അയല വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Ayala Curry Recipie | Village Spices

Sdílet
Vložit
  • čas přidán 13. 11. 2022
  • #ayalacurry #food #keralafood #villagespices

Komentáře • 926

  • @villagespices
    @villagespices  Před rokem +255

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

  • @premapp9606
    @premapp9606 Před rokem +144

    അരക്കുമ്പോൾ വെളളം ചേർക്കരുത് അതിലുള്ള എണ്ണയിൽ തന്നെ അരഞ്ഞോളും പക്ഷെമിക സി യുടെ പാത്രത്തിൽ ഒരു തുള്ളി വെള്ളം ഉണ്ടാകരുത് അങ്ങനെ അരച്ചാൽ അമ്മിയിൽ അരച്ചെടുത്ത പോലത്തെ കളർ ഉണ്ടാകും തേങ്ങക്ക് വെള്ളം ഒഴിച്ച് തേങ്ങ വറുത്തരച്ചത് അരച്ചാൽ കളറും മാറും ടേസ്റ്റും മാറും അഥവാ തേങ്ങ അരഞ്ഞില്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അരച്ചാൽ മതി ഒന്ന് അരച്ച് നോക്കൂ അപ്പോൾ അറിയാം ടേസ്റ്റ് വ്യത്യാസം

  • @asharavi7450
    @asharavi7450 Před rokem +215

    നിഷ്കളങ്കനായ പാവം ചേട്ടൻ, സൂപ്പർ കറി, നന്മകൾ നേരുന്നു.

  • @pradeepkumars8267
    @pradeepkumars8267 Před rokem +90

    ഇതാണ് ഞാൻ ആഗ്രഹിച്ച കലർപ്പില്ലാത്ത ഭക്ഷണവും, കലർപ്പില്ലാത്ത അവതാരകനും, കലർപ്പില്ലാത്ത venue വും, ആകെ മൊത്തം കേരളത്തനിമ ഒത്തുചേർന്ന... Star hotel നെ വെല്ലുന്ന... ശുദ്ധവും സ്വാദിഷ്ടവുമായ dish 🤝🙏

  • @ponnukk8719
    @ponnukk8719 Před rokem

    ഇക്കാ ക്യാമറ പിടിച്ചത് ആരായാലും ഞാൻ സമ്മതിച്ചു അയാളുടെ വായിൽ വെള്ളം ഊറൂന്നത് ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂട്ടോ

  • @sujathasuresh6330
    @sujathasuresh6330 Před rokem

    ചേട്ടാ നാടൻ ആഹാരം പിന്നെ ആ ജാട ഇല്ലാത്ത സംസാരം അതാണ് ഏറ്റവും ഇഷ്ടം അയല കറി ഇഷ്ടപ്പെട്ടു പക്ഷേ മീൻകറി യും പുട്ടും അങ്ങനെ ഒരു കൊമ്പിനേഷൻ ഇഷ്ടമല്ല ചേട്ടന്റ നാടൻ രീതിയിൽ ഉള്ള പാചകം ഇഷ്ടമാണ് 🙏

  • @radhammradhamm9531
    @radhammradhamm9531 Před rokem

    ചേട്ടാ ഒരു കഥപ്രസംഗം ചെയൂ സൂപ്പർ ആയിരിക്കും കഥ ഏതു മാവട്ടെ പരീക്ഷിക്കൂ വിജയം ഉറപ്പ്‌ ok 😁👍🙋🏻‍♀️

  • @kunjumolkunjumon1493

    പാവം ചേട്ടൻ ആ വീട്ടിലെ കറികളും കൂട്ടാനും വെക്കുന്ന

  • @innovativesolutions7417
    @innovativesolutions7417 Před rokem +1

    VD rajappan sound anallooo

  • @gracyjohn9307

    മീനിന് വെള്ളുത്തുള്ളി ചേർക്കില്ല മറന്നോ മച്ചാനേ ഭയങ്കര ഇഷ്ടമാണ് മു

  • @user-lf9po7pg6z

    കൊള്ളാം കായംകുളം

  • @GraceGrace-qc7mr
    @GraceGrace-qc7mr Před rokem +45

    ഒരു നല്ല ഹൃദയ ഉള്ള ചേട്ടൻ.. സംസാരം പാചകം എല്ലാം സൂപ്പർ

  • @sreedevis5792

    ഒരു ജാടയും ഇല്ലാത്ത അവതരണം 😊😊എല്ലാം നല്ല അടിപൊളി റെസിപ്പി 🙏🙏🙏

  • @bavadasdas8326
    @bavadasdas8326 Před rokem +13

    കൊള്ളാം വളരെ സിമ്പിൾ ആയി കറി നാടൻ വേഷം അടിപൊളി ✨️✨️✨️

  • @nidheesh1992
    @nidheesh1992 Před rokem +28

    ചേട്ടാ ഞാൻ ഈ വീഡിയോ കാണുന്നത് കറി വെക്കുന്നത് പഠിക്കാൻ അല്ല ചേട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് അവതരിപ്പിക്കുന്ന രീതി തന്നെ പുതുമയുള്ളതാണ്😍😍

  • @vijayamathew8552

    വിനയവും ഒപ്പം രസികതയും Taste ഉം കലർന്ന ഒരു ്് അയലക്കറി. നല്ല അവതരണം .....Super........ Super

  • @amantonymathew5435
    @amantonymathew5435 Před rokem +3

    കറി താങ്കൾ പറഞ്ഞത് പോലെ ഉണ്ടാക്കിനോക്കാം പറയുന്ന ചേരുവകൾ എല്ലാം ഞങ്ങൾക് കിട്ടുകയില്ല സുഹൃത്തെ!! ഇടക്ക് താങ്കൾ ചേർക്കുന്ന ആ ചിരി കൂട്ട് അതാണ് ഈ പാചകത്തിനു ടേസ്റ്റ് കൂട്ടുന്നത് 🤔 സൂപ്പർ സൂപ്പർ സൂപ്പർ!!!

  • @ShyjaSatheesan

    ചേട്ടന് നല്ലത് വരട്ടെ നല്ല അവതരണം ❤❤❤

  • @jobmon3395
    @jobmon3395 Před rokem +124

    അടിപൊളി ചേട്ടനും😀 അടിപൊളി അയലക്കറിയും😋😋 ചേട്ടന്റെ ചിരിയാണ് അയലക്കറിയേക്കാൾ സൂപ്പറായത്🥰🥰

  • @binubindumon
    @binubindumon Před rokem +8

    ഞാൻ അയല മീനും തൊലി പൊളിക്കും... കറി സൂപ്പർ 👍👍👍🙏