Honda Activa Oil Change at Home in Malayalam | Activa 3G/4G/5G/6G Oil Change

Sdílet
Vložit
  • čas přidán 26. 06. 2020
  • This is about Oil servicing procedure of Two wheeler especially Honda Activa Series simply and very easily at Home.
    Please subscribe and Support us:-
    / @downtotheearth
    Visit my other videos:-
    Must Watch:-
    • Beware Of Mask | Malay...
    To Try and Taste:-
    • ഉണക്ക ചെമ്മീൻ തല ചമ്മന...
    • കുമ്പളങ്ങി വിന്താലൂ
    • Easy Coffee Shake | Si...
    For organic Vegetables:
    • Ivy Gourd Farming at Home
    • Bush Cluster Beans far...
    • പച്ചമുളക് കൃഷി | Green...
    • 5 സെന്റിലെ വഴുതന കൃഷി
    BOTTLE CRAFTS:-
    • CORONA AWARENESS DRAWI...
    • Bottle Decoration Idea...
    Cheap Shoe Rack with PVC:
    • SHOE RACK | Simple &Ch...
    Ball with coconut Leaf:
    • Ola Panthu (Handmade C...
    Paper Cups Wall Hanging:-
    • Paper Cup Wall Hanging...
    Casting of baby foot and hand:
    • How to Cast Hand and F...
    Music-Skandr-Road Trip (Non copyright music)
    #Activaoilchange #hondaactivaoilservicing #activa3g/4g/5g/6g

Komentáře • 63

  • @abumadathil1442
    @abumadathil1442 Před 3 lety +63

    ആദ്യം stick remove ചെയ്യണം എന്നിട്ട്‌ വേണം oil മാറ്റാൻ. എന്നാലേ oil complete പുറത്ത് വരൂ. പിന്നെ filter um clean ചെയ്യണം. Key on ആക്കാതെ 20 പ്രാവിശ്യം Kicker അടിച്ചാല്‍ balance oil കൂടി പുറത്ത്‌ വരും minimum 2 hrs വച്ചാല്‍ complete ayi drain ആകും.

    • @harisk5769
      @harisk5769 Před 2 lety +1

      bro new oil change chaydhu ... enii oil filter clean chayyan pattuho?

    • @Mak-007
      @Mak-007 Před 2 lety

      You are correct

    • @bennysamuel6187
      @bennysamuel6187 Před rokem

      Thank you bro.❤

  • @alishahid6344
    @alishahid6344 Před 3 lety

    Bro, did you replace the drain nut washer??

  • @gan4159
    @gan4159 Před rokem +1

    How to connect multimeter probe for adjusting carburator for mileage.

  • @akhil1365
    @akhil1365 Před 3 lety +2

    Chetta engine oil change eyyanam ennu enganeya manasilakka.

  • @sainkumar3474
    @sainkumar3474 Před 3 lety

    Very useful for activa users

  • @JoshiThomas-kw1bb
    @JoshiThomas-kw1bb Před rokem +1

    Activa bazar replacement paranjutharamo

  • @twinsboy4601
    @twinsboy4601 Před rokem

    petrol &oil mix cheidal prblm undo sir

  • @sreejeshc.t2111
    @sreejeshc.t2111 Před 4 lety +1

    Pulsar ns enganeya bro??

  • @macromacrons2437
    @macromacrons2437 Před 3 lety

    Servo oil nallathaano

  • @asadkpasadkp8135
    @asadkpasadkp8135 Před 3 lety +1

    Oil filter oundo

  • @shezushezil6723
    @shezushezil6723 Před 3 lety

    മച്ചൂ ഓയിൽ ചേഞ്ച്‌ ആക്കാൻ സമയം ആയി എന്ന് എങ്ങനെ അറിയുക?

  • @nidhindev9301
    @nidhindev9301 Před 2 lety

    Activa engin Oil greade eathra

  • @storieswithapulse
    @storieswithapulse Před 4 lety +3

    Excellent 🤘🤘

  • @jenisajimon7451
    @jenisajimon7451 Před 4 lety +1

    Good work 👍

  • @ansariea4086
    @ansariea4086 Před 2 lety +1

    Poli chettayi

  • @jenisajimon7451
    @jenisajimon7451 Před 3 lety +1

    Super

  • @jeenasabu7597
    @jeenasabu7597 Před 4 lety +1

    Super👍🏾

  • @mhd8464
    @mhd8464 Před 2 lety +2

    Bro activa 5G engine oil change cheyyunna bolt spanner mm Etra ariyo ??

  • @benz823
    @benz823 Před 4 lety +1

    Adipoli

  • @su_su_sumbasu8145
    @su_su_sumbasu8145 Před 2 lety +1

    Nice

  • @Hathimns
    @Hathimns Před rokem +1

    Aa nut azhikkan ring spanner use cheyyuka

  • @nishadpa9518
    @nishadpa9518 Před 3 lety +10

    ഇത് 10w40 MA Specification (wet clutch) Bike ഇന്റ്റെ ഓയിലാണ് ഇത് സ്കൂട്ടരിൽ ഫ്രിക്ഷൻ റെഡ്യൂസ് ചെയ്യില്ല . ആക്ടീവ ഡിയോ എന്നീ വണ്ടികൾക്ക് 10w30 MB (Dryclutch) Specification അണ് നല്ലത് . മാത്രമല്ല ഓരോ തവണ ഓയിൽ ചേഞ്ച് ചെയ്യുമ്പോഴും ഓയിൽ ഫിൽറ്റർ ലെഫ്റ്റ് സൈഡിൽ ക്ലീൻ ചെയ്യാൻ മറക്കരുത്. ഓരോ 10000 കിലോമീറ്ററിലും എഞ്ചിൻ ഫ്ലഷ് ഉപയോഗിക്കുക.

    • @sadanandanaik1094
      @sadanandanaik1094 Před 3 lety +3

      wet ക്ലെച് ഡ്രൈ ക്ലെച് ഹ ഹ,, ഇതൊക്കെ ഓരോ തമാശകൾ 20 w 40 ആയാലും പ്രശ്നം ഒന്നും ഇല്ല ഓരോ പേരും പറഞ്ഞു ഓയിൽ ഇറങ്ങുന്നു ഹീറോ ഹോണ്ടയൊക്കെ ആദ്യം ഉപയോഗിച്ചിരുന്നത് 20 w 40, കാറിനും മറ്റും ഉപയോഗിക്കുന്ന ഓയിൽ ഇപ്പോൾ തെക്കോട്ടു ഓടുമ്പോൾ ഒന്ന് വടക്കോട്ടു ഓടുമ്പോൾ മറ്റൊന്ന് കാക്ക തൊള്ളായിരം ഒയലുകൾ ഇതൊക്കെ നമ്മളാരും ടെസ്റ്റ് ചെയ്തു നോക്കാറില്ലല്ലോ

    • @alishahid6344
      @alishahid6344 Před 3 lety +2

      👍👍10W30 thanne aan manufacturer's recommended.
      കണ്ണിൽ കണ്ട ഓയിൽ മുഴുവൻ ഒഴിച്ചാൽ engine പണി 🔥🔥🔥.

    • @ordinaryeyes9988
      @ordinaryeyes9988 Před 2 lety

      എൻ്റെ സ്കൂട്ടർ tvs Jupiter new aanu oru doubt oil change ചെയ്യുമ്പോൾ പിൽ ഫിൽറ്റർ കൂടി ചെയ്യണം അല്ലേ അതെ പോലെ നിങൾ പറഞ്ഞ എന്താണ് എൻജിൻ ഫ്ലഷ് ചെയ്യുക പറഞ്ഞത് എയർ ഫിൽറ്റർ എപ്പോൾ ആണ് മാറ്റേണ്ടത് ,gear oil എപ്പോൾ ആണ് change ചെയ്യേണ്ടത്

  • @hashik2573
    @hashik2573 Před 4 lety +1

    Super mutheee

    • @downtotheearth
      @downtotheearth  Před 4 lety

      Thank you bro 💚💚

    • @hashik2573
      @hashik2573 Před 4 lety

      ഞാൻ Activa 4G ഇൽ അതിന്റെ chaiss ഊരിയപ്പോ അതിൽ നിന്നും ഒരു JP 53 എന്നു രേഗപെടുത്തിയ ഒരു rubber ചെറിയ വട്ടത്തിൽ ഒരു സാധനം കിട്ടി.എന്നിക് അറിയില്ല അത് എവിടെ ആണ് fitt ചെയ്യുക എന്ന്. അറിയുന്നവർ ഒരു comment ചെയ്യുമോ? Please

    • @hashik2573
      @hashik2573 Před 4 lety

      Bro ith onnu പറഞ്ഞു തരുമോ

  • @tharunraj749
    @tharunraj749 Před rokem +1

    JASO -MB grade oil is suggested for scooters...you have used JASO-MA2 i believe . I think oil spec for activa scooter is JASO-MB ,10W30 .

  • @nijojoseph7794
    @nijojoseph7794 Před 4 lety +1

    Good msg

  • @asadkpasadkp8135
    @asadkpasadkp8135 Před 3 lety

    GOOD

  • @marylebil8243
    @marylebil8243 Před 4 lety +2

    Access 125
    എങ്ങനെയാണ്

    • @downtotheearth
      @downtotheearth  Před 4 lety

      Access 125 Dip stick same placil aaanu...drain nut bottom aaanu.... താഴെ നിന്നാണ് access..

  • @naseehudeennaseehudeen8367

    ആക്ടീവ 3g എത്ര കിലോമീറ്റർ ആവുബോൾ ആണ് മാറ്റേണ്ടത്

  • @chiragpatel1398
    @chiragpatel1398 Před 2 lety

    Only 700 ml required.

  • @aswin5166
    @aswin5166 Před 3 lety

    8000 km oodiya vandiyude airfilter mosam aayittundakumo..?

  • @ragavendars
    @ragavendars Před 3 lety

    Try to buy good tools

  • @mrhsview
    @mrhsview Před rokem

    Better to use Original Honda Activa oil...that will availbale in authorised showroom

  • @josmyjosey9697
    @josmyjosey9697 Před 4 lety +3

    NYC.... 😜

  • @aswin5166
    @aswin5166 Před 3 lety

    engine oil , air filter enniva allathe vere enthenkilum oru certain period nu shesham change cheyano..?
    free service kazhinjitt 1 year aayi eni paid cervice nu koduthal avar enth aayirikkum scootyil cheyyuka oil change mathram aano..?

  • @takumifujiwara7160
    @takumifujiwara7160 Před 6 měsíci +1

    bro buy a ratchet set

  • @unnimon4304
    @unnimon4304 Před 2 lety +1

    Superb bro
    Njan oil change cheyyan pokua
    Thank you

  • @pratheeshtm3855
    @pratheeshtm3855 Před rokem

    ആക്ടിവയിൽ 10 W 30 അല്ലേ കംബനി പറയുന്നത് 30 അല്ലേ

    • @artfall2023
      @artfall2023 Před rokem

      20 w 40 ozhikunna njan 👀

    • @REJU.R
      @REJU.R Před 11 měsíci

      10W 30 annu company parayunnathu

  • @sreergpp
    @sreergpp Před 3 lety

    Km