Uppum Mulakum│Flowers│EP# 699

Sdílet
Vložit
  • čas přidán 5. 10. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,6K

  • @user-xs8nr8cc8f
    @user-xs8nr8cc8f Před 5 lety +1712

    കുഞ്ഞാവ ലോകത്തിലെ സ്ഥിരവരുമാനമുള്ള പ്രായം കുറഞ്ഞ കുട്ടി. ഗിന്നസ് റെക്കോഡ് 😀😀

  • @suhailkannur9873
    @suhailkannur9873 Před 5 lety +2274

    കുഞ്ഞാവ യുടെ ശരിക്കുള്ള പേര് അമേയ... fans ഉണ്ടെങ്കിൽ ഒന്ന് ലൈക്കിയിട്ട് പോയിക്കോ.. 😍

  • @adhi2914
    @adhi2914 Před 5 lety +209

    മുടിയനെ കാണുമ്പോള്‍ കുഞ്ഞാവക്ക് ഭയങ്കര ചിരി 🙃🙃🙃🤣🤣🤣

  • @jinugeorge4754
    @jinugeorge4754 Před 5 lety +73

    Balu: come son..
    Bhavani amma : കംസനോ? 😂😅

  • @jayakrishnanjax6393
    @jayakrishnanjax6393 Před 5 lety +693

    ഒരച്ഛൻ എന്ന നിലയിൽ ബാലു അണ്ണന് ഏറ്റവും സന്തോഷം വന്ന നിമിഷങ്ങൾ 👍
    ബാലു ഫാൻസ് & മുടിയൻ ഫാൻസ് 👍👍

    • @artphotos
      @artphotos Před 5 lety +2

      കാശ് കാണുമ്പൊള്‍ മാത്രം ഒരു സ്നേഹം ... ഇതും മാറും

    • @aparna.m.r7177
      @aparna.m.r7177 Před 5 lety

      mudiyanu entha job????

    • @jayakrishnanjax6393
      @jayakrishnanjax6393 Před 5 lety

      @@aparna.m.r7177 call center

    • @jayakrishnanjax6393
      @jayakrishnanjax6393 Před 5 lety +1

      @@artphotos programme intrest aavande

    • @sanjay1215
      @sanjay1215 Před 5 lety +3

      ഉടൻ ഒരു അടി കാണാം .ബാലുവും മുടിയനും തമ്മിൽ 😀😀😀😀

  • @sadikhalisadu4870
    @sadikhalisadu4870 Před 5 lety +1229

    *എത്ര തിരക്കാണെങ്കിലും ഉപ്പും മുളകും മുടങ്ങാതെ യൂടൂബിൽ കാണുന്നവരുണ്ടോ* 🤩🤩😍😍
    #ഉപ്പും_മുളകും_ഉയിർ

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 5 lety +595

    😘😘ഞാൻ ഉപ്പും മുളകും കാണും.... കൂടെ commentm വാഴിക്കും.. അതിന്റെ ഒരു രസം വേറെ തന്നെയാ....👍👍👍👍ഇതെ പോലെ വേറെ ആരൊക്കെയാ..

    • @sameerasameera5225
      @sameerasameera5225 Před 5 lety +1

      nuha ziya

    • @tonystark-xx1wz
      @tonystark-xx1wz Před 5 lety +1

      Nan

    • @artphotos
      @artphotos Před 5 lety +2

      വാഴിക്കും വാഴിക്കും ഞാനും വാഴിക്കും... കമന്റ്

    • @saju4097
      @saju4097 Před 5 lety +2

      ഞാനും വാഴിക്കും ...🤣🤣🤣

    • @hpv9675
      @hpv9675 Před 5 lety +2

      Njaan

  • @ajmalkk1843
    @ajmalkk1843 Před 5 lety +57

    സച്ചിന്റെ വിരമിക്കൽ ഇത്രയും കോമഡിയാക്കാൻ ബാലു അണ്ണാ
    നിങ്ങൾകേ പറ്റു

  • @aboobackerpullara8362
    @aboobackerpullara8362 Před 5 lety +1040

    ഇവർ ഒരു real family ആണെങ്കിൽ എന്ന് കരുതുന്നവർ എത്ര പേരുണ്ട്😊😍

  • @hrnvlogzzz6712
    @hrnvlogzzz6712 Před 2 lety +18

    Balu: come son
    Mami: കംസനോ? 😂😂

  • @shameenaayaan3351
    @shameenaayaan3351 Před 5 lety +103

    നോക്കാൻ എന്താ അവൻ മാസം തികഞ്ഞു ഇരിക്കുവാണോ?? മാമി റോക്സ് 😂😂😂😂😂😂😂

  • @dipinjayadip6166
    @dipinjayadip6166 Před 5 lety +30

    ഭവാനി അമ്മ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിച്ചേ...
    ഇങ്ങനെ ഒരു തന്റേടം ഉള്ള അമ്മായി അമ്മ ഉണ്ടെകിൽ ഞാൻ ഒക്കെ എന്നെ നന്നായേനെ...😊

  • @modniyas2804
    @modniyas2804 Před 5 lety +707

    നീലു chechiye miss ചെയ്യുന്നവർ എത്ര പേരുണ്ട്

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +176

    സ്ഥിര വരുമാനമുള്ള കേരളത്തിലെ കുഞ്ഞാവ നമ്മുടെ ഉപ്പും മുളകിലെ കുഞ്ഞവയാണ് 👌👌

  • @shifalulum6700
    @shifalulum6700 Před 5 lety +79

    😊😊മ്മ് കമന്റ്‌ വായിച്ചു കൊണ്ട് കാണുകയാ അല്ലെ.... മ്മ് നടക്കട്ടെ

  • @aneeshtsy
    @aneeshtsy Před 5 lety +43

    ഇന്നു ഭവാനിയമ്മ പൊളിച്ചു എല്ലാം മാസ് ഡയലോഗ് എവിടെ ഭവാനിയമ്മ ഫാൻസ് ആരുമില്ലെ

  • @rameesasharin25
    @rameesasharin25 Před 5 lety +272

    *പാറുക്കുട്ടി സ്ക്രീനിൽ വന്നാൽ പിന്നെ ചുറ്റും ഉള്ളോരെ അഭിനയം ഒന്നും ശ്രദ്ധിക്കാൻ പറ്റൂലാന്നെ* 😍😍😍 _എന്നാ ചുന്ദരിയാടാ ഉവ്വേ ഞമ്മളെ പാറു..._ _കണ്ണ് തട്ടാതിരിക്കട്ടെ കേരളക്കരയുടെ പാറൂന്_ ❤️

  • @anusherin8169
    @anusherin8169 Před 5 lety +366

    മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചു ചേർന്ന് ഒരു അവതാരം ബാലുചേട്ടൻ

  • @shamnadshamsudheen2950
    @shamnadshamsudheen2950 Před 5 lety +46

    4.53.കേശു: അച്ഛാ.. മാറി നില്ലട ചെറുക്ക.. പാവം കേശു😀😀😀

  • @sabualias5654
    @sabualias5654 Před 5 lety +208

    ഒരു രൂപയാണെങ്കിലും മക്കളുടെ കൈയിൽനിന്നും കിട്ടുമ്പോൾ Parents ന് ഉണ്ടാകുന്ന സന്തോഷം ആഹാ..... അത് ഇഷ്ടമാണെങ്കിൽ like അടിച്ചു മക്കളെ പ്രോത്സാഹിപ്പിക്കാം..

  • @gl2606
    @gl2606 Před 5 lety +604

    ഉപ്പും മുളകും ഇതിൽ അഭിനയിക്കാൻ താൽപര്യം തോന്നീട്ടുണ്ടോ??😊😊😊 അരേലുമുണ്ടോ കൂയ്...😁😁

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +8

      jhon ഹോനായി അഭിനയിക്കാൻ അല്ല ജീവിക്കാൻ

    • @gl2606
      @gl2606 Před 5 lety +4

      @@chinnuschinz2690 നമുക്ക് ശരിയാക്കാട്ടോ😊😊

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +2

      jhon ഹോനായി 😉😉

    • @rustyshackleford4888
      @rustyshackleford4888 Před 5 lety +9

      Lechusine കെട്ടി ആ കുടുംബത്തില്‍ അംഗമായി മാറാൻ ആഗ്രഹം

    • @foustinamariamathew9211
      @foustinamariamathew9211 Před 5 lety +2

      jhon ഹോനായി enikum thalparyamund

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 5 lety +762

    ഉപ്പും മുളകും ഒന്നാമത്തെ എപ്പിസോഡ് മുതൽ ഈ 699 എപ്പിസോഡ് വരെ യൂട്യൂബിൽ മാത്രം കണ്ടവർ ഇവിടെ വന്നു ലൈക്ക് അടിച്ചിട്ട് പോകുക 👍👇👇
    ഈ ഉപ്പും മുളകും കുടുംബത്തിൽ ആരാണ് നിങ്ങളുടെ ഇഷ്ടപെട്ട താരം?
    കമന്റ്‌ ചെയ്യുക
    1. ബാലു അണ്ണൻ
    2. നീലു ചേച്ചി
    3. മുടിയൻ
    4. ലെച്ചു
    5. കേശു
    6. ശിവ
    7. പാറു (കുഞ്ഞാവ )
    8. തമ്പി അപ്പുപ്പൻ (നെയ്യാറ്റിൻകര )
    9. ശങ്കരൻ അപ്പുപ്പൻ
    10. ഭവാനി അമ്മുമ്മ
    11. ഭാസി
    12. ഓട്ടോ ചന്ദ്രൻ
    13. രമ
    14. കുട്ടൻ പിള്ള
    15. കുട്ടു മാമൻ
    16. സുരേന്ദ്രൻ
    17. ചൊക്കലിംഗ മാമൻ
    18. ഷുക്കൂർ
    19. നവാസ്
    20.കണ്ണൻ (പത്രം )
    21. അലീന ഫ്രാൻസിസ്
    22.കണ്മണി
    23. ശാരദ അമ്മ (നെയ്യാറ്റിൻകര അമ്മുമ്മ )
    24. കനകം
    25. ജയന്തൻ
    26. മക്കി ആന്റി
    27. ജെറി
    28. ജെന

  • @raheefkallingal
    @raheefkallingal Před 5 lety +75

    വിഷ്നു: അമ്മുമ്മെ അച്ഛനെ നൊക്കിക്കൊലനെ! നോക്കാനെന്താ അവൻ മാസം തികഞ്ഞു നിൽക്കാനൊ ഭവാനിയമ്മ 😁😁😁

  • @sreeraj1988
    @sreeraj1988 Před 5 lety +206

    മാമി കൗണ്ടറുകൾ അടിച്ചു കിടുക്കുവാണല്ലോ 😂😂😂

  • @Ansal090
    @Ansal090 Před 5 lety +461

    ആദ്യം ബോറായി തോന്നിയെങ്കിലും പിന്നീട് അഡിക്റ്റ് ആയവരാണ് ഈ പരമ്പര കാണുന്നവരിൽ പലരും... അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പ്രേക്ഷകൻ.. 😎

    • @fidhafathima6508
      @fidhafathima6508 Před 5 lety +6

      ആദ്യം addict ആയിരുന്നു but ഇപ്പോൾ boar ആകുന്നപോലെ....

    • @Punyaarcha
      @Punyaarcha Před 5 lety +5

      Neelu valare overacting aayirunnu thudakkathil.......bakki ellarum superrr

    • @shamlaje7919
      @shamlaje7919 Před 5 lety

      ansal mujeeb by

    • @lakshmipriya2073
      @lakshmipriya2073 Před 5 lety +1

      ansal mujeeb sathyam adhyam balune ishtollarnu ippo peruthishta 😘😘😘

    • @faisalkizhissery126
      @faisalkizhissery126 Před 5 lety

      Yes

  • @JUNAID.MA786
    @JUNAID.MA786 Před 5 lety +732

    ഉപ്പും മുളകും കാണുന്ന എല്ലാ മ്മളെ മലപ്പൊറം Teams ഉം Like ചെയ്താലും
    Football നെ പോലെ തന്നെ ഉപ്പും മുളകും ഒരു ലഹരിയായി മാറുന്നു 😍😍

    • @minnuzzzvlog355
      @minnuzzzvlog355 Před 5 lety +6

      Football

    • @shinishashi3829
      @shinishashi3829 Před 5 lety

      JuNaiD M.A not malapporam malappuram

    • @masiya3452
      @masiya3452 Před 5 lety +2

      czcams.com/video/B7CSHrVbaos/video.html
      *_അങ്ങനെ കാത്ത്‌ കാത്തിരുന്ന് പേമാരിയുടെ ട്രീസർ പുറത്തിറങ്ങി മക്കളേ കയറി ലൈക്ക്‌ അടിച്ച്‌ ഷയർ ചെയ്യൂൂ വരുന്ന വ്യാഴായ്ച്ച ഫുൾ സോങ്ങ്‌_*🌨🌨🌨🌨🌨🌧🌧🌨🌧🌨🌧🌨 റിലീസാക്കാനുള്ളതാ
      czcams.com/video/B7CSHrVbaos/video.html

    • @JUNAID.MA786
      @JUNAID.MA786 Před 5 lety

      @@shinishashi3829 ഒരു കളറാക്കാൻ വേണ്ടി പറഞ്ഞതല്ലേ കോയാ....

    • @dinto007
      @dinto007 Před 5 lety +1

      OJuNaiD M.A ah

  • @chinnuschinz2690
    @chinnuschinz2690 Před 5 lety +57

    എന്റെ ഭവാനി അമ്മുമ്മ 😍😍😍😍😍😍😍

  • @amaldevtn6681
    @amaldevtn6681 Před 5 lety +21

    ഇടക്കിടക്ക് പാറുക്കുട്ടിയെ കാണുമ്പോൾ ഒരു സുഖം.

  • @itsforufun3765
    @itsforufun3765 Před 5 lety +63

    *ബാലു ചേട്ടൻ സീരിയൽ ലോകത്തെ സൂപ്പർസ്റ്റാർ..ഉപ്പും മുളകും എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം*

  • @KAMAKSHIKRIPA
    @KAMAKSHIKRIPA Před 5 lety +136

    Ivarkellavarkkum national award kittanamennullavar aarokkeyundu ???? Especially Balu 💗💗💗💗

  • @ashamol8630
    @ashamol8630 Před 5 lety +108

    😍😍😍ഈ പാറുക്കുട്ടി എപ്പോഴാണോ നമ്മുടെ comments വായിക്കുക .......?😍😍😘

  • @hopebyaslam
    @hopebyaslam Před 5 lety +29

    ഉപ്പും മുളകിലെ രാജാവ് ബാലു ചേട്ടൻ😎😎😎

  • @anumole1787
    @anumole1787 Před 5 lety +225

    ഉപ്പും മുളകും സീരിയലിന്റെ കട്ട ഫാൻസ് ലൈക് അടി

  • @shabeerkrp
    @shabeerkrp Před 5 lety +163

    ഫുൾ എപ്പിസോഡ് കാണാതെ കമന്റ് വായിച്ചോണ്ട് ഇരിക്കുവാണല്ലേ??😂😂

  • @paruremya5751
    @paruremya5751 Před 5 lety +40

    അമ്മായി അമ്മയും മരുമകനും സൂപ്പർ (നോക്കാൻ എന്തുവാ അവൻ മാസം തികഞ്ഞു ഇരിക്കുവാണോ അടിപൊളി ഡയലോഗ് )

  • @archanagouri1584
    @archanagouri1584 Před 5 lety +33

    ഇന്നത്തെ ലൈക്‌ നമ്മുടെ പാറുകുട്ടിക്കും മുടിയനും

  • @muttuppakallada3535
    @muttuppakallada3535 Před 5 lety +88

    ഒത്തിരിഇഷ്ടമാണ് എനിക്ക് ഈ ഫാമിലിയൊ... നിങ്ങൾക്കോ???"

  • @cristianoronaldocr7forever689

    അമ്മേ എനിക്കു വലുതായാൽ ബാലുഅണ്ണനെ പോലുള്ള അച്ഛനായാൽ മതി 😍😍😘

    • @artphotos
      @artphotos Před 5 lety +3

      ഇങ്ങനെ പണിക്കുപോകാന്‍ ഒരു കെട്ടിയോളും വേണം ല്ലേ

    • @realvideoz5187
      @realvideoz5187 Před 5 lety

      Pora

    • @nazermogral
      @nazermogral Před 5 lety

      5 makkal veno

  • @VinodVinod-wn8df
    @VinodVinod-wn8df Před 5 lety +192

    നമ്മുടെ കേശു വിന് വേണ്ടി ഒരു ലൈക്ക് താ

  • @adil_ah
    @adil_ah Před 5 lety +67

    അല്ല ശരിക്കും അണ്ണൻ ഇലക്ട്രോണിക്സ് പണി നിർത്തിയോ??
    എന്നാൽ അത്‌ വേണ്ടാട്ടോ ആ സ്ക്രൂഡ്രൈവർ പിടിച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്😎

  • @aksharathampi3690
    @aksharathampi3690 Před 5 lety +173

    പാവം ലച്ചു.. ഞാൻ ചായ വെച്ചാലും എല്ലാരും ഇതന്നെയാ പറയണേ... എന്താ അങ്ങനെ 😣

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 5 lety +563

    ശ്രീക്കുട്ടന്റെ കല്യാണവും നാലഞ്ചു കല്യാണ എപ്പിസോഡും കാണാനാഗ്രഹിക്കുന്ന എത്രപേരുണ്ട് 🤒🤒

    • @aneesava1661
      @aneesava1661 Před 5 lety +8

      🙋.....kurach naalaayallo kanditt

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 5 lety +6

      Aneesa VA ഉണ്ടായിരുന്നു
      കമന്റിടാറില്ലെന്ന് മാത്രം ☺️☺️

    • @alfifaizi0346
      @alfifaizi0346 Před 5 lety +5

      മുഹബ്ബത്തിന്റെ സുലൈമാനി Alla kure nalayallo. Kalyanamokke enthay

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 5 lety +5

      alfi faizi03 😄😄😂 നാട്ടീപോയാലല്ലേ കെട്ടാൻപറ്റു സിസ്സേ ☹️☹️

    • @alfifaizi0346
      @alfifaizi0346 Před 5 lety +3

      മുഹബ്ബത്തിന്റെ സുലൈമാനി 😂😂😂

  • @idealhome5252
    @idealhome5252 Před 5 lety +64

    Anyone wants to know who is the most beautiful person in the world?
    Couldn't find? Because the most beautiful person is reading this

  • @devikamurali3681
    @devikamurali3681 Před 5 lety +33

    ഞങ്ങളുടെ ചങ്ക് എവിടെ???... മിസ്സ്‌ യൂ നീലു ചേച്ചി.... 😢

  • @abdulvahid6847
    @abdulvahid6847 Před 5 lety +150

    ഈ കളിക്ക് ഞാനില്ല... 50 വ്യൂ 81 കമെന്റ്... ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർക്ക് ലൈക്കാനുള്ള നൂൽ. 😍😍😍

  • @moideenkutty3225
    @moideenkutty3225 Před 5 lety +18

    ശിവാനിയുടെ ചിരി super

  • @hafis3719
    @hafis3719 Před 5 lety +12

    അച്ഛൻ ഉറങ്ങിയെന്നു തോന്നിയാൽ പൊയ്ക്കലോണം .പിന്നെ ശല്യം ചെയ്യരുത് 😀😀😀😀👍👍👍

  • @topics888
    @topics888 Před 5 lety +194

    സത്യത്തിൽ ബാലു ചേട്ടൻ ആ ബൾബ് വെച്ച് എന്താ ചെയ്യണത്

    • @hamiltonchristopher2885
      @hamiltonchristopher2885 Před 5 lety +10

      അതാണ് ആർക്കും അറിയത്തരഹസ്യം ബാലുവിനുപോലും അറിയില്ല

    • @anoopnarath7727
      @anoopnarath7727 Před 5 lety +4

      SATHYATHILAARUM THIRICHARINJILLLAAAAAA.A..A....

    • @sabisaz9283
      @sabisaz9283 Před 5 lety +1

      Hahha

    • @sahadramshi3582
      @sahadramshi3582 Před 5 lety +5

      ബോറടികുമ്പോൾ കത്തിച്ചു കളിക്കാൻ വേണ്ടിയായിരിക്കും

    • @hidahidu9047
      @hidahidu9047 Před 5 lety +2

      ബോറടികുമ്പോൾ കത്തിച്ചു കളിക്കാം

  • @soorajp.s5008
    @soorajp.s5008 Před 5 lety +116

    പാറുകുട്ടി യെ ഇഷ്ടമുള്ളവർ ലൈക് അടിച്ചെ..

  • @hashimhamsa82
    @hashimhamsa82 Před 5 lety +234

    സച്ചിൻ തെണ്ടുൽക്കർ ഡയലോഗ് ആരെങ്കിലും ശ്രദിച്ചോ??? ശ്രദിച്ചവർ ലൈക്‌ അടി

  • @nithinva881
    @nithinva881 Před 5 lety +14

    Balu: come son...
    Padavalam ammumma: enth kamsana...??

  • @Maayakkannan123
    @Maayakkannan123 Před 5 lety +277

    പാറുക്കുട്ടി 👯ഫാൻസ് മാത്രം likes 👍അടിക്ക് 😙 😙 😙 😙

  • @Ajeeshnv2000
    @Ajeeshnv2000 Před 5 lety +11

    yഎന്റെ പൊന്നു ബാലുവണ്ണ ,നിങ്ങളെ സാഷ്ടാംഗം നമിക്കുന്നു ...നിങ്ങളുടെ സാമിബ്യം മാത്രം ഉണ്ടായാൽ മതി ...👍👍👍

  • @riyassalam6088
    @riyassalam6088 Před 5 lety +116

    Poyi episode kandey comment vaayikan varathe😁😁😁

  • @aneeshnellissery4776
    @aneeshnellissery4776 Před 5 lety +46

    നമ്മുടെ ജീവിതത്തിലെ ആദ്യത്തെ ഹീറോക്ക് നമ്മൾ ജോലി ചെയ്ത ആദ്യത്തെ പൈസ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ ഉണ്ടല്ലോ... Ufff.....

  • @sajadsajad-hp5ql
    @sajadsajad-hp5ql Před 5 lety +9

    കേശു :അച്ഛാ
    അച്ഛൻ :മാറിനില്ലടാ

  • @Azi_ii
    @Azi_ii Před 5 lety +6

    *ഞാൻ എല്ലാം എപ്പിസോഡും മുടങ്ങാതെ കാണും പഠിക്കാൻ ഉണ്ടായാലും ഇതു കാണാൻ മറക്കില്ല*

  • @modniyas2804
    @modniyas2804 Před 5 lety +209

    ഏറ്റവുമധികം ആളുകൾ കാണുന്ന മലയാളത്തിലെ ഏക സീരിയൽ ഉപ്പും മുളകും

    • @Treakpair
      @Treakpair Před 5 lety +1

      Anth oru daridryamm...copiyadikkathedee

    • @modniyas2804
      @modniyas2804 Před 5 lety

      MANEESHA MEKHANATH MEKHANATH valare moshamayi kondirikanu 🤪

    • @modniyas2804
      @modniyas2804 Před 5 lety

      MANEESHA MEKHANATH MEKHANATH czcams.com/video/hq7qMUEcAgI/video.html uppum mulakum

    • @vargeespt6838
      @vargeespt6838 Před 5 lety

      sfxv dgae ffh

  • @diveksiva1100
    @diveksiva1100 Před 5 lety +38

    ഡേയ് call centereenn മാസം കിട്ടുന്നത് ആകപാടെ 10,000 ന് അകത്താണ്. അതുവച്ചു എന്തോന്നെടുത്തു സേവ് ചെയ്യാൻ

  • @full9712
    @full9712 Před 5 lety +9

    എല്ലാവരും നാടൻ ഭാഷ പറഞ്ഞൂടെ. *ശിവാനി* ശരിക്കും പഠിച്ചു പറയും പോലെയുണ്ട് 😍😍

  • @saniyetm392
    @saniyetm392 Před 5 lety +16

    കണ്ടാൽ അഭിപ്രായം പറയുക അല്ലാതെ ലച്ചുന് ലൈക്ക് അടി മുടിയന് ലൈക്ക് അടി എന്ന് പറയുന്നത് ശരിയല്ല😉

  • @knowledgesphere2433
    @knowledgesphere2433 Před 5 lety +23

    Advanced hearty wishes for uppum mulagum team for the completion of 700 great, fun-filled episodes , on behalf all Tamil people of Chennai.

  • @Anoopali
    @Anoopali Před 5 lety +15

    മുടിയൻ ഇതേ പോലെ നല്ലവനായ ഉണ്ണിയായി തന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം

    • @sureshpd3620
      @sureshpd3620 Před 5 lety

      A Nameless Well Wisher രഈmarthibuminews

  • @alinunni5178
    @alinunni5178 Před 5 lety +21

    എന്നും വന്നു ഓരോ comment ഇട്ടില്ലെങ്കിൽ എന്തോ ഒരു മനോവിഷമം ആണ്.കുഞ്ഞു വാവ😘കേശു😍ശിവ😍മുടിയൻ😍ലെച്ചു😍നീലു😍ബാലു😘😘ശ്രീക്കുട്ടൻ😘 ബാക്കി എല്ലാവർക്കും 😍😘😍😘😍ആശംസകൾ.ഇനിയും ഈ പരുപാടി ഒരു പാട് ദൂരം പോകും അതിനു വേണ്ടി ഞങ്ങൾ പ്രേക്ഷകർ എന്നും നിങ്ങളോടപ്പം ഉണ്ടാകും😍😘😍miss you നീലു പെട്ടെന്ന് വന്നാലേ പരുപടിക്കു ഒരു ഗും ഉള്ളു

  • @modniyas2804
    @modniyas2804 Před 5 lety +240

    മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വരുമാനക്കാരെ നമ്മുടെ കുഞ്ഞുവാവ

    • @ammuzzz3735
      @ammuzzz3735 Před 5 lety +2

      Changayi innum step by step comments... 🤦‍♀️😂

    • @modniyas2804
      @modniyas2804 Před 5 lety

      Ammuzzz 😬😬😬

    • @ammuzzz3735
      @ammuzzz3735 Před 5 lety +1

      @@modniyas2804 inle orumich ida nn prnj innum pani pattichu... 🤦‍♀️

    • @roseanna1391
      @roseanna1391 Před 5 lety +1

      Njn nokkuvarnu comments😁

    • @modniyas2804
      @modniyas2804 Před 5 lety

      Ammuzzz ellam koode orumichu orma varande 🤨

  • @jiphinvarghese5960
    @jiphinvarghese5960 Před 5 lety +39

    ഇങ്ങനെ wait ചെയ്യുന്നത് ഈ programeനു മാത്രം😍

  • @shaimonshahi9827
    @shaimonshahi9827 Před 5 lety +11

    Namude lachuvin koduk oru like 🙋🙋pls like

  • @prashobkpavithran1290
    @prashobkpavithran1290 Před 5 lety +36

    നോക്കാനെന്താ ഇവൻ മാസം തികഞ്ഞിരിക്കുവാണോ 😆😆😆

  • @happyjourney3212
    @happyjourney3212 Před 5 lety +39

    എപ്പിസോഡ് 700 ൽ എന്ത് വേണം സ്പെഷ്യൽ

  • @shiblanizarshibla1691
    @shiblanizarshibla1691 Před 5 lety +10

    അണ്ണൻ ബൾബ് കത്തിക്കുന്നതു കാണാൻ എന്ത് രസാ 😂😂

  • @bindhukt4173
    @bindhukt4173 Před 5 lety +15

    ഉപ്പും മുളകും സ്ഥിരം കാണുന്ന തൃശൂർ ഗെഡികൾക്ക് ഇവിടെ ലൈക്‌ അടിക്കാം...

  • @indirae8205
    @indirae8205 Před 5 lety +5

    ബാലുവിന്‌ വിഷ്ണുവിനോട് തോന്നിയ ഒരു വാത്സല്യം .........😍😘👌👏✌️😎🤗🥁

  • @soorajsooraj8026
    @soorajsooraj8026 Před 5 lety +18

    പാറുക്കുട്ടി ഇഷ്ട്ടം

  • @modniyas2804
    @modniyas2804 Před 5 lety +163

    ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉപ്പും മുളകും കാണുന്നവർ എത്രപേരുണ്ട്

  • @PAPPUS_PINKUS
    @PAPPUS_PINKUS Před 5 lety +10

    ippo uppum mulakum kanunnavar adii like 😍😍

  • @jerusalem0771
    @jerusalem0771 Před 5 lety +12

    *ഇന്നത്തെ എപ്പിസോഡ് ഭവാനി അമ്മ കൊണ്ട് പോയി*
    *എജ്ജാതി കൌണ്ടർ* 😂😂

  • @achuachu9001
    @achuachu9001 Před 5 lety +13

    പാറുക്കുട്ടി ക്ക് ഒരു like koduthe😘😘😘😘

  • @muhammedashik9755
    @muhammedashik9755 Před 5 lety +35

    ബാലുവിന്റെ ബള്ബ് ഇഷ്ടമുള്ളവർ ലൈക്‌ അടി

    • @ishamsavanoor9853
      @ishamsavanoor9853 Před 3 lety +1

      Qwrtoitreup0itesshkkjvxsfjkjfdjjyr2w12589007631709865321906yhrerytyyyuhh vhckfjfjohddoydhddhdyydydodydyididohdhddihdoxxòdhdoddìjìììlgototglglffrrorkfiriflrlrlrlrtgjfpohdosoyslsohdkhkfhldhdlogxglxkhxhodgxhddlhfhfhcjlffhhfhflhhfhfhjflohf
      Jjjooklggpjfohfdljdhdhdohdfhoohdodhdhodfffgfffffjjfpfjlfohofhjpfpjdhdhpdfffffffff

    • @ishamsavanoor9853
      @ishamsavanoor9853 Před 3 lety +1

      Hpojdhigsgslgxljsohsogscvlhhdgoshsohdhdhldddd tyytþgohdssitsshigststsyfyfoydydtshldohtcchfrgn hzcocyfdidhxicgdutdgdkgskfx

  • @kalavenugopalan610
    @kalavenugopalan610 Před 5 lety +3

    കുഞ്ഞാവേ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ സീരിയൽ കാണുന്നത്...😘😘😘

  • @rajannair2576
    @rajannair2576 Před 5 lety +23

    Neelune miss cheyyunnu

  • @modniyas2804
    @modniyas2804 Před 5 lety +194

    പാറുക്കുട്ടി ഫാൻസ് ആരൊക്കെയുണ്ട്

    • @shatk7066
      @shatk7066 Před 5 lety

      M

    • @shafshaf9594
      @shafshaf9594 Před 5 lety

      mod niyas
      Njan aardeyum fan alla

    • @SanaFRH
      @SanaFRH Před 5 lety +1

      Shafana Sulfikarali ....njanum athpole thanneyaaan aarudem fan alla .. but uppum mulakum programe njn valare athikam ishttappedunnu

    • @modniyas2804
      @modniyas2804 Před 5 lety

      Shafana Sulfikaraliparukutti czcams.com/video/hq7qMUEcAgI/video.html

    • @vibinvibi7167
      @vibinvibi7167 Před 5 lety +1

      Mole kaanana epo ethu kaanane..... Enthu rasada kunja paruttyamme kaanan

  • @endstory2971
    @endstory2971 Před 5 lety +8

    നോക്കാനെന്താ അവൻ മാസം തികഞ്ഞു ഇരിക്കുവാണോ ,,😂😂😂

  • @iamsinan7680
    @iamsinan7680 Před 5 lety +20

    Episode എഴുനൂറിലെങ്കിലും നയാറ്റിങ്കര വീട് കാണാനും സുഷമാന്റിയെ കാണാൻ കൊതിയുള്ളവർ ഉണ്ടോ

  • @aryachandran8358
    @aryachandran8358 Před 5 lety +15

    ഈശ്വരാ.. ബാലു ചേട്ടൻ പണി നിർത്തിയോ... നീലു ചേച്ചി തിരിച്ചു വരുമ്പോൾ മുടിയന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും....

  • @shabeersr5656
    @shabeersr5656 Před 5 lety +61

    *ആരെന്ത് പറഞ്ഞിട്ടും കാര്യല്ല... എത്ര തിരക്കാണെങ്കിലും ഉപ്പും മുളകും കണ്ടിരിക്കും...*

  • @sadiqueet6151
    @sadiqueet6151 Před 5 lety +33

    ലച്ചുവിന്റെ സാഹിത്യം unsahikable

  • @jezzika2550
    @jezzika2550 Před 5 lety +6

    16:35
    Thug Ammoomma😂😂

  • @angelangeldream
    @angelangeldream Před 5 lety +6

    Vishnu" ammoome nokkanam ketto. Nokkaan avanentha maasam thekanj nilkkano ammomma rocks🤣😂😅😄😃

  • @darkasif1642
    @darkasif1642 Před 5 lety +46

    Uppum mulakum youtubel mathram kannunna ethra ver und. Oru divasavum polum mudangathey kanunnavar ethra per und

  • @arjunmastro9309
    @arjunmastro9309 Před 4 lety +6

    Balu's retirement on electronics 🤣🤣

  • @bjkbjk387
    @bjkbjk387 Před 5 lety +6

    അച്ഛന്റെയും മുടിയൻ്റെയും ഈ അമിത സ്നേഹപ്രകടനം എങ്ങനെ അവസാനിക്കുമോ എന്തോ? അടുത്ത episodeന് വേണ്ടി കട്ട waiting.😊😊😊

  • @ramski2476
    @ramski2476 Před 5 lety +12

    നോക്കാനെന്താ അവൻ മാസം തികഞ്ഞിരിക്കുകയാണോ മാസ്സ് മാമി 🤣🤣

  • @rosupinku6700
    @rosupinku6700 Před 5 lety +45

    Aadhyathe episode mudhal uppummulakum kandavar like adi.........

  • @mohammedarshadck2778
    @mohammedarshadck2778 Před 5 lety +4

    climax ishttapettavar like adiche

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +15

    ഇത് എന്തെന്ന കഴിക്കിന്നെ..........
    പാറുക്കുട്ടി - ലച്ചു ഇസ്‌തം 😍😍😍😍😍😍😍😍😍😍😍😍😍😍😍
    ബാലു അണ്ണാ 😎😎😎😎😎😎

  • @sanjay1215
    @sanjay1215 Před 5 lety +11

    ഉപ്പും മുളകും കാണുന്ന റാസൽഖൈമ ടീം ആരേലും ഉണ്ടേൽ ഒരു comment വിട്

  • @praveensundaran248
    @praveensundaran248 Před 5 lety +102

    ഇതിപ്പോ ലൈഫ് ന്റെ ഒരു ഭാഗം ആയി മാറി..... എന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ???.... എനിക്ക് തോന്നുന്നുണ്ട്

  • @manus6364
    @manus6364 Před 5 lety +30

    ആദ്യായിട്ട ആദ്യ നൂറിൽ എത്തിയത്

  • @Ami7166
    @Ami7166 Před 5 lety +13

    ഒരു call centreൽ പണികിട്ടിയപ്പഴേക്കും അച്ചനെ retire ചെയ്യച്ച് വീട്ടിലിരുത്തി.... വെറുതേ അല്ല വീട്ടിലെപ്പഴും ദോശ... പണി ഇടുപ്പിക്കില്ലല്ലോ...

  • @sanoopmaruthath1948
    @sanoopmaruthath1948 Před 5 lety +4

    700episode wait cheyyunnavar....