ലിവിങ്ങ് ടുഗദറുകാരുടെ അറിവിലേക്ക് | UCC | LIVING TOGETHER | TG MOHANDAS | VADAYAR SUNIL | ABC TALKS

Sdílet
Vložit
  • čas přidán 5. 09. 2024
  • ഉത്തരാഖണ്ഡിലെ ലുക്ക്
    #tgmohandas #ucc #livingtogether #uniformcivilcode #uttarakhand #supremecourt #ACT #temple #church #mosque #life #marriage #marriagecertificate #sabarimala #LADIES #girls #boys #male #trendingvideo #viralvideo #politicalview #law #onlinenews #VADAYARSUNIL
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 189

  • @skanilkumar3630
    @skanilkumar3630 Před 7 měsíci +329

    Tg യുടെയും സുനിലിന്റെയും ഇന്റർവ്യൂ എന്നാൽ വിഭവ സമൃദവും രുചികരവുമായ ഒരു സദ്യ പോലെയാണ് 👍 👌

  • @shajikannadi
    @shajikannadi Před 7 měsíci +137

    നല്ല ചോദ്യമുണ്ടങ്കിലെ നല്ല ഉത്തരം ലഭിക്കു. സുനിൽ നല്ല വിദ്യാർത്ഥിയും (ഞങ്ങളും) TG നല്ല അദ്ധ്യാപകനും ആണ്... Pls go on. 👍

  • @gopinathraghavan9252
    @gopinathraghavan9252 Před 7 měsíci +148

    യഥാർത്ഥ വസ്തുത അറിയാൻ ഞാൻ വിശ്വസിച്ച് ആശ്രയിക്കുന്ന ചാനൽ. ❤

  • @Ambience756
    @Ambience756 Před 7 měsíci +171

    ഇതൊരു ഗംഭീര പരിപാടിയാണ് നിങ്ങൾ ഈ പരിപാടി ഒരിക്കലും നിർത്തരുത് ഇത്തരത്തിലുള്ള നല്ല പരിപാടികൾ ഈ ചാനൽ ഇനിയും വേണം

    • @binoybhadran6270
      @binoybhadran6270 Před 7 měsíci

      ​@@KaleshCn-nz3ie ആ എന്നിട്ട് എന്നിട്ട് എന്നിട്ട്

  • @girijadevi3869
    @girijadevi3869 Před 7 měsíci +132

    ❤😂 നമുക്ക് വേണ്ടി ചോദ്യങ്ങൾ സുനിൽ ചോദിക്കും...

  • @ravindranp7478
    @ravindranp7478 Před 7 měsíci +44

    ഈ ചാനൽ ചർച്ച തുടർന്നുകൊണ്ടേ ഇരിക്കട്ടെ ഇത്രയേറെ അർത്ഥവത്തായ ചരിത്ര സത്യങ്ങൾ അതും മൂടിവെക്കപ്പെട്ട പ്രത്യേകിച്ച് ടി ജി യുടെ ഏതു വിഷയത്തിലുമുള്ള അപാര പണ്ഡിത്യം അത് അറിയാൻ ഉള്ള ആകാംക്ഷ

  • @vaisakhrk8760
    @vaisakhrk8760 Před 7 měsíci +44

    കാര്യങ്ങളെ കുറിച്ച് കൃത്യമായ ഒരു ബോധ്യം വരാൻ ഈ ചർച്ചകൾ ഉപകരിക്കും ❤️

  • @kpregith
    @kpregith Před 7 měsíci +44

    ഇരുവരും സൂപ്പർ തന്നെ.വിവേകവുംവിജ്ഞാനവുംസമൃദ്ധമായിവിളമ്പുന്ന മലയാളത്തിലെഏകചാനൽ.

  • @abhilashpunalur
    @abhilashpunalur Před 7 měsíci +59

    നിങ്ങളുടെ combo സൂപ്പർ ആണ്, informative പിന്നെ രസകരവും ആണ് വേറെ ഒരു പ്രോഗ്രാമും ഇത്രയും രസമില്ല കേൾക്കാൻ 👍👍

  • @shajikottackal99
    @shajikottackal99 Před 7 měsíci +8

    യുവാക്കൾ യുവതികൾ രാഷ്ട്രീയം.. മത സ്പർദ്ധ ഇവകൾ മാറ്റിവച്ചിട്ടു ഇദ്ദേഹത്തിൽ നിന്നും അറിവുകൾ നേടുക പ്രിയമുള്ളവരേ 🙏🌹ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണുക ആരും അന്യരല്ല അറിവിന്‌ ജാതിയും മതവും വർഗ്ഗവുമില്ല പ്രിയമുള്ളവരേ❤ ❤❤ jai bharath

  • @user-xh1pi7nf7q
    @user-xh1pi7nf7q Před 7 měsíci +20

    വിജ്ഞാനപ്രതമായ പ്രോഗ്രാം 👌

  • @josprincester
    @josprincester Před 7 měsíci +9

    എപ്പോഴും നല്ല നിലവാരം പുലർത്തുന്ന ചർച്ചയാണ് ഇത്

  • @enlightnedsoul4124
    @enlightnedsoul4124 Před 7 měsíci +23

    TG - Sunil combo 👌👌

  • @JayapradeepS
    @JayapradeepS Před 7 měsíci +34

    സൂപ്പർ 🙏🏻

  • @VimalKumar-wl3bb
    @VimalKumar-wl3bb Před 7 měsíci +17

    ഇവരുടെ ഈ ചർച്ച വിശ്രമ വേളയിലെ വിജ്ഞാന പ്രതമായ വിനോദമാണ്. ആരും ഉപേക്ഷിക്കരുത് . വലിയ നഷ്ടമായിരിക്കും.

  • @Farmature
    @Farmature Před 7 měsíci +35

    ഈ പരിപാടി ഒരു 5 കൊല്ലം മുൻപേ തുടങ്ങണം ആയിരുന്നു... TG യെ പേടിച്ചു നമ്മുടെ ചാനൽ പുഗവാന്മാരും പുങ്ങികളും വിളിക്കാറില്ല.. ഒരിക്കൽ ഷാനിയെ തൊലി പൊളിച്ചു വിട്ട വീഡിയോ ഇപ്പോളും വൈറൽ ആണ് 😂

    • @rahulv713
      @rahulv713 Před 7 měsíci +1

      😂😂😂👍👍👍

  • @anooprs8229
    @anooprs8229 Před 7 měsíci +33

    വളരെ നല്ല നിയമമാണ്. അല്ലാതെ തോന്നിയപോലെ വ്യപിചാര നടത്താൻ പാടില്ല അത്രയേയുള്ളു

  • @sunilkumarp7190
    @sunilkumarp7190 Před 7 měsíci +19

    TG sir great ❤

  • @babuudumattu4251
    @babuudumattu4251 Před 7 měsíci +13

    T G. vivaranam. Super

  • @gireeshkumar1259
    @gireeshkumar1259 Před 7 měsíci +23

    🌹🌹🌹TG& SUNIL 🌹🌹🌹

  • @akhilgoyal5234
    @akhilgoyal5234 Před 7 měsíci +5

    Sunil ചേട്ടന്റെ ചിരി 😁😁😁😁

  • @exploration8924
    @exploration8924 Před 7 měsíci +5

    T.G.Mohandas - Vadayar Sunil is an excellent pair for interview.

  • @karnnankannan9087
    @karnnankannan9087 Před 7 měsíci +13

    T G യോട് oru request
    ഒരു പോലീസ് ഓഫീസർ മോശമായി പെരുമാറി എന്ന അനുഭവം പറഞ്ഞിട്ടില്ലേ
    അതിനെ പറ്റി ഒരു episode ചെയ്യാമോ ?
    പല്ല സാധാരണക്കാർക്കും ഒരു അറിവവും
    ( പരാതി അവിടെയൊക്കെ കൊടുത്തു , തെളിവ് എന്തോകെ കൊടുക്കണം , വേറെ എന്തൊക്കെ )

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 7 měsíci +1

      ശരിയാണ്.. ഇതുപോലെ അനേകം സംശയങ്ങൾ ചർച്ചകൾ വേണം 👍👍

  • @sandhilkumar5485
    @sandhilkumar5485 Před 7 měsíci +6

    ഇതുപോലുള്ള ചർച്ചകളാണ് കാണേണ്ടത് അല്ലാതെ ടീവി ചർച്ചകൾ കണ്ടാൽ ഒന്നും മനസിലാകുകയുമില്ല ആ സമയവും നഷ്ട്ടപെടുകയും ചെയ്യും

  • @valsalanair6566
    @valsalanair6566 Před 7 měsíci +5

    ഒരുപാട് അറിവുകൾ തരുന്നതിനു നന്ദി 🙏

  • @lijugangotri
    @lijugangotri Před 7 měsíci +6

    സാധാരണ മനുഷ്യർ ഈ ചർച്ച കൊണ്ട് എന്ധെല്ലാം കാര്യങ്ങൾ മനസിലാക്കുന്നു ആശംസകൾ രണ്ടുപേർക്കും❤🎉

  • @user-db8nm2dg9j
    @user-db8nm2dg9j Před 7 měsíci +3

    ❤ സൂപ്പർ സർ good morning TG& Sunil🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👍🏻💪🏻

  • @ramachandranvp6597
    @ramachandranvp6597 Před 7 měsíci +6

    Wise,patriotic&essential discussion.

  • @indirapk868
    @indirapk868 Před 7 měsíci +7

    ABC talks super 👍👍👍

  • @rajeevvlogsofficial9871
    @rajeevvlogsofficial9871 Před 7 měsíci +4

    Tg sunil combo super 👌

  • @manikandakumarm.n2186
    @manikandakumarm.n2186 Před 7 měsíci +4

    🙏TG ❤️സുനിൽ 🌹❤️🙏

  • @rajeshvg2286
    @rajeshvg2286 Před 7 měsíci +1

    സൂപ്പർ.. 🌹tg sir ❤️❤️❤️

  • @madhupanikar862
    @madhupanikar862 Před 7 měsíci +1

    വലിയ വലിയ അറിവുകൾ 👍

  • @mannayathindiraddvi3642
    @mannayathindiraddvi3642 Před 7 měsíci +2

    Very informative talk we can know very well about everything about day-to-day what is necessary 👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před 7 měsíci +2

    Much informative
    Within the reach
    Without excesses
    Good go...... congrats

  • @Jjuunnee740
    @Jjuunnee740 Před 7 měsíci +2

    Superb interview ❤

  • @i.willmissyou
    @i.willmissyou Před 7 měsíci +8

    TG 🔥 sunil

  • @rideintrance5625
    @rideintrance5625 Před 6 měsíci +1

    The only channel where tg Mohandas is an intellectual 😅

  • @somanathanmakkat6772
    @somanathanmakkat6772 Před 7 měsíci +10

    😮 ലിവിങ്ങ് റിലേഷൻ ഒരു നഷ്ടപരിഹാരവും കൊടുക്കേണ്ടതില്ല.

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 7 měsíci +2

      ഉണ്ട്. Alimony കൊടുക്കേണ്ടി വരും. UCC പ്രകാരം

    • @unnikrishnannair5098
      @unnikrishnannair5098 Před 7 měsíci +2

      കുട്ടികൾ ഉണ്ടായാൽ ചിലവിന് കൊടുക്കണോ

  • @xtvloger
    @xtvloger Před 7 měsíci +1

    സൂപ്പർ സ്പീച് sr❤🙏👍

  • @prinzadamz
    @prinzadamz Před 7 měsíci +6

    You guys are awesome 😂😂😂😂

  • @ExplainiaEdge656
    @ExplainiaEdge656 Před 7 měsíci +15

    Registration digital ആകുക ആണെങ്കിൽ registrark spottil അറിയാന്‍ പറ്റില്ലേ

  • @anooprs8229
    @anooprs8229 Před 7 měsíci +7

    ഒന്നിലധികം കല്യാണം കഴിക്കുന്നത് വ്യപിചാരത്തിനാണ് അതിന് ഇളവ് കൊടുക്കേണ്ടതില്ല

  • @popo-cz6fh
    @popo-cz6fh Před 7 měsíci +2

    TGM ❤

  • @renjithkurup9874
    @renjithkurup9874 Před 7 měsíci +1

    Expression of both are superb

  • @greez4u
    @greez4u Před 7 měsíci +7

    എകീകൃത സിവിൽ കോഡ് നെ പറ്റി ഒരു എപ്പിസോഡ് പ്ളീസ്

    • @OmShanthi-km
      @OmShanthi-km Před 6 měsíci

      അതു താനല്ലയോ ഇത്

    • @greez4u
      @greez4u Před 6 měsíci

      @@OmShanthi-km Ith oru section mathram.

  • @nandakumarus6831
    @nandakumarus6831 Před 7 měsíci +2

    Awesome twosome ❤

  • @reshmireeji21
    @reshmireeji21 Před 7 měsíci +1

    Aniku priyepetta randuper ❤

  • @radhakrishnanparekkattu176
    @radhakrishnanparekkattu176 Před 6 měsíci

    നല്ല അറിവുകൾ കിട്ടുന്ന നിങ്ങളുടെ ഈ പ്രോഗ്രാം തുടർന്നു പോകണം എന്നാണെൻ്റെ അഭി പ്രായം❤

  • @prakashbabu8655
    @prakashbabu8655 Před 6 měsíci

    Dialogues of these types should be followed by all. An eye opener to the general public on rules

  • @rekhap.s.523
    @rekhap.s.523 Před 7 měsíci +3

    Good

  • @omanaroy1635
    @omanaroy1635 Před 7 měsíci

    Very good talk... thankyou sir

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 Před 7 měsíci +6

    👍👍

  • @knowledgeiswealth.
    @knowledgeiswealth. Před 7 měsíci +3

    എന്റെ അഭിപ്രായത്തിൽ cousin marriage രാജ്യത്ത് അനുവദിക്കരുത്
    Genetical disease ന്റെ ഒരു മെയിൻ കാരണം ആണ് ഇത്

  • @anecdotes874
    @anecdotes874 Před 7 měsíci +3

    ഇടയ്ക്കൊക്കെ അഹമ്മദ് മാഷും ടിജിയും തമ്മിലുള്ള ഡിസ്കഷനും ആവാട്ടോ ... ഞങ്ങൾ വെയ്റ്റിംഗ് ആണ്

  • @rajeeshr1220
    @rajeeshr1220 Před 6 měsíci

    ആശംസകൾ

  • @lethap352
    @lethap352 Před 7 měsíci +1

    Registrar ഓഫീസിൽ നോട്ടീസ് ഇട്ടാൽ ജനം എങ്ങിനെ അറിയും. അത് ന്യൂസ്‌ പേപ്പറിൽ publish ചെയ്യേണ്ടേ.

  • @maraiyurramesh2717
    @maraiyurramesh2717 Před 6 měsíci

    TG sir❤️❤️❤️

  • @natarajan954
    @natarajan954 Před 7 měsíci +7

    നമ്മുടെ സംസ്കാരം തന്നെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വേർതിരിച്ചു കാണിക്കൂണത്.അല്ലാതെ രാവെണ്ണും പകലെണ്ണുമില്ലാതെ കഞ്ചാവും മയക്കുമരുന്നും അടിച്ചു കണ്ടവൻറ്റെ കൂടെ അഴിഞ്ഞാടുന്നതല്ലാ.ആണുങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് ഒന്നും അനുവദിച്ചു കൊടുക്കത്തുമില്ലാ.

  • @RITHUJayaram
    @RITHUJayaram Před 7 měsíci

    12:50 T. G... 🤦‍♀️u tooo... ഞങ്ങൾ പാവം ഭാര്യമാരും കേൾവിക്കാരായുണ്ട്

    • @OmShanthi-km
      @OmShanthi-km Před 6 měsíci

      take it with a sense of humour about mankind. Don't take it personally

  • @jayaradhadevidasi
    @jayaradhadevidasi Před 7 měsíci +3

    Pls TG yude flow maattaruthe, TG paranju kazhinjit parayaam.

    • @remadevis6388
      @remadevis6388 Před 7 měsíci

      Yes, last paranjathu ( 17.59) manassilayilla

  • @jijijayan4912
    @jijijayan4912 Před 7 měsíci +1

    Very good informative programme. No need to waste our time on those tv channel idiots show.

  • @vikramanvel
    @vikramanvel Před 7 měsíci +4

    H H Y S YAKUB SAIT. കായംകുളത്തു ഒന്നിൽ കൂടുതൽ ബീവിമാരും അവരുടെ മക്കളുമൊത്തു ഒരേ കോമ്പൗണ്ടിൽ താമസിച്ചിരുന്നു, വർഷങ്ങൾക്കു മുൻപ്!!

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 7 měsíci

      അന്ന് അത് ലീഗൽ ആയിരുന്നു

    • @unnikrishnannair5098
      @unnikrishnannair5098 Před 7 měsíci

      ​@@user-hc3kq9hp3qഇന്നും മുസ്ലിംങ്ങക്ക് ഇത് ലീഗൽ ആണ്

  • @ashokmadhavan1952
    @ashokmadhavan1952 Před 5 měsíci

    👍👍👍👍

  • @OmShanthi-km
    @OmShanthi-km Před 6 měsíci

    Super-est program

  • @josoottan
    @josoottan Před 7 měsíci +2

    Tg യും സുനിലും ഇന്ന് വീട്ടിലേക്ക് ഇല്ലായിരിക്കും അല്ലേ?😊

  • @muraleedharanv4480
    @muraleedharanv4480 Před 7 měsíci +1

    ഒരു ഭാര്യയെതന്നെ കൊണ്ടു നടക്കാൻ ഉള്ള വിഷമം.സ്ത്രിയാണ് ഭാര്യ മാനനഷ്ടത്തിന് കേസുണ്ടാവും. സ്ത്രീക്ക് എന്താ കൊഴപ്പം

  • @ananthanarayananks1696
    @ananthanarayananks1696 Před 7 měsíci +1

    If government ask to register living relations register as simple as that

  • @geethakumar601
    @geethakumar601 Před 6 měsíci

    What sunil, you have turn to an ultra modern.

  • @somanathanmakkat6772
    @somanathanmakkat6772 Před 7 měsíci +1

    കരുണാനിധി സ്വദർശൻ വേലായുധൻ

    • @balankulangara
      @balankulangara Před 7 měsíci +1

      കരുണാനിധിക്ക് മാത്രമല്ല
      ദ്രാവിഡ നേതാക്കളിൽ പലർക്കും രണ്ടു ഭാര്യമാർ ഉണ്ടു അതായതു ചിന്നവീടു

  • @roops80
    @roops80 Před 7 měsíci

    I'm getting a divorce.... So this topic is very relevant for me, because I don't believe in marriages anymore....

  • @PhotonShower
    @PhotonShower Před 7 měsíci +1

    Living together aanelum aanungalde karyam katta poka aanu..promise to marriage ennum paranje avane akathu idam

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před 7 měsíci

    👍

  • @vijayjoseph5161
    @vijayjoseph5161 Před 7 měsíci

    👍👏🏻👏🏻👏🏻🙏🏻

  • @999vsvs
    @999vsvs Před 7 měsíci

    🙏

  • @loopbloke
    @loopbloke Před 7 měsíci

    Could you discuss what is waqf board and why are they allowed to take over any land they want?

  • @saratsaratchandran3085
    @saratsaratchandran3085 Před 7 měsíci

    TG can anyone register for a cohabitation when they are already married? That will amount to bigamy. The relationship can only proceed legally after the divorce.

  • @prathapanmb7296
    @prathapanmb7296 Před 7 měsíci

    ❤❤❤❤

  • @PrijiPillai
    @PrijiPillai Před 7 měsíci +1

    ലോകസഭ ഇലക്ഷൻ അടുത്ത് വരുന്നു. പരാജയം മുൻകൂട്ടി കണ്ട........ പ്രതിപക്ഷ ചാനലും വക്താക്കളും വീണ്ടും EVM സംശയം എന്ന പഴയ ക്യാപ്സുൾ പയ്യെ കൊണ്ട് വരുന്നുണ്ട്. EVM നെ കുറിച്ച് വിശദമായ ഒരു ചർച്ച പ്രതീക്ഷിക്കുന്നു

  • @r4uvlog43
    @r4uvlog43 Před 7 měsíci

    🔥🙏❤️🇮🇳❤️🙏🔥...

  • @user-ib6dl6mu5d
    @user-ib6dl6mu5d Před 7 měsíci

    ❤❤❤❤❤❤❤

  • @clarkkentwithglasses4759
    @clarkkentwithglasses4759 Před 6 měsíci

    I disagree. ഈ നിയമം ശുദ്ധ അസംബന്ധമാണ്.fine,സ്ത്രീ സംരക്ഷണം ആണ് ഉദ്ദേശം.register ചെയ്തില്ലെങ്കിൽ കിട്ടേണ്ട അവകാശം കിട്ടില്ല.എന്തിന് രജിസ്റ്റർ ചെയ്തില്ലെങ്കിൽ തടവ് ശിക്ഷ,fine ഒക്കെ.it's draconian.State playing father.

  • @lakshmananak4785
    @lakshmananak4785 Před 7 měsíci +1

    TG encyclopedia

  • @Confrontationist
    @Confrontationist Před 7 měsíci

    the registration is only for people under 21 years of age

  • @shibeeshchandran7725
    @shibeeshchandran7725 Před 7 měsíci

    🙏🏵️🌻💐🌹🌺🌷🏵️🌻🙏

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 7 měsíci

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @manmohan7135
    @manmohan7135 Před 7 měsíci

    ❤🙋👨‍👩‍👦🙋‍♂️🙏🙏🙏

  • @RAVAN_2030
    @RAVAN_2030 Před 7 měsíci

    രണ്ടു സ്ത്രീകളോടൊപ്പം living relation ചെയ്താൽ നിയമ പ്രശ്നമുണ്ടോ

  • @shamakuma1967
    @shamakuma1967 Před 7 měsíci

    Ippazhathey live-in-relationship bayangara funny aana.kurachu kazhiyumbol athil oraal suitcase ilo fridge ileto thaamasam maattum.kashnam kashnam aayitta.😂

  • @shamakuma1967
    @shamakuma1967 Před 7 měsíci +2

    Krsna bhagwan 16,108 wives undayirunnu, panchali ka anju barthaakanmaar undaayirunnu enna paranja kalyanam kazhichu nadakaan pattumo????

    • @ANISHNAIR87
      @ANISHNAIR87 Před 7 měsíci +4

      Writing style of puranas are highly poetic in anushtupa chhanda it's highly allegorical hence have atishyokti. Shri Krishn saved captive women's hence they considered him as Swami. Hence it should be considered like that. Vedvyas ji in Mahabharat mentions only about Rukmini ji.

    • @Jkvp534
      @Jkvp534 Před 7 měsíci

      Niyamam vere daivangalum viswaasangalum vere athu aadyam manassilaakku...

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před 7 měsíci

    Athumaathramalla, husband, wife averu parasparam ariyaathe living together nadathiyaal register cheythaathaanel ethinonnum pokaathe veettilirikkunna husband, wife viddikal aakum.

  • @shamakuma1967
    @shamakuma1967 Před 7 měsíci +1

    UCC Goa yil unda.

    • @silvereyes000
      @silvereyes000 Před 7 měsíci +1

      Yes. Portuguese kar kond vanna UCC anu. Varshangal ayit und

  • @shinyarakkal8584
    @shinyarakkal8584 Před 7 měsíci

    Pavam gopiyettan Eni enthu cheyyum

  • @SpeedandSpoke
    @SpeedandSpoke Před 7 měsíci

    Ithu enthoru iravaatham

  • @georgechacko8063
    @georgechacko8063 Před 7 měsíci

    വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ കാര്യം...?

  • @Milano1384
    @Milano1384 Před 7 měsíci

    ഇത് എത്ര സങ്കീർണം ആകേണ്ട കാര്യമുണ്ടോ, നിയമപരിരക്ഷ വേണമെങ്കിൽ വിവാഹം കഴിക്കണം, ഇത് അതിനെ 10 കടലാസും ഫോർമാറ്റും, പല പേരുകളും

  • @mukundanpv5968
    @mukundanpv5968 Před 7 měsíci

    TG പറഞ്ഞതല്ലാതെ കളമശ്ശേ രിയിൽ പ്രീമിയർ Sയേർസ് തോഷിബ ബാറ്ററി 'അത്താണിയിൽ തോഷിബ ആനന്ദ്ലാമ്പ്സ്, മധുരാ കോട്ട് സ് , ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ഇതൊരെ അടച്ച് പുട്ടിയ സ്ഥാപനങ്ങളാണ്. ഇതിൽ പ്രീമിയർ ടയേർസ് അപ്പോളോ ടയേർഡ് ഏറ്റെടുത്ത് നടത്തുന്നു. വെള്ളൂർ ന്യൂസ് പ്രിൻ്റ് കേരള സർക്കാർ ഏറ്റെടുത്ത് Kpp L എന്ന പേരിൽ നടന്നുവരുന്നു ഈ സ്ഥാപനം എത്ര നാൾ .? എഴുന്നൂറ് ഏക്കറോളം വരുന്ന ഭൂമി 350 കോടിയോളം വില. നമുക്കും കിട്ടണം പണം' റിയൽ എസ്റ്റേറ്റിൽ വിറ്റാൽ 700 കോടി വില മതിക്കും

  • @rajeswarig3181
    @rajeswarig3181 Před 25 dny

    🦚

  • @Zabirsha
    @Zabirsha Před 7 měsíci

    വിവരക്കേട് വിറയലോട് കൂടി കേൾക്കണം എങ്കിൽ ഇയാളുടെ ഇന്റർവ്യൂ കണ്ടാൽ മതി

    • @bentfb9492
      @bentfb9492 Před 7 měsíci

      Could you please mention any one nonsense ..

  • @hrikeshhari1300
    @hrikeshhari1300 Před 7 měsíci +3

    ഒരു തെറ്റും ഇല്ല ലിവിംഗ് relation 😂