ഒരു മൊഡ്യൂൾ കിട്ടിയപ്പോൾ എനിക്ക് അഹങ്കാരമായി .രണ്ടാമത് എഴുതിയപ്പോൾ എല്ലാമോഡ്യൂളിനും തോറ്റു പോയപ്പോൾ

Sdílet
Vložit
  • čas přidán 13. 09. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 544

  • @renjurenju4298
    @renjurenju4298 Před 9 dny +1

    Ammayude pratyaksheeksranathinte sthira sakshi akkane.

  • @rincyvarghese3002
    @rincyvarghese3002 Před 4 dny

    Dha exam pass akkanne annugrehikkkannum amen hallelujah

  • @aleenababu2652
    @aleenababu2652 Před 27 dny +84

    അമ്മേ ഞാൻ 3 year ആയി oet എഴുതാൻ തുടങ്ങിട്ട്. ഇപ്പോ 10 വട്ടം എഴുതി. എനിക്ക് മടുത്ത് പൂവാ അമ്മേ. ഞാൻ ഒന്നു രക്ഷപെട്ടാലെ എന്റെ കുടുംബം രക്ഷപെടോളു. അമ്മയോട് ഞാൻ എന്തോരം ആണു അമ്മേ പ്രാർത്ഥിക്കണേ. എനിക് മടുത്തു പൂവാ അമ്മേ. അമ്മേ എന്നെ കൈവിടല്ലേ. 🙏🙏🙏🙏

    • @nimmyjoseph1315
      @nimmyjoseph1315 Před 23 dny +3

      Mathavu Prarthana kekkum🙏

    • @anushas-z6n
      @anushas-z6n Před 23 dny

      Amen

    • @JencyJoby-lp6ke
      @JencyJoby-lp6ke Před 22 dny +2

      Mathavu kelkum .aniku experience undu.Njan more than 10 times azuthitt amma thannu.It took 7 years. Now trying for job.mathavu tarum annu vicharikkunu

    • @soumyassundar7550
      @soumyassundar7550 Před 21 dnem

      ആമേൻ 🙏🙏🙏🙏

    • @nimmyjoseph1315
      @nimmyjoseph1315 Před 21 dnem

      @@JencyJoby-lp6ke 🙏

  • @theresamathew5369
    @theresamathew5369 Před 27 dny +48

    എൻ്റെ അമ്മേ മാതാവേ ജർമൻ എക്സാമിനെ പാസ്സ് മാർക്ക് നൽകി അനുഗ്രഹിക്കണമേ ഈ വർഷം തന്നെ ജർമനിയിൽ പോകാൻ പറ്റണേ ഈശോയേ നന്ദി🙏

  • @Drisya98
    @Drisya98 Před 13 dny +1

    Amma mathaveee enikum Anjana Kum nalla oru joli thannu anugrahikaneee 🙏🙏🙏

  • @sindhubabu1931
    @sindhubabu1931 Před 26 dny +20

    അമ്മേ മാതാവേ എന്റെ മകളുടെ 23-ാം തിയതിയിലെ B 2 exam പാസാക്കി തരണേ. ഈഒക്ടോബർ ഇൻ ടേക്കിൽ ജർമ്മനിയിലേക്ക് പോകാൻ മാതാവേ അങ്ങയുടെ പുത്രനായ ഈശോയോട് മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണേ....

  • @abcd-gn1du
    @abcd-gn1du Před 27 dny +6

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി

  • @anjusijo1423
    @anjusijo1423 Před 9 dny

    അമ്മേ സഞ്ചാരി അമ്മേ അമ്മക്കും തിരുകുമാറാനും നന്ദി അമ്മേ ആയിരം നന്ദി

  • @semishine
    @semishine Před 21 dnem

    Praise the Lord🙏🙏🙏🙏 Orayiram nanni e sakshyam kelkan edyakkiyathinu 🙏🙏

  • @ancychrispin8950
    @ancychrispin8950 Před 27 dny +11

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ അമ്മ മാതാവും യേശുപ്പനും അനുവദിക്കുമ്പോ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ഫിസിക്കലും മെഡിക്കലും ജയിക്കാൻ സഹായികേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കേണമേ

  • @anjumoljomeshanjumol8660

    Yesoye ne anen sahayam

  • @lincytv7825
    @lincytv7825 Před 13 dny

    Amme mathave kathukllenemme

  • @liyajoseph151
    @liyajoseph151 Před 27 dny +72

    Amme ente b2 speaking exam nne ammaki kki samarpikunu.. 5 the attempt aanu amme.. Enne kai vidalleee🙏 2 years aayi amme njan German padikunuu amme enne kaividalle🙏😭😭

    • @cissyjaison482
      @cissyjaison482 Před 27 dny +1

      🙏🙏🙏

    • @allanvinod21218
      @allanvinod21218 Před 27 dny +1

      Don’t worry, By the grace of God , you will get this

    • @jijojoseph6047
      @jijojoseph6047 Před 26 dny +1

      🙏🙏🙏🙏

    • @MelbinBinoy-ww2tr
      @MelbinBinoy-ww2tr Před 26 dny

      Saramella seriyakum wait for your time🙏

    • @Nova_Michael
      @Nova_Michael Před 25 dny

      മാതാവേ എന്നെ ഒന്ന് b2 പാസ്സാക്കി തരണേ 🥹 ഒപ്പം എവിടേലും എന്നെ german പഠിപ്പിക്കാൻ ജോലി കിട്ടാൻ സഹായിക്കണേ 🥹

  • @neethumathew3320
    @neethumathew3320 Před 11 dny

    Amen

  • @leelaarjunan6426
    @leelaarjunan6426 Před 27 dny +4

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @robinsonp.s8561
    @robinsonp.s8561 Před 26 dny +1

    Ave Maria ❤

  • @lathikas3064
    @lathikas3064 Před 15 dny

    Amma mathave ente makkale kathukollaname

  • @jeseenajose
    @jeseenajose Před 26 dny +1

    ❤🙏❤🙏❤🙏

  • @anjumoljomeshanjumol8660

    Ammae mathave please pray interview ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @jolyroy8124
    @jolyroy8124 Před 24 dny

    Amme mathave sthothram

  • @sabarinaths1250
    @sabarinaths1250 Před 25 dny

    Amme mathave 🙏🏻🙏🏻🙏🏻

  • @nimmysabuvakanil12345
    @nimmysabuvakanil12345 Před 26 dny +8

    അമ്മേ മാതാവേ ഇന്ന് നടക്കുന്ന ജർമൻ ഭാഷ പരീക്ഷ എനിക്ക് എളുപ്പം ആക്കി തരണേ .... എന്നെ പരീക്ഷാ പാസ് ആക്കി തരണേ

  • @anjumoljomeshanjumol8660

    Ammae mathave please pray ella makkaleyum holy spirit kondu nirakkaname

  • @adithyaprabhal8102
    @adithyaprabhal8102 Před 23 dny +4

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤

  • @archanasanthosh564
    @archanasanthosh564 Před 27 dny +3

    അമ്മ മാതാവേ എന്റെ മോൾക്ക് ജർമ്മനിയിൽ പോക്കുന്നതിന് അന്മയുടെക്യ പ ഉണ്ടാകണമേ എത്രയും വേഗന്ന് നടക്കണമേ🙏🙏🙏🙏🙏

  • @ashlinsebastian1240
    @ashlinsebastian1240 Před 19 dny

    Amen🙏

  • @anjumoljomeshanjumol8660

    Ammae mathave please pray enne holy spirit kondu nirakkaname

  • @anjumoljomeshanjumol8660

    Ammae mathave please pray parisha ezhuthunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @jainjosephl690
    @jainjosephl690 Před 27 dny +6

    Ente amme ente asrayame amen 🙏

  • @joeaugustine2116
    @joeaugustine2116 Před 26 dny +1

    🙏🙏🙏

  • @sajithabj3024
    @sajithabj3024 Před 27 dny +15

    അമ്മേ നിന്റെ ഹിതപോലെ എന്നിൽ നിറവേറട്ടെ ഞാൻ കണ്ട വീട് നീ എനിക്ക് സാധിച്ചു തരേണമേ അമ്മേ അമ്മക്ക് ഞാൻ വിട്ട് തന്നിരിക്കുന്നു അമ്മ സാധിച്ചു തരേണമേ അമ്മേ 🙏🙏🙏

  • @KujumolAloshy
    @KujumolAloshy Před 26 dny +18

    അമ്മേ ഓഗസ്റ്റ് 21 എനിക്ക് എക്സാം ആണ് രണ്ടു പ്രാവിശ്യം B2 എക്സാം എഴുതി എനിക്ക് ഒരു മോഡ്യൂൾസും കിട്ടിയിട്ടില്ല ഈ എക്സാം എങ്കിലും ജയിക്കാൻ ഉള്ള കൃപ നല്കണമേ അമ്മേ

  • @anjumoljomeshanjumol8660

    Ammae mathave please pray padikkuvan buthimuttu ulla ella makkalude melum karuna ayirikkename

  • @YYGermaine
    @YYGermaine Před 22 dny

    Not by merit, but by His Grace ❤Eshoye, Amme Mathave kaividalle ❤😢

  • @anjumoljomeshanjumol8660

    Athmave nirayaname

  • @asher8656
    @asher8656 Před 25 dny

    Halleluya

  • @anjumoljomeshanjumol8660

    Ammae mathave please pray job ellatha ella makkalude melum karuna ayirikkename

  • @anjumoljomeshanjumol8660

    Ammae mathave please pray interview kazhinja ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @MariaJose-je7tx
    @MariaJose-je7tx Před 27 dny +5

    അമ്മേ mathavae അമ്മയുണ്ടേ കൃപയാൽ oet എക്സാം pass ആക്കി tharammae 🙏🙏🙏🙏

  • @anjumoljomeshanjumol8660

    Ammae mathave please pray job thadasam ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @anjumoljomeshanjumol8660

    Ammae mathave please pray interview kazhinja ella makkalude melum karuna ayirikkename

  • @MerinSusanIssac-xw9wy
    @MerinSusanIssac-xw9wy Před 24 dny

    Amme ammayude sakshi akki uyarhane 🙏

  • @anjumoljomeshanjumol8660

    Ammae mathave please pray samayathinte mel adikaram ulla ente ammae najalkuvendi apeshikaname

  • @anjumoljomeshanjumol8660

    Ammae mathave please pray sahananjal mathavinte thiruhrudaya thodum yesuvinte thiruhrudaya thodum cherthu vaykunnu

  • @user-si6vp3yp6w
    @user-si6vp3yp6w Před 27 dny +7

    അമ്മേ എനിക്ക് ജോലി കിട്ടി യതിനെ നന്ദി അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @anjumoljomeshanjumol8660

    Yesoye karuna ayirikkename

  • @anjumoljomeshanjumol8660

    Praise the lord

  • @stephenbinu1528
    @stephenbinu1528 Před 27 dny +5

    ആമേൻ

  • @ConfusedCrocodileHiding-xm9hq

    ❤🙏

  • @jessinsamuel6142
    @jessinsamuel6142 Před 27 dny +4

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏❤️ Thanqu mother merry & thanqu jesus❤️

  • @ginufrancis3326
    @ginufrancis3326 Před 26 dny +2

    അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടി നന്നായി ചെയ്യാൻ എന്നെ സഹായിക്കണമേ❤❤

  • @anjumoljomeshanjumol8660

    Ammae mathave please pray job thadasam ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname

  • @Rasak-s3z
    @Rasak-s3z Před 27 dny +1

    Amme rashikkane

  • @anjumoljomeshanjumol8660

    Ammae mathave please pray paper obstacle neridunna ella makkalude melum karuna ayirikkename

  • @anjumoljomeshanjumol8660

    Yesu appacha

  • @anjumoljomeshanjumol8660

    Ammae mathave please pray admission nu vendi kathu nilkunna ella makkalude melum karuna ayirikkename

  • @Amal-vw3oo
    @Amal-vw3oo Před 27 dny

    Amme mathave ennod kshamikaname Amme…

  • @anjumoljomeshanjumol8660

    Ammae mathave please pray parisha result kathirikkunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @anupintouthirakulathu2382

    Ente amme....ennneyum ammayude prathyaksheekaranathinte sthiram sakshiyakkiuyarathaneeee🙏
    Amme August 31 🙏

  • @anjumoljomeshanjumol8660

    Ammae mathave please pray kadangal ulla ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname

  • @anjumoljomeshanjumol8660

    Daiva kripa nirakkaname

  • @sarithasaritha649
    @sarithasaritha649 Před 27 dny +10

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ബ്രസ്റ്റ് പ്രശ്നം ഹാർട്ട്‌ ഹോൾ ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @DiyaBinoy-de4dx
    @DiyaBinoy-de4dx Před 10 dny +2

    Amme mathave ennte German exam pass aaki tharaname 🥺🙏

  • @soumyassundar7550
    @soumyassundar7550 Před 26 dny +2

    അമ്മേ എല്ലാം അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @anjumoljomeshanjumol8660

    Yesoye sahayikename

  • @anjumoljomeshanjumol8660

    Ammae mathave please pray paper obstacle neridunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname

  • @novamolroy4741
    @novamolroy4741 Před 19 dny +8

    അമ്മേ ജർമ്മൻ B2 Sp 23, 25 പാസാക്കി തരേണമേ. എന്നെ ഇതുപോലെ തന്നെ എല്ലാം വരും കളിയാക്കുകയാണ് മാതാവേ എല്ലാവരേ പോലെ തന്നെ ജർമ്മൻ ഭാഷ പറയാൻ മാതാവേ ഇനി എനിക്ക് രണ്ടമത്തന്നെ എക്സമാ എഴുതാൻ ്് വരേ ല്ല് ഒറ്റ തവണ തന്ന വിജയം നൽകണമേ.

  • @jobin6131
    @jobin6131 Před 27 dny +7

    അമ്മേ പ്രകൃതി ശക്തികളുടെ മേൽ കരുണ ആയിരിക്കണം

  • @anjumoljomeshanjumol8660

    Ammae mathave kude udavane eppozhum

  • @anjumoljomeshanjumol8660

    Ammae mathave please pray driving license test ezhuthunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname

  • @josnajomon5158
    @josnajomon5158 Před 24 dny

    Eshyoo Karana thonnanamee 🙏🙏

  • @anjumoljomeshanjumol8660

    Ammae mathave please pray interview kazhinja ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname

  • @beenakuriakose3427
    @beenakuriakose3427 Před 18 dny

    Amme mathave enikku Germany vittu pokuvan edayakkaruthe September 10 amen job thannu anugrahikkename 🙏🙏🙏🙏🙏🙏 amen

  • @anjumoljomeshanjumol8660

    Ammae mathave please pray interview kazhinja ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname

  • @angelmariaangelmariav.e1972

    Amma mathavee anne rekshikkanee 🙏🏻🥺

  • @anjumoljomeshanjumol8660

    Ammae mathave please pray vidhya family jini chechy family ye ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname

  • @mithubinoy3207
    @mithubinoy3207 Před 27 dny

    Praise The Lord🙏🙏

  • @rajia4542
    @rajia4542 Před 27 dny

    Daivame Stotram Krupasanam Madave kaniyenme Daivam shaktan.

  • @pius3162
    @pius3162 Před 23 dny

    Jesus, I Trust in You!

  • @priyaelizabethcherian5177

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @Neha-t6r
    @Neha-t6r Před 27 dny

    Amme oru veedu thannathinu Nandi ammee

  • @anitabaiju9895
    @anitabaiju9895 Před 27 dny

    Baiju ivin 🙏🕯🕯🙏

  • @chinnuchinnu2294
    @chinnuchinnu2294 Před 27 dny +2

    അമ്മേ എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി മാറ്റണമേ🙏🙏🙏

  • @ASHACT-s4v
    @ASHACT-s4v Před 24 dny

    Ammmeeee 🙏

  • @Josna_13
    @Josna_13 Před 12 dny

    ❤❤❤

  • @greeshmaaneesh007
    @greeshmaaneesh007 Před 27 dny +3

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevanravi3891
    @rajeevanravi3891 Před 23 dny +8

    അമ്മേ മാതാവേ നാട്ടിപ്പുറത്തു ഒരു Govt ജോലി എന്റെ ഒരു സ്വാപ്നം ആണ് അത് നെടുവാൻ എന്നെ സഹായിക്കണേ മാതാവേ 🙏🙏🙏🙏😭😭😭😭😭😭😭🛐🛐🛐🛐🤲🤲🤲🤲🤲🕯️🕯️🕯️🕯️🕯️Amen 🌹

  • @ranithomas4213
    @ranithomas4213 Před 27 dny

    Eshoye ente husband ne bless cheyyaname amen

  • @sumalvlog3489
    @sumalvlog3489 Před 26 dny +3

    അമ്മേ മാതാവേ എന്റെ വിസ തടസ്സം വേഗം മാറ്റി എനിക്ക് വളരെ വേഗംന്ന് Italy ക്ക് കേറിപോകാൻ ഭാഗ്യം തരേണമേ ആമേൻ 🥺🙏🏻🙏🏻🥹

  • @annielimishafrancis9758
    @annielimishafrancis9758 Před 25 dny +2

    അമ്മേ തന്ന നന്മകൾക്ക് നന്ദി 🙏🏻

  • @JishalibinThomas
    @JishalibinThomas Před 27 dny

    Ammaaaaaa...

  • @anjumoljomeshanjumol8660

    Ammae mathave please pray johnsy chechy libiya ligia chechy biby minu sinu ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname

  • @SimiFrancis-c8y
    @SimiFrancis-c8y Před 13 dny

    🙏🏽🙏🏽🙏🏽❤❤❤

  • @anjumoljomeshanjumol8660

    Ammae mathave please pray afy minnu jeemon minsa Jefy noyal chinnu neenu bimiya ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname

  • @jainjosephl690
    @jainjosephl690 Před 27 dny +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏 Parisudha amme mathave ennodu karuna thonnane amen enne sahayikaname uyarthaname anugraghikaname amen 🙏

  • @sheebajoseph931
    @sheebajoseph931 Před 27 dny

    Mathave njagalkku pru vandi medikkan agrahamund mathavinu isthamundagil athu sadichu taraname eshoyod paranju amen

  • @anjumoljomeshanjumol8660

    Ammae mathave please pray job undayittum salary illatha makkalude melum karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 24 dny +1

    Yesoye kathukollename

  • @anjumoljomeshanjumol8660

    Ammae mathave kaniyename

  • @jessysabu7091
    @jessysabu7091 Před 26 dny

    Amma mathave uracha viswasam Ammamakanodu madhyastha vechu ente oet exam thaRane