ഓം ശാന്തി എന്ന മന്ത്രത്തിന്റെ അർത്ഥം | Om Shanti | BK.Meena | Peace of Mind TV Malayalam

Sdílet
Vložit
  • čas přidán 9. 04. 2020
  • Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to Peace of Mind TV Malayalam - goo.gl/AueexK
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    For more details please contact our centers
    Brahma Kumaris Meditation Center District HeadQuarters in Kerala
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAM THITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 9400649625, 9446820448
    MALAPPURAM 9188533364, 8281602918
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    Vist our website : www.kerala.brahmakumaris.com
    #PeaceofmindTVmalayalam
    #Shivajyothimedia
    #Brahmakumaris Keralam

Komentáře • 126

  • @sunilkaradiyil2649
    @sunilkaradiyil2649 Před 4 lety +7

    ലോകം ഒരു മഹാമാരിയിൽ പെട്ടു വലയുന്ന ഈ കാലത്തു ഇതുപോലെ ശാന്തമായി ഒഴുകുന്ന ഓം ശാന്തി : മന്ത്രംത്തിന്റെ പ്രാധാന്യം അനുഭവിച്ചറിയിച്ചു തന്ന ഈ അറിവിന്റെ മുമ്പിൽ ശിരസു നമിക്കുന്നു .
    🙏🏻

  • @sumathyka4362
    @sumathyka4362 Před 3 lety +2

    ഓം ശാന്തി സിസ്റ്റർ

  • @tjjoseph1736
    @tjjoseph1736 Před 3 lety +4

    Precious thought for peaceful life. Thank you Sister.

  • @savithrykumar3837
    @savithrykumar3837 Před rokem +2

    Thank you Sister 🙏

  • @valsalakumaripn3943
    @valsalakumaripn3943 Před 4 lety +4

    ഓം ശാന്തി ദേഹവും മനസ്സും പനി നീരിൽ കുളിച്ച അനുഭവം നന്ദി

  • @udayansahadevan1715
    @udayansahadevan1715 Před 2 lety +2

    വളരെലളിതമായ ഭാഷ ലളിതമായ രീതിയിലുള്ള ക്ലാസ്സ്‌ ഏവർക്കും മനസിലാകും. ക്ലാസ്സ്‌ ആയാൽ ഇങ്ങനെവേണം 👍

  • @ajikk113
    @ajikk113 Před 9 měsíci +1

    ओम् शांति मेरा बाबा ജ്ഞാന പ്രഭ ഒഴുകി കൊണ്ടേ ഇരിക്കട്ടെ

  • @bkbalakrishnan
    @bkbalakrishnan Před 4 lety +4

    Explained in simple language and easily understandable. Thanks.

    • @rijimol223
      @rijimol223 Před 4 lety

      Sister pinne engineyanu manushyarkku pala swbhavangal undakunnadu?

  • @vasundrymadhavan2141
    @vasundrymadhavan2141 Před 4 lety +1

    Om shanti. Beautiful explanation . Tq mera sweet lovely BapDada tq divine athma.👌👌👌👌👌👌👌👌👌

  • @padmapriya1423
    @padmapriya1423 Před 4 lety +3

    ഓം ശാന്തി.

  • @Ggsmin
    @Ggsmin Před 4 lety +6

    Om namah Shivaya*
    "Divine light"
    Thank you, Sister!

  • @kumarsavithry4669
    @kumarsavithry4669 Před 4 lety +2

    Thank you mam🙏🙏your my role model

  • @manoj8851
    @manoj8851 Před 4 lety +8

    സിസ്റ്റർ explian ചെയ്‌ത രീതി വളരെ ലളിതവും വളരെ ഉത്സാഹത്തോടും കൂടി കേൾക്കാൻ തോന്നി. പിന്നീട് മനസ്സിനെ ഏകാഗ്രമാക്കുന്നതിലും വിജയിച്ചു എന്ന് തന്നെ പറയാം. 22.41 minutes എങ്ങനെ പോയി എന്ന് അറിഞ്ഞില്ല. Really it was a great experience. Thank you sister. Om Shanti 🙏

  • @abdulazeez-td5gk
    @abdulazeez-td5gk Před 4 lety +2

    Thank you sister... Om shanthi

  • @artoflove123Natural
    @artoflove123Natural Před 4 lety +7

    വളരെ മനോഹരം😍😍👍👍👍ഇതു തന്നെയാണ് ഞാൻ സൂഫികളിൽ നിന്നും പഠിച്ചത്.അവർ ഓം എന്നതിന്ന് " ഹൂ " എന്നതാണ് ഉപയോഗിക്കുന്നത്. പക്ഷേ എല്ലാം ഒരു ലക്ഷ്യം തന്നെ
    അനൽ ഹഖ് = അഹം ബ്രഹ്മാസ്മി

    • @salilkumark.k9170
      @salilkumark.k9170 Před 2 lety

      Om santi supper ചില പുണ്യജന്മം വീണ്ടും ജനിക്കുന്നില്ല അത് പരമാത്മാവിൽ ലയിക്കും

    • @sajeebismail
      @sajeebismail Před rokem

      Really. Asalamualikum, yavida വീട്,?

  • @beenapr9541
    @beenapr9541 Před 4 lety +2

    Om santhii

  • @jyothisameesh849
    @jyothisameesh849 Před 4 lety +1

    Thanku sister. Om shanti

  • @bijukottayam7760
    @bijukottayam7760 Před 4 lety +1

    Om ...shanti ..om ..shanti ..om shanti ..thank you baba ..🌹🌹

  • @binoyv.v7824
    @binoyv.v7824 Před 4 lety +2

    Om Shanti sister thanks good morning 🙏🙏🙏🙏🙏🙏

  • @shivapramodh3023
    @shivapramodh3023 Před rokem

    Om santhi

  • @aamisworld7707
    @aamisworld7707 Před 2 lety +1

    Om shanti.pothys TVM saji Kumar

  • @ambilianilkumar5283
    @ambilianilkumar5283 Před 4 lety +1

    Thank you sister

  • @balakrishnan6676
    @balakrishnan6676 Před 3 lety

    Omshanthi Sister

  • @usharnair4628
    @usharnair4628 Před 3 lety

    ഓം ശാന്തി

  • @nishap3092
    @nishap3092 Před 3 lety

    Omshanti

  • @ajithanair3985
    @ajithanair3985 Před 2 lety

    Om Shanti 🙏

  • @jayaprakashck7339
    @jayaprakashck7339 Před 4 lety +3

    ഏകവും അദ്വീതീയവും ആയ പരമാത്മാവായ ബ്രഹ്മത്തിന്റെ പ്രതീകം ആണ് ഓം. അത് തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നത്. ഓംകാരത്തിന്റെ വ്യാഖ്യാനമാണ് വേദം.

    • @pathankuttyp2131
      @pathankuttyp2131 Před rokem

      Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu asatho ma sath gamaya thamaso ma jothir gamaya mrthyor ma amrtham gamaya Om Shanti Om Shanti Om Shanti Om,om ucharanam matram mathi dheha bothathil ninne asthama bhodhathil Ethan janma sapalyam needan

  • @ranimoleaji5610
    @ranimoleaji5610 Před 4 lety +1

    Om Shanti ... Thank you sister 🙏🙏🙏

  • @jagadaamma5324
    @jagadaamma5324 Před rokem

    Om Shanti

  • @prabhaskannen6899
    @prabhaskannen6899 Před rokem

    ❤️❤️🙏🙏നന്ദി

  • @grandmaschannel5526
    @grandmaschannel5526 Před 2 lety

    Om Santhi 🙏🙏🙏

  • @muraleekrishnas6617
    @muraleekrishnas6617 Před 4 lety +1

    OAM ശാന്തി

  • @ponnanadiyildileep4957
    @ponnanadiyildileep4957 Před 4 lety +1

    Thanks baba Thanks sister 🌺🌺🙏🙏

  • @nikhailnayak5543
    @nikhailnayak5543 Před rokem

    Om santi sister namaste

  • @sreelathajayakumar6833
    @sreelathajayakumar6833 Před 4 lety +1

    Thank you sister. Ohm santi.

  • @googleuser6227
    @googleuser6227 Před 3 lety

    Ohm shanti

  • @shamithaajith3236
    @shamithaajith3236 Před 4 lety +1

    Thankyou Sister...Om Shanthi 🙏❤

  • @salilkumark.k9170
    @salilkumark.k9170 Před 2 lety

    👍🏻Om be santi

  • @naira..1858
    @naira..1858 Před 6 měsíci

    Ohm santhi

  • @kamalaashokan6012
    @kamalaashokan6012 Před 3 lety

    Thank u behanji

  • @radhamaniamma4124
    @radhamaniamma4124 Před 3 lety

    Om Santhi babdada good morning thanks baba omsanthi sisters and brothers goodmorning thanksbabaa

  • @sandhyaprakashsandhyapraka2739

    Thank you mam

  • @sajeeshkbkb
    @sajeeshkbkb Před 4 lety +4

    ഓം ശാന്തി: good morning

  • @sarasammapillai7176
    @sarasammapillai7176 Před 4 lety +1

    Ohm shanti, thanks for the information

  • @kamalaashokan6012
    @kamalaashokan6012 Před 3 lety

    Behanji eathra nalla anubuthi yane bagavante augrahathal sarvarilekkum pakarnnu nalkuvan kazhinnath thank you

  • @ananthankesu9584
    @ananthankesu9584 Před 4 lety

    Thanks alot sister.... Thank U SO much Bhagvan🌷🌷🌷🌷🌷🌷

  • @shashiKumar-ch7dn
    @shashiKumar-ch7dn Před 4 lety

    Thanks sister...meaning of OM SHANTHI

  • @kumarsavithry4669
    @kumarsavithry4669 Před 4 lety +2

    Om santhi... Mam🙏🙏

  • @vasudevvasi146
    @vasudevvasi146 Před 4 lety +1

    On santi,Good Morning.

  • @pgeetha6141
    @pgeetha6141 Před 4 lety +2

    Nchan aathmavu oru anayatha deepam akunnu eru purika madhyathil anu nchan aathmavu kudikollunnathu thanks meenasister oomsanti

  • @bk.sreejeshsreeju216
    @bk.sreejeshsreeju216 Před 4 lety

    very good message..om shanthi Sister

  • @sukumarannair6241
    @sukumarannair6241 Před 3 lety

    ഓം ശാന്തി ശിവബാബബാപ്ദാദനമസ്ത

  • @satheeshkumarss8813
    @satheeshkumarss8813 Před 4 lety

    Om shanthi
    Thank you sister 🙏

  • @sabiraop1567
    @sabiraop1567 Před 4 lety +1

    Om Shanthi 😍🙏

  • @sivasankarantp3852
    @sivasankarantp3852 Před 4 lety

    Om Shanti thankyou

  • @shamsuk8688
    @shamsuk8688 Před 4 lety +1

    Thanks Sister

  • @MrAnt5204
    @MrAnt5204 Před 4 lety

    ഓം ശാന്തി.....

  • @gasal7893
    @gasal7893 Před 3 lety

    ഓം ശാന്തി 💞

  • @kumaricr3713
    @kumaricr3713 Před 3 lety

    Om santi

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt Před 4 lety +1

    Om shanthi ❤

  • @sasikumarkn151
    @sasikumarkn151 Před 4 lety

    Thanks MEENAJI

  • @chandrikanair9836
    @chandrikanair9836 Před 4 lety

    ഓം ശാന്തി 😌 🙏

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 Před 4 lety +2

    ഓം ശാന്തി എന്ന വാക്കിന്റെ അർത്ഥം തന്നെ യാണ് അസ്സലാമു അലൈകും എന്ന വാക്കിനും..

  • @kumarkvijay886
    @kumarkvijay886 Před 2 lety

    Very scientific explanation...thanks Bahanjee🙏🙏

  • @jayakumari3915
    @jayakumari3915 Před rokem

    🙏🙏🙏🙏🌹🌹🌹🌹

  • @ranjiniparambidi130
    @ranjiniparambidi130 Před 4 lety

    🙏🏻 🙏🏻 🙏🏻

  • @shameer7749
    @shameer7749 Před 4 lety

    🙏

  • @anandkumar0027
    @anandkumar0027 Před 4 lety

    Omsanthy meenaji

  • @seetha.cseetha5569
    @seetha.cseetha5569 Před 4 lety

    Great

  • @ambilivnair8602
    @ambilivnair8602 Před 3 lety

    🙏🙏🙏💖💜

  • @successfoundation.2258

    🌹🌹🌹🙏🙏🙏♥️

  • @keralaheavengroup1604
    @keralaheavengroup1604 Před 4 lety

    Sisterna Eniku othire estam anu ! Njan sistertta Ella talks um kelkum ! Eniyum kuduthal etgupolulla vedios cheyane ....plssss ! God bless u dr sister,

  • @uandrcreationmalayalam8324

    Syster namasthe orupad nandi video kand kazhiyumbol nhan ennum karanhu pokum

  • @krishna201k
    @krishna201k Před 4 lety

    Ohm shanthi... this video is excellent.. pls try to post short videos below 10 mints

  • @manu5387
    @manu5387 Před 4 lety

    Concentration cheyyubbo pain adukkunnu nettiyude erubhagathum, but great words awesome experience 🙏🙏🙏🙏🙏🙏ohaam santhi🙏🙏🙏🙏🙏🙏🙏

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  Před 4 lety +1

      മനസ്സിൽ ചിത്രവൽക്കരിച്ച് അനുഭവം ചെയ്താൽ മതിയാകും. ശാരീരികമായി ബലം നൽകേണ്ടതില്ല.

    • @manu5387
      @manu5387 Před 4 lety

      Thanks mam

  • @radhakrishnanmaniyappan1607

    AUM.

  • @PrasadSreeja-bs9kf
    @PrasadSreeja-bs9kf Před 3 měsíci

    Om shanti
    Ante ayalathulla veedinu Peru om ettirikkunnu.anik athu thettai thonnunnu..njan angina avare paranju assalamualaikum.
    Avarku valla apathum varumo ..???
    Sahayikkamo

  • @sajeebismail
    @sajeebismail Před rokem

    Asalamualikum

  • @kottayamkunjachan7735
    @kottayamkunjachan7735 Před 2 lety

    Atmave daivathinte aduthe pokunathe epola

  • @ujwalprasanth
    @ujwalprasanth Před 4 lety +1

    Om Shanti
    I am new listener
    Kottayath undo...?

  • @salilkumark.k9170
    @salilkumark.k9170 Před 6 měsíci

    എനിക്ക് ൭റപ്പ് കേട്ടുമാത്ര൦ ,
    മനുഷ്യജന്മ൦ വളരെ താമസ്സിച്ചു൦
    ൭യ൪ന്നതു൦ ആണ് എന്ന് വ൪ഷങ്ങൾ മുബ് മുതൽ കേൾക്കുന്നു.,
    മരിച്ചതെ അടുത്തജന്മ൦ അടുത്തുതന്നെ അപ്പൊൾ തന്നെ ജനിച്ചാൽ താമസ്സവു൦
    മറ്റു ജന്മവു൦ ചിന്തിക്കുക
    ബാക്കി പിന്നെയാവാ൦.,
    സ൪വ്വ മനുഷ്യനു൦
    തുല്ലയമായി
    കാണുന്ന ആ അവസ്ഥ
    സ൪വ്വലോക നീതിയായ അവസ്ഥ അതായിത്തിരുക

  • @Sandhya7441
    @Sandhya7441 Před 4 lety +2

    അപ്പോൾ 'എന്റെ ആത്മാവ്' എന്നു പറയുംപോഴോ?🤔🤔

  • @sameerkaliyadan6355
    @sameerkaliyadan6355 Před 4 lety +4

    ലോക അവസാനം വരെ ഉള്ള ആത്മാവ് പടച്ചു കഴിഞു -ഖുർആൻ
    എല്ലാം മറ്റരു ലോകത്തായിരുന്നു
    അതിൽ അതികപേരും ഭൂമിയിൽ എത്തിട്ടില്ല
    ഒരു പാട്ട് ആത്മാവ് - മൂന്നാമാസത്തിൽ വന്നു
    മരണപെട്ടു തിരിച്ച് പോയി
    ഒരു പാട് ആത്മാവ്
    പോകാൻ റെഡിയായി നിൽക്കുന്നു
    ഒരു പാട് ആത്മാവ് ഇനി വരാനുണ്ട്
    ആദ്യത്തെ ആത്മാവ് - മുഹമ്മദ് നബി
    ശരീരം ആദം നബി
    ആത്മാവ് മുഹമ്മദ്നബിക്ക് ശേഷം മാണ് ആദം നബിക്ക് ലഭിച്ചത്
    ശരീരം ആദം നബിക്ക്
    ലദിച്ചതിന് ശേഷം മാണ്
    മുഹമ്മദ് നബിക്ക് ലഭിച്ചത്
    ആരാകും അവസാനത്തെ ആത്മാവ്??

    • @gangadharantavanurmana7195
      @gangadharantavanurmana7195 Před 4 lety +3

      ഖുറാനിൽ മുഹമ്മദ് അദി ആത്മാവ് ആണെന്ന് പറയുന്നതെവിടെ? ഞാൻ ഖുറാൻ 6 തവണയിൽ കൂടുതൽ 114 അദ്യായവും വായാച്ചിട്ടുണ്ട്.മുഹമ്മദിയൻ തിയറിയിൽ വിശ്വസിക്കാത്തവരെ പതിയിരുന്ന് ആക്രമിക്കണമെന്നും കൊല്ലണമെന്നും പറയുന്നവന് യഥാർത്ഥത്തിൽ ആത്മാവ് ഉണ്ടോ?

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety

      @@gangadharantavanurmana7195 നാലാമാസത്തിൽ ഒരാൾ ഹിന്ദുവായി ദൈവം രേഖപെടുത്തിയവർ
      അവർ എത്ര തവണ ഖുർആൻ വായിച്ചാലും അവൻ ഖുർ അംഗീകരിക്കില്ല
      അതിലെ സന്ദർബം ആശയം
      അവൻ ക്ക് തോന്നുന്ന രൂപത്തിൽ വളച്ച് ഒട്ടിക്കും അത് അവന്റെ മാത്രം വിശ്വാസം മായി അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികൾ
      അവനെ ഒരാൾക്കും മുസ്ലീം ആ കാൻ കഴിയില്ല
      അത് കൊണ്ടാണ് ഖുർആനിൽ
      മറ്റുള്ളവരെ വിശ്വാസത്തിൽ ബലപ്രയോഗം നടത്തുന്നവർ
      ദേഷ്യം മനസിൽ കൊണ്ട് നടക്കുന്നവർ
      ഇർട്ടേഷൻ ഈ ഗോ ഡിപ്രഷൻ എന്ന മാരക രോഗം വരെ വരും
      മതത്തിൽ ആരെയും ബലപ്രയോഗം നടത്തരുത്
      എന്നാൽ നാലാം മാസത്തിൽ യഥാർത്ത മുസ്ലിമായി ജനിക്കുന്നവർ
      ഖുർആൻ അർത്തം വായികലല്ലച്ചെയ്യുന്നത്
      ആശയം ബോധ്യപെട്ട - സുന്നികളിൽ നിന്നും കേൾക്കലാണ് ച്ചെയ്യാർ ഉള്ളത്
      സ്വന്തം വക തള്ളൽ ഫൈക്ക് ന്യൂസ് ഉണ്ടാക്കൽ ഭയാനകമായ നരകം ആണ് ഖുർആൻ - 10-15
      ഖുർആനിൽ പിരടി വെട്ടാനും തല വെട്ടാനും പറഞ്ഞിട്ടുള്ള ഭാഗത്ത് കാണാവുന്നത് കൂടി ബോധ്യപെടാൻ
      ശത്രുക്കൾ ദൈവത്തെ സൂക്ഷിക്കാത്തവർ നമ്മുടെ വീട് നാട് ആക്രമിക്കാൻ വന്നാൽ കൊല്ലാൻ വന്നാൽ
      മണ്ടൻമാരെ പോലെ നോക്കി നിൽക്കാൻ ഒരാളും പറയില്ല അവരുടെ പിരടി വെട്ടുകതല വെട്ടുകയുദ്ധം നടക്കുമ്പോൾ
      എന്നാൽ ശത്രുക്കളല്ലാത്ത
      നിരപരാതികൾ മറ്റു മതക്കാർ
      അവർക്ക് നിങ്ങൾ അഭയം കൊടുക്കുക
      ഒരു കാരണവശാലും നിർബന്ധിച്ച് മതവിശ്വാസംമാറ്റിക്കാൻ പാടില്ല
      അവർക്ക് നിങ്ങളുടെ വീട് അഭയം കൊടുക്കുക
      ഹിന്ദുക്കൾ അവരുടെ ദൈവങ്ങളെ പൂജിക്കാനും ആരാധിക്കാനും മുസ്ലീം അവന്റെ വീട്ടിൽ സൗകര്യം ചൈത് കൊടുക്കുക
      എത്ര കാലം എന്നാൽ
      യുദ്ധകാർ കാണാതെ അവരെ സുരക്ഷിതമായ ഒരു സ്ഥലം കാണിച്ച് കൊടുക്കുന്നത് വരെ
      അപ്പൊയും അവൻറെ സമ്മദം പ്രാകാരം അല്ലാതെ അവനെ
      ഇസ്ലാമിലെ ക്ക് ബലം പ്ര യോഗം വെച്ച് മതം മാറ്റം ച്ചെയ്യിക്കാൻ പാടില്ല - ഖുർആൻ - അൽ ബക്കറ
      നാലാമാസത്തിൽ അവനെ പറ്റി ദൈവം എന്താണൊ കണക്കാക്കിയത് അത് ഒരു ശാസ്ത്രജൻക്കും നബി മാർക്കുപോലും തിരുത്താൻ കഴിയില്ല
      അവന്റെ വിശ്വാസം സംസ്കാരം കാഴ്ചപാട് അവൻ വന്ന സഹചര്യം
      എല്ലാം അവനിൽതന്നെ ഒതുങ്ങി കൂടി കിടക്കുന്നതാണ് എന്ന് അംഗീകരിക്കുന്നവർക്ക് സമാധാനം
      ഞാൻ വന്ന വഴി സഹചര്യം സംസ്കാരം എന്റെ നാലാം മാസത്തിൽ എന്തല്ലാം മാണ് വിധിക്കപ്പെട്ടത് അത് എന്നിൽ മാത്രം ഒരുങ്ങി കിടക്കുന്നു
      ഗുരുവിനെ ആദരിക്കുക
      ദൈവത്തെ മാത്രം ആരാധിക്കുക
      പാവങ്ങളൊട് കരുണ കാട്ടുക
      ചെറിയ സമയമാണ് ദുൻയാവ്
      വലിയ സമയമാണ് സ്വർഗം
      നന്ദി

    • @alihasanpang4954
      @alihasanpang4954 Před 4 lety +2

      @@gangadharantavanurmana7195 ഖുർആൻ മാത്രമല്ല ഏതൊരു വസ്തുവും കൈകാര്യം ചെയ്യുന്നത് ആര് ആര് എന്നതാണ് കാര്യം ദുഷ്ടനായ ഒരു കൃഷിക്കാരൻ വിഷം ചേർത്ത് ഭക്ഷണം കൃഷി ചെയ്തു വിൽപ്പന നടത്തിയാൽ എന്നാൽ എല്ലാ കൃഷിക്കാരും അങ്ങിനെയാണ് എന്ന് പറയാൻ സാധിക്കില്ല യഥാർത്ഥ കൃഷിക്കാരും ഉണ്ട് എല്ലാ കൃഷികളും വിഷമാണെന്ന് കരുതാൻ പറ്റില്ലല്ലോ ഏതെങ്കിലും പണ്ഡിതന്മാരിൽ നിന്നോ ഗ്രന്ഥങ്ങളിൽ നിന്നോ നോ കൃഷിക്കാരിൽ നിന്നോ അതാണ് ശരി ശരി എന്ന് പരിപൂർണ്ണമായി വിശ്വസിക്കാതെ അതെ സ്വന്തം ആയി കൃഷി ചെയ്തു ഇതു നല്ല വിളവ് നേടൂ നിങ്ങൾക്ക് വിഷമില്ലാത്ത മായം ചേർക്കാത്ത നല്ല ഫലം ലഭിക്കുക തന്നെ ചെയ്യും സ്വന്തമായി കൃഷി ചെയ്യാൻ തയ്യാറാവുക ഇങ്ങിനെയുള്ള ഉള്ള ഒരു ആത്മീയമായ പ്രോഗ്രാമിൽ കയറി വിലകുറഞ്ഞ കമൻറ് വളരെ മോശമായി ആയി പോയി ഓം ശാന്തി

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety

      @Smith നാലാം മാസത്തിൽ നരക അവഗാശിയായി തെരഞ്ഞടുക്കപെട്ടവനെ
      ഒരു കാരണവശാലും
      സുർഗ അവകാശിക്ക് ബോധ്യപെടുത്തി കൊടുക്കാൻ കഴിയില്ല - എന്ന് ദൈവം നബിമാരോട് പറഞ്ഞിട്ടുണ്ട് -
      അത് കൊണ്ട് താങ്കൾക്ക് താങ്കെളെ വീട് - ഭഗവത് ഗീത - അച്ചൻ - അമ്മ- സംസ്കാരം - താങ്കളുടെ ത് മാത്രം മായി അംഗീകരിക്കുന്ന സത്യവിശ്വാസി ആണ് ഞാൻ
      എന്റെ വീട് - സംസ്കാരം -ഖുർആൻ വിശ്വാസം - മത വിശ്വാസം -അച്ചൻ - അമ്മ- വിശ്വാസം എന്റെത് മാത്രമായി അംഗീകരിക്കുന്നു
      അംഗീകരിക്കുന്ന മനസുമായി
      സംസാരിക്കുന്നവരാണ് ഗുരു നാഥൻമാർ

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety

      @@alihasanpang4954 സ്വന്തമായി കൃഷിച്ചെയ്യുന്ന വന്നും ഒരു ബോധ്യപെട്ട ഗുരുനാഥാൻ ഉണ്ടാവും
      മനുഷ്യന്ന് റോൾ മോഡലില്ലാതെ ഒന്നും അറിയില്ല
      ഒരു മനുഷ്യന്റെ ആദ്യത്തെ ഗുരു
      വളർത്തമ്മയാണ്
      പരിശുദ്ധ ഖുർആൻ
      ഭഗവത് ഗീത
      ബൈബിൽ -
      വൃത്തികെട്ടതും മോശമാണ്
      എന്ന് ഒരാൾ പറയണം എങ്കിൽ
      അയാളെ സ്വന്തം ഇഷ്ട്ടത്തിന നല്ല പറയുന്നത്
      ദുഷിച്ച അദ്ധ്യാപകൻമാരെ റോൾ മോഡലായിട്ട് കണ്ടിട്ടാണ് അവർ പറയുന്നത്
      അല്ലാഹുവേ ( ഒരേ ഒരു ആരാധ്യനെ) ഞ്ഞങ്ങളെ നീ - അനുഗ്രഹിച്ച ആളുകളുടെയും അദ്ധ്യാപകൻ മാരിലൂടെയും ഉൾപെടുത്തണമേ-
      ദൈവം കോപിച്ച വിഭാഗക്കാർ
      മതഗ്രൻന്തങ്ങൾ മോശം കണ്ണോട് കാണുന്നവർ - ദുർവ്യാഖ്യാനം ചെയ്യുന്ന അഹങ്കാരികളെ കൂട്ടത്തിൽ ഉൾപെടുത്തല്ലെ - നാഥാ - ഒരെ- ഒരു ആരാധ്യനേ

  • @sudhasunil7679
    @sudhasunil7679 Před 4 lety +2

    ജനസംഖ്യ എന്തുകൊണ്ടാണ് കുടികുടി വരുന്നത്

  • @ShankaranShiva
    @ShankaranShiva Před 4 lety

    Email shivashankaran shankaran com kutta po virajpet taluk madikeri Dist pin code 571250

  • @sameerkaliyadan6355
    @sameerkaliyadan6355 Před 4 lety +6

    ദിഖ്റ് എന്നാൽ അർത്തം
    സ്വന്തം ശരീരത്തേയും മനസിനേയും ഉപദേ ക്ഷിക്കുക എന്നാണ്
    ഒരു പാട് ഉത്തരവാധിത്തം തലക്ക് മുകളിൽ കത്തിനിൽക്കുക
    തടസ്സം- ബ്ലോക്ക് - എല്ലാ ചിന്തകളും കുഴഞ്ഞ് മറിയുമ്പോൾ
    അമ്പലത്തിൽ നിന്നും പാട്ട്" കേൾക്കൽ
    ക്രിസ് തേനി പള്ളിയിൽ നിന്നും പാട്ട് കേൾക്കൽ
    മുസ്ലിം പള്ളി ലെ ബാങ്ക് -
    കുഴഞ്ഞ് മറിഞ്ഞ ചിന്തകൾക്ക് ബ്രൈക്ക് കൊടുത്ത് - മനസ് - വാങ്കി ലേക്കും മാത്രം -
    അഞ്ച് മിനുട്ട് കലങ്ങിയ മനസ് തെളിയാൻ - ശാന്തി വന്നു എന്ന് പറയാം
    ഓം ശാന്തി - മന്ത്രം - അർത്തം -സ്വയം മനസിനെ ഉപദേഷിക്കുന്നു

  • @sabumanayil1078
    @sabumanayil1078 Před 4 lety +2

    ഓം എന്നാൽ. പരിപൂണ്ണനായ ദൈവം എന്നാണർത്ഥം മാണ്ഡൂ ക്യ ഉപനിഷത്ത് പറയുന്നു പരബ്രഹ്മം + അപരബ്രഹ്മം ഓംകാരം എന്നാണ്

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety

      ഓം ശാന്തി -
      ഓം -ഒരേ ഒരു ആരാധ്യനായ ദൈവമേ - (താൽപര്യപെടുന്ന മനോഭാവം )
      മനസിന് ശാന്തിതരണ മേ (പ്രാർഥനയാണ് - ഓം ശാന്തി)
      അസ്സലാമു അലൈകും -താങ്കൾക്ക് ഒരേ ഒരു ആരാധ്യനായ ദൈവത്തിൽ നിന്നും രക്ഷയും സമാധാനവും ശാന്തിയും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു താൽപര്യപെടുന്നു പ്രാർഥിക്കുന്നു
      വ അലൈകും -മുസ്സലാം -
      താങ്കൾക്കും തിരിച്ചും അത് പോലെ ഞാൻ ആഗ്രഹിക്കുന്നു
      അസ്സലാമു അലൈകും എന്നത്
      ഏത് സദസിലും - അഭിസ ബോധനം ച്ചെയ്യുന്ന 'ദിഖ് റ് ആണ്
      അസ്സലാ

    • @sabumanayil1078
      @sabumanayil1078 Před 4 lety

      @@sameerkaliyadan6355 ഒരേ ഒരു ആരാധ്യനായ ദൈവം ആരാണ്

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety

      @@sabumanayil1078 ആരാധ്യൻ എന്ന് പറഞ്ഞാലും ദൈവം എന്ന് പറഞ്ഞാലും ഒന്നാണ്
      ഒരു വ്യക്തിക്ക് രണ്ട് ആരാധ്യൻമാർ ഉണ്ട് എന്ന് പറഞ്ഞാൽ - രണ്ട് ദൈവം ഉണ്ട് എന്നാണ് അർത്തം
      ഒരു വ്യക്തിക്ക് മൂന്ന് ആരാധ്യൻമാർ ഉണ്ട് എന്ന് പറഞ്ഞാൽ മൂന്ന് ദൈവം ഉണ്ട് എന്നാണ് അർത്തം - ഉദാഹരണം കൃസ്താനികൾ
      ഒരു വൃക്തിക്ക്
      കോടാനുകോടി ആരാധ്യൻമാർ ഉണ്ട് എന്ന് പറഞ്ഞാൽ കോടാനു കോടി ദൈവങ്ങൾ ഉണ്ട് എന്ന് അർത്തം
      ഒരു വ്യക്തിക്ക് ഒരേ ഒരു ആരാധ്യെ
      നേ ഉള്ളു എന്ന് പറഞ്ഞാൽ
      ഏകദൈവം മാത്രമേ ഉള്ളൂ എന്ന് അർത്ഥം -
      അല്ലാഹു വിന്റെ അർത്തം (ഒരേ ഒരു ആരാധ്യനേ എന്നാണ് അർത്തം)
      ആരാണ് ആരാധ്യൻ
      അത് ഒരു പത വി പേരാണ്
      പത വി യിൽ തുല്യത വരുമ്പോളാണ്
      ഒന്നിൽ കൂടുതൽ ആരാധ്യൻമാർ (ഒന്നിൽ കൂടുതൽദൈവങ്ങൾ ഉണ്ട് എന്ന വിശ്വാസത്തിൽ ചില വ്യക്തികളിൽ വിശ്വാസം ഉണ്ടായത് )
      ആരാധ്യൻ എന്ന പദവികൾ അർ ഹത യോഗ്യത ക്ലാരി ഫിറ്റി
      പല മതക്കാരും പല വൃക്തികളും
      പല രൂപത്തിലും അവരുടെ സഹചര്യത്താൽ വിശ്വാസിച്ചു
      അത് അവരുടെ മാത്രം വിശ്വാസമായി അംഗീകരിച്ചു
      മനുഷ്യരായി കാണുന്നവരാണ്
      സതാവിശ്വാസികൾ
      അംഗികരിക്കാത്തവർ
      മതതീ വ്രവാധികളും കാഫിറും മാണ്
      മുസ്ലീങ്ങൾ ആരാധ്യനേ ബോധ്യപെട്ടത്
      ആ രാധ്യനായ - സൃഷ്ട്ടാവ് - പടച്ചോൻ അവന് തുല്യം ആരും ഇല്ല
      അവൻറെ ആശ്രയം കൂടാതെ ലോകത്ത് -തിൻമയും നൽമയും ഉണ്ടാകില്ല - ഒരു ഇല പോലും അനങ്ങില്ല
      അവൻ അദൃഷതയിൽ നമ്മുടെ കൂടെ ഒരു നീതിമാനായ രാജാവിനെ കാളും വലിയ രാജാവായി കൂടെ ഉണ്ട്
      അവൻ എന്നന്നും ഉള്ള വനാണ്
      അവനെ ആരും സൃഷ്ടിച്ചതല്ല
      അവനെ ആരും പ്രസവിച്ചിട്ടും ഇല്ല
      ഇത് മുസ് ലീങ്ങൾ അവരുടെ മാത്രം വിശ്വാസമായി അംഗീകരിക്കുന്നവരാണ് സത്യം വിശ്വാസികൾ -
      അവരെ വിശ്വാസമായിഅംഗീകരിച്ച്
      കൊടുക്കാത്തവരാണ് - കാഫിർ - തീവ്ര വാധികൾ എന്ന് പറയുക

    • @sabumanayil1078
      @sabumanayil1078 Před 4 lety

      @@sameerkaliyadan6355 നമ്മൾ വിശ്വസിക്കുന്നത് ശരിയാണോ എന്ന് പരിശോധിച്ചാൽ പല വിശ്വാസങ്ങളും മാറും christ genaration. ,Truth fighters എന്നീ യുട്യൂബ് ചാനലുകൾ ഒന്നു നോക്കുക യൂദൻമാർ, കൃസ്ത്യാനികൾ എന്നിവർ പറയുന്ന യഹോവയാണോ അള്ളാഹു

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety

      @@sabumanayil1078
      മലയാളം - ആരാധ്യൻ -
      തമിഴ് - കടവുൾ
      സംസ്കൃതം - ദൈവം
      ഇംഗ്ലീഷ് - God -
      ഹിബ്രു ഭാഷ - യഹോവ
      അറബിയിൽ - ഇലാഹ്
      ആരാധ്യൻ എന്ന മലയാള പദവി
      പേരിന് പല ഭാഷകളിലും പല പേരുകൾ പറഞ്ഞാൽ
      മലയാളത്തിലുള്ള - ആരാധ്യൻ എന്ന പദവി പേര് ഇല്ലാതാകുമോ?
      ആരാധ്യൻ എന്ന പദവി പേര് എന്താണ് എന്നു പോലും അറിയാത്തവരോട്
      'എങ്ങിനെയാണ്
      ആരാധ്യന്റ അർഹത യോഗ്യത ക്ലാരി ഫിറ്റി ബോധ്യപ്പെടുത്തി കൊടുക്കും
      ആരാധ്യൻ എന്ന പദവി
      പേര് ബോധ്യപെട്ടവർക്ക് മാത്രമാണ്
      ആ ൾ ദൈവങ്ങൾ ആരാണ്
      മമ്മുട്ടി മോഹൻലാൽ ആരാണ്
      ഏശു ആരാണ് _
      പടച്ചോൻസൃഷ്ടാവ് പരത്മാവ്
      അല്ലാഹു (ഒരേ ഒരു ആരാധ്യൻ)
      ആരാണ്
      ഖുർ 112 ൽ എന്താണ് പറയുന്നത്
      എന്ന് മുസ്ലിം അല്ലാത്തവർക്ക് തിരിയുക ഉള്ളൂ

  • @MyPurushu
    @MyPurushu Před 4 lety +1

    ഓം ശാന്തി

  • @pnanitha7752
    @pnanitha7752 Před 4 lety +1

    Om Shanti

  • @munnusminnu290
    @munnusminnu290 Před 3 lety

    Om santhi

  • @sujithasuji8073
    @sujithasuji8073 Před 4 lety

    Thank you sister

  • @sadasivanmanu355
    @sadasivanmanu355 Před 4 lety +1

    ഓം ശാന്തി

  • @geethamv8358
    @geethamv8358 Před 4 lety +1

    ഓം ശാന്തി

  • @BijuViswakarma
    @BijuViswakarma Před 4 lety +1

    ഓം ശാന്തി