ഫിഞ്ച് നെ എളുപ്പത്തിൽ ബ്രീടിംഗ് ചെയ്യിപ്പിക്കാനുള്ള വഴി ||Fast Breeding Tips for Finches||R&B Media

Sdílet
Vložit
  • čas přidán 15. 09. 2022
  • ഇങ്ങനെ ചെയ്‌താൽ നല്ല result ഉറപ്പാണ്‪@RBMEDIAforBudgies‬
    നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
    / r_and_b_media
    Healthy food for fast breeding
    • പെട്ടെന്ന് Breed ആകാൻ ...
    Budgies Breeding
    • Breeding tips
    budgies taming
    • Taming of budgies
    medicines for budgies
    • Medicine for Budgies
    finches care
    • Finches care
    Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
    Image courtacy:- Pixabay
    pixabay.com/
    Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
    #budgiesbreedingmalayalam
    #lovebirdsbreeding
    #lovebirdschicks
    #budgiescare
    #howtocare
    #pet
    #petsmalayalam
    #egghatching
    #petbirds
    #aviary
    #aviary
    #birdsav@R&B MEDIA

Komentáře • 137

  • @Roshan-qr7ul
    @Roshan-qr7ul Před rokem +5

    മറ്റുള്ളവർക്ക് അറിവുകൾ പറഞ്ഞു കൊടുക്കുന്ന ചേട്ടന് big Thanks😍 god bless you 🙏

  • @treasaskitchen7958
    @treasaskitchen7958 Před rokem +3

    എത്ര ഉപകാരപ്രധമായ ഒരു വീഡിയോ എന്നു പറയാതെ വയ്യ എനിക്കു കുറച്ചു ബഡ്ജിസ് ആണു ഉള്ളത് പോരാത്തതിന് തുടക്കക്കാരിയും ആണു അപ്പോളാണ് hus 2 finges നെ
    കൊണ്ടുവന്നത്
    ഇപ്പോ ഈ വീഡിയോയിൽ പറഞ്ഞപോലെ എല്ലാം ചെയ്യാം thank you so much sir❤️❤️❤️

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      Thanks Ma'am. 😍😍 എന്റെ experiance ആണ് ഞാൻ ഷെയർ ചെയ്യുന്നത്.. തുടക്കക്കാർക്ക് അത് ഉപകാരപ്പെടുമെന്ന് തോന്നുന്നു.. പിന്നെ അതിന്റെ കൂടെ നിങ്ങളുടെ effort ഉം കൂടെ ആകുമ്പോളാണ് നല്ല result കിട്ടുന്നത്..

  • @alexdaniel1618
    @alexdaniel1618 Před rokem +1

    Super video and very informative explanation. thank you.👏🏻👍🏻

  • @SebeerAutocraft2024
    @SebeerAutocraft2024 Před rokem +2

    Benny ചേട്ടായീ....
    ചേട്ടായിക്കുള്ള ഒരു കിടിലൻ gift 📦വരുന്നുണ്ട് ട്ടാ എത്രയും പെട്ടെന്ന്.... 💖

  • @nasreenanajeeb2939
    @nasreenanajeeb2939 Před rokem +2

    Nice explanation ❣️

  • @nissamnissamudeen
    @nissamnissamudeen Před rokem +1

    Thank you 👍👍👍❤️❤️❤️

  • @nefinben6900
    @nefinben6900 Před 8 měsíci +6

    Bro finches മുട്ട ഇടുന്നുണ്ട് പക്ഷേ മുട്ട വിരിയുന്നില്ല. എന്തെങ്കിലും medicine കൊടുക്കേണ്ടി വരുമോ.??

    • @jamshijishan
      @jamshijishan Před 3 měsíci

      Reasen പലതുമുണ്ട് ബ്രോ Calsium, കുറവ് കൊണ്ട് വരാം, vitamine, കുറവ് കൊണ്ടും, എന്നാലും കൂടുതൽ Calsium കുറവ് കൊണ്ട് ആകാം,,, Detail ആയി പറയു u

  • @sakeenariyas2273
    @sakeenariyas2273 Před rokem +1

    Thanks brother

  • @rejigopinath3572
    @rejigopinath3572 Před 3 měsíci

    Thankyou ❤

  • @anandanthallasseri1870

    Thanks

  • @PkMohammedrafi79
    @PkMohammedrafi79 Před rokem +1

    👌

  • @josevithura1415
    @josevithura1415 Před rokem +3

    Muttayittu yirikkuna budgie colonyil vera birdsina kothi kollunnu athu normal aano

  • @noelallmedia7861
    @noelallmedia7861 Před rokem +3

    ❤️❤️

  • @ambilip945
    @ambilip945 Před rokem

    Chetta love birdinneyumm finches ineyyum orumich kuttil indan pattumoo

  • @gawdhamganeshan9632
    @gawdhamganeshan9632 Před rokem +3

    Njanum finges vangi ❤️😇

  • @samthomas3839
    @samthomas3839 Před rokem +1

    Finches nte koodnte adukal Love bird nte koodu vechal finch muttatitapol enthukondavam viriyathe pokunth

  • @sharikanair4643
    @sharikanair4643 Před rokem

    Nice video

  • @abinsaji8977
    @abinsaji8977 Před rokem

    Chetta China cagil etha vekkatte chakiri vekkan pattula cheriya cardboard box vechal mathiyo

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      Athinullil kayarunna type plastic flower pot vekkaam.. Hardbord box vechunokkaam..

  • @jishaunnikuttan718
    @jishaunnikuttan718 Před rokem

    Updation vedio chaye plse

  • @vinayam.f4698
    @vinayam.f4698 Před rokem +1

    Hi chetta ente finch ipo 2 time breed ayi 1 egg veetham ettu pakshe 2 thavanayum finch thanne ath thashe ett pottich kalaya entha cheyendenn ariyilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      ഓരോ മുട്ട വീതമേ ആയിട്ടുള്ളൂ എന്നല്ലേ പറഞ്ഞത് അങ്ങനെയാണെങ്കിൽ അതിന് ഭക്ഷണകാര്യത്തിൽ എന്തോ കുറവ് സംഭവിക്കുന്നുണ്ട് കാൽസ്യം ഉള്ള ഫുഡ് കൊടുക്കുക കണവ നാക്ക് ഒക്കെ വച്ചു കൊടുക്കുക.

  • @safwanpm5624
    @safwanpm5624 Před rokem +1

    Ente kayyil kore type finch ind egg cheyyunilla ellam pair aan

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem +1

      സെപ്പറേറ്റ് breeding കേജിൽ ഓരോ ജോഡിയെ ഇട്ട് നോക്കൂ

  • @aparnapunartham
    @aparnapunartham Před rokem

    Finchesum lovebirdsum same nestil vallarthiyal enthakillum problem undavoo plzz reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      ഇത് കണ്ടുനോക്കൂ.. czcams.com/video/z0v92JiR7nY/video.html

  • @sujithsuji4138
    @sujithsuji4138 Před rokem

    Budgeesine enganeyanu ithra inakunnathu onnu paranju tharamo

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      ബഡ്ജീസിനെ tame ചെയ്യിക്കുന്ന രണ്ടുമൂന്നു വീഡിയോകൾ ഇട്ടിട്ടുണ്ട് പ്ലേ ലിസ്റ്റിൽ പോയി നോക്കിയാൽ കാണാം

  • @MrCreatives767
    @MrCreatives767 Před rokem +1

    Bro ente love birds food polum thirinn nokkunadh polum illa thena polum thinninunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      Fever ആയിരിക്കാൻ ചാൻസ് ഉണ്ട്... മെഡിസിൻ കൊടുക്കുക

  • @saroshkgsreekanth8815
    @saroshkgsreekanth8815 Před 8 měsíci

    Mutta idunnu athu thanne kothipottikunnu

  • @saydfayiz2402
    @saydfayiz2402 Před rokem

    Hi chetta

  • @hairusameer7887
    @hairusameer7887 Před rokem

    Love birdsne യും finjesine യും ഒരുമിച്ച് ഇടാൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      വെറുതെ ഷോയ്ക്ക് ആണെങ്കിൽ ഇടാം ബ്രീഡിങ് പർപ്പസിന് ഇടാൻ പറ്റില്ല.

  • @quebecmalayali2746
    @quebecmalayali2746 Před rokem +4

    ഹായ് ചേട്ടായി, ലവ് ബർഡ് ഒരു മുട്ട ഇട്ടു, ഇന്ന് രാവിലെ തുളസിയില birdsnu കൊടുത്തപ്പോൾ മുട്ട ഇട്ട കിളി വെളിയിൽ വന്നു കഴിച്ചു. അത് കുഴപ്പം ഉണ്ടോ? Alternate ആയിട്ടാണോ egg ഇടുന്നത്

  • @manjusatheeshklm
    @manjusatheeshklm Před rokem

    ഒരു reply തരണേ. മുട്ട വിരിഞ്ഞു കുഞ്ഞിന് തൂവൽ വന്നതിനുശേഷം മരിച്ചു പോവുന്നു അത് എന്താ അങ്ങനെ

  • @saydfayiz2402
    @saydfayiz2402 Před rokem

    Chetta inte finch kure aay mutta idunilla kood kootunnund but egg cheyyunilla 1 male 2 female angne aaan ullath fast 2 female ayrnnu apo kure egg cheythu but onnum virinjilla angne male kond vannu 5 month aay ippazum egg cheyyunilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem +1

      Konduvanna male adult ayathano ennu nokkuka... Oru female neyum oru male neyum koodi oru kootril ittaal pettannu result kittum.

    • @saydfayiz2402
      @saydfayiz2402 Před rokem

      @@RBMEDIAforBudgies ok thx chetta

    • @goodspirit5747
      @goodspirit5747 Před 5 měsíci

      ​@@saydfayiz2402egg cheyyukaye🤣 mutta idunnilla ennano. Ijjathi english medium

  • @rashidnk5333
    @rashidnk5333 Před rokem

    Eppozan kalattil kayarunnath

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      Nest ഉണ്ടാക്കിക്കഴിഞ്ഞാൽ കയറിക്കൊള്ളും.. 👍

  • @saydfayiz2402
    @saydfayiz2402 Před rokem

    Chetta Ripley tharumo

  • @akhilabhiram693
    @akhilabhiram693 Před rokem

    Love birds nte kude finchesine idamo

  • @akhilau3727
    @akhilau3727 Před rokem

    Male female engane thirichu ariyum bro?

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      ഫിഞ്ചേസിന്റെ male ഫീമെയിൽ തിരിച്ചറിയുന്ന video ഇട്ടിട്ടുണ്ട്..

  • @samthomas3839
    @samthomas3839 Před rokem

    Mutta idum viriyila athentha angne

  • @razeenrazu8047
    @razeenrazu8047 Před rokem

    Love bridinh daily rusk kodukkamo

  • @johnsondestijohnsondesti3520

    ജാവ പിഞ്ച് മെയിൽ ഫീമെയിൽ എങ്ങനെ തിരിച്ചറിയാം അതൊന്നും പറഞ്ഞു തരണേ ചേട്ടാ

  • @prasanthwandoor9678
    @prasanthwandoor9678 Před rokem +6

    ലൗ ബേർഡ്സ് മുട്ട ഇട്ടു അത് വിരിഞ്ഞു എന്നു തോന്നുന്നു... കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രത്യേക ഫുഡ് കൊടുകേണ്ടിവരുമോ ? നമുക്ക് കൂട്ടിൽ കയറി ആ കുഞ്ഞുങ്ങളെ നോക്കാൻ പറ്റുമോ ? അങ്ങനെ നോക്കിയാൽ പിന്നെ അമ്മക്കിളി കുഞ്ഞുങ്ങളെ നോക്കില്ലെ ? എന്തൊക്കെ ഫുഡ് ആണ് കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വരുകാ ..

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem +4

      ഒരു 10 ദിവസത്തേക്ക് നോക്കാതിരിക്കുന്നതാണ് നല്ലതു.. കുഞ്ഞുങ്ങൾ ഉള്ളപ്പോൾ കൊടുക്കേണ്ട സോഫ്റ്റ്‌ food നേ പറ്റി video ഇട്ടിട്ടുണ്ട് അത് കണ്ടു നോക്കുക.

  • @FullFillFrames
    @FullFillFrames Před rokem

    Love birds, finches ഒന്നിച്ചു ഇട്ടു വളർത്താൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      പറ്റും... വീഡിയോ ഇട്ടിട്ടുണ്ട്... കാണുക..

  • @safaruk22
    @safaruk22 Před rokem

    Muda idunnd ada irikkunnilla viriyunnum illa

    • @goodspirit5747
      @goodspirit5747 Před 5 měsíci

      Mudayo? Athentha🤣🤣. Enthaa mome modayaano

  • @anilthomas3928
    @anilthomas3928 Před rokem

    paint box breeding box aayi coloniyil vekkamo?

    • @KGSMEDIA8325
      @KGSMEDIA8325 Před rokem

      No

    • @kunnummal57
      @kunnummal57 Před rokem

      വെക്കാം...

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      വെക്കുന്നതും കുഴപ്പം ഇല്ല... But ക്ലീൻ ആയിരിക്കണം.

  • @hackerzz367
    @hackerzz367 Před rokem

    ചേട്ടാ എന്റെ കൈയിൽ strawberry ഫിഞ്ച് കെടക്കുന്നു അത് മുട്ട ഇടുന്നില്ല male female aan njn kure Finch വളർത്തുന്ന ആണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      Evion mix cheytha thina kodukkuka.. Zincovite azhcha yil 2 thavana vellathil mix cheythu kodukkuka.. Calcium block koottil vekkuka..Result undakum..

  • @vismayalechuvlog282
    @vismayalechuvlog282 Před rokem

    Mutta edarayo ann egene ariyum

  • @saneeshsurendran529
    @saneeshsurendran529 Před rokem

    ലൗബാഡ്നെഎങനെയണ് ആൺനും പെണുo തീരീച്ചുഅറിയണേചേട്ട പറയമോ എനിക്ക് അറിയില്ല എനിക്ക് വാങനാ

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      ഞാൻ video link തരാം... അത് കണ്ടാൽ മനസിലാകും..

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      czcams.com/video/2FPX9u0slEM/video.html

  • @jafarkhan4052
    @jafarkhan4052 Před rokem

    എൻ്റെ കൈയ്യിൽ ഒരു ജോഡി ഫിജസ് ഉണ്ട് രാവിലെ ഒരു സ്ഥലത്ത് കുട് കുട്ടിയാൽ പിറ്റെ ദിവസം അ കൂട് പൊളിച്ച് വെറെ കുട്ളണ്ടാകും ഇങ്ങിനെ പല സ്ഥലങ്ങളിലായി കൂട് ഉണ്ടാകുന്നു പൊളിക്കുന്നു ഇതിന് - എന്താ ഒരു പ്രതിവിധി അധിമേ ഞാൻ ചകിരി വെച്ച് കൊടുത്തിരുന്നു അതിൽ അവർക്കിടക്കുന്നില്ല

    • @riyasmuhammed3460
      @riyasmuhammed3460 Před 6 měsíci

      അതിനെ സിംഗിൾ ആയി ഒരു കുടം മാത്രം വച് വളർത്തുക

  • @afthabmuhammed2250
    @afthabmuhammed2250 Před rokem

    Hai njan first time an Ent fincheers kallathil kayrunilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      കുഴപ്പമില്ല .... ശരിയായിക്കൊള്ളും ... Nesting materials ഒക്കെ ഇട്ടിട്ടുണ്ടല്ലോ അല്ലേ ?

    • @afthabmuhammed2250
      @afthabmuhammed2250 Před rokem

      @@RBMEDIAforBudgies Yes ഇട്ടിട്ടുണ്ടണ്ട് പക്ഷെ അത് കൊത്തുന്നു ഉണ്ട് കലത്തിൽ കൊണ്ട് പോകുന്നില്ല

  • @resmiharish1790
    @resmiharish1790 Před rokem +1

    Budggies നു ഒപ്പം finches നെ ഇടാമോ. Budggies മുട്ട ഇട്ടിട്ടു കൂട്ടിൽ നിന്നു എടുത്തു കളയുന്നു ഇതുവരെ വിരിഞ്ഞിട്ടില്ല

  • @saneeshsurendran529
    @saneeshsurendran529 Před rokem

    ഫൈൻചേസീനെഎന്നആണ് ആണുo പെണുo തീരീച്ചുഅറിയുന്നത് പറയമോചേട്ട എനിക്ക് വാങനാ

  • @uccraft8628
    @uccraft8628 Před rokem

    ഞങളുടെ വീട്ടിലും ഫിഞ്ച് വിരിഞ്ഞു, ചില കുട്ടികൾ ചത്തുപോകുന്നു. അതിന് പ്രത്യേക food വല്ലതും ഉണ്ടോ. എന്താണ് ഇങ്ങേനെ മരിച്ചുപോകുന്നത് വിരിഞ്ഞു അതികം ആയിട്ടുണ്ടായിരുന്നില്ല

  • @nibiyavarghese1993
    @nibiyavarghese1993 Před rokem

    ഫിഞ്ച് കുഞ്ഞുങ്ങൾ ഉള്ള കൂട്ടിൽ തൊട്ടാൽ പേരെന്റ്സ് നോക്കാതെ ഇരിക്കുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      വലിയ കുഴപ്പമില്ല... എന്നാലും അവരുടെ മുൻപിൽവെച്ചു തൊടാതിരിക്കുന്നതാണ് നല്ലത്..

  • @COOLARGM
    @COOLARGM Před rokem

    എന്റെ ഫിഞ്ചേസ് എല്ലാ month ഉം മുട്ട ഇട്ടു വിരിയുന്നുണ്ട്... കുഞ്ഞുങ്ങൾ തൂവൽ ആയിതുടങ്ങിയാൽ ചത്തു പോകുന്നു.. എന്താകും reason

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      കാലാവസ്ഥ, ഭക്ഷണത്തിന്റെ കുറവ് അങ്ങനെ പലകാര്യങ്ങളും ഉണ്ട്. തണുപ്പ് ആണെങ്കിൽ കൂട് നന്നായിട്ട് കവർ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

  • @sheebak9291
    @sheebak9291 Před 4 měsíci

    മുട്ടയിടും ഫിഞ്ചസ് തന്നെ അവ 'പൊട്ടിച്ചു കളയും അതെന്താണ്

  • @bijithnb8226
    @bijithnb8226 Před rokem +3

    മുട്ട വിരിഞ്ഞു but feeding kanaan illa ?

  • @amalsaji2859
    @amalsaji2859 Před rokem

    ഫിഞ്ചും love birds ഒരു കൂട്ടിൽ കിടക്കുന്നത് കുഴപ്പമുണ്ടോ?

  • @arshabinu6794
    @arshabinu6794 Před rokem +1

    Naggalude 7മുട്ട ഇട്ടു അതിൽ 5എണ്ണം വിരിഞ്ഞു പക്ഷെ ഇന്നലെ ഒരു yennathine ഉറുമ്പ് കഠിച് ചത്തു പോയി ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇതിനെ രാത്രി മുറിക്കാഅകത്തു വെക്കാമോ ഇതിനെ ചെറുപ്പം മുതൽ നമ്മൾ എടുത്താൽ അത് നമ്മളും ആയീ അടിക്കുമോ ആദ്യം ayett ആണ് അതുകൊണ്ട് ആണ് ചോദിക്കുന്നെ പ്ലീസ് റിപ്ലൈ 🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem +2

      ഫുഡിന്റെ വേസ്റ്റ് daily ക്ലീൻ ചെയ്യുക.. ഉറുമ്പുപൊടി കൂടിന്റെ. രാത്രി അമ്മയുടെ കൂടെ തന്നെ കുഞ്ഞുങ്ങളെ ഇടുന്നതാണ് നല്ലത് അതിനെ മാത്രമായി അകത്തെടുത്തു വെച്ചാൽ ചിലപ്പോൾ തണുത്ത് ചത്തുപോകും. തൂവലൊക്കെ വരാൻ തുടങ്ങുമ്പോൾ മുതൽ നമ്മൾ കയ്യിലെടുത്ത് ഹാൻഡ് ഫീഡ് ഒക്കെ ചെയ്താൽ നമ്മളുമായിട്ട് കുറച്ചൊക്കെ ഇണങ്ങും

  • @elizbethbabu5438
    @elizbethbabu5438 Před rokem

    ഹായ് ലൗ ബഡ്സ് മുട്ടയിട്ടു പക്ഷെ ആൺ കിളി ഭയങ്കര ബഹളം ആണ്. എനിക്ക് ഒന്നും അറിയില്ല തിന തുളസി പനിക്കൂർക്ക ഇതു മാത്രം കഴിക്കു

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      കുഴപ്പമില്ല ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ കൊടുത്താൽ മതി.. ബഹളം കുഴപ്പമില്ല.

  • @saydfayiz2402
    @saydfayiz2402 Před rokem

    Onn pranj tharane

  • @solokiller7976
    @solokiller7976 Před rokem +1

    എന്റെ zebra ഫിഞ്ച് രണ്ട് പ്രാവശ്യം ഓരോ മുട്ട വീതം ഇട്ടു.. രണ്ടാമത് ഇട്ട മുട്ട ഇപ്പോൾ 18 days ആയി.. ഇപ്പോളും വിരിഞ്ഞട്ടില്ല. രണ്ട് തവണയും വിരിഞ്ഞില്ല.. ഇപ്പോൾ തീറ്റ പത്രത്തിൽ കൂട് ഉണ്ടാക്കാൻ നോക്കുന്നു.. 🤥

  • @kichus2299
    @kichus2299 Před rokem +1

    എന്റെ finches മുട്ട ഇട്ടു വിരിയുന്നില്ല ചേട്ടാ 😔

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      എത്ര തവണ ആയി?... First time ഒക്കെ വിരിയാൻ ചാൻസ് കുറവാണ്..

    • @kichus2299
      @kichus2299 Před rokem

      ഞാൻ വാങ്ങിയതിന് ശേഷം first time ആണ്. 1month ആയി മുട്ട വെച്ചിട്ട് . അടുത്ത breeding എപ്പഴാ?

    • @rocketmachan8745
      @rocketmachan8745 Před rokem

      എന്റേതിൽ 11മുട്ട കിടക്കുന്നുണ്ട് വിരിയുമോ

  • @user-wc1gg6cd5z
    @user-wc1gg6cd5z Před 9 měsíci

    എന്റെ finches ഇപ്പോൾ കൂടി വച്ചോണ്ടിരിക്കുവാ.. മുട്ട ഇട്ടില്ല 🙁

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před 9 měsíci

      ചിലത് അങ്ങിനെയാണ് താമസം വരും.

  • @hasinmohd_
    @hasinmohd_ Před rokem

    Ente finches mutta idunundu pakshe viriyunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem +1

      തുടക്കത്തിൽ അങ്ങനെ സംഭവിച്ചാലും പിന്നീട് വിരിയാൻ സാധ്യതയുണ്ട് കൂടുതൽ നാളും വിരിയുന്നില്ല എങ്കിൽ മെയിലിനെ മാറ്റി നോക്കൂ.

  • @aneesha4b632
    @aneesha4b632 Před rokem

    എന്റെ മുട്ട ഇട്ടിട്ടുണ്ട്

  • @vedanthsram6232
    @vedanthsram6232 Před rokem

    മുട്ട ഇടാറുണ്ട് പക്ഷെ വിരിയുന്നില്ല

    • @RBMEDIAforBudgies
      @RBMEDIAforBudgies  Před rokem

      മെയിൽ ഫീമെയിൽ ഒക്കെ കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുക ബ്രീഡിങ് പെയറിനെ സെപ്പറേറ്റ് ഒരു കേജിൽ ഇടുന്നതായിരിക്കും മുട്ടയൊക്കെ ഇടാനും വിരിയാനും മേറ്റിംഗ് ഒക്കെ നടക്കാനും ഒക്കെ കൂടുതൽ എളുപ്പം.

  • @petsjj9345
    @petsjj9345 Před rokem

    👌