsinmuthu7043
      @muhsinmuthu7043 Před 4 lety

      അതാണ്

    • @rajankumaran6578
      @rajankumaran6578 Před 4 lety +4

      Yes..palapozum..upagaram cheidavark ..paara vekkunnavaranu adigavm..nigal great

    • @rasheedabdulla426
      @rasheedabdulla426 Před 4 lety +1

      Good brothers 👌👌👌❤️❤️❤️❤️

    • @noname-jq5qm
      @noname-jq5qm Před 4 lety +1

      തണൽ ആയി നിന്ന സഹോദരന് ഇരിക്കട്ടെ ഒരു like

  • @athulentertainments
    @athulentertainments Před 4 lety +403

    *വിനയം* അതാണ് വേണ്ടത്..🤗 അതുണ്ടെങ്കിൽ എന്തു നമുക്ക് കീഴടക്കാം♥️..ഇത്രയും കാലം അവരെ ഒരു കൂടപ്പിറപ്പിനെ പോലെ നോക്കിയതിന് ഒരു ബിഗ് ലൈക്ക്💞

    • @swaitaan
      @swaitaan Před 4 lety +2

      അത് മലബാർ style

  • @muhammednahan3897
    @muhammednahan3897 Před 4 lety +37

    ലോകത്തിൽ എവിടെ പോയാലും തലശ്ശേരിക്കാർ തലശ്ശേരിക്കാർ തന്നെ അടിപൊളി സൂപ്പർ

  • @jishnurelaxkeralaholidayz443

    സുനീർ ഭായി മുത്താണ്.........
    ഒരു ഹിന്ദി നടൻമാരുടെ ലുക്ക്‌ ഉണ്ട്😄😄😄👍👍👍🥰🥰🥰

    • @mktravelfood2309
      @mktravelfood2309 Před 4 lety +22

      ശരിയാ,,, മൂപ്പര് കാണാനേ ഷാറൂഖാൻ ലുക്കുണ്ട്

    • @asainare5638
      @asainare5638 Před 4 lety +9

      മൂപരെ ഏത് പെണ്ണാ ഇഷ്ടപ്പെട്ടാതിരിക്കുക അത്ര ഗ്ലാമറല്ലേ.

    • @najubucker
      @najubucker Před 4 lety +9

      അത് തലശ്ശേരികാർ എല്ലാവരും അങ്ങനെയാ

    • @najubucker
      @najubucker Před 4 lety +7

      അത് തലശ്ശേരികാർ എല്ലാവരും അങ്ങനെയാ

    • @seatseatx339
      @seatseatx339 Před 4 lety +3

      @@najubucker 😀💓

  • @LittleExplorerAisha
    @LittleExplorerAisha Před 4 lety +369

    Morocco series തുടങ്ങിയതിന് ശേഷം ഈ ഒരു വിശേഷം കേൾക്കാനായിരിക്കും ഒരുപാട് പേര് കാത്തിരുന്നത് . All the best wishes to Suneer Bhai - Humble Personality . 👏👏

  • @vineethpv9167
    @vineethpv9167 Před 4 lety +101

    ഈ ഫേസ് ടു ഫേസിൽ ചിരിക്കാൻ ഉണ്ടല്ലോ....ഒരു കഷ്ടപാടിന്റെ കഥ..പൊളിച്ചു.. ഈ കണ്ണൂരുകാരുടെ സംസാര രീതി ഒരു വേറെ ലെവൽ ആണ്..👌

  • @silentguardian4956
    @silentguardian4956 Před 4 lety +546

    ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ സുജിത് ബ്രോയ്‌ക്കും ബൈജു ചേട്ടനും മൊറോക്കയിലെ ലോക്‌ഡോൺ ജീവിതം വളരെ ക്ലേശകരമായേനെ ഫുഡ്‌ ഉണ്ടാക്കി തന്ന മുബീന ഇത്തയ്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.. സുനീർ ഭായ് ഫാൻസ്‌ കമ്മോൺ 👍

    • @rahulr6058
      @rahulr6058 Před 4 lety +2

      ATHUL ASHOK.N czcams.com/video/Y_8UESRfdSs/video.html
      SUBSCRIBE 👍🏻

  • @aswinms
    @aswinms Před 4 lety +176

    സുനീർ ഭായ് ❤️❤️❤️
    കഷ്ടപ്പെടുന്നവരെ ദൈവം അനുഗ്രഹിക്കും നല്ല മനസിന് നന്ദി

    • @sdmhzn7581
      @sdmhzn7581 Před 4 lety +1

      Cpo aswin 😍😍😍

    • @aswinms
      @aswinms Před 4 lety +1

      @@sdmhzn7581 🙏da 😍

  • @shafeekchoondathodi571
    @shafeekchoondathodi571 Před 4 lety +334

    ഒരു ജാഡയുമില്ലാതെ ഉള്ളത് ഉള്ളത് പോലെ വെട്ടിത്തുറന്ന് പറഞ്ഞ അങ്ങേരുടെ അവതരണം ഉഷാറായി... കുറേ ചിരിച്ചു 😁😁😁

    • @broadcom4529
      @broadcom4529 Před 4 lety +2

      Ofcourse

    • @alameenbh107
      @alameenbh107 Před 4 lety +2

      Ithil entha itra chirikkan

    • @shafeekchoondathodi571
      @shafeekchoondathodi571 Před 4 lety +1

      @@alameenbh107 Njanalle chirichath... thaan venamenkil chirichal mathiyadey... 😏

    • @favask7639
      @favask7639 Před 3 lety +1

      Thallasserikarude Prethakethayan ith nalla vidyabasam undakum athyavisham panam undakum ennalum jada undakula manushyne snehikkum.

  • @anshidkp2970
    @anshidkp2970 Před 4 lety +100

    ഒരു എലിയെ കിട്ടിയാൽ വിശപ്പടക്കാമെന്ന് കരുതിയിരുന്ന സുജിത്തും ബിജുവേട്ടനും എത്തിപ്പെട്ടത് ലാളിത്തമറിയുന്ന പുലിമടയിൽ സുനീർക്കാ love you so much

  • @anilchandran9739
    @anilchandran9739 Před 4 lety +343

    സുനീർഭായ്ക്കും കുടുബത്തിനും ദൈവം എല്ലാ നന്മകളും സർവ്വേശ്വരൻ കനിഞ്ഞു നല്കി അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ എല്ലാ നന്മകളും സംഭവിക്കട്ടെ.
    🙏🤲💐❤️

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +458

    കൂടുതൽ കുടുംബംത്തിൽ സംസാരത്തിലാണ് പ്രശ്നം ആവുന്നത്,
    വേറൊരു രാജ്യത്തെ കുട്ടിയെ കെട്ടി കൊണ്ട് വന്നാൽ കുടുംബം വഴക്ക് കുറയും ✌️
    ഇദ്ദേഹം lucky man✌️😍

    • @muhammedashique4165
      @muhammedashique4165 Před 4 lety +15

      പ്രശ്നം ഉള്ള ഇടത്തല്ലേ സ്നേഹവും ഉണ്ടാവു... ഭാഷ aryilengil മനസ്സിലെ വികാരങ്ങൾ ഒന്നും പ്രകടിപ്പിക്കാൻ പോലും പറ്റാതെ ചുമ്മാ പാവ ആയി ഇരിക്കണ്ടി വരില്ലേ.. !... സ്വന്തം നാട്ടിലെ പെണ്ണ് തന്നെയാ എപ്പോഴും ബെറ്റർ ! മറ്റുള്ളത് കുഴപ്പം ആണെന്ന് അല്ല.. ഓരോര്തരുടേം കാര്യമല്ലേ... 👍

    • @anandhuts7712
      @anandhuts7712 Před 4 lety +2

      @@muhammedashique4165 no English is common language pinne aganeya bhasha prashnam avunnath forgine girls is better

    • @anandhuts7712
      @anandhuts7712 Před 4 lety +1

      Correct broh

    • @muhammedashique4165
      @muhammedashique4165 Před 4 lety +4

      @@anandhuts7712 എല്ലാവർക്കും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലല്ലോ..എല്ലാ ബന്ധത്തിന്റെയും അടിത്തറ, വേര് എന്നൊക്കെ പറയുന്നത് 'കമ്മ്യൂണിക്കേഷൻ' ആണ്. ബന്ധം ഒരു ചെടിയാണെങ്കിൽ അതിന് നനച്ചു കൊടുക്കുന്ന വെള്ളം ആണ് കമ്മ്യൂണിക്കേഷൻ എന്ന് പറയുന്നത്.. എത്ര വലിയ ബന്ധം ആണേലും proper ആയി കമ്മ്യൂണിക്കേഷൻ നടന്നില്ലെങ്കിൽ അവിടെ തെറ്റിധരണ, പങ്കാളി മനസ്സിലാക്കുന്നില്ലെന്ന വിഷമം അതുമൂലം depression, മനഃപൊരുത്തമില്ലായ്മ, പിന്നേ സ്വന്തം ഭാഷയോടുള്ള അഹങ്കാരം ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉടലെടുക്കും..പതിയെ പതിയെ ഓരോന്നായി പുറത്ത് വരും.. അപ്പൊ ഭാഷ അറിയില്ലെങ്കിൽ അതൊരു പ്രശ്നം തന്നെയായിട്ട് വരും..

    • @acoolboi4255
      @acoolboi4255 Před 4 lety +2

      ni ndra kasrottare paraykan oro begd parayn. onn nd kaafirine kettyada baagyam. onn po bola.

  • @mktravelfood2309
    @mktravelfood2309 Před 4 lety +192

    ഇത്രയും ദിവസം tech travel ne ഒരു കുറവും കൂടാതെ നോക്കിയ സുനീർ ഭായിയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ

  • @SalmanKhan-vc8rh
    @SalmanKhan-vc8rh Před 4 lety +84

    കാത്തിരുന്ന വീഡിയോ💕
    കാമറ പല ആംഗ്ലിളിൽ വെച്ച് ഇന്റർവ്യൂ വേറെ ലെവൽ😎😍
    അടിപൊളി വീഡിയോ 33 മിനുറ്റ് പോയത് അറിഞ്ഞില്ല

  • @praveenkm7062
    @praveenkm7062 Před 4 lety +7

    ഇറാഖ് അധിനവേഷം നമ്മേ ഓര്മ്മിപ്പിക്കുന്നത് കുറെ കറുത്ത ചിത്രങ്ങളും വിഡിയോകളും ആണ്. പക്ഷെ അതിനു മറ്റൊരു മനോഹരമായ ജീവിത കഥയുണ്ടെന്നു ഞങ്ങള്ക്ക് അറിയാൻ വഴി ഒരുക്കിയ, സുജിത് bro ക്കും, ബൈജു ചേട്ടനും ഒരുപാടു നന്ദി. ശ്രി. സുനീർ ചേട്ടൻ ഒരുപാടു പേർക് inspiration ആകും.

  • @noufal37
    @noufal37 Před 4 lety +191

    നിങ്ങൾ കണ്ടെത്തുന്ന ആളുകൾ ഒക്കെ ഒരു മഹാ സംഭവം ആണല്ലോ....

  • @KumarKumar-pw7fn
    @KumarKumar-pw7fn Před 4 lety +74

    ഓരോ മനുഷ്യരുടെയും വിജയഗാഥകൾ കേൾക്കാൻ ഒരു സുഖമുണ്ട്

  • @kharabhai
    @kharabhai Před 4 lety +130

    ബസ് പിടിച്ചുള്ള ഹണിമൂൺ ട്രിപ്പ്‌ പൊളിച്ചു എനിക്ക് ഇഷ്ട്ടായി..

  • @sanooppb2086
    @sanooppb2086 Před 4 lety +243

    നാളത്തെ വിശേഷത്തിനായി കാത്തിരിക്കുന്നു.. സുനീർ ഭായ്.. ജീവിക്കാൻ വേണ്ടി കഷ്ട്ടപെട്ടതിന്റെ നന്മകൾ ആണ് തിരിച്ചു കിട്ടുന്നത്.. എല്ലാവരെയും സഹായിക്കാനുള്ള മനസ്സ് സുനീർ ഭായിയെ വലിയവനാക്കുന്നു.. 🎬🎥🎥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️👌👌💯💯💪💪💪💪സുനീർ ഭായ് കേരള ഫാൻസ്‌ 👏👏👏👏👏👏💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muthunvm
      @muthunvm Před 4 lety +1

      സൊനീറു ബേയി ♥️🌹♥️മുത്തേണ് താലിശ്ശോരീ കാര്യന് ബീഗിഗ് സ്വല്ലുട്ട് സൊജിത്തിന് എബടെയ്യും ന്ല്ല ആൽളെ കിട്ട്ടും മോബീനാ താ ക്കു അന്നോഷാണം പേറയാണo

    • @RNViews
      @RNViews Před 4 lety

      sanoop pb ഹലോ
      NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏

  • @thestraightpathmalayalam4822

    Suneer bhai fans like adikk 😍🥰👍👍

  • @jermyhassan
    @jermyhassan Před 4 lety +117

    ഇപ്പോഴും തലശ്ശേരി കണ്ണൂർ സ്ലാങ് കൊണ്ട് നടക്കുന്നത് തന്നെ സുനീറിന്റെ ക്വളിറ്റിയും നാടിനോടുള്ള സ്നേഹവും ആണ് കാണിക്കുന്നത്. കുടുംബ സ്നേഹമുള്ള വ്യക്തികൾക്ക് ഒരിക്കലും ദൈവം മോശം വരുത്തില്ല.അതാണ്‌ ഇദ്ദേഹത്തിന്റെ ദൈവം നല്ല ഭാര്യയെയും കുടുംബത്തെയും നൽകിയത്. ശരിയല്ലേ?

  • @P4PAI
    @P4PAI Před 4 lety +129

    ഒരു ക്വാളിറ്റി ഉള്ള മനുഷ്യനാണ് ... ലോക മലയാളി അസോസിയേഷൻ പ്രസിഡന്റ് ആകാൻ പറ്റിയ ...😍

    • @RNViews
      @RNViews Před 4 lety

      P4PAI ഹലോ
      NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏

  • @Achayan53
    @Achayan53 Před 4 lety +54

    *സുനീർ ഭായ് പ്ലാനിങ് ആണ് നിങ്ങടെ വിജയത്തിന്റെ താക്കോൽ അത് ഇല്ലാത്തൊണ്ട് ഇന്നും ഒരു കരയ്ക്ക് എത്തിപ്പെടാൻ പറ്റാത്ത പാവം അൽ പ്രവാസി അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ്.....😂😘😊👌👍*

  • @143sachu786
    @143sachu786 Před 4 lety +1

    ഞമ്മടെ സ്വന്തം സുനീർക്ക.. സുനീർക്കാടെ പോലെ തന്നെയാണ് ഏകദേശം 80% എന്റെയും കഥ.. എന്റെ വൈഫ് മൊറോക്കോയിൽ ഒരു ഉൾഗ്രാമം ആണ്. 2017ൽ കല്യാണം. ഒന്നര വയസുള്ള ഒരു മോളുണ്ട് ഞങ്ങള്ക്. വളരെ യാദൃശ്ചികമായിട്ടാണ് ഷാനിദ് വഴി സുനീർകയിലും ഒപ്പം ഞങ്ങളുടെ ഇൻഡോ മൊറോക്കോ വാട്ട്സാപ്പ് ഗ്രൂപ്പിലും എത്തിപ്പെട്ടു.. 😻😻

  • @traveltourmedia4599
    @traveltourmedia4599 Před 4 lety +143

    ഗൈഡ് പോയപ്പോൾ ശോകമായ ചാനൽ സുനീർ ഭായ് ടെ മാസ്സ് എൻട്രി യോടെ സജീവമായി
    നല്ലൊരു മനുഷ്യൻ ♥️♥️♥️🤩🤝

  • @BtechMIXMEDIA
    @BtechMIXMEDIA Před 4 lety +147

    സുനീർ ഭായ് ഫാൻസ് ലൈക്ക് അടിച്ച് പൊട്ടിക്ക്

  • @muhammedshereef5657
    @muhammedshereef5657 Před 4 lety +13

    സുനീർ ഭായ് സ്വന്തമായി ചാനൽ തുടങ്ങിയതിന് ശേഷവും ഈ വീഡിയോ കാണുന്നവർ ആരൊക്കെ ?

  • @rameeskannur8857
    @rameeskannur8857 Před 4 lety +680

    11 കൊല്ലമായി പ്രവാസി ആയിട്ട് ഇപ്പോഴും സാലറി 2000 ഇൽ നില്കുന്നു ബാങ്ക് ബാലൻസും ഇല്ല സേവിങ്‌സും ഇല്ല but ഞാൻ ഹാപ്പി 😍👍

    • @muhsintsy
      @muhsintsy Před 4 lety +13

      Same

    • @musicmovies8006
      @musicmovies8006 Před 4 lety +43

      വിഷമിക്കേണ്ട ഞാൻ അടക്കം നല്ലൊരു ശതമാനം കൂടെ ഉണ്ട് 😜

    • @rashilvlogz7374
      @rashilvlogz7374 Před 4 lety +27

      10 വർഷം മായീ ജോലി ചെയ്യുന്നു.. ഇപ്പോൾ കൊറോണ ജോലി തെറിപ്പിക്കും, സേവിങ് 0%

    • @shafitk7017
      @shafitk7017 Před 4 lety +3

      അതാണ് അങ്ങേര് പറഞ്ഞതും

    • @shaficr7603
      @shaficr7603 Před 4 lety +6

      Ramees Kannur same avastha bro

  • @ajishnair1971
    @ajishnair1971 Před 4 lety +68

    ലോകത്തെവിടെയായാലും തലശ്ശേരിക്കാർ എപ്പഴും വ്യത്യസ്തരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സുനീർ ഭായിക്ക് ഒരു ബിഗ് സല്യൂട്ട്.. തലശ്ശേരി കതിരുര്കാരനാണ് ഞാനും.

  • @johnhamilton151
    @johnhamilton151 Před 4 lety +2

    തലശ്ശേരിക്കാരൻ സുനീർഭായിയുടെ രസകരമായ സംഭാഷണം. തന്റെ ജീവിതം എങ്ങനെ പ്ലാൻചെയ്ത് മുന്നോട്ടുപോയി എന്ന് മനോഹരമായി അദ്ദേഹം വിവരിച്ചു . കണ്ടിരിക്കാൻ നല്ല രസമുള്ള എപ്പിസോഡ്, ബാക്കി കഥ കൂടി കേൾക്കാൻ കാത്തിരിക്കുന്നു

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +212

    *മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും നേരാം മാതൃദിന ആശംസകൾ* 💕

  • @athuljith5708
    @athuljith5708 Před 4 lety +91

    *പ്ലാനിംഗ് ആണ് സാറിന്റെ മെയിൻ😍*

  • @abeljosejojo3319
    @abeljosejojo3319 Před rokem +5

    Ee video 2023 il kanunavar indo

  • @jamsheerjamshi973
    @jamsheerjamshi973 Před 4 lety +292

    ഇന്നത്തെ like അബൂബക്കറിക്കയ്ക്ക് ഇരിക്കട്ടെ

  • @rafeekk9144
    @rafeekk9144 Před 4 lety +66

    മൊറോക്കോ വീഡിയോയിൽ എറ്റവും ഇഷ്ടപെട്ട - story ഇതായിരുന്നു
    മൊറോക്കോയിൽ പോയി വിവാഹം ചെയ്ത സുനീർ ഭായ് 1000 Like

  • @Zabakoona
    @Zabakoona Před 3 lety +15

    സേവിങ്സ് എങ്ങിനെ വേണമെന്നുള്ള വിജയത്തിന്റെ കഥ പഠിക്കാൻ
    സുനിർ ഭായ് 🙏👍✌💚

  • @ExploringTheComputer
    @ExploringTheComputer Před 4 lety +50

    ഞാന്‍ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഇഷ്ടമാണ് പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് നിങ്ങളുടെ നിഷ്കളങ്കമായ ചിരിയും എല്ലാവരെയും ബഹുമാനത്തോടെ കാണുന്നതും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നതും ആണ് ഇത്രയും വലിയ youtuber ആയിട്ട് പോലും

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +48

    അമ്മയോട് കൂടെയുള്ള ഒരു അനുഭവം ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ
    പ്രവാസ ലോകത്തു വരുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപ് മംഗലാപുരത്തു വരെ പോകേണ്ടി വന്നു....രാത്രി പത്ത് മണിക്ുള്ള വെസറ്റ് കോസ്റ്റില്‍ കയറി പന്ത്രണ്‌ടരക്ക് കണ്ണൂരില്‍ ഇറങ്ങുമ്പോഴേക്കും അച്ഛന്‍റെ വക വിളി വന്നത് എട്ട് തവണ.......അമ്മയുടെ വക വേറെയും...... വീട്ടിലെത്തുമ്പോള്‍ സമയം നട്ടപാതിരയായി...സമയം ഒന്നര...അപ്പോഴും അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നു...
    'അല്ലപ്പാനിങ്ങളെന്തിനാ ഇങ്ങനെ വിളിച്ചോണ്ടുക്കുന്ന് ....
    ഞാനെന്താ ചെറിയാ കുട്ടിയാാാ' അച്ഛനോട് ചോദിച്ച ചോദൃത്തിന് ഉത്തരം തന്നത് അമ്മ ..
    'നിനക്ക് ഇതിന്‍റെ ഉത്തരം ഞാനിപ്പം പറയുന്നില്ല...
    നിനക്കും ഒരു കുട്ടിയുണ്ടാവട്ടെ അപ്പോഴറിയാം.
    ....
    പുളിങ്കറിയും പപ്പടവും കൂട്ടി ചോറു തിന്ന സമയത്ത് വന്ന ഉത്തരം ആയത് കൊണ്ട് ഒരല്‍പ്പസമയം സ്തബ്ദനായി........
    ചോദൃത്തിനും ഉത്തരത്തീനും ഇടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് അര്‍ത്ഥങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ....

  • @ahammedr
    @ahammedr Před 4 lety +8

    very candid . New gen kids should view and aspire on how Suneer planned , backup and started his ventures. Always go behind your instincts. Glad to have a friend like you.

  • @haabdulhakeem
    @haabdulhakeem Před 4 lety +168

    We want Aboobackerka's Interview...
    He is the real Hero👍👍👍

    • @amosjoseph3042
      @amosjoseph3042 Před 4 lety +6

      എന്നാ പിന്നെ താൻ ഒരു ചാനൽ ഉണ്ടാക്കി എല്ലാവരുടെയും interview അങ്ങു ഇട്

    • @haabdulhakeem
      @haabdulhakeem Před 4 lety +1

      Eldest Brother of Suneer Bhai

    • @haabdulhakeem
      @haabdulhakeem Před 4 lety +1

      @@ismailmuzammilullal9162 u just watch the Full Video

    • @haabdulhakeem
      @haabdulhakeem Před 4 lety

      @@mohammedashique7036 u just watch the Full video

    • @haabdulhakeem
      @haabdulhakeem Před 4 lety +1

      @@amosjoseph3042 thanks for your encouragement

  • @rinto945
    @rinto945 Před 4 lety +550

    ❤️🔥😍🥰🥰 Sunnier Bhai Fans Like 🔥❤️

  • @myshasvlog9734
    @myshasvlog9734 Před 4 lety +8

    സുനീർ ബായ് നിങ്ങൾ ജീവിതം എൻജോയ് ചെയ്‌തു കൊണ്ടേയിരിക്കാൻ ദൈവം തുണക്കട്ടെ

  • @babeeshchathoth6539
    @babeeshchathoth6539 Před 4 lety +117

    30%മാറ്റി വെക്കും 70%നാട്ടിലെ ക്കു അയക്കും നല്ല മെസ്സേജ് ആണ് ഗൾഫ് കാർ കേൾക്കുന്നുണ്ടോ 😄😄

    • @jaafaroman3128
      @jaafaroman3128 Před 4 lety +3

      Hyyooo.... Kittunnende കൂടെ വായ്പ വാങ്ങി അയ്ക്കുന്നൊരാ മക്കളെ നമ്മളെയൊക്കെ..... Priyappettavar....... Love you dear.....

  • @vignesh.pankan4846
    @vignesh.pankan4846 Před 4 lety +250

    സുനീർ ബായി പൊളിയാ... തലശ്ശേരിക്കാർ ഇവിടെ like 😍😍😍ഒരു പാട് നന്ദി സുജിത് ഏട്ടാ

    • @muthunvm
      @muthunvm Před 4 lety

      സൊനീറു ബേയി ♥️🌹♥️മുത്തേണ് താലിശ്ശോരീ കാര്യന് ബീഗിഗ് സ്വല്ലുട്ട് സൊജിത്തിന് എബടെയ്യും ന്ല്ല ആൽളെ കിട്ട്ടും മോബീനാ താ ക്കു അന്നോഷാണം പേറയാണo

  • @shaeemmohd3217
    @shaeemmohd3217 Před 4 lety +46

    തലശ്ശേരി ഭാഷ മറന്നിട്ടില്ലല്ലോ 😍😎

  • @SUHAIL-fv5km
    @SUHAIL-fv5km Před 4 lety +160

    ഇതുവരെ സുജിത്തേട്ടന്റെ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും എനിക്ക് ഇഷ്ട്ടപെട്ട എപ്പിസോഡ്

  • @imageoautomation
    @imageoautomation Před 4 lety +190

    വന്നു വന്നു🥰
    സുനീർ ഭായി ഫാൻ 🤓👍

  • @mohammedrafiq5598
    @mohammedrafiq5598 Před 4 lety +14

    33 minutes ഉള്ള ഇതുപോലോത്ത ഒരു വീഡിയോ ആദ്യമായി ഞാൻ full അയി കണ്ടു സുനീർ ഭായിയുടെ അവതരണം കലക്കി...

  • @mansoormangalassery9230
    @mansoormangalassery9230 Před 4 lety +103

    കല്യാണം കഴിക്കാൻ ഉള്ള മോഹവുമായി
    മൊറോക്കോയിലെ ക്ക്‌
    വണ്ടി കയറിയ
    ക്രിക്കറ്റ് captain
    തലശ്ശേരി കാരൻ
    സുനീർ ബായി 🤗🤗🥰

  • @ahammedkutty7424
    @ahammedkutty7424 Před 4 lety +61

    ഇതായിരുന്നു മാസങ്ങളായി കാത്തിരുന്നത് well done

  • @adilkunnoth
    @adilkunnoth Před 4 lety +2

    എന്നെ പ്പോലെ, സുനീർ ഭായി തലശ്ശേരി സ്റ്റേഡിയത്തിൽ ക്രിക്കറ്റ്‌ കളിക്കുന്നത് കാണാൻ ഭാഗ്യം കിട്ടിയ ആൾക്കാർ ഇവിടെ come on.... ആ ലൈക്ക് ഒന്ന് ഞെക്കിയാട്ടെ...
    എന്നാലും എന്റെ സുനീർ ഭായ് ഇങ്ങള് ഇത്ര വലിയ ആളായ കാര്യം ഞമ്മളറിഞ്ഞില്ല... ആരും പറഞ്ഞതും ഇല്ല... ഇത്രയും ആവേശത്തോടെ സുജിത് ഭക്തന്റെ ഒരു വീഡിയോ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല.... തലശ്ശേരിക്കാരന്റെ ആതിഥ്യ മര്യാദ സുജിത് ഭായിയുടെയും കൂട്ടുകാരന്റെയും വയറും മനസ്സും നിറച്ചു.. 😍😍😍

  • @akhilprem6494
    @akhilprem6494 Před 4 lety +19

    Suneer Bhai സംസാരിക്കുന്ന പോലെ നിഷ്കളങ്കമായി സംസാരിച്ചാൽ ആരായാലും കണ്ടു ഇരുന്ന് പോകും💓💓

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Před 4 lety +44

    സുനീർ ബായിയുടെ സേവിങ്സ് പോളിസി എല്ലാ പ്രവാസികളും മാത്യകയാക്കേണ്ടതാണ്
    ഒരു ബിഗ് സലൂട്ട് സുനീർ ബായ്

    • @okm912
      @okm912 Před 4 lety +2

      മാതൃക യാകാം അതിന് 99ശതമാനം പേരും ജോലി ചെയുന്നത് മുപ്പതിനായിരം മാസത്തിൽ കിട്ടാത്ത
      ജോലിയല്ലേ പിന്നെ എവിടുന്ന് സേവ് ചെയ്യാൻ

  • @Fan-zx1lz
    @Fan-zx1lz Před 4 lety +6

    Suneer Bhai ക്ക് ഇത്രയും ശമ്പളവും സൗകര്യവും ഉള്ള ജോലി കിട്ടി 2001 ൽ തന്നെ അതും 3000 dirhams ന് മേലെ ശമ്പളം. ഇവിടെ ഇന്ത്യയിൽ എനിക്ക് 15000 starting salary പോലും കിട്ടാതെ വിഷമിക്കുന്നു. I am a postgraduate എന്നിട്ടും എന്തൊരു ദുരന്തമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഈ അവസ്ഥയോട്.
    എന്തായാലും ഈ വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @TheAneestk
    @TheAneestk Před 4 lety +658

    ദുൽഖർ നെ വെച്ച് ഒരു സിനിമ എടുക്കാം .. സിനിമക്ക് പറ്റിയ കഥ ഉണ്ട് ഇവിടെ...(ഒരു മോറോക്കൻ പ്രണയ കഥ)

    • @jibyjoseph1204
      @jibyjoseph1204 Před 4 lety +8

      Sathyamm

    • @rajkrishna9366
      @rajkrishna9366 Před 4 lety +33

      തലശ്ശേരി /കണ്ണൂർ മലയാളം ..അടിപൊളി ആയിന് സുനീറെ .. 22 കൊല്ലം ആയിട്ടു ഓസ്ട്രേലിയയിൽ ജീവിക്കുന്ന ഞാൻ നാട്ടിൽ കണ്ണൂരു തലശ്ശേരി പോയാൽ നമ്മള മലയാളം അതെ പോലെ പറഞ്ഞാൽ ഇപ്പം ആൾക്കാർ തുറിച്ചു നോക്കും ..ഇവനേതാടാ എന്ന സ്റ്റൈലിൽ ..
      സത്യത്തിൽ ഏറ്റവും സുന്ദരമായ മലയാളം ആണ് കണ്ണൂർ കോയിക്കോട് ഭാഗത്തു
      എന്തായാലും അവതരണം അടിപൊളി ...ഓൾ ദി ബെസ്റ്

    • @best5677
      @best5677 Před 4 lety +1

      Powlikum. .

    • @mallu3380
      @mallu3380 Před 4 lety +1

      Ath polikum

    • @gokul4358
      @gokul4358 Před 4 lety +2

      @@rajkrishna9366 😍😍

  • @ranjithtr7210
    @ranjithtr7210 Před 4 lety +54

    ശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല അതാണ് റിയൽ ലൈഫ്

  • @shahirph7739
    @shahirph7739 Před 4 lety +19

    മൊഞ്ചുള്ള നമ്മളെ തലശ്ശേരിക്കാരൻ സുനീർ ഭായ്😍

  • @asifiqq
    @asifiqq Před 4 lety +44

    സുനീർ ഭായ്... He is genuine.. keeping his moral value, family value in his entire life and that is his success manthra👏👏😍 Thank you Sujith Bhai and Baiju Chetta for bringing him up✌️💐

  • @ijasahamed3733
    @ijasahamed3733 Před 4 lety +132

    Professor EL Suneer 🔥

  • @drivefood1225
    @drivefood1225 Před 4 lety +26

    ഞാനും ആ സമയത്ത് ഇറാക്കിൽ ഉണ്ടായിരുന്നു.... KBR കമ്പനിയിൽ. ഷെഫ് ആയിട്ട്

  • @nihalknr3929
    @nihalknr3929 Před 4 lety +290

    ഷാരൂക്കാന്റെ മൊഞ്ചുള്ള നമ്മളെ തലശ്ശേരിക്കാരൻ സുനീർ ഭായ്😍

    • @nowyorkdood6172
      @nowyorkdood6172 Před 4 lety +5

      അത്രക്ക് തള്ളി മരിക്കണോ ചേട്ടായി അത് കുറച്ചു കൂടുതൽ അല്ലെ 🤣🤣😅😅

    • @SLAL-fw1dq
      @SLAL-fw1dq Před 4 lety +1

      രാജ്പാൽ യാദവിൻ്റെ മൊഞ്ചാണ് ശരി !!!

    • @Dhanil-Dal
      @Dhanil-Dal Před 4 lety +1

      Suneer Bhai St josephilano padichathu Thalassery

    • @faazifaash616
      @faazifaash616 Před 4 lety +1

      Shahrukh khano???? Evdenn 😂😂😂 pls leave shahrukh khan😘

    • @vaisakhsarngadharan8221
      @vaisakhsarngadharan8221 Před 4 lety

      Athichiri kooduthal alle Nihal bhai

  • @ibrahimkoyi6116
    @ibrahimkoyi6116 Před 4 lety +38

    നമ്മുടെ സമ്പാദ്യത്തിലെ 20-30%സ്വന്തം ആവശ്യത്തിലേക്ക് മാറ്റി വെക്കാൻ ശ്രമിച്ചാൽ അത് ജീവിതത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കും 🙂

    • @younusmansoor3696
      @younusmansoor3696 Před 4 lety

      Sathyam ❤👍

    • @sainudheenmama3796
      @sainudheenmama3796 Před 4 lety

      gulfil ninn paisa undakkumbol salaryil ninnu 30 percent mattivaykkuka.bakki veettu chilavinu ayakkuka.
      yennitt gulfil account yeduth 30 percent athil nishepikku.
      aa paisa nattil pokumbol yedukkam

    • @marquezmassalorenzo9991
      @marquezmassalorenzo9991 Před 4 lety

      yeah
      czcams.com/video/AuutTrZZEUk/video.html

  • @firozmusthafa489
    @firozmusthafa489 Před 4 lety +3

    Adiyam ayittanu skip cheyyade full video kanunnadu 🥰😍 suneer bahi powliyaa🤩 waiting for the next video

  • @maheensocial8867
    @maheensocial8867 Před 4 lety +31

    മെറോക്കയിലെ ജീവിത രീതിയെ കുറിച്ച്
    പറഞ്ഞ നിങ്ങൾ മൂന്ന് പേർക്ക് Big Salute 💔

  • @rahulkannur3947
    @rahulkannur3947 Před 4 lety +37

    Great Person 💓💓നമ്മുടെ കണ്ണൂർ.. കണ്ണൂരുകാരൻ എവിടെ പോയാലും powli ആണ്.. നമ്മൾ അങ്ങനെ ആണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകും..

    • @arjunca5374
      @arjunca5374 Před 4 lety

      Thudangi swoym pokkan😂kalanjit podey😒

  • @Rejith_chirayinkeezhu
    @Rejith_chirayinkeezhu Před 4 lety +11

    എത്രയും പെട്ടന്ന് 1 മില്യൻ അടിക്കട്ടെ. ആശംസകൾ ബ്രോ👏👏

  • @nikhilnhaloor
    @nikhilnhaloor Před 4 lety +54

    We are all waiting for this interview.......... Super

  • @muhammedap2389
    @muhammedap2389 Před 4 lety +133

    ഇന്നലത്തെ കറി ബാക്കി ഉണ്ടോ എന്ന് choichokke... tipecal തലശ്ശേരിക്കാരൻ 🤩💪

  • @shwethamenon697
    @shwethamenon697 Před 4 lety +4

    Awesome ,very interesting story suneer bhai.u r a true hero👍

  • @shaheem2cool
    @shaheem2cool Před 4 lety +31

    നല്ലൊരു positive personality..

  • @riyu704
    @riyu704 Před 4 lety +185

    ഒരു പെണ്ണിന് വേണ്ടി സ്വന്തം കുടുംബത്തെ തള്ളി പറയുന്ന ന്യൂ ജനറേഷൻ ഫ്രീക്ക്ൾക് കണ്ടു പഠിക്കാനുള്ള പാഠ പുസ്തകം

  • @MdHabib-xs7bl
    @MdHabib-xs7bl Před 4 lety +2

    വളരെ വളരെ ഇഷ്ടപ്പെട്ടു ഈ മൊറോക്കൊ യാത്ര വീഡിയോ .മലയാളികൾ ഏതു രാജൃത്തിൽ ആയാലും അവരുടെ സ്നേഹം അവരുടെ സംസ്കാരം പറഞ്ഞറയികാൻ പറ്റത്തില്ല.👏👏👏

  • @muh__zeenamusu3281
    @muh__zeenamusu3281 Před 4 lety +38

    😍😍❤️....
    കുടുംബബന്ധങ്ങൾക് പ്രാധാന്യം കൊടുക്കുന്ന സുനീർബായ്കു ഇന്നത്തെ 👍..
    Happy mothers day to all❤️

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před 4 lety +20

    സുനീർ ഭായിയുടെ അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു😍😍😍😍

  • @jtsays1003
    @jtsays1003 Před 4 lety +64

    മലയാളികൾ ഉള്ള മിക്കസ്ഥലത്തും ഏറ്റവും കൂടുതൽ ഹോട്ടൽ and റെസ്റ്റോറന്റ് ബിസിനസ് വിജയകരമായി ചെയ്യുന്നത് കണ്ണൂർകാരാണ്

  • @plusmedia8010
    @plusmedia8010 Před 4 lety +32

    സുനീർ ഭായിക്ക് - ബിഗ് സല്യൂട്ട്

  • @muhammedrashidrba9969
    @muhammedrashidrba9969 Před 4 lety +272

    തലേ ദിവസത്തെ കറി ചോദിച്ച അങ്കിൾന് ഇരിക്കട്ടെ എന്റെ ലൈക്

  • @RameshMenonClicksandWrites
    @RameshMenonClicksandWrites Před 4 lety +15

    I really liked the way you talked. God bless you my friend. Wish you a happy and long married life.

  • @mohammedsinan1128
    @mohammedsinan1128 Před 4 lety +42

    അങ്ങനെ മുപ്പരും ഫെയ്മസ് ആയി 😂

  • @Roshintellicherry
    @Roshintellicherry Před 4 lety +108

    Thalasherry fans...🥰🥰🥰🤗🤗🤗

  • @shajikaruvanchery9703
    @shajikaruvanchery9703 Před 4 lety +3

    ഉപ്പ മരിച്ചപ്പോൾ ഉപ്പാന്റെ സ്ഥാനത്ത് നിന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ആകുടുംബത്തെ ഇന്നത്തെ നിലയിലെത്തിച്ച അബുബക്കർ ഇക്കയാണ് Real Hero

  • @pbt1728
    @pbt1728 Před 4 lety +64

    സുനീർ ഭായിയുടെ മൊറേക്കൻ വിശേഷങ്ങൾക്കായി കട്ട വെയ്റ്റിങ്..
    *മൊറേക്കൻ മുതലാളി സുനീർ ഭായി കീ ജയ്
    * ചൈന മുതലാളി സഹീർ ഭായ് കീ ജയ്
    *അല്ല ഇതിൽ ആരാ ശരിക്കും മുതലാളി ?

  • @shanila3552
    @shanila3552 Před 4 lety +7

    Orupaad agrahicha video ..suneer bhaiye kurich ariyanam ennundayirunnu.. Thanks sujithetta...suneerbhaikum mubeenathakkum nallath mathram varatte

  • @habeebrahmankhan8900
    @habeebrahmankhan8900 Před 4 lety +22

    ഇതരാടാ..Money heist ലെ Professor ഓ???😀😀
    എല്ലാം pre-planned...ആണല്ലോ😎😎😎

  • @rizarahmancp8090
    @rizarahmancp8090 Před 4 lety +20

    ഒരു international local story ആണല്ലോ ഇവരുടെ കഥ ♥️

  • @techtradevlogkv
    @techtradevlogkv Před 4 lety +49

    സുനീർ ഭായി .... ഫാൻസ് like ഇവിടെ...

  • @ancysherin7799
    @ancysherin7799 Před 2 lety +3

    Ley and Ladakh were beautiful and very interesting travel videos for us, thank you very much Sujit chettan family

  • @o2thasi140
    @o2thasi140 Před 4 lety +17

    ആസ്വദിച്ചു കണ്ട എപ്പിസോഡ്. സമയം പോയത് അറിഞ്ഞില്ല. സുനീർ ബായ് ജീവിതത്തെ പറ്റി നല്ല കായ്ച്ചപാടുള്ള വ്യക്തി ആണ്. നൈസ് മാൻ സുനീർ 👍

  • @SUHAIL-fv5km
    @SUHAIL-fv5km Před 4 lety +174

    സുനീർ ഭായിയെ കണ്ടപ്പോൾ നമ്മുടെ പഴയ സഹീർ ഭായിയെ ഓർമ വന്നർ ഉണ്ടോ

    • @RNViews
      @RNViews Před 4 lety +1

      Suhail ഹലോ
      NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏

    • @shajimon140
      @shajimon140 Před 4 lety +1

      അല്ല ! ആരാണ് സഹീർ ഭായ്

    • @chinaindia7792
      @chinaindia7792 Před 4 lety +2

      Suhail pooda saghi

    • @kichukichu2656
      @kichukichu2656 Před 4 lety

      @@shajimon140 China tripiloke indayrna aaalanu ivardekoode

    • @fayizrest8238
      @fayizrest8238 Před 4 lety

      Zaheer khan

  • @vijayalakshmykallil5701
    @vijayalakshmykallil5701 Před 4 lety +4

    Very interesting video. Inspiring story of Mr Sumeer. Looking forward to hearing more. Thanks for sharing this

  • @nazishvlogs7879
    @nazishvlogs7879 Před 4 lety +30

    നമ്മുടെ സ്വന്തം നാട്ടുകാരൻ സുനീർ ഭായ് നിങ്ങൾ പോളിയാണ് 😍😍😍❤️ തലശ്ശേരി ❤️

  • @joeldominic555
    @joeldominic555 Před 4 lety +15

    An awesome vlog, what a marvellous background.... Superb tto.. Suneer Bhai. All credit goes to your bro Abu Baqar. A great family.

  • @zainkaliyadan
    @zainkaliyadan Před 4 lety +5

    Brothers Really a great motivational story, lovely

  • @anoobbabu6024
    @anoobbabu6024 Před 4 lety +34

    സുജിത് ഏട്ടൻ എങ്ങെനെ സക്‌സസ് ആയി എന്നതിലുപരി, മനുക്ക സഹീർ ഭായ് സുനീർ ഭായ് ബൈജു ചേട്ടൻ പിന്നയും എത്രയോപേർ, ഇവരുടെ എല്ലാം വിജയകഥ ഇങ്ങനെ കേൾക്കുമ്പോളും അറിയുമ്പോളും ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുന്ന ഞങ്ങളെ പോലെ പലർക്കും ഇത് ഒരു പ്രചോദനം ആവും... 😍
    ഇതൊക്കെ ഈ ചാനലിൽ മാത്രം കാണാൻ പറ്റുകയുള്ളു... സബ്സ്ക്രൈബ് 🔔

  • @Savadkpk
    @Savadkpk Před 4 lety +189

    Thalassery ഇഷ്ടപ്പെടുന്നവർക്ക് like അടിക്കാം.
    😊😊😊😊

    • @celebrityliveCelebritylive
      @celebrityliveCelebritylive Před 4 lety

      czcams.com/video/adDtndKr3YI/video.html
      Edu കണ്ടു നോക്കു

    • @avbijoy
      @avbijoy Před 4 lety +7

      ഞാൻ കോട്ടയത്ത് നിന്നാണ്.
      ഏറ്റവും നല്ല ഭക്ഷണം കഴിച്ച സ്ഥലം ചോദിച്ചാൽ എന്റെ പിള്ളേരും ഓര്യയും ഞാനും തലശ്ശേരി വിടില്ല.
      Sandbanks beauty യും ....
      fantaltic.

    • @Savadkpk
      @Savadkpk Před 4 lety

      Food നമ്മളെ main അല്ലേ😊😊😊

    • @muhammedashiq8566
      @muhammedashiq8566 Před 4 lety +2

      Njangale Thalassery 💕🤙

    • @a4cox_
      @a4cox_ Před 4 lety

      Iritty🔥🔥

  • @rafeequekuwait3035
    @rafeequekuwait3035 Před 4 lety +79

    മൊറോക്കോ ആണും പെണ്ണും പ്രതേകിച്ചു സ്ത്രീകൾ അപാര സുന്ദരി കൾ ആണ്

    • @Alli1313
      @Alli1313 Před 3 lety +1

      തോന്നി. 👌

  • @moozan3422
    @moozan3422 Před 4 lety +35

    Polichu😍
    "Pre plan" note the point 👍

  • @AbdulKhaderPadanna
    @AbdulKhaderPadanna Před 4 lety +212

    *അടുത്ത 1 Million അടിക്കാനുള്ള ചാനൽ ആണ് എല്ലാവരും ഒന്ന് Support ആക്കൂ*

    • @peace-vp
      @peace-vp Před 4 lety +3

      Abdul Khader god bless you sujith cheta

    • @RNViews
      @RNViews Před 4 lety

      Abdul Khader ഹലോ
      NZ Thoughts എന്ന എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ❤️ നല്ല കഥകളും അനുഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഒരു തുടക്കക്കാരനാണ്😌ഒന്ന് ഏറ്റെടുക്കണേ🙂😊🙏

  • @sreenivasanr2342
    @sreenivasanr2342 Před 3 lety +2

    സുനീർ ഭായ് വളരെ രസകരമായി സ്വന്തം ജീവിതത്തെക്കുറിച്ചും ,ജീവിതസഖിയെ കണ്ടു പിടിച്ചവിധവും,കല്യാണക്കാര്യവും വളരെ രസകരമായി പറഞ്ഞപ്പോഴും സ്വന്തം കുടുംബത്തോടുള്ള സ്നേഹവും ജ്യേഷ്ഠ സഹോദരനോടുള്ള ആദരവും നിലനിർത്തിക്കൊണ്ട് പറഞ്ഞത് കേട്ടപ്പോൾ ഈ സഹൃദയനെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരേയും ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.