ഈന്ത് മരം | Cycas circinalis | Queen sago | ഈന്തിൻ പിടി | Eanth | Ente Krishiyidam

Sdílet
Vložit
  • čas přidán 11. 06. 2021
  • KAREEM ALANALLUR
    9447645538
    ഈന്ത് മരം കേരളത്തിൽ ഒരു കാലത്ത് വ്യാപകമായി ഉണ്ടായിരുന്നു. ഇന്ന് അപൂർവ്വമാണ്. ഈന്തിൻ കായ തൊലി കളഞ്ഞ് ഉണക്കി ഈന്തിൻ പിടി എന്ന വിശിഷ്ട ഭക്ഷണം തയ്യാറാക്കുന്നു. പണ്ട് കാലത്ത് കല്ല്യാണ പന്തൽ അലങ്കരിക്കാൻ ഈന്തിൻ പട്ട വേണമായിരുന്നു.
    ENTE KRISHIYIDAM ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യണേ.
    Bell button പ്രെസ്സ് ചെയ്യുന്നതിലൂടെ പുതിയ വീഡിയോയുടെ Notification അപ്പപ്പോൾ തന്നെ ലഭിക്കുന്നതാണ്.
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദ്യങ്ങളും വിലപ്പെട്ടതാണ്, തുടർന്നുള്ള വീഡിയോകൾക്ക് അത് സഹായകരമാണ്, കമാന്റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തുവാൻ മറക്കരുതെ...
    #cycascircinalis #eanthcultivation #malabareanth

Komentáře • 68

  • @vinodk603
    @vinodk603 Před 3 lety +5

    പഴയ കാലത്ത് കല്യാണത്തിന് അലങ്കാരം നടത്തിയത് ഓർമ്മ വന്നു.. 👌👌👍👍

  • @ahkombath
    @ahkombath Před 3 lety +4

    ഏതാണ്ട് 1980-90 കാലയളവ് വരെയൊക്കെ ആഘോഷ ചടങ്ങുകളിൽ പന്തലുകളുടെയും കമാനങ്ങളുടെയും പ്രധാന ആകർഷണീയത ഈന്തോലകൾകൊണ്ടുള്ള അലങ്കാരവും ചമയവുമൊക്കെയായിരുന്നു.ഗതകാല ജീവിതത്തിൻ്റെ തുടിക്കുന്ന സ്മരണകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ഉദ്യമത്തിന് ഭാവുകങ്ങൾ....

  • @muraleedharan903
    @muraleedharan903 Před 3 lety +4

    പണ്ടുകാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു - മികച്ച അറിവുകൾ പകർന്ന പ്രിയ കരീം മാഷിന് ആശംസകൾ /

  • @user-ne3ez6qj6i
    @user-ne3ez6qj6i Před 6 měsíci

    നന്ദി. നല്ലവണ്ണം ഉണക്കി സൂക്ഷിക്കണം പൂപ്പൽ വരാതെ നോക്കണം. പഴക്കം ചെല്ലുന്തോറും വിഷാശം കുറഞ്ഞു വരും

  • @dr.youtuber8387
    @dr.youtuber8387 Před 3 lety +4

    പഴയ തലമുറകൾ പതിയെ മായുമ്പോൾ കാലഘട്ടം നമ്മോടാവശ്യ പ്പെടുന്ന അറിവുകളിൽ ഒന്ന് 💚

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      തീർച്ചയായും..
      Dr. ഇങ്ങനെയുള്ള വീഡിയോകൾ ധാരാളം ചെയ്യുന്ന ഒരാള് കൂടിയാണ്. പ്രകൃതിയിലെ അമൂല്യങ്ങളായ വിഭവങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ള ചിന്ത നമുക്ക് കൂടുതൽ ഊർജം പകരുന്നതാണ്.
      അഭിനന്ദനങ്ങൾ സർ.

  • @anwarvlogs9257
    @anwarvlogs9257 Před 3 lety +2

    സംഭവം ഉഷാറായിട്ടുണ്ട്...

  • @parameswarivijay1758
    @parameswarivijay1758 Před 3 lety +2

    പുതിയ ഒരറിവ് ഒപ്പം പഴയ കല്യാണ വീടുകൾ ഓർമ്മപ്പെടുത്തലും

  • @asissian1530
    @asissian1530 Před rokem

    കുഞ്ഞു നാൾ ഓർമ്മ വന്നു

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 Před 3 lety +2

    വീട്ടിൽ കായപ്പൊടി കൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു.
    വിശദീകരണം വളരെ നന്നായി

  • @farooquevibgyor9279
    @farooquevibgyor9279 Před 3 lety +2

    Great information,
    Congrats Kareem sir...

  • @world9803
    @world9803 Před 3 lety +2

    👍👍👍

  • @abdulazeez4499
    @abdulazeez4499 Před 3 lety +2

    Very good

  • @junsilathif3270
    @junsilathif3270 Před 3 lety +2

    Super 👌

  • @prabhuschannel5431
    @prabhuschannel5431 Před 3 lety +1

    👍🏼👍🏼

  • @dilshanadilu5543
    @dilshanadilu5543 Před 3 lety +2

    Wow

  • @leafman2312
    @leafman2312 Před 3 lety +1

    👌👌👌👌🔥

  • @aseesvm1305
    @aseesvm1305 Před 3 lety +2

    🌱👌👍

  • @raziapp
    @raziapp Před rokem

    Vilpanakk eenth podi undo? Evide kittum? Ayachu tharumo

  • @nishasaji22
    @nishasaji22 Před 2 lety

    ഞങ്ങൾ ടെ പറമ്പിൽ ഉണ്ട് ഇന്ന് കായ പറിച്ചു

  • @hayy1900
    @hayy1900 Před 6 měsíci

    മലപ്പുറം ത് ഉണ്ട് ന് 100വർഷം മുന്നേ ഉണ്ട് ഇപ്പോ ഴും ഉണ്ട്

  • @sobishc4115
    @sobishc4115 Před 3 lety +2

    രണ്ട് വർഷങ്ങൾക്ക് മുമ്പ് അണ്ണൻമാർ വന്ന് മരുന്നിനെന്ന് പറഞ്ഞ് നാട്ടിലുള്ള മുഴുവൻ ഇന്ത് മരവും 50 - 100 രൂപക്ക് മുറിച്ചു കൊണ്ടുപോയി. ഇപ്പോൾ ഈന്ത് മരം വളരെ കുറച്ചേ കാണാറുള്ളൂ. ഈന്ത് പിടി എന്ന വിഭവം വായിൽ കപ്പലോട്ടിക്കുന്ന ഒന്നായിരുന്നു

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      തീർച്ചയായും സോബിഷ് സാർ, നമ്മുടെ വിലപിടിച്ച പലതും പണ്ട് യൂറോപ്യൻമാരും അറബികളും കൊണ്ടുപോയതു പോലെ ഇപ്പോൾ കേരളത്തനിമയുള്ളത് തമിഴനും ഉത്തരേന്ത്യക്കാരും വാങ്ങിച്ച് കൊണ്ടുപോകുന്നു.

  • @sameerkongath8277
    @sameerkongath8277 Před 3 lety +2

    നൊസ്റ്റാൾജിക് ഫീലിംഗ്

  • @salimolsamkutty3529
    @salimolsamkutty3529 Před 2 lety +2

    ഏഴ് ദിവസം വെള്ളത്തിൽ ഇട്ട് ഈന്തിന്റെ കട്ട് കളഞ്ഞതിനു ശേഷം ഉണക്കിപൊടിച്ചാൽ പെട്ടെന്ന് തന്നെ ഉപയോഗിക്കാം

  • @shareefpichu007
    @shareefpichu007 Před 2 lety +1

    ഫ്രഷ് പൊടി കഴിക്കാം. പക്ഷേ ഉണക്കിയ ശേഷം ഒരു ദിവസം പച്ച വെള്ളത്തിൽ ഇട്ട് വെച്ച് ഒന്നും കൂടെ ഉണക്കി പൊടിക്കുക. അന്ന് തന്നെ കഴിക്കാം.

  • @pplatheefi9430
    @pplatheefi9430 Před rokem

    ഈ പൊടി വാങ്ങാൻ കിട്ടുമോ

  • @delishdavis6299
    @delishdavis6299 Před 2 lety

    വീട്ടിലുണ്ട്, എന്ത് മരമനെന്ന് അറിയില്ലായിരുന്നു

  • @sailabeegum4045
    @sailabeegum4045 Před 3 lety +1

    എൻ്റെ തറവാട്ടിൽ ഉണ്ടായിരുന്നു ഇത് .വീട് പണി നടത്തിയപ്പോ മുറിച്ച് കളഞ്ഞു 😢

  • @rejijoseph8911
    @rejijoseph8911 Před rokem

    തൈ കിട്ടാൻ മാർഗ്ഗമുണ്ടോ??

  • @sncreation9701
    @sncreation9701 Před 2 lety

    ഇതിന്റെ പൊടിക്ക് നാട്ടിൽ 350 ആണ് കിലോക്ക് വില😍

  • @Sumesh-fc6cf
    @Sumesh-fc6cf Před 2 měsíci

    ആറു മാസം കഴിഞ്ഞു ആണ് ഇത് ദോശ മാവിൽ ചേർത്തത്. എനിക്ക് ഓർമ്മ ഉണ്ട്..

  • @vinodedakkandiyil2555

    ഔഷധ മൂല്യത്തെ പറ്റി അറിയില്ല അങ്ങനെ പറയുന്നത് ശരി

  • @hamzap3805
    @hamzap3805 Před 3 lety +2

    ഒരു വർഷം എത്ര തവണ കായ ലഭിക്കും സാർ

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety +1

      ഈ വർഷം ആദ്യമാണ് കായ്ക്കുന്നത്.
      ഒരു വർഷം ഒരു തവണ

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety +1

      ഹംസ സാറെ നിങ്ങളുടെ വലിയ സപ്പോർട്ടിന് നന്ദി....

  • @misbuvideosmisbu8982
    @misbuvideosmisbu8982 Před 5 měsíci

    czcams.com/users/shortsykha1n1_zSI?si=6-i7 ഈന്ത് മരം ഉണങ്ങുന്നു

  • @RM__wOrLd
    @RM__wOrLd Před rokem

    ഇന്നലേം കൂടെ കഴുച്ചതാണ് 😊

  • @sheejata341
    @sheejata341 Před 2 lety

    ഈന്തിൻ കുരുവും അതിൻ്റെ വിഭവങ്ങളും വാണിജ്യവൽക്കരിച്ചാൽ കൂടുതൽ ആളുകൾക്ക് ഇത് വാങ്ങി ഉപയോഗിക്കാം. കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഇത്തരം വിഭവങ്ങൾ വിൽപന നടത്തുന്ന ചെറുപ്പക്കാരൻ്റെ ഒരു കടയുണ്ട്. ഈന്തിൻ കായകൾ വിൽക്കുകയും, ആകാം,, ഉപയോഗയോഗ്യമായ ഈന്തിൻ പൊടിയുൾപ്പടെ വാങ്ങുകയും ആകാം

    • @sheejata341
      @sheejata341 Před 2 lety

      ഈ വീഡിയോയിൽ ഈന്തിൻ്റെ ഔഷധ ഗുണങ്ങൾ പറയാതിരുന്നത് മോശമായി പോയി. അതുപോലെ ഈന്തിൻ പട്ടയുടെ ഔഷധ ഗുണങ്ങളും പറഞ്ഞില്ല: അവതരണം വേണ്ടത്ര ശരിയായില്ല.

  • @Sumesh-fc6cf
    @Sumesh-fc6cf Před 2 měsíci

    എന്റെ ചെറുപ്പ് കാലത്തിൽ ഇത് എല്ലാ function നും അലംകാരം ആയി ഇതിന്റെ ഇല ഉപയോഗിച്ചിച്ചുന്നു, സ്കൂൾ അടച്ചാൽ ഇതിന്റെ ഇല എടുത്തു ഒരു പന്തൽ ഉണ്ടാക്കി കച്ചവട പീടിക ആക്കു ചിരട് കൊണ്ടു തുലാസ് ഉണ്ടാക്കി കളിച്ചിരുന്നു, ഈ ഈന്ത മരം എന്റെ വീട്ടിൽ ഉണ്ടായിരുന്നു രണ്ടെണ്ണം ഇപ്പോൾ ഇല്ല, ഈന്ത കായ പഴുത്തു എടുത്തു രണ്ടായി പിളർന്നു അതു അടുപ്പിന്റെ അടുത്ത എടുത്തു വെച്ചു കുറെ മാസം കഴിഞ്ഞു ഉരലിൽ ഇട്ടു പൊടിച്ചു ദോശമാവിന്റെ കൂടെ ചേർത്ത് ദോശ ഉണ്ടാക്കി തന്നിരുന്നു അമ്മ. അമ്മയൊക്കെ മരിച്ചു ഇപ്പോൾ വീട്ടിൽ ഉള്ളവർക്ക് അറിയില്ല ഈ കാര്യം ഒക്കെ...

  • @pemarajanmantody7498
    @pemarajanmantody7498 Před rokem

    വവ്വാൽ ഇതിന്റെ പുറംതൊലി മാത്രമേ കഴിക്കൂ. വിളവെടുത്ത് ഉണക്കിക്കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞേ ഉപയോഗിക്കാവൂ. മില്ലിൽ നിന്ന് പൊടിച്ചെടുത്ത പൊടി ഉപയോഗിച്ച് വെല്ല പായസവും, അപ്പവും ഉണ്ടാക്കാം.

  • @khouse9242
    @khouse9242 Před 3 lety

    പെണ്ണ് മരം ആദ്യമേ മസസ്സിലാക്കാൻ പറ്റുമോ? ഞങ്ങളുടെ പറമ്പിൽ കുറേ മരം ഉണ്ട് കയ്ച്ചത് ആണ് മരമാണ് (ചക്ക ) പിന്നെ ഉള്ളത് ചെറിയ മരമാണ്. 20 വർഷം കാത്തിരിക്കണോ? ആണ്ണും പെണ്ണും തിരിച്ചറിയാൻ.
    പെണ്ണ് മരത്തിന്റെ മുകൾ ഭാഗം വെട്ടി കുഴിച്ചിട്ടാൽ വേഗം പൂക്കും എന്ന് പറയുന്നത് ശരിയാണോ? അപ്പോൾ വെട്ടിയ മരം ഉണക്കം വരില്ലേ? ദയവായി മറുപടി പതിക്ഷിക്കുന്നു. ഈന്തു മരം bud തൈ കിട്ടുമോ? ആധുനിക കാലത്ത് വല്ല മാറ്റവും വന്നിട്ടുണ്ടോ buding, grafting

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      ഈന്ത് മരം ബഡ് തൈ ഉള്ളതായി കേട്ടിട്ടില്ല.
      20 വർഷം കഴിയുമ്പോഴേ അറിയൂ. സാധാരണ പോലെ കരിമ്പന ആൺ-പെൺ ഉണ്ടല്ലോ... അത് പോലെ തന്നെ. അത് കായ്ക്കാതെ തിരിച്ചറിയില്ലല്ലോ..

    • @ishaquem2530
      @ishaquem2530 Před 2 lety

      തിരിച്ചറിയും. പക്ഷേ എനിക്കറിയില്ല. ഒരാൾ പശയ്ക്കുവേണ്ടി ഈന്തമരത്തിന്റെ തോൽ ചെത്താൻ വന്നു . അന്ന് കായ ഇല്ലാത്ത സമയമായിരുന്നു. എന്നിട്ടും അയാൾ ആൺ -പെൺ മരങ്ങളെ തിരിച്ചറിഞ്ഞു. പറഞ്ഞത് ശരിയുമായിരുന്നു.

    • @firosepv3083
      @firosepv3083 Před 2 lety

      Buded തൈ കിട്ടിയാൽ അറിയിക്കുമോ

  • @rejijoseph8911
    @rejijoseph8911 Před rokem

    ഈതുംകാ മുറിച്ചെടുത്തിട്ട് 16 ദിവസം വെള്ളത്തിൽ ഇടണം ഈ 16 ദിവസവും വെള്ളം മാറണം പിന്നീട് ഉണക്കി പൊടിച്ചുപയോഗിക്കാം, അല്ലാതെ ഉപയോഗിച്ചാൽ അതിൽ വിഷം ഉണ്ട്

  • @sandhyaraghavan9921
    @sandhyaraghavan9921 Před 11 měsíci

    ഈന്ത് പഴകിയാൽ മാത്രമേ കഴിക്കാവൂ..ഇതിന് toxin ഉണ്ട്.പുതിയത് കഴിക്കാൻ പാടില്ല ഛർദ്ദി ക്കും.എന്റെ ഗാർഡനിൽ ഉണ്ട്.ഇവിടെ ഒക്കെ മരപ്പട്ടി യാണ് ഈന്തിൻകായ തിന്നുന്നത്.

  • @TMH-rs6rx
    @TMH-rs6rx Před 3 lety +2

    👍👍👍

  • @nasarathullamkd4722
    @nasarathullamkd4722 Před 3 lety +2

    👍👍👍

  • @abdulshareef1355
    @abdulshareef1355 Před 3 lety +1

    👍👍👍