Truss Work Taper Cutting Easy Method.ട്രസ്സ് വർക്ക്‌ ടേപ്പർ കട്ടിങ് ഈസി മെത്തേഡ്

Sdílet
Vložit
  • čas přidán 12. 06. 2021
  • Truss Work Taper Cutting Easy Method.ട്രസ്സ് വർക്ക്‌ ടേപ്പർ കട്ടിങ് ഈസി മെത്തേഡ്
    By : Sreeni C A
    റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)
    #tileroofing
    #trusswork
    #malayalam
    #sreeni
    #ceramictile
    #roofing
    Follow me on Instagram
    / sreenis_technics

Komentáře • 57

  • @sreenistechnics
    @sreenistechnics  Před 3 lety

    Follow me on Instagram
    instagram.com/sreenis_technics

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +1

    Nice vedeo method looks to be simple

  • @varunrajm5290
    @varunrajm5290 Před 3 lety

    Nice work 🙏🏽

  • @jeothishbabut.d5940
    @jeothishbabut.d5940 Před 2 lety

    സൂപ്പർ

  • @AbidAli-cf9tb
    @AbidAli-cf9tb Před 3 lety +1

    Nice

  • @AbidAli-cf9tb
    @AbidAli-cf9tb Před 3 lety

    Good

  • @vyshnav3165
    @vyshnav3165 Před 3 lety

    👍👍👍

  • @brandroofingworks501
    @brandroofingworks501 Před 2 lety

    👍❤️

  • @renjithpalakkal6366
    @renjithpalakkal6366 Před 2 lety +2

    Nice.. 👍🏻👍🏻
    ശ്രീനി ചേട്ടാ... ഇത് പോലെ വീതിയുടെ നാലിൽ ഒന്ന് ഉയരം കൊടുത്ത് ചെയ്യുമ്പോൾ ( ഷീറ്റ് വർക്ക്‌ ന് )
    ഉള്ള ടാപ്പർ കട്ടിങ് വീഡിയോ ചെയ്യുമോ
    👍🏻👍🏻

    • @sreenistechnics
      @sreenistechnics  Před 2 lety

      വീതിയുടെ നാലിലൊന്ന് ടെപ്പർ കട്ടിങ് എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ വ്യക്തമായി പറയുന്നുണ്ട്....ഈ ചാനലിലെ ആദ്യം മുതൽ ഉള്ള വീഡിയോകൾ കണ്ടു നോക്കൂ.
      അധികമൊന്നുമില്ല ആകെ പത്തിരുപത് വീഡിയോസ് ഉള്ളൂ..

  • @ats1755
    @ats1755 Před rokem

    4il onnnu Ulla template cm athra aanu? Hip rafter and PR*

  • @user-by7yr8on3o
    @user-by7yr8on3o Před 4 měsíci

    ഏത് പൈപ്പിനും ഇത് റെഡിയാകുമോ

  • @sajeevkk4832
    @sajeevkk4832 Před 2 lety

    5'വീതിയു०,12'ചതുരത്തിൽ
    ചാരുപടി ഉണ്ടാക്കുന്നതിന്
    മൂലകാലിൻ്റെ നീളമെങ്ങിനെ കാണാം,?

  • @sabarinadhraj1160
    @sabarinadhraj1160 Před 3 lety +2

    Enthilum simple ayi cheyyan kazhiyum chetta...

    • @sreenistechnics
      @sreenistechnics  Před 3 lety +1

      വളരെ നല്ല കാര്യം.
      മെഷർമെന്റ്... ബേസ്ഡ് ചെയ്യുന്നതാണെങ്കിൽ എനിക്ക് കൂടി പറഞ്ഞു തരുമോ....

    • @anasm7629
      @anasm7629 Před 3 lety +1

      എനിക്കും പറഞ്ഞു തരുമോ ചേട്ടാ

  • @sarathcharu8484
    @sarathcharu8484 Před 2 lety

    3 ൽ 1 ഒ , 4 ൽ 1ഒ, അല്ലാതെ നമുക്ക് അവസിയമുള്ള hight ill വരുന്ന റൂഫിംഗ് ൽ കുട്ടി കഴുകോലിന്റെ tepar എങ്ങനെ cut ചെയ്യാം ഒന്നു പറഞ്ഞു tharuooo.

  • @aaravsoundsmankamkuzhy463

    ചേട്ടാ ഫ്രെയിമിന്റെ 65 എംഎം എന്ന് പറയുന്ന അളവ് എങ്ങനെ വരുന്നതെന്ന് പറയാമോ

  • @raneesbinsiya
    @raneesbinsiya Před 2 lety +1

    സംഗതി 100 ശതമാനം ക്ലിയർ ആണ് പക്ഷേ കോടി ആരാ ഇഞ്ച് പൊങ്ങി നിൽക്കുന്നുണ്ട് രണ്ടു ബി മിനെയും കോർണറിൽ ആയതുകൊണ്ടാവാം വേറെ മാർഗ്ഗം ഉണ്ടോ

  • @suneeshsuneesh4400
    @suneeshsuneesh4400 Před 2 lety

    ടേപ്പർ കട്ടിങ് കാണിച്ചു തരാമോ

  • @saraththilakan2698
    @saraththilakan2698 Před 3 lety +1

    ചുഴി കോടിയുടെ വീഡിയോ ചെയ്യാമോ

    • @sreenistechnics
      @sreenistechnics  Před 3 lety

      അടുത്തുതന്നെ പരീക്ഷിച്ചോളൂ

  • @DK-dt8fw
    @DK-dt8fw Před 3 lety

    Padipura atharyyy hite venm chetta

    • @sreenistechnics
      @sreenistechnics  Před 3 lety

      വീതിയുടെ പകുതി ഹൈറ്റ് കൊടുക്കാം....

  • @azadmohan925
    @azadmohan925 Před 3 lety

    ചേട്ടാ കഴിക്കോലിൻ്റെ പുറമെ ഉള്ള കട്ടിംഗ് മനസിലായി കോടി കഴിക്കോൽ ആയി ചേരുന്ന ഉള്ളിലെ കട്ടിംഗ് എങ്ങനെയാണ എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @sreenistechnics
      @sreenistechnics  Před 3 lety

      സ്ലോപ്പ് അനുസരിച്ച് കോടിയുടെ tepar കാണുന്ന വിധം മറ്റുള്ള വീഡിയോകളിൽ പറയുന്നുണ്ട് ടേപ്പർ മാർക്ക് ചെയ്തു റൈറ്റ് ആംഗിൾ കൊണ്ട് ചുറ്റും വരച്ച ശേഷം ആ മാർക്കിങ്ങിൽ കോടിയുടെ കനം വച്ചു വരച്ച് കട്ട് ചെയ്താൽ മതി..czcams.com/video/n0NsyFikxsI/video.html

  • @vishnunair200
    @vishnunair200 Před 3 lety

    ചുഴി കോടി യുടെ വീഡിയോ ഒന്നും ചെയ്യാമോ...

    • @sreenistechnics
      @sreenistechnics  Před 3 lety

      അടുത്ത് തന്നെ പ്രതീക്ഷിക്കാം..

  • @joejoseph2074
    @joejoseph2074 Před rokem

    മെറ്റീരിയൽ ലിസ്റ്റ് എടുക്കുന്ന വിധം

  • @DK-dt8fw
    @DK-dt8fw Před 3 lety

    3*1 Anagillo

  • @anasm7629
    @anasm7629 Před 3 lety

    ശ്രീനി ച്ചേട്ടാ മൊബൈൽ നമ്പർ തരുമോ..

  • @rajanraj-rx1us
    @rajanraj-rx1us Před 3 lety

    ഹിപ് റൂഫ് ഷീറ്റിന്റെ അളവ് എങ്ങിനെ ആണ് എടുക്കുക ഒന്ന് വ്യക്തമാക്കുവോ...

    • @sreenistechnics
      @sreenistechnics  Před 3 lety

      അടുത്ത വീഡിയോയിൽ ക്ലിയറാക്കാം

    • @rajanraj-rx1us
      @rajanraj-rx1us Před 3 lety

      @@sreenistechnics 👍

  • @subinvfc6583
    @subinvfc6583 Před 3 lety

    കോടി വർക്ക് ചെയ്യുമ്പോൾ സീറ്റ് മൊത്തത്തിലുള്ള എണ്ണം എങ്ങനെ കണക്കാക്കും

    • @sreenistechnics
      @sreenistechnics  Před 3 lety

      മേൽക്കൂരയുടെ നീളം എത്ര മീറ്റർ ഉണ്ടെന്ന് നോക്കുക 10mtr. ആണെങ്കിൽ 10+10+1=21sheet കട്ട് ചെയ്യുമ്പോഴുള്ള വേസ്റ്റേജ് മുന്നിൽ കണ്ടുകൊണ്ടാണ് ഒരു ഷീറ്റ് അഡീഷണൽ വാങ്ങുന്നത്

    • @rajanraj-rx1us
      @rajanraj-rx1us Před 3 lety

      @@sreenistechnics വ്യക്തമായില്ല... കറക്റ്റ് ആയി വീഡിയോ ചെയ്യാമോ

  • @AbidAli-cf9tb
    @AbidAli-cf9tb Před 3 lety

    Hindi mein video

  • @athiramullakkara122
    @athiramullakkara122 Před 3 lety

    നാലിൽ ഒന്ന് ഭാഗം വരുമ്പോൾ എങ്ങനെയാണ്

    • @sreenistechnics
      @sreenistechnics  Před 3 lety +2

      Next

    • @aseempkpm
      @aseempkpm Před 3 lety

      ബോർ ആകും നാലിൽ ഒന്ന്

    • @sreenistechnics
      @sreenistechnics  Před 3 lety +2

      ബ്രോ.. ഞാൻ അവതരിപ്പിച്ച ഈ തിയറി അനുസരിച്ച് 24 അടി വീതി വരുന്ന ഒരു മേൽക്കൂരയുടെ സെന്റർ ഹൈറ്റ് അതിന്റെ നാലിൽ ഒന്നായ 6 അടി(6*4=24) ഉണ്ടാകും... ഇതിനു വരുന്ന ഷീറ്റ് പാത്തിയിലേക്കുള്ള ചാട്ടം ഉൾപ്പെടെ 14 അടി ഷീറ്റാണ് വേണ്ടിവരിക..... 14 അടി ഷീറ്റാണ് ആറടി സെന്റർ ഹൈറ്റ് വെച്ച് മേയുന്നത്..
      ഇത് എങ്ങിനെയാണ് ബോർ ആവുക കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കമന്റ് ചെയ്യുക..

    • @sreenistechnics
      @sreenistechnics  Před 3 lety +1

      @@saraththilakan2698 24 അടി മേൽക്കൂര...അതിന്റെ പകുതി പന്ത്രണ്ടടി... 12 അടി ചരിച്ച് മേയാൻ 14 അടി ഷീറ്റ് തന്നെ ധാരാളം.. മേൽക്കൂരയുടെ വീതിയുടെ നാലിലൊന്നു സെന്റർ ഹൈറ്റല്ലേ വേണ്ടൂ... 12 അടി കവർ ചെയ്യാൻ 18അടി ഷീറ്റ് ഉപയോഗിക്കുന്ന താനൊക്കെ എവിടുന്നാണ് പണി പഠിച്ചത്..

    • @athiramullakkara122
      @athiramullakkara122 Před 3 lety

      @@aseempkpm പണി അറിയില്ല അല്ലെ

  • @rijojosephangottaneaadinem9056

    കോടിയുടെ കട്ടിംഗ് രീതി വ്യക്തമല്ല

    • @sreenistechnics
      @sreenistechnics  Před 3 lety

      കോടിയുടെ tepar വ്യക്തമായില്ലേ..... അത് റൈറ്റ് ആംഗിൾ ഉപയോഗിച്ച് ചുറ്റും വരയ്ക്കുക... അതിനുശേഷം കോടിയുടെ കനം( 4"* 2" ട്യൂബ് ആണെങ്കിൽ 2") തള്ളിയിട്ട് വീണ്ടും അതുപോലെ മാർക്ക് ചെയ്യുക.. കോർണർ കോർണർ വരയ്ക്കുക.. ശേഷം കട്ട് ചെയ്യുക...

  • @manojvarghesevarghese2231

    ഇംഗ്ലീഷ് അറിയാത്ത പണിക്കാർ എന്ത് ചെയ്യും

    • @sreenistechnics
      @sreenistechnics  Před 3 lety

      ഈ ചാനൽ ഇംഗ്ലീഷ് ചാനലല്ലാ.... മലയാളം ചാനൽ ആണ്... മൊബൈലിൽ ടൈപ്പ് ചെയ്ത് മെസ്സേജ് വിടാൻ തക്ക അറിവ് ചേട്ടന് ഉണ്ടല്ലോ..👍👍👍

    • @manojvarghesevarghese2231
      @manojvarghesevarghese2231 Před 3 lety +3

      പ്രധാന കാര്യങ്ങൾ കൂടുതലും ഇംഗ്ലീഷ് വാക്കുകൾ ആണ് ഉപയോഗിച്ചത്.അത്കൊണ്ട് പറഞ്ഞതാ ചേട്ടാ.ഞാൻ ആശാൻ കളരീൽ നിലത്തെഴുത്ത് പഠിച്ചതാ മലയാളം എനിക്ക് എന്റെ സ്വന്തം ഭാഷ.