നിങ്ങളുടെ സ്പിരിറ്റ്‌ ഗൈഡ്സ് ഇൽ നിന്നുള്ള urjunt മെസ്സേജ് ❤️🌞🪬🌙🥰👁️‍🗨️Divineheal Malayalam Tarot2🌙💕

Sdílet
Vložit
  • čas přidán 2. 07. 2024
  • Tarotreading
    Malayalam
    Timelessreading
    Trending
    psychic Tarotreading
    urjunt messages from your spirit guides

Komentáře • 206

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 6 dny +4

    എന്റെ ദൈവമേ... 🙏🙏🙏ഇത് എന്റെ റീഡിംഗ് ആണ് 🙏🙏എന്റെ ദൈവം തമ്പുരാനേ 🙏🙏🙏കാത്തോളണേ ഭഗവാനെ 🙏🙏എന്തെല്ലാം സഹിച്ചു ദൈവമേ.... ഇനി അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാകരുതേ ഭാഗവാനേ 🙏🙏🙏എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @pramodgopal222
    @pramodgopal222 Před 6 dny +2

    ❤മാതാ പിതാ ഗുരു ദൈവം❤അവള്‍ പാഠം padikkukkayalla വേണ്ടത്.., എന്റെ കുടുംബത്തെ മുഴുവന്‍ തകര്‍thathaanu.., അവള്‍ നശിച്ചു..,inhu ഇഞ്ചayi..,erinju തീരണം.., ഒരിക്കലും aa traappil നിന്നും രക്ഷപ്പെdaruthu..,ഒരിക്കലും rekshapedaruthu.., ഈശ്വരന്‍ സത്യമായി ഞാന്‍ ആഗ്രഹിക്കുന്നു.. ,❤

  • @kramachandran2846
    @kramachandran2846 Před 6 dny +3

    ഇതെല്ലാം വളരെ സത്യം, ജീവിത പങ്കാളി ആയിപ്പോയത് കൊണ്ട് കൈ രണ്ടും കെട്ടിയ അവസ്ഥയിലാണ് ഞാൻ എല്ലാം Universe ന് സമർപ്പിക്കുന്നു. Thank U Universe
    Thank U Ma'am.

  • @ajithak3194
    @ajithak3194 Před 6 dny +3

    Thank you 🙏🙏🙏. Correct reading 🙏. മനുഷ്യ ജന്മം കിട്ടിയ ഒരാൾക്ക് ഇത്രയും ക്രൂരമായി ഒരാളെ പറ്റിക്കാൻ പറ്റുമെന്ന് എൻറെ husband എന്നെ മനസിലാക്കി തന്നു. സമൂഹത്തിനു മുമ്പിൽ ഒന്നുമല്ലാതാക്കി കളഞ്ഞു. എന്നിട്ടും എനിക്ക് ആ മനുഷ്യനെ വെറുക്കാൻ തോന്നുന്നില്ല. ❤❤

  • @gayathrikr2793
    @gayathrikr2793 Před 6 dny +2

    Thankyou so much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🙏🙏ഓം നമഃ ശിവായ🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 Před 6 dny +2

    Thank you Universe 🙏🙏🙏തിരിച്ചറിവ് തന്നതിന് ❤❤❤❤❤

  • @ratheesh3833
    @ratheesh3833 Před 6 dny +2

    100% correct and true reading. വീണ്ടും സ്നേഹം അഭിനയിച്ച് വരുന്നുണ്ട്. ഞാൻ പിടികൊടു്കാതെ നിൽക്കുന്നു. ഈ അറിവ് തന്നതിന് നന്ദി. Thank you universe
    Thank You divine and angels. സാമ്പത്തിക നഷ്ടമല്ല. മാനസികമായും തകർത്തു.

  • @Niroshsureshc
    @Niroshsureshc Před 6 dny +4

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @sinifrancis6570
    @sinifrancis6570 Před 6 dny +1

    Thank you ma'am ❤ എല്ലാവർക്കും നല്ലതു മാത്രം സംഭവിക്കട്ടെ....❤

  • @sreekumarannair3707
    @sreekumarannair3707 Před 6 dny +1

    നന്ദി മാഡം
    മഹാ ദേവ സംരക്ഷണം തരണം
    കാത്ത് രക്ഷിക്കണം.
    ഓം നമഃശിവായ

  • @sreedevisivaraman
    @sreedevisivaraman Před 6 dny +3

    എൻ്റെ reading 🙏
    സത്യം...💯 എൻ്റെ അവസ്ഥ😢😢😢
    അയാള് തിരിച്ച് വരാൻ ആലോചിക്കും... Bcoz ഞാൻ divorce ന് paper അയച്ചിട്ടുണ്ട്...claim ചെയ്തിട്ട്.
    എൻ്റെ ലൈഫ് മുഴുവൻ തകർത്ത് നാശമാക്കി... അയാളും വീട്ടുകാരും കൂടി. ദൈവാനുഗ്രഹം കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു... എൻ്റെ കൊച്ചിന് വേണ്ടി.
    എന്തായാലും തീരുമാനം മാറ്റാൻ ഉദ്ദേശമില്ല.
    Thanks universe ❤️
    Thanks mam ❤

  • @RincySaju-sf8ge
    @RincySaju-sf8ge Před 6 dny +1

    Thank u universe thank u chechi ഓടി വരണം ഇങ്ങോട്ട് അതു പോലെ എനിക്ക് തിരിച്ചു ഓടിച്ചു വിടാൻ 💗🥰

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 6 dny +2

    ഇതെല്ലാം എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് ❤🙏 നന്ദി divine നന്ദി mam❤🙏

  • @PS_8-8-7
    @PS_8-8-7 Před 4 dny +1

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤

  • @preethiharidas2617
    @preethiharidas2617 Před 5 dny +1

    Tnk u union... I stongly claim... Reunion... With my person.. Positive energy... Ithu ellam paranjath muzhuvan entE reading aanu

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 6 dny +1

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏

  • @anithaindira5585
    @anithaindira5585 Před 6 dny +1

    🙏🕉️🙏surrendering to my Gods and trust my Gods are bringing blessings in my relationship with my person 🙏🕉️🙏Thank you Universe🙏🕉️🙏

  • @shineyshiney5616
    @shineyshiney5616 Před 6 dny +1

    Correct reading maam sathyam thanne thankyou universe thankyou so much ❤❤❤

  • @User-an3mnx7
    @User-an3mnx7 Před 6 dny +3

    ചേച്ചി പറഞ്ഞത് സത്യം 🙏🙏🙏 അയാൾ മൊത്തത്തിൽ തകർത്തു പോയി... എല്ലാം തകർന്ന് കിടന്നപ്പോൾ... അയാളുടെ മുന്നിൽ പട്ടിയെ പോലെ ചെന്ന്... ഒരു മനസ്സ് അലിവ് കാണിച്ചില്ല... ഇപ്പോൾ എന്റെ കയ്യിൽ കാശ് വന്നെന്ന് അറിഞ്ഞു വീണ്ടും വന്ന് കാശ് ചോദിച്ചു ഞാൻ നല്ല ഡോസ് കൊടുത്തു... ബ്ലോക്ക്‌ ചെയ്തു... ഒന്നും ഇല്ലാതെ കിടന്നപ്പോൾ കൈ പിടിച്ചു ഉയർത്തി അവസാനം കൊല്ലുമെന്ന് വരെ ഭീഷണി ഉണ്ടാക്കി... ചേച്ചി പറഞ്ഞിട്ടുണ്ട് നമ്മളെ ചതിച്ചവരോട് പൊറുക്കുവാ ഞാൻ പൊറുത്താലും ദൈവം വെറുതെ വിടില്ല...അയാളെ നന്നായി പഠിപ്പിച്ചു അഹങ്കാരം മാറി... അയാൾ കരഞ്ഞു വിളിച്ചു വരണം... യൂണിവേഴ്സ്... ദൈവം കൊണ്ട് വരും 🙏🙏🙏തേർഡ് പാർട്ടി വഴി നല്ല ചതി കിട്ടണം 🙏🙏🙏... Thanks ചേച്ചി 🙏🙏🙏thanks universe 🙏🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  Před 6 dny

    • @jayasreesartlab
      @jayasreesartlab Před 6 dny

      Same situation aanu enikkum undayathu pakshe enikkini ulkollan pattilla makkalkkum Venda ,oru karyam manasilayi orepole vishamam ullavar orupadu orupadu aalkkarundu ee bhoomiyil

  • @Manu-ox4ii
    @Manu-ox4ii Před 6 dny +2

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @usharanir2042
    @usharanir2042 Před 6 dny +2

    Artist anu maaam 🌹🌹🌹
    Paranjathellam sathyam anu maaam 🙏🙏🙏🙏🙏❤️🌹🌹❤️🌹

  • @fathimafathimasuhara-vb2sl

    യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏🏽🙏🏽🙏🏽🙏🏽👍🏽

  • @MaluAnitha
    @MaluAnitha Před 6 dny +3

    Thank you universe

  • @user-ex9hb2zo5b
    @user-ex9hb2zo5b Před 6 dny +4

    Thank you univers thank you God ❤❤

  • @sindhumol2219
    @sindhumol2219 Před 5 dny +1

    I claim this positive energy lord

  • @user-gr3dm3vf8z
    @user-gr3dm3vf8z Před 5 dny

    Thank you so much Mam 🙏❤️
    ഇത് 100% എനിക്കു വേണ്ടിയുള്ള reading ആയി തോന്നുന്നു.
    God bless you always 🙏❤️

  • @jijipk1460
    @jijipk1460 Před 6 dny +1

    Thank you Universe

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 Před 6 dny +12

    ഇത് എന്റെ റീഡിംഗ് ആണല്ലോ യൂണിവേഴ്സ് .എന്തായാലും യൂണിവേഴ്സ് ഒരു വഴി കാണിച്ചു തരുമായിരിക്കും. നന്ദി യൂണിവേഴ്സ്

    • @DivineLight-vz1bt
      @DivineLight-vz1bt  Před 6 dny

    • @SuperShanikka
      @SuperShanikka Před 6 dny

      Entem....

    • @SaijuAswathy
      @SaijuAswathy Před 6 dny

      എന്റെ ഭര്യ തന്നെ എനെയു 4കുട്ടികൾ ഇട്ടുപോയത് ഈ റിഡിങ് നന്ദി മം ❤❤❤❤❤❤thankyou mm ❤❤❤❤❤❤എന്റെ ജോലി പാചകം ❤❤❤

  • @MiniPrince-qt4fj
    @MiniPrince-qt4fj Před 6 dny +3

    എറന്റ ക്യാഷ് എല്ലാ മാസവും പറ്റിക്കുമായിരുന്നു വേറെ റിലേഷൻ ഉണ്ട് നേരത്തെ ഞാൻ നിർബന്ധപൂർവ്വം ഞാൻ ചൊല്ലുമായിരുന്നു പക്ഷേ എന്നെ വേറണ്ടന്ന് വച്ച് നടന്നു ഇപ്പോൾ ഞാൻ മാറിയപ്പോർ ഗിഫ്റ്റ് മായി പല പ്രാവശ്യം വന്നു ഞാൻ അത് വാങ്ങിച്ചു ഫാമിലിമായി അറിയുന്നതു കൊണ്ട് മാസം പറഞ്ഞത് ശരിയാണ് പ്ലാനിങ്ങ് ഉണ്ട് എന്റെ മകന്റെ കാര്യങ്ങൾക്ക് തടസ്സം ചെയ്യുന്നത് എന്റെ വേയ്സ് മെസ്സേജ് എന്റെ കൈയ്യിൽ ഉണ്ട് അതാണ ചെയ്യാൻ പറ്റില്ല അയാൾക്ക് ഫാമിലി ഉണ്ട് എന്റെ ക്യാഷ ആണ് അയാളെ ലക്ഷ്യം ഞാൻ എന്നെ മനസ്സിലാക്കി

    • @user-lv9nx4bx4m
      @user-lv9nx4bx4m Před 5 dny

      വേറെ കുടുംബം ഉള്ള ബന്ധങ്ങളിൽ കുടുങ്ങാതെയിരിക്കുക.... ദൈവത്തെ മുറുകെ പിടിച്ചു കൊണ്ട് ആ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടൂ 🙏🙏

  • @sharadhav2265
    @sharadhav2265 Před 6 dny +1

    താങ്ക് യൂ യൂണിവേഴ്സ് പറഞ്ഞത് 100% sathyam

  • @nvenugopal-jo9ju
    @nvenugopal-jo9ju Před 6 dny +1

    Great universe,, thank you... Universe..

  • @fousiyako
    @fousiyako Před 6 dny +1

    Currect 🌹🌹👍reading

  • @user-bq6uv9wh6g
    @user-bq6uv9wh6g Před 6 dny +1

    Thank you universe Thank you Divine Thank you God Thank you mam 🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Před 6 dny +1

    Thank you Universe ❤
    Thank you Angels❤
    Thank you Divine ❤
    Thank you Chechi ❤🙏🙏🙏🙏

  • @MaggieMaggievilson
    @MaggieMaggievilson Před 6 dny +1

    ❤️❤️🙏Thankyou universe ❤️❤️🙏Thankyou GOD 🥰❤️🥰🙏🙏THANKYOU MAM 🙏🙏❤️ CORRECT READING

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb Před 6 dny +1

    Very good reading thanks mam thank god

  • @rafaind8014
    @rafaind8014 Před 6 dny +1

    Thank you 👍

  • @VijeshCd
    @VijeshCd Před dnem

    E.. Reading.. Kannan.. Deaven.. Nichchayam.. Mom.. Thanks.. Universe.. Angel.. 💞💘💞💘💞❣️💞❣️💞❣️💞💞❣️🌹💞❣️🌹🙏🙏🙏👍👍👍🎶🎤🎧👍👍🙏🙏💞❣️💞❣️💞❣️💞💯💯💯💛💙💜❤️💘💘💘💚❣️💞💚❣️💞💚❣️💞💙❣️💞💜❣️💞💙❣️💞💙❣️💞💜💞💜❣️💞👍👍🙏🙏🙏🙏🙏🙏

  • @user-sq3bt9oj2v
    @user-sq3bt9oj2v Před 5 dny +1

    Thankyou❤️

  • @mumthasshaji2529
    @mumthasshaji2529 Před 6 dny +1

    Thank you Univers 🙏🙏❤️🙏

  • @jayasreesartlab
    @jayasreesartlab Před 6 dny

    Divorce num koduthittundu mam eni njanum makkalum adhehathe vishwasikkilla mam 🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @sushamak.k6219
    @sushamak.k6219 Před 6 dny +1

    Very very correct thanks univers tjanks dear

  • @Nichuniya-sy3wo
    @Nichuniya-sy3wo Před 6 dny +1

    True reading ❤

  • @anaghas1883
    @anaghas1883 Před 6 dny +1

    Thanku universe 🙏🏻

  • @ChithraSreejith-rg9jh

    Thank you universe 🙏🙏🙏

  • @ajayug
    @ajayug Před 6 dny +1

    Tnq

  • @user-hi3on1xt5l
    @user-hi3on1xt5l Před 6 dny

    Mam. Karaktane. പറഞ്ഞത് എന്റെ ജീവിതത്തിൽ. നടന്ന കാര്യങ്ങൾ ആണ് ഡിപ്രഷൻ പൈസ നഷ്ടം ഒരുപാട് നഷ്ടം ഉണ്ടായി 🙏🙏🙏

  • @harikumartv80
    @harikumartv80 Před 6 dny +1

    Thanks for good mesege... 🙏

  • @Indu2024..
    @Indu2024.. Před 6 dny +1

    Thank you maam🙏🙏🙏🙏

  • @user-pw6pz6zf7r
    @user-pw6pz6zf7r Před 5 dny

    Thanks univers

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 6 dny

    സത്യമാണ്.....ഒരുപാട് വേദനിപ്പിച്ചു ചങ്ക് തകർത്തിട്ടാണ് ആള് പോയത്...ഒരൊറ്റ രാത്രി ഒരു കോളിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു പോയതാണ്😊ഇപ്പൊ വീണ്ടും തിരികെ വരുന്നുണ്ട്😊correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sandeebasanthosh
    @sandeebasanthosh Před 6 dny

    Thank you universe🙏🏻🙏🏻🙏🏻
    Hanuman swamiyude anugraham ennum koode und🙏🏻🙏🏻

  • @sinis7723
    @sinis7723 Před 6 dny

    Perfect reading Mam❤Ente life thanne paranju...innu avare negative dream kandu...njan vishwasikkilla.Thank you for the urgent message dear Mam.

  • @sujathap680
    @sujathap680 Před 6 dny +1

  • @Prakash-oc2bl
    @Prakash-oc2bl Před 6 dny

    Thanks youniverse

  • @mohammedansil4447
    @mohammedansil4447 Před 6 dny

    Ayalimn rashapedanam
    Anta monk nalla oru joli kittayal idilnn rashapedanam
    Pray for me and all
    Pattich kadathilaan

  • @shynik8189
    @shynik8189 Před 6 dny +1

    Thanks ❤❤❤❤

  • @meera4303
    @meera4303 Před 6 dny

    Thank you universe 🙏🏻🙏🏻🙏🏻

  • @AJIPUSHPAN
    @AJIPUSHPAN Před 6 dny

    Ithente reading thanks universe 🎉🎉🎉🎉🎉🎉🎉🎉🎉thanks God 🎉🎉🎉🎉🎉🎉🎉🎉🎉thanks maam ❤❤❤❤❤❤❤❤❤

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 6 dny

    K mam.... Thankyou for advise and i care or moving...
    Anyway thankyou 👌👌👌👌🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹

  • @user-db4nr8xz2y
    @user-db4nr8xz2y Před 6 dny

    Thank you universe God Divine Angels and Mam.God bless you Mam ❤

  • @geethamani6965
    @geethamani6965 Před 6 dny

    Thankyou universe 🙏🙏THANKYOU mam❤❤

  • @anilkumar-jd3fr
    @anilkumar-jd3fr Před 6 dny

    Thank you univers🙏🙏🙏

  • @MalavikasreekumarMalavikasreek

    പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ കാര്യത്തിൽ

  • @Mtm848
    @Mtm848 Před 6 dny

    എന്നെ മറ്റവരുടെ മുന്നിൽ എന്നെ ഞാൻ ഒന്നു അല്ലാതവളായി മാം എന്റെ പേഴ്സനെ എന്നിൽ നിന്നു അകററി എന്റെ ശത്രു എന്റെ കട്ടുകാരിന്തണ ഞങ്ങളെ അകററി റിക്കുന്നത് ഞാൻ സമ്പത്തികമായി സഹായിച്ചതാണ്❤🎉

  • @babyradhakrishnan5083

    🙏 ഇത് എന്റെ റീഡിങ് ആണ്.നന്ദി

  • @shahanaraheem5263
    @shahanaraheem5263 Před 6 dny

    Thank u universe 🥰🙏i strongly claim this positive energy 🙏🙏🥰i strongly claim remove third party permanently in our relationship🙏🙏

  • @saranyaram840
    @saranyaram840 Před 6 dny +1

    Thank you🎉🎉 yes mam

  • @midhunraj7737
    @midhunraj7737 Před 6 dny

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤

  • @anilkumarnanedumpallil9292

    👌

  • @user-kb5hv8ct7u
    @user-kb5hv8ct7u Před 6 dny

    Thank you universe 💗🙏🙏💕💕 Thank you God 💞🙏🙏 Thank you madam 🙏🙏🙏🙏🙏🙏🙏🙏💕🙏💕💕

  • @user-lv9nx4bx4m
    @user-lv9nx4bx4m Před 5 dny +2

    ചേച്ചി, ഇത് കുടുംബജീവിതത്തിൽ ആണെങ്കിൽ എങ്ങനെ ആകണം എന്നുകൂടി പറയാമാരുന്നു. കുടുംബജീവിതത്തിൽ ഈ കുരുക്ക് കുട്ടികൾ ഭാവി ഇതൊക്കെ ഓർത്ത് കെട്ടപ്പെട്ട അവസ്ഥ. അത്രമാത്രം അപമാനിച്ചു. എങ്കിലും.......

  • @RahulRahul-ne4lj
    @RahulRahul-ne4lj Před 6 dny

    Thank You Angel🙏💞 Thank You Duvine 🙏💞Thank You Universe 🙏💞🙏🙏🙏😍🤗💖🧚😇
    💓💓💓

  • @babysuresh2712
    @babysuresh2712 Před 6 dny

    Thanks God 🙏 thanks Mam 🙏♥️

  • @usharanir2042
    @usharanir2042 Před 6 dny

    Thankyou maaam 🌹🌹🌹
    Thankyou univers 🙏🙏🙏🙏❤️❤️❤️

  • @thusharathiruvarppu5323

    Thank God
    Thank you mam

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 6 dny

    ഇതെന്റെ റീഡിംഗ് ആണ് mam. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @Mtm848
    @Mtm848 Před 6 dny

    നന്ദിക്കണീവേഴ്സ്❤🎉

  • @RekhaAR-yz7yb
    @RekhaAR-yz7yb Před 6 dny

    എല്ലാവരും വരും ജയിലിൽ പോകാൻ കഴിയില്ലല്ലോ ഞങ്ങളുടെ മേഡം ഒരു അസാധ്യ എനർജി തന്നെയാട്ടോ ഒരാൾക്കും തൊടാൻ പോലും കഴിയില്ല അവർക്ക് ഒരാപത്തും ഇല്ലാതെ ഈ കേസ് ഞാൻ ഒത്തുതീർപ്പാക്കും ആ വര മറികടന്നു പോകാൻ തന്നെയാ തീരുമാനം ഈശ്വരന് നന്ദി മേഡത്തിന് നന്ദി എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🙏❤️
    ഒരു സ്ഥലത്തെ പാർട്ടിക്കാർ കുടുംബം സ്ത്രീ പുരുഷ സൗഹൃദങ്ങൾ എല്ലാവരും ഒരു ഭാഗത്ത്‌ ഞാൻ മാത്രം ഒറ്റക്ക് അതായത് ഈശ്വരനോട്‌ ആണ് കളിച്ചത് എന്നോടല്ല അവിടുന്ന് തന്നെ ഒരു വഴി കാണിച്ചു തരും

  • @user-zp4ym9nh8d
    @user-zp4ym9nh8d Před 6 dny

    എന്റെ റീഡിങ്

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 6 dny

    Thenk you univers.😊

  • @haseenap8905
    @haseenap8905 Před 6 dny

    Thank you univerce🙏❤️❤️❤️❤️

  • @KripaRajesh-zh8wt
    @KripaRajesh-zh8wt Před 6 dny

    Very correct reading mam ❤❤.nalla reethiyil cheat cheythu. Life il idhu vare nadannadhokkeyum ayalde planning ayrnnu. Ellam preplaned ayrnnu. Orupad vedhanakal thannu. Kuttapeduthi. Insult cheythu. Ini njn ayale accept cheythal adh dhaivanindha ayi theerum. So njn orikkalum ayalde purake pokillla. Divorce cheyyan theerumanichu. Thank you mam for this reading. Thank you universe and gods🙏🙏🙏. Dhurga parameswari amme saranam. Ohm namah shivaya. Hare krishna.

  • @jayavijayan8884
    @jayavijayan8884 Před 6 dny

    🙏very very thanks ma for the information👍May God bless you❤

  • @lakshmignair1929
    @lakshmignair1929 Před 6 dny

    താങ്ക്യൂ mam താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🧚‍♀️

  • @user-sz4mk9qd7u
    @user-sz4mk9qd7u Před 6 dny

    Correct

  • @unniz4089
    @unniz4089 Před 6 dny

    Mam paranjathu ellam enikku sambhavichathu anu

  • @lathat1633
    @lathat1633 Před 6 dny

    Thankyou🙏🏻🙏🏻🙏🏻

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 6 dny

    Thx universe❤️❤️❤️❤️❤️❤️

  • @vinithavs3479
    @vinithavs3479 Před 6 dny

    Tanks God

  • @nizarka8588
    @nizarka8588 Před 6 dny

    🙏🙏

  • @kennelwyd
    @kennelwyd Před 6 dny

    My situation, ❤❤❤❤

  • @anilv1297
    @anilv1297 Před 6 dny

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @snekha6747
    @snekha6747 Před 6 dny

    Thanks for the information Thank you God 🙏🌿💞🪷

  • @Achu14ProMax
    @Achu14ProMax Před 6 dny

    Eth udane nadakunnathano … atho 1 yr nadakunnathano maam….ee paranjathellm undayathaanu ……eni oru cheating vnda…. Spirits protect cheyundalo 🙏🙏🙏Thank u for d guidance maam ❤️🧿Thank u universe 🙏

  • @charuacj1857
    @charuacj1857 Před 6 dny

    Thank u universe 🙏🙏🙏🙏🙏🙏thank u chechiii🙏🙏💜

  • @vijunath3521
    @vijunath3521 Před 6 dny

    Thank you universe🙏🏻🙏🏻🙏🏻

  • @chithraanildreams2anunandha

    🙏🙏💕

  • @muhammadaseem8551
    @muhammadaseem8551 Před 6 dny

    FM

  • @RamadasKr-ti4qr
    @RamadasKr-ti4qr Před 6 dny

    😍